🥰🥰ആ സ്ഥലങ്ങളൊക്കെ നല്ലത് പോലെ കാണിക്ക്, എന്ത് നല്ല ഭംഗിയുള്ള സ്ഥലമാണ് ❤❤❤
@jasminethomas2660 Жыл бұрын
ചീരത്തോരൻ ഒക്കെ ഉണ്ടാക്കി കഴിക്കണേ കുറച്ചു ഹെൽത്ത് നോക്കണം അമ്മയും ആതിരയും ഒക്കെ ഒരുപാട് ജോലി ചെയ്യുന്നവർ അല്ലേ നല്ല ഹെൽത്തി ഫുഡ് കൂടെ കഴിക്കണം ചെറുപയർ ചെറിയ മീനുകൾ❤❤❤
@irfadebrahim841010 ай бұрын
ആ തിര ക്ക് പണിയെടുക്കാൻ ഒരു മടീല്ല. നല്ല കുടുംബിനി, നല്ല മരുമകൾ, ഭാര്യ, അമ്മ.......നന്നായിട്ടുണ്ട്.❤❤❤❤
@megha33292 ай бұрын
Ennathey Sari il Adipoli ayittundu
@sajithasrhythmoflife7708 Жыл бұрын
Super vedeo. Iniyum ithupole pradeekshikkunnu
@bindhus8428 Жыл бұрын
ആതിര നല്ലെരു മോളാണ് ഒത്തിരി ഇഷ്ടം ആണ്🥰🥰🥰
@vineeshprabha539310 ай бұрын
Super video annu athira.
@nidiyavinod245 Жыл бұрын
Athirayude day in my life valareyadikam ishtanu, waiting ayirunnu, very happy ❤❤
@prabhakark9891 Жыл бұрын
ആതിര കുട്ടി ഡേ ഇൻ മൈ ലൈഫ് സൂപ്പർ ആയിരുന്നു ...കൂട്ടത്തിൽ അമ്മ പണി ചെയ്യുന്ന കണ്ടവും, ഗ്രാമ ഭങ്ങിയും കാണാൻ സാതിച്ചതിൽ ഒത്തിരി സന്തോഷം ....ambhadikku ഒരു ചെറിയ സ്റ്റൂൾ ഇട്ട് കൊടുത്താൽ അതിലിരുന്ന് ഫുഡ് കഴിക്കില്ലെ എന്തിനാ കുട്ടിക്ക് നിന്ന് കഴിക്കാൻ പ്രയാസം ഉണ്ടാവും❤❤❤❤❤🤗🤗🤗🤗🤗
@srinya27 Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ❤️നാട് adipoli ann... ഒരുപാട് ഇഷ്ടം ആയി 🥰
@mmgamingk2240 Жыл бұрын
ഇങ്ങനെ സിംപിൾ ആയിട്ടും food കഴിക്കാൻ ലെ ഇവിടെ ഇറച്ചി മീൻ ഇല്ലാതെ ആരും kazikoola 😊daily
@vijishajishajisha6743 Жыл бұрын
Ammayonnum nerathe enneekkille chechiye sahayikam
@murukadasks9328 Жыл бұрын
ഞാൻ കാത്തിരുന്ന വ്ലോഗ് day in my life ❤️❤️❤️❤️❤️
@sreekuttysujisvlog7873 Жыл бұрын
Nalathe video kaanan waiting aanu . Nighalude family orupaadu ishttamanu. ❤️
@revathyr4927 Жыл бұрын
Ningalde day n my life kanan eppozhum ista
@dream-jn2us Жыл бұрын
Nalla hardworking aannu athira..njn ea rym eneekkalpolumillaaa
@ayna5255 Жыл бұрын
Hai Athira video Adipoli ❤❤❤❤
@megha33292 ай бұрын
Bro Left hand ano. Adipoli. Nooril oralalley left hand undavu. Left handers are gift from God
@sruthikp3776 ай бұрын
Chechi panikaloke kazhinju kulichokku
@praveenakiran4248 Жыл бұрын
Innathe video nannayittund athira❤
@mydream3534 Жыл бұрын
Voice sradhikkane edit chaiyumbo
@ShikhashyleshShikha Жыл бұрын
Super chechi ❤❤❤❤❤😊😊😊😊
@NANI-KITCHEN-WORLD Жыл бұрын
Athira inshot use akitt edit akku voice over kodukumpo original video sound mute akkiya mathy appo double voice varula
@myworld-cy4up Жыл бұрын
Enik ishtaanu day in my life vdo.. super ❤😍😍👍🏼
@thasniakbarsana6999 Жыл бұрын
Neram veluthitt muttam adicha poreath pole thanne thara thudakkunnathum
@Zayanzaynu1243 Жыл бұрын
Ningal nerathe urango?video full kandutta 🥰🥰ningalde day in my life kanan nalla rasaan
@daviddhyandaviddhyan6155 Жыл бұрын
Hai chechi njnum pkdya 😊😊😊😊😊
@megha33292 ай бұрын
Nilathu erunnu kazhikku. Bed il erunnu kazhikkaruthu ennu parayunnathu kelkka. Anthaviswasam ayirikkum, reason ariyilla
@priyagopan5459 Жыл бұрын
Day in my life adipoli❤️❤️
@ajeeshottapalam3792 Жыл бұрын
എന്റെ വീട് ഒറ്റപ്പാലം ആണ് ഞാനും ഒരു ചെറിയ ഒരു ബ്ലോഗ് ചെയ്യുന്നുണ്ട്
@premeelabalan728 Жыл бұрын
മനോഹര ഗ്രാമം ♥️
@aswathiashok3067 Жыл бұрын
Supper wow❤
@arathikrishna6328 Жыл бұрын
Hi chechi Ambadikku Rathri kidakkan neram Aval kuthirthe koduthal mathi Appo Rathri urin pass cheyyula
@SaividyVidy Жыл бұрын
❤❤❤❤ super
@fidafathima9469 Жыл бұрын
ഒരു നേരം ചോറ് കഴിച്ചാൽ പോരെ. ചപ്പാത്തി. പലഹാരം. രാവിലെ രാത്രി.
@saltpeppersaltpepper3219 Жыл бұрын
Paripp cooker ill vechudee❤
@kannanathira2272 Жыл бұрын
Super ❤
@shonima123 Жыл бұрын
Ningale video kanubo itjupole nerathe ezhunelknmnnoke vijariku but ithuvare 5mani kanditilla😅
ഒരു നേരം ചോറ് വെച്ചിട്ട് രാത്രിക്ക് തിളപ്പിച്ചൂറ്റിയാൽ പോരെ. വിറകിന് ക്ഷാമം ആവില്ല, ചൂട് ചോറും കഴിക്കാം
@keeper591 Жыл бұрын
ആര ചേച്ചി ബ്ലാക്കി നിങ്ങളുടെ ഡോഗ് ആണോ..🤔
@ammumanalur Жыл бұрын
Edit ചെയ്യുമ്പോ voice ആദ്യത്തെ കളഞ്ഞിട്ട് പിന്നത്തെ വോയിസ് കൊടുത്ത മതി ഇത് കുറേയൊക്കെ മനസിലാകുന്നില്ല
@hanna__najeeb Жыл бұрын
Enik day in your lyf orupaaaad ishtama 🥰💗ninghalude vdo kanumpol oru sandhoshama❤️
@bindhus8428 Жыл бұрын
പാവം അമ്മയാണ്🌹👌❤️
@Xgydyd-rv8qd Жыл бұрын
കേൾക്കുന്നില്ല
@kanishkaashmika6032 Жыл бұрын
Nice ❤
@nachunichu9614 Жыл бұрын
Pazhaya aduppu nallathayirunu😢
@milcyantony8139 Жыл бұрын
Hai... 😊
@sarathsarath288 Жыл бұрын
Super❤️❤️❤️❤️❤️❤️
@arathinair216 Жыл бұрын
Ravile chorano kazhikya
@jishac9562 Жыл бұрын
Super. എനിക്ക് ഒരു പാട് ഇഷ്ടമായി❤❤
@Sumishas_world Жыл бұрын
😍😍❤❤
@akhilaarun983 Жыл бұрын
🥰🥰🥰
@AbizHomelyVibesRajithaSatheesh Жыл бұрын
Day in my life ennum orupad ishttanu 🥰
@krishnanithin1395 Жыл бұрын
ഒരു ദിവസം മുതിരപുളിയുടെ റെസിപി കാണിക്കോ
@indirap6271 Жыл бұрын
Ambaadiye innu urine pass cheyyalle
@ratheeshpalakkad8676 Жыл бұрын
11 mathe comment ahn njan
@geethageethakrishnan9093 Жыл бұрын
Adipoli vlog OrupDishtay Midukikutty kudumbatbinuvendi Adwanikunna nammude Athikutty Radu valyakutikalde ammayayitum oru veede Ngne chittayay kondupononnryatha al S herkum ninglane Jeevikunnathe Ullathukonde onam pole Oru madiyumilla athirke Natural aya jeevithamane Ningldethe Orudivasam avde varanum Food kazhknum kothiyavane Amma ethra pavane Nelppadavun koythum Athinte chottupathrayulla Varavum aviduthe Anthreekshavumoke Sherkum oru moovi kaninnapole ndyrunnu Iniyun avdeva che Nalla videos edukanoto Very nice Jeevithathil vendathe Samadanam the njnvde Kandu Pinne psa athoke varum Athira budhimutoke matum Nnum ingne happy ayi pokan daivam anugrahikte ❤❤❤❤🥰🥰🥰🙏🙏
@nejinaazeez2007 Жыл бұрын
കഴിഞ്ഞ ദിവസം അല്ലെ.. ഒരു മാസത്തേക്ക് ഇനി സാധനം വാങ്ങേണ്ട എന്നും പറഞ്ഞു സൂപ്പർ market ല് പോയി ബിഗ് purchase നടത്തിയേ. അരി പാത്രം ഇത്ര പെട്ടെന്ന് കാലി ആയോ?😊
@nannimusicplus4818 Жыл бұрын
ഇത് മുന്ന് എടുത്തത് ആവും
@Noojamansoor786 Жыл бұрын
അരി vangikanilla. ധന്യങ്ങൾ വെടികാൻ poied
@Noojamansoor786 Жыл бұрын
കൊതിയാവുന്നു നിങ്ങളുടെ സ്ഥലം കണ്ടിട്ട് ആതിര മെസ്സേജ് inu റിപ്ലൈ തന്നില്ലേ watsupil
@indirap6271 Жыл бұрын
Like cheyyan parayumbozhanu athu orma varunnathu
@geethamukunthan Жыл бұрын
💖💖💖💖💖💖💖💖💖💖
@jayeshsurya2 Жыл бұрын
❤️❤️
@anusijo7466 Жыл бұрын
Ningal non vegetarian kazhikkille
@feelgoodlife4418 Жыл бұрын
reality life love u family
@amrithagopi6696 Жыл бұрын
അമ്പാടി ഫാൻ ആണ് ട്ടോ ഞാൻ❤
@sreedeviram2667 Жыл бұрын
Ravileyum chorano kazhikkunnath athire
@premeelabalan728 Жыл бұрын
ആതിര മിടുക്കിയാണ് ട്ടോ സൂക്ഷിച്ചു ജോലി ചെയ്യൂ വീഴരുത് ട്ടോ
@deepabn2929 Жыл бұрын
പാത്രം കഴുകുന്ന സമയം ഇരുന്നു ചെയ്യുക ഒരു കുഞ്ഞു സ്റ്റുൾമേടിക്ക് നെഗറ്റീവ് അല്ല
@praveenspraveenshiva3207 Жыл бұрын
❤🥰🥰❤️👏👌
@liya6290 Жыл бұрын
എന്റെ അമ്മയാണെങ്കിൽ ചോറ്റു കലത്തിൽ കറണ്ടിയിട്ടു മാന്തല്ലേ ചോറ് കിട്ടില്ല പറയും 🤣🤣🤣.... ഇതു കണ്ടപ്പോൾ പെട്ടന്ന് അമ്മയെ ഓർമ വന്നു...... പിന്നെ കാലത്ത് കെട്ടിയവനെയും മക്കളെയും വിളിച്ചുണർത്തുന്നത്....... Same.... നാഗവല്ലി.... അംബി..... റെമോ..... എല്ലാം ആകും ഞാൻ 🤣
@BindhuBabuBabu-m9h Жыл бұрын
Super. Nalla bhangiyundu area kanan
@kichukutty9280 Жыл бұрын
Hi
@anushamv899 Жыл бұрын
Mon ipozhum bedil moothrozhiko...
@sreedeviram2667 Жыл бұрын
ഹായ് 👍👌❤️❤️❤️❤️❤️❤️
@vna-sh1bq Жыл бұрын
നല്ല vdo പാടവും വഴികളും ഒക്കെ കുറെ കൂടി കാണിക്കാരുന്നു