'ദയവ് ചെയ്ത് വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്; അര്‍ജുന് എന്ത് സംഭവിച്ചുവെന്നാണ് അറിയണം'

  Рет қаралды 7,115

Manorama News

Manorama News

Күн бұрын

Пікірлер: 7
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
മലയാളികൾ സാങ്കേതിക മികവുള്ളവരാണ്. മംഗലാപുരം മുതൽ മുംബൈയിലെ റോഹ വരെ പണിത കൊങ്കൻ റെയിൽവേയിലെ നിരവധി പാലങ്ങളും തുരങ്കങ്ങളും ഒക്കെ നിർമ്മിച്ചതിൽ മലയാളി കമ്പനികൾ ഭാഗഭാക്ക് ആയിട്ടുണ്ട്. കടലിലൂടെ ഉള്ള വസായി മുംബൈ പാലം ഒരു മലയാളി കമ്പനി 1990 ഇൽ നിർമാണം പൂർത്തിയാക്കിയതാണ്. ഈ പ്രശ്നം നടക്കുന്ന കർവാറിലെ കാളി നദി പാലം ഒരു മലയാളി കമ്പനി 90 കളിൽ നിർമ്മിച്ചതാണ്. ഈ ദൗത്യം കേരളം നേരിട്ട് ഏറ്റെടുത്തിരുന്നെങ്കിൽ ഭംഗിയായി അവസാനിപ്പിക്കമായിരുന്നു. ഇത് പറയുമ്പോൾ ആമയിഴഞ്ചൻ തോട് പറയും, നാം ഒന്നോർക്കണം റെസ്ക്യു മിഷൻ റൗണ്ട് ദി ക്ലോക്ക് പ്രവർത്തിച്ചിരുന്നു, മൃതദേഹം ഒഴുകി പോയതുകൊണ്ട് മാത്രമാണ് അത് കിട്ടാൻ താമസിച്ചത്. കർണാടകയിൽ ലോറിയെങ്കിലും കണ്ടെടുത്തിയിരുന്നെങ്കിൽ നമുക്ക് ആശ്വാസം ആയേനെ, മൃതദേഹങ്ങൾ സിഗ്നൽ തരില്ലല്ലോ അതുകൊണ്ട് മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹം കണ്ടെടുക്കാൻ കഴിയില്ലെങ്കിൽ നമുക്ക് കുറ്റം പറയാനാവില്ല. പക്ഷെ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിച്ച് ലോറി കണ്ടെത്താം, ജി പി എസ് സംവിധാനം ഉള്ള ലോറി ആയതു അഡീഷണൽ മേന്മയായി, പക്ഷെ ഇതുവരെയും ഒന്നും കണ്ടെത്തിയില്ല. ഇത് പോരായ്മ തന്നെയാണ്. നദിയിൽ അടിയൊഴുക്കും ചെളിയും ആണെന്ന് പറയുന്നു, അപ്പോൾ ചെളി നീക്കാൻ എളുപ്പമാണ്, പ്രൊപ്പേല്ലർ ഉപയോഗിച്ച് ചെളി ഒന്നിളക്കിയൽ അത് ഒഴുക്കിൽ തന്നെ പോകും, നീരോഴുക്കിന് മേലെ നിന്ന് ഇതെല്ലാം ചെയ്താൽ ചെളി മൂലമുള്ള കാഴ്ചയ്ക്കും തടസ്സമാവില്ല. ഇത്രയും ദിവസം ഇവരെല്ലാം എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ലോറിയെന്ന് തെറ്റിദ്ധരിച്ചു മെറ്റൽ ഡീറ്റെക്ടർ സന്ദേശം തകർന്നവീടിന്റെ മേൽക്കൂരയുടെ തകര ഷീറ്റുകൾ ആൽമരത്തിനു അടിയിൽ കുടുങ്ങി കിടന്നത് ആകാനും ഇടയുണ്ട്. ഇനി വീണ്ടും കരയിലേക്ക് ലോറിക്ക് വേണ്ടി തെരച്ചിൽ മാറിയാൽ ദൗത്യത്തിൽ ഏർപ്പെട്ടവർക്ക് നാണക്കേട് ആകും 🙄
@aspte1065
@aspte1065 2 ай бұрын
SAVE our ARJUN🙏കേരളം സൊ ഫർ ബെറ്റർ ✅❤️ രക്ഷാ.ദൗത്യം കേരള മക്കളെ ഏൽപ്പിക്കുക.
@badsoulo8763
@badsoulo8763 2 ай бұрын
Arjun nee thirich varanam..oru albutham sambavikkatte..Krishna kanna❤❤❤❤❤
@samjohn9061
@samjohn9061 2 ай бұрын
Please do not call Suchun Deav MLA for any discussion until he correct Yedhu's issue and court case.
@samjohn9061
@samjohn9061 2 ай бұрын
We are living at the time when India landed on the moon. Why not nobody is thinking of doing a computer modeling and simulation with known information to find whether it is possible for the heavy truck to stay on the path of the sliding mud, what is the path of the heavy truck if it slid, where did it ended up with the land conditions, weather conditions, river flow conditions, etc.
@jvince3971
@jvince3971 2 ай бұрын
Why no one questions center it is thier project ans reason fir disaster ask center to take the operation
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН