എല്ലാം ബിസിനസായി കാണുകയും പണം സമ്പാദിക്കുകയും ചെയ്യുന്നവരുടെ ലോകത്ത് ഈ ചേച്ചിയും സഹോദരനും ചെയ്യുന്നത് മഹത്തായ കാര്യമാണ്. അന്നപൂർണ്ണേശ്വരി എന്നു വിളിക്കുന്നത് ഈ ചേച്ചിയെ പോലുള്ളവരെയാണ്.❤️
@prakashkumar397 Жыл бұрын
അന്നദാനം മഹാദാനം ചേച്ചിയുടെ ആ ചിന്താഗതി സൂപ്പർ 👌👌👌
@vaishnavimohan8212 Жыл бұрын
E ammayude mol ayathil orupaduu santhoshammmm 🥰🫂😘
@satheeshkumar-ds8gk Жыл бұрын
Good
@aniretheeshsurya2793 Жыл бұрын
👍
@nikhilnair4644 Жыл бұрын
Amma ano
@arunvalsan1907 Жыл бұрын
Say Thanks to God
@vaishnavimohan8212 Жыл бұрын
@@nikhilnair4644athe
@sheejakr8994 Жыл бұрын
ടീച്ചറെ ഒരു പരസ്യത്തിലൂടയും അവർക്ക് അവരുടെ ജീവിതം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയില്ല ടീച്ചറിന്റെ വീഡീയോ അവർക്ക് ഒരു സഹായം ആവട്ടെ ❤️❤️❤️
@dancingmind01 Жыл бұрын
തീർച്ചയായും ഇതിന്റെ ഒരു short ഇന്നലെ വൈകുന്നേരം ഇൻസ്റ്റാഗ്രാം ൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഉച്ചക്ക് ഈ ചേച്ചി എന്നെ വിളിച്ചു . 1.30 ആയപ്പോഴേക്കും ചോറ് തീർന്നു . അത്രക്ക് ആളുകൾ വന്നൂന്ന് പറഞ്ഞു. അവരുടെ ആ സന്തോഷത്തിനു പകരം വെക്കാൻ ഒന്നൂല്യ.
ഇത് പോലുള്ള സാധാരണക്കാരുടെ വീഡിയോ പുറത്ത് കൊണ്ട് വരുന്ന നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും കട നടത്തുന്ന ചേട്ടനും ചേച്ചിയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു അഭിനന്ദനങ്ങൾ 🙏
@vineeshmuthu7549 Жыл бұрын
വളരെ നല്ല മനസ് ഉള്ള ഒരു ചേച്ചിയും ചേട്ടനും എന്നും ഇതുപോലെ ആഹാരം കൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 വളരെ നല്ല ഒരു വീഡിയോ 👍🏻👍🏻👍🏻
@bennytc7190 Жыл бұрын
Humanity still exists in some corners of world and displayed by our teacher. God bless you all. And waiting for a new similar episode. Chalakudikaran from Kuwait. ⚘🙏👏👏👏👏❤👍👍👍
@bindus5685 Жыл бұрын
അന്നദാനം മഹാദാനം... ♥️♥️🙏🙏...
@vineethvinu3852 Жыл бұрын
കൊതിപ്പിക്കരുത് ചേച്ചി 😔😔😔😁😍❤️
@aneeshnirmal8117 Жыл бұрын
തിരുവനന്തപുരം പോകുമ്പോൾ ഞാൻ എന്തായാലും ഇവിടെ പോകും 👍❤
Annadanam mahadanam.very good personality,super chechi ❤❤
@rajithasreenu Жыл бұрын
Chechikkutty innu extra sudhari aayittund. Super chechi nalla video njanum Trivandrum th kari aanu neyyattinkara aanu place
@DileepKumar-m6c Жыл бұрын
Super 👍 Food okke അടിപൊളി..
@joshymathew3717 Жыл бұрын
എന്റെ അമ്മെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍
@radhakrishnankv334310 ай бұрын
ആ. അമ്മയുടെ. അനുഗ്രഹം. ചേച്ചിക്കും. എല്ലാവർക്കും. ഉണ്ടാകും. 🙏🏻. 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
@benben4575 Жыл бұрын
This quote came to my mind when I saw this video. “I love when people who have been through hell, walk out of the flames carrying buckets of water for those still consumed by the fire. ”
@vlanchu Жыл бұрын
My salute ❤❤❤❤❤❤ great people
@amaltrolls9623 Жыл бұрын
My favourite food channel ❤❤❤❤❤
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌
@noushadkareem9653 Жыл бұрын
Chechi super 🙏travel cheyunnaverku valare help 🙏sherikum sneham vilambunnu 🙏👍🙋
@sheejadevi6850 Жыл бұрын
Home സിനിമയിലെ മഞ്ചു പിള്ളയെപ്പോലെ
@ottayanottayan9783 Жыл бұрын
Nalloru video congratulations ❤❤❤❤❤
@anitaravishankar4265 Жыл бұрын
What a nice lady...God bless them..
@Shinojkk-p5f Жыл бұрын
💗💚💙🌟from Thalassery
@manoje.p7869 Жыл бұрын
Mind all.....full of hapiness
@SatheeshVc-le8vp Жыл бұрын
അമ്പമ്പോ.. സൂപ്പർ 🥰😋😋👍🏻
@vinumenon7470 Жыл бұрын
രണ്ടു പേർക്കും.....🙏🙏🙏🙏🙏🙏🙏
@lekhabinu8387 Жыл бұрын
Super da❤
@AkhilVarkey Жыл бұрын
2 million akkattta
@PrasanthPrasanth-cj4tkАй бұрын
Super 👍👍👍
@sajeenaferozefifafi7998 Жыл бұрын
എപ്പോഴും അതുവഴി പോകാറുണ്ട്, ആ വീടും ബിരിയാണി ബോർഡ് ഉം കണ്ടിട്ടുണ്ടെങ്കിലും ഒന്നും വാങ്ങിയിട്ടില്ല.. അവിടെ ഇതൊക്കെ കിട്ടുമെന്നും അറിയില്ലായിരുന്നു 👍🏻
@ishakishakiishakishaki5083 Жыл бұрын
സുപ്പർ❤❤
@preethapurushothaman6539 Жыл бұрын
Super ❤❤❤
@dancingmind01 Жыл бұрын
Big thanks
@SMTT2023 Жыл бұрын
വിഡിയോ ടീവിയിൽ കാണുമ്പോൾ ഫുൾസ്ക്രീൻ കിട്ടുന്നില്ല വിഡിയോ സൂപ്പർ ❤
@kunhikannanpera9465 Жыл бұрын
നമസ്കാരം 👍🏻👍🏻
@sudhakaranck8825 Жыл бұрын
സൂപ്പർ സൂപ്പർ എങ്ങനെ 50 രൂപക്ക് - കൊടുക്കാൻ കഴിയും 100 രൂപക്ക് മുകളിൽ അരി വില ഉണ്ട് കൊള്ളാം
@jitheshperingode6903 Жыл бұрын
നല്ലത് 👍👍
@sureshnair2393 Жыл бұрын
Nice video with good presentation and well designed dress. Make videos daily for crossing 10 million subscribers soon by 2024 December 31
@babuchellppan988 Жыл бұрын
❤❤❤❤ super video ❤❤❤❤
@sukeshbhaskaran9038 Жыл бұрын
Great congratulations
@ridingjob7085 Жыл бұрын
Nalla aunty niranja manassu❤️
@DhasanChettan Жыл бұрын
Well videos ❤❤❤
@dhamodharan-g5p Жыл бұрын
Nice👍
@dancingmind01 Жыл бұрын
Thanks ✌
@rajamohan9330 Жыл бұрын
U r great 👌👌❤️👍
@Miletrips Жыл бұрын
ഒരു പപ്പടം കൂടി ഉണ്ടായിരുന്നേൽ 🥰👌😁
@Miletrips Жыл бұрын
@@user-ef8or5zf9o 😂
@unnisreedhar Жыл бұрын
Nice video
@aliasrejipaul-xu1jd Жыл бұрын
God is love,
@DilshadBeegum-r9o Жыл бұрын
Palakkad olavakkod crown hotel il half plate biriyani 110₹ anu swadum ella ethokke pavam manusharu😮
@shebithomas77744 күн бұрын
God bless you all🩷🩷🩷😇😍🥰
@santhoshkumarks782 Жыл бұрын
God bless u all
@VivekJNNAIR Жыл бұрын
Food Super ❤
@abhilashch1815 Жыл бұрын
Soumya adipoli ❤
@Anto.v.k Жыл бұрын
ടീച്ചറെ 🙏. എങ്ങനെ ആ സഹോദരിക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നു വല്ല മാന്ത്രിക വടി. ഉണ്ടോ അവരുടെ കയ്യിൽ. ♥️♥️🌹🌹🌹🌹🌹🌹
@user-nw3gn2sh6l Жыл бұрын
AmmA🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
@rajendranl9305 Жыл бұрын
Super vedieo
@sarathsnair4052 Жыл бұрын
Mom❤❤❤
@vismayalechuvlog282 Жыл бұрын
❤❤👌👌
@myviews7425 Жыл бұрын
അപൂർവം ആൾക്കാർക്കേ ഈ നൻമ മനസ്സുണ്ടാവൂ ...
@dancingmind01 Жыл бұрын
💜🖤
@KannanS-ik2hp Жыл бұрын
🔥🔥🔥🔥🔥❤️❤️❤️🥰
@Harikrishnanhari424 Жыл бұрын
ചേച്ചിയെ ഒരിക്കൽ എങ്കിലും കാണണം എന്നാണ് ആഗ്രഹം
@AkhilVarkey Жыл бұрын
Teacher god carr your life
@kailas.thuruthikkarakailu3874 Жыл бұрын
😍🤘
@dancingmind01 Жыл бұрын
💜❤️
@satheeshkumar-ds8gk Жыл бұрын
Chicken 🍗🍗🍗🍗🍗🍗🍗 biryani kollamayirunnu good
@arunvalsan1907 Жыл бұрын
Ividey poyittindo?
@satheeshkumar-ds8gk Жыл бұрын
@@arunvalsan1907 illa
@arunvalsan1907 Жыл бұрын
@@satheeshkumar-ds8gkAppol review......??????
@sakunthalakp Жыл бұрын
സൂപ്പർ ചിക്കൻ തോരൻ കഴിച്ചിട്ടില്ല
@SinduSajeev-oq7no Жыл бұрын
👍❤🌹
@manjuma7492 Жыл бұрын
👍🙏🙏
@dotbeauty4826 Жыл бұрын
👏🏽👏🏽👏🏽👏🏽👏🏽
@krishnakumarm7192 Жыл бұрын
ദൈവം കാക്കും ❤❤❤❤
@dancingmind01 Жыл бұрын
💜❤️
@asokantk9867 Жыл бұрын
ഇവിടെ ഓരോ സ്ഥലത്ത് കിട്ടുന്ന.,..ബിരിയാണി ഒരു പിസ്..250വാങ്ങുന്ന സ്ഥലം ഉണ്ട്.. ഇവരെ പോലുള്ള വരെ സപ്പോട്ട് ചെയ്യണം
@dancingmind01 Жыл бұрын
Athe
@rama67kavassery718 ай бұрын
Hi madam
@rama67kavassery718 ай бұрын
Please forward me their banking deatails
@rama67kavassery718 ай бұрын
I would like to sponsor 20 meals ,bhakshanam,for poor peeople of their choice at least one person per day
@rama67kavassery718 ай бұрын
If its difficult to get their banking detaiiks
@rama67kavassery718 ай бұрын
Ucan share ur banking details mom in case if Geetha dont have banking details
@PrakashMathew-gk6mb Жыл бұрын
ടീച്ചർ എവിടെ ആണ് ജോലി ചെയ്യുന്നത്
@dancingmind01 Жыл бұрын
Sanskrit university
@manumaniyan7528 Жыл бұрын
👌👌👌
@lami.m6209 Жыл бұрын
💚💚💚💚💚
@archer9280 Жыл бұрын
Yummy 😮
@seethalakshmia68236 ай бұрын
😊
@മരിച്ചുപോയവൻ-ശ6മ Жыл бұрын
നിങ്ങളുടെ വിവരണത്തിൽ നിന്ന് ഒരു കാര്യം ഉറപ്പാണ് നിങൾ ശെരിക്കും ടീച്ചർ ആണ് എന്ന് നിങൾ സംസാരിക്കാൻ തുടങ്ങിയാൽ മുന്നിൽ ഇരിക്കുന്നവർ ഷോക്ക് അടിച്ച പോലെ അനങ്ങാതെ ഇരിക്കും ........... ഞാൻ ആണെങ്കിൽ കണ്ണ് ഇമ വെട്ടാൻ പോലും മറന്നു പോയി..................❤❤❤❤❤❤❤
@ramrnadhnadh6025 Жыл бұрын
❤❤❤❤❤❤
@ibrahimkutty9327 Жыл бұрын
👍👍👍
@premlalsreedhar8055 Жыл бұрын
❤❤❤❤❤❤❤❤👌👌👌👌👌👌👌👌
@prahalathans6111 Жыл бұрын
❤❤😮
@NidhunNidhun-j3o Жыл бұрын
Hello
@vinumenon7470 Жыл бұрын
🙏👌👍
@rajiraghu8472 Жыл бұрын
ഈ അമ്മ നന്നായി ജോലി ചെയ്യുന്നുണ്ട് 😔
@NiyasKannur-o6w Жыл бұрын
Hai
@hameshviswanath6862 Жыл бұрын
👍
@Vimal515 Жыл бұрын
🥰
@chandrasenanacn3645 Жыл бұрын
ഇത്റയും ഗുണത്തിലും അളവിലും ബിരിയാനി വെറും 50 രൂപയ്ക്ക് എങ്ങനെ സാധ്യമാകുന്നു !
@viswarajnc Жыл бұрын
ഈ വിലക്ക് കൊടുത്തിട്ട് ആ ചേച്ചിക്ക് എങ്ങനെ മുതലാവാനാ ? പാവം... വെറുതെ അല്ല 25 കൊല്ലമായിട്ട് ആകെ കടവും കടപ്പാടും മാത്രം ബാക്കി ആവണേ.. 😢
@dancingmind01 Жыл бұрын
💜❤️
@haridask6113 Жыл бұрын
Super video.. 👍👍👍😍😍😍
@Rojo-f1c Жыл бұрын
പാവം ചേച്ചി. എന്തു മാത്രം കഷ്ട പെടുന്നു. ആഹാരം പോലും കഴിക്കാതെ ജോലി ചെയ്യുന്നു. 😔😔😔
@salimaalammas8717 Жыл бұрын
🥰🥰🥰🥰👌
@charliethejoker007 Жыл бұрын
Why these kind of people still remains on earth... 🥹 She stolen my heart❤