ഏറ്റവും പുണ്യമുള്ള പ്രവർത്തനം ഇൽമ് പഠിക്കുകയും, അത് മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യലാണ്. മുത്ത് നബി (s)
@dilshifariyas35562 жыл бұрын
നസീബ് മോനു ശിഹാബിക്കാനെ പഞ്ചാബിൽ എത്തിയാൽ കാണില്ലേ.. അള്ളാഹു തൗഫീഖ് ചെയ്യട്ടെ . പഞ്ചാബ് വീഡിയോ കാണാറുണ്ട്. ആമക്കളെ സന്തോഷത്തിൽ പങ്കുചേരുക എന്നത് തന്നെ വലിയ പുണ്യമാണ്
@MusafirOfDunya12 жыл бұрын
@@dilshifariyas3556 തീർച്ചയായും ഉണ്ടാവും
@fathimajezza53332 жыл бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു അത്ഭുതം നമ്മൾ ഇതുവരെ കാണാത്ത ഓരോ കാര്യങ്ങൾ ഇക്ക കാരണം കാണാനായി മാഷാ അള്ളാ മാഷാ അള്ളാ
@alinellippara62382 жыл бұрын
ഈ കുട്ടികളെ കാണുമ്പോൾ കണ്ണ് നിറയുകയാണ് നമ്മൾ കേരളീയർ എത്ര ഭാഗ്യമുള്ളവരാണ് സമസ്ത എന്ന മഹത്താ സംഗടനയുടെ കീഴിൽ എത്ര ഉന്നതമായ വിദ്യാഭ്യാസമാണ് നമുക്ക് ലഭിക്കുന്നത് പടച്ചവനേ സമസ്തയുടെ സാരഥികൾക്ക് നീ ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകണേ നാഥാ മുൻ കഴിഞ്ഞ് പോയവരുടെ ഖബർ നീ വിശാലമാക്കണേ റബ്ബേ ആമീൻ
@muflih44512 жыл бұрын
aameen 😭
@sajla77202 жыл бұрын
ആമീൻ -യാറബ്ബൽ ആലമീൻ
@muhammedafsalmuhammedafnas58912 жыл бұрын
ആമീൻ
@ansaralayattil81512 жыл бұрын
ആമീൻ 🤲🤲
@nngaminghindi48442 жыл бұрын
Aslmlkm very proud of children 5hey told we want dua nothing else 👍👍nath mashaallah. Allah always bless you with good health and happiness aameen summa aameen
@gazi84122 жыл бұрын
I am speechless. It brought tears to my eyes to see this great congregation. The humanity, love, kindness and affection for the kids and handling the kids with great tender are the virtues of Islam, which Shihab bhai has exhibited. May ALLAH bless him.
@sayyidmuhammedswalih11742 жыл бұрын
ആഫിയത്തോടെ യുള്ള ദീർഘായുസിന് വേണ്ടിയും ഒരുതവണ എങ്കിലും മുത്ത് നബിയുടെ (സ )ചാരത്തും മക്കത്തും കുടുബ സമേധം പോകാനുള്ള എല്ലാവയികളും എളുപ്പം ആകാൻ ദുആ യിൽ ഉൾപെടുത്തണേ എല്ലാഹൈറായ ഉദ്ദേശങ്ങളും ഹാസിലാകാൻ വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ
@backerkallurayil70972 жыл бұрын
Aameen
@ahammed.p27042 жыл бұрын
ആമീൻ
@kkdsulthan10532 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...
@കള്ളിവളപ്പിൽഫാൻസ്2 жыл бұрын
താഹിറ mk മാഷാ അല്ലാഹ് ഷിഹാബിന്റെ നടത്തം തുടങ്ങിയിട്ട് കണ്ടതിൽ ഏറ്റവും സന്തോഷഗാർമായ വീഡിയോ അള്ളാഹു ഷിഹാബിന് ഇത് നാളെ ഒരു മൊതലാക്കി കൊടുക്കട്ടെ ആമീൻ 🤲ഷിഹാബിന്റെ നടത്തം കൊണ്ട് ഞങ്ങൾ എന്തല്ലാം കാണാൻ സാധിച്ചു മോനെ നിന്നെ അള്ളാഹു കാത് രക്സിക്കട്ടെ 🤲
@muneerkmuneerk64302 жыл бұрын
പ്രിയ ശിഹാബ് താങ്കൾ യാത്രയുടെ ഒടുക്കം ഈ മക്കളുടെ ദീനീ ഉയർത്തെഴുനേൽപിനായി വിനിയോഗിക്കണം.. കേരളത്തിലെന്നല്ല. എല്ലാവരുടെയും സപ്പോർട്ട് താങ്കൾക്കുണ്ട്.
@syedamumtaz55682 жыл бұрын
*My hero Muhammad ﷺ* *My role model Muhammad ﷺ* *My guide Muhammadﷺ* *My motivation Muhammadﷺ* *My teacher Muhammadﷺ* *My leader Muhammadﷺ* *My legend Muhammadﷺ* *My Prophet Muhammad ﷺ* *I follow Muhammad ﷺ* *I love Muhammad ﷺ* *I admire Muhammad ﷺ*
@aneesstyle2 жыл бұрын
Beshakh
@amardeenrosid7862 жыл бұрын
Nice cmnt we'll done sis.
@sayyidmuhammedswalih11742 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആകുട്ടികൾ എത്ര ഭാഗ്യം ഉള്ള മക്കൾ നമ്മുടെ മക്കളും മക്കളുടെ പരമ്പര മുഴുവൻ സ്വാലിഹായ മക്കൾ ആവാൻ പ്രതേകം ദുആയിൽ ഉൾപെടുത്തണേ
@ayishavk21702 жыл бұрын
അമീൻ
@p.pibrahim2 жыл бұрын
ആമീൻ
@backerkallurayil70972 жыл бұрын
Aameen
@mistervloger72 жыл бұрын
Shihab bhai ki updated ke liye like pe click kare kzbin.info/www/bejne/fJuuh6ypr6p0es0
@shanu52342 жыл бұрын
ആമീൻ 🤲🏻
@zuhaibahmed78662 жыл бұрын
Mashallah shihab bai very nicely speaking in Hindi and Arabic language I haven't no words to explain how nicely he reciting quran subhanallah. Allah keeping mercy you and pray for us
@shahulkempi90812 жыл бұрын
Gret job bro 🌹🌹🌹🙏👍
@siratalmustakim362 жыл бұрын
@@shahulkempi9081 shear
@monograminterior11012 жыл бұрын
Mashallah mashallah mashallah ഇത് എല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ മാത്രം മാണ് ശിഹാബ് അല്ലാഹുവിനെ സ്തുതിക്കുന്നു അതിൻ്റെ ഫലമാണ് ഈ കാണുന്ന ജനം അല്ലാഹുവിൻ്റെ റസൂലിനെ സ്നേഹിച്ചാൽ അല്ലാഹുവിൻ്റെ അനുഗ്രങ്ങൾ ഉണ്ടാവും
@sabirajp60672 жыл бұрын
അൽ ഹംദു ലല്ലഹ് നമ്മൾ എത്ര ഭാഗ്യവാൻ മാർ അവിടത്തെ കുട്ടികളെ കാണുമ്പോൾ കണ്ണ് നിറഞ്ഞുപ്പോയി
@muhammedsahil.a50942 жыл бұрын
ആ നിഷ്കളകാരായ കുട്ടികളോടൊപ്പം കൂടാൻപറ്റിയ ഷിഹാബിന് അല്ലാഹു ആഫിയതുള്ള ദാർകായുസ്സ് nalkane
@faizalsafaa43652 жыл бұрын
ആമീന്‍ 🤲
@rahmankummali2 жыл бұрын
പ്രാഥമിക വിദ്യാഭ്യാസം പോലും കീട്ടാത്ത കുട്ടികൾ കണ്ണ് നിറഞ്ഞു പോയി പണ്ഡിതന്മാരെ കൊണ്ട് ധന്യമായ കേരളീയർ എത്ര ഭാഗ്യവാന്മാർ
@gulshanjahan32102 жыл бұрын
T123456689⁰zxc the t the Dr
@monograminterior11012 жыл бұрын
ഈ ഹജ്ജ് യാത്രയിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ടാക്കുന്നു അല്ലാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@FaisalFaisal-1232 жыл бұрын
നമ്മൾ കേരളീയർ എത്ര ഭാഗ്യവാൻ മാരാണ് നമുക്ക് വേണ്ട സമയത്തു ഇൽമ് കിട്ടുന്നുണ്ട്... എന്നിട്ട് അത് ജീവിതത്തിൽ പ്രാവർത്തികം അകാഞ്ഞിട്ടാണ് എന്നാൽ ഇവർക്കൊന്നും അത് കിട്ടുന്നില്ല... എന്ത് സ്നേഹമുള്ള മനുഷ്യരാണ്... നമ്മൾ റബ്ബിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അൽഹംദുലില്ലാഹ്... 🤲🤲🤲🤲
@MusafirOfDunya12 жыл бұрын
നമ്മളുടെ മക്കൾ എത്ര ഭാഗ്യവാൻമാരാണ്. പഠിക്കാൻ നല്ല ക്ലാസ്സ്‌റൂം സംവിധാനവും എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇതുപോലെയുള്ള ഗ്രാമങ്ങളിലാണ് ഞങ്ങൾ IRIS world ന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തങ്ങൾ നടത്തുന്നത്.
@huda-782 жыл бұрын
الحمدالله 🌹🌹👍 👍 ماشاء الله 👍👍
@shalu58912 жыл бұрын
ഇതുപോലുള്ള കുട്ടികൾക്ക് വേണ്ടി ആവട്ടെ നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾ
@100bismillah2 жыл бұрын
നിങ്ങൾക്ക് ഒക്കെ പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ. ഇതിന് പ്രജോതനം നൽകുന്ന നമ്മുടെ ആലിമിങ്ങൾക്ക് അല്ലാഹു ആഫിയത്തും ഹിമ്മതും ദീർഘായുസ്സും നൽകട്ടെ. ആമീൻ
@tailoringmethods4422 жыл бұрын
അറിയാം , പിന്നെ ശിഹാബ് ക്കയെ പാക്കിസ്ഥാനിലേക്ക് കടത്താൻ ഉണ്ടാവുമല്ലേ..
@MusafirOfDunya12 жыл бұрын
@@shalu5891 😊
@jaferekfaisy2 жыл бұрын
അൽഹംദുലില്ലാഹ്.. അല്ലാഹുവേ നിൻ്റെ ഖുർആൻ കുട്ടികൾക്ക് ഒപ്പം പരായണം ചെയ്ത ശിഹാബിന് നീ അനുഗ്രഹങ്ങൾ ചെയ്യണേ
@fathimaabu77822 жыл бұрын
Ameen
@salisali20502 жыл бұрын
ശിഹാബ്മോനെ oru🤚പാട് സന്തോഷമായി ചെറിയ കുട്ടികളെ ഇൽമ് കൊടുക്കാൻ കഴിഞ്ഞു സന്തോഷം ആ കുട്ടികൾ ഉസ്താദിന് വേണ്ടി ദുആ ചെയ്യുമ്പോൾ ശിഹാബും അതിൽ പെടും അൽഹംദുലില്ലാഹ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@midlajvlogs12722 жыл бұрын
ماشاء الله
@sayedmuhammed52742 жыл бұрын
Aaameeen
@sayedmuhammed52742 жыл бұрын
Aaameeen
@fathimaabu77822 жыл бұрын
ആമീൻ 👍👍🤲🤲
@muhaimincalicut78552 жыл бұрын
കേരളത്തിൽ മദ്രസ സംവിധാനം കൊണ്ട് വന്ന നൂറുൽ ഉലമ എം എ ഉസ്താദ്നെ ഓർക്കുന്നു. കേരളത്തിൽ നിന്നും ഇപ്പോൾ ഒരുപാട് ഉസ്താദ്മാർ മർകസിന്റെയും ജാമിഅഃ മുഈനിയ്യയുടെയും കീഴിൽ പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുന്നു. അള്ളാഹു വിജയിപ്പിക്കട്ടെ...
@alinellippara62382 жыл бұрын
അൽഹംദുലില്ലാഹ് എത്ര നല്ല മക്കൾ അവർക്ക് ഒന്നും വേണ്ട ശിഹാബിക്കാന്റെ ദുആ മാത്രം മതി അൽഹംദുലില്ലാഹ്
@abdurahimc28242 жыл бұрын
അൽഹംദുലില്ലാഹ്.. മനം കുളിർക്കുന്ന കാഴ്ച 🌹🌹🌹
@sanjayan762 жыл бұрын
ആശംസകളോടെ കൊയിലാണ്ടിയിൽ നിന്നും " ദേവി കാ സഞ്ജയ് & ഫാമിലി..
@mashoodpp32082 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@ajmal.k25182 жыл бұрын
👍
@Hammadkhan-qx7fo2 жыл бұрын
Shihab bhai dil khush kar Diya
@ZaibaZain2 жыл бұрын
മാഷാഅല്ലാഹ് നമുക്ക് അറിയുന്നത് മറ്റുള്ളവർക് പറഞ്ഞു കൊടുക്കുന്നത് ഏറ്റവും പുണ്ണ്യമുള്ള കാര്യമാണ് 👍🏻🥰
@sumayyakuttippurathody70772 жыл бұрын
👍👍
@abdulbasithbukhari11612 жыл бұрын
👍👍
@ismailshaikhshaikh29272 жыл бұрын
മാഷാ അള്ളാ കുട്ടികൾക് ക്ലാസ് എടുക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു റബ്ബ് അവർക്കെല്ലാവര്ക്കും ഇൽമ് പടിക്കുവാനും അത് പ്രവർത്തികമാക്കുവാനും നാഥൻ തൊഫീഖ് ചെയ്യട്ടെ ആമീൻ
@saidkoyisseri92282 жыл бұрын
ആമീന്‍
@Zubairwayanad2 жыл бұрын
ഇത്രയും സന്തോഷം നിറഞ്ഞ ഒരു വീഡിയോ കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@simranansari83942 жыл бұрын
No word Beautiful Islam Mashaallah Love from gujarat
@comedyvideos90982 жыл бұрын
Hi simaran
@shamsushamsudheen48332 жыл бұрын
നാം കേരളീയർ എത്രയോ ഭാഗ്യവാൻമാർ സമസ്ത എന്ന പ്രസ്ഥാനത്തിന്ന് നായകത്വം നൽകിയ ബാഫഖി തങ്ങൾ, ശംസുൽ ഉലമ ,പോലെയുള്ളവർക്ക് എത്ര നന്ദി പറയണം
@mahammedrafi74362 жыл бұрын
Masha allah
@sajla77202 жыл бұрын
അല്ലാഹു അവരുടെയൊക്കെ ദ റജ ഉയർത്തു മാറാവട്ടെ --ആമീൻ യാ റബ്ബൽ ആലമീൻ
@Mr.Np8972 жыл бұрын
Sathyam
@sanifvloger70532 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം
@Abdukka7032 жыл бұрын
ജഹന്നമിൻ്റെ അവസാനത്തെ മീമ് കൊണ്ടാണ് മദ്റസ എന്ന് തുടങ്ങുന്നത് എന്ന് പറഞ്ഞത് ആരാ? സലഫികൾ മദ്റസ പ്രസ്ഥാനം തുടങ്ങിയ കാലം അതിനെതിരെ ഫത് വയിറക്കിയവരാ . എപ്പോഴും വൈകിയോടുന്ന വണ്ടിയാണ്.
@ameensohail2 жыл бұрын
People like shihab are very few on planet earth. How big a heart you have brother.. May Allah be pleased with your deeds. You are a true role model to the coming generations. People watching these video's must save to show it to your children. Mashallah
@jasibachu16112 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹കണിന് കുളിർ മയേകുന്ന കാഴ്ച അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲ameen🌹🌹
@MdashfaqaliAshfaqali2 жыл бұрын
shihab bhai ki vidio wery nice masha allah
@lailabeevilailabeevi95732 жыл бұрын
Alhamthulleella.aameen.ameen
@moktarhossain49922 жыл бұрын
Love you brother Shihab. You are doing great job educating our children. Educate our Muslim brothers and sisters to be good Muslims. You have quality brother, try to be a massanger of our beloved last masanger PBUH. May Allah bless and reward you.
@yasirpk82162 жыл бұрын
നേരം പുലർന്നപ്പോൾ തന്നെ ഞാൻ ആദ്യം നോക്കിയത് ഷിഹാബിന്റെ വീഡിയൊ വന്നൊ എന്നായിരുന്നു.അത് കണ്ടപ്പോൾ വല്ലാത്ത സ്നേഹം.
@ammadkakkot56462 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്എല്ലാ മക്കൾക്കും അറിവ് ഇൽമ് വർദ്ദിക്കാൻ ശിഹാബ്ക്ക് ദുആ ചെയ്യണേ യാത്ര എളുപ്പമാക്കട്ടെ ആമീൻ ആമീൻ ആമീൻ
@jumanathasneem.m87752 жыл бұрын
Mashaallah..... ഹജ്ജ്‌യാത്ര ക്കിടയിൽ ഒരു ഉസ്താദ് ആവാനുള്ള അവസരം കൂടി നൽകിയ റബ്ബ് അങ്ങയുടെ കൂടെ ഞങ്ങളെയും ജന്നത്തിൽ ഒരുമിച്ചു കൂട്ടട്ടെ, ആമീൻ
@بنتنصير-غ8ب2 жыл бұрын
Ameen
@sumayyakuttippurathody70772 жыл бұрын
Aameen yaa rabbal aalameen
@faizalsafaa43652 жыл бұрын
ആമീന്‍ 🤲
@naadhinaadhi42452 жыл бұрын
Ameen
@SalimKhan-sk52 жыл бұрын
MashaAllah Shihab Bhai aapka safar Allah rabbul izzat aasan ata farmaye
@salisali20502 жыл бұрын
മാഷാ അള്ളാ ചെറിയ കുട്ടികളെ കാണുന്നത് ആയുസ് വർദ്ദിക്കാനും രോഗത്തിന് ഷിഫയുമാണ്
@Ibrahimpvengad2 жыл бұрын
ആര് എന്ത് പറഞ്ഞാലും നമ്മുടെ ശിഹാബ്ക്ക മുത്താണ്. ലക്ഷ്യത്തിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.ആമീൻ
@raheemshammuraheemshammu89172 жыл бұрын
ഇത് എല്ലാം കാണുബോൾ മനസിലുള്ള സതോഷം പറയാൻ വയ്യ 👍😘🕋🕋🕋🕋🤲🤲🤲🤲
@hyderwgl43452 жыл бұрын
Mashallah Shihab sir great, touched the feet of a handicapped person with his hand with Love and affection.
ശിഹാബ് ഭായ് ഒരു മഹാ സംഭവം തന്നെ. ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാഹ് ആമീൻ
@THWAIBA2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് സമസ്തയുടെ മഹത്വം മനസിലാകുന്നത്.
@sulfikarkollam97242 жыл бұрын
സമസ്ത മാത്രമല്ല. കേരളത്തിലുള്ള എല്ലാ മത സംഘടനകളും നല്ല രീതിയിൽ മത വിദ്യാഭ്യാസം സ്കൂൽ വിദ്യാഭ്യാസവും നൽകുന്നുണ്ട്
@mdazhar82572 жыл бұрын
Aslkm shihab bhai bahut khushi hoi ap ko nachoke sat dekte howe mashallah subahan allaha ap ke liye dua kare ge haam video dekar bahut khush ho 🤲🤲🤲🤲🤲🤲❤❤❤❤
@mohammedfaiyaz83142 жыл бұрын
Good job shihab bhai -from Maharashtra🇳🇪🌹🇳🇪🌹
@muhammadjalaljalatp15162 жыл бұрын
Masha allah..... Alhamdulillah.... Allahu akbar... Allahu akbar... Allahu akbar മക്കളുടെ മുഖത്തെ സന്തോഷവും ആവേശവും കണ്ടപ്പോ മനസ്സ് നിറഞ്ഞു. അൽഹംദുലില്ലാഹ്
@anjumkhan88802 жыл бұрын
Mashallah jo bhi log shihab bhai k sath hain wo kitne khush naseeb hain.Very good video bhai thanks allah tala aapko salamat rakhe or kamyab kare aameen 🤗🤗🤗🤗🤗🤗
@sifakhan72442 жыл бұрын
Mashaallah mashaallah kya baat hai shihab bhai aapki voice very nice bohat accha laga ❣️🕋🕋 allah aapko har baar haj karne ki toufeek de ameen
@FirozKhan-rx8bo2 жыл бұрын
Mashallah shihaab bhai Allah aapka safar aasan kare
@waseemvava69622 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്. ശിഹാബിന് അള്ളാഹു ആയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ദുആയിൽ ഉൾപെടുത്തുക
@ismailcholayil95572 жыл бұрын
ആമീൻ
@mohsinatambe49862 жыл бұрын
Mashallah shihab bhai aaj aapki hindi baatein sunkar bahot accha laga
@sarkhotmukhtar73522 жыл бұрын
Masha Allah Subhan Allah Ki Mohammad se wafa tu ne to Hum tere hain, Ye jahan chise hai kya Loh o Qalam tere hain. Shihab bhai salute to you ❤️ This is what needed to show the world about Islam❤️ Sare jahan se achha Hindustan hamara 🇮🇳 beautiful reporting ❤️
@shalunaj7862 жыл бұрын
Masah Allah very nice video Bachpan ke din yaad ate h
@ImaFatima2 жыл бұрын
Mashallah❣️ Shihab Bhai your voice so beautiful 🌹
@banukallai36012 жыл бұрын
Allahu oru manushyaney istapettal duniyaviley manushyrellavarum ayaley istapedum
എത്ര മനോഹരമായ മനസിന് ഉടമകളായ മക്കൾ തമ്പുരാനെ എന്താ വേണ്ടത് എന്ന് ഒരുപാട് തവണ ചോദിക്കുമ്പോളും എല്ലാ കഷ്ട്ടതയും മറന്നു ഞങ്ങൾക്ക് ഒന്നും വേണ്ട ദുവാ മദി എന്ന് പറയുന്ന കുഞ്ഞു മക്കൾ തമ്പുരാൻ അവരെ ഉന്നതങ്ങളിൽ എത്തിക്കട്ടെ 🤲🤲😭🤲🤲🤲
@mashoodpp32082 жыл бұрын
ആമീൻ
@Still_waiting4U2 жыл бұрын
ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്നേഹം കാണുമ്പോൾ കേരളക്കാർ എത്രത്തോളം അസൂയക്കാരും സ്വാർത്ഥരുമാണെന്ന് ചിന്തിച്ചു പോയി
@salimmilas91692 жыл бұрын
മാഷാ അള്ളാഹ്, സന്തോഷം, ഇവിടെ മദ്രസ യുടെ ടൈം കഴിഞ്ഞാൽ സ്കൂൾ കൂടി തുടങ്ങാൻ ഒരു സംവിധാനം ഏർപ്പെടുത്താൻ ശിഹാബ് ഭായ് വിചാരിച്ചാൽ നടക്കില്ലേ
@younusekqatar76742 жыл бұрын
namuk support chayyyam coodintation aar ettadukkum
@muhaimincalicut78552 жыл бұрын
ഉത്തരേന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ മർകസ്ന്റെയും ജാമിഅഃ മുഈനിയ്യയുടെയും കീഴിൽ മദ്രസ, സ്കൂൾ നടക്കുന്നുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് പെടും ഇൻശാഅല്ലാഹ്..
@ayeshamugal20292 жыл бұрын
Masha allah.. Masha Allah... Lovely moment for your journey...Allah shihab Bhai aap ko sitan ke bekavese bachaye...aur aap ko sehat de..🤲🤲🤲
@sayyidmuhammedswalih11742 жыл бұрын
പ്രത്യേകം നമ്മുടെ മാത പിതാക്കൾ ഉസ്താദ് മാർ മറ്റു വേണ്ട പെട്ടവർ എല്ലാം ദുആയിൽ ഉൾപെടുത്തണേ
@ramlak41202 жыл бұрын
ശിഹാബിന്റെ ഹജ്ജ് യാത്രയിലെ ഏറ്റവും വലിയ പുണ്യമായിട്ടാണ് എന്റെ അറിവിൽ ഈ ക്ലാസ്. റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ
@muhammedrafeek34312 жыл бұрын
മഷാ അള്ള ഞമ്മൾ എത്ര ഭാഗ്യവാൻമാർ. നമ്മുടെ മുൻകാമികൾ നമ്മുക്ക് വേണ്ടി ചെയ്ത് ത്തന്നത് ... സമസത്തയെ പടുത്തു ഉയർത്തിയ മഹാൻമാരുടെ ഖബറിടം അള്ളാഹു സ്വർഗിയമാകി കൊടുക്കട്ടെ .... അമീൻ .. അവർക്ക് മദ്രസയും സ്കൂളും പഠികാനുള്ള സഹചര്യം ഉണ്ടാക്കണം ....
@pesgamer56602 жыл бұрын
അല്ലാഹുവേ ഈ മക്കൾക്കു ഇനിയും കൂടുതൽ ഇല്മ് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണേ അല്ലാഹ് 🤲
@muhammedshemil88822 жыл бұрын
Aameen
@alishanasgar51382 жыл бұрын
MashaAllah almighty Allah make your journey too easy and you get love from whole world.
@ramshasultana49182 жыл бұрын
*Islam me Paidal Hajj Karna mana hain* 😭🥺😢*details* *kzbin.infou0eTlVQv_8c?feature=share*
@chatwithjazz34412 жыл бұрын
പടച്ചവ൯ ചിലത് കരുതി വെച്ചിട്ടുണ്ട് അതാണ് ഈ യാത്രയും, ഈ ദിവസവും നമുക്ക് കാണിച്ച് തരുന്നത്...😍 മാഷാ അള്ളാഹ്
@pathofseekingknowledge98132 жыл бұрын
Alhamdulillah,In Sha Allah
@nooreraza71622 жыл бұрын
MA shaa Allah Bahot hi beautiful hai taalim dene ka tariqa shihab bhai dua me yaad rakhna
@anjumkhan88802 жыл бұрын
Mashallah shihab bhai bahot badiya Allah tala aapko salamat rakhe or kamyab kare aameen 🤗🤗🤗🤗🤗🤗
@zuhaibahmed78662 жыл бұрын
Daily i m seeing your video I have no words to say that like increasing my imaan . Jazakallah hu khaira
@zahedasaiyed732 жыл бұрын
Me also,same to you,
@zahedasaiyed732 жыл бұрын
Me Bhai ki journey k taqreeban har videos dekhti hu,
@zuhaibkhan71192 жыл бұрын
Mashaallha Mashaallha allha pak apko sihat de aameen
@sayyidmuhammedswalih11742 жыл бұрын
ദുനിയാവും ആഖിറവും രക്ഷ പെടാൻ പ്രതേകം ദുആ ചെയ്യണേ
@abdurahiman80782 жыл бұрын
എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടിയും ദുആ ചെയ്യണം
@kabeer-khan2 жыл бұрын
One of the best video..❤❤
@rinshidamusthafa98772 жыл бұрын
ഹൈറിനുവേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🤲
@fathimasuhara40192 жыл бұрын
എല്ലാവർക്കും ഇൽമ് പഠിക്കാനുള്ള ഭാഗ്യം നൽകണേ അള്ളാ... ആമീൻ
@faizalsafaa43652 жыл бұрын
ആമീന്‍ 🤲
@zakirahmed69112 жыл бұрын
ഇതൊക്കെയല്ലേ യതാർത്ഥ ദീനീ പ്രബോധനം....💓💞
@mdgulamkhwajaqadri9235 Жыл бұрын
Mashallah bahut khub Shihab chottur hajj Mubarak
@fahidashameerami53962 жыл бұрын
ശിഹാബിന്റെ നാവുകൊണ്ടഇലാമു പറഞ്ഞു കേട്ട കുട്ടികൾ നാളെ ഉയരങ്ങളിലെത്തും അള്ളാഹു അനുഗ്രഹിക്കട്ടെ
@hafizshabbirkhan90162 жыл бұрын
Masha Allah Bahut Khub Shihab Bhai🌷
@hamzakutteeri47752 жыл бұрын
മാഷാഅല്ലാഹ്, ഷിഹാബ് മോന്റെ ദുആക്ക് അള്ളാഹു തീർച്ചയായും ഉത്തരം നൽകും, ഈ യാത്ര അള്ളാഹു ഇഷ്ട്ട പെട്ട യാത്രയാണ്, അതാണ് ഈ ജനങ്ങളിൽ കിട്ടുന്ന സ്നേഹം, ,,,, ഹംസക്ക പെരിന്തൽമണ്ണ
@jameelarasheed21352 жыл бұрын
Sathym🤲🤲👍
@ghumtasarfaraj29512 жыл бұрын
Ya RasoolAllah Ya HabibAllah. ASSALATU WASSALAMU ALAIKA YA RASOOLALLAH ASSALATU WASALAMU ALAIKA YA NABI ALLAH..
@najafathimapk62002 жыл бұрын
ഷിഹാബുക്കാ ഇതൊക്കെ കണ്ടിട്ട് വല്ലാത്ത സങ്കടമുണ്ട് നിങ്ങൾക് ഇതിനൊക്കെ ഭാഗ്യം കിട്ടിയല്ലോ എന്ന സന്തോഷവും സങ്കടം എന്ന് പറഞ്ഞാൽ കുട്ടികളെ കണ്ടിട്ട് അവരുടെ ഒരു ബഹുമാനം 😭
@abdurahiman80782 жыл бұрын
Mashaallah
@muhammadsaad43662 жыл бұрын
mashallah shihab bhai allah aapke safr ko aasan krey or raste me aane wali tmam mushkelat se aapko mahfuz rkhe
@lailaputhette34772 жыл бұрын
സന്തോഷമുള്ള നല്ല നാളെകൾക്കായി ഇരുലോക വിജയികളിൽ ഉൾപ്പെടാൻ ഹജ്ജിന്നും ഉംറക്കും പോകാൻ, അവസാനം മദീനയിൽ മരിച്ചടക്കാൻ ദുആയിൽ ചേർക്കണേ
@saidkoyisseri92282 жыл бұрын
മാശാ അല്ലാഹ്...വളരെ നിഷ്ക്കളങ്കരായ മക്കള്‍(maazoom bacche)...റബ്ബേ... വടക്കന്‍ സംസ്ഥനങ്ങളിലുള്ള എല്ലാ മക്കളേയും കാക്കണേ റഹ്മാനേ...നമ്മളെ പോലെ അവര്‍ക്കും മതപരവും ഭൗതികവുമായ വിദ്യാഭാസത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കണേ യാ അല്ലാഹ്...ആമീന്‍ ...ജുമുഅ മുബാറക്ക്...
@DriversFansClub2 жыл бұрын
Nice ബ്രോ ഇത് പോലെ ഇനിയും കുട്ടികൾക്ക് ക്ലാസ്സ് എടുത്ത് കൊടുക്കാൻ കഴിയട്ടെ 🕊️🕊️🕊️
Mashallah ur learning of surah fatiha is soo nice dua may yaad rakhna shihab bhai
@rahilanaseem66732 жыл бұрын
Mashallah mashallah subhanllah
@shahnaz29852 жыл бұрын
Assalamualaikum mashallah shihab chottur bahi
@arshff5782 жыл бұрын
Allah hammare bhi nasib me ek baar Makkah madina dekhna nasib ata kre 🥺🥺 Or Allah aapka safar aasan kre bde bhai 🤍🤍 I m proud off uhh 🥰🥰
@mpmoideen58912 жыл бұрын
മാഷാ അല്ലാഹ് അ മക്കളോട് നിങ്ങൾക്കെന്താണ് വേണ്ടതെന്നു പലപ്രാവശ്യം ചോദിക്കുമ്പോഴും ദുആ മതിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു ആ നിഷ്കളങ്ക മനസ്സ് കാണുന്ന നാഥാ അവർക്കും കുടുംബത്തിനും എല്ലാ അനുഗ്രഹവും നൽകണേ
@subiansari95762 жыл бұрын
Mashaalla shihab Bhai Allah Salam rakhe aap ko bahut pyari aawaj me sab ne padha subhanallah Allah aapke safar ko asan farmsye 🤲🕋
@sajjadk4132 жыл бұрын
നോർത്ത് ഇന്ത്യയിൽ ഉള്ള മുസ്ലിം കുഞ്ഞുങ്ങൾ ക് ഇൽമ് കിട്ടാ കനി യാണ് റബ്ബേ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണ് ആകുട്ടികൾക്കു നല്ല വിദ്യാഭ്യാസ വും ഇല്മും കൊടുക്കല്ലാഹ് 🤲🤲
@luminous68102 жыл бұрын
Jazak Allahu Khair shihab bhai May Allah reward you highest jannah jannatul firdous....this is the best video since i have seen in your whole journey.
@yasmeensultana20792 жыл бұрын
Mashaallah kash kash agar my choti ladki hoti aap ke samne naate shariff padti afsos
@shirin89322 жыл бұрын
Yes☺👌👌👌
@shirin89322 жыл бұрын
@@yasmeensultana2079 sb bacchey kismat wle he.. Shihab bhai se mulkat ho gyee😇
@luminous68102 жыл бұрын
@@yasmeensultana2079 😊😊
@rathisanto2 жыл бұрын
Masha Allah Dil khush ho gya video dekh kar
@sameeranushan19282 жыл бұрын
Asalamualaikum, from this video we understand that these children do not go to schools as they are far away. But they have a Madrasa . Alhamdulillah. Inshallah my suggestion is , after your Haj pilgrimage , can you raise a charity for this place to give basic education with a school allotted by the govt of Rajasthan?
@mdaccesslaw2 жыл бұрын
I sincerely agree with you.These children are devoid of education
@idrismansuri87852 жыл бұрын
Yes you can do nice organization charity. When come back india go thi way one more time Inshallah Ameen