എത്ര വ്യക്തമായിട്ടാണ് ഇത് മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം
@pallikkarayilyankath896111 ай бұрын
തൗഹീദ് സ്ഥാപിക്കാൻ ഇത്രയും നന്നായി വിശദീകരിച്ചുകൊടുക്കുന്ന ഫൈസൽ മൗലവി തന്നെ ജിന്നിനോട് സഹായാഭ്യർത്ഥന നടത്തുന്നതിൽ ശിർക്കല്ലാത്തതുമുണ്ടെന്ന് വാദിക്കാനും ഒരുമ്പെടുന്നുണ്ട് എന്നതാണ് അത്ഭുതം !
@abdulkhader918811 ай бұрын
ജിന്ന്നോട് തേടാം എന്ന് എവിടെ ആണ് അദ്ദേഹം പറഞ്ഞത്..
@mubashirshah680211 ай бұрын
ഔലിയാകൾക്കും അല്ലഹു പലതും കീഴ് പെടുത്തി കൊടുത്തു ഞങ്ങള്ക് അത് കിട്ടുന്നുമുണ്ട് ❤
ഞങ്ങക്ക് അല്ലാനെ അല്ലാത്തവരെ വിളിച് പ്രാർത്ഥിക്കുന്നതിന്ന് ഒരു തെളിവുണ്ടാക്കാൻ നോക്കുമ്പോ ഇയ്യാളൊരു വയള്😨
@FasilFasilTK-lo3pq11 ай бұрын
Angane എല്ലാരും ഉപയകപ്പെടുത്തുന്നുണ്ട്.
@kurafimedia11 ай бұрын
ഉസ്താദിന് മനസ്സിലാവാഞ്ഞിട്ടല്ല ഫൈസൽ മൗലവിയിൽ നിന്ന് അറിവ് ലഭിക്കാൻ വേണ്ടിയാണ് അത് ചോദിക്കുന്നത് സമസ്തക്കാരുടെ ഒപ്പം നടന്നാൽ അത് കിട്ടുകയില്ല ആ ചോദ്യം ഒക്കെ നമുക്ക് വലിയ ഉപകാരമായി
@zem795811 ай бұрын
❤
@anasnm11 ай бұрын
ഇപ്പൊൾ ജീവിത കാലത്ത് ചോദിക്കാം എന്നായി. പണ്ട് ചോദിച്ചാൽ ശിർക്കാണ് എന്നായിരുന്നു. ഈ പരിപാടിയുടെ മുൻപ് നടന്ന മുഖാമുഖത്തിൽ ദാവൂദ് നബി (അ) ന് കൊടുത്ത കഴിവാണ് എന്ന് പറഞ്ഞിരുന്നു. ഈ പരിപാടിയിൽ കൊടുത്ത കഴിവ് എന്ന് പറയുന്നില്ല കാരണം കൊടുത്ത കഴിവ് എന്ന വിശ്വാസം ശിർക്കാണ് എന്നും മുൻപ് പറഞ്ഞു വെച്ചിട്ടുണ്ട് ഫൈസൽ മൗലവി
@ramshad995811 ай бұрын
ഒന്നും കൂടി കേൾക്കു അനസ്
@abdulazeezamani676010 ай бұрын
ഫൈസൽ. ദുർവ്യാഖ്യാനം
@MOHDsali-ng8mv11 ай бұрын
👍✌️👌🌹
@kurafimedia11 ай бұрын
ഫൈസൽ മൗലവിയിൽ നിന്ന് ഒരുപാട് അറിവുകൾ തലേക്കെട്ടുകാർക്കും സാധാരണക്കാർക്കും കിട്ടിയിട്ടുണ്ട് തലേക്കെട്ടുകാർ കിട്ടി എന്ന് പറയില്ല പറഞ്ഞാൽ അവർ പൊളിയില്ലേ
@jamaljamalkappad826611 ай бұрын
മുസ്ലിയാരേ ഇനിയെങ്കിലും ചെവിയും ഖൽബും തുറന്ന് ഒന്ന് കേൾക്കൂ യൂസുഫ് മുസ്ലിയാരേ
@AbdulRahman-ph8qd11 ай бұрын
ഫൈസി ബിരുദം ഉണ്ട് പക്ഷേ ബുദ്ധിയില്ല ഇവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@kurafimedia11 ай бұрын
ഫൈസൽ മൗലവിയുടെ മുഖാമുഖം ജനങ്ങൾക്ക് ഒരുപാട് അറിവുകൾ ലഭിക്കാൻ കഴിഞ്ഞു പേരോട് അവരുടെ ടീമിനോട് പറയുന്നുണ്ട് മുജാഹിദിന്റെ പ്രസംഗം കേൾക്കാൻ പോകരുത് അതിൽ കൊടുങ്ങരുതേ അങ്ങനെ അതിൽ കെട്ടിയിടുകയാണ് യൂട്യൂബ് വന്നതോടെ അതൊന്നും നടക്കില്ല
ഇതിലും വ്യക്തമായി ഈ ഖഔമിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുംറബ്ബേ.. 🤔
@jamaljamalkappad826611 ай бұрын
ചോദിക്കാൻ നാട്ടിൽ ആരും ഇല്ലേ ? പയ്യങ്കിയിൽ നിന്ന് ചോദിച്ചത് തന്നെ ഇവിടെ നിന്നുംചോദിക്കുന്നു മിസ്റ്റർ യൂസുഫ് മുസ്ലിയാരേ എത്ര വ്യക്തമായി ഫൈസൽ മുസ്ലിയാർ ഖുർആനും ഹദീഥും വെച്ച് നന്നായി വിശദീകരിച്ചു എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകില്ലല്ലാ
@nazzarnazz364811 ай бұрын
നിങ്ങളുടെ വീടുകൾ നിർമ്മാണം നടക്കുമ്പോൾ ഇരുമ്പ് വളക്കാൻ ഇപ്പോൾ നിങ്ങൾ ദാവൂദ് നബിയോട് വിളിച്ചു ചോദിക്കാറുണ്ടോ എന്ന ആ വാക്കിൽ ഉണ്ട് സമസ്ത ക്കാർക്ക് പഠിക്കാൻ
@AbdulRahman-ph8qd11 ай бұрын
എന്നാലും പഠിക്കില്ല അല്ലാഹു ഹിദായത്ത് കൊടുക്കാതെ
@anasnm11 ай бұрын
ചോദ്യ കർത്താവിനെ ആക്ഷേപിച്ചത് ശരിയായില്ല. ഇങ്ങിനെ അല്ല പ്രതിപക്ഷത്തോട് പേരുമാറേണ്ടത്. അദ്ദേഹം നിങ്ങളുടെ ബിദ്അത്തായ വാദങ്ങൾ ഖണ്ണിക്കാൻ വന്നതാണ്. അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ വ്യക്തി പരമായി ആക്ഷേപിച്ച നിങ്ങളുടെ പ്രവർത്തി നിങ്ങളുടെ ആശയ ദൗർലഭ്യം തുറന്നു കാണിക്കുന്നു
@AbdulRahman-ph8qd11 ай бұрын
താങ്കൾക്ക് ഹിദായത്ത് അല്ലാഹു തരട്ടെ
@riyase71411 ай бұрын
കുറെ എണ്ണം എത്ര തിരിഞ്ഞാലും തിരിയാത്ത പോലെ നടക്കും . അത് കൊണ്ടാണല്ലോ നരകം അള്ളാഹു അവർക്കു ഒരുക്കി വച്ചിരിക്കുന്നത് . ഹലാൽ കഴിച്ചാൽ നന്നാവാൻ കഴിയും . സമ്പാദ്യം ഹലാൽ ആണോ എന്ന് ഉറപ്പുവരുത്തുക 😢😢
@haris37211 ай бұрын
മുസ്‌ലിയാരെ മുഖത്തു എന്താ ഒരു ക്ഷീണം
@anasnm11 ай бұрын
ഫൈസൽ മൗലവി എന്ത് പറഞ്ഞാലും അതെല്ലാം ദീനാണ് എന്ന് വിശ്വസിക്കുന്ന പാവപ്പെട്ട കുറച്ച് അനുയായികൾ ഉണ്ട്. അവർ അന്ധമായി ഇദ്ദേഹത്തെ പിന്തുടരുന്നു. അല്ലാഹു നിങൾ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ. ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനോട് സഹായാർത്ഥന നടത്തുന്നത് ശിർക്കല്ല എന്ന KNM ന് ശിർക്കായ നിങ്ങളുടെ വാദത്തിൻ്റെ കാരണം അത് ആരാധന ആകുന്ന ദുആ ആവില്ല എന്നതല്ലേ.? അർവാഹുകളോട് സഹായം ചോദിക്കുന്നതും ആരാധന ആകുന്ന ദുആ ആകുന്നില്ല. മനുഷ്യരുടെ ശരീരത്തിന് മുൻകൂട്ടി അല്ലാഹു ഒരു ശരാശരി കഴിവ് കൊടുത്ത് വെച്ചിട്ടുണ്ട് എന്ന മുഅ്തസിലത്തിൻ്റെ വിശ്വാസത്തിൽ നിന്ന് മനുഷ്യരുടെ ജീവിത കാലത്ത് തന്നെ പ്രവർത്തികൾ പോലും അല്ലാഹുവാണ് സൃഷ്ടിക്കുന്നത് എന്ന വിശ്വാസത്തിലേക്ക് വരൂ സുഹൃത്തുക്കളെ..
@ShamsudheenMuhamed11 ай бұрын
പ്രമാണം ആണ് ഫൈസൽ മുസ്ലിയാർ പറയുന്ന ത്
@ShamsudheenMuhamed11 ай бұрын
ഇത്രയും വിശദമായി സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ ഫൈസൽ മുസ്ലിയർക് മാത്രം കഴിയു. അത് കൊണ്ട് ആണ് അദ്ദേഹത്തിനെ ഇരുത്താൻ വേണ്ടി ജിന്ന് ആരോപണം പറഞ്ഞു നിരുത്സാഹ പെടുത്താൻ ശ്രമിക്കുന്നു നടക്കില്ല. അനസേ ഹനീഫെ. മര്ഹനി
@HaneefaKottammal11 ай бұрын
വളച്ച് മുക്ക്പിടിച്ചാലും നിങ്ങളുടെ വാദം തെളിയിക്കാൻ കഴിയില്ല