Miya സബോള പെട്ടെന്ന് മൊരിഞ്ഞ് കിട്ടാൻ അരിഞ്ഞതിനു ശേഷം ടിഷ്യ പേപ്പറിലിട്ട് ഒന്ന് അമർത്തിയെടുത്തതിനുശേഷം ഫ്രൈ ചെയ്താൽ മതീട്ടോ❤️
@MiyaMalayaliMominCanada3 жыл бұрын
Athu കൊള്ളാല്ലോ. Thanks for sharing
@sabkcsabu45493 жыл бұрын
Chichiyude day in my life super 😍🤗by Sayana ,Sanika
@chinjusliferecords83973 жыл бұрын
Nowadays watching ur videos in the morning has became a part of my life...it really helps me to come out from all laziness and to become active throughout the day....keep spreading positivity...love u dear....
I love the way u start ur vlog saying "hello"... Love ur videos...also happy to get healthy recipes ☺️☺️
@MiyaMalayaliMominCanada3 жыл бұрын
Thanks Amal ❤️
@ItsmyworldmalayalambyASEENA3 жыл бұрын
Aichutta😍😍😍😍😍😍😍
@MiyaMalayaliMominCanada3 жыл бұрын
💝💝
@spicesoflife5573 жыл бұрын
Chechi dishwasher related oru video venm.. loading ellam include cheithit.. plzzzzz
@MiyaMalayaliMominCanada3 жыл бұрын
Nhan oru ഉടായിപ്പ് aayttu പോകുന്നെ. അറിയവുന്നപോലെ cheyyatto 😁😁💝💝
@achureshmi66473 жыл бұрын
Nice vlog miya😊
@JourneyToTheTrueNorth3 жыл бұрын
Your videos are so genuine ❤️🤗🤗
@MiyaMalayaliMominCanada3 жыл бұрын
Thanks 😍
@ranipm12623 жыл бұрын
Hai....Miya....video Super....
@MiyaMalayaliMominCanada3 жыл бұрын
Thanks 😊
@AllDreamsLadiesArena3 жыл бұрын
Miya... എന്തൊക്കെയാ ഇപ്പൊ കണ്ടത് 🙆 പാചകം cleaning washing 😍😍 ശരിക്കും motivating വിഡിയോ 😘😘 Aichuttaaa... പാട്ട് super 👌👌👌👌👌👌👌👌
@MiyaMalayaliMominCanada3 жыл бұрын
🥰🥰
@mylifeshots48113 жыл бұрын
Afteralong time commenting this comment is for issac babe for his song❣️
@MiyaMalayaliMominCanada3 жыл бұрын
Hi Serena 😊
@aswathyrenjith1313 жыл бұрын
Waiting for next video chechi❤️
@nithyar8493 жыл бұрын
സൂപ്പർ 😍
@vasanthirajan36123 жыл бұрын
ഹായ് മിയ പാചകം ഇഷ്ടമായി. പച്ചക്കറി മാത്രം കഴിക്കുന്ന ഞാൻ മിയയുടെ അവതരണം നല്ലതായതു കൊണ്ട് കണ്ടിരുന്നു. പിന്നെ മോൻ മിടുക്കനാണ് നന്നായി ജോലിയിൽ സഹായിക്കുന്നുണ്ടല്ലോ.
@MiyaMalayaliMominCanada3 жыл бұрын
Vacation aavumpo സഹായിക്കും. 🥰🥰
@kitchenupdatesbyjisha46063 жыл бұрын
Hi miya chicken curry soooper
@lifeisbeautiful39393 жыл бұрын
Chechy what is the the brand name of rice flour?
@MiyaMalayaliMominCanada3 жыл бұрын
PTI rice flour
@leejabenoy53303 жыл бұрын
@@MiyaMalayaliMominCanada same as mine 👍👍👍
@sajinavadakkeakath8173 жыл бұрын
Hi Miya,നല്ല ഇഷ്ടയീട്ടോ ചിക്കൻ കറി മിയയുടെ സ്വന്തം recipe ആണോ try ചെയ്യാട്ടോ പിന്നേ മാഗിയെക്കാളും എനിക്ക് ടേസ്റ്റ് തോന്നിയിട്ടുണ്ട് coconad coconut milkpowder. ഐച്ചുന്റെ പാട്ടു അടിപൊളി 😍😍🥰🥰😍🥰
@MiyaMalayaliMominCanada3 жыл бұрын
ഇത് ഒരു old recipe aanu. Mummyde aanu. Nhan modify ചെയ്തു, സൂപ്പർ aanutto. സവാള കരിയരുത് but crispy ആകണം
@sajinavadakkeakath8173 жыл бұрын
@@MiyaMalayaliMominCanada ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി,പല recipe കളും കാണാറുണ്ടെങ്കിലും ഒന്നും പരീക്ഷിക്കാറില്ല പക്ഷെ മിയ പറയുമ്പോൾ അതൊരു easy ആണ്
@nimmyalex6213 жыл бұрын
Wow super song
@MiyaMalayaliMominCanada3 жыл бұрын
Thanks 😍
@lifestreamsbyhelena3 жыл бұрын
What a power packed day👍കുട്ടിക്കാലത്തു ബാറ്റയുടെ ഒരിക്കലും പൊട്ടാത്ത ഒരു ചെരുപ്പ് എങ്ങനെയെങ്കിലും പൊട്ടാൻ വേണ്ടി കാത്തിരുന്നതും കത്തി കൊണ്ട് മുറിക്കാൻ നോക്കിയതും ഓർമ്മ വന്നു😂😂അതൊന്നു പൊട്ടികിട്ടിയാലല്ലേ അടുത്ത ഒരു പുതിയ ചെരുപ്പ് വാങ്ങിത്തരൂ
@reshma943 жыл бұрын
Nice👍
@neethulijo75023 жыл бұрын
Hi che very nice
@ansuaniyan75383 жыл бұрын
Hai chechi ente molku 20 months milk il enta add cheytu kodukan patunae.?. recently canada yil ethita..i love ur videos... trying meal prep aso☺️
@MiyaMalayaliMominCanada3 жыл бұрын
Hi Ansu, njan ഇവർക്ക് cow milk 2.5 yrs kazhinja കൊടുത്ത് തുടങ്ങിയത്. അപ്പോ boost/ ovaltine okke add ചെയ്തിരുന്നു
@ansuaniyan75383 жыл бұрын
@@MiyaMalayaliMominCanada ok thank you
@imaries03263 жыл бұрын
As usual nice video Chechy. I love to clean my toddler high chair with method all purpose cleaner. It’s plant based I hope it’s safer than some other products ☺️
@MiyaMalayaliMominCanada3 жыл бұрын
That's what I think
@kavithakarunan.p6433 жыл бұрын
Genuine vlog
@MiyaMalayaliMominCanada3 жыл бұрын
Thanks 🥰
@leejabenoy53303 жыл бұрын
Examinu padikkunna edayil Mia yude day in my life kaanunna Njan 😇😇😇
@MiyaMalayaliMominCanada3 жыл бұрын
😁😁😁💝
@HappyHomeDiaries3 жыл бұрын
Under the sink cleaning ❤️❤️... Video muzhuvan kandilla.. Bakki pinne kanumtto
@MiyaMalayaliMominCanada3 жыл бұрын
🏃♀️🏃♀️🏃♀️🏃♀️
@imaries03263 жыл бұрын
My toddler have same puppets from Walmart 🥰 ichu nanai padi
@MiyaMalayaliMominCanada3 жыл бұрын
He is into role play now.
@imaries03263 жыл бұрын
@@MiyaMalayaliMominCanada 🥰🥰 Parenting tips include cheiynm enu enik agraham undu chchyde oru video il . I know everyone is different but still 🥰
@rijogeorge38863 жыл бұрын
Beautiful 😍
@amalrafeeq60753 жыл бұрын
poli
@MiyaMalayaliMominCanada3 жыл бұрын
Thanks 😍
@sonymol13363 жыл бұрын
Hi chechi....
@sumi92323 жыл бұрын
🤩🤩👍🥰
@memoriesmadetogether99993 жыл бұрын
Walmartil rice flour കിട്ടുമല്ലേ
@MiyaMalayaliMominCanada3 жыл бұрын
👍👍
@shaijanaseem46543 жыл бұрын
😍
@LearningAtuition3 жыл бұрын
🤩
@swapna3213 жыл бұрын
Miyachechy kazhinja day njan chickenchukka undakki nalla eassy anu miyachechy ku ariyamarikkum... Savala fry akkuka, inji, veluthulli paste, manjapodi, mulakupodi, kashmiri mulakupodi, kurumulakupodi, garam masala, salt, kariveppula +chicken, kurachu velichenna ellam kudi purati 1/2 hr vekkuka ennitu chuvadu kattiulla oru patrathil kurachu velichenna ozhichu ellam kudi adachu vachu vavikuka.. Vellam ozhikallu... Vendhu kazhinju nannai elaki elaki nalla roast akki edukkuka.. Yummy chicken chukka ready😉😋 Pinne day in my life kurachu lengthy akune anu nallathu😍 Ichukutta cuit song chakkare😘
@MiyaMalayaliMominCanada3 жыл бұрын
ഇത് കൊള്ളാല്ലോ. എളുപ്പം ഉണ്ടു. തക്കാളി venda അല്ലെ.
@swapna3213 жыл бұрын
@@MiyaMalayaliMominCanada venda miyachechy... Super eassy allee.. Nalla ruchium undu😍
@MiyaMalayaliMominCanada3 жыл бұрын
Next chicken vekkumpo Vlog cheyyam അല്ലെ. കടപ്പാട് Swapna 💕