Prem poli. Naturally und. But u സ്വസിക over ആക്കി കുളമാക്കി. ആറു ബോർ . Hair styles very bad
@muhsymuhsina54987 ай бұрын
സീതയിൽ ഉണ്ടായിരുന്ന hairstyle👍 dressing sari👍
@shynicv89777 ай бұрын
S
@TuscanySunsetLove7 ай бұрын
ക്രിസ്ത്യൻ കിളവിമാർക്/കിളവന്മാർക് അവരുടെ ആൺമക്കൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടമല്ല. പെൺകുട്ടികളുടെ കാര്യത്തിൽ ലാലു അലക്സും ആൺപിള്ളേരുടെ കാര്യം വരുമ്പോ ചാക്കോ മാഷും ആവുന്ന പ്രത്യേക ഒരു കമ്മ്യൂണിറ്റി ആണ് കേരള ക്രിസ്ത്യാനികൾ. അവരുടെ പെൺപിള്ളേർ എന്ത് ചെയ്താലും അവർ "daddy's little princess" ൻ്റെ താളത്തിന് അനുസരിച്ച് തുള്ളും. ആൺകുട്ടികൾ എന്ത് ചെയ്താലും അതിന് ഒരുപാട് വഴക്ക് ഉണ്ടാക്കും, പുച്ഛവും.
@RadhikaBaburaj-s6q7 ай бұрын
Prem looks so cute it's from original.. bt her completely artificial 😅😅😅😅
@johashjijo72797 ай бұрын
She is innocent, genuine, and lovely Person.
@radhikatg97727 ай бұрын
കല്യാണം കഴിഞ്ഞപ്പോൾ എന്തോ ഓവർ ആയതു പോലെ swasika.
@makichoo63417 ай бұрын
കുറച്ചൊക്കെ ഓവർ ആയാൽ അല്ലേ ഒരിത് ഒള്ളു 😅
@absahamza75587 ай бұрын
Over aai
@usha37617 ай бұрын
Evide over? Normal aannalloo
@Gopi_ka9957 ай бұрын
Oru overum ella .❤
@Suja-pc2sg7 ай бұрын
Yes
@thejaanoop80947 ай бұрын
ഓവർ എന്ന് കമന്റ് കണ്ടപ്പോൾ വന്നു നോക്കിതാ എനിക്ക് വലിയ പ്രശനം ആയി തോന്നില്ല നമ്മുടെ സ്വന്തം എന്ന് തോന്നുമ്പോൾ നമുക് undavuna ഒരു വല്ലാത്ത അനുഭൂതി എന്ധോക്കെ കാണിക്കണം തോന്നും അത് ഓവർ അല്ല ഭർത്താവിന്റെ മുന്നിൽ ഭാര്യാ ശരിക്കും ഒരു കുട്ടിയെ പോലെ ആവുന്നത് ആണ് 🥰🥰🥰🥰
@MsAnnvy7 ай бұрын
Exactly. അതൊക്കെ അറിയാവുന്നവർക്കല്ലേ അതു മനസ്സിലാവൂ. Women are always naughty with the man she loves and vice versa. ഇഷ്ടമില്ലാത്തവർ കാണണ്ട. അത്രേയുള്ളൂ. @പ്രേം & സ്വാസിക - It was beautiful and fun. ❤🎉
@ShereefaPp7 ай бұрын
Correct aan kalyanam kazhinjavarkke ath ariyu
@user-A2brothersHome7 ай бұрын
Me to ഞാനും അങ്ങനെ ആണ്
@RabiyaRabiya-sr6ws6 ай бұрын
❤
@lijis.s66737 ай бұрын
സ്വാസികയുടെ face expression എന്തോ പരമ ബോർ ആയിട്ട് തോന്നുന്നു...🤯😩
@Nahananahana-e8l7 ай бұрын
സത്യം മഹാ ബോറ്
@mosablog7 ай бұрын
Evidekeyooo Ahaana reference
@jasmineliginligin67047 ай бұрын
കണ്ടിട്ട് പേടിയാകുന്നു 😏😏
@mariyababymariya7 ай бұрын
ഭംഗി പോയി
@NajeebMoonamkadavu7 ай бұрын
Sathyam 👌
@AlvinPrakash-qi9kp7 ай бұрын
സ്വാസിക വിചാരിച്ച പോലെ ഉള്ള ചോക്ലേറ്റ് boy അല്ല പ്രേം . അദ്ദേഹം വളരെ matured ആണ്..
@SruthyDeepu7 ай бұрын
Assoya enthina athu avardae husband alae avardae ishtm pole kanikatae.
@amruthaarun34747 ай бұрын
Sathyam…. Nalla romantic hus ne yaa vijariche but kitith nalla maturity ulla payyene… nalla veshamund…😂 fonil peru swasika nu aanu save akirikunnenum parnj parathi paryana kett 😝😝😝
@avamaria21167 ай бұрын
Athinu romance ninagalude munnil kaanikano...😂😂😂enthoke comments ano. Ayal camera yil ingane anekilo. Ningal oke camera yude munnilum full romance aano. Ellarum oru poleyakila
@TuscanySunsetLove7 ай бұрын
ക്രിസ്ത്യൻ കിളവിമാർക്/കിളവന്മാർക് അവരുടെ ആൺമക്കൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടമല്ല. പെൺകുട്ടികളുടെ കാര്യത്തിൽ ലാലു അലക്സും ആൺപിള്ളേരുടെ കാര്യം വരുമ്പോ ചാക്കോ മാഷും ആവുന്ന പ്രത്യേക ഒരു കമ്മ്യൂണിറ്റി ആണ് കേരള ക്രിസ്ത്യാനികൾ. അവരുടെ പെൺപിള്ളേർ എന്ത് ചെയ്താലും അവർ "daddy's little princess" ൻ്റെ താളത്തിന് അനുസരിച്ച് തുള്ളും. ആൺകുട്ടികൾ എന്ത് ചെയ്താലും അതിന് ഒരുപാട് വഴക്ക് ഉണ്ടാക്കും, പുച്ഛവും.
@KunjammaReddy676 ай бұрын
@@TuscanySunsetLove എന്തിനാടോ എല്ലാ ക്രിസ്ത്യാനികളെയും ഒരുപോലെ പറയുന്നേ. Self centred അല്ലാത്ത parents ഉണ്ടെടോ..
@pga31207 ай бұрын
This is her happiness and excitement seeing her husband after 1 month. Why such negative comments like over an enoke.
@ArchanaBAchu-yi6zq7 ай бұрын
മറ്റൊരു വീട്ടിൽ നിൽക്കുമ്പോൾ ഇങ്ങനെ വേണം 🥰 വീഡിയോ ഇഷ്ടം മായി സ്വാസു ഇനിയും വീഡിയോ ഇടുക ❤️❤️❤️❤️
@rajinagafur11437 ай бұрын
Dramatic samsaram..korch over pole
@suchithrakarattil91927 ай бұрын
നീ കാണണ്ട
@111PSCshorts7 ай бұрын
Actually she is so sad
@jadegh-bq7we7 ай бұрын
yes, over drama to act as innocent.
@nandhu95037 ай бұрын
Why@@111PSCshorts
@beenabalakrishnan32657 ай бұрын
സത്യം
@anjanavijayan-g6o7 ай бұрын
അച്ഛന്റെ അരികിലും ഭർത്താവിന്റെ അരികിലും മിക്ക പെൺപിള്ളേരും ഇങ്ങനെ തന്നെ ആണ് ❤️🥹.. അവരുടെ എല്ലാ പൊട്ടത്തരങ്ങളും വികൃതികളും യാതൊറുവിധ judgment ഉം ഇല്ലാതെ ആസ്വദിക്കാൻ അവർക്കേ കഴിയു.. എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ❤️🥹..
@sreelekshmik38977 ай бұрын
Satyam
@tintos31597 ай бұрын
സ്വസിക interview ഇൽ പറഞ്ഞത് correct ആണ് സ്വസിക ഒരുപാട് റൊമാൻസ് ആഗ്രഹിക്കുന്ന ആൾ ആണ് പ്രേം നേരെ തിരിച്ചും . അത് കൊണ്ട് പ്രേമിനെ ഒന്നും ഓൺ ആകാൻ വേണ്ടി സ്വസിക മുൻകൈ എടുക്കുന്നത് നമുക്ക് കാണുമ്പോൾ ഓവർ ആയി തോന്നുന്നത് സ്വാഭാവികമാണ്
@swasikavijay63097 ай бұрын
Atheee u got the point
@tintos31597 ай бұрын
@@swasikavijay6309 thank you
@sajeerkunjalu14526 ай бұрын
Adhe avan saiko yaa poraa aa molude bavi poi
@merin_rajan7 ай бұрын
എനിക്ക് ഓവർ ആയിട്ട് ഒന്നും തോന്നിയില്ല കുട്ടിത്തം എല്ലാം പെൺകുട്ടികൾക്കും ഉണ്ട് എത്ര വയസ്സായാലും അവർ ഹാപ്പി ആണ് പിന്നെ നിങ്ങൾക്ക് ഒക്കെ എന്താണ്
@sithara42447 ай бұрын
Yes
@Ammuremi077 ай бұрын
Cute mother in law, they have nice bonding also, ignore all negative comments..live ur life❤
@pklmalappuramchannel79737 ай бұрын
അവർ ആദ്യമേ പറഞ്ഞില്ലേ ഇന്ന് happy day ആണെന്ന്.... പിന്നെന്തിനാ.... ഈ negative comments.
@Rai_mazz7 ай бұрын
s
@jasmuhamedjameela42927 ай бұрын
ഓവർ ആയിക്കോട്ടെ ഭർത്താവ് ന്റെ അടുത്തല്ലേ... സ്വാസിക നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ തന്നെ പെരുമാറു... നെഗറ്റീവ് നമ്മൾ മൈൻഡ് ആക്കണ്ട ❤️❤️❤️❤️❤️❤️love you both
@rajianil57407 ай бұрын
മുടി വെട്ടിയപ്പോൾ ഒരു ഭംഗിയുമില്ല
@remyakp15197 ай бұрын
ഉള്ളത് പറയാലോ ഒട്ടും ചേരുന്നില്ല.
@rifan7357 ай бұрын
Correct
@anjup40307 ай бұрын
ശരിക്കും endhoopole ingane cut ചെയ്യാനായിരുന്നോ ഒരു ഭംഗിയുമില്ല
@samyakshetty-c1k7 ай бұрын
allengilum velya bangi onumilla
@usha37617 ай бұрын
Nalla bhangee undu kanan ella Hair style um 👌👌👌🔥🔥 new movie, k vandi aanenghelum, hair style, ishtamayi, ❤❤❤
@purnimavishnu91907 ай бұрын
രണ്ടുപേരും സന്തോഷത്തോടെ ഇരിക്കുക ഇതുപോലെ.... കണ്ടപ്പോ നല്ലൊരു സന്തോഷം 😍😍
@TuscanySunsetLove7 ай бұрын
ക്രിസ്ത്യൻ കിളവിമാർക് അവരുടെ ആൺമക്കൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടമല്ല. പെൺകുട്ടികളുടെ കാര്യത്തിൽ ലാലു അലക്സും ആൺപിള്ളേരുടെ കാര്യം വരുമ്പോ ചാക്കോ മാഷും ആവുന്ന പ്രത്യേക ഒരു കമ്മ്യൂണിറ്റി ആണ് കേരള ക്രിസ്ത്യാനികൾ. അവരുടെ പെൺപിള്ളേർ എന്ത് ചെയ്താലും അവർ "daddy's little princess" ൻ്റെ താളത്തിന് അനുസരിച്ച് തുള്ളും. ആൺകുട്ടികൾ എന്ത് ചെയ്താലും അതിന് ഒരുപാട് വഴക്ക് ഉണ്ടാക്കും, പുച്ഛവും.
@Jin-fg9es7 ай бұрын
എന്തിനാ ഓവർ ആണെന്ന് കുറ്റപ്പെടുത്തുന്നെ....... തന്റെ hus nte aduthu ഏറെ കുറെ എല്ലാരുo ഇങ്ങനെ ഒക്കെ തന്നെ അല്ലെ 👍🏼
എനിക്ക് (സീത)സ്വാസികയെ ഒരുപാട് ഇഷ്ടമാണ് ഇപ്പോഴാണ് ചാനൽ കണ്ടത് അപ്പൊ പിന്നെ കൂടെ കൂടി എനിക്ക് സ്വാസി ഓവർ ആണ് എന്ന് തോന്നിയിട്ടില്ല😊😊❤❤ പിന്നെ മുടി വെട്ടേണ്ട എന്ന് തോന്നി പോയി നെഗറ്റീവ് അല്ലട്ടോ ഇഷ്ട്ടം കൊണ്ട് പറഞതാട്ടോ😊😊❤❤❤❤
@SruthyDeepu7 ай бұрын
She is expressing her love not over acting .
@Devikadevu-t4g7 ай бұрын
അവർ ഹാപ്പി ആയി ജീവിക്കട്ടെ..💜💞എന്തിനാണ് ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുന്നത് 🙏🏽.....
@AmmuAmmuz-ud5pu7 ай бұрын
എന്ത് നല്ല ചേച്ചി ആണ്, നേരിട്ട് കാണാൻ ഒട്ടും age തോന്നിക്കുന്നില്ല, എന്തിനാ എല്ലാരും വെറുതെ ഓരോന്ന് പറയുന്നേ
@bobabiee7 ай бұрын
Sheriyaann neritt kndaal paarym thonikoola
@thengakola-o5i7 ай бұрын
ഈ പെണ്ണിന് ഒരു ഭംഗിയും തോന്നാത്തത് എനിക്കു മാത്രമാണോ
@zareena-ou7it7 ай бұрын
Ninaku Kann illatha kond annu
@NichuNichus-u3r7 ай бұрын
Nalla cute ayittondello
@zareena-ou7it7 ай бұрын
@@NichuNichus-u3r athe
@RenukaRenuka-p9x7 ай бұрын
🥰🥰🥰 സുന്ദരി aanu ❤️
@thengakola-o5i7 ай бұрын
@@zareena-ou7it ninakundallo
@ShebithaShebi-zk7yr7 ай бұрын
സ്വാസിക പ്രേമിനെക്കാൾ പ്രായം തോനിക്കുന്നു 🙄. മുടി വീട്ടിയപ്പോ എന്തോ oru kolam
@usha37617 ай бұрын
Perfect match annu, premnu age, undaloo, both are looking very cute nd perfect💯💯👍👍 ❤❤❤
@sachinsnair39447 ай бұрын
Vattu Pola feel chyunu
@jtech65056 ай бұрын
@@usha3761correct
@amjadroshan87427 ай бұрын
മുടി എന്ത് രസമായിരുന്നു ഇപ്പൊ കാണുമ്പോൾ സങ്കടം ആകുന്നു 😍👍
@prayagaprince2546 ай бұрын
ഇവരുടെ ഒരു life കണ്ടിട്ട് എനിക്ക് തോന്നുന്നത് ഇത് മരണം വരെ നിലനിൽക്കും എന്നാണ്.... 👍🏻രണ്ടുപേരുടെയും character അതുപോലാണ് ❤️
@AneeshaHanzeer7 ай бұрын
Mudi ulladhayirunu bangi
@leny_joyan_6 ай бұрын
Super. എന്നും ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@aaryalaysvlogz84067 ай бұрын
Hair style. ഒട്ടും ചേർച്ച ഇല്ല....Natural beauty ആയിരുന്നു Superb....your ഭംഗി മുടി ആയിരുന്നു... endokkyaa kaanikkunnee...totaly change aayi.. പഴയ സ്വാസിക very good...ippol acting പോലെ തോന്നുന്നു... നമ്മൾ നമ്മളായിട്ട് ഇരുന്നാൽ അതൊരു ഭംഗി thannya.....
@aynu30887 ай бұрын
Cutness വാരി എറിയാതിരിക്കാൻ ശ്രമിക്കൂ സ്വാസി.....അമ്മായിഅമ്മ ആയി വല്യ ഫ്രണ്ട്‌ലി അല്ലന്ന് തോന്നി
@TuscanySunsetLove7 ай бұрын
ക്രിസ്ത്യൻ കിളവിമാർക്/കിളവന്മാർക്ക് അവരുടെ ആൺമക്കൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടമല്ല. പെൺകുട്ടികളുടെ കാര്യത്തിൽ ലാലു അലക്സും ആൺപിള്ളേരുടെ കാര്യം വരുമ്പോ ചാക്കോ മാഷും ആവുന്ന പ്രത്യേക ഒരു കമ്മ്യൂണിറ്റി ആണ് കേരള ക്രിസ്ത്യാനികൾ. അവരുടെ പെൺപിള്ളേർ എന്ത് ചെയ്താലും അവർ "daddy's little princess" ൻ്റെ താളത്തിന് അനുസരിച്ച് തുള്ളും. അവരുടെ ആൺപിള്ളേർ എന്ത് ചെയ്താലും കുറ്റം, പുച്ഛം.
@oldizzzzzzzxx7 ай бұрын
Athippo ara friendly😂😂
@LintuJames7 ай бұрын
@@TuscanySunsetLovesathyam annu
@AdEmS676386 ай бұрын
അതിപ്പോ കേരളത്തിലെ ഒട്ടുമിക്കതും അങ്ങനാ 😂😂
@ichuszz1236 ай бұрын
@@oldizzzzzzzxxKure peernd
@ponnu2777 ай бұрын
വീട് കുറച്ചു ഒതുക്കാമായിരുന്നു.. അങ്ങനുള്ള വീട്ടില് നിക്കുമ്പോതന്നെ ഒരു പ്ലസന്റ് വൈബ് ആണ്.. എന്നും വീട് ക്ലീൻ ചെയ്യില്ലേ.. ബാക്കി ഒക്കെ സൂപ്പർ.. വീടും നല്ലതാ പക്ഷെ കുറച്ചൊക്കെ ഒതുക്കി അതിന്റെ ഭംഗി നിലനിർത്തമാരുന്നു 😊😊😊.. രണ്ടുപേരും.. അമ്മയും നന്നായിട്ടുണ്ട് ❤
@Digital-Swami2 ай бұрын
Swasu is so innocent and cutie.well educated. She belongs to the Elite Mamatha Mohandas, Mini Richard group for sure. Love her.
@arkkaspv68197 ай бұрын
ഇത് ഓവേറൊന്നും അല്ലന്നേ. ഇഷ്ടപെട്ട ഒരു ലൈഫ് കിട്ടുമ്പോ നമ്മളൊന്ന് ഒരു ഇതാവില്ലേ ഏതു. അതന്നെ
@gangayamuna91077 ай бұрын
Ah😂athu thannee
@TuscanySunsetLove7 ай бұрын
ക്രിസ്ത്യൻ കിളവിമാർക്/കിളവന്മാർക്ക് അവരുടെ ആൺമക്കൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടമല്ല. പെൺകുട്ടികളുടെ കാര്യത്തിൽ ലാലു അലക്സും ആൺപിള്ളേരുടെ കാര്യം വരുമ്പോ ചാക്കോ മാഷും ആവുന്ന പ്രത്യേക ഒരു കമ്മ്യൂണിറ്റി ആണ് കേരള ക്രിസ്ത്യാനികൾ. അവരുടെ പെൺപിള്ളേർ എന്ത് ചെയ്താലും അവർ "daddy's little princess" ൻ്റെ താളത്തിന് അനുസരിച്ച് തുള്ളും. അവരുടെ ആൺപിള്ളേർ എന്ത് ചെയ്താലും കുറ്റം, പുച്ഛം.
@kamarbanu7 ай бұрын
വീഡിയോ ഇഷ്ടായി. ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ..... Prayers & wishes
@aaryaminisureshnair7 ай бұрын
I like this swasika ...❤ People in love are nice to see as they are completely mad ...🎉 #its not over its just romantic ....!!!!
@chinnuthomas46097 ай бұрын
It's not over acting.its her happiness
@Wedland12346 ай бұрын
ഞാനും എൻ്റെ hus ൻ്റെ അടുത്ത് ഇങ്ങനെ തന്നെ ആണ്....Etra age അയാളും നമ്മുടെ mindinu കുട്ടിക്കളി മാറില്ല...❤so i can relate u....nattukarde comments kandu chechik onum thonanda ...u r made 4 each other
@7thof11th7 ай бұрын
I love your videos.❤ Being yourself konjam over aanenki aavattennnee 😂 anyways, enjoy your life Swas!
@divyadivakaran22107 ай бұрын
സ്വാസൂട്ടി മുടി ഉള്ളതാണ് നല്ലത് മുടി നീട്ടിക്കുടെ ❤❤❤
@usha37617 ай бұрын
New movie, k vandi hair cut cheyuthathanu
@divyadivakaran22107 ай бұрын
ഓക്കേ മോളെ. 👍ഓൾ ദി ബെസ്റ്റ് 💞🌹🥰
@abia60137 ай бұрын
Poor lady...as per his family, she is not an acceptable bride for him ,, so she is over acting in real life as reel life..
@XUserbaijan7437 ай бұрын
Yes I feel the same
@JK-wd9mb7 ай бұрын
Epozthe sthirm paripadi Camereyude munnil fulll makeup etu komali abinayam.. Ennit athinde peru " DAY IN MY LIFE "😂😂
@RikkuParu7 ай бұрын
അവൾക്ക് ഇതിലും നല്ലത് എത്രയോ കിട്ടുമായിരുന്നു..എന്നാ കിട്ടി കഴിഞ്ഞപ്പോ ആ ചെക്കനും ഫാമിലി ക്കും അതിന്റെ വില മനസ്സിലാവുന്നും ഇല്ല
@RadhikaBaburaj-s6q7 ай бұрын
😂
@Amalp1237 ай бұрын
Yes ithanu satym
@Lena-rt4jf7 ай бұрын
ഈ വ്ലോഗ് ഓവർ ആയി എനിക് തോന്നിട്ടില്ല. ഒരു നെഗറ്റീവ് കണ്ടാൽ പിന്നെ എല്ലാം നെഗറ്റീവ് തന്നെ. Anyway l like ur vlogs dear💖
Negative comments ഇടുന്നതിനു എന്തൊരു ഉത്സാഹം..... Swasu n Prem beautiful..
@asmrvibezz...52707 ай бұрын
Engine chechi ingine fit aayirikkunne , i mean face and neck oke enth rasa?
@swasikavijay63097 ай бұрын
Work out kallari
@sameerrejeena44657 ай бұрын
Mudi vetti 😮 pazaya seethayaa kaanan ❤❤ ippo age thonnunnu
@vijayKumar-eo6kk7 ай бұрын
Over onnum aayitillaa... Ivalku aa payyane othiri ishtamaanennu thonnunnu... Bt avanu athonnum athra mind cheyunnillaanu mathram... Oru normal man... Romance onnum ishtamillaanu thonnunnu... 😂
@Ronie17897 ай бұрын
Oro sthreeyum avalde achante aduthum husband aduthum mathre childish aavullu.. she is genuine ❤ Stay blessed dearzzzzz❤
@SreeHari-u6j7 ай бұрын
ooo sheri ammayi
@Ronie17897 ай бұрын
@@SreeHari-u6j kashtam🤦🥴
@AnilaSiby-i2y7 ай бұрын
പ്രേമിന്റെ. അമ്മ.. പാവം ❤❤❤
@Saiiffunnisa7 ай бұрын
വീട് ഒക്കെ ഒന്ന് നീറ്റ് ആക്കി വെക്ക് വീഡിയോ എന്നിട്ട് എടുക്ക് കുറച്ചു വൃത്തി ഉണ്ടാവും ♥️♥️
No, premnu age undalo, both are looking very cute nd prefect ❤❤❤
@SreekuttyNithi7 ай бұрын
Husbands te aduth barymar kurach konjal oke kanum ath avarodalle patulo. Nte hus idayk chokum ne konjindonu aa kuraghynum manasilayitila 🙆♀️
@rejenigireesh13317 ай бұрын
Mudi ഉള്ളതാ നല്ലത്...👌👌. പിന്നെ ഓവർ ആക്ടിങ് ഒട്ടും കൊള്ളില്ല......
@vibez85147 ай бұрын
ഒരു ഓവറും ഇല്ല എല്ലാവരും അവനവന്റെ husbandinte അടുത്ത് ഇങ്ങെനെ തന്നെയാ ❤️ഇത്രക്കും കുശുമ്പ് പാടില്ല
@usha37617 ай бұрын
Very true❤
@Roshtheannah6 ай бұрын
True ivarokke air pidich aano veetil nadakkane .... Enne okke full time camerayil eduthal njan airil alla vello plutoyilum chenn land cheythene.
@sijimoljoseph40907 ай бұрын
Swasikayude ഫ്രീഡം അല്പം കുറഞ്ഞപോലെ, കെട്ടിയോൻ അല്പം ഗൗരവം ആണോ.
@Travelsfar7 ай бұрын
Mm
@vismayack49627 ай бұрын
Eppol kurachu over aayi entho vlog onnum oru rasollla kanan
@sudha33097 ай бұрын
Mude ullatha nallathu
@صفيهبنتعلي7 ай бұрын
Ithilippo entha over enna manassilavathath. She is very genuine. Othiri sneham ulla aalde koode avumpo ithilum over aavum sadharana girls . Ithokke ethrayo korav aanu. Best of luck dear...
@deepthianoop37647 ай бұрын
Ellavarum make up okke chaithittu ezhunelkkunna pole video idum.. but she presented it naturally…
@ammuunni-kg3vc6 ай бұрын
Good actor, aavashyaththinu sundhari aanu god bless you 😊
@poli288157 ай бұрын
Aa pullik entho ishtakurav arkanelum thonum
@reejarajeev11847 ай бұрын
Njan epozhum orkum athu
@thusharapt32917 ай бұрын
Mudiyaarunu ningalde bhangi.anyway personal happiness aanu important ❤.
@athirak9207 ай бұрын
Over acting
@teenatitus9256 ай бұрын
Orumich ulla videos koodthal pretheekshikkunnu
@usha37617 ай бұрын
Adipoli, video, 😍😍Happy to see you both ❤❤❤❤
@vishnuharilal95167 ай бұрын
correct 💯
@jithbarman62866 ай бұрын
❤❤ സൂപ്പർ😘😘
@selviselvi85763 ай бұрын
Achoo ragav❤❤❤❤love from tamil nadu.....❤❤❤❤❤❤❤
@MMat-bs1qs7 ай бұрын
It seems that your husband is not as into you as you are into him. Not a criticism, but it seems you have greater aspiration toward him and he is always stand offish. I hope the both of you are truly happy. For someone who is away for 1 month and fairly newly wed, he is not showing the kind of affection as someone who is away for so long frm you. I hope he realizes your worth. He seems a bit too self-focused, almost narcissistic.
@FrancisNeissery7 ай бұрын
I think your reading and comment are so narrow. I don’t know how old are you??. First of all, be broad. They are couples. Let them live their life. I feel that the above one is Unwanted and unnecessary comment from a immature boy.
@RikkuParu7 ай бұрын
True
@Shilpashibin....7 ай бұрын
എനിക്ക് ഇതിൽ എവിടെയാ ഓവർ ആയെ നു മനസിലാവുന്നില്ല.. കുറേ പേര് പറയുന്നു.. ഇതിനും കൂവി kaari വിളിച്ചു ഓരോരുത്തർ day in my life ചെയുന്നു.. Swasika നോർമൽ ആണ് 👍🏼👍🏼🌹🌹
@amnusandajuss54427 ай бұрын
പുള്ളിടെ voice powli✨✨
@jyothihareesh83697 ай бұрын
Ishtamullavar koode ullappol anganeyokkea aakum, guys ath swasikayude kuttamalla chilappol Ella varam angina okkea allea enikishtaanu ee couples
@devikamanudevudevus29017 ай бұрын
വളരെ നന്നായിട്ടുണ്ട്... മുടി ഇല്ലാത്തത് കൊണ്ട് എന്തോ പോലെ.. But ഇപ്പൊ നല്ലതല്ല എന്നല്ല ഞാൻ പറഞ്ഞത്... ഇപ്പൊ ഒരു മോഡേൺ look ഉണ്ട്.... 😍😍മുടി ഉള്ളതാ കൂടുതൽ പേരും കണ്ടിരിക്കുന്നത് ❤
@leeanheee7 ай бұрын
ee look poliyayittund 😍❤
@Anuz5987 ай бұрын
Comment section full sathyabhama analoo😮.. swayam pic dp ettittt para chettta chechimareee 😂😂😂 kashtammm
@usha37617 ай бұрын
Sathyam
@Navin456787 ай бұрын
Tamil serial nadiyumaayi valare aduppam kanikunnundu prem jacob...Ee kalatthu ethokke ok yannu....ennu parayum...Valare formal aanu prem ennu thonunnu....swasika paavam.... Startingil thanne Ithokke controlil veikkanam.Marriage aayi adhiga kaalam aayittila...pakshe oru maasam ingane pirinju ninnathinde oru excitement polum kannuilla
@adharshwynd77627 ай бұрын
Cuteness vari eriyunu🙂
@shinithapshinithap32327 ай бұрын
ചെറിയ കുട്ടിയായിട്ട് അഭിനയിക്കുന്നു😂😂
@MUBEENAi7 ай бұрын
look so good with ur new hairstyle mam. Keep going. ❤️
@swasikavijay63097 ай бұрын
Thank u
@Rahmath-h2y7 ай бұрын
Randalum opposit character 🥰anu.. He s littl mature.. But she s romantic
@vimalvimal84647 ай бұрын
Ellarim parayunu chechiki konchal koodiyenn... But i would say recently married most couples engane thanne ale.....athilentha thettuu😁
@sincyvarghese45107 ай бұрын
New hairstyle really suiting you❤️Hands off to ur mind for trying a new look with your signature hair✨✨
@fty.sana_.07 ай бұрын
Congrats 🤝🏻 it's trending no 1 👏🏻👏🏻
@geethajosey30147 ай бұрын
Swasika കൊഞ്ചൽ over ആണ് .. bore ആയി തോന്നുന്നു .. husband സുന്ദരൻ .. പെരുമാറ്റവും അങ്ങനെ തന്നെ
@anjanapp57547 ай бұрын
Try to keep the home cleanly
@Rebel8837 ай бұрын
അമ്മൂമ്മ marriage കഴിഞ്ഞപ്പോ ഭയങ്കര ഓവറാണല്ലോ 😏
@jasmineliginligin67047 ай бұрын
😂😂😂😂
@nivedums7 ай бұрын
😂😂😂😂
@rmapslmkm42947 ай бұрын
അടുത്ത വർഷം കുരു അല്ല 😉 നല്ലൊരു കുഞ്ഞാവയ വരാൻ പോണേ ❤️