ഇന്നത്തെ ടോപിക് പഠിച്ചു കഴിഞ്ഞു. പഠിക്കാനുള്ള ടോപ്പിക്ക് തലേന്ന് മുഴുവനും തന്നിട്ട് പിറ്റേന്ന് ടൈം ഇട്ടു തന്നാൽ മതി. ഞങ്ങൾ കൂടെയുണ്ട്ട്ടോ. Very very thanks mam🥰
@shileshkrishna29112 жыл бұрын
മിസ്സേ ഞങ്ങളെല്ലാരും ഫുൾ സപ്പോർട്ടാണ്. ക്ലാസ്സ് എക്സാം വരെ വേണം. കൃത്യസമയത് ഒപ്പം എത്തീല്ലേലും അന്നന്നത്തെ ക്സാമിന് മുൻപ് ഓടിയെത്തിച്ചിരിക്കും. മിസ്സിന്റെ ക്ലാസ്സ് കണ്ടുപഠിചുതുടങ്ങിയെ പിന്നാണ് ഒരു ധൈര്യമായത്. Thankyou so much🧡
@Mrs.Binulal2 жыл бұрын
Thank you 💕. Enthaanu positive response kuravaanu ennokke parayana kettu. Njangalod inganonnum parayalle babymolee.❤️ Njan ellam follow cheyyarund. But angu ethunnilla. Theerkkum for sure.
@harshithamedutech2 жыл бұрын
😅
@ansipk53692 жыл бұрын
Time table follow cheyunnund.cheriya makkal ullathinal time thikayunilla.ennalum purake ethanulla ottathilanu,👍👍👍🙏🙏🙏
ഒരുപാട് നന്ദി മിസ്സേ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നതിനു. ദൈവം അനുഗ്രഹിക്കട്ടെ 🙏പഠിച്ചു തുടങ്ങിയപ്പോൾ മനസിന് നല്ല സന്തോഷം ഉണ്ട്.പഠിച്ചാൽ കിട്ടും എന്ന ആത്മവിശ്വാസവും ഉണ്ട്. മുൻപ് കുറെ ചാനൽ കേറി നോക്കികൊണ്ടിരിക്കും ലാസ്റ്റ് ഒന്നും പഠിക്കില്ല. ഇപ്പോ അങ്ങിനെ അല്ല. ഒരുപാട് നന്ദി ❤❤❤
@harshithamedutech2 жыл бұрын
😊🤞❣️
@prasadprinsi18442 жыл бұрын
Ethra sincere ayittanu mam class edukkunnathu. Ithanu njangalude positive energy. Exam vare mam koode undavane. Njangal viswasichu koode nilkkayanu😊😊😊
@megharajan45292 жыл бұрын
Thank you miss.. 100 days ആകുമ്പോഴേക്കും വേറെ ലെവൽ ആകുമെന്ന് നല്ല confidence ഉണ്ട് ❣️
@ponniranjith79612 жыл бұрын
Day 4 ആയപ്പോഴേക്കും തല വേദന കാരണം പഠിക്കാൻ പറ്റീല്ല ടീവി യിൽ ഇട്ട് യൂട്യൂബ് കാണും ടെലിഗ്രാം നോക്കാൻ പറ്റുന്നില്ല. Day 4 വരെ എത്തിയത് കൈ ഒടിഞ്ഞു restil ആയതു കൊണ്ടാണ്. കൂടെ എത്താൻ മാക്സിമം ശ്രെമിക്കും ❤️❤️
@shyvaa51572 жыл бұрын
Njanum complete aaki day 8 vare ..thank you miss
@reema-nr2gg2 жыл бұрын
കുറേ youtube channels follow ചെയ്തിരുന്നു . ഇപ്പോ ഇത് മാത്രം. പേർസണൽ കാരണങ്ങൾ കൊണ്ട് ചില ദിവസം skip ആയി പോകുന്നു. എങ്കിലും എങ്ങനെ എങ്കിലും കവർ ചെയ്യും 👍
@anupriya24602 жыл бұрын
Ella daysile topicum knd padch orderil pokuayrnu😢 innle thott kannin vayya conjectivitis pidichu🥲🥹kann stress cheyth mam iduna notes onum vayikn patanila … video kettt padikua ipo … ennalum ethrem pettnn maary njnum mam nte kooode ethum☺️❤️ nyway Thankyou mAm❤
@harshithamedutech2 жыл бұрын
Get well soon 🙂
@vna74912 жыл бұрын
ഇന്നാണ് ഈ 100ഡേയ്‌സ് പഠനം കാണുന്നത്, കൂടെ കൂടാൻ ആഗ്രഹം ഉള്ളത് കൊണ്ട് ഇന്ന് മുതൽ ഇന്നത്തെ time ടേബിൾ പ്രകാരം സ്റ്റാർട്ട് ചെയ്യുന്നു
@harshithamedutech2 жыл бұрын
☺️❣️
@AnilKumar-ko7wv2 жыл бұрын
ആദ്യമായിട്ടാണ് ടൈം വച്ച് പഠിക്കുന്നത് ഓരോ ദിവസവും കഴിയുമ്പോൾset ആയി വരുന്നു very confident
@harshithamedutech2 жыл бұрын
😊❣️🤞
@suvidya79552 жыл бұрын
കൂടെ ഉണ്ട്.. Tnku mam❤️🥰❤️🙏🙏
@shivuuu85802 жыл бұрын
Topic theernnu chechi.. Ellarum koode ind.. ❤️❤️.. Thank you so much❤️❤️
@athulyaprasad66452 жыл бұрын
കൂടെ ഉണ്ട്..
@aswinivr75622 жыл бұрын
Misse, orazhcha ayt pani pidich kedakkanu... Ellam ariunnund.. Pakshe full class kanano, exam ezhudhano pattunnilla. Enkilum oke theerkkum njn... Missinde effort engane kanadhirikkn pattum.. Love u misse🥰🥰🥰
@divyaratheesh27282 жыл бұрын
Kattakku koode und... Following correctly ❤️
@jainikanand2 жыл бұрын
ഞാൻ കട്ടക്ക് കൂടെയുണ്ട് ഒരു വീട്ടമ്മയാണ് എങ്കിലും മോളേ സ്കൂളിൽ വിട്ടു കഴിഞ്ഞാൽ കൃത്യം 10 മണിക്ക് പഠിക്കാൻ തുടങ്ങും 2 മണിവരെ പിന്നെ 3 മണിമുതൽ 8.30 വരെ ട്യൂഷൻ ഉണ്ട് പിന്നെ 9 മണിമുതൽ 1.30 വരെ പഠിക്കും പിന്നെ 4.30 ന എക്സാം അറ്റൻഡ് ചെയ്യും.. അതാണ് എന്റെ റൂട്ടിനെ ഇന്നലത്തെ പോർഷൻ പഠിച്ചു കഴിഞ്ഞില്ല നവോഥാനം പഠിക്കുവാ
@harshithamedutech2 жыл бұрын
😊❣️🤞
@shanusha17702 жыл бұрын
Urangunnath ethra time aa?
@jainikanand2 жыл бұрын
Only 3 hours
@anjuaneesh12512 жыл бұрын
Misse njanm oppamund ith eee time table follow cheyumbpl oru confidence thonnunnund
@annajoseph73812 жыл бұрын
Thanku Mam .Time tablefollow cheyyunnund. 🙏🙏🙏
@sachinrctodaysvideoisgood.24592 жыл бұрын
Thanks Aswathy.
@jasmiar92822 жыл бұрын
Hi mam, topics padichu,, video k waiting ayrunnu,koode und mam
@akshayat13917 ай бұрын
Nalla classaatooii❤❤
@anjusreeraj49972 жыл бұрын
Hi dear achumma nannayi work cheyyunnund God bless you
@harshithamedutech2 жыл бұрын
😊❣️🤞
@sujithasunildas76942 жыл бұрын
Miss nte koode thanne undu koode elle enna thonal venda ethrayum super ayi class edukkunna mam nu orupadu thanksss🙏🙏🙏🙏🙏🙏
Miss nn athra nanni paranjalum madhi avilla 💪❤❤.athrek useful aan miss nde class um, examum ,notes um Ellam. No words to say 😘😘 .namude confidence level high level il ethicha miss nn full of thanks and love 😍😍💎💎🔥🔥❤❤❤❤
@lathalatha.k78702 жыл бұрын
ചേച്ചി ക്ലാസ്സ് കൊള്ളാം 👌👌
@ponnus5502 жыл бұрын
മുൻപ് പല ചാനലും കാണുമായിരുന്നു. ഇപ്പോൾ miss ന്റെ ക്ലാസ്സ് മാത്രം ഫോളോ ചെയ്യുന്നു. കൂടുതൽ വാരി വലിച്ചു പഠിക്കുന്നതിനേക്കാൾ നല്ലത് ഉള്ളത് നന്നായി പഠിക്കുക. അതാണ് നല്ലത്
@harshithamedutech2 жыл бұрын
😊🤞❣️
@rugmarc4272 жыл бұрын
Mamintae kudae thannae unde. Super class mam.
@sudhils9216 Жыл бұрын
Nalla class
@nishavallikkappil72312 жыл бұрын
താങ്ക്സ് മിസ്സ് 🙏🙏
@praveenjayaprakash30802 жыл бұрын
Pratheeshich irikkuairunnu🙏🏻
@vismayajaison56062 жыл бұрын
Ee chapter self study chaithu.. Ini ee video koodi kandal set😍👍
ആരാ, ആരാ, ആരാടാ subscribe ചെയ്യാതെ video കാണുന്നത് 😁😍
@harshithamedutech2 жыл бұрын
😅
@aryasamjith77352 жыл бұрын
Hai mam
@199bluemoon2 жыл бұрын
Mam ippol samagra question pool googlil ninnum edukkan pattunnillallo athum koodi scert bhagath ulpeduthan kazhiyo?❤
@Teresa-g72 жыл бұрын
Tnku miss🙏🏻🙏🏻🙏🏻
@shanum7612 жыл бұрын
Topics okke പിറ്റന്ന് തരുന്നതല്ലേ ചേച്ചി നല്ലത് എല്ലാം തലേന്ന് ഒരുമിച്ച് അയച്ചാൽ ടോപിക്സ് ഒ കെ കിടപ്പോണ്ടല്ലോ പിന്നെ ആയാലും നോക്കാം എന്നുള്ള മൈൻഡ് ആയി പോകുല്ലേ? ടോപിക്സ് അന്നന്ന് കറക്റ്റ് ടൈമിൽ തന്നാൽ ആ ഒരു curiosity പോകത്തിലല്ലോ 🙂 എന്നെ സംബന്ധിച്ചിടത്തോളം ടോപിക്സ് പിറ്റേന്ന് കിട്ടിന്നത് ആണ് നല്ലത് 🙂
@fathimarida67042 жыл бұрын
മാക്സിമം ട്രൈ ചെയ്യുന്നുണ്ട് ചിലപ്പോൾ പെയിൻറിങ് ആവുന്നു എന്നാലും തീർക്കും ഉള്ളത് പിന്നീട് റിക്കവർ ചെയ്യും മിസ്സിന്റെ കൂടെയുണ്ട് കൈവിടരുത്
@vinuraveendran26422 жыл бұрын
Thank you.... mam.. 🙏🙏🙏
@sarangi62362 жыл бұрын
പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നത്തിൽ.. 'നീയോട്ടിനോട് വിധേയത്വം' എന്ന് പറഞ്ഞില്ലേ പക്ഷെ അത് 'നിക്കോട്ടിനോട് വിധേയത്വം'' അല്ലെ 30:43