കിടിലൻ! Honda Activa Electric Scooter എത്തിപ്പോയി ₹69,000? ഇത് എല്ലാവർക്കും പറ്റിയ വണ്ടി! Malayalam

  Рет қаралды 28,189

Daniel Jeevan E J

Daniel Jeevan E J

Күн бұрын

Пікірлер: 109
@studio123-dn9fn
@studio123-dn9fn 4 сағат бұрын
Please compare with Bajaj Chetak electric various models and also with Tvs icub
@abdullaathirakam2726
@abdullaathirakam2726 2 сағат бұрын
ATHER RITZ നല്ല സ്റ്റോറേജ് space ഉണ്ട്
@DanielJeevanEJ
@DanielJeevanEJ Сағат бұрын
Right
@muhammedkutty8059
@muhammedkutty8059 Күн бұрын
സ്വാപ്പിങ് സ്റ്റേഷൻ എല്ലായിടത്തും ഉണ്ടാകുമോ
@DanielJeevanEJ
@DanielJeevanEJ Күн бұрын
Hopefully yes!
@elissemanju
@elissemanju 2 күн бұрын
Beautifully explained with all details
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Glad you liked it
@jayasreemadhu7302
@jayasreemadhu7302 2 сағат бұрын
Battery ചാർജ്ജ് ചെയ്യാൻ നല്ല പൈസ വരാൻ സാദ്ധ്യതയുണ്ട്
@gireeshharikumar
@gireeshharikumar Күн бұрын
TVS Icube ST 17 എടുത്തു 600 km ഓടി ഇക്കോ മോഡിൽ 50-55 സ്പീഡിൽ 150 km കിട്ടുന്നുണ്ട്
@DanielJeevanEJ
@DanielJeevanEJ Күн бұрын
Thanks good 👍🏻
@titusl5503
@titusl5503 Күн бұрын
വിഷ വായു ഇല്ലാത്ത ശബ്ദ ശല്ലൃം ഉണ്ടാകാത്ത ഇലക്ട്രിക് വാഹനങ്ങൾ വരുന്നത് നമ്മുടെ ഭൂമിയോടും അതിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനും ആവശൃമായ ത്
@anfihani3609
@anfihani3609 Күн бұрын
ആ ബാറ്ററി നിർമ്മിക്കുവാൻ സഹായിക്കുന്ന pollution എന്ത് ചെയ്യും
@kannanramesh5158
@kannanramesh5158 Күн бұрын
​@@anfihani3609....kinaru vellam bavilyil kudikkan pattilla
@philominajoseph7071
@philominajoseph7071 12 сағат бұрын
നിങ്ങൾ Phycically handipped നു വേണ്ടി ഒരു scooter ഇറക്കൂ
@DanielJeevanEJ
@DanielJeevanEJ 10 сағат бұрын
PeV Phantom ennu Google search Cheythu nokku.
@sunilbabu3965
@sunilbabu3965 18 сағат бұрын
Need under seat storage place..... Missing.......
@DanielJeevanEJ
@DanielJeevanEJ 18 сағат бұрын
Yes
@Muhammadvibe
@Muhammadvibe 2 күн бұрын
Bro ഒരു കാര്യം അറിയുമെങ്കിൽ പറഞ്ഞു താ ഇതിനു charger ഉണ്ടോ? അതോ Only swapping ആണോ
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
ആക്ടിവ ഇലക്ട്രിക്ക് E ഹൈ ഏൻഡ് മോഡലിനെ സ്വാപ്പിങ് ആൻഡ് ചാർജർ വഴി ഒള്ള ചാർജിങ് രണ്ടും നടക്കും. എന്നാൽ QC1 എന്ന വില കുറഞ്ഞ മോഡൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ മാത്രമേ പറ്റൂ .
@Muhammadvibe
@Muhammadvibe 2 күн бұрын
@DanielJeevanEJ ningalku urappano top model charger njan evideyum kandittilla Company manual polum athu ella only swapping ullu enna Local hub motor matram charging ullu
@DanielJeevanEJ
@DanielJeevanEJ Күн бұрын
@@Muhammadvibe I will verify.
@subrahmaniank9937
@subrahmaniank9937 17 сағат бұрын
@@DanielJeevanEJI’m b
@premnair4873
@premnair4873 2 күн бұрын
Chetak ന്യൂ മോഡൽ 2903 ഞാൻ എടുത്തിട്ട് 3 month ആയി 30 40 km സ്പീഡിൽ പോയാൽ 120 km ഉറപ്പായും കിട്ടുന്നുണ്ട് ritza iqube ഒക്കെ നോക്കി ഡയറക്റ്റ് വീൽ ഡ്രൈവ് ആയതോണ്ട് മാത്രം ആണ് chetak എടുത്തത്
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Good choice 👍🏻
@MohammedKallingal-cn9fk
@MohammedKallingal-cn9fk Күн бұрын
കുറച്ചു കഴിയട്ടെ എന്നിട്ട് വാങ്ങാം
@DanielJeevanEJ
@DanielJeevanEJ Күн бұрын
Right 👍🏻
@Nithin007ism
@Nithin007ism 2 күн бұрын
ഒരു സ്കൂട്ടറിൽ എന്തിനാണ് ഡിസ്പ്ലേ ഓപ്പറേറ്റഡ് features.. വെള്ളം വീണാൽ ഡിസ്പ്ലേ working പ്രോപ്പർ അല്ല, അപ്പോൾ key ഇടുക ഓടിക്കുക.. ഓടിയാലും ഇല്ലെങ്കിലും ബാറ്ററി 3 yr കഴിയുമ്പോൾ ചത്തു തുടങ്ങും.. നല്ല ഓട്ടം ഉണ്ടെകിലോ, കൗതുകത്തിനോ ev വാങ്ങുക, അല്ലെങ്കിൽ പെട്രോൾ സ്കൂട്ടർ... വില കുറഞ്ഞ വണ്ടി യിൽ തമാശ ഉണ്ടെന്നു പറഞ്ഞത് atrakyu ഇഷ്ടമായില്ല..
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
ഡിസ്പ്ലേ വെള്ളം വീണാൽ വർക്ക് ആകില്ല എന്ന് ആരാണ് താങ്കളോട് പറഞ്ഞത്. ഇത് IP65 rated aanu. ഹാൻഡിൽ ഇൽ നിന്നും കൈയെടുക്കാതെ തന്നെ സ്ക്രീൻ ഉപയോഗിക്കാൻ ആണ് സൈഡ് ഇൽ ജോയ്‌സ്‌റ്റിക്‌ കൊടുത്തിരിക്കുന്നത്. ടച്ച് സ്ക്രീൻ മാത്രമേ താങ്കൾക്കു ഉപയോഗിച്ച് പരിചയം ഉള്ളോ? പിന്നെ സ്ക്രീൻ എന്തിനാ എന്ന് ചോദിക്കുന്നത്... 16 വര്ഷം മുൻപ് സ്മാർട്ട് ഫോൺ ആദ്യമായി വന്നപ്പോൾ.. caller ID കാണിക്കാൻ എന്തിനാ ഇത്രെയും വെല്യ സ്ക്രീൻ എന്ന് അന്ന് ചോദിച്ച ഒരു അമ്മാവൻ എനിക്കുണ്ടാർന്നു. അത് പോലെ ആണ് സ്ക്രീൻ ഓപ്പറേറ്റഡ് ഫീച്ചേഴ്സിനെ കുറിച്ച് താങ്കൾ ഇപ്പോൾ പറയുന്നത് ..സ്മാർട്ട് ഫോൺ ഇൽ വെല്യ സ്ക്രീൻ എന്തിനാ എന്ന് ഇപ്പോൾ ആരെങ്കിലും ചോദിക്കുമോ ? ഞാൻ കാറിൽ ആപ്പിൾ കാർ പ്ലേയ് ഉപയോഗിക്കുന്ന ആളാണ്. സെയിം ഫീച്ചേഴ്സ് എന്തുകൊണ്ട് സ്കൂട്ടറിൽ വരുന്നില്ല എന്ന് ആലോചിക്കാറുണ്ട്. ഈ സ്ക്രീൻ ഇൽ നാവിഗേഷൻ , കണക്ടഡ് ഫീച്ചേഴ്സ് ഒക്കെ ഉപയോഗിക്കാൻ കഴിയും. ഏതാണ്ട് ആപ്പിൾ കാർ പ്ലേയ് പോലെ. ബാറ്ററി ടെക്നോളജി ഒക്കെ കൊറേ പുരോഗമിച്ചു ബ്രോ. മൂന്ന് വര്ഷം കൊണ്ട് ബാറ്ററി ചത്ത് തുടങ്ങുന്ന കാലം ഒക്കെ മാറി . ഇന്ന് വര്ഷം കഴിഞ്ഞാലും ബാറ്ററി റീപ്ലേസ് ചെയ്യാതെ റിവൈവ് ചെയ്യാനും പറ്റും. ബാറ്ററി കോസ്റ്റഉം കൊറഞ്ഞു വരുന്നു. താങ്കൾക്ക് പെട്രോൾ സ്കൂട്ടർ അല്ലെങ്കി ഓൾഡ് മോഡൽ ബജാജ് ചേതക്/lamby സ്കൂട്ടർ ആയിരിക്കും ഉചിതം എന്ന് തോന്നുന്നു. (#ThanthaVibe) in Technology #Peace #Cheers :D
@sodesh-qf8yc
@sodesh-qf8yc Күн бұрын
​@@DanielJeevanEJTrue comment ❤
@jollytv6294
@jollytv6294 9 сағат бұрын
ആക്ടിവാ ഓൺ പൊല്യൂഷൻ ഗോൺ
@DanielJeevanEJ
@DanielJeevanEJ 9 сағат бұрын
:)
@rajumallasheril7452
@rajumallasheril7452 18 сағат бұрын
എനിക്ക് ഒന്ന് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്
@rajumallasheril7452
@rajumallasheril7452 18 сағат бұрын
ആക്ടിവ ev enikku book ചെയ്യാൻ എന്ത് ചെയ്യണം
@DanielJeevanEJ
@DanielJeevanEJ 18 сағат бұрын
👍🏻
@hamcp8443
@hamcp8443 Күн бұрын
ഞാൻ ചേതക്കിൻ്റെ ഇവി യൂസ് ചെയ്യുന്ന ആളാണ് രണ്ട് വർഷമായി ' താങ്കൾ പറയുന്ന ഹോണ്ട Evയുടെ ബാറ്ററി ചൈഞ്ചിങ്ങിനുള്ള ATM സിസ്റ്റം എല്ലാഷോറൂമിലും ,മറ്റ് സ്ഥലത്തും വരട്ടേ എന്നിട്ട് ബുക്ക് ചെയ്യാം.
@DanielJeevanEJ
@DanielJeevanEJ Күн бұрын
👍🏻
@premjipanikkar490
@premjipanikkar490 2 күн бұрын
ഇതിലും ബേധം Honda EV സ്കൂട്ടർ ഇറക്കാതിരുന്നാൽ മതി ആയിരുന്നു, 200 km to 300 km ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത് ഇത് ഏതോ ചിലവാകാതെ കിടന്ന ചൈന കമ്പനി സ്കൂട്ടർ മൊത്ത വിളക്ക് എടുത്ത് Honda ബ്രാൻഡ് name കൊടുത്തു ഇന്ത്യ ക്കാരെ പറ്റിക്കാൻനോക്കുന്ന, മോശം മോശം, എന്തിനാ സ്വൈപിങ് ബാറ്ററി, അത് തന്നെ പറ്റിക്കൽ ആണ്, ഡയറക്റ്റ് വീട്ടിലോ, ഓഫീസിലിലോ ചാർജിങ് സെന്ററിലോ ചാർജ് ചെയ്താൽ മതി, അതുകൊണ്ട് തന്നെ ഇത് പറ്റിക്കൽ പരിപാടി ആണ്.
@jesudasc.a5756
@jesudasc.a5756 Күн бұрын
👍
@viswajpillai6197
@viswajpillai6197 Күн бұрын
Good
@DanielJeevanEJ
@DanielJeevanEJ Күн бұрын
Thanks
@Ameen-fl1jo
@Ameen-fl1jo 2 күн бұрын
🔥
@falijosekattukaran
@falijosekattukaran 2 күн бұрын
Do not say 'cheaper', always say 'economical'. Cheaper also means 'inferior' . I am sure that you did not mean this scooter to be inferior. So say 'economical' / 'economy variant'. Good day
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
I totally agree to your point sir. Noted. Thank you for the feedback.
@vishnuvijayakumar8706
@vishnuvijayakumar8706 Күн бұрын
Example of TATA nano
@joseabraham2951
@joseabraham2951 2 күн бұрын
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ സമയം ആയില്ല. 200km. റേഞ്ച് ഉള്ള വണ്ടി ഇറങ്ങുന്ന കാലം വാങ്ങാം 😮😮😮
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
9,10,030 ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഇന്ത്യയിൽ കഴിഞ്ഞ വർഷം മാത്രം വിറ്റത് . ഈ വര്ഷം സെയിൽസ് ഇൽ 33% വളർച്ച കാണുന്നുമുണ്ട് . പലരുടെരയും ആവശ്യങ്ങൾ പലതാണ് Bro. എനിക്ക് 80km റേഞ്ച് ഒള്ള സ്കൂട്ടർ തന്നെ ധാരാളം. അതുകൊണ്ടു സമയമായില്ല എന്ന് Generalise ചെയ്തു പറയാൻ സാധിക്കില്ല.
@AnilRaj-xt4ts
@AnilRaj-xt4ts 2 күн бұрын
ഏകദേശം 150000 എങ്കിലും വരും
@funwaymalayalam5600
@funwaymalayalam5600 2 күн бұрын
ഞാൻ ഒരു വർഷമായിട്ട് ബജാജ് ചേതക് EV ഉപയോഗിക്കുന്നു. എൻറെ കൂട്ടുകാരൻ ഒരു വർഷമായിട്ട് ആക്ടീവ Ev എടുക്കാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. ഇന്ന് അവൻ ബജാജ് Ev ബുക്ക് ചെയ്തു,,😄
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Bajaj Chetak is good 👍🏻
@premnair4873
@premnair4873 2 күн бұрын
നല്ല വണ്ടി
@International-kerala
@International-kerala Күн бұрын
Ella videokk thazheyum ithe comment aanallo...
@PKpk-or2oe
@PKpk-or2oe Күн бұрын
Chethak pakk uncle look anu. 😅
@rajeevp1777
@rajeevp1777 Күн бұрын
ചേതക് എത്ര ₹ആണ്
@ummerck1049
@ummerck1049 2 күн бұрын
, ola 130km കിട്ടുന്നുണ്ട് (normal modil )
@mathewjohn4431
@mathewjohn4431 2 күн бұрын
💪💪💪
@thewild1445
@thewild1445 2 күн бұрын
ഒറ്റ ചാർജിൽ വെറും 100 കി.മീ. എൻ്റെ ഇവി സ്കൂട്ടർ. 145 കി.മീ ഓടും.
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Enthanu thankalude EV?
@augustineej2621
@augustineej2621 Күн бұрын
കുതിരവണ്ടി ആയിരിക്കും?
@thewild1445
@thewild1445 Күн бұрын
@@DanielJeevanEJ ev യിൽ അല്ല കാര്യം ബാറ്ററിയിലാണ്. 72v 46 Ah Battery ആണ്. Motor 1000 w.
@uk2727
@uk2727 4 сағат бұрын
Ather ന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഹോണ്ട എലെക്ട്രിക്കിനെ കോപ്പിയടിച്ച പോലുണ്ട്. 🤓
@DanielJeevanEJ
@DanielJeevanEJ Сағат бұрын
🙄😁
@rajanpi9401
@rajanpi9401 Күн бұрын
ബജാജ് ചേതക് സുഹൃത്തേ ? ബെസ്റ്റ് ഓപ്ഷൻ ഇപ്പോൾ ഇതാണ്.
@DanielJeevanEJ
@DanielJeevanEJ Күн бұрын
Yes. I agree 👍🏻 one of the best options available.
@eldhoabraham1285
@eldhoabraham1285 10 сағат бұрын
Bajaj 1.5 ആയി ഉപയോഗിക്കുന്നു.. No കംപ്ലൈന്റ് 👍🏼👍🏼
@dasharish
@dasharish 10 сағат бұрын
Max 55- 60 km varum
@DanielJeevanEJ
@DanielJeevanEJ 9 сағат бұрын
🤔
@Trendyvloglaiju
@Trendyvloglaiju 2 күн бұрын
ഓല സ്കൂട്ടർ ന്യൂ അപ്ഡേഷൻ price :33000
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Ola Gig series starts at 39k
@harik95
@harik95 2 күн бұрын
Top speed 25 km/hr
@Trendyvloglaiju
@Trendyvloglaiju 2 күн бұрын
@@DanielJeevanEJ യെസ് ഓല S1Zprice :55733 onroad price Range 146...top speed 70 kmph.. Motor power 3kw., deatail in bike wale app
@premnair4873
@premnair4873 Күн бұрын
@@harik95 സിറ്റി ഡ്രൈവിന് ഉള്ളതാണ്
@safarideluxknr859
@safarideluxknr859 2 күн бұрын
വില പ്രഖ്യാപിച്ചിട്ടില്ല
@NajeemNajeem-n7u
@NajeemNajeem-n7u Күн бұрын
ബാറ്ററിക്ക് ഒരു വാറണ്ടിയും ഇല്ല ബാറ്ററി കംപ്ലറ്റ് വന്നാൽ വണ്ടി വാങ്ങിയ പകുതി പൈസയിൽ കൂടുതലാവും ബാറ്ററി വണ്ടി ഇറങ്ങുമ്പോൾ നമ്മൾ രണ്ടുവർഷം പെട്രോൾ അടിക്കുന്ന പൈസ കൂടി ഇവർ ചേർത്താണ് വാങ്ങുന്നത് ഇലക്ട്രിക് സ്കൂട്ടർ ഒരു ലക്ഷത്തി എഴുപതിനായിരം മുടക്കി എടുത്തു അത് ബാറ്ററി കംപ്ലൈൻറ് ആയി വാങ്ങിയ ഷോറൂമിലെ നടയിൽ കൊണ്ടുപോയി കൂടത്തിന് ആ വണ്ടി തല്ലി പൊട്ടിക്കുന്ന വീഡിയോ ചാനലുകളിൽ കണ്ടതാണ് എടുക്കുന്നവർ സൂക്ഷിക്കുക
@DanielJeevanEJ
@DanielJeevanEJ Күн бұрын
Battery 3 year / 50,000 km warranty Honda kodukkunnundu.
@songvehiclemanazhi5297
@songvehiclemanazhi5297 2 күн бұрын
എലക്ട്രിക്ക് വണ്ടി മഹാ നഷ്ടമാണ്
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Numbers doesn’t support your argument.
@premnair4873
@premnair4873 2 күн бұрын
എന്ത് നഷ്ടം എനിക്ക് രണ്ടു വണ്ടി ഉണ്ട് chetak 2903 ampire magnus എനിക്ക് ഡെയിലി 200 രൂപ ലാഭം ampire magnus 2 year ആയി chetak 3 month ആയുള്ളൂ 55 km പോകാൻ എനിക്ക് 40% ചാർജ് ആകുല്ലു 60% ബാലൻസ് കാണും
@premnair4873
@premnair4873 2 күн бұрын
വണ്ടി പെർഫെക്ട് ആയി ഓടിക്കുക റഷ് ഡ്രൈവ് ചെയ്യ്തു വണ്ടി ഓടിച്ചാൽ പറയുന്ന റേഞ്ച് കിട്ടില്ല
@ummerck1049
@ummerck1049 Күн бұрын
മിനിമം 50km ഓടുന്നവർക് ലാഭമാ
@GorgeMathew-e9g
@GorgeMathew-e9g 2 күн бұрын
വില താൻ എങ്ങിനെ അറിഞ്ഞു
@jibinmathew3559
@jibinmathew3559 13 сағат бұрын
Chetak complaint kooduthalanu
@DanielJeevanEJ
@DanielJeevanEJ 11 сағат бұрын
Oh 🤔
@sidhiq4091
@sidhiq4091 2 күн бұрын
മാഫി ഫായിദ
@teophinasher4678
@teophinasher4678 2 күн бұрын
ഹോണ്ട ഉണ്ട ആയി...
@abdulgafoor6317
@abdulgafoor6317 2 күн бұрын
Honda yuday avasanam😂😂
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Hey illa. This will become a top selling Ev.
@abdulgafoor6317
@abdulgafoor6317 2 күн бұрын
@@DanielJeevanEJ wait and see
@Rex0_00
@Rex0_00 2 күн бұрын
Honda is very bad
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Then why is it It’s still no.1 in scooter sales.
@hameedalikunnath4670
@hameedalikunnath4670 Күн бұрын
ഒലയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്
@DanielJeevanEJ
@DanielJeevanEJ Күн бұрын
😂
@jaseeladora1
@jaseeladora1 2 күн бұрын
69000ആയിരം തരാം ഈ വിലാക് കിട്ടുമോ
@DanielJeevanEJ
@DanielJeevanEJ Күн бұрын
Please check with Bajaj showroom. :)
@naushadnaushad-lr3ch
@naushadnaushad-lr3ch 2 күн бұрын
ആക്ടിവ ഇപ്പോൾ ഭയങ്കര lag ആണ്
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Altho pinne Activa Ntorq pole oru performance scooter allallo. Commutter alle. Its tuned for mileage and durability.
@nowfelmohamed2462
@nowfelmohamed2462 2 күн бұрын
IQUBE better choice
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Maybe
@kabeer5971
@kabeer5971 2 күн бұрын
ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നതിനേക്കാൾ നല്ലത് പെട്രോൾ വണ്ടി തന്നെ
@danieljeevan6588
@danieljeevan6588 2 күн бұрын
But why? #ThanthaVibe 😮
@premnair4873
@premnair4873 2 күн бұрын
എടൊ പെട്രോൾ വണ്ടികൾ 2030 അത് വരെ പോയാൽ തന്നെ ഭാഗ്യം
@kabeer5971
@kabeer5971 2 күн бұрын
@premnair4873 ഇന്ന് ഒരു ഇലക്ട്രോണിക്കിന്റെ സ്കൂട്ടി ഒരു സ്ത്രീ ഓടിച്ചു പോകുമ്പോൾ സീറ്റിന്റെ അടിയിൽ നിന്ന് കത്തി പിടിച്ചു അത് പൂർണ്ണമായി കത്തി നശിച്ചു പിന്നെ എന്റെ ഒരു സ്നേഹിതൻ പുതിയ സ്കൂട്ടി ഒരെണ്ണം വാങ്ങിച്ചു അത് കുറച്ചു ദിവസം ഓടിച്ചു അത് കഴിഞ്ഞപ്പോൾ കംപ്ലയിന്റ് ആയി ഷോറൂമിൽ കൊണ്ട് കൊടുത്തപ്പോൾ അവർ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നും പറഞ്ഞു അങ്ങനെ എത്ര ആൾക്കാർ കമ്പ്ലൈന്റ് പറയുന്നു
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രം എടുത്തു നോക്കി ഇലക്ട്രിക്ക് സ്കൂട്ടർ സേഫ് അല്ല എന്ന് പറയുന്നത് ശെരിയല്ല. വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി ഗ്യാസ് സ്റ്റവ് കേരളത്തിൽ വന്നപ്പോ.. ഇത് പൊട്ടിത്തെറിക്കും വെറകടപ്പാണ് നല്ലതു എന്ന് ചിലർ പറഞ്ഞത് പോലെ ആണ് താങ്കൾ ഇപ്പൊ ഇലക്ട്രിക്ക് സ്കൂട്ടറുകളെ കുറിച്ച് പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിൽക്കുന്നത് കേരളത്തിൽ ആണെന്ന് താങ്കൾക്കു അറിയാമോ? അതായതു മൊത്തം സ്കൂട്ടർ വിൽക്കുന്നതിൽ13.5% ഇലക്ട്രിക്ക് സ്കൂട്ടറുകൾ ആണ് ഇപ്പോൾ കേരളത്തിൽ. ഈ സ്കൂട്ടർ സേഫ് അല്ലെങ്കിൽ എത്ര പേര് ഇതുനോടകം അപകടത്തിൽ പെട്ടിട്ടുണ്ടാവും. കംപ്ലൈന്റ്റ് ഒക്കെ സാധാരണ പെട്രോൾ സ്കൂട്ടറുകൾക്കും വരുന്നുണ്ട്. അത് പോലെ തന്നെ EVയും .. എന്നാൽ EV കംപ്ലൈന്റ്റ് ആകുമ്പോൾ ആളുകൾ കൂടുതൽ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് മാത്രം.
@rajanam1956
@rajanam1956 2 күн бұрын
തന്നെ തന്നെ
@naushadnaushad-lr3ch
@naushadnaushad-lr3ch 2 күн бұрын
അത് പണ്ട് ഇപ്പോൾ അക്സസ് ntorq yamaha zr
@DanielJeevanEJ
@DanielJeevanEJ 2 күн бұрын
Yes. But Activa is still the No.1 selling scooter. Combined sales figures of all three scooters you mentioned, won't reach the monthly sales of Activa.
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
Honda Electric Activa Launched | Malayalam
11:31
TorqueTV Live
Рет қаралды 6 М.
Honda Activa e Electric scooter malayalam review SKR
8:26
MASS ENTRY OF NEW HONDA ELECTRIC SCOOTER. WILL RULE THE ROAD ?
4:52