Really good 💯 I can relate with this... I'm studying for final yr mbbs and I'm 23 yrs.. I want Time to complete my course...bt people don't understand my pressure or hw much I've to work hard... All they have to say is to get married...I'm dedicating this to all of those relatives who doesn't have anything else to say.. It was really frustrating and demotivating initially...Ipo sheelam aayi... I don't care what they say... I stand with my decision..
@AskAflah4 жыл бұрын
safwana nihala hats off safwana for standing on the feet with ur own decision..keep smiling..
@Here_we_go..5574 жыл бұрын
Keep going on sid
@utube93463 жыл бұрын
Me too.. go for it dear.. stand strong
@neenajames16643 жыл бұрын
Same situation
@Abhi-rg2wb3 жыл бұрын
Keep going dear 💕
@VishnuKumar-qt1hj3 жыл бұрын
വീട്ടുകാർക് വേണ്ട പണം ഉണ്ടാക്കി കഴിഞ്ഞിട്ട് .. അത് അവർക്ക് നൽകി പിന്നീട് സ്വസ്ഥം ആയിട്ട് കറങ്ങി തിരിഞ്ഞു ലോകം ഒക്കെ സഞ്ചരിച്ചു ജീവിക്കണം അതാണ് എന്റെ പ്ലാൻ .. കല്യാണം എന്നത് ഞാൻ എന്റെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റിയിരിക്കുന്നു 💯💥
@bosss41033 жыл бұрын
❤️
@azifmohamedf5612 жыл бұрын
❣️❤️
@Aboojahal2 жыл бұрын
Same plan aanu entem
@VishnuKumar-qt1hj2 жыл бұрын
@@Aboojahal good choice
@HILLCLIMBER788 Жыл бұрын
Same plan😊💯
@aswin.s53723 жыл бұрын
Kalyanam venda ennagrahikkunna machanmaar undel adi powerful like ivada, single life 🔥🔥🔥❤❤❤❤❤❤❤
@AskAflah3 жыл бұрын
😉
@aswin.s53723 жыл бұрын
😁
@anirudh63863 жыл бұрын
യെസ്
@abhinavbhaskar203 жыл бұрын
Undee
@jacksparrow-fb4my2 жыл бұрын
Yes bro orikkalum illa
@mangalasseri_neelakandan_1999 Жыл бұрын
കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചു സന്തോഷകരമായി മുന്നോട്ട് പോകുന്നു 😍
@ShameerShaaz Жыл бұрын
Ur age
@HILLCLIMBER788 Жыл бұрын
Me also 😊
@mangalasseri_neelakandan_1999 Жыл бұрын
@@ShameerShaaz 25
@Shane_sh Жыл бұрын
Me also 25 and going good
@joyealjoy9126 ай бұрын
Njanum 25 anu but athu valiya age alla@@Shane_sh
@rahulpr69803 жыл бұрын
ഏകാന്തതയ്ക്ക് ഒരു പ്രത്യേക സൗരഭ്യം ഉണ്ട് അത് ആസ്വദിക്കാൻ കഴിയുക എന്നുള്ളത് ധീരതയാണ്. വിവാഹം എന്നുള്ളത് ഒരു ബന്ധനമാണ്, Ultimate freedom ഏകാന്തതയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനു നല്ല ചങ്കൂറ്റം വേണം. എവറസ്റ്റ് കീഴടക്കുന്നതിനേക്കാൾ കഠിനമാണ് കുറെ നേരം ഒറ്റയ്ക്ക് ഇരിക്കുക എന്നുള്ളത്.
@AskAflah3 жыл бұрын
True bro
@nrasmi92923 жыл бұрын
👌
@riya-hv7bv3 жыл бұрын
@@AskAflah veettilulla parentsine prennal madhiyallo.avarkku vayasanayalum vendulla ardeyenkil thalayil akkanam.pinne adjustment mathrem undakunna makkalum koodi ithokke anubhavikkendi varum.veettukarum pareyunnadhu kettu jeevikkunna anungalum kalyanam kazhikka nadakkunnathu.penninte sthreedhanam vangi thinnan vendi
@farooqueumar59453 жыл бұрын
👍
@kosmos44253 жыл бұрын
@@AskAflah നിങ്ങളു ആരും കല്യാണം കഴിച്ചിട്ടില്ലേ..? പെണ്ണ് കിട്ടാത്തത് കൊണ്ടാണോ? അതോ ഡിവോഴ്സ് ആണോ?
@SandeepCs-t2x10 ай бұрын
ഇനി കല്യാണം കഴിക്കാനില്ല ബ്രോ വയസ്സ് 28 ആയി ഇനി എന്തിനാ കല്യാണം കഴിക്കുന്നത് സിംഗിൾ ലൈഫ് നല്ലത് ബ്രോ സമാധാനം ഉണ്ടാകും മനസ്സിന്
@deeshmavnikhil3833 ай бұрын
Good
@jomon36093 ай бұрын
34 ayi😂
@vinuvarghese31213 ай бұрын
നല്ല തീരുമാനം
@nikhilraja88353 ай бұрын
28 late ano
@royjoseph37743 ай бұрын
@SandeepCs-t2x It's your choice. I was married 28 years old. Marriage is a commitment respect mutual understanding. Once you are married both are equal
@vishnujayakrishnavishnu41433 жыл бұрын
വിവാഹം കഴിമ്പോൾ സ്വഭാവവും മാനസികമായുമുള്ള ചേർച്ചയാണ് ഏറ്റവും വലുത്. അങ്ങനെ ഒരു ജീവിത പങ്കാളിയെ കിട്ടിയില്ലങ്കിൽ ജീവിതത്തിൽ വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് ഏറ്റവും സമാതാനം. കാരണം വിദ്യാഭ്യാസവും പണവും സൗന്തര്യവും എല്ലാം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത്മാർത്തതയും വിശ്വസവുമാണ് കുടുമ്പജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
True
@sreeneshk-be4rg11 ай бұрын
സത്യം
@santhoshdiya32294 ай бұрын
👍👍👍👍
@dramahubs5449 Жыл бұрын
ജീവിതം ഒന്നേ ഒള്ളു അത് നശിപ്പിക്കാതെ നന്നായി സാമ്പത്തിച്ചു നിറയെ സ്ഥലങ്ങൾ കാണണം എന്നുണ്ട്.. Soo ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തടഞ്ഞാലും ഞാൻ.. തളരില്ല.. 🤍
@ManuJoseph-uh1ht2 ай бұрын
കറക്ട് തന്നെ. പണം ഉണ്ടാക്കുക.f d. ഇടുക..ഇന്ത്യയിലെ. സകല സ്ഥലങ്ങളും. ചുറ്റി കറങ്ങി കാണുക ഫ്രീ ആയി നടക്കുക.🎉🎉
@dhanyarejith73842 ай бұрын
The world has changed with the technology advancement. In western countries relationships was more open .When girl says NO ,boys won't compel. Build a career, if ur ready for a serious commitment go for it .parents ,relatives should never force any body to get married. 🙏
@hasnamuhammad49913 жыл бұрын
സ്വഭാവം നന്നാകാൻ വേണ്ടി പെണ്ണ് കെട്ടിച്ചാൽ ആ പെണ്ണിന്റ ജീവിതം കൂടി പോവും. അനുഭവം. Well said good words
@AskAflah3 жыл бұрын
❤
@fidamolfidii12133 жыл бұрын
സത്യം. എന്റെ അവസ്ഥ അതാണ്. ഓനെ സഹിക്കേണ്ട ഗതികേട് എന്നായിരുന്നു. പക്ഷേ ഇപ്പോ അയാൾ നാട്ടിലേക്ക് വരാറില്ല. ഞാനും മോളും നാട്ടിൽ അടിപൊളിയായി ജീവിക്കുന്നു.
@AskAflah3 жыл бұрын
@@fidamolfidii1213 😊
@muhlisnm46853 жыл бұрын
@@fidamolfidii1213 de avane onnu settaki edukku ninde barthavu alle ninde paathiyanu athu marakkaruth cherthu pidichal aduthundavum vittupoyal thirichukittilla life nashattapedum pls 🙏 onnu shremichu nokkku🥰🥰
@fidamolfidii12133 жыл бұрын
@@muhlisnm4685 late... അയാൾക്ക് ഗൾഫിൽ വേറെ ഭാര്യയും കുഞ്ഞുമുണ്ട്.
@KottayamDiaries3 жыл бұрын
ഈ വിവാഹം എന്നൊക്കെ പറയുന്നത് adjustment ആണ്. താല്പര്യം ഉള്ളവർ കഴിക്കു. അതല്ലാത്തവർ അവരടെ പാട്ടിനു പോട്ടെ.
@Buffalo.0003 жыл бұрын
പാട്ടിന് പോകരുത് ❌ *"കല്യാണം കഴിക്കാതവർ ലൈംഗിക ബന്ധം ചെയ്യുകയും അതിനെ കുറിച്ച് ആഗ്രഹിക്കുക പോലും ചെയ്യരുത്"* 👹🚫🚫🚫
@ownerowner62262 жыл бұрын
@@Buffalo.000 den wat s the solution
@ST0ICSAGE2 жыл бұрын
Especially arranged marriage. Asahaneeyam aanu
@aryamohandas7452 жыл бұрын
Allapinne..sathyanu
@dibujohn5634 Жыл бұрын
.yes.your.are.very.correct.
@sarathanand17722 жыл бұрын
നല്ല ജോലിയും, നല്ല ആരോഗ്യവും ഉണ്ടെങ്കിൽ പെണ്ണും വേണ്ട, പിടക്കോഴിയും വേണ്ട ജീവിതം അടിപൊളി, a
@arafathnikettathoqarafath74242 жыл бұрын
Correct p
@shafnam66842 жыл бұрын
Muttayaaridum
@sarathanand17722 жыл бұрын
@@shafnam6684 മുട്ട അയൽവക്കത്തെ പിട യിടും
@anjana_shorthand2 ай бұрын
@sarathanand1772 😂
@jisha3468Ай бұрын
ശരിയാണ്
@aswanik32744 жыл бұрын
കല്യാണം വേണ്ട എന്നാണ് എന്റെയും തീരുമാനം. ഒരു stable ആയ ജോലി ക്ക് വേണ്ടി ആണ് ഇപ്പൊ കഷ്ടപ്പെടുന്നത്. കല്യാണം കഴിഞ്ഞിട്ടും പടിക്കലോ എന്നാണ് വീട്ട് കാരുടെ പറച്ചിൽ. അങ്ങനെ ഒരു ലൈഫ് നെ കുറിച് ചിന്തിക്കാൻ വയ്യ
@AskAflah4 жыл бұрын
Aswani k go for a good decision..
@mambrarenjith254 жыл бұрын
ഇയാള് പറയുന്ന പോലേയൊന്നുമല്ല! ബാച്ലർ ലൈഫ് ഒരു മുപ്പത്തഞ്ച് വരെയൊക്കെ മാക്സിമം തള്ളാം .... പിന്നേ ബോറഡിയും ഒറ്റപ്പെടലുമാണ് എനിക്ക് തോന്നുന്നു... ആണുങ്ങൾക്ക് കുറച്ചൊക്കെ പിടിച്ചു നില്ക്കാൻ പറ്റും." അതു പോലേ പെണ്ണുങ്ങൾക്ക് പറ്റുമോ..? ഒരു ഫാമിലി വേണം കുട്ടികൾ അങ്ങനേ .... അങ്ങനേ ഞാൻ കല്യാണം കഴിക്കാത്ത കാരണമാണ് പറഞ്ഞത് പ്രായം കടന്നുപോയി .... പിന്നേ ആകേയുള്ള സുഖം സ്വന്തം ഇഷ്ട്ടത്തിന് ജീവിക്കാം ആരും ചോദിക്കാൻ വരില്ല! സാമ്പത്തിക ബുദ്ധിമുട്ട് വരില്ല!
@aswanik32744 жыл бұрын
@@mambrarenjith25 ഇത് നാട്ട് കാർ സ്ഥിരം പറയുന്നതല്ലേ. വേറെ വല്ലതും ഉണ്ടെങ്കിൽ പറയൂ. സ്വന്തം ഇഷ്ടത്തിന് ജീവിക്കണം അത്രേ വേണ്ടൂ. കല്യാണം കഴിച്ച് ഒരാളുടെ കൺട്രോൾ ഇല് കഷ്ടപ്പെട്ട് കഴിയുന്ന കുറെ പേരെ കണ്ടിട്ടുണ്ട്.
@mambrarenjith254 жыл бұрын
@@aswanik3274 ഞാൻ ഇപ്പോൾ സ്വന്തം ഇഷ്ട്ടത്തിനാണ് ജീവിക്കുന്നത് എവിടേ വേണമെങ്കിലും പോകാം നല്ല ജോലിയും കാറും ആവശ്യത്തിന് കയ്യിൽ പൈസയുമുണ്ട് ഇതു പോലേ ചിന്തിച്ചു വയസ് കടന്നു പോയി .... ഇപ്പോൾ അച്ഛൻ പോയി അമ്മക്കു വയ്യാതായി തുടങ്ങി ഇപ്പോൾ ആരുമില്ലാത്ത പോലേ ഫീൽ ചെയ്യുന്നു... അതാ... ഞാൻ പറഞ്ഞത് ഒരു മുപ്പത്തഞ്ച് വരെയൊക്കെ തളളിവിടാം അത് കഴിഞ്ഞാൽ വല്ലാതേ ഒറ്റപ്പെടൽ ഫീൽ ചെയ്യും .... എന്നാലും ഒരു സുഖമുണ്ട് സ്വന്തം ഇഷ്ട്ടത്തിന് നടക്കാം ....
@aswanik32744 жыл бұрын
@@mambrarenjith25 കല്യാണം കഴിച്ചാൽ ഹാപ്പി ആവും എന്ന് guarantee ഒന്നും ഇല്ല. നമുക്ക് അത്രയും match ആയ partner ആണെങ്കിൽ okay. അങ്ങനെ എല്ലാവർക്കും കിട്ടണം എന്നില്ല.
@btsblackpinkarmyblink1093 Жыл бұрын
എനിക്ക് 25 വയസ്സായി... കല്യാണം കഴിക്കണം എന്നൊരു ലക്ഷ്യം എന്റെ ജീവിതത്തിൽ ഇല്ല... എന്റെ വീട്ടുകാരും അതിന് നിർബന്ധിക്കുന്നില്ല... ഞാൻ അതിൽ വളരെ സന്തോഷവാതിയാണ്.... എന്റെ എല്ലാ ഫ്രണ്ട്‌സും കല്യാണം കഴിഞ്ഞു കുട്ടികൾ ആയി പക്ഷേ ഒരാൾ പോലും പറഞ്ഞിട്ടില്ല അവരുടെ ജീവിതം ഹാപ്പി ആണെന്ന്.... എന്നെ കാണുമ്പോൾ അവർക്ക് അസൂയ തോന്നുന്നു എന്ന് പറയും... ഒരു വലിയ അബദ്ധം ചെയ്തില്ലല്ലോ എന്നോർക്കുമ്പോൾ വലിയ ആശ്വാസം തോന്നുന്നു... ഒരു 10 ആം ക്ലാസ്സ് വരെ കല്യാണം കഴിക്കണം കുട്ടികളെ നോക്കണം എന്നൊക്ക ആഗ്രഹം ഉണ്ടായിരുന്നു....പക്ഷേ പ്രായം കൂടിയപ്പോൾ ആ ആഗ്രഹങ്ങളൊക്കെ പോയി.... കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങാൻ ഒരു മോഹവുമില്ല....സ്വന്തമായി സ്ഥിരമായി ഒരു ജോലി കിട്ടി... എന്റെ സ്വന്തം അച്ഛനെയും അമ്മയെയും നോക്കി എന്റെ സ്വന്തം വീട്ടിൽ തന്നെ ജീവിതാവസാനം വരെ നിക്കണം....എന്ന് വച്ച് കല്യാണം കഴിക്കുന്നവരോട് എനിക്ക് എതിർപ്പ് ഇല്ല.. കല്യാണം കഴിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും പേർസണൽ ചോയ്സ് ആണ്
@sanuworks140 Жыл бұрын
Power🎉
@Simon-y4h Жыл бұрын
Best of luck✌️ be strong
@btsblackpinkarmyblink1093 Жыл бұрын
@@all..is..well.....33 ആഹാ.. കണ്ടു പിടിച്ചല്ലോ 👏എന്നിട്ട് എന്റെ കല്യാണം കഴിഞ്ഞത് ഞാനും അറിഞ്ഞില്ല എന്റെ വീട്ടുകാരും അറിഞ്ഞില്ല എന്നിട്ട് നിങ്ങൾ എങ്ങനെ അത് ഗസ്സ് ചെയ്ത് കണ്ടെത്തി... 🤔😏ഒരു ഗസ്സ്കാരൻ... അതെ ഒരു പെൺകുട്ടി വീട്ടിൽ ഉണ്ടെങ്കിൽ അവളെ ഉടനെ പിടിച്ചു കെട്ടിക്കുന്ന വീട്ടുകാരെ നീ കണ്ടിട്ടുണ്ടാകും...എന്റെ വീട്ടുകാർ അങ്ങനെ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു വിടുന്നവർ അല്ല... കല്യാണം എന്നതിനേക്കാൾ വിദ്യാഭ്യാസത്തിനാണ് എന്റെ വീട്ടുകാർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്...
@btsblackpinkarmyblink1093 Жыл бұрын
@@all..is..well.....33 നല്ല തീരുമാനം....അതിപ്പോ എല്ലാ വീട്ടുകാരും സപ്പോർട്ട് ചെയ്യില്ല..അവർക്കും ആഗ്രഹം കാണില്ലേ മക്കളുടെ കല്യാണം കാണാൻ... പക്ഷേ കല്യാണം കഴിക്കുന്നവർക്കും ആ ഒരു ആഗ്രഹം ഉണ്ടായിരിക്കണം... ഇപ്പൊ താങ്കൾക് താല്പര്യം ഇല്ലെങ്കിൽ അത് വീട്ടുകാരോട് ഉറച്ച തീരുമാനത്തോടെ പറയുക... ഞാൻ കല്യാണം കഴിക്കാതിരിക്കുന്നതിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്.. അതൊക്കെ ഞാൻ എന്റെ വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി... അവർക്ക് അത് മനസ്സിലായി.. അത് കൊണ്ടാണ് ഞാൻ ഇപ്പോൾ എന്റെ പാതി വഴിയിൽ നിന്ന് പോയ പഠനം തുടങ്ങിയത്... സത്യം പറഞ്ഞാൽ വേറെ ഏതെങ്കിലും വീട്ടുകാർ ആയിരുന്നെങ്കിൽ എന്നേ കെട്ടിച്ചു വിടാനുള്ള സമയം കഴിഞ്ഞു..വീട്ടുകാരുടെ സപ്പോർട്ട് എനിക്ക് ഉള്ളത് കാരണമാണ് എന്റെ ആഗ്രഹം എനിക്ക് നടത്താൻ സാധിക്കുന്നത്... നമ്മടെ വീട്ടുകാർ അല്ലെ അവർ എത്ര വാശി പിടിച്ചാലും നമ്മടെ ഇഷ്ടക്കേട് ആയി ഒന്നും ചെയ്യില്ല.. അത് കൊണ്ട് നിങ്ങൾ വീട്ടുകാരോട് സംസാരിക്കുക... അവർക്ക് മനസ്സിലാകും
@btsblackpinkarmyblink1093 Жыл бұрын
@@all..is..well.....33 എന്റെ ദൈവമേ ഞാൻ എങ്ങനെ help ചെയ്യാനാണ്.. എനിക്ക് അങ്ങനെയുള്ള കഴിവൊന്നുമില്ല.. നിങ്ങൾ വീട്ടിൽ സംസാരിക്കൂ... നിങ്ങളുടെ സംസാരം പോലെ ഇരിക്കും അല്ലാതെ ഞാൻ എന്ത് ചെയ്യാനാ..
@jmk84953 жыл бұрын
നമുക്ക് യാതൊരു കുഴപ്പവും ഇല്ല വിട്ടുകാർക്കും നാട്ടുകാർക്കും ആണ് കുഴപ്പം
കല്യാണ പ്രായം ആയോണ്ട് സേർച്ച് ചെയ്‌തു വന്നയാ ഇവിടെ . ഇനി കല്യാണം കഴിക്കണില്ല thanks 🙁
@anusathiankk2 жыл бұрын
@𝑱𝑩 pode myra
@akhilbs12572 жыл бұрын
ബ്രോ ഇവനെ പോലെ ഉള്ളവർ പലതും പറയും
@anusathiankk2 жыл бұрын
@@akhilbs1257 poda
@akhilbs12572 жыл бұрын
@@anusathiankk വീട്ടിൽ ഉണ്ടോ
@ramjiravdwxАй бұрын
ബ്രോ ഒരു പെണ്ണിനെ പ്രേമിക്കുക എന്നിട്ട് അവളുടെ സ്വഭാവവുമായി ജീവിതകാലം ഒത്തുപോവാൻ പറ്റുമോ എന്ന് നോക്കുക എന്നിട്ട് കല്യാണം കഴിക്കുക.അല്ലെങ്കിൽ അവളെ ഒഴിവാക്കി വേറെ ആളെ പ്രേമിക്കുക
@Akshaykumar-xc9mg Жыл бұрын
വിവാഹം കഴിക്കുന്നതിനോട് തീരെ താല്പര്യം ഇല്ല.. ഒറ്റക്കുള്ള ജീവിതം അതാണ് നല്ലത് വിവാഹ ശേഷമുള്ള ജീവിതം അത്ര എളുപ്പവും അല്ല നമ്മൾ ചിലപ്പോ കുത്തുപാളയെടുക്കും....
Ninte Achanum Ammayum Ingane Chinthichirunnenkil E Comt.Ezuthenda Budhimut Ninakku Undakillayirunnu😂😂
@autofocus2112 ай бұрын
ദിവസം ഒരു 70-800 രൂപ ഒക്കെ വരുമാനം ഒള്ളു എങ്കിൽ, ഒരു ദിവസം പോലും ബാധ്യത ഒഴിഞ്ഞ ഒരു ജീവിതം പിന്നെ ഇല്ല,
@jazeenajazee77933 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ അബദ്ധം വിവാഹം എന്റെ അനുഭവം.
@adarshs20123 жыл бұрын
Ithil kalynam venda enn comment ittkunne annugaleodu enik abhimanam thonunnu
@tmaswiniyer23752 жыл бұрын
Angane thonnan enda karanam?
@_amana.nizam__54782 жыл бұрын
💯💯
@rose_love_52302 жыл бұрын
Enitt ee abadham aarum thanee cheyyathe nikkunillalloi....😒 Ellavarum ee oru sambrathayam follow cheyyunnille NB:vivaham kayikkan interest illathavark oru parayan😒
@sherbinjohny2 жыл бұрын
No😠 get a good partner it's amazing iam enjoying my life she is beautiful 🥰
@SS-zt6dj4 жыл бұрын
എനിക്ക് 25 വയസായി ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല കഴിക്കുകയുമില്ല ഒരിക്കലും
@AskAflah4 жыл бұрын
Blue Whale great❤️
@SS-zt6dj4 жыл бұрын
@@AskAflah thank u
@SS-zt6dj4 жыл бұрын
@@sreelakshmi5713 never think like that every relationship is not like yours state believe in almighty and get marry and enjoy the life god bless you...
@SS-zt6dj4 жыл бұрын
@@sreelakshmi5713 ✌️👍
@pluviophile64604 жыл бұрын
@@sreelakshmi5713 29 nd still not married ? Luckiest guy. Ever....
@KottayamDiaries3 жыл бұрын
ഞാനും 24 years കല്യാണം കഴിക്കുന്നതിന് താല്പര്യം ഇല്ല. നല്ല ഒരു ജോലി കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും ഉണ്ടാക്കേണം. എന്നിട്ട് നന്നായി ജീവിക്കണം.
എനിക്ക് 42 വയസായി ഞാൻ ഇത് വരേ കല്ല്യാണം കഴിച്ചിട്ടില്ല🤗.
@aswinkanilkumar84103 жыл бұрын
Mass 🔥🔥
@hs-wv7fs3 жыл бұрын
Allathe kittanjittalla🤣🤣
@KottayamDiaries3 жыл бұрын
@@hs-wv7fs അയാൾക്കെന്താ കുഴപ്പം.
@KottayamDiaries3 жыл бұрын
42 ഉണ്ടോ?
@shahbaspanali51893 жыл бұрын
@@KottayamDiaries ഇപ്പോൾ 43 😁
@SunilK-h4c3 ай бұрын
വിവാഹം കഴിക്കാത്തവർ ഭാഗ്യവാന്മാർ 🤗🤗
@Sarathsadasivan4 жыл бұрын
ഹാവു ഒരാളെങ്കിലും ഉണ്ടല്ലോ എന്നെപോലെ, താങ്ക്സ് സർ
@AskAflah4 жыл бұрын
sarath s pinnalla
@mohammedfansab77474 жыл бұрын
Njanum und machane
@abhicz97433 жыл бұрын
ഞാനും ഉണ്ട് 🔥
@Sarathsadasivan3 жыл бұрын
@@AskAflah നമ്മൾ കുറെ പേരുണ്ടല്ലോ
@rahulpr69803 жыл бұрын
ഞാനും ഉണ്ട് ✋️
@Memayum-molum8 ай бұрын
നിങ്ങൾ പറഞ്ഞത് 100%correct ആണ്. വീഡിയോ കാണാൻ വൈകി. കല്യാണം ശരിക്കും ഒരു ബാധ്യത ആണ്. കല്യാണം കഴിഞ്ഞാൽ ആ വീട്ടിലെ ഒരു വേലക്കാരി ആണ് നമ്മൾ.അതിലും നല്ലത് നമ്മടെ അച്ഛനേം അമ്മയേം നോക്കി അവരെ സഹായിച്ചു സന്തോഷത്തോടെ വീട്ടിൽ നിക്കുന്നതാണ്. അതാവുമ്പോ നമ്മെ പഠിപ്പിക്കാനും ആക്നാpikanum ആരും വരില്ല .പക്ഷെ വിഡ്ഢികളാണ് നമ്മൾ കല്യാണം കഴിയുന്നവരെ നമ്മടെ ഉള്ളിൽ പ്രേമവും ആ ജീവിതവും ആയിരിക്കും പക്ഷെ അതൊന്നും അല്ല ജീവിതം. Its my view.
@safewaynair7422 ай бұрын
70 വയസ്സായി 30വയസ്സിൽ കല്യാണം കഴിച്ചു അതിനുശേഷം മനസമാധാനം അറിഞ്ഞിട്ടില്ല
Girls 25 vayassinu shesham vivaham kazhikkunnatha nallath .Nala maturity kittum life engane munnott pokanam enna oru correct view kittum
@Sharon-xu1xb3 жыл бұрын
Appo chekan over aged aville 🤔
@SummerV9163 жыл бұрын
@@Sharon-xu1xb age ennu parayunath stop cheyan pattuna karym alla... There is nothing called age over Kalynm epo 30 kazhinjalum nadathaam
@Sharon-xu1xb3 жыл бұрын
@@SummerV916 Boysinu maximum 28 athanu nallath.athinu mugalil poyal Bore alle
@SummerV9163 жыл бұрын
28 nu thazhe poyi cheeettunathinekal nallath....28 nu mele pogunathanu.......plan athikam cheythal ath appade flop agum.....grls nu matrm maturity undayitt karym illalo...boys num vende......aranu sammadhanm agrahikathath 😂
@Sharon-xu1xb3 жыл бұрын
@@SummerV916 Enne oral thechit poyi.enik ippo 27 ayi.20th vayasilanu thechath athu meturity ulla relation ayirunnu.avalk 19 avalde marriage kazhinju 7 kollam ayitum njan vere orale nokiyitilla.entho enikavale athrayk ishtam ayirunnu .ippo single ayit nadakunnu meturity again 30 vayas onnum venda athoke Oro vyakthiye anusarichanu
@Here_we_go..5574 жыл бұрын
We should explore this world as much we can. Marriage is just like sacrificing your whole life for someone you have met yesterday
@@abhinavbhaskar20 aalkaru palathum parayum . Just don't give a f**k
@adarshs20123 жыл бұрын
@@abhinavbhaskar20 njan first kalynam venam enn paranje nadann alayirunn ippo enik mansil ayi single ann nallatha enn aliya ni penne kettalla ottku jeevikk 🔥👍🏻
@Buffalo.0003 жыл бұрын
@@adarshs2012 *"കല്യാണം കഴിക്കാതെ ഇരുന്നാൽ മാത്രം പോര ലംഗിഗ ബന്ധം തീരെ നടതാതെയും ഇരിക്കണം"* ➕
@adarshs20123 жыл бұрын
@@Buffalo.000 mmm sheriya bro ath ichiri paad annu ennalum maximum try cheyum
@sunnyjoseph6153 ай бұрын
Please don't marry anyone..Do travel, ...don't get into any commitments,....Experience life,....I got married 25 years back and always regretted about it...But for anyone seeing it from outside, ours will look like a perfect family life, no financial problems or anything, but you are not living a life that you want to live..So don't get tied up in any relationship
@Letustalk11333 жыл бұрын
എനിക്കും കല്യാണം കഴിക്കാൻ ഇഷ്ടമല്ല. Bt വീട്ടിൽ ഇത് വലിയ prblm ആയി മാറും. കല്യാണം വേണ്ടെന്ന് പറയുമ്പോൾ അമ്മയൊക്കെ ഒരു തമാശ ആയിട്ടാണ് കാണുന്നെ. അച്ഛനോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ പോലും കഴിയില്ല. മക്കൾ ആയാൽ എല്ലാം അനുസരിച് ജീവിക്കണം എന്നാണ് അയാളുടെ കാഴ്ചപ്പാട്. ഇവിടെ എന്നെപ്പോലെ ചിന്തിക്കുന്ന കുറെ പേരെ കണ്ടു. ഇങ്ങനെ helpless ആയി നിൽക്കുന്ന നമ്മൾ കുറച്ചു പേരുടെ life ഇനി എന്താകും?മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച് ജീവിച്ചു മരിക്കേണ്ടി വരുമോ? , അറിയില്ല. ഞാൻ മാത്രമേ ഇങ്ങനെ ചിന്തിക്കുള്ളു എന്നാണ് ആദ്യമൊക്കെ കരുതിയത്. കുറേപ്പേർ ഇങ്ങനെയുണ്ടെന്ന് പിന്നീടാണ് മനസിലായത്. കാര്യങ്ങൾ പറഞ്ഞാൽ മനസിലാവുന്ന parents ഉണ്ടാവുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. 😔😔
@@Letustalk1133 oru idea ond veetil ninn oru distance ett nikkuka. Job set aai naadu vetto athre ullu vazhi
@Buffalo.0002 жыл бұрын
@@Letustalk1133 *കല്യാണം കഴിചില്ലെങ്കിൽ SEX എങ്ങനെ ചെയ്യും* ???
@roselove21352 жыл бұрын
@@Here_we_go..557 Hii...nte oru attitude kalyanam Venda ennan... But...veetukarum kudumbakarum nattukarum ithin oru vallya prblm aan Ntha cheyyande areela njan oru Penn aayipoyille onnum cheyyan pattand irikua ..nad vittu pokan aanel ottum dhairyavum illa 😅 Kalyanam kayikkathe marikkunnath vare enik jeevikkan sadhyamano.njan oru vallatha situationil koodeyanu kadannu pokunnath...pls replay me
@Here_we_go..5572 жыл бұрын
@@roselove2135 onnukil naadu vettu pokan ulla courage kaanikanm allel veetukaru parayunna pole aarelem thalel aakanam..the choice depends on you 1st swnthm aaitt oru job kandupidich settled aavu. Pna ellaam thante eshtm. Naatukarkum veetukarkum ellaam nmmlod asooyaya athra thanne..onnum pattanillel veetkar kondorunna proposal engnelum mudakkanam...👍 Nmml vett kodukkan thayyar allenn thonnikkanam
@nightappleispoisonapple87622 жыл бұрын
കല്യാണം കഴിക്കാതെ ജീവിക്കുന്നത് തന്നെ ആണ് നല്ലത് എനിക്ക് ഇപ്പൊ 25 വയസ്സായി വീട്ടിൽ കല്യാണത്തിന് നിർബന്ധം ഉണ്ട് ബട്ട് എനിക്ക് വേണ്ട എന്ന് തന്നെയാണ് തീരുമാനിച്ചേക്കുന്നെ നമ്മൾക്കു ഇൻഡിപെൻഡൻഡ് ആയിട്ട് ഡിസിഷൻ എടുക്കണം എങ്കിൽ ആദ്യം ജോലി ആണ് ആവശ്യം പിന്നെ വീട്ടുകാർക്കും ഒന്നും പറയാൻ പറ്റില്ല പിന്നെ നാട്ടുകാര് അവരോട് പോകാൻ പറയണം ഞാൻ അങ്ങനെ ആണ് പറഞ്ഞത് ഇപ്പോ ആരെകൊണ്ടും ഒരു ശല്യവും ഇല്ല പെണ്ണായി പോയത് കൊണ്ട് ആഗ്രഹങ്ങൾ വേണ്ട എന്ന് വെക്കാൻ പറ്റില്ലാലോ എനിക്ക് എന്റെ ഹാപ്പിനെസ്സ് ആണ് വലുത് കുറേ കഴിയുമ്പോ വീട്ടുകാരും അത് അക്‌സെപ്റ്റ് ചെയ്യും എന്ന് തോനുന്നു ഇനി ഇപ്പോ ഇല്ലേലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കും എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@dijithe88272 жыл бұрын
നല്ല തീരുമാനം
@rose_love_52302 жыл бұрын
Nteyum theerumanam ithu thanneyan...24 age aayii...
എനിക്ക് വിവാഹം കഴിക്കാൻ തീരെ താല്പര്യം ഇല്ല. ഭാഗ്യത്തിന്എന്നെ ആരും ഒരിക്കലും വിവാഹത്തിന് നിർബന്ധിക്കില്ല. അതുകൊണ്ട് എനിക്ക് സ്വസ്ഥമായി ജീവിക്കാം.😊
@AskAflah3 жыл бұрын
👍👍
@aswin.s53723 жыл бұрын
🔥🔥🔥🔥🔥❤
@mambrarenjith253 жыл бұрын
അതെന്താ വിവാഹത്തിന് നിർബന്ധിക്കാത്തത്
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
@@mambrarenjith25 കാരണം എനിക്ക് ഒരു ഫാമിലി ഒന്നും ഇല്ലാ. അമ്മ മാത്രേ ഉള്ളൂ. അമ്മ എനിക്ക് ഇഷ്ട മില്ലാത്ത കാര്യത്തിന് എന്നെ നിർബന്ധിക്കില്ല.
@mambrarenjith253 жыл бұрын
@@കണ്ണന്റെസഖി-വ6ഗ ഒറ്റക്കുള്ള ജീവിതം അത്ര എളുപ്പമൊന്നുമല്ല ... പ്രത്യേകിച്ച് താൻ പെൺകുട്ടി ആണങ്കിൽ
@Sandeep-qs3gu4 жыл бұрын
താങ്കൾ പറഞ്ഞത് 100% സത്യം. Good video❤️
@subairaa70124 жыл бұрын
100 %sure... എന്റെ വിവാഹം എന്റെ ishttathodeyalla nadannath... 9 വർഷം കഴിഞ്ഞു oru kuttiyund innum manas kond angeekarikkan kazhiyatha iru bhandham
@dreamcatcher45713 жыл бұрын
@@subairaa7012 same avastha. ...veettukaaru bhaaram ozhivaakki... nammal pettupoyi...19years neeri neeri jeevikkunnu...+2 nu padikkunna oru penkutty und...varachattiyil ninnu eritheeyilekk..kalyaanathinu mumpum ippozhum same avastha.. oro nimishavum oru aanaayirunnenkil ennu chinthikkum...samaadaanathode aarem pedikkaathe aasrayikkaathe swantham kaalil nikkaayirunnu..molum enne kuttappeduthunnu..iyaalde swabaavam manasilaakkiyappo ittu povaayirunnille ennu..engotta povaa..orazhcha i vidennu maari nikkaanoru sthalam illa...parayaanoraalilla...undaayirunna gold muzhavan eduthu. ..oru thaali polum illa...vaadaka kk nadannondirikkuvaa...oru vtl kurach kaalam. ..pinne vere. .anganangane kettipperukki nadakkunnu...oru veedu polum manasu kondu ishtapedunnathaavilla...ellaayidathum problems undaavum..illenkil undaakkum..soukaryam kondum allaathem ..owners varumpol pediyaa..asukam aayaal door purathoonnu pootti fud okke kazhichu varum ayaal..nammal avide kidakkunnundenno enthinkilum veno enno onnum chodikkilla...sthiramaayi marunnu kazhikkunnund ippol...kazhinjaal vaangi tharoola...orikkal nivrithiyillaathe njaanithu Dr nod paranju...annu muthal marunnu free aayitt tharum..pakshe vaangaan povande...iyaalde koode jeevich ente ellaam nashttaayi. ..aarogyam polum...vaa thurannaal anaavasye vilikkuu parayuuu..nammal marichaalum iyaal smell varumpozhe ariyoo. ..asukam vannu door pootti pokumpol palappozhum orkkum ayaal fud okke kazhichu vayaru nirachu varumpozhekk ee jeevitham avasaanippichaalonnu...marikkaanum pediyaa..athondaa jeevikkunne...psc try cheyyunnund...oru joli vaangi i vidennu rakshappedanam. ..samaadaanathode aarem pedikkaathe j eevikkanam...vallyoraagrahaa...moleyum rakshappeduthanam...oro divasom enthoru tension lum sankadathilum aanu kadannu pokunnathennariyuo ...orma vecha annu muthal ithannaa
@Ali-hd1dm2 жыл бұрын
@@dreamcatcher4571 സ്പുടതയുള്ള മംഗ്ലീഷ്👌🥰
@gamermaddy80704 жыл бұрын
അവസാനം I got reasons why I don't want to marry. Thank u sir .
@AskAflah4 жыл бұрын
mr_lazy_ Maddy ❤️
@jazeenajazee77933 жыл бұрын
Good
@aljisarkurikkal32952 ай бұрын
വിവാഹം എന്ന് പറയുന്നത് പരസ്പരം അഡ്ജസ്റ്റ് മെന്റ് ചെയ്തും പരസ്പരം ബഹുമാനിച്ചും, പരസ്പരം പരിഗണിച്ചും ഒക്കെയായി മുന്നോട്ടുപോകുന്ന നല്ലൊരു കുടുംബ ജീവിതമാണ് ഇതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം അനുസരിച്ച് വളർന്ന ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വിവാഹം ഒരു ബാധ്യത ആയിട്ടായിരിക്കം കാണുന്നത് എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അങ്ങനെയല്ല അതുകൊണ്ട് എല്ലാവരോടും അത് മോശമാണ് എന്ന് പറയുന്നത് ബുദ്ധിശൂന്യമായ ഒന്നാണ്
@ezzahemazvlog70063 жыл бұрын
നന്നായിട്ടുണ്ട് സർ, ഞാനും വിവാഹശേഷം ഒത്തിരി ബുദ്ദിമുട്ടിലൂടെ കടന്നുപോയിട്ടുണ്ട്, ഇത് കേട്ടപ്പോ ഒത്തിരി ആശ്വാസം
@devikaslittleplanet1047 Жыл бұрын
Ente❤nalla love, caring, understanding, supportive okeyanu. Bt deshyavum, kuttappeduthalum aanu prblm. Enthengilum ishtappettillengil nalla deshyam aanu, vaayil varunnath ellam vilich parayum. Ennit 5 mnts kazhinj ponne thene ennu vilich vannu koottavum🤦♀️Appol ente mind il nerathe ennod paranja hurting words aayirikum. Enik pettannu athoke marannu pazhaya pole happy aayi, cool aayi varan pattilla. Njn pinnem vaxhak idum. Last rand perudem samadhanam pokum. Ithaanu ente relationship le main prblm. Ithil njn entha cheyyande?
@aju65553 жыл бұрын
കല്യാണം വേണ്ട പക്ഷെ നല്ല ഓർമകൾ സമ്മാനിക്കുന്ന പ്രണയം വേണം ന് ആണേ എന്റെ ആഗ്രഹം 😊😊
@AskAflah3 жыл бұрын
Nee polikku muthe
@aju65553 жыл бұрын
@@AskAflah അതൊക്കെ വെറും ആഗ്രഹം അല്ലെ നമ്മൾ ആഗ്രഹിക്കുന്നതു അല്ലാലോ നമ്മൾക് ഓരോരുത്ർക്കും കിട്ടുന്നതു അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതു എല്ലാം കിട്ടിയ പിന്നെ ജീവിധത്തിനു എന്റു അർത്ഥം ആണ് ഉള്ളതു
@NeerjaNeenu3 жыл бұрын
@@aju6555 thangal parannath 100% tettanu... Subconscious mind related aaya kurch contents search cheythunoku.. Apol ellathinum. Uttaram kittum
@aju65553 жыл бұрын
@@NeerjaNeenu ???
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
@@NeerjaNeenu ??
@bickubukhari Жыл бұрын
കല്യാണം കഴിക്കാൻ വലിയ താല്പര്യം ഒന്നുമില്ല വയസ്സ് 32 ആയി ലോകം ചുറ്റണം അതാണ് ഏറ്റവും വലിയ ആഗ്രഹം ഇനി ഒരു കല്യാണം സ്വപ്നം കാണുന്നില്ല എന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ
@akhilgireesh296026 күн бұрын
Athe😂
@Snehak.p676Ай бұрын
ഇന്ത്യയിൽ ആരും ജീവിക്കുന്നില്ല എല്ലാവരും മരണം വരെ ജോലി ചെയ്ത് കഷ്ടപ്പെടുക ജനസംഖ്യാ നിയന്ത്രണം ആദ്യം കൊണ്ടുവരണം
@dijithdijithe52593 жыл бұрын
എനിക്ക് 32 വയസ്സ് ആയി ഇതു വരെ കല്യാണം കഴിച്ചില്ല ഇനി കഴിക്കാനും ആഗ്രഹമില്ല ജീവിതത്തിൽ ഇതു വരെ ജീവിച്ചത് തനിച്ച് ആണ് മുന്നോട്ടു ഉള്ള ജീവിതവും അങ്ങനെ തന്നെ ഇനി കൂട്ടിന് ഒരു പെണ്ണ് വേണ്ട എന്നാണ് എന്റെ തീരുമാനം കുടുംബ ജീവിതം എന്ന് പറയുന്നത് അത്ര എളുപ്പമല്ല വെറുതെ ഒരു പെണ്ണിന്റെ ശാപം ഏറ്റു വാങ്ങാൻ വയ്യ
@AskAflah3 жыл бұрын
I respect that brother
@motivationalqouitestravelm51073 жыл бұрын
Correct bro
@jafark84353 жыл бұрын
Correct
@aishuaish38842 жыл бұрын
Correct bro
@theabhijithprasad2 жыл бұрын
Yess
@afa2518 ай бұрын
കല്യാണം ഒരു മോശം കാര്യമാണ് എന്ന് അഭിപ്രായം എനിക്കില്ല പക്ഷേ കല്യാണം കഴിക്കാൻ താല്പര്യം ഉള്ളവരെ കല്യാണം കഴിപ്പിക്കുക കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്തവരെ നിർബന്ധിക്കാൻ പോവരുത് കല്യാണം കഴിപ്പിക്കാൻ നടക്കരുത് അവരെ അവരുടെ പാട്ടിന് വിടുക കല്യാണം കഴിക്കാൻ തോന്നുമ്പോൾ അവർ കല്യാണം കഴിക്കട്ടെ ഇല്ലെങ്കിൽ കല്യാണം കഴിക്കണ്ട ആ രീതിക്ക് പോണം അതിനാണ് നമ്മുടെ സമൂഹം ആദ്യം പഠിക്കേണ്ടത് കല്യാണം ഒന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അതിനേക്കാളും പ്രാധാന്യം കൊടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് നമ്മുടെ ഈ ലോകത്ത് അത് നമ്മളെല്ലാവരും മനസ്സിലാക്കണം ഇതാണ് എൻറെ അഭിപ്രായം
@vellarampara955226 күн бұрын
മനുഷ്യൻ ഒരു ജീവിയാണ്. അതിനു പുതിയ തലമുറ ഉണ്ടാക്കാനുള്ളബാധ്യത ഉണ്ട്. സമൂഹത്തിന്റെ ഏത് മേഖലയിലായാലും പരസ്പര ബഹുമാനം, understanding വേണ്ടി വരും. ജോലി സ്ഥലത്താനെങ്കികലും ഇത് വേണം. കല്യാണം വെണ്ട എന്ന് പറയുന്നത് ഇത്തരം നിരാശ ജീവികളുടെ ഉൽബോധനം കേട്ടാണ്. വളരെ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്ന ഒരു പാട് പേര് ഇവിടെ ഉണ്ട്
@bettypurayidam56452 ай бұрын
വിവാഹ ജീവിതം നമ്മൾ സ്വപ്നം കാണുന്നത് പോലെയല്ല അനുഭവത്തിൽ. ജീവിത പങ്കാളി നമുക്ക് വേണ്ടത്ര പരിഗണനയും, സ്നേഹവും തരുന്നില്ലെങ്കിൽ അവിടെ നാം ഒറ്റയ്ക്ക് തന്നെയാണ്. വിവാഹം കഴിച്ച് സംതൃപ്തരായി ജീവിക്കുന്ന അധികം ആൾക്കാരെ ഞാൻ കണ്ടിട്ടില്ല. ഒന്ന് മനസ്സ് തുറക്കാൻ അവസരം കൊടുത്താൽ സ്വന്തം ജീവിത പങ്കാളിയുടെ കെയിൽ നിന്ന് കിട്ടാതെ പോയ കാര്യങ്ങളെക്കുറിച്ചാവും എല്ലാവർക്കും തന്നെ പറയാനുണ്ടാവുക.
സ്വന്തമായി ഒരു job finacialy independent ആയി നിൽക്കുന്നതാണ് ഏറ്റവും നല്ലത്.. എന്ത് നല്ലത് ചെയ്താലും ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റവും നുണയും കേൾക്കുന്നതിനേക്കാൾ നല്ലതാണ് കല്യാണം കഴിക്കാതെ നില്കുന്നത്... ആര് കൂടെ ഉണ്ടാകുമെന്ന് പറഞ്ഞാലും അവസാനം നമ്മൾ മാത്രം കാണു.. 💯
@anumol55 Жыл бұрын
Nammale manassilakunna parents venam allenkil veetil നിന്നാലും സമാധാനം ഇല്ല
@HILLCLIMBER788 Жыл бұрын
👍
@Fh.Henna.Artistry11 ай бұрын
@@anumol55Marrage kayinja aalano?
@company66765 ай бұрын
absolutly correct
@strawberries26332 ай бұрын
Correct
@Kooberan Жыл бұрын
എനിക്ക് 29 വയസ്സ് ആയി, എനിക്ക് ഇപ്പോഴും stabile ആയ ജോലി കിട്ടീട്ടില്ല അതുകൊണ്ട് ഞാൻ കല്യാണത്തിന് തയാർ അല്ല, എല്ലാം പ്രൈവറ്റ് ജോബ് ആണ് എപ്പോ വേണമെകിലും തെറിക്കുന്ന ജോബ് ആണ്,അതുകൊണ്ട് being Single 👍
@Kooberan Жыл бұрын
@@Buffalo.000 mm
@Gojo1592 жыл бұрын
ഞാൻ ഒരു പെൺകുട്ടിയാണ്..എനിക്ക് 23 വയസായി but എനിക്കിപ്പോൾ കല്യാണം കഴിക്കണ്ട എന്നാണ് ആഗ്രഹം.... പക്ഷെ ഇതിനെക്കുറിച്ചു സംസാരിക്കുമ്പോൾ അല്ലെങ്കിൽ എതിർത്തു സംസാരിക്കുമ്പോൾ ഞാൻ അഹങ്കാരിയാണ്...എന്നെ ഇപ്പോൾ വീട്ടിൽ ഏതോ ഭാരമായി കാണുന്നതുപോലെയാണ് പെരുമാറുന്നത് ഒരു ദിവസവും എനിക്ക് സമാധാനം ഇല്ല....ഇപ്പോഴും ഇതാണ് വീട്ടിലെ വിഷയം...എനിക്ക് 23 വയസു ആയിട്ടല്ലേ ഒള്ളു എന്ന് പറഞ്ഞപ്പോൾ നിനക്ക് 23 വയസ്സായില്ലേ എന്നാണ് ചോദ്യം.....ഒരുപാട് സങ്കടമാകുന്നുണ്ട്....🥺
@sonimasathyan1593 Жыл бұрын
Same ith thanneyaaa avstaaa
@all..is..well.....33 Жыл бұрын
I guss. Ippo ninte marriage kazhinjittundavanam
@Gojo159 Жыл бұрын
@@all..is..well.....33 ellaaalo😂
@all..is..well.....33 Жыл бұрын
@@Gojo159 ente accountil varamo.kurach samsarikkan undayirunnu
@DreamCatcher-kg4lu Жыл бұрын
25 years old.Enikkum und same avastha.Entho oru burden pole ann njan ivarkk.Athukond ippol eppozhum deshyam kanichondirikkum
@josejosechacko-tm5tg10 ай бұрын
Marriage is like a Lottery ticket if you win the lottery you can't Tear the ticket similarly after the marriage you can't do anything so think well before the jumping in the traps.
@sobithasobi3142 ай бұрын
എനിക്ക് 39 വയസുണ്ട് still single ആണ്. ജോലി cheunnu cash ഉണ്ടാക്കുന്നു ഇഷ്ടമുള്ള food കഴിക്കുന്നു dress ധരിക്കുന്നു, ഇഷ്ടമുള്ള സ്ഥലത്തൊക്കെ പോകുന്നു ആരെയും ഒന്നും ബോധിപ്പിക്കേണ്ട. ഉത്തരവാദിത്തങ്ങൾ ഇല്ല tention ഇല്ലാതെ ഉറങ്ങുന്നു. Happy ആണ് 🌺
@akhilgireesh296026 күн бұрын
Adipwoli chechi.life enjoy cheyyunnu alle❤️
@sobithasobi31426 күн бұрын
@akhilgireesh2960 yes 😂😂
@akhilgireesh296026 күн бұрын
@@sobithasobi314 pinnalla pwolikk chechi💪😊
@akhilgireesh296026 күн бұрын
Pinnalla pwolikk chechi😊💪
@arundevatholi18883 ай бұрын
ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത യുവാക്കളോടാണ്....! ഇനിയുള്ള കാലം സ്ത്രീകളുടെ കൂടെ ജീവിക്കുക എന്നത് Heavy risk ആണ്..! സിംഗിളായിരിക്കുക പണമുണ്ടാക്കുക ഇഷ്‌ടപ്പെട്ടതൊക്കെ ചെയ്യുക ..മരിച്ചാൽ Deadbody കോർപ്പറേഷൻ എടുത്തുകൊണ്ടുപോയി കുഴിച്ചിടും അല്ലെങ്കിൽ മെഡിക്കൽകോളേജിലെ പിള്ളാർക്ക് പഠിക്കാൻ കൊടുക്കുക..! സ്ത്രീകളുടെ mental torturing ഉം emotional abuse ഉം mood swing ഉം over thinking ഉം ഒക്കെ സഹിച്ച് അടിമയെപ്പോലെ ജീവിക്കുന്നതിലും എത്രയോ ഭേദമാണത്.. ! ഈ നാട്ടിലെ എല്ലാ നിയമങ്ങളും ആണിനെതിരെ പ്രയോഗിക്കാൻ പറ്റിയ തരത്തിൽ സ്ത്രീകളുടെ ആവനാഴിയിൽ loaded ആണ് എന്ന് മനസിലാക്കുക..അത് ഏത് നിമിഷവും അവരുടെ സൗകര്യം പോലെ നിങ്ങൾക്കെതിരെ പ്രയോഗിക്കപ്പെടാം..! നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയവും പണവും അദ്ധ്വാനവും കൊണ്ട് മറ്റെന്തെല്ലാം productive ആയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.. യുവാക്കളേ പ്രകൃതി നിങ്ങൾക്ക് നൽകിയ പുണ്യമാണ് പുരുഷജന്മം, അതിന്റെ അനന്തമായ ശക്തിയും സാധ്യതകളും തിരിച്ചറിയൂ..💪 ഈ ലോകം നിങ്ങൾക്കു വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു ..,🎯 പെണ്ണിനെ വിവാഹം കഴിച്ച് ആ വാതിൽ എന്നെന്നേക്കുമായി അടച്ചു കളയാതെ അതു തുറന്ന് പുറത്തിറങ്ങൂ.....💪🔥.. Be a single man be a winner of life..🔥
@santhivijayan23482 ай бұрын
വളരെ ശരിയാണ്.
@arunashokan8223Ай бұрын
Aiywaaa ❤👌🏻
@jitheshjithesh92021 күн бұрын
👌👌 excellent observation.... 🙏🙏❤️🥰❤️🙏
@vyasagopakumar12152 жыл бұрын
Machane poli ♥️ no relationship no marriage life no commitments earn money travelling food explore cultures♥️♥️😍😍
@HILLCLIMBER788 Жыл бұрын
Nice 👍 keep going 😊
@binusankarsankar93223 жыл бұрын
i am 45 and still single,really a free bird and fly like anything
@AskAflah3 жыл бұрын
Great to hear that❤️
@bosss41033 жыл бұрын
How is life bro
@nannunannus75003 жыл бұрын
How is life?
@jazeenajazee77933 жыл бұрын
Very good
@bijug7768 Жыл бұрын
I am also 45...
@nejimonm.s12883 жыл бұрын
എന്റെ അതെ ചിന്താഗതി ഉള്ള ഒരാളെ കണ്ടുമുട്ടി..😃😃
@akhilpv5043 жыл бұрын
Entem
@aishuaish38842 жыл бұрын
Onnalla orupad perund saho
@vlogdiary614 Жыл бұрын
Me too
@devikaslittleplanet1047 Жыл бұрын
Njanum😍
@bhasurak44904 жыл бұрын
ഒരു വർഷം മുമ്പ് തുടങ്ങിയ matrimony profile 5 min മുമ്പ് delete ചെയ്ത് മോട്ടിവേഷൻ കിട്ടാൻ വന്ന ലേ ഞാൻ..😁
Same here.. Ennal profile ayacholu... Namukku oru kai nokkkaam
@SummerV9163 жыл бұрын
Thug
@abdumaash806Ай бұрын
വിവാഹം കഴിച്ചു സമാധാനത്തോടെ ജീവിച്ചവരും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ സംരക്ഷിച്ച് ജീവിച്ചവരും ജീവിത ലക്ഷ്യം നിറവേറ്റി ആത്മ സംതൃപ്തി നേടിയവരും എത്ര എത്ര ! ജീവിതം സുഖ ദുഃഖസമ്മിശ്രമാണ്. പങ്കാളിയെ ജീവിക്കാൻ അനുവദിച്ചു ജീവിക്കുക.
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പെട്ടു പോയാൽ പെട്ടതാണ് അനുഭവമാണ്
@ideaokl60314 ай бұрын
എനിക്ക് 55 വയസ്സായി ഇതുവരെ വിവാഹം എന്ന കുരുക്കിൽ വീണിട്ടില്ല അതുകൊണ്ട് ഫുൾ ഹാപ്പി
@FyodorDostoevsky14 ай бұрын
ഒറ്റപ്പെടൽ തോന്നാറുണ്ടോ
@FyodorDostoevsky14 ай бұрын
Hi
@miya_moll.2 ай бұрын
Penn kittanjit alle
@FyodorDostoevsky12 ай бұрын
@@miya_moll. ചായ കുടിക്കണം എങ്കിൽ ചായ കട വാങ്ങണോ?
@vimalvk50392 ай бұрын
@@miya_moll.😂 പെണ്ണ് കിട്ടാൻ ഇല്ലെന്നോ വേണ്ടവർക് ഇഷ്ടം പോലെ കിട്ടും ഇന്ന് പെണ്ണിന്റെ പ്രധാന തൊഴിൽ വേശ്യ വൃത്തി ആണ്
@Anoop272211 ай бұрын
Daivu chaithu arum marrage chaiyaruthu entae anubhavamanu.Njan kalyanam kazhikunnathu 29 amathae vayasilanu njan oru pennanu 29 vayasu over age ayi ennu paranju entae veetukar ennaekond oralae kalyanam kazhipichu.pakshae nalla prayasamanu orumichulla life aldae sherikulla character manasilayayhu vivahum kazhinjanu .dooridamanu makalae kalyana jeevitham swanthamayi oru joli undael enganaelum tannae jeevikan sremikanam
@SubhashThekkethilАй бұрын
പണ്ടത്തെ സാഹചര്യത്തിൽ വിവാഹം അനിവാര്യമാണ് കാരണം ആരോഗ്യമേഖല അത്രയും പോരായിരുന്നു.. ഉദാഹരണം കണ്ണിനു കാഴച്ച പോവുന്നത് അന്നൊക്കെ 55 വയസ്സ് ആവുബോൾ തുടങ്ങും 70വയസ്സിലൊക്കെ ചിലരുടെ കാഴ്ച കുറെ ഇലാതാകും ചികിത്സ ഇല്ല അപ്പോൾ അത്യാവശ്യം കാര്യങ്ങൾക്കു കൈപിടിച്ച് നടത്താൻ മക്കളോ ഭാര്യയോ വേണം അതു പോലെ പല്ല്... ഹാർഡ് ആയ ഭക്ഷണം പൊടിച്ചും അരച്ചും കൊടുക്കാൻ ഒരാളെ വേണം ഇതിനൊക്കെ മക്കളോ പേരകുട്ടികളോ വേണം.. ഇപ്പോൾ അതിനൊക്കെ ചികിത്സ ഉണ്ട് പിന്നെ വയസ്സായാൽ പോയി നിൽക്കാൻ ഷെൽട്ടർ ഹോമുകൾ ഉണ്ട്.. പഴയ കാലത്ത് ഷെൽട്ടർ ഹോം സങ്കല്പം പോലും ആയ്യിട്ടില്ല... അത്പോലെ മക്കൾ 10പേരായാലും അവരൊക്കെ ആ വീട്ടിലെ അസ്സറ്റ് ആണ് ഇപ്പോൾ 1കുട്ടി ആയാൽ പോലും അതു വലിയ ബാധ്യത ആണ് നന്നാക്കാൻ... സാധാരണ സ്കൂളിൽ വിടാൻ പല രക്ഷിതാക്കൾ ഇഷ്ടപ്പെടില്ല വിദ്യഭയസം എക്സ്പീൻസിവ് ആയി കൊടുത്ത് വളർത്തിയാൽ ചിലതൊക്കെ നന്നാവാതെ വീട്ടുകാർക് ഭീഷണിയും ചിലപ്പോൾ പേരെന്റ്റസിനെ ഉപദ്രവം വരെ ചെയ്തു തെമ്മാടികൾ ആയും വരും... ഒറ്റക് ആണ് ഇപ്പോഴത്തെ ജീവിതസാഹചര്യത്തിൽ നല്ലത്.. ഒറ്റപെട്ടു പോയാൽ ഏതെങ്കിലും അഭയ കേന്ദ്രത്തിലെങ്കിലും പോവാം
@prasanthcheratprasanthcher921423 күн бұрын
🎉
@Roxarioroxxxiiii3 жыл бұрын
The fact that your partner can wake up one day and love someone else and there's nothing you can do about it... Chumma kednn mongaane petollu anneram 🙂🙃
@AskAflah3 жыл бұрын
😊
@sreejithpr68182 жыл бұрын
Sir, ജീവിതപങ്കാളികൾ തമ്മിൽ പരസ്പരം വിശ്വാസവും, ഐക്യത്തോടെയുള്ള സ്നേഹവും ഉള്ള കുടുംബം ഒരിക്കലും തെറ്റിപ്പിരിയില്ല. ഒരു കല്യാണം പിന്നിൽ നമ്മുക്ക് ചെയ്തു തീർക്കാൻ നിരവധി കാര്യം ഉണ്ട്. നന്ദി നമസ്കാരം 🕉️🕉️🕉️
@ajourneythroughmylifeandpa5762 жыл бұрын
Yes Its true
@haridasharsha37763 жыл бұрын
ഇ channel visit ഞാൻ ഒരുപാട് late ആയി പോയി..എങ്കിലും well said.. ഞാനും unmarried ആണ്..
@AskAflah3 жыл бұрын
Thanks Harsha, keep rocking
@Ranjith-ni9fn3 жыл бұрын
ഒരു35 കഴിഞ്ഞാൽ ഉണ്ട് ഒരു ഒറ്റപെടൽ അത് വേറേ ലെവൽ ആയിരിക്കും
@adarshs20123 жыл бұрын
@@Ranjith-ni9fn ath kazhinju bore ann
@Ranjith-ni9fn3 жыл бұрын
@@adarshs2012 എന്നിട്ട് എങ്ങനേയുണ്ട് ബ്രോ
@adarshs20123 жыл бұрын
@@Ranjith-ni9fn bro para egane und ippam ottku ulla jeevitham
@ShihabPkmotivation10 ай бұрын
കല്യാണം കഴിഞ്ഞാൽ ഒത്തു പോകും എന്ന് ഉറപ്പുള്ളവർ കഴികട്ടെ
@NnnmmmmmmnmmmmmjjbvgfvhffyfdАй бұрын
❤
@NnnmmmmmmnmmmmmjjbvgfvhffyfdАй бұрын
❤
@ashifanees17852 жыл бұрын
വീട്ടിൽ ഒടുക്കത്തെ നിർബന്ധം കല്യാണം കഴിക്കാൻ എനിക്ക് വലിയ താല്പര്യം ഇല്ല.. യാത്രകൾ ചെയ്തു ലൈഫ് എൻജോയ് ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം... ജോലി ഉണ്ട് പുറത്ത് ആണ് ഇപ്പോൾ 29 വയസ്സ്
@sreekutty52512 ай бұрын
Ipo entha avastha?
@ashifanees17852 ай бұрын
@@sreekutty5251 അടിച്ചു പൊളിച്ചു പോകുന്നു 30 വയസ് ആയി ഒരാളുടേം ശല്യം ഇല്ല.. ഇന്നലെ ഒരു മൂന്നാർ യാത്ര കഴിഞ്ഞു വന്നത് ഒള്ളു.. പെണ്ണ് കെട്ടി കുട്ടികളെ ഉണ്ടാക്കി അവരെതീറ്റി പോറ്റി പെണ്ണിനും തിന്നാൻ കൊടുത്ത് മുരടിച്ചു പോകാൻ താല്പര്യം ഇല്ല.. ഉള്ള പൈസ കൊണ്ട് ഫാമിലി ആയിട്ട് ഹാപ്പി ആയി പോകുന്നു..
@ashifanees17852 ай бұрын
Happy aai pokunu.. 30 age aai... Kettan mutti nikunnavar kettate.. Innale koodi oru moonar trip kazhinju vanmath ollu.. Kalayanm kazhich narakich patti chaakuna pole chaakan thalparyam illa.. Family und koode athilum valuth alla kanda veetileyum pennu@@sreekutty5251
@ashifanees17852 ай бұрын
@@sreekutty5251നിങ്ങൾ കല്യാണം കഴിച്ചോ
@ashifanees1785Ай бұрын
ഹാപ്പി ആയി പോകുന്നു ജോലി ഉണ്ട് പൈസ ഉണ്ട് അത് പോരെ @@sreekutty5251
@AmmuAmmoos-yh2gd2 ай бұрын
I think you unconsciously explained toxic Marriage and it's circumstances. Marriage is not the problem. Marrying someone for money, fame, parental or societal pressures, for kids, for selfish personal needs, dowry, physical attraction is the real problem. The things you mentioned in this video is also about marrying someone toxic. Only marry for yourself. If you are mentally attracted to the person, with good compatibility, have health relationship and is a non toxic person, someone who can see you as an equal, supportive yes definitely get married. If you marry someone with a growth mindset, mentally healthy person, someone respectful and loving. Your life will level up,grow and become better for the good and will get a supportive companion for life time.
എന്നെ പോലെ ചിന്തിക്കുന്ന കുറേ പേര് ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോ എനിക് മൻസിൽ ആയി🙏 എൻ്റെ വീട്ടുകാർ പറയുന്ന എനിക് പ്രാന്ത് ആണെന്ന..kalayanm കഴിക്കണം എന്നത് അവരുടെ അഭിപ്രായം...mental force koodi വരുവ..വീട്ടുകാരുടെ ഫോഴ്സ്
വിവാഹത്തെ കുറിച്ച് ആലോചിച്ചു പ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്... പലപ്പോഴും വീട്ടുകാർക്ക് ഞാൻ ഒറ്റ ഒരു ആൺകുട്ടി അല്ലെങ്കിൽ നാടു വിട്ടു പോവായിരുന്നു എന്ന് തോന്നിയിട്ടുണ്ട്... പെണ്ണ് കല്യാണം, പെണ്ണ് കല്യാണം കേട്ട് കേട്ട് മടുത്തു...പലപ്പോഴും പെണ്ണു കാണാൻ പോവാനുള്ള നിർബന്ധം മൂലം പെണ്ണ് കാണാൻ പോവാണെന്ന് പറഞ്ഞ് അണിഞ്ഞൊരുങ്ങി സിനിമക്ക് പോയിട്ടുണ്ട്.... I don't know how to tolerate this
@megha68564 жыл бұрын
True.. Nte family il thanne njn kettitond... oru relative chettan nte character sheriyalla nn oke paranjitt kalyanm kazhipikunnath🙄ivrk oke ingne oke engne chintikan pattunu nn polum manasilakunilla... They don't understand that women are not the rehabilitation center for badly raised men.. it's not there job to make him perfect... each nd everyone has their own life..perspective achievements and dreams.. oru girl nte karyathil marriage varunnathode athellam marum... even husband oke supportive anel polum oru limitations and comfort zones ond.. avr avishapedathe thanne nmde istangal nml avrk vendi matti veykan thudangum.... Nml ellarum angne annnu valya dreams and plans oke kanum.. nnit family km loved ones nnm vendi athine churukkum... ororutharude life ilm ingne thanne annu nadakunnath.. nml polm ariyunilarikam... onn thirinj nokiya manasilakum school tym muthal ingot oro yearm ulla dreams and plans.... alchemist nte beginning il parayunnund "love is just a further impetus not something that prevent us going forward " Sherikm nml manasilakkatha oru karyam ond oru guest ayi ann nml ee bhoomil janikunnath.. marikunnathm ottyk..oroutharkm oro purpose ond....athine mathrm kandethuka..istam ulla karyam cheyyuka as a profession... mattu karyagalk onnm mind cheyyathirikuka...parayunor parayatte...be happy with wat u do Make others happy...bt remember u can't make everyone happy at all time Epo 18 vayasil thne ithoke manasilakan pattiyathil happy.... thankyou sir for this unique bt valid content video❤️❤️
@AskAflah4 жыл бұрын
You are really amazing, And the write up was super cool,keep watching❤️❤️
@all..is..well.....33 Жыл бұрын
Kalyanam kazhjnjo
@midhunraj8903Ай бұрын
എനിക്ക് 27 വയസ്സ് ആയി. എന്റെ ജീവിത്തിൽ ഞാൻ എടുത്ത ഏവും മികച്ച തീരുമാനം ആണ് ജീവിതത്തിൽ ഒരിക്കലും കല്യാണം കഴിക്കില്ല എന്നുള്ളത് ഈ തീരുമാനം എടുത്തത് ഞാൻ 10 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മരണം വരെ ഞാൻ ബാച്ചിലർ ആയി തുടരും 😊
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@shanifsr403724 күн бұрын
1St study,then job, and life
@drshm20303 жыл бұрын
Me tooo ... Njanum oru mbbs student aahn... 3rd yr... And I'm 23.valare conservative aayitulla oru Orthodox family aahn enteth... Purath vtl ninnu athyamay padikkan pokunnath thanne njan aahn.Ellavarum marriage enn prju enne mentally torture cheyyunnu... But i know that I'm already married to my medicine, my dreams, goals...
@AskAflah3 жыл бұрын
Great to hear that. Kindly text me to 9946462727. I have a couple of doubts.
@aarya6179 ай бұрын
Hey are u ok i am also
@sreesubha39614 жыл бұрын
Well said fact, Sir. Thanks for creating awareness in this topic.
@AskAflah4 жыл бұрын
Sree Subha ❤️
@najmu91973 жыл бұрын
@@AskAflah halo
@kaladevivs363210 ай бұрын
വളരെ വളരെ വളരെ സത്യം . പക്ഷേ നമ്മുടെ സമൂഹത്തിനൊരു കുഴപ്പമുണ്ട്. നല്ലതായാലും ചീത്തയായാലും ശീലങ്ങൾ മാറ്റാൻ അവർ തയ്യാറല്ല. ഇനി അഥവാ വ്യത്യസ്ഥമായി ആരെങ്കിലും ചിന്തിച്ചാൽ ചോദ്യങ്ങൾ നിരന്തരം ചോദിച്ചു ചോദിച്ചു അവരെ പൊറുതിമുട്ടിക്കും. ഈ ചോദ്യങ്ങളെ സധൈര്യം നേരിടാനുള്ള ധൈര്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
@shanu30573 жыл бұрын
Bro എനിക് just 18 ayalu +2 ആണ് വീട്ടുകാർ എന്നെ നിർബന്ധിക്കുന്നു. എനിക് നല്ല job ആയിട്ട് കെട്ടണം എന്നാണ് താല്പര്യം. 😔😔😔😔😔😔😔😔😔
@AskAflah3 жыл бұрын
Its ok bro, set akkam..kindly whtsapp to 9946462727
@jobupdatesmalayalam32952 жыл бұрын
Enda ponnu koche oru karnavashalum sammadhikarudh degree engilum complete cheye.. Enite kalyanam tanik vengil mathram kazhikk.. Marriage is a trap
@Simon-y4h Жыл бұрын
18😱
@az22az22Ай бұрын
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@pp84pp20003 жыл бұрын
I am gay and so decided not to marry. It’s difficult unless you have a good friend circle!
@AskAflah3 жыл бұрын
True
@Aim-bz6do11 ай бұрын
Still single??
@josephjojipj2 жыл бұрын
ഞാനും കല്യാണം കഴിക്കണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് 🥰വീട്ടുകാർ seen ആക്കുവാ 🥴
@Here_we_go..5572 жыл бұрын
Veetil ninn erangi po ennitt kuree naal kazhnj vannal mathi
@josephjojipj2 жыл бұрын
@@Here_we_go..557 😬😬🤭
@Rose__Rose-kr1my11 ай бұрын
@@Here_we_go..557girlsin aghane pattumo?
@mayagnair3988Ай бұрын
ശരിക്കും സാരി മാറുന്നപോലെ വേറെ ഭാര്യ മക്കൾ ഉള്ളപ്പോൾ വീട്ടുകാരുടെ ശല്യം ഒഴിയാൻ അപ്പച്ചി മക്കൾ സഹായ്ച്ചു 🙏
@fasalu75583 жыл бұрын
നിങ്ങൾ പറഞ്ഞതു യാഥാർത്ഥ്യമാണ് ഞാനിപ്പോൾ കല്യാണം കഴിച്ച് കേസിലാണ് എന്നും ടെൻഷനാണ് വീഡിയോ കുറച്ചുമുമ്പ് കാണുകയാണെങ്കിൽ ഞാൻ കല്യാണം കഴിക്കുക ഇല്ലായിരുന്നു
@azifmohamedf5612 жыл бұрын
Don't be sad . If you can't just move on with your life and take time loveing yourself and be happy
@ajithvolgs42783 жыл бұрын
ജീവിതം പാവകളി അല്ല അതുകൊണ്ട് എനിക്ക് ഇപ്പോൾ വിവാഹത്തിനോട് ഇൻട്രസ്റ്റ് ഇല്ല എനിക്ക് ഇപ്പോൾ വേണ്ടത് നല്ലൊരു ജോലിആണ് അതിനു ശേഷം എന്നെ കൊണ്ട് ജീവിക്കാൻ പറ്റും ജീവിതകാലം മുഴുവനും എന്ന് എനിക്ക് വിശ്വാസം ഉണ്ടെങ്കിൽ മാത്രമാണ് ഞാൻ എന്റെ വീട്ടുകാരുടെ അടുത്ത് പറയുകയുള്ളൂ എനിക്ക് വിവാഹം നോക്കിക്കോളാൻ
1st of all ee arrange marriage enna erppaad ozhivayal theeravunna prnme ullu
@abusabah66152 жыл бұрын
@@Here_we_go..557 problem is not arrange marriage problem is 1. With the people who arranges this 2. The partners taking part in it (may be without interest or an outside emotional/physical involvement)
@Here_we_go..5572 жыл бұрын
@@abusabah6615 as far as i see extra marital affairs, domestic violence (men/women) are more in arrange marriage
@Here_we_go..5572 жыл бұрын
@@abusabah6615 also getting a divorce isn't easy here.
@Shabafamilyvlog Жыл бұрын
Sir ഉമ്മ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞുആൺമക്കളെ കൊണ്ട് നേരത്തെ കല്യാണം കഴിപ്പിക്കുന്ന parantse ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@femidanasrin70263 жыл бұрын
This video helped me a lot.....Thankyou so much sir.keep doing this. Everyone is free in this world Everyone should live in this world without harming others and without making injurious to yourself Stay happy ❤️
@AskAflah3 жыл бұрын
Peace✌️, Keep going..
@rajeshpannicode697828 күн бұрын
ഞാൻ ചെയ്ത ഏറ്റവും വലിയ അബദ്ധം ആയിരുന്നു കാരണവന്മാരുടെ നിർബന്ധം കാരണം വിവാഹം ചെയ്തത്. നല്ല സാമ്പത്തിക ശേഷിയും ജോലിയും മറ്റു ചുറ്റുപാടും ഒന്നും ഇല്ലാത്തവർ കല്യാണം കഴിക്കരുത്.
@sujathakv37513 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് 👌👍
@josept24642 ай бұрын
എനിക്കു 62. ഭാര്യയും ഒരു മകളും. എന്റെ ക്ലാസ് മേറ്റ്സ് ഇൽ ചിലർ സിംഗിൾ ആണ്. അവർ നിരാശരാണ്. കുടുംബം, ഭാര്യ, കുട്ടികൾ ഇത് ലോക ക്രമമാണ്. മനുഷ്യനു ജീവിത തുടർച്ച യാണ് മക്കൾ.
@coconutboy321Ай бұрын
But generation matters, ippol 20-30 age ulla aalukalkk athra valya frustration thonnilla.
@az22az22Ай бұрын
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@vidya.B59973 жыл бұрын
നമ്മൾ ഫിറ്റ് അല്ല എന്ന് എത്ര പറഞ്ഞാലും കെട്ടിക്കാൻ വല്ലാത്ത tourchering kond chilar kettikkum, ath manassilakkathe chila nayikall annu, last varunna vishamagall elam girlsinu., enthina avarude marriagenodulla ishttaked manasilakkathe kettikkunath. Ettante antiyum kudumbhavum ettanu 28 age annu paranju oru year viswasippichu orupad, last aah age kallam annu arinju. Athukond nunna paranju kettiya antyod bhayangara dheshyam enik.igane youtubil comment idunnath kandal polum avallude oru aswasam annu ath, matullavar ith vayikkumbo avarkk e abhadham pataruth enna reethiyil idumbozhum ath manasilakkathe athum kutam.Oru 7 masam munb njan e video kandilalo.
@AskAflah3 жыл бұрын
True
@devdev25303 ай бұрын
നീ പറയുന്നത് ഒക്കെ എന്റെ ചിന്തകൾ ആണ് അനിയാ.. ശരിയോ തെറ്റോ എന്നൊന്നും എനിക്ക് അറിയില്ല.❤❤❤
@athul61554 жыл бұрын
Think emotionaly about marriage , there is no space for money or fake family relations, they are all gone to their works, they didn't mind you all the time. So parents, don't compelling your daughters for early marriage, it's my humble request
@AskAflah4 жыл бұрын
Athul Rs respect Athul bro❤️❤️
@Jimbrubuddy3 жыл бұрын
Good one..innathode njanente married life end cheyyuva..kure sahichu..physical mental harassment kure sahichu..physical harrasment kazhunjit iniyingane undavilla..pattipoyathanen parayumbl njanum kureyokke kshemichum..but njan pathiye pathiye veruthu thudangiyirunnu..so without any hesitation am leaving it now.
@krishnapriyar98163 жыл бұрын
Njanum ethu thanneya cheyyan pokunnathu
@stardust72022 жыл бұрын
@@krishnapriyar9816 Ippol ellam ok aayo?
@KiranMenon-jy2ed24 күн бұрын
ഒരു നല്ല friend ആണ് എന്ത് കൊണ്ടും നല്ലത് ഒരു പെണ്ണ് മതി കുടുംബ മുഴുവൻ കുട്ടിച്ചോർ ആക്കാൻ പിന്നെ അവളുടെ ബന്ധുക്കളും
@rasheedrasheed18632 ай бұрын
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ... എല്ലാം ശരിയായിട്ട് ഒന്നും നടക്കില്ല
@JainyBenny-rk8ymАй бұрын
എത്ര ശരിയാണ് വിവാഹം കഴിക്കരുത് കഴിച്ചവര് കഷ്ടത മാത്രം മാണ്
@aisham37174 жыл бұрын
If I could live without marriage..... Stand on my own legs..... I will agree god exists!!!!
@AskAflah4 жыл бұрын
✌️
@krishnapriyar98163 жыл бұрын
Ningal pennano?
@bosss41033 жыл бұрын
Ur age!
@yasodhakumaran52113 жыл бұрын
Athe kalyanam kond life nasipichu..njn hus veetil adimayepole anu kazhikunath
@shefeeks7448 Жыл бұрын
Not intrested in marriage now 27 running 😊
@Universe202438 ай бұрын
ശരിക്ക് വിവാഹം കഴിക്കേണ്ടത് നല്ല പ്രായമായവർ തമ്മിലാണ് പരസ്പരം ശുശ്രൂഷ ക്ക് വേണ്ടി മാത്രം, അത് വരെ അടിച്ച് പൊളിച്ച് ജീവിക്കുക എല്ലാ അർത്ഥത്തഇലും.. എന്ന് 2മക്കളുടെ പിതാവായ വിവാഹിതൻ.
@pradeepkumar-y4w9p21 күн бұрын
100 % currect
@sabreenarazak27239 ай бұрын
എനിക്ക് 30 കഴിഞ്ഞു.. ഇത് വരെ കല്യാണം കഴിച്ചില്ല.. ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു.. അയാൾക്ക് ഇഷ്ടമില്ല... ഇനി ജീവിതത്തിൽ കല്യാണം വേണ്ട എന്നാണ് തീരുമാനം... അതാണ് നല്ലത്.. എന്നെ പോലെ ചിന്തിക്കുന്ന girls ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം😊
@zepp70302 ай бұрын
മുസ്ലിം ഫാമിലി ആയതു കൊണ്ട് വീട്ടിലുള്ളവരും നാട്ടിലുള്ളവരും പ്രശ്നം ആകില്ലേ.
@0arjun0772 ай бұрын
@@zepp7030pls don't generalise. There are liberal good muslims
Marriage has many ups and downs. We should enter into marriage willing to make a lot of sacrifices and adjustments.
@AmruthaTM-mm9ns Жыл бұрын
Marriage nokkunna girls and boys, Before marriage / engagement,1. Avar tharunna red flags nissaram akkaruth 2. Personality disorders youtube available anu,athoke onn study cheyyan sramikkanam NPD pole ulla karyagal Njan pett poi friends Divorce povan nikanu 😢
@Ranjith-ni9fn Жыл бұрын
NPD എന്താ RED ഫ്ലാഗോ 🤔
@shanethomas-pl1xz2 ай бұрын
നിൻ്റെ കയ്യിലിരിപ്പ് കൊണ്ട് ആവും...your partner would be right sometimes
@JANNAHDIARIES3 жыл бұрын
ഞാൻ 25 വയസ്സ് കയിഞ്ഞിട്ടെ കല്യാണ ത്തെ കുറിച്ച് ചിന്തിക്കൂ എന്ന് തീരുമാനമെടുത്ത് ഒരാളാണ്. ഇപ്പോ എനക്ക് പ്രായം കൂടി പോയി എന്നാണ് എല്ലാരും പരീണ്
@drshm20303 жыл бұрын
How old r you... Girl aano
@az22az22Ай бұрын
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.