അസ്സലാമുഅലൈക്കും ഇത്ത.... ഇത്താ ന്റെ vdos പണ്ട് മുതൽക്കേ കാണുന്ന ഒരാൾ ആണ് ഞാൻ... ഇടക്ക് വച്ചു ഇത്ത നെ കാണാതിരുന്ന് depression tym okke കഴിഞ്ഞ് അത് ഓവർക്കം ചെയ്തു വന്നു ഇപ്പൊ continuous vdo ഇടുന്ന കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം...mentally and physically നമ്മൾ ok ആകണം എന്ന് ഓരോ vdoyilm പറയുന്നു...so so thankful to you... കാരണം depresseion കാരണം move on ചെയ്യാൻ പറ്റാണ്ട് lifil stuck ആയ ഞാൻ ഇപ്പൊ അതിനെ overcome ചെയ്യാൻ ഉള്ള preparations start ചെയ്തു... U r words are so inspirational...❤❤❤❤ keep moving... May allah bless with all khair 🥰🥰🥰🥰
@mylifejourneysajnasuni7499 Жыл бұрын
Ellam sariyakum .. 🥰😘
@semeenasemi9340 Жыл бұрын
Hai sajna. Than നല്ലൊരു motivator anutto. Allahu evatkum aayussum aafiyathum നൽകി kakkate
@mylifejourneysajnasuni7499 Жыл бұрын
Ameen 🤲
@sabeenanizam4649 Жыл бұрын
Hi itha,e adutha samayath anu njn ithade video knunnth.suprb .vallathoru positive vibe kittunnu.makkalokke eath classilaa.daily video idane ithaa
@sachu6582 Жыл бұрын
ഞാൻ ഇന്ന് ആദ്യായ വീഡിയോ കാണുന്നത്, നിങ്ങളെ പറ്റി ഒന്നും arinjittilla😃, വീഡിയോ ഇഷ്ടായി, സബ്സ്ക്രൈബ് ചയ്തു, inshahAllah ഇനി കൂടെ ഉണ്ടാകും 👍👍
@mylifejourneysajnasuni7499 Жыл бұрын
🥰👍
@Shahirakutty Жыл бұрын
Masha Allah
@sajithabeevi8259 Жыл бұрын
ഇന്നത്തെ വീഡിയോ യിൽ എന്റെ കമന്റ് ഉൾപെടുത്തിയതിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി. ബഖ റ സൂറത്ത് നെ കുറിച്ച് പറഞ്ഞത് ഇഷ്ടം ആയി. ഇന്നത്തെ ഏറ്റവും നല്ല മോട്ടിവേഷൻ എനിക്ക് അതാണ്. ഞാൻ കമെന്റ് ഇടുന്ന ഒരേ ഒരു വീഡിയോ ഇത് മാത്രം ആണ്. പല കാര്യങ്ങളിലും നിങ്ങളുടെ അതെ attitude ആണ് എനിക്കുള്ളത് so വല്ലാത്ത ഒരിഷ്ടം ആണ്...❤❤❤
@suneera6823 Жыл бұрын
നിങ്ങളുട വീഡിയോ നല്ല പോസിറ്റീവ് energy തരുന്നുണ്ട് 😍👍🏻
@mylifejourneysajnasuni7499 Жыл бұрын
മക്കൾ സ്കൂളിൽ പോയ സ്കൂട്ടർ 20km സ്പീടിയിൽ സെറ്റ് ചെയ്തിരിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടർ ആണ് .. കൂടാതെ അവർ പഠിക്കുന്ന സ്കൂൾ വീടിനു അടുത്താണ് ..മെയിൻ റോഡിൽ കയറേണ്ട ആവശ്യം ഇല്ല ..😊
@siniaisha700 Жыл бұрын
Njan sajnayude kitchen work area tour oke kandittanu eyalude vedios kanan thudangiayathu. Pinne eppo nalla vedios anu sajna yude presenteation adipolyayttundu.
@faizashyju3564 Жыл бұрын
നിങളുടെ video എനിക്ക് വളരെ സന്തോഷം തരുന്നുണ്ട്.
@mylifejourneysajnasuni7499 Жыл бұрын
Thank you 🥰
@rosered4081 Жыл бұрын
Hi ithante chiridarokke evidunna vangiyath pls rply
@mylifejourneysajnasuni7499 Жыл бұрын
Perumbavoor
@basheergroup3032 Жыл бұрын
ഇത്ത sports ബ്രായുടെ link പറയോ
@seenathpp2816 Жыл бұрын
Sajna. Masha Allah super aaittundtto😊😊
@mylifejourneysajnasuni7499 Жыл бұрын
🥰😍
@basheergroup3032 Жыл бұрын
ചുട്ടത് പാലപ്പം recipi ആണോ, ഉഴുന്ന് ദോശ മാവ് ആണോ
@khadeejaanas3340 Жыл бұрын
Sajna super video❤❤
@busharasunil5874 Жыл бұрын
മാഷാഅല്ലാഹ് സൂപ്പർ നല്ല സംസാരം
@mylifejourneysajnasuni7499 Жыл бұрын
🥰
@ridarejeena Жыл бұрын
Orupadu eshtam❤❤❤
@shifuaa4625 Жыл бұрын
Appathinte resippy kanikumo itha
@mylifejourneysajnasuni7499 Жыл бұрын
🥰👍
@skvlogs3309 Жыл бұрын
Appathinte recipe kanikko ithaa
@mylifejourneysajnasuni7499 Жыл бұрын
🥰👍
@basheergroup3032 Жыл бұрын
ഇത്ത ചാനലിൽ പരസ്യം വരുന്നില്ലേ
@Tasteofmydaybyshabanahuzain Жыл бұрын
Masha Allah... Super aayittundtto... Keep going dear👍🏻❤
@mylifejourneysajnasuni7499 Жыл бұрын
🥰😍
@Littlestar-r9x Жыл бұрын
Njn amana rasool sthiram otharund ini artham nokkanam itha
@mylifejourneysajnasuni7499 Жыл бұрын
🥰👍
@shiju100 Жыл бұрын
Chechi EEAttan Unni Marley Vlogs 👌🏻👌🏻
@manciyashajahan5649 Жыл бұрын
സജ്ന ഇത്ത അസ്സലാമു അലൈക്കും ❤🥰🥰
@mylifejourneysajnasuni7499 Жыл бұрын
Wa alaikumu salam ..🥰
@aizahthahirkp322 Жыл бұрын
Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ് നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)
നാനും book വായിക്കാൻ തുടങ്ങിയാൽ അങ്ങനെ ആണ്, അത് ഫിനിഷ് ആകാതെ ഒരു സമാധാനം ഉണ്ടാകില്ല, ജോലി ചെയ്യുന്നതും book വായിച്ചോണ്ടാവും, 😂😂😂
@mylifejourneysajnasuni7499 Жыл бұрын
😄😘
@Rahmathbi-g1e Жыл бұрын
Ethra makkala
@mylifejourneysajnasuni7499 Жыл бұрын
Moonnu makkal
@naseebaniyas400 Жыл бұрын
nerethe eneekkan madiyullavar👍
@naseebaniyas400 Жыл бұрын
😊
@naseebaniyas400 Жыл бұрын
😊
@kadeejaanvar4576 Жыл бұрын
❤❤❤🎉🎉🎉
@butterbowl1965 Жыл бұрын
എത്ര നാളായി gym ൽ പോയി തുടങ്ങിയിട്ട്
@mylifejourneysajnasuni7499 Жыл бұрын
4 mnths
@HabeebaVk-l4x Жыл бұрын
ഞാൻ fathah സുറത് ആണ് ഓദാർ. എല്ലാ ഫർള് നിസ്ക്കാരത്തിന് ശേഷവും ഓതും. ഇത്ത paranchath പോലെ പ്രാർത്ഥന നമുക്ക് വല്ലാത്തൊരു ഭലമാണ്. ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് മോട്ടിവേഷൻ ഒത്തിരി ഇഷ്ട്ടാണ്.
@mylifejourneysajnasuni7499 Жыл бұрын
Thanks dear 🥰
@AslamAslam-of3wb Жыл бұрын
അടിപൊളി 👍👏
@radwasam Жыл бұрын
❤❤❤❤😂
@sameenasuneer1235 Жыл бұрын
Waight kurayunnundo
@mylifejourneysajnasuni7499 Жыл бұрын
Yss .. with in one month 4.5 kg
@SwahihaMarya-wh7ub Жыл бұрын
പണ്ടിതൻമാർ പറയുന്നുണ്ട്. vlog നടത്തുന്നത് ഹറാമാണെന്ന് ? നിങ്ങൾക്ക് എന്താണ് ഇതിനെ കുറിച്ച് പരയാനുള്ളത്?
@mylifejourneysajnasuni7499 Жыл бұрын
Nxt videoyil parayam 🥰👍
@SwahihaMarya-wh7ub Жыл бұрын
@@mylifejourneysajnasuni7499 ok
@basheergroup3032 Жыл бұрын
ഇത്ത ഒരു 30 plus ആയ സ്ത്രീകൾക്ക് ശരീരം shredhikendathine കുറിച്ചും work out ചെയ്യേണ്ടത്തിന്റെ ആവശ്യകതയും ഒക്കെ മനസ്സിലാക്കാൻ പറ്റുന്ന vedio ചെയ്യോ, njn എല്ലാ നാളെയും തുടങ്ങാമെന്ന് കരുതീട്ട് നടക്കുന്നില്ല😢, യോഗ sheet ഒക്കെ എന്നോ വാങ്ങി വെച്ചീണ് 😅