DEC 08 | THEY ARE BACK? | DARKMODE ©BeyporeSultan Vlog 250

  Рет қаралды 128,358

Beypore Sultan

Beypore Sultan

Күн бұрын

Пікірлер: 571
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
Download Kuku FM Now : kukufm.page.link/mNniKeVKeCeFiZTP8 Use Coupon for 50% off : SULTAN50 For more Feedback and suggestions please fill the google form given below in the description and comment. \ Link: tinyurl.com/feedbackmalayalam Balloominati Channel Link: kzbin.info
@darksoul7793
@darksoul7793 2 жыл бұрын
🎈
@KINGSYBLUS-x4j
@KINGSYBLUS-x4j 2 жыл бұрын
🔥
@LVrJ100
@LVrJ100 2 жыл бұрын
ബെറ്സ് സ്പീയറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
@mythinkryptonite
@mythinkryptonite 2 жыл бұрын
Use cheyth noki, sultante voice il content kett sheelicha namuk, adh pattunnilla , ningalk idhepole oru app thudangikoode?
@abhinavm2549
@abhinavm2549 2 жыл бұрын
Ee aliens namala kanunnathu anyagraha jeevikalayitayikoola karanam avara sambathichu earth oru anyagraham manu namal anyagraha jeevikalum
@a_fi_s_32
@a_fi_s_32 2 жыл бұрын
After 8 th December Firoz kka be like:- Mmm nalla vetyastamana Ruchi 🤣🤣
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
😂😂🎈🎈🎈
@Kiki-yi7iv
@Kiki-yi7iv 2 жыл бұрын
Bruh😂😂💀
@a_fi_s_32
@a_fi_s_32 2 жыл бұрын
@@BeyporeSultanOnline 😳😳🎈🎈🎈🎈🎈🎈🎈🎈
@SSPEED2219
@SSPEED2219 2 жыл бұрын
🤣
@anoopakumar1419
@anoopakumar1419 2 жыл бұрын
🤣🤣Ente ponno... Poli poli⚡
@diacreation7036
@diacreation7036 2 жыл бұрын
കഴിഞ്ഞു വെള്ളിയാഴ്ച രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു. ഇതേ രീതിയിൽ ഉള്ള സ്വപ്നം ഒരുപാട് വർഷം കൊണ്ട് കണ്ടു കൊണ്ടരിക്കുന്നു. ഇന്നലെയും രാത്രി കണ്ടു.സെയിം തീം. കഴിഞ്ഞു വെള്ളിയാഴ്ച രാത്രി 3 മണിക്ക് ശേഷം ആണ് ഉറങ്ങിയത് (അതായത് പിറ്റേ ദിവസം ആയി എന്ന് പറയാം ) സ്വപ്നത്തിൽ കണ്ടത് ഇങ്ങനെ ആണ്, ഞാനും അനൂപ് എന്ന ഒരു കൂട്ടുകാരൻ പിന്നെ ഒരു പയ്യനും ഉണ്ട് അത് വ്യക്തമായി കാണാൻ പറ്റുന്നില്ല. ഞങ്ങൾ 3 പേരും ഒരു ബൈക്കിൽ വരുന്നു. എന്റെ വീടിന്റെ അവിടെ ഉള്ള ഹൈവ പാലം. വൈകുന്നേരം ആണ്. അപ്പോൾ ആകാശത്തു നിന്നും ഒരു തൃക്കോണ ആകൃതി ഉള്ള ഒരു വസ്തു താഴേക്ക് വരുന്നു. അതു താഴെ വന്നു നിന്നപ്പോൾ ഡിസ്ക് ഷൈപ്പിൽ ഉള്ള ഒരു വസ്തു ആയി. ഞങ്ങൾ അങ്ങോട്ട്‌ പോയി. അതിനകത്തു 3 പേർ ഉണ്ട്. ഒരു കൊച്ചു പെൺകുട്ടി അതിൽ നിന്നും ഇറങ്ങി വന്നു. ( നമ്മളെ പോലെ ) ബാക്കി രണ്ട് പേരും മാസ്ക് ഇട്ടിട്ടുണ്ടായിരുന്നു. മനുഷ്യരെ പോലെ ആയിരുന്നു അവരുടെ രൂപം പക്ഷെ കുറച്ചു വ്യത്യാസം ഉണ്ടായിരുന്നു. അവർ മാസ്ക് അഴിച്ചു മാറ്റി. ഒരാണും പെണ്ണും. നല്ല വെളുപ്പ്. അവരുടെ ദേഹം ജെൽ പോലെ ആയിരുന്നു അവർ കൈ നീട്ടിയപ്പോൾ കയ്യിൽ നോക്കി അവരുടെ കയ്യിലെ എല്ലാം കാണാൻ പറ്റുന്നു അതായത് കയ്യിലെ എല്ലുകളും ചെറിയ ഞരമ്പും എല്ലാം. അത് പോലെ അവരുടെ ശരീരത്തിൽ നിന്നും എപ്പോഴും വെളിച്ചും വന്നു കൊണ്ടിരുന്നു ( ചില ദൈവത്തിന്റെ ഫോട്ടോകളിൽ അവർ നിക്കുമ്പോൾ അവരുടെ പുറകിൽ ഒരു മഞ്ഞ വെളിച്ചം നിൽക്കുമല്ലോ അത് പോലെ). അവരുടെ കണ്ണുകൾ നീല കണ്ണ് ആയിരുന്നു.അവർ രണ്ട് പേരുടെയും മുഖവും എല്ലാം മനുഷ്യനെ പോലെ തന്നെ ആയിരുന്നു. പക്ഷെ മനുഷ്യനിൽ നിന്നും കുറച്ചു കാര്യങ്ങൾ കൂടി ഉണ്ടായിരുന്നു ( അതാണ് മുകളിൽ പറഞ്ഞത് ) അവർ അവരുടെ ഗ്രഹത്തിന്റെ പേര് പറഞ്ഞു ( സ്വപ്നം കണ്ട സമയത്ത് നല്ലത് പോലെ ഓർത്ത പേര് ആയി ഇപ്പൊ മറന്നു പോയി ) ആ ഗ്രഹത്തിൽ ആണ് താമസിക്കുന്നത് എന്നും അവിടെ ഓക്സിജൻ ഉണ്ടെന്നും ഒക്സിജൻ ആണ് ഞങ്ങൾ ശ്വസിക്കുന്നത് എന്നും പറഞ്ഞു.. ഞങ്ങളും അവിടേക്ക് വരട്ടോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. അവരുടെ ഗ്രഹത്തിന്റെ തൊട്ടടുത്ത് മറ്റൊരു ഗ്രഹം ഉണ്ട് എന്നും അവിടെ ഉള്ളവർ ( അവരുടെ പേരും പറഞ്ഞു. പക്ഷെ മറന്നു പോയി )തങ്ങളുടെ ഗ്രഹത്തിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. അത് കൂടാതെ ആയിരകണക്കിന് ഗ്രഹങ്ങളിൽ ജീവൻ ഉണ്ട് എന്നും പറഞ്ഞു.( ഇത്രയും അവിടെ നിന്നും വന്ന ആൺ ആണ് പറഞ്ഞത്. പെണ്ണ് അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുന്നു ( മലയാളത്തിൽ ആണ് പറഞ്ഞതും )) പെട്ടന്ന് ഇത്രയും പറഞ്ഞ അയാൾ കുഴഞ്ഞു വീഴുന്നു. പിന്നീട് കാണിക്കുന്നത് ഞാൻ വീട്ടിലേക്ക് ഓടി വരുന്നത് ആണ്. ഇങ്ങനെ ഒരു സംഭവം കണ്ടെന്നു പറയാൻ വേണ്ടി വരുന്നത്. അപ്പോൾ ഫോണിലെ അലാറം അടിച്ചു ഞെട്ടി എണീറ്റ്. സമയം രാവിലെ 6.8. പണ്ട് മുതലേ ഇതേ തീമിൽ ഉള്ള സ്വപ്നങ്ങൾ കാണുമായിരുന്നു. ആകാശ് നിന്നും ഒരു വസ്തു താഴേക്ക് വരുന്നതും. അപ്പോൾ എല്ലാവരും പേടിയോടെ ഇരിക്കുന്നതും ഓക്കേ ആണ് തീം. ഇതേ സ്വപ്നങ്ങൾ കണ്ടു ഞെട്ടി എണീറ്റ് വരെ ഉണ്ട്. സ്വപ്നം കണ്ടു പേടിച്ചു പനിയും ശ്വാസംമുട്ടലും വന്നിട്ട് വരെ ഉണ്ട്. പക്ഷെ ആദ്യം ആയാണ് ഒരു പേടകത്തിൽ നിന്നും ഇറങ്ങിയ അവരെ നേരിട്ട് കണ്ടത് ( കഴിഞ്ഞ വെള്ളിയാഴ്ച കണ്ട സ്വപ്നം ) അന്ന് പക്ഷെ ഒരു ഭയമേ ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്നലെയും കണ്ടു അതുവും ഒരു കുറെ പേടകങ്ങൾ വരുന്നത് ആയിട്ട്. പക്ഷെ ഒരു പേടിയും ഇല്ലയിരുന്നു. ഒരിക്കൽ ഇത് ഞാൻ മറ്റൊരു ഗ്രൂപ്പിൽ സ്വപ്നത്തിൽ കണ്ടത് പോസ്റ്റ്‌ ചെയ്തിരുന്നു. അന്ന് ഒരുപാട് പേർ കളിയാക്കി. പൊട്ടത്തരം വട്ട് എന്നൊക്ക പറഞ്ഞു. Bro ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ.
@Amal-cb3rq
@Amal-cb3rq 2 жыл бұрын
Alien padam kurre kandittundenn thonunnu
@thiraa5055
@thiraa5055 2 жыл бұрын
@@Amal-cb3rq yah..enikum thonni..ithupole lla karyangal evdnn enkilm kelkukayo kanukayo ariyukayo cheythitt ndenn thonnanu
@___ajn_
@___ajn_ 2 жыл бұрын
Alchemist 🌛
@___ajn_
@___ajn_ 2 жыл бұрын
ninde Sub concious mind a dreem ne eppozhum triger cheyynnundakum nee oru karyam Kooduthalam Alochikkumbol ath dreem ayi Kanan chance und enikkum Kure dream Multiple time kandukondu vararund
@sreejith7195
@sreejith7195 2 жыл бұрын
Nee alien topic othiri search cheiyunathukondaa athu kurachal mathy
@gireeshm5231
@gireeshm5231 2 жыл бұрын
ഇത്തവണ ക്രിസ്തുമസ് അവർക്കൊപ്പം ആഘോഷിക്കാം 😍😁
@status-em3gc
@status-em3gc 2 жыл бұрын
New year njn book cheythitund
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@SASUKE-qb8yy
@SASUKE-qb8yy 2 жыл бұрын
😂😂😂
@thandavcreations
@thandavcreations 2 жыл бұрын
പൊളിച്ചു ഫ്രീകേ... Freak idea ...
@timothyaniyan2093
@timothyaniyan2093 2 жыл бұрын
നല്ല സമ്മാനങ്ങളുമായി വന്നാൽ മതിയായിരുന്നു😁.. പിന്നെ ചൊവ്വയിലേക്ക് ഒരു റൈഡും😁
@surathkr9201
@surathkr9201 2 жыл бұрын
ളെ Firoz ഇക്ക :- അപ്പ നമ്മുടെ ഇന്നത്തെ പരിപാടി ALIEN- ന്റെ തലക്കറി. രതിഷേ തീ കത്തിക്കട. Ummm poli sanam😋😅
@umaizp
@umaizp 2 жыл бұрын
You being consistent and uploading regularly shows the dedication and hardwork.Thank you and keep up the good work.
@debula8174
@debula8174 2 жыл бұрын
pode umaiz
@umaizp
@umaizp 2 жыл бұрын
@@debula8174 Engoteka ponde🤭
@lallu3972
@lallu3972 2 жыл бұрын
DEC 8 എന്ന് എഴുതി കാണിച്ച ENTRY പൊളിച്ച് 🔥🔥
@ramms3225
@ramms3225 2 жыл бұрын
😍
@ADON_GMNG2
@ADON_GMNG2 2 жыл бұрын
എൻ്റെ അച്ഛൻ അന്യഗ്രഹ ജീവി എന്നു തോന്നിപ്പിക്കുന്ന ജീവിയേ കണ്ടിട്ടുണ്ട്. വർഷം 1999 ഇൽ മറ്റോ ആണെന്നാ തോന്നണത്. അന്ന് എൻ്റെ ചോറൂണിന് വേണ്ടി ഗുരുവായൂർ പോകാൻ വേണ്ടി ആയിരുന്നു. അച്ഛനും അച്ഛൻ്റെ അനിയനും സമയം കണക്കാക്കിയത് പുലർച്ചെയുള്ള വാങ്ക് ആയിരുന്നു. എന്നാൽ വാങ്ക് കൊടുത്ത് എന്ന് വിചാരിച് അവർ എണീറ്റു. അന്ന് വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പടത്തിൽ പോകണം. അങ്ങനെ അവർ ആ നേരം ഇറങ്ങി. ഒരു റോഡ് കയിഞ്ഞ് താഴെ ഇറങ്ങണം ഇറങ്ങി കഴിഞ്ഞ് ഒരു തെങ്ങിൻ തോപ്പിൽ എത്തി. അവിടെ വച്ചാണ് ദൂരെ ഒരു ഭയങ്കര പ്രകാശം കാണുന്നെ കുറച്ചു നേരം അതിൽ നോക്കി നിന്ന് അവർ പെട്ടന്നാണ് അത് വളരെ വേഗത്തിൽ എല്ലാ ദിശയിലും സഞ്ചരിച്ച ആ വേഗത്തിൽ തന്നെ മുകളിലോട്ട് പറന്നു. അത് പറന്നു കയിഞ്ഞ് ശേഷം ആണ് പുലർച്ചേയുള്ള വാങ്ക് കൊടുക്കുന്നത്. അപ്പൊ ആണ് അവർ മൂന്നു മണിക്കോ മറ്റൊ നേരത്തെ തന്നെ എണീറ്റു എന്ന് മനസിലാക്കിയത്. അന്ന് അതിനെ ജിന്ന് എന്നാണ് അവർ വിചാരിച്ചത് പക്ഷെ അന്യഗ്രഹ ജീവി ആകാനും സാധ്യത അവിടെ ഉണ്ട്. പിന്നെ ഈൗ കാര്യം അച്ഛൻ അധികം പേരോടൊന്നും പറഞ്ഞിട്ടില്ല അതിനു കാരണം ആരും വിശ്വസിക്കില്ല എന്ന് തന്നെ. (ഇത് എഥാർത്ഥ സംഭവം ആണ്. ഇത് കേൾക്കുന്നവർക്ക് ചിലപ്പോ ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ട് കാണും. എന്റെ അച്ഛനോട് ചോദിച്ചാൽ ഇന്നും ഈ കാര്യം വ്യക്തമായി പറഞ്ഞു തരും. തള്ളാണെന്നു പറഞ്ഞു ഇതിനെ തള്ളി കളയരുത് പ്ലീസ്. മനുഷ്യന് കേൾക്കാൻ ബുദ്ധിമുട്ടുള്ളത് എല്ലാം തള്ളണല്ലോ.)
@mariya__francis6593
@mariya__francis6593 2 жыл бұрын
Varuthapokk , angane ntho keattind , round shape il thee urundu pogunath 3_4 mani samayathoke aahnu ennu , inni athaayirikumo🤔
@___ajn_
@___ajn_ 2 жыл бұрын
no i believe
@___ajn_
@___ajn_ 2 жыл бұрын
​@@mariya__francis6593 lol just Myth
@krishbowler
@krishbowler 2 жыл бұрын
2 chodhyam... 1. How does the Alien know our exact English language and vocabulary stuffs to send a hidden msg like that ( " Exploration of Humanity " ) 2. Nammal swayam manassilakki edutha Latitudes and longitudes ellam engane avar krithyam arinju padikkunnu? If these two questions are answered like " aaa avar athokke avide irunn kaanandaavum " then it's sure that avar nammalil oraalaakum... Kaaranam Linguistics and Time zone set 📐 up okkem manushyante aan... Not of aliens. Their standards might be different.
@Black._and_White
@Black._and_White 2 жыл бұрын
ഇപ്പൊ കുറച്ച് കാലമായി dream mode ചെയ്യുന്നില്ല.... 🥲 എന്താ പറ്റിയെ....❓️ ഈ video യിൽ സ്വന്തം സ്വപ്നം ചിത്രീകരിച്ചപ്പോൾ.... പഴേ നാഗമാണിക്യം ചൂടിയ പാമ്പിനേയും പൊട്ടി ചിതറിയ ചന്ദ്രനെയുമൊക്കെ ഒന്ന് ഓർത്തുപോയി..... 🤭 പെരുത്ത് ഇഷ്ട്ടയിരുന്നു Dream Mode 😊💝
@aswinaravind8467
@aswinaravind8467 2 жыл бұрын
rectly vanna live reason pranju
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@simplerecepies8768
@simplerecepies8768 2 жыл бұрын
എനിക്ക് സുൽത്താന്റെ വീഡിയോയിൽ ഏറ്റവും ഇഷ്ടം വീഡിയോ അവസാനിക്കുമ്പോൾ ഉള്ള ആ മ്യൂസിക് ആണ് വീഡിയോ ഫുൾ കണ്ടു ആ മ്യൂസിക് കൂടി കേൾക്കുമ്പോൾ ഒരു ഫിലിം കണ്ട ഫീൽ 💖💖
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
അത് ശരിയാണ്
@viveknair5191
@viveknair5191 2 жыл бұрын
Video starts at 1:45
@june5682
@june5682 2 жыл бұрын
Thanku bro❤
@sanjaysanju1460
@sanjaysanju1460 2 жыл бұрын
Thanks vroii😁
@ArunKumar-nd6ho
@ArunKumar-nd6ho 2 жыл бұрын
സൃപ്നങൾ ഇനിക് എപ്പോഴും ഒരു അത്ഭുതം ആണ്,,,,
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@sarangsreekumaran0603
@sarangsreekumaran0603 Жыл бұрын
Sultan @250 😎🔥 Good luck man a lot more to come ❤🎈
@mebackhome4940
@mebackhome4940 Ай бұрын
Sultan they are here with us. In pets mostly. U can feel that vibe from some. The way they act infront of me. Just like a miracle
@clastinesebastian8196
@clastinesebastian8196 2 жыл бұрын
സുൽത്താന്റെ സ്വപനം വളരെ മനോഹരം,മികച്ച അവതരണത്തിലൂടെ സ്വപ്നത്തിന്റെ മാറ്റു കൂടുകയാണ് ചെയ്തത് ✨️.
@kritucosmophilia5339
@kritucosmophilia5339 2 жыл бұрын
ഇത് 2012 ൽ ലോകം അവസാനിക്കും എന്ന് പറഞ്ഞ പോലെ ആവും 😂😂
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈😂😂
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@FESTY5S
@FESTY5S 2 жыл бұрын
മരിക്കുന്നതിന് മുൻപ് അന്യഗ്രഹജീവിയെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ. December 8 ന് അവർ വരുമെന്ന് എനിക്ക് വല്യ ഉറപ്പ് ഒന്നും ഇല്ല, ഇനിയിപ്പോ വന്നാലും പല കാര്യങ്ങൾക്കും US government ഉത്തരം പറയേണ്ടി വരും. 5:48 ഈ പറഞ്ഞ കാര്യത്തിൽ വിശ്വസിക്കുന്ന ഒരാൾ ആണ് ഞാനും😌👍 അടുത്ത alien Vdo ക്ക് വേണ്ടി waiting...
@anoopps491
@anoopps491 2 жыл бұрын
എന്നാ ഇത്തവണ പാലാ ജൂബിലി ഏലിയൻസിനൊപ്പം 👽👽
@supersaiyan3704
@supersaiyan3704 2 жыл бұрын
Real Intense! Totally agree when you said that the aliens might have already visited Earth.
@WorldOfAmmukuttiAndKunjumani
@WorldOfAmmukuttiAndKunjumani 2 жыл бұрын
They might be visiting regularly 😊
@amit4infinity
@amit4infinity 2 жыл бұрын
The message in your dream is that they will make us realize how Primitive and unevolved we humans are comparing to Them👽👍🏻 they are far advanced civilization.
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
ആരും പേടിക്കണ്ട double horse ഇടിയപ്പം പോടീ മേടിക്കാൻ ആണ് അവർ വരുന്നത് tv യിൽ പരസ്യം ഇണ്ടായിരുന്നു
@SSPEED2219
@SSPEED2219 2 жыл бұрын
Thallalanelum kelkkan adipoli anu Njanum undarnnu ahh boat il enne 2077 June 7 th ninnu avar pidichu konde vannatha 🤣
@ANOOPKUMAR-gg4or
@ANOOPKUMAR-gg4or 2 жыл бұрын
Rendlesham forest epo oru camping site anu avide aa triangle shape spaceship le sculpture alien sculpture oke undaki vechitundu google map il ufo landing spotm mark cheythitundu
@athul6252
@athul6252 2 жыл бұрын
അവരെ കൊണ്ട് അതൊന്നും കഴിയില്ല സുൽത്താനെ ⚔️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@stopppppp
@stopppppp 2 жыл бұрын
Something never ends,but it will never start....
@bijishabalan7433
@bijishabalan7433 2 жыл бұрын
Sulthante bhoothaganam late aayitt present 🙋🏻‍♀️🎈
@espantoffx1443
@espantoffx1443 2 жыл бұрын
അവർ വരും sulthane കൊണ്ടു പോകാൻ ( അവരിൽ ഒരാളെ ) i found you sulthan 😌 ♥️
@franky101.
@franky101. 2 жыл бұрын
The situations mentioned here are also in a documentary called "the phenomenon" must watch!!!!!
@Tseeker0201
@Tseeker0201 2 жыл бұрын
Yup must watch. Best documentary about UFOs and encounters till date
@danydcruz
@danydcruz 2 жыл бұрын
Hi Sultan, Dec 08 has passed. Please do tell us the updates…
@Goutham1826
@Goutham1826 Жыл бұрын
2023 april ayil aarum vannilla😭
@akhiltb5102
@akhiltb5102 2 жыл бұрын
Enthayalum avar varatte oru 👽 selfie😎 edukannam🤳
@kalki-dj8ys
@kalki-dj8ys Жыл бұрын
2002/Dec/7!my Birthday
@Giyu_ttomioka_
@Giyu_ttomioka_ 2 жыл бұрын
ഞാൻ 5th ക്ലാസ്സിൽ പഠിക്കുന്ന time രാത്രി ഒരു കല്യാണത്തിന് വീട്ടുകാരോടൊത്തു പോയിട്ട് വന്ന ഞാൻ ആകാശത്തിൽ നക്ഷത്രങ്ങളെ നോക്കി വന്നതും പെട്ടെന്ന് ഒരു വട്ടത്തിൽ ഉള്ള ഒരു സാധനം വേഗത്തിൽ ആകാശത്തിലൂടെ പോയി ഞാൻ അമ്മേ വിളിച്ചു കാണിച്ചു but അമ്മ നോക്കിയപ്പോയെക്കും അത് പോയിരുന്നു അതിന് ചുറ്റും പ്രകാശം വട്ടത്തിൽ ഒണ്ടായിരുന്നു പിന്നീട് അന്യഗ്രഹ പേടകത്തിന്റെ ഫോട്ടോ ഗൂഗിളിൽ കണ്ടപ്പോ എനിക്ക് ഇത് orma വന്നു കാരണം same അതെ പോലെ ആയിരുന്നു ഏകദേശം ഞാൻ എല്ലാരോടും പറഞ്ഞെങ്കിലും എല്ലാരും കളിയാക്കി 😌😌and പിന്നെ ആരോടും പറഞ്ഞില്ല.. ഇന്ന് ee video കണ്ടപ്പോ പറയണം ന്ന് തോന്നി....
@stevegaming9938
@stevegaming9938 2 жыл бұрын
Nee കണ്ടത്... ഞാൻ edaaa 🎈🎈🎈 ayirunnu🤭🤭🤭😂😂
@Amal-cb3rq
@Amal-cb3rq 2 жыл бұрын
Mm mmm
@sajinsachu6266
@sajinsachu6266 2 жыл бұрын
Jadhoo..jadhoo.. Koimilgaya😍👽😍 Dec8🎈🎈🎈
@VK-ds7wv
@VK-ds7wv 2 жыл бұрын
എന്ത് ജന്തു?
@vyshnavdudezzz7120
@vyshnavdudezzz7120 2 жыл бұрын
Ooo nostalgia 😖❤️❤️🙌🏻
@Kyleblakejune22
@Kyleblakejune22 2 жыл бұрын
Keep listening...
@sabithasajan5564
@sabithasajan5564 Жыл бұрын
In Norse and greek cultures dreams are prophetic.
@adithyaaickara6510
@adithyaaickara6510 2 жыл бұрын
Ethoke verthe hype dec 8nu onnum sambhavikan ponila machanmmaarre
@rameshkmgvr6911
@rameshkmgvr6911 2 жыл бұрын
'*നമസ്ക്കാരം സുൽത്താൻ , സുഖമായിരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കുന്നു ... എന്നത്തേയും പോലെ നല്ലൊരു വിഷയം .... അവർ വരുന്നതും വരാതിരിയ്ക്കുന്നതും നല്ലത് തന്നെ ... പക്ഷേ ഭൂമിയിലുള്ള എല്ലാവരും അവർ വരുന്നതും നോക്കി ആകാശത്തേയ്ക്ക് നോക്കിയിരിയ്ക്കുമ്പോൾ ,നമ്മൾ ചില ഭൂതഗണങ്ങളെങ്കിലും നമ്മുടെ സത്യന്യേഷണ ത്വര മുൻനിർത്തി ഭൂമിയിൽ ,ടൈം ട്രാവൽ ചെയ്തു വന്ന ആ ചേട്ടനെ തന്നെ നോക്കിയിരിയ്ക്കാൻ അഭ്യർത്ഥിയ്ക്കുന്നു .പാവം ചേട്ടൻ ,ഡിസംബർ 9 തിന് കാണാതാകനോ വീണ്ടും ട്രൈം ട്രാവൽ ചെയ്തു പോകാനോ സാധ്യതയുണ്ട് .... എന്തായാലും അവർ വരുന്നുണ്ടെങ്കിൽ ഗുരുപവനപുരിയായ ഗുരുവായൂരിലെ എൻ്റെ കൊച്ചു വീട്ടിലേയ്ക്കും ഹൃദയാർത്ഥമായ സ്വാഗതം .... രമേശ് ഗുരുവായൂർ ** ***
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈❤️
@___ajn_
@___ajn_ 2 жыл бұрын
🌛🌀
@rameshkmgvr6911
@rameshkmgvr6911 2 жыл бұрын
@@___ajn_ thanks 🐛
@akhilcs1544
@akhilcs1544 2 жыл бұрын
December 9 nu oru video cheyanne vannlum ilrnkilum😁
@abunirmal2535
@abunirmal2535 2 жыл бұрын
Naale aanu dec 08. Excitement🔥💥
@Bcb_fpg
@Bcb_fpg Жыл бұрын
Onnum nadannillalo👀😹🤌
@abunirmal2535
@abunirmal2535 Жыл бұрын
@@Bcb_fpg 🛸👽🤣
@sahaludheenshan2511
@sahaludheenshan2511 2 жыл бұрын
ഭൂതകണം on Friday😍🔥
@sciencetalk9549
@sciencetalk9549 2 жыл бұрын
Zimbabwe areal incident is the most trustworthy and underrated phenomina
@trichomechshaircare6463
@trichomechshaircare6463 11 ай бұрын
Dec 8 kazhinju ivamare kanunnilllallo 1 year kazhinju ippo
@shira5683
@shira5683 2 жыл бұрын
ഈജിപ്തിലെ പിരമിഡുകളിൽ aliens, പറക്കും തളിക ഇതിന്റെയൊക്കെ ചിത്രം ഉണ്ട്. അന്ന് അവർ കണ്ടതാവും. STARGATE എന്ന സിനിമയിലെ RA എന്ന god ഒരു alien ആണ്. ആ alien ആണ് Egyptian സംസ്കാരം ഉണ്ടാക്കിയത്. സിനിമയിൽ ആണ് കേട്ടോ. 😊
@devapriyab3910
@devapriyab3910 2 жыл бұрын
Le firoz ikka:- appo innathe nammude parupadi oru alien mandhi....Ratheeshe aduppu kathikkada...mmmmm oru vethyasthamaya ruchi enthayalum poli sathanam😂😂😋
@sruthisankar6611
@sruthisankar6611 10 ай бұрын
ജ്യോതിയും വന്നില്ല തീയും വന്നില്ല 😁
@VyshUchiha-v5w
@VyshUchiha-v5w 10 ай бұрын
le alien - Ella yearum dec 8 undalow
@navaneethsatheeshkumar343
@navaneethsatheeshkumar343 2 жыл бұрын
അആഹ്... ഞാനും കാണും കൊറേ സ്വപ്നം... വല്ല കിണറ്റിൽ വീഴുന്നതോ... പൂച്ച മാന്തുന്നതോ വല്ലോം 🙂
@sanoj8884
@sanoj8884 2 жыл бұрын
ഈ ഡിസംബർ എട്ട് എന്തിനാണ് 🤔🤔ഇവിടെ പലപ്പോഴും വന്ന് പോകുന്ന അന്യഗ്രഗ ജീവികൾക്ക് എന്ത് ഡിസംബർ 🤩🤩 അന്യഗ്രഗ ജീവികൾ ഇവിടെ വരുന്നതു അറിയാത്ത ആരോ പെടച്ചു വിട്ടതാകാം ഈ ഡിസംബർ കഥ.. അലങ്കിൽ ഇവിടെ വന്ന് കൊണ്ടിരിക്കുന്ന അന്യഗ്ര ജീവികൾ മനുഷ്യനും ആയി..ലോകം അറിയേ മനുഷ്യനും ആയി ബന്ധപെടുന്ന തായിരിക്കും ഡിസംബർ
@The_two002
@The_two002 2 жыл бұрын
Dec 8 inu oru video pradekshikunnu......... Waiting.......
@lijosimonofficial
@lijosimonofficial 2 жыл бұрын
സുൽത്താൻ ഇഷ്ടം💜💜💜💜
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@cbzdarkyt
@cbzdarkyt 2 жыл бұрын
Chetta .najum etupolathe dreams mekkapozhukm kanarund .
@spdrg86
@spdrg86 2 жыл бұрын
Alien encounters n kurichu netflix le unsolved mysteries series il und. Athu kandapo, ithokke ullathano? Engane vishvasikathe irikum ennu thoni poyi. Enthayalum Dec 8 nu avaru varatte 😃
@syama8404
@syama8404 2 жыл бұрын
salaaam sultan chatta
@rajithak9647
@rajithak9647 Жыл бұрын
ചുമ്മാതല്ല പണ്ട് ആരോ പറഞ്ഞത് ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്ന്
@jagathisankarjyothish8524
@jagathisankarjyothish8524 2 жыл бұрын
Sulthane 🎈🎈🎈 കുറച്ച് നാളായി ഒന്ന് പേടിച്ചിട്ട് ഒരു പേടിപ്പെടുത്തുന്ന കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ bhoothaganam
@harikrishnan680
@harikrishnan680 2 жыл бұрын
Athe
@abhayabiju2069
@abhayabiju2069 2 жыл бұрын
ഞാൻ സുൽത്താനെ Calicut പുതിയ ബസ്സ്റ്റാൻ്റിൻ്റെ അടുത്ത് ഉള്ള ബുക്ക് സ്റ്റാൾൻ്റെ അവിടെ വെച്ച് കണ്ടല്ലോ😌❤️
@Peaches0521
@Peaches0521 2 жыл бұрын
Ennit poyi mindiyille
@___ajn_
@___ajn_ 2 жыл бұрын
​@@Peaches0521 Evade 😂
@ashifm1014
@ashifm1014 2 жыл бұрын
Waiting. DEC 8
@ldreams730
@ldreams730 2 жыл бұрын
priyapetta sultan njan oru subscriber , entho videos poornnatha varunilla ee aduthayi, sthuthi padakarude idayil ee msg kanumennu pratheekshikunnu.
@Lucifer03-03
@Lucifer03-03 2 жыл бұрын
I told you that we are coming :-)
@sreelakshmisreeloos68
@sreelakshmisreeloos68 2 жыл бұрын
Sulthanified❤✨
@cod_master404
@cod_master404 2 жыл бұрын
Plzz tell about CASE 63
@hrishikeshbj1b883
@hrishikeshbj1b883 2 жыл бұрын
Annachee aa saturation kurakkaamo entho oru kooduthal feel njn normally saturation ishtappeduna aal aanj but brode ee idak koodiyapole und
@murderkid2148
@murderkid2148 2 жыл бұрын
ആദ്യം പറഞ്ഞ നക്ഷത്രം കഥ ആണെങ്കിലും ഒരു originality pole ..കാരണം ഈയിടെ ആകാശത്ത് അത് പോലെ ഒരു നക്ഷത്രം ഞാൻ കാണുന്നുണ്ട് ഇപ്പോഴും ഉണ്ട് മറ്റ് നക്ഷത്രങ്ങളെ കാൾ വലുത് ആണ് അത് നല്ല ചുവന്ന colour aanu athinu kazhnja ദിവസം ഞാൻ അത് വീട്ടുകാരെ കാണിച്ചു അന്ന് ഒരു മാതിരി മൂടൽ ആയിരുന്നു aakasham but ah നക്ഷത്രം മാത്രം നന്നായി പ്രകാശിക്കുന്നു ഉണ്ടായിരുന്നു
@josejojoseph412
@josejojoseph412 2 жыл бұрын
വ്യാഴം ആട
@murderkid2148
@murderkid2148 2 жыл бұрын
@@josejojoseph412 ചിലപ്പോൾ ആയിരിക്കാം ... ഞാൻ കണ്ടത് പറഞ്ഞു...
@observer_thepredictor2292
@observer_thepredictor2292 2 жыл бұрын
ഞാനും കാണാറുണ്ട് അതിനെ കാണുമ്പോൾ വല്ലാത്ത ഒരു കൌതുകം 😍. എന്തെങ്കിലും കാര്യമായ മാറ്റത്തിന് തയ്യാറെടുക്കുന്നുണ്ടോ എന്നൊരു സംശയം 🧐
@josejojoseph412
@josejojoseph412 2 жыл бұрын
@@murderkid2148 യായയാ
@josejojoseph412
@josejojoseph412 2 жыл бұрын
50 വർഷം കൂടുംബം വ്യാഴം ഭൂമിക്ക് അടുത്ത് വരും അതാണ് അത് ഇപ്പം അത് അകന്നു പൊക്കൊണ്ട് ഇരിക്കുവാണ് വേറെ ഒന്നും അല്ല ഡോണ്ട് വറി
@muhammedjunaid8370
@muhammedjunaid8370 2 жыл бұрын
Oru kukku fm😬😬😬
@nidhinkumar1095
@nidhinkumar1095 2 жыл бұрын
Super ..... 50 മിനുട്ടിനുള്ളിൽ ആദ്യായിട് കണ്ടു
@sarathinsight972
@sarathinsight972 2 жыл бұрын
Theyyam kadhakale kurich story @11il cheyyan pattuo
@Ares_Gaming40
@Ares_Gaming40 2 жыл бұрын
2.54am kannunnavar undoo
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
👽🐱
@hey__akkuu
@hey__akkuu 2 жыл бұрын
വെറൈറ്റി ടേസ്റ്റ് !! അല്ലെ രതീഷേ......!??! 😋👽
@Astroboy66
@Astroboy66 2 жыл бұрын
Waiting for next part ⏳
@sujwolve
@sujwolve 2 жыл бұрын
marannoyi appozha notification vanne
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@RIBZCANO
@RIBZCANO 2 жыл бұрын
സുൽത്താൻ.. Area51 നെ കുറിച്ച് വീഡിയോ ഇടാവോ... 😍
@rishadhtrz8589
@rishadhtrz8589 2 жыл бұрын
Athu already cheyithathanello
@abhijithabhi8061
@abhijithabhi8061 2 жыл бұрын
കർണ്ണനെ കണ്ടിട്ട് ഒരുപാട് ആയി 😍
@OriginalGodd
@OriginalGodd 2 жыл бұрын
*If.. അവർ വരുന്നുണ്ടേൽ അതൊരു ആദ്യത്തെ വരവായിരിക്കില്ല 🙂അവരുടെ വെറും പരീക്ഷങ്ങൾ മാത്രമാണെങ്കിലോ നമ്മൾ* (The Future Is Faster Than You Think Recommendation nu നന്ദി ♥️)
@Gunter06
@Gunter06 2 жыл бұрын
അതൊന്ന് തിരിച്ചു ചിന്തിച്ചേ ഫൈസീ.......
@OriginalGodd
@OriginalGodd 2 жыл бұрын
@@Gunter06 maybe Future ലെ നമ്മൾ തന്നെയാണെങ്കിൽ 😌like human evolution
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@muhammedsafeer2196
@muhammedsafeer2196 2 жыл бұрын
Ithenth thallado
@OriginalGodd
@OriginalGodd 2 жыл бұрын
@@muhammedsafeer2196 പിന്നെന്തിനാ നിയൊക്കെ ഈ വീഡിയോ കാണാൻ വന്നേ 😂
@FreshLeaves
@FreshLeaves 2 жыл бұрын
manushyar anya grahathil ninnu vannavar aavananu sadhyatha.
@aadithpraveenk1862
@aadithpraveenk1862 2 жыл бұрын
Sulthan 💗
@ശംഭോപിള്ള
@ശംഭോപിള്ള 2 жыл бұрын
Sulthane❤❤❤❤
@sinoysibi8061
@sinoysibi8061 2 жыл бұрын
Christmas n chilav ar cheyum nokiyirikkayirunnu . Ini avarekond cheyikkam.
@navaneeth273
@navaneeth273 2 жыл бұрын
Please make a video on admiral Byrd who travelled to both poles and his experiences
@sojajose9886
@sojajose9886 2 жыл бұрын
They are very very true story
@sojajose9886
@sojajose9886 2 жыл бұрын
👍
@A---man
@A---man 2 жыл бұрын
Avaru vannal Anime kannichu kodathal mathi especially Jojo avaru kandu vismayitchu pokum😉♥️
@johnsnow8811
@johnsnow8811 2 жыл бұрын
Cringe മൈര്
@sarath2514-
@sarath2514- Жыл бұрын
Dec 20 video kaanunna njn..thalle
@shinojhendry5895
@shinojhendry5895 2 жыл бұрын
dec 8th..my bday 😁, interesting. Adipoly 😁
@sree-rj7sr
@sree-rj7sr 2 жыл бұрын
സത്യം പറ... നിങ്ങൾ അവരിൽ ഒരാളല്ലേ... ആദ്യം ഒരു നിരീക്ഷണം നടത്താൻ നിങ്ങളെ പറഞ്ഞു വിട്ടതല്ലേ...
@anoopjayachandran3996
@anoopjayachandran3996 2 жыл бұрын
Katta waiting ayerunne sulthan ee sub chyeann 🔥
@abinash1115
@abinash1115 2 жыл бұрын
Sulthan bro ❤️🔥
@Vishnu-ww1jh
@Vishnu-ww1jh 2 жыл бұрын
Good presentation.
@abunirmal2535
@abunirmal2535 2 жыл бұрын
Njan innu ravile enthokkeyo sound kettu. Ambulance siren pole, pakshe correct siren aanu ennu parayan pattilla, valare ucha undayirunnu. Thalennu plane-nte sound-um kettu, ee sound-nu munbum ithe sound kettu. Athu kettappol njan netti enittu. Athu swapnam aayirunno atho original aayirunno ennu enikku ippazhum ariyilla. Enthayalum ini kurachu manikkoor maathram wait cheythal mathiyallo.🙃
@sreehariramesh7278
@sreehariramesh7278 2 жыл бұрын
Ennit vanno...😂😂😂
@abunirmal2535
@abunirmal2535 2 жыл бұрын
@@sreehariramesh7278 oru thengayum vannilla🥲
@ovooff1375
@ovooff1375 2 жыл бұрын
Chilapo vanaolo⚡️
@abunirmal2535
@abunirmal2535 2 жыл бұрын
Mikyavarum dec 8- um kadannu pokum 2012 kadannu poyathu pole. Ithupole orupaadu date kadannu poyieunnu, iniyum kadannu pokum.
@holoquell
@holoquell Жыл бұрын
Sir how can he remember that binary pattern so exactly Your video only thought that dreams cannot be remembered for 5 min tooo
@AnandakrishnanR.G
@AnandakrishnanR.G 2 жыл бұрын
Sultane ❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@mekhanaanilkumar7747
@mekhanaanilkumar7747 2 жыл бұрын
🌚❤️i do believe in you
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@favasfavu8684
@favasfavu8684 2 жыл бұрын
Sultan ishttam 🎈🎈🎈
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
Superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈
@thebiggesttruth4019
@thebiggesttruth4019 2 жыл бұрын
Dec 8 th nu nattil ethunna le njan ufo ayitt flight kootti idikkuvo avo🙄😬🤣
@SachinSachin-gu7jx
@SachinSachin-gu7jx Жыл бұрын
Planet X
@odinff1871
@odinff1871 2 жыл бұрын
Ippo varum angne ippo varanagile thanne Disember 8 nthi thanne varnam enne illa Chelappo inne varum allagile diseber 9 nthi ayikkude
@suhailx9102
@suhailx9102 2 жыл бұрын
Watch the documentary The Phenomenon you will get more
@Alan-gy5ct
@Alan-gy5ct 2 жыл бұрын
Bro kazhinaa divasaam njan akhashath rand light keddann kerangannath kandu
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Alan-gy5ct
@Alan-gy5ct 2 жыл бұрын
@@BeyporeSultanOnline karyayittum
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 97 МЛН
Aliens Are Real: Former ISRO Scientist Reveals the Truth
12:56
TRS Clips
Рет қаралды 1,9 МЛН
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
നര-ബലി THE DARK HISTORY | DARKMODE ©BeyporeSultan Vlog 249
15:03
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН