DataBank /ഭൂമി തരം മാറ്റം /അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സാദ്ധ്യത/APlustube/ Adv.ShereefNedumangad

  Рет қаралды 5,751

A Plus Tube

A Plus Tube

Күн бұрын

Пікірлер: 64
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
സാറിന്റെ ഓരോ വീഡിയോ കളും ഞാൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഒരുപാടു സംശയങ്ങൾ തീർന്നു. സാധാരണക്കാരന് വളരെ ഉപകാരമുള്ള എപ്പിസോഡുകൾ !നന്ദി!!
@aplustube2557
@aplustube2557 Жыл бұрын
Thanks dear Kareem
@RemyaThampan-zh7lt
@RemyaThampan-zh7lt Жыл бұрын
Thank you sir for your valuable information
@aplustube2557
@aplustube2557 Жыл бұрын
You are most welcome dear remya
@prakashanmaster
@prakashanmaster Жыл бұрын
Sir,veryinformativechannel,thanks
@aplustube2557
@aplustube2557 Жыл бұрын
So nice of you dear prakash
@RajeevMenon-y9s
@RajeevMenon-y9s 16 күн бұрын
Very useful sir 🙏
@vinurajesh4118
@vinurajesh4118 Жыл бұрын
valuable information🙏 Thanks sir❤❤❤
@aplustube2557
@aplustube2557 Жыл бұрын
So nice of you dear vinu
@willieo7ii
@willieo7ii Жыл бұрын
സുപ്രീം കോടതിയിൽ നിന്നുള്ള വിധിയെക്കുറിച്ച് കേരള സർക്കാരിന് അത്ര ഉറപ്പില്ല. അതാണ് ഈ വേഗത്തിലുള്ള പ്രവർത്തനത്തിന് കാരണമെന്ന് ഞാൻ കരുതുന്നു. നമ്മുടെ ഹൈക്കോടതിയുടെ വിധിയെ ഞാൻ അഭിനന്ദിക്കുന്നു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ശരിയാണ് ഹൈക്കോടതി ശ്രദ്ധിച്ചത്. പക്ഷെ എന്തുകൊണ്ട് നമ്മുടെ സർക്കാർ അത് തിരിച്ചറിയുന്നില്ല.
@sathyansathyanathan9956
@sathyansathyanathan9956 Жыл бұрын
അതാണ് പെരട്ട പിണുവിന്റെ പിടിച്ചുപറി
@aplustube2557
@aplustube2557 Жыл бұрын
Exactly
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Biju
@assankoya2845
@assankoya2845 Жыл бұрын
എന്റെ 6.74 cent ഭൂമി 2022 nov ല് collector order ആയതാണ് പക്ഷെ file ഇപ്പോഴും taluk ല് tehsildar ന്റടുത്താണെന്ന് system ല് കാണിക്കുന്നത്, ഒരു പാട് പ്രാവശൃം താലൂക്ക് ഓഫീസില് കയറി ഇറന്ഗി but no clear reply or guidance . ഇനി നമ്മളെന്താണ് ചെയ്യേണ്ടതെന്ന് അറിയിച്ചാല് വലിയ ഉപകാരം ആകുമായിരുന്നു Assan Koya M V Calicut
@aplustube2557
@aplustube2557 Жыл бұрын
Send your phone number to shereefNedumangad@gmail.com
@geethakumariktm
@geethakumariktm Жыл бұрын
Sir, ഞാൻ 2019 ൽ തുടക്കം കുറിച്ചതാണ്, എന്റെ മകന് ലോൺ എടുക്കാൻ ചെന്നപ്പോൾ ലോൺ കിട്ടാൻ തടസ്സം വന്നു, അന്നുമുതൽ വില്ലേജ്, RDO office കയറി ഇറങ്ങി മടുത്തു sir
@aplustube2557
@aplustube2557 Жыл бұрын
File complaint to district collector
@gireesham4259
@gireesham4259 8 ай бұрын
ഞാൻ തരം മാറ്റാൻ കൊടുത്തു 3. കൊല്ലമായി R d o ഓഫീസിൽ പോയാൽ ഓരോ കാരണം പറഞ്ഞു ഓടിച്ചു വിടുന്നു
@aplustube2557
@aplustube2557 8 ай бұрын
RDO യെ നേരിൽകണ്ട് പരാതി നൽകുക
@shamsuwayanad959
@shamsuwayanad959 Жыл бұрын
Sr അയലത്തെ അതിര് മായി എത്രഅകലം വിട്ട് വീട് വെക്കാൻ മണ്ണ് എടുക്കാം കാരണം കുന്നിൻ പ്രദേശം മാണ് എന്റെ വീട് അവർ അതിര് രേഖ കറക്റ്റ് കുടിച്ചു മണ്ണ് എടുത്തു അത് കാരണം എന്റെ വീട് ഉയരത്തിൽ ആയി എന്റെ വീട് ആണ് ആത്യം നിർമിച്ചത് ഇപ്പോൾ എന്റെ മണ്ണ് ഇടിച്ചലിന്റെ ഭീഷണി ൽ ആണ് ആരാണ് മതില് കെട്ടേണ്ടത് ഞാൻ ആണൊ അവരോ അതിരുമായി അവരുടെ വീട് 1മീറ്റർ അകലം ഉണ്ടാവും എന്റെ വീട് മേൽ പറഞ്ഞ അതിരുമായി 3മീറ്റർ അകലം ഉണ്ട്‌ എന്നാലും അവർ 4മീറ്റർ ഉയരത്തിൽ ആണ് ഇപ്പോൾ എന്റെ വീട് അവരുടെ വീട് മായി ആരാണ് sr മതില് കെട്ടേണ്ടത്.. മറുവടി തരാൻ മറക്കല്ല പ്ലീസ് പ്രയാസം ഉണ്ട്‌ ❤😔ഉത്തരം പ്ലീസ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@shamsuwayanad959
@shamsuwayanad959 Жыл бұрын
പ്ലീസ് ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്‌ അതിനാണ് മറുവടി പ്ലീസ് sr 🇮🇳🇮🇳🇮🇳❤❤
@isaacmary1856
@isaacmary1856 Жыл бұрын
സർ, പൂർവീകർ എഴുതി തന്ന ആധാരത്തിൽ പുരയിടം എന്ന് കാണിച്ചിരിക്കുന്നതിൽ ഒരു പള്ളിയും ഉണ്ട് എന്നുള്ളത് വില്ലേജിൽ കരം അടക്കുമ്പോൾ കിട്ടുന്ന രസീതിൽ "നിലം" എന്ന് എഴുതി തരികയാണ് പതിവ്. ഇത് മാറ്റി കിട്ടാൻ വില്ലേജിലും RDO എന്നിവർക്ക് വർഷങ്ങളായി അപേക്ഷ കൊടുത്തിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇനി എന്ത് ചെയ്യണം സർ.
@aplustube2557
@aplustube2557 Жыл бұрын
രേഖകൾ പരിശോധിക്കേണ്ടതുണ്ട് തുടർന്ന് ആവശ്യമെങ്കിൽ കേസ് ഫയൽ ചെയ്യേണ്ടിവരും താല്പര്യമുണ്ടെങ്കിൽ മാത്രം അറിയിക്കുക
@jaanishp1017
@jaanishp1017 Жыл бұрын
Ente achante perilulla 18 cent tharam maattan vendi akshayil koduthitundu but achante peril already vere veedum sthalavum undu athu kondu tharam maattikittumo allenkil aa sthalam ente peril ishta dhaanamayi maattiyittu tharam maattunnathaano nallathu? 18 cent maattaan fees vendi varumo?
@abdurahimanc6909
@abdurahimanc6909 Жыл бұрын
It is heard that we have to spply to rdo online with all documents. You say village officer is to forward to rdo.please clear to whom we apply online.
@aplustube2557
@aplustube2557 Жыл бұрын
This video is related with pending applications which are pending with Village office and Agriculture office If you want more details watch episodes from Play list of this channel ( Data Bank)
@noushadnihal1354
@noushadnihal1354 Жыл бұрын
സർ എനിക്ക് പാലക്കാട്‌ ജില്ലയിൽ 6സെന്റ് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥാലം മാറ്റുവാൻ കൊടുത്തത് നിരസിച്ചു ഇനി എന്താണ് ചെയ്യേണ്ടത്
@aplustube2557
@aplustube2557 Жыл бұрын
എന്തുകൊണ്ടാണ് നിരസിച്ചത് എന്നുള്ള കാരണം അറിയാതെ പരിഹാരം പറയാൻ കഴിയില്ല
@noushadnihal1354
@noushadnihal1354 Жыл бұрын
സർ സ്ഥലം നികത്തി യതാണ് വേറെ സ്ഥലം ഒന്നും ഇല്ല അടുത്ത് കൃഷി ചെയ്യുന്നുണ്ട്
@noushadnihal1354
@noushadnihal1354 Жыл бұрын
സാറിനെ contect ചെയ്യാൻ നമ്പർ തരുമോ
@chembakavally586
@chembakavally586 Жыл бұрын
sir ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവായ സ്ഥലം ക്രയ വിക്ര യം നടത്തുമ്പോൾ വീണ്ടും ഡാറ്റാ ബാങ്കിൽ പെടുമോ
@aplustube2557
@aplustube2557 Жыл бұрын
No dear chembakam
@chembakavally586
@chembakavally586 Жыл бұрын
Thanks sir
@IhsanAhmad-u7c
@IhsanAhmad-u7c Жыл бұрын
Sir njanoru mbbs student aan,fee adakan ayirunnu,form6 apeksha koduthu Village officer inspect cheythu Onnumkoodi inspect cheyyanam ennu parayunnu Plot inte side loode oru CHAAL(Vellam pokunnund athile thottadutha plottil ninnu ) Ath kaaranam apeksha thallikkalayumo…"
@IhsanAhmad-u7c
@IhsanAhmad-u7c Жыл бұрын
Pls reply
@aplustube2557
@aplustube2557 Жыл бұрын
താങ്കൾക്ക് മറുപടി ലഭിച്ചശേഷം വിവരം അറിയിക്കുക ആവശ്യമാണെങ്കിൽ നമുക്ക് കോടതിയെ സമീപിക്കാം
@GeorgeT.G.
@GeorgeT.G. Жыл бұрын
very useful video
@aplustube2557
@aplustube2557 Жыл бұрын
Thanks dear George
@Godbless9244
@Godbless9244 Жыл бұрын
If the land is below 25 cent, thats file keep pending because exempted from fair value, pl reply.
@tsiurhtla790
@tsiurhtla790 11 ай бұрын
Fee extempte cheyyunnathayond അതിൽ സൂക്ഷ്മ പരിശോധന നടത്തി fee extemtionu യോഗ്യത undonnu theerumanam edullanullathinalavam കാലതാമസം... 😢
@hashimcm5252
@hashimcm5252 Жыл бұрын
Sir, one doubt. Is this applicable to all applications including small plots less than 25 cents where government will not get any fee? I fear if the government's intention is to collect money, then they will prioritize larger plots while delaying small plots.
@aplustube2557
@aplustube2557 Жыл бұрын
Probably
@babumj5102
@babumj5102 Жыл бұрын
സർ എന്റെ സ്ഥലം ഡാറ്റാ ബാങ്കിൽ നിലം എന്നാണ്.35വർഷമായി ഈ സ്ഥലത്ത് തെങ്ങ്, കമുക്, ജാതി, തേക്ക് മുതലായ കൃഷിയാണ് ഡാറ്റാ. ബാങ്കിൽ ഇത് മാറ്റുന്നതിനു എന്തെല്ലാം ചെയ്യണം
@aplustube2557
@aplustube2557 Жыл бұрын
Watch episodes related with this subject from this channel ( play list Data bank)
@chembakavally586
@chembakavally586 Жыл бұрын
sir data ബാങ്കിൽ നിന്നു ഒഴിവായാൽ കരം അടക്കുമ്പോൾ നിലം എന്നത് മാറുമോ
@aplustube2557
@aplustube2557 Жыл бұрын
അതിന് പ്രത്യേക അപേക്ഷ കൊടുക്കണം Watch Play list of this channel ( data Bank)
@chembakavally586
@chembakavally586 Жыл бұрын
അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത്
@subitha4639
@subitha4639 Жыл бұрын
Sir തരം മാറ്റാൻ കൊടുത്ത നിലം കൂടാതെ വേറെ നിലം ഉണ്ടെങ്കിൽ fee അടക്കേണ്ടി വരുമോ
@ArishMuraleedharan
@ArishMuraleedharan Жыл бұрын
Sir engane contact cheyyan pattum
@vijugeorge7736
@vijugeorge7736 Жыл бұрын
സാർ ഞാൻ ഫോറം 5 നായി അപേക്ഷിച്ചിരുന്നു. on LINE STATUS ൽ ഇപ്പോൾ കാണിക്കുന്നത് അപേക്ഷ PENDING at RDO ofice WITH SH എന്നാണ് ' തുടർന്നുള്ള നടപടികൾ എന്താണ് എന്ന് പറയാമൊ.
@tsiurhtla790
@tsiurhtla790 11 ай бұрын
Eth district
@subitha4639
@subitha4639 Жыл бұрын
Sir നിലവിൽ 25 സെൻ്റിന് താഴെയുള്ള വസ്തുവിന് നമ്മൾ 10 ശതമാനം ഫീസ് അടക്കേണ്ടത്തുണ്ടോ
@aplustube2557
@aplustube2557 Жыл бұрын
No
@subitha4639
@subitha4639 Жыл бұрын
@@aplustube2557 sir തരം മാറ്റത്തിന് കൊടുത്ത നിലം അല്ലാതെ വേറെ നിലം ഉള്ളവർ fee അടക്കേണ്ടി വരുമോ
@tsiurhtla790
@tsiurhtla790 11 ай бұрын
2017 ന് ശേഷമുള്ള വില ആധാരം ആണെങ്കിൽ അടയ്ക്കണം.
@madhuc2619
@madhuc2619 Жыл бұрын
അപ്പോൾ 25 സെന്റ് വരെ ഉള്ളതോ സർ 🤔
@aplustube2557
@aplustube2557 Жыл бұрын
Already exempted
@chembakavally586
@chembakavally586 Жыл бұрын
sir നമ്പർ തരുമോ pls
@IhsanAhmad-u7c
@IhsanAhmad-u7c Жыл бұрын
Sir ,contact cheyyan entha vayi,number tharamo
@aplustube2557
@aplustube2557 Жыл бұрын
Send your number to shereefNedumangad@gmail.com I will call back
@IhsanAhmad-u7c
@IhsanAhmad-u7c Жыл бұрын
@@aplustube2557I have sent the mail,few days back
@IhsanAhmad-u7c
@IhsanAhmad-u7c Жыл бұрын
@@aplustube2557pls reply sir
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
തരം മാറ്റം
10:32
Nandana EduTech
Рет қаралды 26 М.
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 556 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН