Day in my life😍☺️ | Vlog | Chicken Biriyani | Keralastyle | Village Spices

  Рет қаралды 110,485

Village Spices

Village Spices

Күн бұрын

Пікірлер: 168
@bijupappachan4720
@bijupappachan4720 Жыл бұрын
ഇക്ക നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് ഞങ്ങൾ കുടെയുണ്ട് 👍👍👍🙏🙏💪💪💪❤❤❤
@kadeejaap3088
@kadeejaap3088 Жыл бұрын
Paavam ikka nallonam kashtappedunnund Allahu oru paad unyaranjalil ethikkattee
@sunilkumarp7822
@sunilkumarp7822 4 ай бұрын
❤❤❤❤❤❤
@naslinshamsi8067
@naslinshamsi8067 Жыл бұрын
Nice vedio
@rajipillai6064
@rajipillai6064 Жыл бұрын
എത്ര തവണ കണ്ടാലും,കേട്ടാലും പാചകം ചെയ്യുന്നത് ,പറഞ്ഞു തരുന്നത് കൂടുതൽ അറിവ് കിട്ടുന്നത് കൊണ്ട് സന്തോഷമേ ഉള്ളൂ 👍🤗
@asiyat6298
@asiyat6298 Жыл бұрын
😢😢😢😢
@vidyababu8372
@vidyababu8372 Жыл бұрын
എത്ര നല്ല അവതരണം 😊😊എത്ര സിമ്പിൾ ആണ് ചേട്ടൻ 😊😊ഒരുപാട് നന്മ ഉള്ള ഒരാളാണ് ചേട്ടൻ.... എല്ലാ റെസിപ്പി കളും എന്റെ വീട്ടിൽ ഞാൻ ഉണ്ടാകാറുണ്ട്...👌👌👌👌എല്ലാം നല്ല രുചി ഉള്ള വിഭവങ്ങൾ തന്നെ ആണ്.... ഈശ്വരൻ എല്ലാ വിധ നന്മ കളും ചേട്ടനും കുടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്ന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Michuz1989
@Michuz1989 Жыл бұрын
ചേട്ടനെപ്പോലെ ഒരു നിഷ്കളങ്കൻ വേറെ ലെവൽ 🥰❤️❤️ഇഷ്ടം മാത്രം
@villagespices
@villagespices Жыл бұрын
☺️🙏🏼
@sijomj412
@sijomj412 Жыл бұрын
Leveal ol
@rasiyaunneen2879
@rasiyaunneen2879 Жыл бұрын
​@@villagespices supper
@dhaksharishinath1929
@dhaksharishinath1929 Жыл бұрын
@@sijomj412 Lakshmi nair vlogs
@karthisaranya3243
@karthisaranya3243 Жыл бұрын
@@villagespices Hi
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
ശുദ്ധ മനസ്കൻ 😄😄ഇക്ക യുടെ വർത്താനം കേട്ടിരുന്നു നേരം പോകുന്നത് അറിയില്ല ❤️ഒരുപാട് സന്തോഷം കാണുബോൾ 😂ആശംസകൾ 👍👍
@luther5563
@luther5563 Жыл бұрын
മിടുക്കൻ ചേട്ടൻ,.... ദൈവം നിങ്ങളെ കൈവിടില്ല.. ഒന്നും ഓർത്തു വിഷമിക്കണ്ട എല്ലാം ശരിയാവും.. 🙏🏽🙏🏽
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഇനി രണ്ടായിരം ആകട്ടെ 👍 ❤️ ❤️
@seemakannankara8897
@seemakannankara8897 Жыл бұрын
ചേട്ടൻ എവിടാ താമസിക്കുന്നെ?? വെറുതെ ഇങ്ങനെ കണ്ടിരിക്കാൻ നല്ല രസമാണ് നിങ്ങളുടെ എല്ലാ വിഡിയോസും 🌹
@anjalianoop3748
@anjalianoop3748 Жыл бұрын
ഈ അങ്കിളിന്റെ സംസാരം കേൾക്കനാ എനിക്ക് ഏറ്റോം ഇഷ്ടം. സമയം പോന്നത് അറിയില്ല... പാവം
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
സ്വന്തം സഹോദരൻ നമ്മോടു സംസാരിക്കുന്ന ഒരു ഫീൽ ഈ ചാനൽ കാണുന്നത് ഒരു പാടു ഇഷ്ട്ടം അള്ളാഹു നിങ്ങളെ നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
@SheelaS-dv5jv
@SheelaS-dv5jv Жыл бұрын
എല്ലാപേരും ഏറ്റെടുത്തു വിജയിപ്പിച്ച ചാനൽ
@vineethpbr
@vineethpbr Жыл бұрын
പുറത്തു വച്ചു കുക്ക് ചെയുന്നത് ആണ് കാണാൻ രസം.. പിന്നേ വിറക് അടുപ്പ് ആണങ്കിൽ ഒന്നും കൂടി അടിപൊളി ആകും
@sriyasreeharshsanil9329
@sriyasreeharshsanil9329 Жыл бұрын
ചേട്ടനെ വീഡിയോ കൾ എല്ലാം നല്ല ഇഷ്ടമാണ്. ഇത്ത യോടുള്ള സ്നേഹവും പരിഗണനയും എനിക്ക് വളരെ ഇഷ്ടമാണ്. രണ്ടുപേരും എന്നും ഇതുപോലെ എന്നും സ്നേഹമായി തന്നെ മുന്നോട്ടുപോട്ടെ.
@vineethashibeesh823
@vineethashibeesh823 Жыл бұрын
ചേട്ടൻ വലിയ ഉയർച്ചയിൽ എത്തും ഒരു സംശയവുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@rafirafimar8714
@rafirafimar8714 Жыл бұрын
വല്ലാത്തൊരു കഴുകൽ ആയല്ലോ ഞാൻ വീഡിയോ തുടങ്ങിയിട്ട് പകുതി ആകുന്നവരെ അവസാനിച്ചിട്ടില്ല കഴുകൽ 🤣
@mcreejith2373
@mcreejith2373 Жыл бұрын
ലഗോൺ ദം ബിരിയാണി ആക്കണം, നമ്മുടെ തലശ്ശേരി സ്റ്റൈൽ.
@anniejacob3990
@anniejacob3990 Жыл бұрын
Chicken biriyani super.comediyum kaaryavum.kantirikkaan nalla rasamaanul
@omanathomas3030
@omanathomas3030 Жыл бұрын
Daivam brotherneyum familyum anugrahikate all the best dears love you all.
@santhan5236
@santhan5236 8 ай бұрын
ഇക്കയെ ദൈവം അനുഗ്രിക്കട്ടെ.
@midhunpsaji1907
@midhunpsaji1907 11 ай бұрын
എത്ര കണ്ടാലും മതിയാവില്ല ചേട്ടാ നിങ്ങളുടെ videos ഒന്നും supoer aaa🥰🥰🥰🥰💞💞💞💞💞😍😍😍😍😍😍🥰🥰🥰🥰🥰🥰🥰
@anjanagnair6151
@anjanagnair6151 Жыл бұрын
ഇക്ക ഇത് day in my life അല്ലല്ലൊ, biryani vlog അല്ലേ 😊
@minidavis4776
@minidavis4776 Жыл бұрын
God bless you and your family
@chandraraju1212
@chandraraju1212 Жыл бұрын
ഓരോ എപ്പിസോടും വീണ്ടും വീണ്ടും കാണുന്ന ഞാൻ 😊😊😊
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ikkanta vijayam itha anu ullathukond onam pole Ikka manjall podium uppum naranga neeru charthu chicken meat fish ellam kazhikanam ennan uru ullumpu Manavum undakila
@VISHNU-SK-7545
@VISHNU-SK-7545 Жыл бұрын
അടിപൊളി ആയി 😍😍😍❤️❤️❤️
@anzikareem8538
@anzikareem8538 Жыл бұрын
Suuuper ikka and family.... ❤
@villagespices
@villagespices Жыл бұрын
☺️
@beenadsilva3475
@beenadsilva3475 Жыл бұрын
Very hard working and innocent man,God bless you 🙏🏻
@salmashaji2391
@salmashaji2391 Жыл бұрын
Ikkayude pachakavum vachakavum supper 😀
@villagespices
@villagespices Жыл бұрын
☺️
@Priapusmon
@Priapusmon Жыл бұрын
What is the difference in the Alleppy Mutton Biriyani? Do they add Pandan in it or any other ingredients??
@Gopzachuz8486
@Gopzachuz8486 Жыл бұрын
Cheettante samsaram kelkkan nalla rasand oru nishkalankan😍food pwolichuu vayilll vellam vannuuuu chettante nad evideya
@babygirija7513
@babygirija7513 Жыл бұрын
ഒഴിഞ പറമ്പ് ഉള്ളത് ഒരു ഭാഗ്യം. ദൈവം കൈവിടൂല ഇക്ക mkm
@vijayalakshmiep4825
@vijayalakshmiep4825 Жыл бұрын
ഇപ്പോൾ നിങ്ങളുടെ വീഡിയോ മാത്രമാണ് കാണുന്നത്
@renjinipg6337
@renjinipg6337 Жыл бұрын
ഇക്ക സുഖം ആണോ പുതിയ വീട് എങ്ങനെ ഉണ്ട് താമസം ഇത്ത സുഖം ആണോ 😂😂😂😂😂
@villagespices
@villagespices Жыл бұрын
സുഖം ☺️
@renjinipg6337
@renjinipg6337 Жыл бұрын
@@villagespices ഞാൻ വാട്സ് ആപ്പ് വിടാറുണ്ട് ഇക്ക ക്ക്
@grandprime7397
@grandprime7397 Жыл бұрын
പുതിയ വീട് എവിടെയാണ്
@Santhosh.thomas
@Santhosh.thomas 8 ай бұрын
Smilie maaripoyathano🤔
@jyothi5563
@jyothi5563 Жыл бұрын
കൊതിപ്പിക്കുവാണല്ലോ. ബിരിയാണി ഇഷ്ട്ടം ❤
@bijoyjohn2958
@bijoyjohn2958 Жыл бұрын
ഇക്ക മാത്രമല്ല ഇത്തയും ഒരു പാവമാ ഇനി വലിയ വലിയ വർക്കുകൾ ഇക്കയ്ക്ക് കിട്ടട്ടെ
@rameshelakkattu9567
@rameshelakkattu9567 Жыл бұрын
അടിപൊളി വീഡിയോ, ഇക്കാ 👌👌👌👌👌🥰🥰🥰🥰🥰🥰🥰
@susyivan3718
@susyivan3718 Жыл бұрын
Ippol pineapple, essence onnum upayogikkarilla. Athu illathathanu nallathu.
@seemakannankara8897
@seemakannankara8897 Жыл бұрын
വിനാഗിരി ഒഴിച്ച് കഴുകിയാൽ ഉളുമ്പ് പോകും
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
God bless you &family 🌹🌹🌹
@villagespices
@villagespices Жыл бұрын
☺️🙏🏼
@globalppm5333
@globalppm5333 Жыл бұрын
God bless you and family ❤️🌹👍🔥
@nadeeraahamed4314
@nadeeraahamed4314 Жыл бұрын
Oruchirikandal mozhikettal athumathi
@shymoltomy101
@shymoltomy101 Жыл бұрын
ഒരു പാവം ചേട്ടൻ ♥
@muralip3774
@muralip3774 Жыл бұрын
ആ ചിരി കണ്ടാൽ മതിയല്ലോ
@nisamavd
@nisamavd Жыл бұрын
നിങ്ങൾ വലിയമനസ്സിനുടമയാണെന്ന് നിങ്ങളുടെ സംസാരം പറയുന്നുണ്ട്. സൂപ്പർ 🎉🎉
@antokthomas1215
@antokthomas1215 Жыл бұрын
God bless you&family 🌹🌹🌹🌹
@sanmargp
@sanmargp Жыл бұрын
Nammakku ithokkeya ishtam ikka
@shijifrancis5585
@shijifrancis5585 Жыл бұрын
👍👍👍
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
Keep going chettan
@lph3196
@lph3196 Жыл бұрын
So happy to see you chetta.
@hariharanps303
@hariharanps303 Жыл бұрын
❤️❤️❤️❤️❤️
@villagespices
@villagespices Жыл бұрын
☺️
@suseelamenon4209
@suseelamenon4209 Жыл бұрын
Very excellent thank you
@anishc.k3438
@anishc.k3438 Жыл бұрын
ഇക്ക ♥️♥️♥️
@Faith-dp3mo
@Faith-dp3mo Жыл бұрын
God bless you all🙏🙏🙏
@FaisalVazhookaran
@FaisalVazhookaran Жыл бұрын
Eekka super faizal thirkodithanam Changanacherry❤
@SuhailKmk-kz4sd
@SuhailKmk-kz4sd Жыл бұрын
Veedu mariya bro
@jithinjohnson304
@jithinjohnson304 Жыл бұрын
Adipoliayitind ❤️✨️
@marykuttybabu6502
@marykuttybabu6502 Жыл бұрын
Super family
@Spicy4
@Spicy4 Жыл бұрын
കിടുക്കി❤
@bibinsunny
@bibinsunny Жыл бұрын
1st 😊
@villagespices
@villagespices Жыл бұрын
☺️
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Adipoli👌👌
@AshrafAshraf-bf5cw
@AshrafAshraf-bf5cw 3 ай бұрын
Hai ikka 🌹🌹
@sanjanaravindran2720
@sanjanaravindran2720 Жыл бұрын
U work so hard, yet that smile on ur face is so soothing 😊
@jijivarughese1163
@jijivarughese1163 Жыл бұрын
God bless your familiy❤😅❤❤❤
@vasundharanilaya1813
@vasundharanilaya1813 Жыл бұрын
Salad recipe akkitharamo nalla katti salad plsss
@junaidcm4483
@junaidcm4483 Жыл бұрын
👌🥰🥰
@chandrashekaran4082
@chandrashekaran4082 Жыл бұрын
🌹👏❤️
@ramsyskabeer1484
@ramsyskabeer1484 Жыл бұрын
Egane ayalum ikkade video mathi, 👌👌👌
@gemgeorge1012
@gemgeorge1012 Жыл бұрын
Ethrayum hard work ondalle ee food ondakkan
@Uppi746
@Uppi746 Жыл бұрын
പാചക സമയത്ത് പറ്റിയ അമളികൾ പറയോ 😅
@sonysadanandan7157
@sonysadanandan7157 Жыл бұрын
❤🎉
@inasuchingath7712
@inasuchingath7712 Жыл бұрын
Chattin God 🙏 belss you
@gemgeorge1012
@gemgeorge1012 Жыл бұрын
Time pass alla. Njangal engade fan ane machane
@jaleeshbabu5389
@jaleeshbabu5389 Жыл бұрын
Ekkaa...enghine kittiya azhikkan patto
@heyyuuu.0
@heyyuuu.0 Жыл бұрын
ബിരിയാണി എസൻസെ പേര് എന്താ
@nithinunni2917
@nithinunni2917 Жыл бұрын
Camara Mane kanichittilllaa
@babygirija7513
@babygirija7513 Жыл бұрын
ഉള്ളതോണ്ട് ഓണം പോലെ mkm 👍👍
@beenaanand8267
@beenaanand8267 Жыл бұрын
Wow super 👏👏👏👏👏👌👌👌👌👌👌
@jessythomas561
@jessythomas561 Жыл бұрын
Pinnampura kazhchakal adipoli
@praveenpadinl7640
@praveenpadinl7640 Жыл бұрын
Nigalu poliyaanu ❤❤😍😍😍😍
@shamlahakkim856
@shamlahakkim856 Жыл бұрын
God bless you 🥰🥰🤲🤲🤲
@malayaligameryt9068
@malayaligameryt9068 Жыл бұрын
Ikkaa❤❤❤
@roziyarozy8294
@roziyarozy8294 Жыл бұрын
God bless you 🙏🙏🙏
@padmanabhanm3212
@padmanabhanm3212 Жыл бұрын
, അവതരണം ഗംഭീരം
@noorjahank4169
@noorjahank4169 Жыл бұрын
Adipoli. Super
@shajithavs2597
@shajithavs2597 Жыл бұрын
Veetile, sambar😂
@shimlalts947
@shimlalts947 Жыл бұрын
വേറെ ലവൽ
@joshanzachariah4225
@joshanzachariah4225 Жыл бұрын
Hai മഴ
@susanpradeep350
@susanpradeep350 Жыл бұрын
എന്താണ് വിശേഷം
@anubv5548
@anubv5548 Жыл бұрын
Super❤️
@jessythomas561
@jessythomas561 Жыл бұрын
Ellam adipoli
@supriyaragenisupriya7971
@supriyaragenisupriya7971 Жыл бұрын
👌🏻
@villagespices
@villagespices Жыл бұрын
☺️
@smithasajan289
@smithasajan289 Жыл бұрын
ചേട്ടായി......😊❤
@inasuchingath7712
@inasuchingath7712 Жыл бұрын
Nalla cooking god saw
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
God bless you🙏🏻
@jishamol9087
@jishamol9087 Жыл бұрын
Super👍🥰
@chitravlogs1515
@chitravlogs1515 Жыл бұрын
Adipoli ekka
@ushavijayan9073
@ushavijayan9073 Жыл бұрын
Super
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 24 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 115 МЛН
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН