Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram |Prova24

  Рет қаралды 52,374

neuronz

neuronz

Күн бұрын

Пікірлер: 597
@raxinmoon631
@raxinmoon631 3 ай бұрын
വാസ്തവത്തിൽ ചില വിഷയങ്ങളിൽ ചർച്ചയുടെ ആവശ്യമേ ഇല്ല.. അലോപ്പതി ഹോസ്പിറ്റലുകൾ ഒരു പത്ത് ദിവസം അടച്ചിടുക... ചർച്ചചെയ്യാൻ ആളുകൾ തന്നെ കാണുമോ എന്നു സംശയമാണ്. അയോർവേദ ആശുപത്രികൾ ഒരു വർഷം അടച്ചിട്ടാലും ഒരു ചുക്കും സംഭവിക്കില്ല...
@dinkan7953
@dinkan7953 3 ай бұрын
അത് തുണിയുടുക്കാത്ത സത്യം
@dr.maheshkumarm3080
@dr.maheshkumarm3080 3 ай бұрын
അത്രമാത്രം മരുന്നിനെ ആശ്രയിച്ച് ജീവിക്കാൻ സമൂഹത്തെ പഠിപ്പിച്ചിരിക്കുന്നു. എത്രകാലം തുറന്നുവച്ചിട്ടും 7 ദിവസംപോലും അതില്ലാതെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എത്രകാലം തുറന്നുവച്ചിട്ടും മനുഷ്യനെ ആരോഗ്യത്തോടെ ജീവിക്കാൻ മോഡേൺ മെഡിസിന് കഴിയില്ല.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 3 ай бұрын
​@@dr.maheshkumarm3080ഇത്രയും കാലം ഭക്ഷണം കഴിച്ചിട്ടും അത് ഒഴിവാക്കാൻ സമയമായില്ലേ
@satheeshvinu6175
@satheeshvinu6175 3 ай бұрын
തികച്ചും സത്യാവസ്ഥ ആണ് പറഞ്ഞത്... വേറെ ഒരു ആശുപത്രിയും ഉണ്ടാകില്ല... പിന്നെ ഒരു തിരത്തുണ്ട്.. അലോപതിയല്ല... Modern medicine എന്നു പറയണം, ആലോപതിയും ആയുർവേദം പോലെ ഒരു സംഭവം തന്നെയാണ്... അതല്ല ഇന്നത്തെ മെഡിസിൻ
@sreekumar3379
@sreekumar3379 3 ай бұрын
👍
@manasachakravarthi743
@manasachakravarthi743 3 ай бұрын
ആയുർവേദം ശാസ്ത്രമാണ് അതിലെന്തിനാ സംശയം,,,, പക്ഷേ ഹസ്തരേഖാ ശാസ്ത്രം, പക്ഷിശാസ്ത്രം ഈ ഗണത്തിൽ പെടുന്ന ശാസ്ത്രം എന്നു മാത്രം,,,,,
@madhusoodananv1666
@madhusoodananv1666 3 ай бұрын
ശാസിക്ക പ്പെട്ടത് എല്ലാം ശാസ്ത്രം ആണ് 😂
@NiicoSD
@NiicoSD 3 ай бұрын
​@@madhusoodananv1666Athokke athre ollu.. (nb: sarcasm, ee ayurveda aaharikkalkku manasilakan vendi)
@AjithSurya-go7xi
@AjithSurya-go7xi 3 ай бұрын
സുഹൃത്തെ ഹസ്തരേഖാ ശാസ്ത്രം 100 % സത്യമാണ് അതിനെ കുറിച്ച് മനസ്സിലാക്കാതെ വെറുതെ ഊളത്തരം പറയരുത്
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@AjithSurya-go7xi ശരിയാ അതൊക്കെ ഒരുതരം മുന്തിയ സാസ്ത്രമാണ്....😌
@christojose5755
@christojose5755 3 ай бұрын
​@@AjithSurya-go7xi അതെ അതെ, കയ്യിൽ എഴുതി വച്ചിരിക്കുകയാണല്ലോ ചരിത്രം 😅
@Ratheesh_007
@Ratheesh_007 3 ай бұрын
തെളിവ് ഇല്ലാത്തതുകൊണ്ടാണ് ദൈവം, പ്രേതം, ഹോമിയോ, ആയുർവേദം തുടങ്ങിയവ എടുക്കാത്തത്. ശാസ്ത്രീയ തെളിവ് ഉണ്ടേൽ ആ നിമിഷം ഇവയെല്ലാം എടുക്കും .❤💪🏻
@dinkan7953
@dinkan7953 3 ай бұрын
ആയുര്‍വേദം പരീക്ഷണത്തിന് കൊടുക്കുംബോള്‍ അത് മോഡേണ്‍മെഡിസിന്‍ ആകും
@st.georgeholistichealthcar3104
@st.georgeholistichealthcar3104 3 ай бұрын
Who will take? Homeopathy is the 2nd largest popular medicine. So, those who need it are taking it.
@ayuReport
@ayuReport 3 ай бұрын
​@@dinkan7953അതാണ് ഇന്നേവരെ കണ്ടുവരുന്നത്. അലോപ്പതിയിൽ ഉപയോഗിക്കുന്ന 40 % മരുത്തുകൾ തദ്ദേശീയ ചികിത്സാ അറിവുകളിൽ നിന്ന് രൂപപ്പെടുത്തിയതാണ്. അത് പിന്നെ ആയുർവ്വേദക്കാരൻ ഉപയോഗിച്ചാൽ വ്യാജനായി
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@st.georgeholistichealthcar3104 അതുകൊണ്ട്? അതിന് legitimacy ഉണ്ടാകുമോ? Scientific ആണെന്ന് ആദ്യം തെളിയിക്കട്ടെ ..
@ZLQ90
@ZLQ90 3 ай бұрын
Homeo ❤
@yazin.n6634
@yazin.n6634 3 ай бұрын
തക്കോലത്തിനു വേണ്ടി ചൈന അരുണാചൽ ആക്രമിക്കുന്നു 😂😂 ബല്ലാത്ത കണ്ട് പിടുത്തം
@satheeshvinu6175
@satheeshvinu6175 3 ай бұрын
ഒരു പ്രത്യേകതരം ഇത്... അല്ലേ... 5000 വർഷം മുംബു തുടങ്ങിയ ആയുർവേദം ഇന്നും കണ്ടുപിടുത്തങ്ങൾ നടത്താൻ പാടുപെടുന്നു എന്നു അദ്ദേഹം പറയ്യന്നു... 😢
@Franklinfrancis419
@Franklinfrancis419 3 ай бұрын
ഒരു തക്കൊലതിൻ്റെ തൈ കൊടുത്താൽ അപ്പോ പ്രശ്നം തീരും. 🎉🎉🎉
@lepetitprince2188
@lepetitprince2188 3 ай бұрын
😂
@TheAdru
@TheAdru 3 ай бұрын
തക്കോലംകൊടുക്കൂ ചൈനയെരക്ഷിക്കൂ😂
@Athiest101
@Athiest101 3 ай бұрын
@@Franklinfrancis419 അതെ പിന്നെ ആ ഒരു തൈ വെച്ച് അവന്മാർ തക്കോലം forest ഉണ്ടാക്കിക്കോളും. 🤣 🤣🤣
@rejipanayannamuriyil4956
@rejipanayannamuriyil4956 3 ай бұрын
എന്ന്..MBBS ന് അഡ്മിഷൻ കിട്ടാഞ്ഞതു കൊണ്ട് മാത്രം ആയുർവേദ ഡോക്ടറായ ഞാൻ..
@lepetitprince2188
@lepetitprince2188 3 ай бұрын
നിർത്തി പോഡോ. ഞാനും ആയിരുന്നു ഇപ്പോ അല്ല.
@ayuReport
@ayuReport 3 ай бұрын
അത് സത്യം. പക്ഷേ ഇത് പഠിച്ചതിൻ്റെ പ്രയോജനങ്ങൾ കുറച്ച് കാണാൻ പറ്റില്ല
@jilltalks9216
@jilltalks9216 3 ай бұрын
​@@lepetitprince2188you are courageous
@st.georgeholistichealthcar3104
@st.georgeholistichealthcar3104 3 ай бұрын
Ayurveda is unscientific Ennu kasu koduthu MBBS nu admission vangiya mandabudhikal
@keralathebest
@keralathebest 3 ай бұрын
Njan kalanju
@jishuidukki3099
@jishuidukki3099 3 ай бұрын
രണ്ടു സംവാദകരും ആയുർവേദം ശാസ്ത്രീയമല്ല എന്നു തെളിയിക്കാൻ ശ്രമിക്കുന്നത് ആദ്യത്തെ അനുഭവമാണ് '
@sajanSharjah
@sajanSharjah 3 ай бұрын
😂
@jkmathew
@jkmathew 3 ай бұрын
😂
@meenamanayil797
@meenamanayil797 3 ай бұрын
😂😂
@jishnukj3410
@jishnukj3410 3 ай бұрын
😂
@ayuReport
@ayuReport 3 ай бұрын
അത് സംവേദന സ്വാംശീകരണത്തിൻ്റെ കുറവാണ്.
@hashdove
@hashdove 3 ай бұрын
ഒരു വിശകലനം: അതി മനോഹരമായി നടത്തിയ, സങ്കടിപ്പിച്ച ഒരു പ്രസന്റേഷൻ എന്ന് മാത്രം വിളിക്കാൻ പറ്റുന്ന ഒരു പരിപാടി. സംവാദം എന്ന നിർവചനത്തിൽ ഡോക്ടർ ഹരിയുടെ സംഭാവന ഒരിക്കൽ പോലും ഉൾകൊള്ളാത്തതു കൊണ്ടും ചന്ദ്രശേഖറിന്റെ സംഭാവന മുഴുവനായും ആ നിർവചനം ഉൾക്കൊണ്ട് ചെയ്യുകയും ചെയ്തപ്പോൾ കേട്ടിരുന്ന എനിക്ക് തോന്നിയത് അരക്കെട്ടിനു കീഴെ തളർന്ന കിടക്കുന്ന ഒരു ജീവതം നേരില് കാണുന്നത് പോലെ തോന്നി.. ചന്ദ്രശേഖർ പൂർണ ആത്മാർത്ഥതയോടെ, നല്ല തയ്യാറെടുപ്പോടെ ചെയ്തപ്പോൾ ഡോക്ടർ ഹരി സംവാദത്തെ വെറും സംഭാഷണമാക്കി ചുരുക്കി എന്ന് ചുരുക്കം. -ഹാഷിക്
@ayuReport
@ayuReport 3 ай бұрын
മനപ്പൂർവ്വം പറയാൻ ശ്രമിക്കാത്തതാണ്. ആയുർവ്വേദം അശാസ്ത്രീയമാണെന്ന് പറയാൻ കൊണ്ടുവരുന്ന വാദങ്ങൾ എല്ലാം ആയുർവ്വേദത്തിൻ്റെ textual explanation മാത്രമാണ്. പക്ഷേ ആയുർവ്വേദം മരുന്ന കൊണ്ട് മനുഷ്യനെ ചികിത്സിക്കുന്നത്. അല്ലാതെ പനിയുമാണ് വരുന്നവൻ രാവിലെ 4 വാതവും ഉച്ചക്ക് ഊണിന് ശേഷം 5 പിത്തവും വൈകുന്നേരം അത്താഴത്തിന് മുമ്പ് 10 കഫവും കഴിച്ചോളു. അസുഖം മാറും എന്ന് പ്രിസ്ക്രിപ്ഷൻ എഴുതി കൊടുക്കാറില്ല . അലോപ്പതി ആയിരുന്ന സമയത്തെ മരുന്നുകൾ ആധുനിക വൈദ്യം എന്ന് വേഷം മാറിയ ശേഷവും ഒരു സ്റ്റഡിയും നടത്താതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല അതെന്താ അങ്ങനെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? പിന്നെ സമയ ക്ലിപ്തതയിൽ പറയാൻ പറ്റാതെ വിട്ടുപോയ കാര്യങ്ങൾ ഏറെയാണ്.
@DrBGMI77
@DrBGMI77 3 ай бұрын
@@ayuReportAthu ethokke aanu aa marunnukal?
@vineedhcv2320
@vineedhcv2320 3 ай бұрын
Thats the cliche attitude that everyone will use if they don't have an answer.Ayurvedam thatippu anennu ellarum manasilkki verunnu.If there are any findings in ayurveda ,please consult the scientific peoples.Together we can resolve the issues of world.Together we can make this world good.
@KaippsCafe
@KaippsCafe 3 ай бұрын
​​@@ayuReport ചേച്ചി, ആയുർവേദം സയൻ്റിഫിക് ആണോ എന്നതാണ് വിഷയം. MM മൊത്തം നാളെ അപ്രത്യക്ഷപെട്ടാലും ആ ചോദ്യം അവിടെ തന്നെ കിടക്കും. "ആയുർവേദം ശാസ്ത്രീയമോ?" .
@unnikrishnanpillai
@unnikrishnanpillai 3 ай бұрын
അലോപ്പതി ഡോക്ടറെ... അതിൽ കാര്യമില്ല, ഇതിൽ കാര്യമില്ല എന്ന് പറഞ് ഒഴിവാകുന്നതെന്താ. അലോപ്പതി സംവിധാനം വരുന്നതിനേക്കാൾ മുന്നേ ഞങ്ങൾ ഭാരതത്തിൽ ഉപയോഗിച്ച് ശക്തമായി നിലനിർത്തുന്ന ആയുർവ്വേദം നിങ്ങളൊരുത്തനോ യൂറോപ് മൊത്തമായോ വന്ന് തകർക്കാൻ നോക്കിയാൽ നടക്കില്ല സാറെ. ഭാരതീയമായ എന്തും തോല്പിക്കാൻ തോന്നും... ആ അജണ്ട ഞങ്ങൾ ജാഗ്രതയോടെ കരുതിയിട്ടുണ്ട് സർറെ. ജനങ്ങൾ വ്യക്തമായി അത് മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഈ ശാസ്ത്രീയ വിശാരദന്മാർ ഇന്ത്യയിൽ വന്ന് ഉഴിഞ്ഞും കിഴി പ്രയോഗവും നടത്തിയിട്ട് പോകുന്നുണ്ടല്ലോ എന്ന് മനസ്സിലാക്കു. ബുദ്ധിയില്ലാഞ്ഞിട്ടാണോ? ബേസിക് ആയി ഒന്നും താങ്കൾ പറയുന്നില്ല... ചുമ്മ അങ്ങട് ബോറടിക്കുന്നു.. ഇവിടെ മംഗ്ലൂർ ഹോസ്പിറ്റൽ കളിൽ വല്യ വിദഗ്ധന്മാർ ചികിൽസിക്കുന്നുണ്ട്. അവരാണ് എന്റെ മോൾക്ക് ഡെങ്കി വന്ന് അവിടെ അഡ്മിറ്റ്‌ ആക്കിയപ്പോ പപ്പായ കൊണ്ട് ജ്യൂസ്‌ അടിച്ചു കുടിക്കാൻ പറഞ്ഞത്. പൊട്ടത്തരം ആയിരുന്നോ അത്? ഇവിടെ താങ്കൾ പ്രയോഗിക്കുന്ന സയ്‌ക്കോളജി പഴയതാ. ഇംഗ്ലീഷ് ഡോക്ടർ എന്നുപറഞ്ഞാൽ ഉണ്ടാവുന്ന ഒരു ഡിഗിനിറ്റി!അതൊക്ക അങ്ങ് പോയി സർ. കിഡ്നി യും കരളും ഒക്കെ കട്ടെടുക്കുന്ന ഡോക്ടർസ് എന്ന ഭയമാണ് ഇപ്പോൾ അലോപ്പതി ഡോക്ടർ എന്നാൽ... അജണ്ടാക്കാര... തട്ടിപ്പ് ഇനി അധികം ഓടൂല. ഞങ്ങൾക്ക് ആയുർവേദമാണ് രോഗത്തിനെതിരെ മുഖ്യ ചികിത്സാ രീതി.
@shanijaffer9332
@shanijaffer9332 3 ай бұрын
ചന്ദ്രേട്ടന് പറ്റിയ ഇര അല്ല ഈ ആയുർവേദ മെഡിക്കൽ മാൻ...😢
@jknair1
@jknair1 3 ай бұрын
At 2:14:09, Wikipedia യെ പറ്റി ഒരു ചോദ്യവും അതിൻ്റെ ഉത്തരവും വരുന്നുണ്ട്. അതിനെ തുടർന്ന് at 2:14:34, Dr Hari പറയുന്നുണ്ട് Wikipedia ആർക്ക് വേണമെങ്കിലും edit ചെയ്യാം, "യാതൊരു പ്രശ്നവുമില്ല" എന്ന്. Wikipedia എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുള്ളതിനെ പറ്റി Dr Hari യ്ക്ക് അടിസ്ഥാനപരമായ വിവരമില്ല എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹത്തിൻ്റെ ആ അഭിപ്രായം. തെളിവില്ലാത്ത അവകാശവാദങ്ങൾ വിക്കിപീഡിയ സ്വീകരിക്കുകയില്ല. ആയുർവേദം തെളിവില്ലാത്ത അവകാശങ്ങളുടെ ഒരു കൂമ്പാരമാണ്. അതുകൊണ്ടുതന്നെയാണ് വിക്കിപീഡിയയിൽ അത് കപടശാസ്ത്രമാണ് എന്ന് പറയുന്നത്. അത് കപടശാസ്ത്രം അല്ല എന്ന് ആരെങ്കിലും പോയി തിരുത്തിയാൽ തെളിവ് കൊണ്ടുവരാൻ തിരുത്തുന്നവർ ബാധ്യസ്ഥരാണ്. അങ്ങനെ ആർക്കും ഇതുവരെ കഴിയാത്തതുകൊണ്ട്, ശാസ്ത്രലോകത്തിൻ്റെ വീക്ഷണത്തിൽ ആയുർവേദം കപടശാസ്ത്രം ആയി തന്നെ തുടരുന്നു. Wikipedia യിലും. വേണമെങ്കിൽ Dr Hari തന്നെ വിക്കിപീഡിയയിലെ ആ വരി തിരുത്തി നോക്കൂ... ആർക്കും ചെയ്യാം എന്നല്ലേ പറഞ്ഞത്. മതിയായ ശാസ്ത്രീയ തെളിവോടെ അല്ല അങ്ങനെ ചെയ്യുന്നതെങ്കിൽ, താങ്കൾ ചെയ്യുന്ന ആ edit ഉടനെ തന്നെ undo ചെയ്യപ്പെടും. Wikipedia ൽ കള്ളവാദങ്ങൾ persist ചെയ്യില്ല. ശരിയാണ് ആർക്കും Wikipedia articles edit ചെയ്യാം. പക്ഷേ തെളിവുകളുടെ അടിസ്ഥാനം ഇല്ലാതെയുള്ള edit ആണെങ്കിൽ, ആ edit ഉടനെ തന്നെ undo ചെയ്യപ്പെടും.
@stranger69pereira
@stranger69pereira 2 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@ejv1963
@ejv1963 3 ай бұрын
ലേ ആയുർവേദൻ: ഞാൻ ഒരു ദുരന്തൻ ആയി പോയി. ഇങ്ങേരെ ആയുർവേദക്കാർ തന്നെ ഓടിച്ചിട്ട് തല്ലും.
@stranger69pereira
@stranger69pereira 2 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@pbrprasad4430
@pbrprasad4430 2 ай бұрын
ആയൂർവേദം ഫലപ്രദമാണ്. ആയൂർവേദം ശാസ്ത്രീയമാണോ എന്നതിൽ പ്രക്തിയില്ല
@philipc.c4057
@philipc.c4057 3 ай бұрын
എത്ര പറഞ്ഞാലും മനസിലാക്കാത്ത കാര്യം ആണ് ആയുർവ്വേദം, ഏതെങ്കിലും ഒരു രോഗം മൂർച്ചിച്ച അവസ്ഥയിൽ ചികിത്സയുള്ള എന്തെങ്കിലും ആയുർവ്വേദ ആസ്‌പത്രിയിൽ ഉണ്ടാ എന്ന് ചിന്തിച്ചാൽ മതി.
@st.georgeholistichealthcar3104
@st.georgeholistichealthcar3104 3 ай бұрын
We need allopathic medicine to overcome crisis as a supporting treatment. That’s all
@radhasurvey
@radhasurvey 3 ай бұрын
ആയുർവേദ സംവാദകൻ്റെ ശരീര ഭാഷ തന്നെ അദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള ആത്മവിശ്വാസ കുറവ് വ്യക്തമാക്കുന്നു.
@keralawarrior5841
@keralawarrior5841 2 ай бұрын
Cash vagi parayunna answer3
@Thomas-kl6gv
@Thomas-kl6gv 3 ай бұрын
ലേ ചൈന... അപമാനിച്ചു കഴിഞ്ഞെങ്കിൽ ഇനി നിറുത്തിക്കൂടെ 🙏🙏🙏
@ajith762
@ajith762 3 ай бұрын
മണ്ടത്തരം ആണെന്ന് അറിഞ്ഞാലും പണ്ടത്തെ ഏതോ ബുദ്ധിമാൻ എഴുതി വെച്ചതുകൊണ്ട് ആ ബുദ്ധിമാനേ ബഹുമാനിക്കാൻ വേണ്ടി ഇതിക്കോ പിള്ളേര് ഇപ്പോഴും പഠിക്കണം...എന്ന് ആയുർവേദം സർ 🤭
@kegland2773
@kegland2773 3 ай бұрын
That's appeal to authority. This ayurvedic guy is a disaster. Word salads and gish galloping. A great example is Deepak Chopra spewing out theoretical physics jargons to Sam Harris in a debate. There was a theoretical physicist in the audience who cornered Deepak. Video is available in youtube
@AGN221B
@AGN221B 3 ай бұрын
അരിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി ! 😂😂
@shanijaffer9332
@shanijaffer9332 3 ай бұрын
Kp യും ഒരു ആയുർവേദ മനുഷ്യനും... ആ ദിനേശാ ഡോക്ടർ.. അന്ന് പുള്ളി കഥാപ്രസംഗം നടത്തി.... പരിപാടി അവസാനിപ്പിച്ചു... ചിരിച്ച് നാശം ആയിപോയി....😅😅
@sumangm7
@sumangm7 3 ай бұрын
33:09 CR intro of the subject 1:11:55 CR's first rebuttal 1:32:20 CR's second rebuttal 1:50:08 CR's Third rebuttal 2:12:32 Q&A വലിയ കാര്യമൊന്നുമില്ല. ഹരിറാമിന്റെ മെഴുകൽ കാണാം. 🤣 2:38:01 Q&A CR's 3:08:20 CR's conclusion Thank you
@jprakash7245
@jprakash7245 2 ай бұрын
✌️
@abrahamvc6172
@abrahamvc6172 3 ай бұрын
ഞാൻ വളരെ ആഗ്രഹിച്ചു എങ്കിലും പങ്കെടുക്കാനാതെ പോയ പ്രസന്റേഷൻ... ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രസന്റേഷൻ നിരാശപ്പെടുത്തി...
@sajeevtb8415
@sajeevtb8415 3 ай бұрын
ആയുർ വേദം കാലവണ്ടിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് തിരുത്തുന്നു, കാളവണ്ടിക്ക് സ്പീഡ് കുറവാനണെന്നെ ഉള്ളു അതു വർക്ക് ചെയ്യും, പക്ഷേ ആയുർവ്വേദം വർക്ക് ചെയ്യില്ല എന്നതാണ് കാണുന്നത്.
@Junais_Kaniyath
@Junais_Kaniyath 3 ай бұрын
ആയുർവേദക്കാരൻ എന്തിനാണ് ഓക്സിജൻ, C-PAP, MRI എന്നൊക്കെപ്പറയുന്നത്? 🙄 ഇതൊക്കെ നിങ്ങളുടെ സിലബസിൽ ഉണ്ടോ? വാതം, കോപം, കഫം, പിത്തം.... എന്തൊക്കെ കോപ്പാണാവോ? 😊
@lepetitprince2188
@lepetitprince2188 3 ай бұрын
ചർച്ച കണ്ടപ്പോൾ കിട്ടിയ ഒരു അറിവ് ഇന്തോ ചൈന യുദ്ധം തക്കോലത്തിൻ്റെ തൈ കൊടുത്താൽ തീരാവുന്നതേ ഉള്ളൂ എന്നത്.
@ayuReport
@ayuReport 3 ай бұрын
ആ മെഡിസിൻ ഉപയോഗിക്കുന്ന TCM 2 ലക്ഷം കോടി ഡോളറിൻ്റെ ബിസ്നസ്സ് ആണ് ലോകവ്യാപകമായി ചെയ്യുന്നത്. 10 ലക്ഷം ഡോളർ ആണ് അവരുടെ ലക്ഷ്യം നമ്മൾ പണ്ടേ കൂപ മണ്ഡൂകങ്ങൾ ആണല്ലോ!
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@ayuReport Conspiracy theory അടിച്ചിറക്കാതെ തെളിയിക്കാൻ നോക്ക്.... അല്ല എന്നിട്ട് ഈ vital information Ajit Dovalനു കൈമാറിയില്ലേ.... പുള്ളിക്ക് ഒരുപാട് useful ആയേനെ.
@SurajSR-nk5gf
@SurajSR-nk5gf 2 ай бұрын
പ്രകൃതിയിൽ നിന്ന് മാത്രമെ മെഡിസിൻ നിർമ്മിക്കാൻ കഴിയു അത് അലോപതിയായലും ആയുർവേദമായാലും രണ്ടിനും അടിത്തറയുണ്ട്
@Basant-ex5pd
@Basant-ex5pd 2 ай бұрын
കൃസ്തൻസ്ധ്യാനം/ആയുർവേദം രണ്ടും വിശ്വാസത്തിൽ ബഡപ്പെട്ട സൂഢോ തത്വശാസ്ത്രം😅
@hashdove
@hashdove 3 ай бұрын
ആയുർവേദം ശാസ്ത്രീയമാണോ എന്നാണ് സംവാദ ചോദ്യം എങ്കിൽ “അത് ശാസ്ത്രീയമാണ്" എന്ന് തന്നെയാണ് ഡോക്ടർ ഹരി തെളിയിച്ചത്. ആയുർവ്വേദം സയിന്റിഫിക് ആണോ എന്ന സംവാദ ചോദ്യത്തിന് ഉത്തരം “അത് സയന്റിഫിക് അല്ല” എന്ന് തന്നെയാണ് സംവാദം ഉപസംഹരിച്ചത്. പ്രേക്ഷകനെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത് “ഇത് സയന്റിഫിക് അല്ല എന്ന് മാത്രമല്ല, കൂടാതെ ഒരിക്കലും അത് സയിന്റിഫിക്കാകാനും അതിനു സാധ്യമല്ല എന്നതാണ്.
@nikhilkurian9861
@nikhilkurian9861 3 ай бұрын
👍
@lepetitprince2188
@lepetitprince2188 3 ай бұрын
ആയുർവേദത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തന്നെ അശാസ്ത്രീയം ആണ്. അത്കൊണ്ട് ശാസ്ത്രീയം ആക്കാൻ ശ്രമിച്ചാൽ അത് മൊത്തത്തിൽ പൊളിഞ്ഞു പോവും.
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@lepetitprince2188 മലയാളത്തിലുള്ള ശാസിക്കപ്പെട്ടതെന്തോ അതാണ് ശാസ്ത്രം എന്നാണ് Hari പറഞ്ഞ് തടി തപ്പിയത്....Scientific ആണെന്ന് prove ചെയ്തിട്ടില്ല.... അത് തന്നെയാണ് comment ഇട്ട ആളും ഉദേശിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്....
@ayuReport
@ayuReport 3 ай бұрын
​@@lepetitprince2188അശാസ്ത്രീയം അശാസ്ത്രീയ'o എന്ന് പറയുന്നതല്ലാതെ അശാസ്ത്രീയം ആണെന്ന് തെളിയിച്ച പേപ്പർ വല്ലതും ഉണ്ടോ?
@ayuReport
@ayuReport 3 ай бұрын
​@@nikhilkurian9861പാരസെറ്റമോൾ ശാസ്ത്രീയം ആയതും അലോപ്പതി മെഡിക്കൽ സ്കൂളുകളിൽ ശാസിച്ച് പഠിപ്പിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ്ത് കേട്ടില്ല. സാരമില്ല
@satheeshvinu6175
@satheeshvinu6175 3 ай бұрын
ആയുർവേദ പറഞ്ഞത് മുഴുവൻ jhargunsum, anagdotsum, authorityiyum, അനുഭവങ്ങളും മാത്രം. പിന്നെ ഒരാൾ പറഞ്ഞു, പേര് പറയില്ല, ഒരു സ്റ്റുഡിയുണ്ട്, നിങ്ങൾ നോക്കിക്കോ എന്നൊക്കെ പറയുന്നത് മോശമാണ്. മൊത്തം അഴകോഴാമ്പൻ അവതരനണമാണ് ആയുർവേദം നടത്തിയത്. പറഞ്ഞത് മുഴുവൻ സയൻസും. പിന്നെ സ്ഥിരം പല്ലവി "മോശം Drs, എന്റെ ആയുർവേദം ഇങ്ങനെയല്ല, ഞാൻ അങ്ങനെയല്ല " എന്നൊക്കെ... ചുരുക്കി പറഞ്ഞ വെറും "പൊള്ള " വാദങ്ങൾ ആണ് ആയുർവേദം നിറത്തിയത്. എതിർ സംവാദകന് ഖണ്ടിക്കാൻ ഒരു വരി പോലും കൊടുത്തില്ല.... എസ്സെൻസ് നന്ദി...
@sapereaudekpkishor4600
@sapereaudekpkishor4600 3 ай бұрын
എന്റെ ഗർഭം ഇങ്ങനല്ല
@Mini.E.R
@Mini.E.R 3 ай бұрын
Dr. Kana Suresan, Brilliant questions 🎉
@satheeshvinu6175
@satheeshvinu6175 3 ай бұрын
😮
@sajeersv3554
@sajeersv3554 3 ай бұрын
🙄🙄🙄 സംവാദം കേട്ടിട്ട്???
@stranger69pereira
@stranger69pereira 2 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@sajanSharjah
@sajanSharjah 2 ай бұрын
ജീവൻമശായി വിഷയത്തിൽ ഡോ. കാന ഇടപെട്ടില്ലായിരുന്നെങ്കിൽ variolationന്റെ concept സയന്റിഫിക് ശാസനക്കാർ എടുത്തനേം, ആ കണക്ഷൻ തന്നെ തിടുക്കത്തിൽ നിഷേധിക്കുന്നതും കണ്ടു 😂 Thank you Dr. Kana
@aneesanu9285
@aneesanu9285 17 күн бұрын
ആയുർവേദത്തിന് അതിന്റെ ഗുണുങ്ങൾ ഉണ്ട്.. പക്ഷെ ചിക്കത്സയിലെ 10% തായേ മാത്രമേ അത് കൊണ്ട് ചെയ്യാൻ ഒക്കൂ... ഓടിവ് ചതവ് ഒക്കെ അതുപോലെ സന്ഗീർണ്ണമായ ഡിസ്ക് ഇഞ്ചുറി കൊക്കെ നല്ലത് ആയുർവ്വേദം തന്നെ ആണെന്ന് ചുറ്റും നോക്കിയാൽ മനസിലാകും... പക്ഷെ അത്യസന്ന നിലയിലുള്ള രോഗിയുടെ അവസ്ഥ മാറ്റാൻ അതുപോലെ മാരകമായ രോഗങ്ങൾക്കു ആ ചിക്കത്സ രീതി പറ്റില്ല അത് യുക്തി കൊണ്ട് ചിന്തിച്ചിട്ടാണ് മനുഷ്യർ ആയുർവേദ ഡോക്ടറെ കാണുന്നത്.... ആയുർവേദം പൂർണ്ണമായി തെറ്റാണെന്നു സ്ഥാപിക്കാൻ പറ്റാതത്തിന്റെ main കാരണം ആയുർവേദ ഡോക്റ്ററുടെ അടുത്ത് പോകുന്ന 10 ഇൽ 7 പേരുടെ എങ്കിലും രോഗം മാറുന്നുണ്ട്.
@asifasamad777
@asifasamad777 3 ай бұрын
ഇതിൽ നിന്ന് പോസിറ്റീവ് ആയി ഈ സംവാദത്തെ എടുത്താൽ, ആയുർവേദതിന്റെ ചരിത്രം എന്തോ ആയിക്കോട്ടെ. ഇപ്പോൾ എന്താണ് എന്നുള്ളതാണ് നോക്കേണ്ടത്. ചരിത്രത്തിൽ മോഡേൺ മെഡിസിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുപോലെ scientific ആയി മാറ്റങ്ങൾ ആയുർവേദത്തിന് വരണമെന്ന് പ്രത്യാശിക്കാം.
@bhageshvayalakara3139
@bhageshvayalakara3139 3 ай бұрын
ആ ബാഗ് ഒന്ന് അടിച്ചു മാറ്റാമായിരുന്നു അതിലെന്തോ ഉണ്ട്
@sajanSharjah
@sajanSharjah 2 ай бұрын
😂
@sajanSharjah
@sajanSharjah 2 ай бұрын
😂
@surkn123
@surkn123 3 ай бұрын
ഇതുപോലെ തന്നെ നമ്മൾ പുകഴ്ത്തുന്ന ഇന്ത്യൻ ഭക്ഷണം ,കേരളീയ വിഭവങ്ങൾ ഇവ ശാസ്ത്രീയമായി ഗുണം ഉള്ളതാണോ എന്ന് ഒരു സംവാദം നടത്തേണ്ടത് ആവശ്യമാണ്.
@thehumanist3847
@thehumanist3847 3 ай бұрын
Ayurveda dr...manyananu....science ne അറിയണം num Ayurveda ve scientific method manasilakki improvement കൊണ്ട് വരാൻ മനഃസാക്ഷി കൊണ്ട് responsible Aya person aanu.. But അദ്ദേഹത്തിന് ഗതികേട് കൊണ്ട് traditional ayurveda..avar ഇപ്പോളും ഹോളി ആകി വച്ച് പൂജികുന്നത് കൊണ്ട് തള്ളി കളയാൻ പറ്റുന്നില്ല....it's ok.. ശരിയായ അറിവോട് കൂടി സൊസൈറ്റി കൂ useful ayal mati Chandrasekar science l nalla arivund...അതുണ്ടെങ്കിൽ ഇതിനെയും ശരിയായി മനസ്സിലാക്കാൻ പറ്റും...ബിഗ് സല്യൂട്ട് to chandrasekar ❤❤
@Mohanan-b6o
@Mohanan-b6o 3 ай бұрын
അഭിപ്രായങ്ങൾ വിവരമുള്ളവയായിരിക്കണം,ഭോഷ്ക്കാവരുത്.certificate മാത്രം കൊണ്ട് ഒരു കാര്യവുമില്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്.
@nikhilkurian9861
@nikhilkurian9861 3 ай бұрын
അപ്പോൾ ആയുർവേദ പക്ഷക്കാരൻ പറഞ്ഞു വരുന്നത്...... 'ഞങ്ങൾ ഇതൊന്നും തെളിയിച്ചിട്ടില്ല..... ഭാവിയിൽ തെളിയിക്കുമായിരിക്കും'..... അങ്ങനെയെങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് തുടർന്നുകൊണ്ട് പോകുന്നത്.... മനുഷ്യ ജീവന് നീയൊക്കെ പുല്ലുവില അല്ലേടോ കപട ചികിത്സകരെ നിങ്ങളൊക്കെ കൊടുക്കുന്നത്.....🤮
@ayuReport
@ayuReport 3 ай бұрын
പറഞ്ഞത് ശരിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു
@infinitegrace506
@infinitegrace506 3 ай бұрын
@nikhilkurian9861 ഡോ. ഫൗചി എന്ന് കേട്ടിട്ടുണ്ടോ?
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@ayuReport ഭാവിയിൽ തെളിയിക്കുമായിരിക്കും അതുവരെ ഞങ്ങളെ തടയരുത് ... ഞങ്ങൽ അനുഭവ സാക്ഷ്യം വച്ചുകൊണ്ട് ചികിത്സ നടത്തി പൊക്കോളാം എന്ന് തന്നെയാണല്ലോ Hari പറഞ്ഞത്....
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@infinitegrace506 ഉണ്ട്.... പേര് ചോദിച്ചിരിക്കാതെ വ്യക്തമായി കാര്യം എന്തെന്ന് പറയൂ...
@infinitegrace506
@infinitegrace506 3 ай бұрын
@@nikhilkurian9861 താങ്കൾ ചോദിച്ച ചോദ്യമൊക്കെ കൊള്ളാം, ഇപ്പോൾ അമേരിക്കയിൽ, ഫൗചിയോട് ഇത് തന്നെയാണ് ചോദിക്കുന്നത്.
@immanuelabrahammathew8806
@immanuelabrahammathew8806 3 ай бұрын
Chandrasekhar did a fantastic job here. Thank you 😊
@shanijaffer9332
@shanijaffer9332 3 ай бұрын
ഈ ഹോമിയോകാരും ആയുർവേദക്കാരും എത്ര പറഞ്ഞാലും അലോപ്പതി ആവർത്തിച്ചോണ്ടിരിക്കും..ഇവൻമാര് ഈ വാക്ക് മാറ്റില്ല... തെസിയൂസിന്റെ കപ്പലിന്റെ കഥപോലെ
@jaby2972
@jaby2972 3 ай бұрын
എന്നാലും ഈ തക്കോലം ചൈനയിൽ വിളയില്ലേ 😂
@ramanankunjuni4425
@ramanankunjuni4425 3 ай бұрын
ഫിസിക്സിന്റെ കണ്ടുപിടിത്തത്തിൽ നിർമ്മിക്കപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് രോഗനിർണയം നടത്തുവാനുള്ള അവകാശം അലോപ്പതി ഡോക്ടർമാർക്ക് മാത്രം നൽകുന്നു. ഈ അവകാശത്തിന്റെ പേരിൽ അലോപ്പതി ഡോക്ടർമാർ മിടുമിടുക്കന്മാരാണെന്ന് സമർത്ഥിക്കുന്നു. ഫിസിക്സിന്റെ കണ്ടുപിടുത്തങ്ങൾ ആയുർവേദത്തിനും ഹോമിയോപ്പതിക്കും സിദ്ധയ്ക്കും കൂടി അവകാശപ്പെട്ടതല്ല എന്ന് വരുത്തി തീർക്കുന്നത് അലോപ്പതി ശാഖക്ക് ഒട്ടും ഭൂഷണമല്ല. അത് നിലനിർത്തുന്നതിന് അലോപ്പതി അസോസിയേഷനുകളിലൂടെ സമ്മർദ്ദം ചെലുത്തി ഗവൺമെന്റിനെ ആയുർവേദത്തിന് അനുകൂലമായി നടപടികൾ എടുക്കുന്നതിൽ നിന്നും തടയപ്പെടുന്നു.
@java97
@java97 3 ай бұрын
Physics ലും Chemistry യിലും അധിഷ്ഠിതമല്ലാത്ത ഒരു ചികിത്സാരീതിക്ക് ഇവ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുക ? ഒരു modern medicine കാരന്, സ്വയം മരുന്നുകൾ ഉണ്ടാക്കി ചികിത്സിക്കാൻ അനുവാദം ഇല്ലല്ലോ . ആയുർവേദക്കാരനു അതിനു അനുവാദം ഉണ്ടല്ലോ.
@ramanankunjuni4425
@ramanankunjuni4425 3 ай бұрын
@@java97 ആയുർവേദത്തിന് ഇവ കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ അലോപ്പതി സംശയദൃഷ്ടിയോടെ നോക്കി കണ്ടു കൊണ്ട് അതിനൊരു നിർവചനം നൽകാതെയും തടസ്സപ്പെടുത്താതെയും ഇരുന്നാൽ മതി. അങ്ങനെ ചെയ്താൽ ഗുണം മനുഷ്യരാശിക്ക് ഉപകാരപ്പെടും.
@java97
@java97 3 ай бұрын
​@@ramanankunjuni4425 സുഹൃത്തേ, ഒരു ആയുർവേദക്കരന് ഉള്ള പല ആനുകൂല്യങ്ങളും modern medicine കാരനു നിഷേധിക്കപ്പെടുന്നുണ്ടല്ലോ. അതിനു വേണ്ടി താങ്കൾ കണ്ണീർ ഒഴുക്കുമോ? സ്വയം തട്ടിക്കൂട്ടിയ മരുന്ന് നൽകുന്ന modern medicine കാരനെ താങ്കൾ consult ചെയ്യുമോ ?
@ejv1963
@ejv1963 3 ай бұрын
​​@@ramanankunjuni4425കഫവും പിത്തവും വാതവും ഏതു physics സും chemistry യും ആണ് ഹേ ? അവരുടെ മരുന്നുകൾ ഏതെങ്കിലും physics സും chemistry യും കൊണ്ട് അവർ തെളിയിചിട്ടുണ്ടോ ? ഇല്ലല്ലോ ?പിന്നെ, ഇവർ പിന്തുടരാത്ത science ൻ്റ ഉൽപ്പന്നങ്ങൾ ഇവർ എന്തിന് ഉപയോഗിക്കണം ? അതു മാനവരാശിക്ക് നാശമേ നൽകൂ.
@Pichy-ie7tn
@Pichy-ie7tn 2 ай бұрын
ചുരുക്കത്തിൽ ആയൂർവേദവും അലോപ്പതിയും ശരീരത്തിന് ഹാനികരമാണെന്ന് തെളിഞ്ഞു, ഇനി ഹോമിയോപ്പതി മാത്രം ആശ്രയം .
@TonyCyclingVlogger
@TonyCyclingVlogger 2 ай бұрын
പൊതിച്ചോറ് ആണല്ലേ 😂😂😂
@aramalluninja
@aramalluninja 3 ай бұрын
മെറ്റ്ഫോർമിൻ എന്നാ മരുന്ന് ഫ്രഞ്ച് ലൈലാക് എന്നാ ചെടിയുടെ സത്തു ആണ്. മെറ്റ്ഫോർമിൻ ഫാർമ കമ്പനികൾ കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകൾ മുമ്പേ തന്നെ ഇത് യൂറോപ്പിൽ ഉപോയോഗത്തിൽ ഉണ്ടായിരുന്നു.
@manut1349
@manut1349 3 ай бұрын
അതിന് എന്താണ് , എല്ലാം പ്രകൃതിയിൽ ഉള്ളത് തന്ന് ആണ് , അത് സയന്റിഫിക് methods ഉപോയിഗിച്ചു പരീക്ഷിച്ചതിന് ശേഷമാണ് അത് എഫക്റ്റീവ് ആണോ എന്ന് മനസിലാക്കുന്നത് ,
@amjad_bin
@amjad_bin 3 ай бұрын
ഇപ്പഴും ആളുകൾക്ക് പച്ചമരുന്ന് എന്ന് പറഞ്ഞാൽ ആയുർവ്വേദം ആണെന്നാണ് വെപ്പ്, modern medicine ന്റെ മരുന്നുകൾ പലതും plant derived ആണ്, അതിന്റെ uses, side effects, mechanism of action ഇതെല്ലാം scientifically prove ചെയ്യാം എന്നതാണ് കാര്യം അല്ലാതെ ശൂന്യതയിൽ നിന്ന് കുറച്ചു chemicals കൂട്ടി മരുന്നുണ്ടാക്കലല്ല
@java97
@java97 3 ай бұрын
@aramalluninja Modern medicine നിൽ അനവധി മരുന്നുകൾ ചെടികളിൽ നിന്നും എടുത്തിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും എടുത്തിട്ടുണ്ട്. ചെടികൾ ആയുർവേദത്തിൻ്റെ മാത്രം സ്വത്താണോ ?
@ayuReport
@ayuReport 3 ай бұрын
​@@manut1349ഈ സയൻ്റിഫിക് രീതിയിൽ തന്നെ മനുഷ്യരിൽ പ്രയോഗിച്ച് പ്രയോജനം ഉറപ്പ് വരുത്തിയതാണ് ആയുർവ്വേദ മരുന്നുകളും
@ayuReport
@ayuReport 3 ай бұрын
​@@java97അല്ലല്ലോ അതല്ലേ Aspirin നും Digoxin ഉം ഒന്നും ആയുർവേദക്കാരൻ പ്രിസ്ക്രൈബ് ചെയ്യാത്തത്. എന്നാൽ ആയുർവ്വേദക്കാരൻ ഉപയോഗിക്കുന്ന മരുന്നുകൾ അശാസ്ത്രീയമാണ്. അതിൽ നിന്നും മരുന്ന് കണ്ടു പിടിച്ചാൽ അത് ശാസ്ത്രീയം ആവും. എന്തൊരു ദ്രാവിഡാണ് മാഷേ പറയുന്നത്.
@raghavanks8895
@raghavanks8895 3 ай бұрын
എങ്ങനെ ആരോഗ്യത്തോടെ,ജീവിക്കണം എന്ന് കച്ചവടക്കാർ നമ്മെ പഠിപ്പിക്കില്ല...
@freedos2220
@freedos2220 3 ай бұрын
ആയുർവേദ മരുന്നുകൾ ഫ്രീ
@nikhilkurian9861
@nikhilkurian9861 3 ай бұрын
വേണ്ട...professional ആയി അത് പഠിച്ചവർ ഉണ്ടല്ലോ അവര് പഠിപ്പിച്ചോളും.
@sdk_mallu1013
@sdk_mallu1013 3 ай бұрын
ayurvedhathine poyi nok cash um pokum life um pokum...
@Skyline2006
@Skyline2006 3 ай бұрын
സ്വയം പഠിക്കാനുള്ള കഴിവില്ലേ?
@ENR00007
@ENR00007 3 ай бұрын
ശാസ്ത്രം സയൻസ് അല്ല എന്നു തെളിയിച്ച പ്രഭാഷണം
@manojteslave5730
@manojteslave5730 3 ай бұрын
ഇനി സർജറി കൂടി പഠിച്ച മതി ബാക്കി എല്ലാമായല്ലോ
@manut1349
@manut1349 3 ай бұрын
pinne paracetamolum antibioticsum prescribe cheyyanulla authorityum
@nikhilatyoutube
@nikhilatyoutube 3 ай бұрын
Surgery യുടെ father അരന്ന് poi padi, surgey കണ്ടുപിടിച്ചത് അലോപ്പതി അല്ല.
@Shaf1818
@Shaf1818 3 ай бұрын
ഗുഹക് അകതെ കഥ ഇവിടെ പറഞ്ഞത് ഇസ്ലാംഫോബിയ വളർത്താൻ അല്ലെ 😂
@meenamanayil797
@meenamanayil797 3 ай бұрын
ഈ തക്കോലം കേസ് അടിയന്തിരമായി ജയശന്കറിന്ടെ ശ്രദ്ധയില് പെടുത്തേണ്ടിയിരിക്കുന്നു😢
@ayuReport
@ayuReport 3 ай бұрын
അത് അവർക്കറിയാം
@santhoshkr5028
@santhoshkr5028 2 ай бұрын
ഇദ്ദേഹത്തെ പോലെയുള്ള പാവങ്ങളെയൊന്നും ഇതിലൊന്നും കൊണ്ടുവരരുത്
@pradeenkrishnag2368
@pradeenkrishnag2368 3 ай бұрын
Chandrasekhar R did a great job of articulating all valid and relevant points. Thanks for bringing awareness to more people. Sunk cost fallacy is what keeps many homeopathic and Ayurvedic practitioners going.
@bindus9447
@bindus9447 3 ай бұрын
ആയുർവ്വേദം ശാസ്ത്രീയമല്ല എന്ന് വെറുമൊരു ചർച്ചയിലൂടെ തെളിയിക്കാൻ വേണ്ടി വളരെ പണിപ്പെടുന്നുണ്ട്. വളരെ കഷ്ടം തന്നെ. ആയുർവ്വേദം എന്ന മഹത്തായ ചികിത്സരീതിയെ ചെളിവാരിതേൽ ക്കുന്നതിനു പകരം കോവിഡ് വാക്‌സിൻ ന്റെ side effects എങ്ങനെ പരിഹരിക്കാം എന്ന് ചർച്ച ചെയ്യുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു
@kegland2773
@kegland2773 3 ай бұрын
ഈ ചർച്ചയ്ക്കും എത്രയോ മുന്നേ ഇതു pseudoscience ആണെന്ന് തെളിയിച്ചിട്ടുള്ളതാണ്?
@bindus9447
@bindus9447 2 ай бұрын
ആരാ തെളിയിച്ചത്
@thehumanist3847
@thehumanist3847 3 ай бұрын
Chandrasekar ❤
@syamkumarb9153
@syamkumarb9153 2 ай бұрын
ആയുർവേദം ശാസ്ത്രീയമല്ല എന്ന് പറയുന്നവരുടെ ഉള്ളിലിരുപ്പ് / ലക്ഷ്യം / പ്രേക്ഷകർക്ക് മനസിലായെ ടൊ
@sreejithtdsreejithtd1820
@sreejithtdsreejithtd1820 3 ай бұрын
ആയുർവേദ ഡോക്ടർ പറയുന്നത് തെറ്റാണു കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുന്ന പുസ്തകത്തിൽ സങ്കൽപ്പങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും തള്ളി പറയണം.
@dudesamson765
@dudesamson765 3 ай бұрын
Swami nirmalanatha giri mahararaj adhehathine kanda arum ayurvedam kallam ane enne parayilla
@noblemathewfrancis6853
@noblemathewfrancis6853 3 ай бұрын
Dr Hariram allopathy വിമർശിച്ചത് കണ്ടു, modern medicine വിമർശിച്ചത് കണ്ടില്ല, പിന്നെ ആയുർവേദം സയൻ്റിഫിക് ആണോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നതും കണ്ടില്ല. മൊത്തത്തിൽ എന്തോകെയോ അവിടേം ഇവിടേം തൊടാതെ പറയുന്നു.
@ayuReport
@ayuReport 3 ай бұрын
അലോപ്പതിയിൽ ഉപയോഗിച്ചിരുന്ന പ്രവർത്തനം അറിയാത്ത മരുന്നുകൾ ഇപ്പോൾ വേഷം മാറിയ മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന മരുന്നുകളും ശാസ്ത്രീയമാണ്.
@jackreacher8535
@jackreacher8535 3 ай бұрын
Chandrashekhar nte WhatsApp Universityude arivukalellam kollam..keman thanne
@kathambari7864
@kathambari7864 3 ай бұрын
നേരിട്ടുള്ള അനുഭവത്തിൽ ചില അവസരങ്ങളിൽ ആധുനിക വൈദ്യശാസ്ത്രതെക്കാൾ...ഗുണം ആയുർവേദത്തിലാണ് കിട്ടിയത്... അനുഭവമാണ് ഗുരു... മോഡേൺ മെഡിസിൻ ശാസ്ത്രീയമാണോ....വർഷാവർഷം..മരുന്ന് നിരോദിക്കുന്നത് എന്തിനാണ്...
@ajeshtt
@ajeshtt 3 ай бұрын
അനുഭവങ്ങൾ വച്ച് ഒരാളെ ചികിത്സിക്കാൻ സാധിക്കുകയില്ല ഒരാളുടെ അനുഭവം മറ്റൊരാൾക്ക് work ആകണം എന്ന് ഇല്ല
@babuts8165
@babuts8165 3 ай бұрын
തെറ്റാണെന്ന് കണ്ടാൽ മാറ്റുന്നതല്ലേ കൂടുതൽ ശരി? ഒരു കാലത്തും തെറ്റുപറ്റാത്ത ഒന്നായി Ay നെ കാണുന്ന താങ്കൾ?
@prasannaem
@prasannaem 3 ай бұрын
അനുഭവ സാക്ഷ്യം തെളിവല്ല
@manut1349
@manut1349 3 ай бұрын
അനുഭവമാണ് ഗുരു എന്ന് പറയുന്നത് തന്നെ ചോദ്യപ്പെടേണ്ടതാണ്
@lepetitprince2188
@lepetitprince2188 3 ай бұрын
നിരന്തരം ഉള്ള തിരുത്തൽ ആണ് ശരിയായ വഴി. 5000 കൊല്ലം മുമ്പ് ഉള്ള അറിവ്, അത് അപ്ഡേറ്റ് ചെയ്യാതെ പിന്തുടരുക ആണ് ആയുർവേദം ചെയ്യുന്നത്.
@madhav7054
@madhav7054 3 ай бұрын
Many brilliant students future destroyed by taking this as career😢
@shahanashena6366
@shahanashena6366 2 ай бұрын
Psychiatry vs neurologist ഒരു video ചെയ്യാമോ..
@pkbabu5706
@pkbabu5706 Ай бұрын
ആയുർവേദകാരോ ഹോമിയോകരോ നിർബന്ധിച്ചിട്ടല്ല ഇന്നും നിരവധിപേര് ഈ ചികിത്സാ തിരഞ്ഞെടുക്കുന്നത് അതിൽ എന്തെങ്കിലും പ്രയോജനം കിട്ടുന്നത് കൊണ്ട് മാത്രമല്ല മോഡേൺ സയൻടിഫിക് ട്രീറ്റ്മെന്റ് സിസ്റ്റം ത്തിന്റെ പരാജയം കൊണ്ട് കൂടി ആണ്
@religion3696
@religion3696 3 ай бұрын
KP aakanjathu വൈദ്യരുടെ ഭാഗ്യം 😅
@shyjupallikkol
@shyjupallikkol 3 ай бұрын
തക്കോലം കൃഷി നടത്തി രക്ഷപ്പെടാൻ പറ്റുമോന്നു നോക്കട്ടെ
@jakal1591
@jakal1591 14 күн бұрын
Basically," jeevichu pottade" ennathu aanu ayurveda and homeopathic doctorsinte line.
@varghesepo3593
@varghesepo3593 3 ай бұрын
മോഹനൻ വൈദ്യരുടെ ചേട്ടനാണോ?
@AnupamaJoze
@AnupamaJoze 3 ай бұрын
അപ്പൊ പുള്ളി പറഞ്ഞു വരുന്നത് നിങ്ങൾക്കു ചാകാൻ റെഡി ആണെങ്കിൽ ആയുർവേദം ചെയ്യുക. ..ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. ..വേണേൽ വരാം ചെയ്യാം. .പക്ഷെ ഞങ്ങളോട് ചെയ്യരുത് എന്ന് നിങ്ങൾ പറയരുത്. ..അല്ലാതെ ആയുർവേദം ശാസ്ത്രീയം ആണോ അല്ലെ എന്നൊന്നും നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല. ..
@ayuReport
@ayuReport 3 ай бұрын
പറഞ്ഞാൽ തലയിൽ കയറാത്തവരുടെ അടുത്ത് വേറെ എന്ത് പറയാൻ. ഒരു രോഗിക്ക് ചികിത്സക്ക് പ്രിസ്ക്രൈബ് ചെയ്ത് കൊടുത്ത രാവിലെ വാതം 4 എണ്ണം ഉച്ചക്ക് പിത്തം 6 എണ്ണം വൈകിട്ട് ധാതു 3 എന്ന് എഴുതി മരുന്ന് വാങ്ങാൻ പറഞ്ഞ ഒരു പേപ്പർ കാണിച്ച് തരാമോ?
@muhammedaslah7092
@muhammedaslah7092 3 ай бұрын
13:54 5000 വർഷമായിട്ട് ചെയ്യാൻ പറ്റാത്ത കാര്യം 50 വർഷം കൊണ്ട് 😂
@contentcreator2022
@contentcreator2022 3 ай бұрын
Ethu andanaum adakodanum vannu science and scientific values patti parayam ennu vicharikkaruthu, athinu aa areayil kurachu research okkey cheythu valla phd okke eduthathinu shesham vannu prasangikku... oru scientific paper (udayippu journals alla, nature/science/impact factors of atleast 15 and above) polum publish cheythittillatha oolakalanu, scientific integrity and ethics okke patti ghoraghoram shardhikkunathu!!!! Kana Sureshan should be a better option than CR, but still, Kana's expertise is in chemistry, not in modern medicine. Sherikkulla scientists and researchers avaravarude labukalil work cheythukondirikkunnu... nattilulla pottanmar sciencente yodhakkal ennu paranju, yudham cheyyan nadakkunnu... ningal arum ellegilum science athine vazhikku poykondirikkum...
@abdullabappu4686
@abdullabappu4686 3 ай бұрын
2.47 ക്രോസിനാദി ലേഹ്യം പനിക്ക് നല്ലതാണ്
@ajith762
@ajith762 3 ай бұрын
ആയുർവേദം ഇന്ത്യ വിട്ടൂ...😭 ഇപ്പൊ കോലാലംപൂരിൽ അമ്മാവൻ്റെ കൂടെയാണ് താമസം😕 അമ്മാവൻ്റെ പേര് പപ്പായ🤗
@Mohanan-b6o
@Mohanan-b6o 3 ай бұрын
അലോപ്പതിയുടെ ഇപ്പോഴത്തെ പോക്ക് അധോലോകം പോലെയാണ്,അതൂകൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു😢
@zulfi1984
@zulfi1984 2 ай бұрын
Mr ayurveda....it's not allopathy it is evidence based modern medicine
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 3 ай бұрын
രെ ആയുർവേദം യൂറോപ്പിൽ ആയിരുന്നു തുടക്കം കുറിച്ചതെങ്കിൽ ഇന്ന് ലോകം മൊത്തം അവന്മാർ ആയുർവേദം ശാസ്ത്രമായി കൊണ്ട് നടന്നേനെ . പശ്ചാത്യൻ എന്ത് പറഞ്ഞോ അത് അണ്ണാക്കിൽ തൊടാതെ വിഴുങ്ങാനെ നമ്മൾക്ക് അറിയൂ
@java97
@java97 3 ай бұрын
അലോപ്പതി എന്ന കാട വൈദ്യം നിലനിന്നിരുന്ന സ്ഥലം ആണ് യൂറോപ്പ്. എന്നിട്ട് അവർ അത് ലോകമെമ്പാടും പരത്തിയോ അതോ സ്വയം അതിൽ നിന്ന് മോചിതർ ആയോ ?
@kegland2773
@kegland2773 3 ай бұрын
@user-dn2kj6mk4v ഉവ്വ...ശാസ്ത്രം ആക്കാൻ പറ്റിയ ചരക്കു ...ആയുർവേദം!!!!യൂറോപ്പിൽ കണ്ടുപിടിച്ച Homeo അവിടെയെല്ലാം അവർ തന്നെ നിറുത്തലാക്കി. എന്തേ ഇൻഡ്യാക്കാർ ഇപ്പോഴും ആ ചക്കരമുട്ടായി തിന്നു നടക്കുന്നത് ? ഉളുപ്പില്ലേ ഹേ സ്വന്തം കഴിവുകേടിനെ മറയ്ക്കാൻ സായിപ്പിനെ പഴി ചാരാൻ ? 75 വർഷം കഴിഞ്ഞില്ലേ ? താനൊക്കെ എന്നിതു നിറുത്തും ?
@manusree9920
@manusree9920 3 ай бұрын
Wow.. ഇങ്ങനെ ഇഞ്ച് ഇഞ്ചായി ആയുർവേദത്തെ കൊല്ലുന്നത് കേക്കാൻ എന്താ സുഖം... കപട മായ എല്ലാം തകർന്നടിയട്ടെ.. തെളിവുകൾ നയിക്കട്ടെ...
@sree1868
@sree1868 3 ай бұрын
ഈ ചർച്ച ആയൂർവേദ ഡോക്ടറും അലോപ്പതി ഡോക്ടറും കൂടി ആയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു. അതേപോലെ തന്നെ genric Medicine & Branded medicine നെകുറിച്ച് ഒരു ചർച്ച ആവശ്യമാണ്. ഇന്നത്തെ അവസ്ഥയിൽ മരുന്നില്ലണ്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് .
@java97
@java97 3 ай бұрын
ഇത് ആയുർവേദം scientific ആണോ എന്ന ചർച്ചയാണ്. അല്ലാതെ അതും modern medicine നും തമ്മിൽ ഉള്ള comparitive discussion അല്ല. അതാണ് ആ ആയുർവേദക്കാരന് അറിയാഞ്ഞത്.
@sree1868
@sree1868 3 ай бұрын
​@@java97സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് Branded medicine & genric Medicine കുറിച്ച് ഒരു നല്ല വീഡിയോ ചെയ്യുകയാണെങ്കിൽ അത് ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. പലർക്കും ഇതിനെ കുറിച്ച് അറിയില്ല. നമ്മൾ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി ഡോക്ടർ ത്തരുന്ന priscription ഉമായി medical store ചെല്ലുമ്പോൾ ഡോക്ടർ എഴുതിയ ബ്രാൻഡുകൾ ചിലപ്പോൾ ഉണ്ടാവില്ല. Doctor എഴുതിയ ബ്രാൻഡ് hospital നിന്നും മാത്രമായിരിക്കും ഉണ്ടാവുക. ഇതേ pricription local medical store പോവുമ്പോൾ അതിൻ്റെ കണ്ഡൻ്റുള്ള വേറെ ബ്രാണ്ടായിരിക്കും ലഭിക്കുക. ഒരു നൂറുപേർ അതുമായി പോയാൽ പത്തുപേർ വേറെ ബ്രാൻഡ് മെഡിക്കും . അതു ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടാണ് . Essence മാതിരിയുള്ള പ്ലാറ്റ്ഫോമിൽ കൂടി അത് ജനങ്ങളിൽ എത്തിക്കുന്നത് നല്ലതായിരിക്കും
@rogueblindarcher
@rogueblindarcher 3 ай бұрын
Bacteria നശിപ്പിക്കാൻ ആണേൽ Harpik is much better solution 😅
@ronyjohn7128
@ronyjohn7128 3 ай бұрын
2:14:26 ... എങ്കിൽ സേട്ടൻ ആ പേജ് ഒന്നു എഡിറ്റ് ചെയ്തെ !! നമ്മക്ക് നോക്കാല്ലോ.
@sajanSharjah
@sajanSharjah 2 ай бұрын
ശ്രമിച്ചുനോക്കി, നടക്കാഞ്ഞിട്ടല്ലേ
@sreekanth.gachari4803
@sreekanth.gachari4803 3 ай бұрын
ആയുർവേദവും ആധുനികവൈദ്യശാസ്ത്രവും രണ്ടും രണ്ടുവഴിയാണ് അതിനെ ആധുനികവൈദ്യന്റെ കാഴ്ച്ചയിൽ വച്ച്കൊണ്ട് ശാസ്ത്രീയമാണ് എന്ന് പറയുന്നതിൽ ഒരു കഴമ്പുമില്ല
@manut1349
@manut1349 3 ай бұрын
എന്നാൽ കുറച്ചു മന്ത്രവാദവും ആകാമെല്ലെ , അതിനും വേറെ വഴിയാണ്
@sreekanth.gachari4803
@sreekanth.gachari4803 3 ай бұрын
@@manut1349 മന്ത്രം ആവാം... വാദം ആവാതിരുന്നാൽ മതി ആയുർവേദമായാലും അലോപ്പതി ആയാലും എന്തുതന്നെയായാലും വാദം ആവരാതിരുന്നാൽ മതി മന്ത്രം ആവാം,.. മനനം ചെയ്യുബോൾ രക്ഷിക്കുന്നതാണ് മന്ത്രം നല്ല ഒരു ഡോക്ടറിന്റെ സ്‌നേഹം നിറഞ്ഞ ഒരു വാക്ക് മതിയാവും രോഗിയുടെ രോഗം മാറാനും, അതുവരെ ഒരു കുഴപ്പവും ഇല്ലാതിരുന്നവനെ രോഗിയാക്കാനും
@sreekanth.gachari4803
@sreekanth.gachari4803 3 ай бұрын
@@manut1349 അതെ അതും ഒരു വഴിയാണ്,. മന്ത്രം ആവാം വാദം ആവാതിരുന്നാൽ മതി മനനം ചെയ്യുമ്പോൾ രക്ഷിക്കുന്നതാണ് മന്ത്രം നല്ല ഡോക്ടറിന്റെ ഒരു വാക്ക് മതിയാവും ഒരു രോഗിയുടെ രോഗം മാറാനും, അതുവരെ ഒരു കുഴപ്പവും ഇല്ലാത്തവനെ രോഗിയാക്കാനും എല്ലാത്തിലും വിശ്വാസം ആണ് പ്രധാനം, ആദ്യം ആയുർവേദത്തിൽ പിന്നേ ഹോമിയോയിൽ ഒടുക്കം അലോപ്പതിയിലും ജനങ്ങൾക്ക് വിശ്വാസം ഇല്ലാതാവും മുഖ്യമന്ത്രി തന്നെ പറഞ്ഞ്കഴിഞ്ഞു ഇവിടെ അവയവകച്ചവടം നടക്കുന്നുണ്ടെന്ന് അതിനെപറ്റി ഒരു യുക്തനും ഒന്നും മിണ്ടില്ല
@satheeshkumar5043
@satheeshkumar5043 3 ай бұрын
തന്നെ തന്നെ 😝
@sreekanth.gachari4803
@sreekanth.gachari4803 3 ай бұрын
@@satheeshkumar5043 തന്നെ
@TheAdru
@TheAdru 3 ай бұрын
ആയുർവേദംഉണ്ടായതുകൊണ്ടാണ്ഇന്ത്യയിൽ 145ക്കോടിജനങ്ങൾ ഉണ്ടായത്😂അല്ലെങ്കിൽ അല്ലെങ്കിൽയൂറോപ്പാകുമായിരുന്നുഇന്ത്യ
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 3 ай бұрын
മുസ്ലി പവർ എക്സ്ട്രാ.
@FTR007
@FTR007 3 ай бұрын
Modern medicine nallathaanu.. doctors aanu kollaathath...fees um commission um adikkaan ethics marakkunnavar😠
@Athiest101
@Athiest101 3 ай бұрын
💯
@sapereaudekpkishor4600
@sapereaudekpkishor4600 3 ай бұрын
നടൻ നരേൻ വേഷം മാറി എത്തിയേ
@ShajithMT
@ShajithMT 3 ай бұрын
ആയുർവേദം സയൻറിഫിക്കാണോ എന്നതിനു മാത്രം ഹരി ഉത്തരം പറഞ്ഞില്ല.
@sajanSharjah
@sajanSharjah 2 ай бұрын
പറഞ്ഞല്ലോ.... നാം കരുതുന്ന 'സയന്റിഫിക് ' അല്ല, "ദൈവദത്തമായ ശാസന "
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 3 ай бұрын
മോദിജി പ്രശ്നത്തിൽ ഇടപെടണം. തക്കോലം സുലഭമായി ചൈനക്ക് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം 👍 അങ്ങനെ അരുണചാലിനെ ഇന്ത്യയുടെ അഭിഭാജ്യ ഘടകമായി നിലനിർത്താം 💪
@sajanSharjah
@sajanSharjah 2 ай бұрын
😂
@kathambari7864
@kathambari7864 3 ай бұрын
ഏറ്റവും കൂടുതൽ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത് നിങ്ങളുടെ മോഡേൺ മെഡിസിൻ കൊണ്ടാണ്... അതുകൊണ്ട് എന്നെങ്കിലും രോഗിയാകുന്നെങ്കിൽ എന്നെ മോഡേൺ മെഡിസിൻ ഹോസ്പിറ്റലിൽ കൊണ്ടുപോകണ്ടാ എന്ന് പ്രതേകം എഴുതി വച്ചിട്ടുണ്ട്
@ajeshtt
@ajeshtt 3 ай бұрын
ആയുർവേദത്തിൽ പാർശ്വഫലങ്ങൾ ഉണ്ടോ എന്നുപോലും അറിയില്ല
@babuts8165
@babuts8165 3 ай бұрын
good, കുടുംബത്തിലെ എല്ലാവർക്കും ഈ ഉപദേശം നൽകുക ... MBBS ന് പോകാൻ നമ്മുടെ കുട്ടികളെ അനുവദിക്കരുത്! നമ്മുടെ കുലദൈവങ്ങൾ തന്നെ അയൂർവേദത്തെ തകർക്കാൻ അനുവദിക്കരുത്.
@remasancherayithkkiyl5754
@remasancherayithkkiyl5754 3 ай бұрын
എല്ലാവരു൦ ശ്രീനിവാസൻ അല്ലല്ലോ.
@prasannaem
@prasannaem 3 ай бұрын
😂😂
@abhijithbkrishna5507
@abhijithbkrishna5507 3 ай бұрын
@@babuts8165😂😂😂
@KiranKumar-h2t
@KiranKumar-h2t 3 ай бұрын
Science ഉണ്ടാകുന്നത് മുന്നേ ഉണ്ടായ ആയുർവേദം എങ്ങനെ science ആകും...ചോദ്യം തെറ്റ്. പിന്നെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് രോഗികളോട് ചോദിക്കുക.... ഈ ദിശയിൽ ചന്ദ്രശേഖറിൻ്റെ ഉത്തരങ്ങൾ ശാസ്ത്രീയമല്ല. Conduct a study on results and comment ...
@KiranKumar-h2t
@KiranKumar-h2t 3 ай бұрын
ജനങ്ങൾക്ക് വേണ്ടത് ആർട്ടിക്കിൾ അല്ല.. രോഗം മാറ ലാണ്
@xman__
@xman__ 3 ай бұрын
​@@KiranKumar-h2t you lack the basic understanding of "What is science" 🤦
@KiranKumar-h2t
@KiranKumar-h2t 3 ай бұрын
Objective. Evidence based. Developing by using induction and deduction based logic.
@KiranKumar-h2t
@KiranKumar-h2t 3 ай бұрын
Ayurveda is a system based on Sankhya and other systems of Indian Philosophy. It presumes the presence of Atma in the human body and other 'Pranas' of Yoga philosophy. It developed from thereon. Our duty is to find out how this hell works! I have first hand experience in many of my problems. It's not just tricks of mind..
@xman__
@xman__ 3 ай бұрын
@@KiranKumar-h2t lol 😂😂😂
@manut1349
@manut1349 3 ай бұрын
ആയുർവ്വേദം രോഗ നിർണയകാര്യങ്ങൾ എഫക്റ്റീവ് അല്ലാത്തതുകൊണ്ടാണല്ലോ മോഡേൺ ഡയഗണോസ്റ്റിക് ടൂൾസ് യൂസ് ചെയ്യാൻ ആശ്യപെടുന്നത് , പതുക്കെ മോഡേൺ മരുന്നും യൂസ് ചെയ്യുവാനുള്ള അവകാശം ആവശ്യപ്പെടും
@ayuReport
@ayuReport 3 ай бұрын
കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനത്തും അതിൻ്റെ പ്രയോജനം ജനത്തിന് ലഭിക്കുന്നുണ്ട്
@ayuReport
@ayuReport 3 ай бұрын
അല്ല നിയമം അനുസരിക്കാൻ ആയുർവ്വേദ ഡോക്ടർമാരും ബാധ്യസ്ഥരാണ്. ലാബ് ടെസ്റ്റുകൾ ഇല്ലെങ്കിലും ആയുർവേദ ചികിത്സ നടത്താം. പക്ഷേ രോഗി 2500 വർഷം മുമ്പ് ഉള്ള ആളല്ല. ഇന്നത്തെ രോഗിക്ക് അറിഞ്ഞ് വെച്ചിരിക്കുന്ന രോഗസംബന്ധമായ അറിവുകൾ മൂലം ലഭിക്കുന്ന പ്രയോജനങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. അതാണ് കൂടുതൽ കൃതൃതക്ക് വേണ്ടി ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
@xman__
@xman__ 3 ай бұрын
that Ayurvedic speaker is a total joke when it comes to scientific debates. His arguments are full of holes, and he barely even talks about the actual topic.
@thinksc
@thinksc 3 ай бұрын
Exactly
@ayuReport
@ayuReport 3 ай бұрын
എന്തൊക്കെ യായിരുന്നു ഹോൾ. ആ ഹോളുകൾ electrons കൊണ്ട് അടക്കാം
@thinksc
@thinksc 3 ай бұрын
@@ayuReport kashtam
@Apoorvatwo
@Apoorvatwo 3 ай бұрын
ശാസ്ത്രം ശാസ്ത്രീയമാണോ..... ശാസ്ത്രം എന്നവാക് സംസ്കൃതമാണ്
@Agnostic.07
@Agnostic.07 3 ай бұрын
അതേ
@Agnostic.07
@Agnostic.07 3 ай бұрын
ആയുർവേദത്തെ അംഗീകരിക്കേണ്ടി വന്നാൽ ഹിന്ദുയിസം അഥവാ പുനർജ്ജന്മ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടി വരും. അത് കൊണ്ടൊക്കെ തന്നെ ഒന്നും പണയണ്ട... ആയുർവേദമൊക്കെ വെറും കെട്ട് കഥ മാത്രം..
@Dajjaal123
@Dajjaal123 3 ай бұрын
Science എന്ന വാക്കിനു പകരം ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നു എന്നെ ഒള്ളു. സയൻസസും ശാസ്ത്രവും അർത്ഥതലത്തിൽ വലിയ വ്യത്യാസം ഉണ്ട്.
@sujithopenmind8685
@sujithopenmind8685 3 ай бұрын
പക്ഷി ശാസ്ത്രം ശാസ്ത്രീയമാണോ 🤔
@user-SHGfvs
@user-SHGfvs 3 ай бұрын
​@@sujithopenmind8685പക്ഷി ശാസ്ത്രം ശാസ്ത്രഗ്രന്ഥമായി അംഗീകരിച്ചിട്ടുണ്ടോ
@kinggsttone
@kinggsttone 3 ай бұрын
Dr. അണ്ണൻ കഷ്ടകാലത്തിനു വന്നു പെട്ടു സൂക്ഷിച്ചൊക്കെ വരണ്ടേ അണ്ണാ
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 3 ай бұрын
വ്യക്തിപരമായ അനുഭവങ്ങൾ ക്കു ശാസ്ത്രത്തിൽ പ്രസക്തിയില്ല
@ayuReport
@ayuReport 3 ай бұрын
വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞല്ലേ ആയുർവ്വേദം ലിവർ , കിഡ്നി തകർക്കുന്നു എന്ന് പറഞ്ഞതും സ്റ്റഡി ഒന്നും ഇല്ലല്ലോ!
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 3 ай бұрын
@@ayuReport ശാസ്ത്രത്തിൽ രോഗം വന്നാലും ബേധപ്പെട്ടാലും ഇനി രോഗി മരിച്ചു പോയാലും മരണകാരണം വരെ ശാസ്ത്രത്തിന്റെ മേത്തഡോളജി വെച്ച് ഡാറ്റയുടെ അടിസ്ഥാനത്തിൽ തെളിയിക്കാനും ലോകത്തെ ബോധ്യപെടുത്താനും കഴിയും. വെക്തി അനുഭവം മാത്രം പറയുന്ന ആയുർവേദത്തിന് ഇതൊക്കെ ശാസ്ത്രത്തെ ലോകത്തെ ബോധ്യപെടുത്താൻ കഴിയുമോ?
@johnsonjoseph2430
@johnsonjoseph2430 3 ай бұрын
Dr Hari , below the average
@sajanSharjah
@sajanSharjah 3 ай бұрын
Because u expected a storm out of a teacup
@dudesamson765
@dudesamson765 3 ай бұрын
Njan oru Atheist ane but i believe in ayurveda Don't oppose it because its linked to a religion Its a life style May be there is places needed to correct its not a holy book Its a book full of wisdom
@ENR00007
@ENR00007 2 ай бұрын
സയൻസിന്റെ തെളിവുകൾക്കു ഒരു ദീർഘയുസ് പോലും ഇല്ലാത്തതാണ് എന്നിട്ടാണ് ആയുർവേദത്തെ കുറ്റം പറയുന്നത്
@subin.subramanian
@subin.subramanian 2 ай бұрын
പഴയതിനേക്കാൾ മെച്ചപ്പെട്ടത് കണ്ടെത്തിയാൽ മറ്റേത് എടുത്ത് കളയും അല്ലാതെ പഴേത് കെട്ടിപിടിച്ചിരിക്കില്ല.. അംഗീകരിക് ഹേ..... താങ്കൾ ഇപ്പോഴും കറന്റ്‌ കണക്ഷൻ എടുത്തിട്ടില്ലേ മണ്ണെണ്ണ വിളക്ക് ആണോ..?
@ENR00007
@ENR00007 2 ай бұрын
@@subin.subramanian ഇന്നത്തെ കറന്റ് കണക്ക്ഷൻ നാളത്തെ മണ്ണെണ്ണ വിളക്ക് ആണെന്ന് അറിയാത്ത മണ്ടൻമാരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@prathyushprasad7518
@prathyushprasad7518 Ай бұрын
അംഗീകരിക്കാൻ പറ്റുന്ന പുതിയത് വന്നാൽ പഴയതിനെ തള്ളിക്കളയും. അല്ലാതെ അതിനേം വെച്ചോണ്ടിരിക്കില്ല.
@Mini.E.R
@Mini.E.R 3 ай бұрын
Chandrashekhar, Excellent Debate, well exposed & clarified Ayurveda as a pseudo science 👏👏👏
@religion3696
@religion3696 3 ай бұрын
21 നൂറ്റാണ്ടി ലേക്ക് ഉള്ള ബസ് miss ആയി പ്പോയി ബ്രാഞ്ച് ആണ്‌ ആയുര്‍വേദം
@AjithSurya-go7xi
@AjithSurya-go7xi 3 ай бұрын
എൻ്റെ അഭിപ്രായത്തിൽ ഈ ചർച്ച തന്നെ അലോപ്പതി മാഫിയ സ്പോൺസർ ചെയ്ത ഒരു പരിപാടിയാണ് .
@johnnybravo4089
@johnnybravo4089 3 ай бұрын
Ath bhayankara oru abhiprayam aayipoyi
@kegland2773
@kegland2773 3 ай бұрын
@AjithSurya-go7xi ആ പത്തു പൈസക്ക് വിവരമില്ലാത്ത ആയുർവേദ പുങ്കവൻ ഒരു സദസ്സിൽ വച്ച് പരസ്യമായി വെല്ലു വിളിച്ചു കൊണ്ടുവന്നതാണ് ഈ debate . അങ്ങേര് വെല്ലുവിളിക്കുന്ന video youtube ഇൽ ഉണ്ട്. കാഹളം മുഴക്കി വന്നിട്ട് കോണകം കീറിക്കഴിഞ്ഞപ്പോൾ തൻ്റെ ഒരു ഉമ്മാക്കി "മരുന്ന് മാഫിയ ".
@manusree9920
@manusree9920 3 ай бұрын
അതിന്റെ ലിങ്ക് ഉണ്ടോ?​@@kegland2773
@BibinVenugopal
@BibinVenugopal Ай бұрын
​@@kegland2773Bro it's a sarcasm 😂😂
@nikhilatyoutube
@nikhilatyoutube 3 ай бұрын
Covid വാക്സിൻ എടുത്ത് ചവാത്ത അന്ണന്മാരുടെ കമൻ്റ്സ് അണ് main, ഇരുന്നോ കൊറേ കഴിയുമ്പോ heart attack varum
@vibinwilson5555
@vibinwilson5555 3 ай бұрын
Just like religious believers.. Its painful for the Ayurveda guy to accept the fact that what ever he learned and practiced for years is simply pseudo science.. tried hard to justify with lots of what aboutery..lol sounded very similar to religious folks trying hard to prove their on version of Gods... Beauty of science is , the speaker can easily speak with a lot of clarity and pointing out specifics facts.. anyway appreciate the courage of the Ayurveda guy to come up and address such intelligent group.. at the end I guess it ended up doing more harm to this Pseudoscience and he hoped to achieve.. Hope more people would start questioning the rationale of ayurvedic treatments.. Glad to see may youngsters also came up with rationale questions challenging Ayurveda .. hope young generation will eventually walk away from this and all pseudoscience institutions will get closed.
@jackreacher8535
@jackreacher8535 3 ай бұрын
What is your basic knowledge about Ayurveda??
@itsajin
@itsajin 3 ай бұрын
ശാസ്ത്രീയം അല്ല എന്ന സമ്മദിച്ചു പക്ഷെ അടച്ച് ആക്ഷേപിക്കരുത്.
@sajanSharjah
@sajanSharjah 2 ай бұрын
😂
@sasiharipad6107
@sasiharipad6107 3 ай бұрын
അലോപ്പതി, അലോപ്പതി, അലോപ്പതി, ഇല്ല വിടില്ല. നിങ്ങൾ എന്നെ സയന്റിഫിക് അല്ലെന്ന് പറഞ്ഞാൽ.. നിങ്ങളെ അലോപ്പതി എന്നു തന്നെ വിളിക്കും.. അല്ലാതെ എനിക്ക് അതിന്റെ വ്യത്യാസം അറിയാഞ്ഞിട്ടല്ല.. കഷ്ടം ഡോക്ടറെ..
@yourbudhu
@yourbudhu 3 ай бұрын
കമ്മ്യൂണിസ്റ്റുകൾ മാർസിസത്തേയും സോഷ്യലസത്തെയും കൈവിട്ട പോലെ തന്നെ നിലനിൽപ്പിനായി പൊതുത്ത് വെച്ച് ആയുർവേദക്കാർ വാത പിത്ത കഫത്തേയും കൈവിട്ടു കഴിഞ്ഞു😂
@klmathews4182
@klmathews4182 3 ай бұрын
Science ശാസ്ത്രമല്ല , അതിന് അനുയോജ്യമായ വാക്ക് മലയാളത്തിൽ ഇല്ല
@sandeepmb3263
@sandeepmb3263 3 ай бұрын
French ലും Geman ലും ഉണ്ടോ അതിനുള്ള വാക്ക്
@GokulGopakumar-GG
@GokulGopakumar-GG 3 ай бұрын
Undu​@@sandeepmb3263
@ramkishore611
@ramkishore611 18 күн бұрын
17:36 H1n1 swine flu anu h5n1 aanu avian flu
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 227 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН