Рет қаралды 267
നൽകിയിരിക്കുന്ന ചിത്രം അലങ്കരിക്കുക എന്നതാണ് challenge.
അതിനായി Colour pepar s
തുണി പോലെയുള്ള Pepers
Pencil shaving
Glitter
ഷുഗർ ബീറ്റ്സ്
Foam sheet
Colour s
ഇവയെല്ലാം വച്ച് ചിത്രം അലങ്കരിക്കുക.
ഇവയെല്ലാം വിവിധ നിറത്തിലുള്ള വസ്തുക്കളാണ്. അതുകൊണ്ട് നറുക്കിട്ട് ആർക്കൊക്കെ എന്തൊക്കെ കിട്ടും എന്ന് തീരുമാനിക്കുന്നത്.
#youtube #entertainment #youtubekids
#challenge #AN's play zone