Darshanam Nalkane Mishihaaye Christian devotional song karaoke with Lyrics

  Рет қаралды 30,746

SILOAM SINGERS

SILOAM SINGERS

Күн бұрын

Пікірлер: 20
@franciskd7428
@franciskd7428 Ай бұрын
❤️👍😀💕🙏good karoke....thanks....
@siloamsingers2022
@siloamsingers2022 Ай бұрын
🙏
@franciskd7428
@franciskd7428 11 ай бұрын
❤💖👍🙏🙏🙏😀..super karoke...God bless...
@JosephTM-ih8uj
@JosephTM-ih8uj 5 ай бұрын
❤❤❤❤❤❤ lo q lo qqqqq😊
@JosephTM-ih8uj
@JosephTM-ih8uj 5 ай бұрын
Qq11
@pankub2101
@pankub2101 5 ай бұрын
ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ (2) പാപമുലകില്‍ എന്‍ വാസം ചിരം യേശു തുണ തന്നെ ജീവബലം (2) വീറോടും ഗ൪വോടും ധനമോടും വാണാലും സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ (ദര്‍ശനം..) 1 രാവും പകലും നിന്‍ ഹിതമോടു ഞാന്‍ വാഴാന്‍ വരമിന്നു തന്നീടണേ ഗപഗഗരി ഗഗരിസധ പധപധസ പധസഗ രിഗരിരിസ ധസധധപ ഗരിപഗധപ സധരിസ ഗരിധധസ രാവും പകലും നിന്‍ ഹിതമോടു ഞാന്‍ വാഴാന്‍ വരമിന്നു തന്നീടണേ പാടും ജീവനെല്ലാം ദേവന്‍ ദയയാലേ പാടും ജീവനെല്ലാം ദേവന്‍ ദയയാലേ തേനിന്‍ ശ്രുതിയോടെ ആ.... തേനിന്‍ ശ്രുതിയോടെ ഗീതം പാടിടുമേ രാഗതാളഭാവഗാനലയമോടെ ലയമോടെ (ദര്‍ശനം..) 2 വാനും ഭൂവും ചരാചരങ്ങളും ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ ആ ആ ആ ആ ആ ആ ആ ആ ആ ആ വാനും ഭൂവും ചരാചരങ്ങളും ഏവം പുകഴ്ത്തുന്നു നിന്‍ സന്നിധേ പാരില്‍ നമുക്കായി ദൈവസുതനായി പാരം കനിവോടെ ആ.... പാരം കനിവോടെ വന്നു വസിപ്പൂ നീ പാപം പോക്കും ദിവ്യനേശു കനിവോടെ കനിവോടെ (ദര്‍ശനം..)
@clementjoseph8189
@clementjoseph8189 3 ай бұрын
Humming and Pallavi sruthy vere aanu mashe
@antonyka4697
@antonyka4697 Жыл бұрын
❤❤❤സൂപ്പർ
@bincybincy3826
@bincybincy3826 7 ай бұрын
Super ❤😂
@josephissac987
@josephissac987 Жыл бұрын
Super
@sanojsanoj9055
@sanojsanoj9055 11 ай бұрын
Sooper
@siloamsingers2022
@siloamsingers2022 11 ай бұрын
Thank you paster support my channal and share
@gopir9183
@gopir9183 9 ай бұрын
🎉
@saneeshr6574
@saneeshr6574 Жыл бұрын
❤❤❤
@sunil.M.Bhopal
@sunil.M.Bhopal Жыл бұрын
super correction in second stanza. Instead of divyan yeshu correct to divya meksham (meksham means lamb. Divya meksham means lamb of God)
@siloamsingers2022
@siloamsingers2022 Жыл бұрын
Thank you sir
@kunjumont4290
@kunjumont4290 7 ай бұрын
ലിറിക്സ് ഒത്തിരി ലെയ്റ്റ് ആണ്.
@siloamsingers2022
@siloamsingers2022 7 ай бұрын
ആണോ ശരിയാക്കാം
@jomoljomol9329
@jomoljomol9329 Жыл бұрын
Super
@siloamsingers2022
@siloamsingers2022 Жыл бұрын
Thank you
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 774 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Dershanam Nalkane
6:29
K. J. Yesudas - Topic
Рет қаралды 84 М.
Aswasageethangal | Sadhu Kochukunjupadeshi | Jukebox | Evergreen Malayalam Devotional Songs
56:33
Christian Devotional Manorama Music
Рет қаралды 605 М.
Darshanam Nalkane - Wilswaraj | Malayalam Christian Song
6:24
thezionway
Рет қаралды 94 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 774 М.