No video

Debate with Audience | Sirajul Islam Balussery

  Рет қаралды 13,814

Sirajul Islam Balussery

Sirajul Islam Balussery

5 ай бұрын

യൂട്യൂബ് കമൻ്റുകളിലൂടെയുള്ള പ്രേക്ഷകരുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ എന്നിവയോട് പ്രതികരിക്കുന്നു...
Debate with Audience
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം #debate #debate with Audience
#audience
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 143
@jaseera9425
@jaseera9425 5 ай бұрын
ماشاالله ، باركالله فيكم. ഉസ്താദേ കുറച്ച് ദു ആ കൾ ഞാൻ പഠിച്ചിട്ടുണ്ട് അത് സുജൂദിൽ ചൊല്ലാറുമുണ്ട് എന്നാൽ മക്കൾ അതിനെ കുറിച്ച് ചോദിച്ചപ്പോൾ സംശയം. എൻ്റെ സംശയത്തിനു മറുപടി തന്നതിന് അൽഹംദുലില്ലാഹ് .❤
@shabnafasal8387
@shabnafasal8387 5 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് ,ഈ ഒരു പ്രോഗ്രാമിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ പലരും ചോദിച്ച ചോദ്യങ്ങളാണ് എങ്കിലും ഇതെല്ലാം പലരുടെയും മനസ്സിൽ ഉണ്ടാകുന്ന കാര്യം തന്നെയാണ് ഇതിനെല്ലാം ഉത്തരം നമുക്ക് ഒരു സന്ദർഭത്തിൽ തന്നെ കിട്ടുക എന്നുള്ളത് വലിയൊരു അനുഗ്രഹമായി തോന്നുന്നു .ഈ പ്രോഗ്രാം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ അതിനുള്ള എല്ലാ തൗഫീഖും ആയുസ്സും ആരോഗ്യവും അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് നൽകട്ടെ. ദീനിൽ കൂടുതൽ അറിവ് അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് വർധിപ്പിച്ച് തരട്ടെ അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ആകട്ടെ Aameen🤲🤲
@BinuJasim
@BinuJasim 5 ай бұрын
Alhamdulillah nalla program.... 👍
@shabnafasal8387
@shabnafasal8387 5 ай бұрын
Ma sha Allah Good subjects Barakallah fee
@SahiraUssain
@SahiraUssain 5 ай бұрын
അൽഹംദുലില്ലാഹ്..., ദുആയിൽ ഉൾപെടുത്തുക..
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
ماشاء الله بارك الله فيكم، جزاكم الله خيرا
@umnh2f
@umnh2f 5 ай бұрын
ما شاء الله... بارك الله فيكم... جزاكم الله خيرا ☘️
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
kzbin.info/www/bejne/rYPYdmV4gb15j9Usi=-cgjGYh3AxYfjHkD
@Sher-jq2sd
@Sher-jq2sd 5 ай бұрын
Very informative. Jazakallah khair
@ashash5651
@ashash5651 5 ай бұрын
Alhamdulillah Jazakakumullah
@mohammednuhumanm5887
@mohammednuhumanm5887 5 ай бұрын
Ma sha allah 👍Baarak allah 👍
@HasnaJinshad-yi4ku
@HasnaJinshad-yi4ku 5 ай бұрын
جزاكم الله خيرا
@arshidaarshi717
@arshidaarshi717 5 ай бұрын
Usthad പറഞ്ഞപോലെ എന്റെ ഭർത്താവ് എന്നെ ത്വലക് ചെല്ലി പറഞ്ഞു ദേഷ്യം ത്തിൽ. അതുകഴിഞ്ഞു ഞങ്ങൾ ഇപ്പോളും ഒന്നിച്ചു കൈയുന്നു എനിക്കു ഉണ്ട് എന്നെ ത്വലാഖ് ചെല്ലിട്ട് കൂടെ നില്കുന്നു എന്ന് തോന്നാൽ ഉണ്ട് ഉസ്താദേ 😭🤲🏻
@Aess01
@Aess01 5 ай бұрын
ഒര് തലഖ് രണ്ട് തലഖ് ആണേൽമൂന്നു പെരിയഡ്‌സ് ന്റെ കാലത്തിനുള്ളിൽ അദ്ദേഹം നിങ്ങേൾ തിരിച്ചു എടുത്തു എന്ന് പറഞ്ഞ മതി, മൂന്ന് പറഞ്ഞെങ്കിൽ പിരിഞ്ഞു പോകും soorah al bakra 228 -232 ആയത് നോക്ക്
@abuthalifa6845
@abuthalifa6845 5 ай бұрын
അസ്സലാമു അലൈക്കും കുടുംബക്കാർ എല്ലാവിധ ആഡംബരങ്ങളും എല്ലാവിധമായ ബിദ്അത്തുകളും ചെയ്യുന്ന കൂട്ടരാണ് അവരോട് എങ്ങനെയാണ് സഹകരിക്കേണ്ടത്
@brasilserv1281
@brasilserv1281 5 ай бұрын
❤❤❤❤👍👍
@noushadcalicut3278
@noushadcalicut3278 5 ай бұрын
Barakallah
@zainulabid5469
@zainulabid5469 5 ай бұрын
Masha allah jazzakallahul khair
@sanaparveen725
@sanaparveen725 5 ай бұрын
Nice👍🏻
@fousianissar3590
@fousianissar3590 5 ай бұрын
സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെ പറ്റി ഒന്ന് പറയാമോ
@mubarakbilal2004
@mubarakbilal2004 5 ай бұрын
പോകാം. അനുവദനീയമാണ് ....
@akbaralikhanshots9315
@akbaralikhanshots9315 5 ай бұрын
ഞാൻ പറഞ്ഞാൽ മതിയോ 🤣
@abdulrazzak75
@abdulrazzak75 5 ай бұрын
സ്ത്രീകൾക്ക് വീടുകളാണ് നമസ്കരിക്കാൻ ഉത്തമ എന്നാൽ അവർക്ക് മസ്ജിദിൽ പോകുന്നുണ്ടെങ്കിൽ അതിനെ കുഴപ്പമില്ല
@saeedvpm3341
@saeedvpm3341 5 ай бұрын
പറ്റില്ല
@mubarakbilal2004
@mubarakbilal2004 5 ай бұрын
@@saeedvpm3341 എന്ത് കൊണ്ട്? സ്ത്രീകൾക്ക് അങ്ങാടിയിൽ പോകാം, നേർച്ചക്ക് പോകാം, ഉറൂസിന് പോകാം... പക്ഷേ അല്ലാഹുവിൻറെ ഭവനമായ പള്ളിയിൽ എന്തുകൊണ്ട് പോകാൻ പാടില്ല? മഹാനായ പ്രവാചകൻ (സ്വ) തങ്ങളുടെ കാലത്ത്, ആയിഷ ബീവി, അസ്മാ ബീവി തുടങ്ങിയ സ്വഹാബി വനിതകൾ പള്ളിയിൽ പോയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവിടെയുള്ള സ്ത്രീകൾക്ക് പോകാൻ പാടില്ല? മഹാനായ ഷാഫി ഇമാമും അനുയായികളും സ്ത്രീകൾക്ക് പള്ളിയിൽ പോവാൻ പാടുണ്ട് എന്ന അഭിപ്രായക്കാരാണ്. ഇമാം നവവിയുടെ ഗ്രന്ഥങ്ങൾ പരിശോധിച്ചാലും താങ്കൾക്കത് കാണാൻ സാധിക്കും. والله اعلم
@Thahira-kb8us
@Thahira-kb8us 5 ай бұрын
Jazakallahu khair. വളരെ ഉപകാരമുള്ള ക്ലാസ് ജമാഅത് ആയി നമസ്കരിക്കുമ്പോൾ ഇമാം ഫാത്തിഹ. ഒത്തുമ്പോൾ കൂടെ ഓതാമോ അതോ ഇമാം ഓതികഴിഞ്ഞാണോ ഓതേണ്ടത്
@galaxy2073
@galaxy2073 4 ай бұрын
4:27
@Ansi598
@Ansi598 5 ай бұрын
Oasis..Jazakkallahu Haira..Ente chodyam ulpeduthiyathinu.Bharthavu maranapettathalla...divorce ayathu thaneyanu usthad.Idhaye kurich arivillayma kond thaneyanu.Allahu anugrahikate.
@user-nc1uq6kj4t
@user-nc1uq6kj4t 5 ай бұрын
ചോദ്യങ്ങൾ എങ്ങിനെയാണ് അയക്കേണ്ടത് ..?
@abdulkareem534
@abdulkareem534 5 ай бұрын
Nalla chodyangalim,utharangalum, orupaduperk upakarappettu.Alhamdulilla.
@MullaSidhe-xj8vv
@MullaSidhe-xj8vv 5 ай бұрын
❤️❤️❤️❤️
@user-xd6dr9zf8j
@user-xd6dr9zf8j 5 ай бұрын
❤❤❤
@ashiqashi5121
@ashiqashi5121 5 ай бұрын
Usthade thavakkul oru vishadamaya vedio cheyyo❤❤
@ashiii.
@ashiii. 5 ай бұрын
നഷ്ട്ടപെട്ടു പോയ നോമ്പ് മടക്കി വീട്ടുമ്പോൾ എങ്ങനെ ആണ് നിയ്യത്ത് വെക്കേണ്ടത്. Plz replay
@abdulkhader9188
@abdulkhader9188 5 ай бұрын
Instrumental music
@abuthalifa6845
@abuthalifa6845 5 ай бұрын
മരണവീട്ടിൽ ചെന്നാൽ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്ന ചിലരൊക്കെ ഉണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത്
@RukkiyaBeevi-mo2hx
@RukkiyaBeevi-mo2hx 5 ай бұрын
Isthihaalath raktham undayaal enthellam sredhikkanam onn vishadaamaakii tharumoo nalla prayaasathilaan ee karanam kond
@mefelilpt7914
@mefelilpt7914 5 ай бұрын
ജനാപത്ത് കുളിയിൽ സ്ത്രീകൾ മുടി അയികേണ്ടതില്ല എന്ന് കേട്ടു എല്ലാ ഭാഗവും നനയണം എന്നല്ലേ....
@shafraz15993
@shafraz15993 5 ай бұрын
ഫർള് നോമ്പ് കടം ഉള്ളവർക്ക് സുന്നത്ത് നോമ്പ് എടുക്കാമോ.. അല്ലാഹു സ്വീകരിക്കുമോ.. നമസ്കാരത്തിൻ്റെ കാര്യത്തിലും എന്താണ് വിധി..പണ്ടെപ്പോഴെങ്കിലും അറിവില്ലായ്മ കൊണ്ട് ഫർള് നമസ്കാരം ഒഴിവാക്കി പോയവർക്ക് സുന്നത്ത് നിസ്കാരം അല്ലാഹു സ്വീകരിക്കുമോ
@thasnimp3320
@thasnimp3320 5 ай бұрын
plese reply
@abdulrazzak75
@abdulrazzak75 5 ай бұрын
ഫർള് നോമ്പ് കടമുള്ളവർ ആദ്യം ഫർള് നോമ്പാണ് നോറ്റു വീട്ടേണ്ടത് അതിനുശേഷം മാത്രമാണ് നിങ്ങൾക്ക് സുനത് നോമ്പെടുക്കാൻ പറ്റുകയുള്ളൂ
@ashash5651
@ashash5651 5 ай бұрын
എനിക് ഈ സംശയം ഉണ്ട് pls reply
@doku510
@doku510 5 ай бұрын
ഫർള് നിസ്കാരം കുറെ വീട്ടനുണ്ടാകിൽ പിന്നെ തൗബ ചെയ്താൽ മതി. നിസ്കാര സമയത്ത് ഉറങ്ങി പോയതോ തിരക്കിൽ പെട്ടു മറന്നു പോയതാണെങ്കിൽ വീട്ടവുന്നതാണ്. അല്ലെങ്കിൽ മനപ്പൂർവം അല്ലങ്കിൽ മടി കാരണം ഒക്കെ ആണെങ്കിൽ വിട്ടാൻ പറ്റില്ല അതിന്ന് പരിഹാരം ആകമാർഥമായി തൗബ ചെയ്യണം. പിന്നീട് മനപ്പൂർവം കളഹ് ആകാവുന്നതല്ല( സ്വഹീഹ് ഹദീസ് ആണ്)
@noushadniyam
@noushadniyam 5 ай бұрын
ഈ channalil അതെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്
@alimaliyakkal4622
@alimaliyakkal4622 5 ай бұрын
Assalamu Alaikum ഒരാൾക്ക് സിഹ്ർ ബാധിച്ചു മനസ്സിലായാൽ, അതുബാത്തിലാകാൻ ഒറ്റക്ക് ഖുർആൻ ഓതി പലതവന മാന്ത്രിച്ചിട്ടും അതിൽനിന്നും മുക്തമാകാത്തപക്ഷം സാലിഹായാ അറിവുള്ള ആളുകളുടെ അടുത്ത് പൊയിട്ട് ബാഥിലാകാൻ പറ്റുമൊ
@razeena7153
@razeena7153 5 ай бұрын
ഇദ് എനിക്കും ചോദിക്കാൻ ഇണ്ട്...ഉസ്താദ്ധെ പ്ലസ് റിപ്ലൈ
@thafseeranazal9645
@thafseeranazal9645 5 ай бұрын
Sethirigal jummake pogunnathine Onne parnje tharamo ?
@rinshidibnhamza5730
@rinshidibnhamza5730 5 ай бұрын
യാ ഇബ്രാഹിം.....
@thafseeranazal9645
@thafseeranazal9645 5 ай бұрын
Nombine nmml niyathe vekullea... aa vekunna time il vudu nte avshyam indoo... allengi fatiha odhiyaa shesham aanno... athinte purna rupaam onne paranje tharamo
@shifasaround255
@shifasaround255 5 ай бұрын
Pregnancy samayath nashtapetta nomb vyakthamaya kaaranam kondalle edukan pattadirunnad.appol fidya kodukanamo
@shafeenashammas7600
@shafeenashammas7600 5 ай бұрын
സുന്നത്ത് നോമ്പിന്റെ കൂടെ ഖളാ ഉള്ള നോമ്പ് എടുക്കാമോ. രണ്ട് നിയ്യത്തും ഒരുമിച്ച് വെക്കാമോ
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
No
@shabnafasal8387
@shabnafasal8387 5 ай бұрын
സുന്നത്ത് കർമ്മങ്ങൾക്ക് കൂടെ ഫർളിനു ഉള്ള നിയ്യത്ത് വെക്കാൻ പാടില്ല ഉദാഹരണം ശവ്വാലിലെ ആറ് നോമ്പ് റമദാനിൽ നഷ്ടപ്പെട്ടുപോയ ഫർള് നോമ്പുകൾക്ക് പകരമാവില്ല
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
@@shabnafasal8387 kzbin.info/www/bejne/rYPYdmV4gb15j9Usi=_uFJKIbYEJszLZ8q
@hajusha
@hajusha 4 ай бұрын
അസ്സലാമു അലൈക്കും, സകാത്തിനെ കുറിച്ചുളള സംശയമാണ്.എനിക് കുറച്ച് സ്ഥലം ഉണ്ട്.തറവാടുവീടിലാണ് താമസം.അതിന് സകാത്ത് ഉണ്ടോ? തറവാടു പൊതുമുത ലാണ്. 8 സെൻ്റ് സ്ഥലമുണ്ട്. ഇപ്പോൾ വീടുവെക്കാനുള്ള സാമ്പത്തികവുമില്ല . തറവാടുവിൽക്കുന്ന കാലത്തെ വീടുവെക്കൂ.
@fazalgafoorpk1847
@fazalgafoorpk1847 5 ай бұрын
മരിച്ചുപോയവർക്ക് വേണ്ടി ചെയ്യുന്ന അമലുകളുടെ പ്രതിഫലം അവരുടെ ഖബറിൽ അവർക്ക് ലഭിക്കുമോ അങ്ങനെ എങ്കിൽ അവർക്കായി ഹജ്ജ് ചെയ്താൽ സ്വഹീഹ് ആകുമോ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 5 ай бұрын
ആണെന്നാണ് അറിയാൻ പറ്റിയത്
@mhd4157
@mhd4157 5 ай бұрын
Kettum hadees kond sthirapettahn
@safeerarafeeque8445
@safeerarafeeque8445 5 ай бұрын
Assalamualaikkum..kure varshangalk munp gulf l povumbo..oru palli sandarshichirunnu..aa palli athra develop aavatha samayamayirunnu..appo a pallik 2 fan vangy kodkkamenn manasil karuthy..ithvare ath cheythitilla...ippo pallik athinte avashyamillatha avasthayil aa nercha engineyanu veeti theerkedandath..
@loveyouuuuuuuuuuall
@loveyouuuuuuuuuuall 5 ай бұрын
എന്നെ muthalakk ചൊല്ലി... പിന്നെ വിളിച്ചു ഞാൻ എടുത്തില്ല പോയതും ഇല്ലാ.അന്യ ആയെന്ന് കരുതി .. ഇപ്പൊ അയാൾ എവിടെ ന്ന് പോലും അറിയില്ല... വിളിച്ചപ്പോ പോകാത്തത് കാരണം ഇപ്പൊ ഒരു ബന്ധവും ഇല്ലാ... ബന്ധം എന്തായി എന്നും അറിയില്ല
@user-yj7xu5xv6i
@user-yj7xu5xv6i 5 ай бұрын
ഉസ്താദേ ഞാൻ എന്റെ ആദ്യത്തെ കുട്ടിക്ക് 2വയസ്സ് തികയുന്നവരെ പാൽ കൊടുത്തിട്ടില്ല എന്റെ അറിവില്ലായ്മയായിരുന്നു. രണ്ടാമത്തെ കുട്ടിക്കും അതുപോലെ ഞാൻ നീതി പുലർത്തി ആദ്യത്തെ കുട്ടിക്ക് കൊടുത്ത അതെ പോലെ. എന്നാൽ ഇനി അതുപോലെ തന്നെ യാണോ ഞാൻ ചെയ്യേണ്ടത് അതോ 2വയസ്സ് തികയും വരെയാണോ കൊടുക്കേണ്ടത് എന്റെ ഈ സംശയത്തിനുള്ള മറുപടി ഒന്ന് പറഞ്ഞു തരാമോ......
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
2 vayasan uthamam
@rafsil07
@rafsil07 5 ай бұрын
സകാത് തുക ഭക്ഷണ സാധനങ്ങൾ ആയി കൊടുക്കാൻ പറ്റുമോ ?
@nihalaazeem2253
@nihalaazeem2253 5 ай бұрын
Assalamu alaikum Valare nalaya budhimuttunna or samshayam anu.... Oru baarya enna nilayile njan ere kadappettirikkunnad ente barthavinodanallo....ennal addheham shirk cheyyan avishyappettal( mahanmare vilich prarthikkalum.. avarude peril oke othalum) njan anusarikkendadundo..... Anusarikkade irunnal ente mel shiksha varumo... 😢
@Xgjffhgggghurr
@Xgjffhgggghurr 5 ай бұрын
Athazham kazhikkumpol Fajr bang koduthal enth cheyyanam
@rafeeqrafi2016
@rafeeqrafi2016 4 ай бұрын
Traveled to another country that started fasting later should I fast 31 days with them
@shoukathmaitheen9502
@shoukathmaitheen9502 5 ай бұрын
ഈ വീഡിയോയിൽ പറഞ്ഞ ഒരു കാര്യം, ജമാഅത്തു നിസ്ക്കാരം കഴിഞ്ഞു പള്ളിയിൽ ഇരിക്കുമ്പോൾ ഒരാൾ ഫർള് നിസ്‌ക്കരിക്കാൻ വന്നെന്നും, അയാളുടെ ഒപ്പം നിസ്ക്കാരം കഴിഞ്ഞു ഇരിക്കുന്ന ഒരാൾ നിസ്‌ക്കരിച്ചു എന്നും പറഞ്ഞല്ലോ, എങ്കിൽ ഒപ്പം നിസ്കരിച്ച ആളുടെ നിയ്യത്ത് എങ്ങനെ യായിരിക്കും...?
@shabnafasal8387
@shabnafasal8387 5 ай бұрын
സുന്നത്ത്
@thariqpasha7585
@thariqpasha7585 5 ай бұрын
ജമാഅത്തായി നമസ്ക്കരിക്കുന്നതിന് വേണ്ടി ഒറ്റക്ക് നമസ്കരിക്കുന്നവൻറെ പിറകിൽ പോയി അദ്ദേഹത്തെ കൈ കൊണ്ട് തട്ടുന്നതിൻറെ വിധി എന്താണ്….?
@mefelilpt7914
@mefelilpt7914 5 ай бұрын
മകളുടെ സൊർണ്ണ ത്തിൻറ്റെ زكاة കടബാധ്യതയോ ദാരിദ്യ്രംമോ അനുഭവികുന്ന മാതാപിതാക്കൾക് കൊടുകാമോ..
@_____.Muhammad.______985
@_____.Muhammad.______985 4 ай бұрын
Allahnod eni njn ee thettu cheyilla enn sathiyam cheyith pinne aa thettu vidum cheyithal endhu cheyanam
@muneermunna9040
@muneermunna9040 5 ай бұрын
Tharaveeh sherikkm ethra rakaath aanu?
@user-rv6zh7ts6c
@user-rv6zh7ts6c 4 ай бұрын
❓ഉപ്പ മരിച്ചു പോയ പ്രായപൂർത്തി ആകാത്ത കുട്ടിക്ക് വേണ്ടി ഉപ്പ മരിച്ചപ്പോൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് കിട്ടിയ പൈസ Fixed deposit ആയി ബാങ്കിൽ ഇട്ടതിന് സകാത്ത് കൊടുക്കണോ?
@Sabiathazhakunnu
@Sabiathazhakunnu 5 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@rehanrizwan195
@rehanrizwan195 5 ай бұрын
@rehanrizwan195
@rehanrizwan195 5 ай бұрын
@Question-kc3zf
@Question-kc3zf 5 ай бұрын
സകാത്തുമായി ബന്ധപ്പെട്ട ചോദ്യമാണ് , എനിക്ക് സ്വന്തമായി വീടില്ല വാടകക്കാണ് താമസിക്കുന്നത് ഭാര്യയുടെ സ്വർണം ഉണ്ടെങ്കിൽ സകാത്‌ കൊടുക്കാൻ അർഹനാണോ ? വീട് എടുക്കാൻ സ്വരൂപിച്ച പൈസയുടെ മേലിലും സകാത് നിർബന്ധമാണോ ?
@sulfathsulfath3905
@sulfathsulfath3905 5 ай бұрын
വളരെ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ എനിക്ക് ബാങ്കിൽ നിന്ന് 😊50000 രൂപ ലോൺ എടുക്കേണ്ടിവന്നു, ഇതുവരെ അതടക്കാൻ പറ്റിയില്ല, പലിശ രഹിത വായ്പ പലതും അനേഷിച്ചു, കിട്ടിയില്ല.എന്റെ നോമ്പ് റബ്ബ് സ്വീകരിക്കുമോ,, plz reply
@thahiraliaboo7905
@thahiraliaboo7905 5 ай бұрын
hakeeka aravine patti parayamo
@MsaJJad7
@MsaJJad7 5 ай бұрын
അസ്സലാമു അലൈക്കും. ഇശാ നമസ്കാരം ജമാ അത്ത് കിട്ടത്തവർക്ക് തറാവീഹ് നമസ്കാരതിൻ്റെ പിറകിൽ ഇഷാ ൻ്റെ നിയ്യത്ത് വെച്ച് നമസ്കരിക്കാൻ പറ്റും എന്ന് കേട്ടു .ഇതിനൊരു വിശദീകരണം തരുമോ
@user-iu4nh8nk1i
@user-iu4nh8nk1i 5 ай бұрын
റംസാൻ മാസത്തിലും മറ്റും ഖുർആൻ ഖത്തം തീർക്കാനുള്ള ഉദ്ദേശത്തോടെ വീട്ടിൽ പാരായണം ചെയ്യുമ്പോൾ പലപ്പോഴും എന്നെ പോലെ സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കുന്ന ഡ്രസിലാണ് ഇരിക്കുക.. അപ്പോൾ സജതയുടെ ആയത്ത് വന്നാൽ ആ ഒരു ഡ്രസ്സിൽ തിലാവത്തിൻ്റെ സുജൂദ് ചെയ്യാമോ അല്ലെങ്കിൽ നമസ്കാരത്തിന് ഉപയോഗിക്കുന്ന ഡ്രസ്സ് ധരിക്കേണ്ടതുണ്ടോ
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
Ittirikkunna dress mathi
@Askkasd
@Askkasd 5 ай бұрын
ഖുർആൻ ഒത്തുമ്പോൾ ഔറത് മറക്കുവാൻ ശ്രേദ്ധിച്ചാൽ.
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
@@Askkasd sookshmatha koodunnathin anusarich prathibhalam koodum
@theminikitchen2329
@theminikitchen2329 5 ай бұрын
എനിക്ക് നോമ്പ് എടുത്താൽ എപ്പോഴും കഫത്തിന്റെ ശല്യം ഉണ്ടാവാറുണ്ട് തൊണ്ടയിൽ കഫം വന്നു നിൽക്കുന്നത് പോലെ തോന്നും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ കാറി തുപ്പും പക്ഷേ ചിലപ്പോൾ അറിയാതെ വിഴുങ്ങിപ്പോകും ഇതുകൊണ്ട് എന്റെ നോമ്പ് മുറിഞ്ഞു പോകുമോ
@yasirmhd9349
@yasirmhd9349 5 ай бұрын
Taraveeh Jamahath niskarathil fathiha othano athelenkil imamine shradhich ketal mathiyo
@Askkasd
@Askkasd 5 ай бұрын
ഫാത്തിഹ ഓതുക. നിർബന്ധമാണല്ലോ. ചില പണ്ഡിതന്മാർ മാത്രമേ പൂർണമായും ശ്രേദ്ധിച്ചും കേട്ടാൽ വേണ്ടതില്ല പറന്നത്. ഫാത്തിഹ ഇല്ലാതെ നിസ്കാരം ഇല്ല ന്നാണല്ലോ ഉലമാകളൊക്കെ പറയുന്നത്..
@safaismail2397
@safaismail2397 5 ай бұрын
മെൻസസ് അധികരിച്ച ദിവസം ചുരുങ്ങിയ ദിവസം എന്നിവയെ കുറിച് വിശദീകരിക്കാമോ
@faisalmalayalee
@faisalmalayalee 5 ай бұрын
അസ്സലാമുഅലൈക്കും, തറാവീഹ് ജമാഅത്തിൻ്റെ പിന്നി ഇശാ നമസ്ക്കരിക്കാമോ
@safaismail2397
@safaismail2397 5 ай бұрын
മെൻസസ് ടൈമിൽ ബ്ലീഡിങ് വരുന്നതിനു മുമ്പും ശേഷവുമുള്ള സ്പോട്ടിങ്, ബ്രൗൺ ഡിസ്ചാർജ് എന്നിവയെ കുറിച് വിശദീകരിക്കാമോ? ആ സമയത്തുള്ള നിസ്കാരം നോമ്പ് എന്നിവ ഹറാമാണോ? പ്ലീസ് റിപ്ലേ ഇത് കാരണം ഞാൻ വളരെ ബുദ്ധിമുട്ടിലാണ്
@bushraca8668
@bushraca8668 3 ай бұрын
ഇത് എന്റെയും സംശയം ആണ്
@rasakperingattil427
@rasakperingattil427 4 ай бұрын
ബദ്‌രീങ്ങളോട് നമ്മുടെ സങ്കടങ്ങൾ പറയണമെന്നും അവർ അത് കേട്ട് നമുക്ക് ഉത്തരം നൽകും എന്ന് പറയുന്ന ഒരു ഉസ്താതിൻ്റെ പ്രസംഗം ഞാൻ നേരിട്ട് ഒരു വെള്ളിയാഴ്ച കേട്ടതാണ് ഇനി ആ ഉസ്താതിൻ്റെ പിന്നിൽ മഅ്മൂമായി നിസ്കരിക്കൽ അനുവദനിയമാണോ? അതോ ഒറ്റക്ക് നമസ്കരിക്കലാണോ ഉത്തമം?
@sulaimanmabrook8357
@sulaimanmabrook8357 5 ай бұрын
ഞാൻ കഴിഞ്ഞ പ്രാവശ്യം ചോദിച്ചത് ആവർത്തിക്കുന്നു.. കുറെ വർഷങ്ങൾ നിസ്കാരം ഖളാ ഉള്ളവർക്ക് അത് വീട്ടാനുള്ള സൗകര്യം ഉണ്ടോ ഉണ്ടെങ്കിൽ അതെങ്ങനെ.? നിസ്കാരം ഖളാ ഉള്ളവർക്ക് സുന്നത് നിസ്കരിക്കൽ ഹറാം ആണോ.?
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
kzbin.info/www/bejne/j4K7mmSJo72metksi=OAZVhB6C-BolkP_9
@safamol9271
@safamol9271 5 ай бұрын
താറാവീഹ് നിസ്കാരം രൂപം വിശദീകരിക്കാമോ??
@user-if6wm3bq1j
@user-if6wm3bq1j 5 ай бұрын
السلام عليكم ورحمه الله وبركاته സ്ത്രീകൾക്ക് പീരിയഡ്സ് ആയാൽ ഫോണിൽ നോക്കി ഖുർആൻ പാരായണം ചെയ്തു ഖത്തം തീർക്കാൻ പറ്റുമോ
@Aess01
@Aess01 5 ай бұрын
No , pls search in detail quran recitation during menstruation not allowed
@anasyousef4980
@anasyousef4980 5 ай бұрын
സലാം പറയാൻ അനുവാദം ഉള്ളത് ആരോടൊക്കെയാണ്
@user-vc6sf8cs9v
@user-vc6sf8cs9v 5 ай бұрын
ഉസ്താദിൻ മരണപ്പെട്ടുപോയ സ്വപ്നം കാണുന്നതിനെപ്പറ്റി എന്താണ് പറയുന്നത്
@safaismail2397
@safaismail2397 5 ай бұрын
മെൻസസ് അധികരിച്ച ദിവസം, ചുരുങ്ങിയ ദിവസം ഇവയെ കുറിച് വിശദീകരിക്കാമോ
@MsaJJad7
@MsaJJad7 5 ай бұрын
ഒന്നര മാസം മുൻപ് എൻ്റെ വല്യുപ്പ മരണപ്പെട്ടു. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സംസാരം ഉണ്ട് ഇത്തവണ പെരുന്നാൾ ആഘോഷം പാടില്ല എന്ന് . ഇസ്ലാമികമായിട്ട് ഇതിൻ്റെ വിധി എന്താ ഒന്ന് പറഞ്ഞു tharuo
@Musthafa_Kadavath
@Musthafa_Kadavath 5 ай бұрын
ഒരു കുട്ടിക്ക് നോബ് നിർബന്ധമാക്കുന്നത് എത്ര വയസ്സ് മുതലാണ് അഥവ അവന് ഇബാദത്തുകൾ നിർവ്വഹിക്കാത്തിരുന്നാൽ ശിക്ഷ ലഭിക്കുന്ന വയസ്സ്
@yasin_Ko
@yasin_Ko 5 ай бұрын
Boy 15
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
7 vayas thidangi parisheelanam kodukkuka
@user-rv6zh7ts6c
@user-rv6zh7ts6c 4 ай бұрын
❓പലിശയുടെ പൈസ പാവപ്പെട്ടവർക്ക് വീട് ഉണ്ടാക്കാൻ കൊടുക്കാമോ?
@faisifaisi4106
@faisifaisi4106 5 ай бұрын
ഒരു മദ്ഹ്ഹബിനെ പിൻപറ്റി ജീവിക്കുന്നതിനെ പറ്റി അഭിപ്രായം എന്താണ് ഉസ്താദ്? അനുവദനീയമാന്നോ?
@abdulrahman3859
@abdulrahman3859 5 ай бұрын
വിത്റിൽ അവസാന rakhathil മൂന്ന് സൂറത്തുകൾ (ഖുൽഹുവല്ല,മുഅവ്വദതയ്ന്)ഓതുന്നതായ് കാണുന്നു. ഇതിൽ തെളിവു ഉണ്ടോ?
@user-yj7xu5xv6i
@user-yj7xu5xv6i 5 ай бұрын
ഉസ്താതെ വലിയ അശുദ്ദിയായ ഒരാൾ(ഹൈളായ)ഖുർആൻ പാരായണം ചെയ്യുമ്പോൾ തിലാവത്തിന്റെ സുജൂദ് വന്നാൽ സുജൂദ് ചെയ്യാൻ പാടുണ്ടോ?
@user-iy8ep9yy4m
@user-iy8ep9yy4m 5 ай бұрын
Apo thalak tharum enn paranjal
@techutech3986
@techutech3986 5 ай бұрын
സൂറത്ത് യാസിൻ ആളുകൾ മറ്റുള്ള സൂറത്ത് ഒത്താതെ സൂറത്ത് യാസിൻ മാത്രം ഓതുന്നു, യാസിൻ പ്രതേകം important ഉണ്ടോ
@sulfathsulfath3905
@sulfathsulfath3905 5 ай бұрын
അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള, സ്വർഗത്തിൽ പുരുഷൻമാർക്ക് അനേകം ഹുറുലിങ്ങൾ ഉണ്ടല്ലോ, അത് ഏത് സ്ത്രീക്കാണ് ഉൾക്കൊള്ളാൻ ആവുക. എന്റെ ഭർത്താവ് ഈ ലോകത്തും പരലോകത്തിലും എന്റേത് മാത്രം ആയിരിക്കണം എന്നല്ലേ ഏത് ഭാര്യയും ആഗ്രഹിക്കു, അവർക്കു ഈ ലോകത്തു തന്നെ അതിനു അവസരം ഉണ്ടല്ലോ,4 വിവാഹം കഴിക്കാൻ, പിന്നെന്തിനാണ് സ്വർഗത്തിലും. ഇതു സ്ത്രീ കളോടുള്ള വിവേചനം അല്ലേ. കുറേ നാളായി എന്റെ മനസ്സിൽ ഈ വിഷമം. പ്രമാനങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പ്രദീക്ഷിക്കുന്നു
@s_xwad
@s_xwad 5 ай бұрын
Usthade quraan padichath marannaal nalla kuttam alle 30juz um padixhavarkk mathramaano
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
Alla Ethra padichalum ath avarthichu padikkanam. Manapoorvam marannal shiksha urapp
@sainulabid3053
@sainulabid3053 5 ай бұрын
മുദ്ദ് 1. Kg അരി കൊടുക്കാമോ.. അതോ ഭക്ഷണം തന്നെ വേണോ
@user-oj6cc9mo7k
@user-oj6cc9mo7k 5 ай бұрын
ഒരാൾ ഇശാ നമസ്കാരത്തിനു ശേഷം തറാവീഹ് 11 റക്അത്ത് നമസ്കരിച്ചു വീണ്ടും തഹജ്ജുദ് നിസ്ക്കരിക്കുമ്പോ എത്ര വരെ നമസ്ക്കരിക്ക്കാം
@sajidaishu1129
@sajidaishu1129 5 ай бұрын
Ndh telivinte adisthanathil aan iru haramugalil taraaveeh 20 niskarikkunnad rasool 11 namaskarchidaan enn ellavarum angeegarikkunnu pinne ndh kond ingane .....
@Askkasd
@Askkasd 5 ай бұрын
കൂടുതൽ നിസ്കരികാം ഉളമാകളെ അഭിപ്രായമുള്ളതിനാളായിരിക്കും
@user-vn4di4mg6d
@user-vn4di4mg6d 5 ай бұрын
മാതാപിതാക്കളുടെ അനുവാദം ഇല്ലാത്ത ജോലിയോ ബസ്സിനസോ ചെയ്യാൻ പെറ്റുമോ??
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
അളളാഹു വിന് തൃപ്തി പ്പെടു൬ ജോലി യാണ് ചെയ്യേണ്ടത്
@sirajmtwdr6560
@sirajmtwdr6560 5 ай бұрын
വുളുഹ് ഇല്ലാതെ ഖുർആൻ പാരായണം ചെയ്യാമോ..?
@ashiii.
@ashiii. 5 ай бұрын
ഖുർആൻ പാരായണം ചെയ്യാൻ വുളുഹ് നിർബന്ധം ആണ്
@CRAZYGAMER-ih2yu
@CRAZYGAMER-ih2yu 5 ай бұрын
​@@ashiii.Quran thadaan alle wudu vendadhe, najn aghaneyanne evdeyo kettadhe... Mobilil odhunadhin venda ennum kettu...
@abdulrazzak75
@abdulrazzak75 5 ай бұрын
മൊബൈൽ നോക്കിയോ മറ്റോ ഓതുകയാണെങ്കിൽ നിർബന്ധമില്ല എന്നാൽ ഒരാൾ മുസ്ഹാഫ് കൊണ്ടാണ് ഖുർആൻ ഒതുന്നതെങ്കിൽ നിർബന്ധമായും വുളു ഉണ്ടായിരിക്കണം
@rajeenabindseethy66
@rajeenabindseethy66 5 ай бұрын
Yes
@Afzi214
@Afzi214 5 ай бұрын
Assalamu alaikum നമസ്കാരത്തിന്റെ പൂർണ രൂപം എങ്ങനെ ആണെന്ന് കാണിച്ചു തരുമോ. കൈകൾ കെട്ടുന്നത് ഇരിക്കുന്നത് വിരൽ ചൂണ്ടുന്നത് അതിന് ഇടയിലുള്ള പ്രാർത്ഥനകൾ തുടക്കത്തിൽ ചൊല്ലേണ്ട കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽ നമസ്കാരം എങ്ങനെ ആണോ നിർവഹിച്ചത് അത് പോലെ ഒന്ന് കാണിച്ചു തരാവോ പലരും പലരീതിയിൽ ആണ് പറയുന്നത് കാണിക്കുന്നത്. അല്ലെങ്കിൽ അതിനെ സംബന്ധിച്ച് പറയുന്ന ബുക്ക്കളോ ആപ്പ് കളോ ഉണ്ടെങ്കിൽ ഒന്ന് പറയുമോ. താങ്കളുടെ വീഡിയോസുകൾ കാണാറുണ്ട് പറയുന്ന കാര്യങ്ങൾ സത്യ സന്ധമാണെന്ന് ഹൃദയത്തിൽ തോന്നാറുണ്ട്. Allahu താങ്കളെ അനുഗ്രഹിക്കട്ടെ
@mhd4157
@mhd4157 5 ай бұрын
Zameel app upakaraman. Niskaaram ,dhikr,Islamic speech okke kittum pdf aaytm audio aaytmkee...
@mhd4157
@mhd4157 5 ай бұрын
Matoru karyamkoodi . Document option poya kittum pdfkke. Athil rokooh lm sujoodlm 3 prvshym cholluvan shredhikuka. (Athil yennam parnttndakila 3nn)
@ashiq_ms
@ashiq_ms 5 ай бұрын
ഉദ്ഹിയതിൻ്റെ ഇറച്ചി അമുസ്ലിമിന് കൊടുക്കാൻ പാടില്ല എന്ന് പറയുന്നതിൻ്റെ വിധി എന്താണ്?
@abdulrazzak75
@abdulrazzak75 5 ай бұрын
തീർച്ചയായും കൊടുക്കാൻ പറ്റുന്നതാണ്
@muhammedraihantajdeen5539
@muhammedraihantajdeen5539 5 ай бұрын
കുട്ടികൾക്കു നമ്മുടെ നാട്ടിൽ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ? ഇത് ഷിർക്കാണോ
@moonstone2218
@moonstone2218 5 ай бұрын
മിനുസമായ പാറ അതിൽ കുറച്ച് മണ്ണ് അനന്തരം പേമറിയേറ്റ് വെടിപ്പായ പാറ മാത്രം അവശേഷിച്ചു' ഇങ്ങനെ ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?
@aslahabdurahman6421
@aslahabdurahman6421 5 ай бұрын
Janangale kanikkan vendi chilavazhicha panam
@akbarwandoor9827
@akbarwandoor9827 5 ай бұрын
മൂന്ന് ത്വലാഖ് നടന്നാലല്ലെ ഇദ്ദയുടെ വിഷയം വരുന്നുള്ളൂ? ഒരാൾ ഒരുപ്രാവശ്യം ത്വലാഖ് ചൊല്ലിയെന്ന് വെക്കുക അതിന് ശേഷം തിരിച്ചെടുക്കാൻ ഇദ്ദാകാലാവധി കഴിയേണ്ടതില്ല. മാത്രമല്ല നിക്കാഹ് വീണ്ടും നടക്കുകയോ വേണ്ട. ഒരുപ്രാവശ്യം ത്വലാഖ് ചൊല്ലിയതിന് മൂന്ന് പ്രാവശ്യം ത്വലാഖ് ചൊല്ലിയാലുള്ള ഹുക്മ് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ദീനിൽ അതിര്കവിയുന്നതും സൂക്ഷിക്കണം.
@Stranger-gd6sc
@Stranger-gd6sc 2 ай бұрын
Oro talaqinum iddayund
@safaismail2397
@safaismail2397 5 ай бұрын
മെൻസസ് അധികരിച്ച ദിവസം ചുരുങ്ങിയ ദിവസം എന്നിവയെ കുറിച് വിശദീകരിക്കാമോ
Debate With Audience | Sirajul Islam Balussery
49:47
Sirajul Islam Balussery
Рет қаралды 15 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 4,6 МЛН
Debate With Audience | Sirajul Islam Balussery
31:36
Sirajul Islam Balussery
Рет қаралды 17 М.
ഉണ്ടാവേണ്ട 12 ശീലങ്ങൾ | Unais Pappinisseri | ഉനൈസ് പാപ്പിനിശ്ശേരി
21:16
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
Рет қаралды 93 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН