വളരെ നല്ല അവതരണം 🙏 അതു കേൾക്കാൻ ഭാഗ്യം ഉണ്ടായത് ഞങ്ങളുടെ ഭഗവത് കൃപ.അതുപോലെ തന്നെ കീർത്തനങ്ങളും. നല്ല അർത്ഥവത്തായ വരികൾ 🙏. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്ത് സംഭവിച്ചാലും അത് നല്ലതായാലും, മോശം ആയാലും ഭാഗവാനോട് പറയാം, പറയണം എന്നല്ലേ സന്ദനഗോപാലം നമുക്ക് പറഞ്ഞു തരുന്നത്. രക്ഷിക്കാൻ ഭഗവാനെ കഴിയൂ ഭാഗവാന് മാത്രേ കഴിയൂ 🙏🙏