കേരളത്തിൽ ഉള്ളവരേക്കാളും ജീവിതത്തോട് ജീവിക്കാൻ വേണ്ടി ത്യാഗം കഴിക്കുന്ന ഈ കുടുംബത്തിന് നല്ല പുരോഗതിയും നന്മയും ഉണ്ടാകട്ടെ
@thajuthajuna7603 Жыл бұрын
آمين
@sundaranmanjapra7244 Жыл бұрын
നന്മയുടെ വഴിയിലൂടെയുള്ള യാത്രക്ക് അഭിനന്ദനങ്ങൾ...
@prabhakarank6177 Жыл бұрын
ഈ സഹോദരിയെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. നമ്മുടെ നാട്ടിൽ വന്ന് നമ്മളുടെ നാടുമായി ഇഴുകി ചേർന്ന് ഇവിടെ ജീവിക്കുന്ന ഇവരെ എസ് നാട്ടുകാർ മുഴുവൻ സഹായിക്കട്ടെ.
@udhayankumar9862 Жыл бұрын
അനൃ നാട്ടിൽ നിന്നും വന്ന് ജീവിക്കാൻ വേണ്ടി മല്ലടിക്കുന്നു ഈ സഹോദരീക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് 🙏
@sakeerhusain247110 ай бұрын
ടീച്ചറെ പരിപാടി എല്ലാം കാണാറുണ്ട് വളരെ നല്ലതാണ്... ടിച്ചർ കാണിക്കുന്ന പലതും കണ്ടു കഴിഞ്ഞാൽ മനസ്സിൽ ഒരു നീറ്റലും സങ്കടവും ഒക്കെ തോന്നാറുണ്ട്... വളരെ പാവപെട്ടവർ എന്ന് ടീച്ചർയ്ക്ക് തോന്നുന്ന ആളുകളുടെ അക്കൗണ്ട് നമ്പരും മറ്റും കൊടുത്തു കൂടെ പലരും സഹായിക്കാൻ തയ്യാറാണ് ഒരു അഭിപ്രായം പറഞ്ഞതാണ്.........
@neelambarimedia9773 Жыл бұрын
കുറച്ച് ദിവസങ്ങളെ ആയുള്ളൂ ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയിട്ട്. വല്ലാത്തൊരു സങ്കടവും വല്ലാത്തൊരു സ്നേഹവും വല്ലാത്തൊരു സൗമ്യതയും എളിമയും നിറഞ്ഞ സൗമ്യടീച്ചറുടെ സംഭാഷണ ചാരുതയാണ് എറ്റവും വലിയ പ്രത്യേകത.. അറിയപ്പെടാത്ത സ്ഥലങ്ങളിലെ വെറും സാധാരണ മനുഷ്യരുടെ ജീവിതം കൂടിയാണ് ഭക്ഷണത്തോടൊപ്പം ടീച്ചർ പരിചയ്പെടുത്തുന്നത്. എല്ലാ ആശംസകളും.
@dancingmind01 Жыл бұрын
🙏❤️
@aaradhyasworld1990 Жыл бұрын
നിങ്ങളുടെ വീഡിയോ രണ്ട് മൂന്ന് ദിവസമയുളളു കാണാന്‍ തുടങ്ങിട്ട് വലിയ പൈസയിലല്ലതെ ചെറിയ പൈസക്ക് ഫുഡ് കിട്ടുന വീഡിയോ കളാണ് കൂടുതലും വളരെ സന്തോഷം ❤❤❤
@subairap7883 Жыл бұрын
ആ കുടുംബത്തിന് എല്ലാവിധഅനുഗ്രഹവും ഉണ്ടാവട്ടെ
@asharafambadath6795 Жыл бұрын
ഞാൻ ദൈവത്തെ കാണുന്നത് താങ്കളെപ്പോലെയുള്ള നന്മ ചെയ്യുന്ന മനുഷ്യരിലാണ്
@hemarajn1676 Жыл бұрын
ഈ വീഡിയോ കാരണം വിധിയോട് പൊരുതി ജീവിക്കുന്ന ലൈലിക്ക് കൂടുതൽ കച്ചവടം കിട്ടാൻ സാദ്ധ്യതകൾ തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
@samadkochayyam7361 Жыл бұрын
എല്ലാ പ്രാർത്ഥനയും കൂടെയുണ്ടാകും. ഇങ്ങനെയുള്ളവരെ പരമാവധി പ്രോൽസാഹിപ്പിക്കുന്ന വ്ലോഗർക്ക് അഭിനന്ദനങ്ങൾ
@AnandKumar-fy7we Жыл бұрын
അന്യസംസ്ഥാനക്കാരിയായ കൽക്കട്ട കാരിക്ക് ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ💚💙💛🔵🌑🔴✌️🤘👍🙏🙏🙏🙏🙏
@shabeernaha Жыл бұрын
വളരെ നല്ല വീഡിയോ കൾ ..കുട്ടിയുടെ channel നല്ല രീതിയിൽ വിജയിക്കട്ടെ. എല്ലാ ഭാവുകങ്ങളും
@y.raveendradasraveendradas39395 ай бұрын
താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ആദ്യമായാണ് ഒരു മെസ്സേജ് സെൻറ് ചെയ്യുന്നത് . എല്ലാ വീഡിയോകളും വളരെ വ്യത്യസ്തമാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞപ്പോൾ താങ്കളുടെ വ്യക്തിത്വവും അറിവും മനസ്സും എല്ലാം ഒരുപാട് ഒരുപാട് ..മുകളിലാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഈ നല്ല മനസ്സിന് എൻറെ വക ഒരു ബിഗ് സല്യൂട്ട് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം സന്തോഷവും അറിയിക്കുന്നു🎉 ശ്രുതിപാലിയോട്
@dancingmind015 ай бұрын
🙏❤️
@sureshnair2393 Жыл бұрын
Really nice for introducing a needed family. Thanks again
@dancingmind01 Жыл бұрын
Our pleasure!
@nimnasiby8321 Жыл бұрын
Jiviken വേണ്ടി വരുന്നവരിൽ കുറെ നല്ല മനുഷ്യറും ചിത്ത മനുഷ്യരും ഉണ്ട് മക്കൾ ആയി പാടുപെടുന്ന സ്രീ, കടം ആണ് എന്ന് പറയാൻ വെഷമം ആണ് അമ്മ ക്കു
@vijuam766 Жыл бұрын
ആ കുടുംബത്തിന് എല്ലാവിധ നന്മയും ഉണ്ടാവട്ടെ
@abhinavkrishnatr8749 Жыл бұрын
ഈ വീഡിയോ ചെയ്‍തതിനു സ്പെഷ്യൽ സല്യൂട്ട് 👍🏻👍🏻👍🏻
@vijayanev-sn7rv Жыл бұрын
Yes. 👍
@abhinavsaji7115 Жыл бұрын
ഞാൻ ഈ കട കണ്ടിട്ടുണ്ട്. കോളേജ് കഴിഞ്ഞ് അതു വഴി പോകുമ്പോൾ സ്ഥിരം കാണും പക്ഷേ ഇവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചേച്ചീടെ video ലൂടെ മനസ്സിലായി
@FreeZeal244 ай бұрын
അപ്പോൾ ആ തൊഴിലും നമ്മൾക്കു നഷ്ട്ടപെട്ടു... സാരമില്ല, അവർ അദ്ധ്വാനിച്ചു ജീവിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ ✋
@Volvo2946 Жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ ചേച്ചിക്കും, ആ കുടുംബത്തിനും 🙏
@williammendonza2636 Жыл бұрын
Dear Dr Soumya Madam....great venture & really exceptional videos.Ellaa vidha Deivanugrahangalum nerunnu.Madam thudarnnum teaching fieldilekku kadakkanam.Vlogging side by side aayi munnottu kondupovunnathaa kuuduthal nallathu
@lami.m6209 Жыл бұрын
ടീച്ചർ ന്റെ സാരീ hairstyle, ന്റെ ഒരു കുഞ്ഞ് fan ആണ് ഞാൻ.... nice video 😊
@dancingmind01 Жыл бұрын
ആഹാ.😍😍
@ivygeorge9386 Жыл бұрын
Ur way of presentation is very good ,sobar , keep it up.May God bless you N Tattkada family .🙋💐💐👌👍👏🤗🤗💖💝💖💝
@drsamuel36335 ай бұрын
Prof.Saumia, You are doing a good job. Let many be blessed. Dr Samuel. New Zealand .
@dancingmind015 ай бұрын
Thanks a million
@mohamedthaha1538 Жыл бұрын
Kudumba naathan ,akaalathil nashtapettu 3 kuttikale valarthaanulla chumathala (vidhyaabhyaasam) motthavum oru sthreeyude chumalil etthumpol ulla vedhana aa sahodhariyude mukhathu Nannaayi KAANUNNUNDU.....Ruchi alpam koodiyo ,kuranjo ,aayaalum, aa kadakku sameethulla ,Hotel Bhakshanam kazhikkunna sahodharangal, aa kadayil poyi Bhakshanam kazhicchaal avarkku oru upakaaravum, dheivaanugrahavum kittum, Iam humble request 🙏
@SniyaSniya-p4s2 ай бұрын
എന്റെ പേര് ചേച്ചിടെ പേരെന്നു അറിഞ്ഞപ്പോൾ സന്തോഷം അഭിമാനം തോന്നുന്നു 😘😘😘
@aneeshprabhakaran141 Жыл бұрын
പാവം ആർക്കെങ്കിലും, അവരെ സഹായിക്കാൻ കഴിഞ്ഞങ്കിൽ,,,. ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
ഈ അവസ്ഥ അല്ലേ ലക്ഷ കണക്കിന് മലയാളികൾ പ്രവാസി ആയി ലോകത്തിലെ അനേക രാജ്യങ്ങളിൽ അധ്വാനിക്കുന്നു. ഈ കുടുംബവും അങ്ങനെ കേരളത്തിൽ വന്നു ജീവിച്ചു പോകാൻ അദ്ധ്വാണിക്കുന്നു 😊
@chandanasasidharan6519 Жыл бұрын
God bless the TV anchor, a young beautiful little angel and the Bengali family..Many thanks for presenting unknown personalities but they are destind to be in limelight by their hard work and dedication to the chosen field.
@vijayakumar389 Жыл бұрын
God bless them 😢😢😢
@haridask6113 Жыл бұрын
Nice video.. 👍👍👍Congrats.. 👏👏😍😍😍
@FreeZeal244 ай бұрын
കടുക് എണ്ണ യിൽ ആൺ ബംഗാളികൾ പാചകം... അവർ വെളിച്ചെണ്ണയിലും, vegetable oil ലും രുചിയുള്ള ആഹാരം നൽകുന്നു ✋🥰