Karayunna Mizhikalil | കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ | COVID-19 | Kester Hits Ever | Heart Touching

  Рет қаралды 805,543

Das Creations

Das Creations

Күн бұрын

Пікірлер: 465
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
ഭക്തി ഗാനങ്ങൾ പാടുന്നവരിൽ ഏറ്റം ബസ്റ് പാട്ടുകാരൻ കെസ്റ്റർ യേശുവിൽ ലയിച്ചാണ് പാടുന്നത് കരഞ്ഞ് തളരും യേശുവേ അങ്ങയോടുള്ള സ്നേഹം വർണ്ണിക്കാൻ വാക്കെനിക്കില്ല കർത്താവേ യേശുവേ സ്തുതി സ്തോത്രം നന്ദി ആരാധന ആക
@sarojinipk6915
@sarojinipk6915 Жыл бұрын
എൻ്റെ മകൻ ഒരപകടത്തിൽപ്പെട്ട് മോൻ്റെ വലത് കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് ഈ ഗാനം കേൾക്കുന്ന എല്ലാവരും അവന് വേണ്ടി പ്രാർഥിക്കണേ
@manofgod7155
@manofgod7155 Жыл бұрын
Heal in the Mighty Name of Jesus Christ 🙏🏿🙏🏿
@ancyancy625
@ancyancy625 Жыл бұрын
തീർച്ചയായും, മോന്,വേൺടി,എന്നുഠ,റോസരി,ചൊല്ലുന്നു, മാതാവ്, കാത്തുകൊളളുഠ🙏
@manojvarghese5235
@manojvarghese5235 Жыл бұрын
Ok we will pray for him
@peeyem6029
@peeyem6029 6 ай бұрын
God bless your son
@telsonfrancis
@telsonfrancis 4 жыл бұрын
ഈശോയേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ.
@RAJAN_THARAYASSERY
@RAJAN_THARAYASSERY Ай бұрын
Beautiful lyrics & Music
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
ഈശോയേ കൊറോണ വയറസ് ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
കർത്താവെ രോഗത്താൽ വലയുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@sreekuttypspuppy3922
@sreekuttypspuppy3922 2 жыл бұрын
യേശുവേ എന്റെ ദുഃഖങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണേ 🙏😢
@mariathomas570
@mariathomas570 Жыл бұрын
🙏🙏
@remyamol9373
@remyamol9373 Жыл бұрын
നമ്മുക്ക് തരുന്ന ഓരോ വേദനയും കർത്താവിന്റെ സ്നേഹം ആണ്. 👏👏
@shibupd7569
@shibupd7569 Жыл бұрын
👏👏😭
@jessygeorge5314
@jessygeorge5314 Жыл бұрын
Karayunna songkettal Jesus arigilullathupolayanu ee songnum ethupadiyavarkkum 1000 thanks
@rosammateacher7490
@rosammateacher7490 8 ай бұрын
Kester You are a gift of God Thank🙏 Jesus
@lalijohnlalijohn8505
@lalijohnlalijohn8505 4 жыл бұрын
ഈശോയെ കൊറോണ എന്ന മഹാ മാരിയെ ഈ ലോകത്തു നിന്നു തുടച്ചു മാറ്റണേ 🙏
@thankachang5452
@thankachang5452 4 жыл бұрын
Good
@abinbiju2091
@abinbiju2091 4 жыл бұрын
❤👍🙏
@abinbiju2091
@abinbiju2091 4 жыл бұрын
❤👍🙏
@ananya-y7q
@ananya-y7q 3 жыл бұрын
ഈശോയെ
@roselerosele8082
@roselerosele8082 2 жыл бұрын
@@abinbiju2091 qewerty
@thankachenka514
@thankachenka514 4 жыл бұрын
ഈശോയെ കൊറോണ വൈറസിൽ നിന്നു ലോകം മുഴുവനേയും കാത്തു കൊള്ളണമേ ആമ്മേൻ
@kjsebastiankalambukattu8864
@kjsebastiankalambukattu8864 3 жыл бұрын
ഈശോയെ കൊറോണ വൈറസ്സിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണമേ'
@elsamm7936
@elsamm7936 Жыл бұрын
Pray For my family
@chakochako8386
@chakochako8386 27 күн бұрын
❤️💞 i love my god🙏❤️❤️❤️
@lathasuresh4653
@lathasuresh4653 Жыл бұрын
ഈ ഗാനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും ദൈവമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@jorlyannop4778
@jorlyannop4778 Жыл бұрын
എന്റെ ഈശോയെ ഈ ജന്മം അങ്ങ് തന്ന ദാനം 🙏🙏എന്റെ പാപങ്ങൾ ആണ് അങ്ങ് അനുഭവിക്കുന്ന വേദനകൾ 🙏🙏ഇന്നും ഞാൻ അങ്ങയെ വേദനിപ്പിക്കുന്നു എന്റെ പിതാവേ ഈ മകൾക്ക് മാപ്പു തരേണമേ 🙏🙏
@lillythomas3891
@lillythomas3891 Жыл бұрын
Enekkuvendi prarthicaname by Lilly cumbummettu
@airlineroma
@airlineroma Жыл бұрын
achodaaaaaaa vave..
@sindhubiju7382
@sindhubiju7382 10 ай бұрын
ആമേൻ
@jobysebastianjoby8689
@jobysebastianjoby8689 4 жыл бұрын
ദൈവമെ ഈ കൊറോണ വൈറസിനെ ഈ ലോകത്തുനിന്ന് മാറ്റണമേ..
@jaswinjames462
@jaswinjames462 4 жыл бұрын
എപ്പോഴും ഏറ്റവും മികച്ച പാട്ടുകൾ താങ്ക്സ് ദാസ് ക്രീയേഷൻസ്
@ancyancy625
@ancyancy625 Жыл бұрын
Correct 👍
@manusimon9598
@manusimon9598 4 жыл бұрын
ഈശേയേ സ്തുതി ആരാധന മഹത്വം എന്നും എന്നേക്കും ആമേൻ
@joyjohn2186
@joyjohn2186 3 жыл бұрын
കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ കാരുണ്യ രൂപാ വരുമോ..!
@karthikac9186
@karthikac9186 2 жыл бұрын
എൻറെ മനസ്സിൽ യേശുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@laisymathew1331
@laisymathew1331 3 жыл бұрын
ഈശോയെ, ഞങ്ങളുടെയുലോകം മുഴുവന്റെമേലും കരുണയുണ്ടാകേണമേ. എന്നെന്നും അവിടുത്തെ ഭരണത്തിന്റെ കീഴിൽ ഞങ്ങളെ surakshitharakename🙏🙏
@geethastephen2952
@geethastephen2952 2 жыл бұрын
Amen
@mariathomas570
@mariathomas570 Жыл бұрын
മനസിന്‌ ശക്തി തരണമായ്
@cmtvpm7697
@cmtvpm7697 2 жыл бұрын
ക്രൈസ്റ്റ് എന്റെ രക്ഷകൻ 🙏❤
@zioponnu3466
@zioponnu3466 2 жыл бұрын
🙏ഈശോയെ മാരകമായ വൈറസിൽ ലോകം മുഴുവനായും രഷിക്കേണമേ ആമേൻ ❤️❤️❤️🌹🙏
@josephkaitholil2244
@josephkaitholil2244 2 жыл бұрын
Amen
@sumamanoj8187
@sumamanoj8187 5 ай бұрын
എന്റെ ഈശോയെ എന്നോട് കരുണ തോന്നണേ
@ranisuni6924
@ranisuni6924 4 жыл бұрын
ഇത്രയും നല്ല ഈ പാട്ടുകൾക്കിടയിൽ എന്തിനു വേണ്ടിയാ ഈ പരസ്യം . വളരെ ബുദ്ധിമുട്ട് തോന്നുന്നു
@shandrykj6365
@shandrykj6365 2 жыл бұрын
ശരിയാണ്.
@nijilyphilip7915
@nijilyphilip7915 2 жыл бұрын
യേശുവേ ഹൃദയം തകർന്നു വിളിക്കുകയാ ഒന്നു വന്നു ആശ്വസിപ്പിക്കു നാഥാ എന്റെ എല്ലാം ആയ തമ്പുരാനെ ആമേൻ
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഞാൻ ഒരു പാട് കരഞ്ഞുപേയിഈഗാനംകേട്ടെപ്പേൾ
@philominasabu7275
@philominasabu7275 3 жыл бұрын
ഈശോയെ എല്ലാവരെയും, ഈശോയുടെ sumrekeshanathil
@salinimarkose5609
@salinimarkose5609 6 ай бұрын
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. എത്ര കേട്ടാലും മതി വരുന്നില്ല ❤🙏🙏🙏
@SandraPonnu-c8e
@SandraPonnu-c8e 8 ай бұрын
Entte karthave entte jeevithathile preshnagal ellamthane mathave agu mattitharename🙏🙏😔
@ancyancy625
@ancyancy625 Жыл бұрын
ഈശോയെ സഠസാര ശേഷി ഇല്ലാത്ത അതിനാൽ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാ കുഞുങളെയുഠ സമർപ്പിക്കുന്നു
@babybaby4673
@babybaby4673 Жыл бұрын
മതവും ഈശോയും കൂടിച്ചേർന്നു നിന്നുകൊണ്ട് എന്തെല്ലാം ആവശ്യങ്ങളിലും കടന്നുവരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നത് യേശു തമ്പുരാനെ എൻറെ പ്രാർത്ഥന കേൾക്കണമേ ശരീരം സ്വതന്ത്ര മനസ്സമാധാനം തരണമേ ആരോഗ്യം തരണമേ ദൈവ സ്നേഹം തരണമേ ആത്മാവിനെ തരണമേ ആമേൻ
@gracyjohn9326
@gracyjohn9326 2 жыл бұрын
ഈ പാട്ട് എന്റെ ഹൃദ യ ത്തെ തൊട്ട് ഉണർത്തി അഞ്ചു വയസ് മുതൽ എന്റെ ഈശോയെ രക്ഷ കനും നാഥനു മായി ഞാൻ സ്വീകരിച്ചു ഈ പാട്ട് ഞാൻ പാടാൻ ശ്രെമിക്കുക യാണ് thanks Jesus 🙏🙏🙏🌹🌹🌹
@rosammaantony3421
@rosammaantony3421 2 жыл бұрын
Eessoye manam novunnu yen athumavil varename natha
@minimolshaji893
@minimolshaji893 2 жыл бұрын
Manarkattamme njagalkuvendi prarthikkane ammeante mon oru interview nepoyekkunnu avte koode ondavane avanu joli kittane amme
@minimolshaji893
@minimolshaji893 2 жыл бұрын
🙏🙏🙏
@cicisojan2847
@cicisojan2847 2 жыл бұрын
ഈശോയുടെ കൂടെ ചേർന്നിരിക്കുന്ന അനുഭവമാണ് ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻
@Ammal-zv8lb
@Ammal-zv8lb 2 жыл бұрын
പരസ്യം ഇല്ലാരുന്നെങ്കിൽ എത്ര ഹൃതയത്തിൽ ആശ്വസം ആരുന്നു
@priyaroshan1212
@priyaroshan1212 2 жыл бұрын
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന... 🙏🙏🙏
@bensonkerala251
@bensonkerala251 2 жыл бұрын
Live for Jesus
@sindhubiju7382
@sindhubiju7382 10 ай бұрын
ആമേൻ
@gigomg2304
@gigomg2304 Жыл бұрын
ആമേൻ സ്തോത്രം അപ്പാ നന്ദി യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ അമേൻ സ്തോത്രം അപ്പാ ആമേൻ
@omanakn2978
@omanakn2978 2 жыл бұрын
ഈശോയുടെ മുഖത്ത്തുക്ക് നോക്കുമ്പോൾ. കണ്ണുനിറയുന്നു എന്റ. ഈശോയെ.../........
@sreelekshmisreelekshmi5890
@sreelekshmisreelekshmi5890 4 жыл бұрын
Eshoye nannai nee thannukondirikkunna ella anugrahagalkkum nanni🙏🙏
@rajualexander276
@rajualexander276 4 жыл бұрын
Amen
@abrahamkocheril6083
@abrahamkocheril6083 2 жыл бұрын
ഹൃദയം തൊട്ടുണർത്തുന്ന ഹൃദയഹാരിയായ ഗാനങ്ങൾ. ആരോട് ഞാൻ നന്ദി പറയേണ്ടൂ..? ദൈവമേ നന്ദി..!
@amalaam8150
@amalaam8150 4 жыл бұрын
Orupad manasu vishamichu erikuka aayirunu epo enik kitiya gift aanu ee song 🙏
@Dream-tv9hg
@Dream-tv9hg 2 жыл бұрын
എന്റെ കർത്താവ് എന്നു കരുണണ്ണതേന്നണ്ണമെഈഗാനംഎൻറ്റെകണ്ണുനിറഞ്ഞുപേയി
@ushathankappan8058
@ushathankappan8058 2 жыл бұрын
ഈശോയെ കുറിച്ചു പാടുന്ന ഓരോ പാട്ടും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. 🙏
@JhonsonPt-i6z
@JhonsonPt-i6z 6 ай бұрын
കെസ്റ്റർ സർ നിങ്ങൾ പാടുന്ന പാട്ടുകൾ എല്ലാം എല്ലാരുടെയും ഹൃദയത്തിൽ സ്പർശിക്കുന്നു. ദൈവം തൊട്ടനുഹ്രഹിച്ചതാണ് നിങ്ങളെ ❤️🙏🏻
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
നല്ല പാട്ട് സൂപ്പർ 👍👍👍
@sunnypa748
@sunnypa748 2 жыл бұрын
Very good song
@lissyputhuva4382
@lissyputhuva4382 2 жыл бұрын
Heart touching hymn
@omanakn2978
@omanakn2978 2 жыл бұрын
യേശുവെ../...പാപം ക്ഷമിക്കണമേ
@gireeshthirunelly257
@gireeshthirunelly257 4 жыл бұрын
ഗോഡ് ബ്ലെസ് യു
@Aleena-q5r
@Aleena-q5r 10 ай бұрын
അമ്മേ എനിക്ക് വേടി ഈശോയോട് പ്രാർത്ഥിക്കാൻ കാത്തോളണേ 💕♥️
@jobymj6239
@jobymj6239 2 жыл бұрын
Yeshuve aradhana
@SuneeshSuneesh-o9i
@SuneeshSuneesh-o9i Жыл бұрын
എന്റെ ജീവനാഥാ അവിടത്തെ തിരുകരം ആ മകന്റ മേൽ സ്പർശിക്കണമേ ❤
@omanakn2978
@omanakn2978 2 жыл бұрын
മിഴിനിറയുന്ന. പാട്ട് കണ്ണുകൾ. ഈറനാണണിയുന്നു
@jobymj6239
@jobymj6239 2 жыл бұрын
Yeshuve kathukollane
@akhilachu3490
@akhilachu3490 2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണെകിലും ക്രിസ്ത്യൻ ഗാനം വളരെ ഇഷ്ടമാണ് 😍😍
@rajeshremya8645
@rajeshremya8645 2 жыл бұрын
👍
@valsalamannanthala42
@valsalamannanthala42 2 жыл бұрын
Karina meziel a,nta Jvethathil appaaaaa kannada thudachathinae aaetam sthuthy.sthotharam......
@angelgrace8457
@angelgrace8457 2 жыл бұрын
@@valsalamannanthala42 m 8 no on my p
@achuhebin4210
@achuhebin4210 2 жыл бұрын
God bless u
@amrthasunny9097
@amrthasunny9097 2 жыл бұрын
@@valsalamannanthala42 😂 Yvonne is
@annthomas896
@annthomas896 8 ай бұрын
കർത്താവെ എന്റെ വേദനയിൽ ഇടപെടണമേ എന്റെ മോൾ അന്യ രാജ്യത്തു അസുഖത്താൽ വേദനിക്കുന്നു അവളെ അങ്ങ് സ്പരിക്കേണമേ 🙏🏼🙏🏼😪😪
@jobymj6239
@jobymj6239 2 жыл бұрын
Eshoye
@jayachandranachari1128
@jayachandranachari1128 Жыл бұрын
രക്ഷിക്കാൻ കഴിയാത്തവണ്ണം അവന്റെ കരങ്ങൾ കുറുകിപ്പോയിട്ടില്ല കേൾക്കാൻ കഴിത്തവണ്ണം അവന്റെ കാതുകൾ മന്ദിച്ചു പോയിട്ടില്ല
@sankeerthanam6310
@sankeerthanam6310 2 жыл бұрын
Oh എൻ്റെ ഈശോ
@binduambrose2666
@binduambrose2666 Жыл бұрын
എന്റെ ഈശോ ഡാനിക് പൂർണ സൗഖ ക്യം നൽകണേ ❤
@MariyammaSivadas
@MariyammaSivadas Жыл бұрын
എന്റെ ഇശോയെ അങ്ങെന്റ പാപംങ്ങൾക്കു വേണ്ടിയാണല്ലോ കുരിശിൽ മരിച്ചത് എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഇശോയെ .. 🙏🙏🙏🙏
@sebastianka4041
@sebastianka4041 2 ай бұрын
Eshyude thirurathame njangalude kudumbathe kazhukaname
@ammukutty155
@ammukutty155 Жыл бұрын
Akhilmon jesus eallavaraum lovevanu avida aarodum pakshavadamella❤️❤️❤️🌹🌹🌹good song thanks jesus
@kumart4270
@kumart4270 Жыл бұрын
Glory to GOD
@AaliyaRAJayasr
@AaliyaRAJayasr Жыл бұрын
യേശുവേ തിരു രക്തത്താൽ എന്നേ കഴുകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഈഗാനം കേൾക്കു വല്ലാത്തൊരു സുഖം മാണ് എന്റെ ഹൃദയം ത്തിന്
@SunilKumar-bq5yg
@SunilKumar-bq5yg 4 жыл бұрын
Jesus is love
@minijose3109
@minijose3109 Жыл бұрын
Amen eshoye nannyarathana sthuthi parisuthaamme visudhareye njangalkuvedi prathekaname thankyou jeusus 🙏🙏🙏🙏
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Жыл бұрын
ഈശോയെ my fav song ആമേൻ എല്ലാ സങ്കടങ്ങളും ഏറ്റെടുകേണമേ
@sankeerthanam6310
@sankeerthanam6310 2 жыл бұрын
Ente കർത്താവേ എൻ്റെ ഈശോ
@jobymj6239
@jobymj6239 2 жыл бұрын
Yeshuve
@mollymathew3898
@mollymathew3898 Жыл бұрын
വർഷങ്ങൾക്കു ശേഷവും പുതുമ നഷ്ടപെടാത്ത ഹൃദയസ്പർശിയായ ഗാനം . ജോൺ പൈനുങ്കലച്ചന് ദൈവം കൊടുത്ത കരങ്ങളീലുടെ എഴുതിയ വരികൾ .
@11xfootball24
@11xfootball24 2 жыл бұрын
യേശുവേ സ്തുതി 🙏
@monicasebastian638
@monicasebastian638 23 күн бұрын
Parishuthamavite danagalam varangalam phalagalam enikku theraname etekalline soukhya tharaname 🙏
@ancyancy625
@ancyancy625 Жыл бұрын
ഈശോയെ മകന് സഠസാരികാനുളളകഴിവ് കൊടുത്തു അനുഗ്രഹികണമെ,അവൻറെ ഹൈപ്പർ മാറ്റി സാധാരണ സ്കൂളിൽ അഡ്മിഷൻ കിട്ടാനും കർത്താവെ കനിയണമെ,
@thomaskj6759
@thomaskj6759 4 жыл бұрын
Lokathile Oro hrudayangalil ninnum we prarthanayavanom uyarandathu,athum nirmala hrudayathode.
@sathyangeetha109
@sathyangeetha109 2 жыл бұрын
അമേൻ 🙏🏻🙏🏻🙏🏻🙏🏻
@sajivarghese6561
@sajivarghese6561 Жыл бұрын
മനസ് ടെൻഷനാകുമ്പോൾ ഞാൻ കേൾക്കുന്ന ഒരു ഗാനങ്ങൾ..🙏🙏
@daisym3953
@daisym3953 Жыл бұрын
എത്ര നല്ല ശബ്ദം യേശു ദാസ് പാടു ന്നത് പോലെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@layammajohn3937
@layammajohn3937 2 жыл бұрын
താങ്ക്സ് ജീസസ് 🙏🌹💕🥀🫀🪴🔥🌷🌷🙏💕🔥🔥🌸💖💜💜🌋💝👏🙏🙏🙏🙏
@santhianiyankunju9408
@santhianiyankunju9408 2 жыл бұрын
Amen
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഞാൻ വേദധനിക്കുപ്പേൾകേൾക്കൂംഈഗാനം
@anjianjagoud8960
@anjianjagoud8960 10 ай бұрын
❤❤❤🙏🙏🙏
@bindhup4954
@bindhup4954 Жыл бұрын
Enikku oru kunjine tharane esoye
@abyjoseph284
@abyjoseph284 4 жыл бұрын
Our dear Jesus please save this world from covid 19
@rincycp5716
@rincycp5716 4 жыл бұрын
Eeshoye Corona enna maaraga vairesne logathilninnum tudachu kalayane ellaavareyum rakshikane praise the lord... Amen.
@annammathomas7848
@annammathomas7848 3 жыл бұрын
Ethilleee varikallll. Sherikummm sagadatilll. Erikumpolll. Meaningful ayyiiii thonummmm🕊️🕊️🕊️🕊️. Eshoyeeeee papiya enillll. Varannneeee🛐🛐🛐🛐🛐
@shalyantony4695
@shalyantony4695 4 жыл бұрын
John Painunkal achante master piese song
@AaliyaRAJayasr
@AaliyaRAJayasr Жыл бұрын
ആ മകന് വേണ്ടി പ്രാർത്ഥിക്കുന്നു പൂർണ സൗഖംയം നൽകേണമേ തിരു രക്തത്താൽ കഴുകേണമേ 🙏🙏🙏🙏🙏🙏
@b.rsteve8043
@b.rsteve8043 Жыл бұрын
കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ കാരുണ്യ രൂപാവരുമോ നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ ആശ്വാസദായക വരുമോ (കരയുന്ന…. ) മാറാത്ത വ്യാധിയാൽ നീറും ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2) നൈരാശ്യമെറിഞാൻ താണടിഞ്ഞീടവെ ആനന്ദമായി നീ വരുമോ (2) (കരയുന്ന…. ) സ്നേഹിതർ പോലുമിന്നേനെ പിരിയുമ്പോൾ സ്നേഹിതനായി നീ വരുമോ (2) മാറാത്ത സ്നേഹിതനാണു നീ എന്നതിൽ വിശ്വസിക്കാൻ കൃപ തരുമോ (2) (കരയുന്ന…. )
@angellawrance446
@angellawrance446 Жыл бұрын
Lirycs thannathil orubadu thanks
@annamariagladson1773
@annamariagladson1773 Жыл бұрын
Thankyou for lyrics God bless yo
@maheshmahesh7937
@maheshmahesh7937 2 жыл бұрын
Eshoyae 🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓🌹🌹🌹🌹🌹🌹
@Lekshmiammuh
@Lekshmiammuh Жыл бұрын
കാരുണ്യരൂപ വരുമോ............... തമ്പുരാനെ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹കാക്കണേ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@t.joseph9220
@t.joseph9220 2 жыл бұрын
Thank you my Jesus🙏❤️🙏 ഹൃദയ മുറിയുന്ന,കണ്ണീരിന്റെ അഭിഷേകം ഉണ്ടായിരുന്നു... Hallaluia...
@chackochittarackal
@chackochittarackal Жыл бұрын
Dr CT Jo CT , XL cu CT no Hu hu hu M se cu XP rj CT CT
@selinajames5326
@selinajames5326 2 жыл бұрын
ചങ്ക് പൊട്ടുന്നെന്റ ഈശോയെ ഈ പാട്ട് കേൾക്കുമ്പോൾ ....😭😭😭😭😭🙏🙏🔥✝️🕎🔥😭
@rejipoulose9852
@rejipoulose9852 2 жыл бұрын
ആമേൻ
@sujasolomon9893
@sujasolomon9893 4 жыл бұрын
Jesus save us
@bijirajan7735
@bijirajan7735 4 жыл бұрын
Thank you Jesus praise the lord Ameen
@pailymm4892
@pailymm4892 2 жыл бұрын
Thanksgod
@sujabernard3039
@sujabernard3039 4 жыл бұрын
Beautiful song
@johnsonpappachan6111
@johnsonpappachan6111 4 жыл бұрын
Amen praise the lord amen I love my jesus christ amen praise the lord amen
@muruganks9460
@muruganks9460 2 жыл бұрын
കണ്ണു നിറ യു ന്നു 😭
@mariammababu9732
@mariammababu9732 2 жыл бұрын
Heartfelt song ....nice.. My jesus my lord pray for us
@ammukutty155
@ammukutty155 Жыл бұрын
Ethara kattalum kothe therilla enta karthava good song
@leelamajoseph703
@leelamajoseph703 4 жыл бұрын
Praise the lord Amen 🙏🙏🙏
@ashajacob1135
@ashajacob1135 4 жыл бұрын
Live for Jesus Die for Jesus Rise in Jesus 🙏🙏🙏🏼
@minimanuval5164
@minimanuval5164 2 жыл бұрын
ഓ എന്റെ ഈശോയേ കരുണ തോന്നണേ🙏🙏🙏🙏🙏
@MRBROBOY3
@MRBROBOY3 3 жыл бұрын
Ente Esoye mathapithakkalleyum makkalleyum jeevithapankalliye yum viswasathilekku villikkanname Amma mathave idapedanname ammen yesuve visudheekarikkanname ammen yesuve
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН