എന്റെ 2017 മോഡൽ ആണ് ഒരു കുഴപ്പവുമില്ല ആൾട്ടോ...ഇയോൺ.... ഇതിലെ ബെസ്റ്റ് റെഡി ഗോ തന്നെ..👍
@BellsCom3 жыл бұрын
Pls ur number
@കേരളം_12 жыл бұрын
Milage ethra kittum? On road price?
@akhilpushpan88223 жыл бұрын
Car eduth 6 month aayappol vayaring kit poyi.... Service cheythu kittyy ennalum onnu vazhiyil kidakkendi vannu.. but ready go service center valare friendly aayirunnu... Free of cost cheythu thannu warranty ullath kond
@kaytlinabhilash77583 жыл бұрын
സാധാരണക്കാരന് അവന്റെ ഫാമിലി ആവശ്യം നിറവേറ്റുവാൻ ഉപകരിക്കുന്ന കാർ ആണ് റെഡി ഗോ,, അഞ്ചു ലക്ഷത്തിൽ താഴെ ഇത്രയും ഫീച്ചേഴ്‌സ് മൂല്യം തന്നെയാണ്.. എന്റെ കാർ റെഡി ഗോ ആണ്.. അടിപൊളി മൈലേജ് ആണ്.. മറ്റുള്ളവരെ അറിയിക്കുവാനും,, കാണിക്കുവാനും ഡ്രൈവ് ചെയ്യുന്ന ആളുകൾക്ക് പറ്റിയ വണ്ടിയല്ല...
@jibinmanikoth29493 жыл бұрын
Datson Redigo nalla performance ulla car anu company redigo kku pakaram maruti, renualt okkey anenkil edukkum Company entry ayathu kondanu alkarkku oru vimmishtam......
@ASmalltraveller2 жыл бұрын
എത്ര കിട്ടും മൈലേജ്
@Micheljackson-v2p3 жыл бұрын
അടിപൊളി മച്ചാനെ ...video ഇഷ്ടപ്പെട്ടു
@unni70833 жыл бұрын
ഇച്ചായൻ 💖💖💗😍😍 nissan redi Go 🔥🔥🔥 എന്റെ കൂട്ടുകരൻ ഈ കാർ ഉണ്ട്... സാധാരണ കാരന്റെ സ്വപ്‌നങ്ങൾ... പൂവ് അണിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💗💗💖💖💖💖😎😎 god bless you... 😍💗💖
@exARMYMALLUVLOGSjomi3 жыл бұрын
😍
@സുൻദുസ്പൊന്നാനി3 жыл бұрын
ഏത് വേരിയൻ്റെ ണ് എടുത്തിട്ടുള്ളത്? എത്ര മാസമായി എടുത്ത്ള്ളത്? Complaint വന്നിട്ടുണ്ടോ?
@jayeshbk20103 жыл бұрын
Complaint onnum illa ithuvare 2017 42000 aayi full option aanu nte
@yahiyamnk68492 жыл бұрын
2017 മുതൽ റെഡി ഗോ എന്റെ കൈയിൽ ഉണ്ട് ചെറിയ ഫാമിലി ക്ക് പറ്റിയ വണ്ടി 81000km ഓടി ധൈര്മായി എടുക്കാം പിന്നെ 4 30 lc ക്ക് ബെൻസ് ഫസിലിറ്റി കിട്ടില്ലല്ലോ
@sathyantk89963 жыл бұрын
മാരുതിയെ വച്ച് നോക്കുമ്പോൾ എല്ലാ ഫീച്ചേഴ്‌സും നല്ല സപ്പോർട്ടിങ്
@jayanthivelayudhan99852 жыл бұрын
വാഹനം വിറ്റുപോകാൻ.. പല വിധ പരസ്യവും കൊടുക്കുന്നു.. എന്നാൽ പരസ്യം കണ്ട് അതിൽ വീഴുന്ന ഒരാളുടെ അവസ്ഥ. ദയനീയം തന്നെ. മൈലേജ് ഇല്ല എന്നുമാത്രമല്ല.. കംപ്ലൈന്റ് കൂടുതലും.. ഈ വാഹനത്തിന്റെ പരസ്യം കണ്ട് അതിൽ വീണുപോയ ഞാൻ. ഇന്ന് വാഹനം കൈ മറയ്ക്കുവാനുള്ള ഓട്ടത്തിൽ ആണ്.. ഓർക്കുക പരസ്യം ചതിക്കുഴിയിൽ ചാടിക്കും
@nishadnishad8329 Жыл бұрын
Vahanathinte model ethren
@mohammedrafi8020 Жыл бұрын
അപ്പോൾ എടുക്കണ്ട അല്ലേ thnks
@diluaash Жыл бұрын
എന്താ പ്രോബ്ലം
@contessa47563 жыл бұрын
Auto de safety und. Itinum, alto kum. Magnetie 90% itinte look tanne Anu
@sharondasnr92243 жыл бұрын
Mallu chettan ellam yes yes parayunnu.
@Mhdali143 жыл бұрын
Ithu morning starting trouble undoo ippol
@sarathkrishnan65243 жыл бұрын
Datsun go customer aane njan. Vandi vikaaan noki 6year aai upayogikunnu. Vila vikaaan neram ottum kittula. Ithinte spare parts engum kittukela survice centeril ozhike. Allankil online book cheythe spare varuthandi varum. Athukonde 5 varsham kazhinjal enthu kittum enne chodhichal vaaayil nalla pulicha varthamaaanamaaane varunnathe.
@jibinmanikoth29493 жыл бұрын
Datson jaguar ettedukkatha kondanu Avar eduthal poli akum 😂
@espirit46013 жыл бұрын
🤣last pwoli
@musicwibe4242 жыл бұрын
Nalla വണ്ടിയ ❤❤❤❤❤❤❤
@manilachaba69823 жыл бұрын
Ex army സല്യൂട്ട് bro
@aswinashok60203 жыл бұрын
Reverse edukkumbho evdellum thattiyal polum camera damage aavilla uff mass 🔥🔥🔥
@muhammedazlanv12723 жыл бұрын
Thug
@rajeshps68773 жыл бұрын
നല്ല വീഡിയോ
@rabeeudheenm41233 жыл бұрын
Mileage illa automaticnu,quality kurav use cheyyunnund first service kazhinjittum 12/13 only mileage😖 avrg 24 kanikkunnund, ini koodumo ariyilla.speaker sound kurav extra vakkendi varum partsinonnum quality illa price cutting nte bhagamayirikkum 🤷 ,edukkunnavr shradhikkukka
@rabeeudheenm41233 жыл бұрын
@amal sasidharan aadyam test drive edukk bro ride comfort aanenkil pinne next lookin preference kodukkam redigo ground clearence und, service vallya moshamonnum parayanilla maruti yude athra undavoolann enn mathram. Datson nekkal korachoode better renault thanneyan ivar nissante keezhil ethra kaalam ennariyilla,
@dreamcatcher17533 жыл бұрын
Datsun go plus julyൽ all ഇന്ത്യ 2 unit മാത്രേ വിറ്റുള്ളൂ കേട്ടു ശരിയാണോ
@Instatrendingkerala3 жыл бұрын
Yes
@Instatrendingkerala3 жыл бұрын
1 yearl 50 unit polum vikkalillann thonn
@musicmojo28003 жыл бұрын
Ayn
@Hustler_mindset2 жыл бұрын
Underatted cars
@prijuprakashan3 жыл бұрын
Ella vandikum 2 airbag cumpulsary ane bro
@jibinmanikoth29493 жыл бұрын
Base modelil ethilenkilum airbage undo broo
@rahulasokan39382 жыл бұрын
@@jibinmanikoth2949 yes
@yousafvariyappully76543 жыл бұрын
Mileage ella 11km kitunullu . Automatic
@anianees37673 жыл бұрын
Super 👍🌹❤
@Vlogickart2 жыл бұрын
Nissan magniteന്റെ കുഞ്ഞ്..
@കേരളം_12 жыл бұрын
Milage ethra?
@shijuvarghese52953 жыл бұрын
29000 രൂപക്ക് വണ്ടി കിട്ടിയിട്ട് എന്താണ് കാര്യം 1000cc amt മോഡലിന് 6ലക്ഷം ആണ് വില കുറച്ച് കൂടി കൂടുതൽ കൊടുത്താൽ 1200cc വാഗണർ amt കിട്ടും ഇതിലും കൂടുതൽ ഫീച്ചറുകളും റീസെയിൽ വാല്യൂവും കൂടുതൽ
@mishal61553 жыл бұрын
10 mileage only for waganor
@prashnamboothiri13 жыл бұрын
ടിയാഗോ ആണ് നല്ലത് ഫീച്ചേഴ്‌സ് ഉണ്ട് സേഫ്റ്റി ഉണ്ട്
@mahshookmachhu1993 жыл бұрын
Mahindra pickup video chayyamo
@Nostalgia6015 Жыл бұрын
ഈ മോഡൽ Datsun Redi Go വിൽക്കാൻ ഉണ്ടോ, എനിക്ക് വേണം.
@adarshbabu34913 жыл бұрын
Car nte rate intro il thanne paranjathaanu mass.. superb bro .keep going..1 M aakatte e channel
@dineshanep70132 жыл бұрын
മൈലേജ് എത്ര കിട്ടും മൈലേജ് കുറവാണ്
@aswanthk74283 жыл бұрын
Nalla look und ippo kanan
@jayanthivelayudhan99852 жыл бұрын
ഈ വാഹനത്തിന്റെ പരസ്യം കണ്ട് അതിൽ ആരും വീഴരുത്... അനുഭവം ആണ്...
@appumithrane28673 жыл бұрын
Supper vedio
@Eclipse-ir9dx3 жыл бұрын
ഡെഡ് സെൺ അല്ല അണ്ണാ
@rameesh70473 жыл бұрын
നല്ല avataranam🤗❤
@yousafvariyappully76543 жыл бұрын
Automatic 10 kilometer
@nishadnishad8329 Жыл бұрын
Resale value 0 % vangi vittal onnum kittilla
@ajeshkumarvsajesh21113 жыл бұрын
Sooper
@roanvlogs46553 жыл бұрын
ഹായ് ഹലോ വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ
@exARMYMALLUVLOGSjomi3 жыл бұрын
😍😍👍
@arjunshaji14103 жыл бұрын
Aasaneee
@youth74423 жыл бұрын
ചിരിപ്പിക്കല്ലേ ചേട്ടാ....😂
@arunraghuk56273 жыл бұрын
🤣
@dreamsvlogs3824 Жыл бұрын
ഞാൻ നാട്ടില് എത്തി എടുക്കാൻ വിചാരിച്ചിരുന്നു പ്‌സ്ക്ഷേ datsun ഇൻഡ്യ വിട്ടു.
ഈ വണ്ടി എടുക്കുന്നതിലും ഭേദം സെക്കന്റ്‌ഹാൻഡ് സ്വിഫ്റ്റോ മറ്റോ എടുക്കുന്നതാ ഇപ്പോഴത്തെ വണ്ടികളിൽ ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ മിറർ ഉള്ളപ്പോൾ ആണ് അയാൾ മിറർ അഡ്ജസ്റ്റ് ചെയ്യാനുള്ള ആ കോല് കാണിച്ചു തരുന്നത്
@siyadsiyad99213 жыл бұрын
ഇത്രയും സുന്ദരമായ വണ്ടിയെ വിളിക്കുന്ന പേരാണ്::: വേട്ടാ വ ളി യൻ::: എന്ന് ആരായാലും മാപ്പ് അർഹിക്കാൻ പറ്റാത്ത പണിയാണ് ചെയ്തത്😜😜😜😜😜🤣
@bhaskarannairsureshkumar78932 жыл бұрын
എങ്ങനെ ഇറക്കി കൊടുത്താലും ആൾക്കാർക്ക് മാരുതി മതി.
@arunzapz72533 жыл бұрын
Datsun oru time il nirthiyirunnu crash testil apara tholvi aane ....
@jibinmanikoth29493 жыл бұрын
Maruti ethu car anu safety features ullathu, entry levelinu Benz nte features kityumo bro
@arunzapz72533 жыл бұрын
@@jibinmanikoth2949 maruthik und enn njan paranjilla llo ..ini entry level car ne benz nte features venemenn njan paranjillallo .bro adhyam najn entha paranjath enn noku .😄car ne safety must aane ath theere illaathe aayirunnu Datsun car purath irakiyath ath government stop cheyyipichu athinu shesham aane mati irakiyath ...nammude ee chindhagathy mattanam entry level allatha level ennonnum nokathe ellarum safety nokanam athentha panam ullavante life safe aya mathiyo safety vere features vere .example Tata Tiago entry level safety with 4*star .