ഹൃദയ ശുദ്ധിയുള്ള പ്രസംഗികൻ വിനയമുള്ള മറുപടി അൽഹംദുലില്ലാഹ്
@kmkuttyomanoor94662 жыл бұрын
തീരാ നഷ്ടം. എന്റെ നാട്ടിക ഉസ്താദ്. അത്രമേൽ ഉള്ളിലുണ്ട് ആ വിയോഗ വേദന
@M.H.C1694 жыл бұрын
ഇത് എല്ലാവരും. സമയമെടുത്ത് സാവധാനം കേൾക്കണം.. നമ്മോടു വിട പറഞ്ഞിട്ട് 20 വർഷം ആയിട്ടുണ്ട് എകിലും. ഈ സംവാദം ഇന്നലെ കഴിഞ്ഞത് പോലെയാണ് നാം ഓർത്തെടുക്കുന്നത്.. വളരെ ചിന്തനീയമായ വിഷയങ്ങൾ. സാധാരണക്കാർക്ക് വെക്തമായ രീതിയിൽ ലളിത മായിട്ടാണ്. ഉസ്താദിൻറെ അവതരണം
എല്ലാം ഞാൻ കേട്ടു. ഉസ്താദിന്റെ മറുപടിയിൽ ഒരു അക്ഷരം പോലും തെറ്റിയിട്ടില്ല. നല്ല അവതരണം. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. കുനിസ്റ്റുകൾക്ക് മനസ്സിലാവില്ല.
@niyas__.__65143 ай бұрын
Sathym🥺
@shareefmoulavi5687Ай бұрын
എൻ്റെ മനസിൽ മായാതെ കിടക്കുന്നു എൻ്റെ പ്രിയ നാട്ടിക ഉസ്താദ്
@JabirT-m7p3 ай бұрын
കാരുണ്യവാനായ അല്ലാഹു ഉസ്താദിന്റെ ഖബറിടം വിശാലമാക്കുകയും, ജന്നാത്തുൽ ഫിർദൗസിൽ വെച്ച് വീണ്ടും കാണാൻ തൗഫീഖ് നൽകട്ടെ. ആമീൻ
@abdulvahid5979Ай бұрын
ആമീൻ
@M.H.C1694 жыл бұрын
ഉസ്താദിൻറെ ദറജ അള്ളാഹു ഉയർത്ത ട്ടെ.. ഉസ്താദ് നമ്മോട് വിട്ടു പിരിഞ്ഞ ആ വിടവ് നികത്താൻ. ഇനിയും നമുക്ക് സാധിച്ചിട്ടില്ല എന്നത് വളരെ വേദനയോടെയാണ് ഇന്നും ഓർത്തെടുക്കുന്നത്.
@noushadmpnoushadkvm99794 жыл бұрын
എത്രയോ പ്രഘൽ പരമായ ദജ്ജാലു കൾ ഉണ്ട് പേടിക്കണ്ട അവർ ഇതിലും കൂടുതൽ ആളുകളെ അവർ നരകത്തിലേക്ക് കൊണ്ടു പോവുന്നുണ്ട് കുട്ടി ബേജാറാവണ്ട നാട്ടിക വിവരം അറിഞ്ഞ് കഴിഞ്ഞു
@naabad123 Жыл бұрын
@@noushadmpnoushadkvm9979 ഞാൻസലഫീ ആദർശത്തിൽ വിശ്വസിക്കുന്ന ആളാണ് പക്ഷേ നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം comment നല്ലവരായ ആദർശബന്ധുക്കൾക്ക് ഒരു ബാധ്യതയാകുന്നു വിമർശനം നസീഹത്തോടെയാവണം തെറി പറഞ്ഞാ വരുത്
@ShamsudheenMuhamed Жыл бұрын
@@noushadmpnoushadkvm9979🤨
@Nisapm340 Жыл бұрын
അല്ലാഹു ഉസ്താദിന്റെ ധറജ ഏറ്റി കൊടുക്കട്ടെ ആമീൻ
@muhammadbasheerbasheer4742 Жыл бұрын
അള്ളാഹു ഉസ്താദ് ന്റെ ധർജ ഉയർത്തി കൊടുക്കട്ടെ
@muneermk8670Ай бұрын
ആമീൻ
@abdulmajeedmpАй бұрын
ഉരുളക്കുപ്പേരി എന്നത് ഒരു പ്രായോഗമല്ല - യാഥാർത്ഥ്യമാണ് / നാട്ടി കയുടെ കാര്യത്തിൽ തികച്ചും😢❤
@SulaimanCA-h2cАй бұрын
നാട്ടിൽ ഉസ്താദിൻറെ കബറിടം അല്ലാഹു സ്വർഗം ആക്കട്ടെ ആമീൻ
@muneermk8670Ай бұрын
ആമീൻ
@umarfarooque22525 жыл бұрын
ഈ അറിവുകളുടെയൊക്കെ പ്രതിഫലം ആ ഖബറിലേക്ക് അല്ലാഹു നൽകട്ടെ... ആമീൻ
@muhammedsufyan55604 жыл бұрын
ആമീൻ
@shafeeqedayath2044 жыл бұрын
ആമീന്‍
@muneermk8670Ай бұрын
ആമീൻ
@Thajudheen123-s3q Жыл бұрын
അള്ളാഹു ഉയർത്തി കൊടുക്കട്ടെ
@cmsa2001 Жыл бұрын
اللهم اغفر له وارحمه آمين
@shahamilfx7034 жыл бұрын
Valiya mahaanaan...masha allaah
@aju8052 жыл бұрын
ഈ മുത്ത് ഇന്ന് ഉണ്ടായിരുന്നങ്കിൽ
@abubakarfaizy3918 Жыл бұрын
നാട്ടിക ക്കു പകരക്കാരൻ നാട്ടിക മാത്രം
@sherifgudalur15053 жыл бұрын
Naattika usthaad 🥰🥰🥰🥰
@AbdulSalam-c7kАй бұрын
ചോദ്യങ്ങൾ ക്ക് നർമ്മത്തിലൂടെ മറുപടി അത്ര പെട്ടെന്ന് ഇങ്ങനെ കഴിയുന്ന അപൂർവം പണ്ഡിതരിൽ ഒരാൾ. നവീന വാദികളുടെ പേടി സ്വപ്നം. കേരളീയർക്ക് മറക്കാൻ കഴിയാത്ത പ്രതിഭ.
@Hameed7228 ай бұрын
اللهم اغفر له وارحمه وادخله الجنة مع الابرار اللهم ارفع درجة
@arifajaliayishajalal52702 жыл бұрын
Aameen
@alsabith1333 жыл бұрын
Goodspeech
@ummulfazlanajathiyya18655 жыл бұрын
Masha Allah
@ShamsudheenMuhamed11 ай бұрын
ദുവൈഖ്യാനിച്ചു
@ummerummer93243 жыл бұрын
കിതാബ് കലക്കി കുടിച്ച പണ്ഡിതൻ.
@hi-techservice7839Ай бұрын
കിത്താബ് കലക്കിയ എന്ന് മാത്രം മതി
@AsifAli-dz6ns4 жыл бұрын
മാഷാഅല്ലാഹ്
@kunhimuhammedmuhammed11226 ай бұрын
എന്റെ ഉസ്താദ്
@muhammedfarook6793 жыл бұрын
ആമീൻ
@ummuhabeeba8069 Жыл бұрын
മരണം ആസന്നമായവരുടെ അടുത്ത് യാസീൻ ഓതാനാണ് ഈ ഹതീസിൽ പറഞ്ഞത് എന്നാണ് ശരി എന്ന് തോനുന്നു
@haris7727 Жыл бұрын
മരണപ്പെട്ടവരുടെ മേലിൽ ഓതാനും ഈ ഹദീസ് തെളിവ് പിടിച്ച പണ്ഡിതന്മാർ ധാരാളം ഉണ്ട്
മുഹമ്മദു എങ്ങനെ നബിയാകും ? അള്ളാഹു എങ്ങനെ സൃഷ്ടാവാകും ? 🤔🤗
@munavirpk85846 ай бұрын
38:30 muhyadheen mala
@itk983 Жыл бұрын
എന്റെ പൊന്നാര ചെങ്ങായിമാരെ മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന സമയംകൊണ്ട് അവനവൻ വേണ്ടി ചെയൂ നിങ്ങൾ മരിക്കാൻ കാത്തിരിക്കണ്ട നിങ്ങൾക് വേണ്ടി ചെയ്യാൻ ആളെ കിട്ടണമെന്നില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@noufalvp1 Жыл бұрын
Enthalee ninte Chinthasheshi Rasoolallah (s) Thangalku illathath kondavumo??
@haris7727 Жыл бұрын
മരിച്ചുവർക്ക് വേണ്ടി ചെയ്യുന്ന പുണ്ണ്യകാര്യങ്ങളുടെ പ്രതിഫലം ആ പുണ്യം ചെയ്യുന്ന ആൾക്കും കിട്ടും സാരല്യ ബുദ്ധി പണയം വെച്ചത് തിരിച്ചെടുത്താ മതി ശെരിയാകും
@munavirpk85846 ай бұрын
28:30 Video Camera Photos,medias
@munavirpk85846 ай бұрын
40:55 തബ്ലീഗ് ജമാഅത്ത്
@sharfudheenmp8356 Жыл бұрын
ജുമുഅക്ക് മുമ്പ് പ്രസംഗം കറാഹതില്ല
@qwqw4997Ай бұрын
സുന്നികൾഭിന്നിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച മഹാ കുത്തിത്തിരിപ്പുകാരൻ
@jaleelp340823 күн бұрын
പ😂😂😂.
@aboobakkerp91Ай бұрын
പച്ച ക്കള്ളം ! മുസലിയാർ ഞാൻ സമസ്തയിൽ ഉള്ള പ്പോൾ എന്റെ അടുത്ത സ്നേഹിതനായിരൂന്നു. നാട്ടികക്കാരനല്ല, അവിടെ കുറച്ചു കാലം അവിടെ ജോലി ചെയ്തു എന്ന് മാത്രം. അയാൾ മേലാറ്റൂരിനടുത്ത എടയാറ്റൂർ സ്വദേശിയാണ്. അദ്ദേഹം മരണപ്പെട്ടു പോയി. അയാളുടെ വിവരങ്ങളൊന്നും പ്രമാണബദ്ധമല്ല. മന്ത്വിഖിയ്യായ ന്യായീകരണം മാത്രം.
@Shahamilaslami2 жыл бұрын
العالم الأخروي.اللهم اعل درجته
@MujeebRahman-qs6qc3 жыл бұрын
ഇപ്പൊ എന്താ പൊന്നാനി മുസ്വഫ് പിൻവലിച്ചത്.
@haris7727 Жыл бұрын
പൊന്നാനി മുസ്ഹഫൊ അങ്ങനീം മുസ്ഹഫ് ണ്ടോ
@nisamudeen48782 жыл бұрын
kaddab
@mbhameed67157 ай бұрын
അപ്പോൾ ബിസ്മി ചൊല്ലി കള്ള് കുടിക്കാം അപ്പോൾ ഹലാലാ
@hi-techservice7839Ай бұрын
മൊയ്ല്യാരാണ്
@ShamsudheenMuhamed Жыл бұрын
ആദ്യകാല നുണയൻ ആണ്. നാട്ടികാക മൗലവി. അള്ളാഹു അല്ലാത്തവർ ക്ക് അറുത്ത മാംസം കഴിക്കാൻ പാടില്ല എന്ന് ഖുർആൻ ayaathe ഉള്ള ത്. നാട്ടികക്ക് അറിയില്ല. മാത്രം അല്ല. പന്നി മാംസം പറ്റുല എന്നതിന്റെ ഒപ്പം cherthe ആണ് ആയത് ഉള്ളത്
ഖുർആൻ മരിച്ചവർ ക്ക് ഉള്ളത് അല്ല എന്ന് അള്ളാഹു പറയുന്നു യാസീൻ നിൽ തന്നെ. ഇത് ജീവിച്ചിരിക്കുന്നവർക് ആണ് എന്ന് അള്ളാഹു നിർദ്ദേശിക്കുന്നു. Natikake അത് അറിയില്ലല്ലോ. കാരണം അതിന്റെ അർത്ഥം അറിയേണ്ടേ ഖുർആൻ ശരി ആയ നിലയിൽ അതിലെ ഉള്ളടക്കം. മനസിരുത്തി മനസ്സിൽ ആക്കി പഠിച്ചാൽ. മരിച്ച സ്ഥലങ്ങളിൽ വായിക്കാൻ ഉള്ളത് അല്ല എന്ന് മനസ്സിൽ ആകും