എല്ലാ അദ്ധ്യായങ്ങളും വളരെ ശ്രദ്ധയോടെ കേട്ട് പഠിച്ചു!! വളരെ നന്ദി എവിടെയും പോയി പഠിക്കാനുള്ള സാഹചരൃമില്ലാത്ത എന്നെപ്പോലുള്ളവറ്ക്ക് വലിയൊരനുഗ്രഹം തന്നെയാണ് ഈ പഠനം ഒരുപാട് നന്ദി!!!!
@sheebageorge16722 жыл бұрын
Thank you my Lord Jesus,to give me a chance to hear this message
@josephvattakunnel49126 жыл бұрын
Lord bless you dear brother. Thank you lord for giving us your grace to know your word
@molithomas80705 жыл бұрын
thanks a lot. I heard these 17 episodes. my lord gave sufficient time to me for hearing that. yes we get ready to submit our life before our great Lord .God bless you alongwith your family
@sunnythomas707611 жыл бұрын
Thanks for the wonderful message and detailed explanation. God bless all…
@NibuThomson4 жыл бұрын
Thanks for uplaoding these classes..
@mercyjohn61414 жыл бұрын
Blessed message. Praise God. Amen
@haneeshhhaneesh.92562 жыл бұрын
Praise the lord 🙏 hallelujah
@bavankuriakose39638 ай бұрын
🙏 glory to jesus christ 🙏
@franciscaraphael62848 жыл бұрын
വളരെ നല്ല അനുഗ്രഹ മായ ബൈബിൾ വിവരണം ..... ആമേൻ
@berwinthomas95366 жыл бұрын
Francisca Raphael
@zamabrahammathew6 жыл бұрын
Mathew kumily
@zamabrahammathew6 жыл бұрын
Wonderful study
@susanjobyjoe57905 жыл бұрын
ThanksFortheWonderfulMessage
@antoeckoratty65984 жыл бұрын
Thank you Ungle
@rachelthomas29917 жыл бұрын
Daniel പ്രവചനം എല്ലാ ഭാഗങ്ങളും കേട്ടു. എങ്ങും പോയി പഠിക്കാൻ സാഹചര്യം ഇല്ലാത്ത എനിക്ക് വലിയ അനുഗ്രഹം ആയി. വെളിപ്പാട് പുസ്തകത്തിന്റെ ഇങ്ങനെ കിട്ടിയാൽ വലിയ സന്തോഷം ആയിരുന്നു.
@brightjose2092 жыл бұрын
ஆமென்
@SuperSparrow123410 жыл бұрын
pls upload latest studies
@jedudaspreman8 жыл бұрын
good study
@franciscaraphael62848 жыл бұрын
GOOD
@angel.shajichandakunnu38044 жыл бұрын
പ്രിയ പാസ്റ്റർ, ഡാനിയേൽ പ്രവചനം 17എപ്പിസോഡും ഞാൻ കണ്ടു. വളരെ നന്നാരുന്നു. എന്നാൽ എവിടെയൊക്കെയോ ചില പോരായ്‌മകൾ തോന്നി. ഉൽപ്പത്തി 2:2, 3 ശബ്ബത്ത് എന്ന സത്യം അനുഷ്ഠിക്കുന്നവർ ദുരുപദേശകർ എന്നുപറഞ്ഞു ദൈവത്തിന്റെ പത്തുകല്പനയിൽ ഒന്ന് മാറ്റി കളഞ്ഞു. Azazel എന്ന കോലാട്ടുകൊറ്റൻ സാത്താനെ കാണിക്കുന്നു. അത് ക്രിസ്തുവിനെയല്ല സൂചിപ്പിക്കുന്നത്. ലേവ്യപുസ്‌തസ്‌കം 16:8, 9കാണുക. എപ്പിസോഡ് 17-ൽ ബുദ്ധിയുള്ള കുറച്ചുപേരെക്കുറിച്ചു പറഞ്ഞിട്ടില്ലേ ആ ബുദ്ധിയുള്ളവർ ആരാണെന്ന് അറിയണമെങ്കിൽ സങ്കീർത്തനങ്ങൾ 119 വായിക്കുക. അന്ത്യക്കാലത്തു രണ്ട് സഭകളേ ഉണ്ടായിരിക്കയുള്ളു ഒന്ന് ശബ്ബത്ത് ആരാധനയും മറ്റൊന്ന് ഞാറാഴ്‌ച്ച ആരാധനയും (666). പ്രിയ പാസ്റ്ററേ മനുഷ്യൻ ശുദ്ധീകരിച്ച ദിവസമല്ല ലോകത്തിന്റെ സൃഷ്‌ടാവായ ദൈവം അനുഗ്രഹിച്ചു ശുദ്ധീകരിച്ച ഏഴാം ദിവസം വിശുദ്ധ ശബ്ബത്ത് അന്നാണ് നാം ദൈവത്തെ ആരാധിക്കേണ്ടത്. ദയവുചെയ്ത് സത്യം താങ്കളുടെ കൂട്ടുവിശ്വാസികൾക്ക് പറഞ്ഞു കൊടുക്കണം . അങ്ങനെ അവർ ദൈവത്തിന്റെ മുദ്ര ഏൽക്കട്ടെ. സാത്താന്റെ മുദ്ര (666) അവർ തിരിച്ചറിയട്ടെ.