കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നു 🙏🙏🙏രാമ ഹരേ ജയ രാമ ഹരേ 🙏🙏🙏
@psrafeeq Жыл бұрын
❤
@najmap2074 Жыл бұрын
ഈ വരി തേടിയാണ് ഞാൻ വന്നത് ❤️
@sandeshs.n9703 Жыл бұрын
ഞാനും ❤
@Avdp7250 Жыл бұрын
❤❤❤🥰🥰🥰
@jishnuj22 Жыл бұрын
@@najmap2074me also
@sarathshaaneditor8789 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ
@lekshmivavachii7929 Жыл бұрын
Und
@dileepsukumaran2311 Жыл бұрын
Yes 20/3/2023
@anishkumarks782 Жыл бұрын
03/04/2023
@gopinathan6441 Жыл бұрын
Undallo🎉
@dileeshdevadas9117 Жыл бұрын
Yes
@JithuRaj2024 Жыл бұрын
വയസു കൂടുമ്പോൾ ആണ് ഈ song's ഒകെ ഇഷ്ടപ്പെടുന്നത്
@Avdp7250 Жыл бұрын
Yes അറിവിന് അനുസരിച്ച് പക്വതയും കൂടിയിരിക്കുന്നു എന്നർത്ഥം 👍👍
@sincheshmangalasseri Жыл бұрын
ചെറുപ്പം തൊട്ടേ ഇതൊക്കെ ഇഷ്ടപ്പെട്ട ഞാൻ 😍
@harithaarunadhvik9440 Жыл бұрын
സത്യം... ചിലപ്പോൾ വരികളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് കൊണ്ടാവാം
@JithuRaj2024 Жыл бұрын
@@harithaarunadhvik9440 ath ജീവിതവുമായി bandhapedunnath കൊണ്ട് ആകാം
@harithaarunadhvik9440 Жыл бұрын
@@JithuRaj2024 അങ്ങനെയുമാവാം
@thomsonkoshy585110 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ട് ക്ളാസിക്കൽ മ്യൂസിക് ഇഷ്ടമാണോ ഇങ്ങനെയുള്ള മൃതസരമേറിയ ഗാനങ്ങൾ ജീവിതകാലം മുഴുവൻ കേൾക്കാം❤😂
@geethugeethu37811 ай бұрын
ശെരിക്കും ഈ പാട്ടിന്റെ ഭംഗി മനസിലാകുന്നത് ഇപ്പോൾ ആണ്. കെട്ടിരിക്കാൻ എന്താ രസം ❤❤❤❤❤❤
@priyatp938310 ай бұрын
Sheriya
@harithaarunadhvik9440 Жыл бұрын
കൗസല്യമാത്മജ നീ തൊടുമ്പോൾ ശീലയും അഹല്യയായ് മാറുന്നു 😇 ഗിരീഷേട്ടന്റെ വരികൾ ❤❤❤
@JithuRaj202411 ай бұрын
Yess . ഇതുപോലെ ഉള്ള lyrics ഇനി ഉണ്ടാകുമോ ???
@harithaarunadhvik944011 ай бұрын
@@JithuRaj2024 ഇനി ഒരിക്കലും ഉണ്ടാവില്ല 🥺❤️ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം
@rorschach172411 ай бұрын
ലോഹി ഏറ്റവും മനോഹരമായി തിരശീലായിൽ അവതരിപ്പിച്ച ഒരു ആശയമാണ് വീട്ടിലേക്കുള്ള/ജന്മനാട്ടിലേക്കുള്ള വർഷങ്ങൾക്കു ശേഷം ഉള്ള മടങ്ങി പോക്ക് (കൻമദം, അരയന്നങ്ങളുടെ വീട്). രണ്ടു സിനിമയിലും ഗിരീഷിന്റെ വരികൾ നമ്മെ വേറൊരു തലത്തിൽ എത്തിക്കുന്നു. മടങ്ങിവരവിൽ ഈ രണ്ടു സിനിമയിലെയും കഥാപാത്രങ്ങൾ അനുഭവിക്കുന്ന സമാധാനം/ആത്മനിർവൃതി ഗിരീഷ് മനോഹരമായി വരികളിലിലാക്കി. ഇരുൾ വഴിയിൽ നിൻ കാൽപാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു....
@JithuRaj202410 ай бұрын
@@harithaarunadhvik9440ഇതിലും മികച്ചതല്ലെ ആരാണ് എവിടെയാണ് എന്നു പോലും അറിയാത്ത പെൺ കുട്ടിയെ കാത്തിരിക്കുന്ന നായകൻ ...... " *ആരും കൊതികുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം*
@anandnair145310 ай бұрын
@@harithaarunadhvik9440 👍
@jayakumarpakkath4416 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥ ഗംഭീരമായ വരികളും , ഗാനഗന്ധർവന്റെ തേനൂറും ശബ്ദവും, രവീന്ദ്രൻ മാഷുടെ മാസ്മരിക സംഗീതവും ചേർന്ന ഇതുപോലൊരു ഗാനം കേൾക്കാൻ മലയാള സിനിമ എത്ര നാൾ ഇനി കാത്തിരിക്കേണ്ടിവരും.....❤❤❤❤❤
@mj-zy6ly Жыл бұрын
ഇനി ഇതുപോലുള്ള സോങ് വരാൻ ചാൻസ് ഇല്ലാ എല്ലാതും മാറി പോയില്ലേ
@iyeraishu111 ай бұрын
ee paatokke erangiyal motham sanghi aayi venel ee paatu thannei ban cheyum
@arjuntj7998 Жыл бұрын
ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ... ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ... (ദീനദയാലോ) കൗസല്യാത്മജ! നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ) സൗമ്യനിരാമയ! നീയുഴിഞ്ഞാൽ നിളയും സരയുവായൊഴുകുന്നൂ ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ് മിഥിലജ നിന്നെ പിൻതുടരുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ
@Aparna_Remesan Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ നല്ല postive feel ആണ്.❤🥰 യേശുദാസ് ആലാപനം അതിമനോഹരം.
@Aswathy_u_p Жыл бұрын
സത്യമാണ് ട്ടോ
@SOORAJ70911 ай бұрын
സത്യം ❤
@sajinsomarajan10 ай бұрын
ഗായത്രി അശോകൻ also...
@athulpk5784 Жыл бұрын
ഗിരീഷേട്ടനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല lyrics ❤
@ManiT-9808 ай бұрын
The Complete Lyricsit 😎🔥
@4cricket2426 күн бұрын
ഈ പാട്ടു ഷൂട്ടിംഗ് ചെയ്തത് ഒറ്റപ്പാലം അനങ്ങന്മല ഭാഗത്താണ്. സുന്ദരമായ സ്ഥലം കിഴൂർ മേലൂർ പഞ്ചായത്തിൽ ആണ് കൂടുതലായും.
@DivyaS-zc8nq9 ай бұрын
Pand ente kuttikalath ambalathil idunna paattanu ith 😊 Miss those days ❤❤
@unnikrishnan597310 ай бұрын
2024 ൽ കേൾക്കുന്നവർ പോരട്ടെ..ഈ സോങ്ങ് കേൾക്കുവാൻ എന്തുകൊണ്ടാണ് ആഗ്രഹിച്ചത് എന്നുകൂടി പറയാവോ
@deepugopi37349 ай бұрын
Back to childhood. Feeling nostalgia
@mithun.sn.5438 ай бұрын
Mammootye kanan
@sivaniajith14197 ай бұрын
Endhan ariryilla pand modale idh kelkumbo oru vallatha samadhanam ahnu.
@ravindranp68457 ай бұрын
പുതിയ സിനിമയിലെ പാട്ടുകേൾക്കാൻ കൊള്ളാമോ,,, ഒരു നേരം കേൾക്കാൻ പറ്റില്ല
@Rajeshchandranindira6 ай бұрын
Oru reels il ketu vannatha
@aswinm82711 ай бұрын
21/01/24 ൽ കേൾക്കുന്നു...നാളെ,അയോദ്ധ്യ പ്രാണപ്രതിഷ്ഠ. ആശംസകൾ.. 😌🧡
@amalraj29763 ай бұрын
ഇടക്ക് ഇങ്ങനെ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് മനസ്സിൽ ❤️വരികൾ അതിമനോഹരം ❤️
@jacksjames689510 ай бұрын
പാട്ടുപോലെ തന്നെ ചിത്രവും, ലോഹിദാദാസ് എന്ന തിരക്കഥ കൃതത്തിന്റെ മറ്റൊരു അടിയുറച്ച, തേച്ചു മിനുക്കിയ തിരകഥയും
@geekayyeskay2171 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏❤️❤️
@deepaknm985010 ай бұрын
അയോദ്ധ്യ predishta കു ശേഷം കേൾക്കാൻ പ്രതേക feel
@ManeshPk-mano Жыл бұрын
ഇ പാട്ട് കേട്ടെപ്പോൾ മനസിന് ഒരു സന്തോഷം 💚
@shamskedappalam5443 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ 😘👌🏽
@twinklestarkj2704 Жыл бұрын
എല്ലാ കൊല്ലവും കർക്കിടകത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.. മമ്മൂക്ക മമ്മു ചേട്ടനെ പോലെ അഭിനയിച്ചിരിക്കുന്നു ഈ സോങ്ങിൽ.. ഗംഭീരം... ദാസ് സാർ ഫന്റാസ്റ്റിക് വോയിസ് 🙏
@livealone281 Жыл бұрын
2050 il കേൾക്കാൻ ആഗ്രഹിക്കുന്നൊരു അർത്ഥം ഉള്ളൊരു song♥️🙏👍
@cricktrackerb5918 Жыл бұрын
അയാൾ സംഗീതത്തിന്റ രാജാവ് ആണ് ❤
@Ajith123Kumar11 ай бұрын
ജനുവരി 20, 2024...2 നാൾകൂടി...ജയ് ശ്രീറാം... Goosebumps..❤
@koshyp.b57506 ай бұрын
ഈ പാട്ടിന്റെ ദൃശ്യങ്ങളേക്കാൾ എത്ര ഉയരങ്ങളിലാണ് ഇതിന്റെ വരികൾ നിൽക്കുന്നത്.. ഗിരീഷ് പുത്തഞ്ചേരിയെ നമിക്കുന്നു✨️🎻
@anandhuashok899 Жыл бұрын
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ ശ്രിതജനപാലക രഘുപതി രാഘവ ശ്രിതജനപാലക രഘുപതി രാഘവ പീതാംബരധര പാവന രാമാ ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു ക്ഷിതി പരിപാലക ക്ഷിതിപരിപാലക നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍ തീര്‍ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ
@psrafeeq Жыл бұрын
Thank you...
@unnim2260 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി 👌🏾👌🏾👌🏾
@sajiniss Жыл бұрын
നിളയും സരയു ❤️❤️❤️
@shownow3766 Жыл бұрын
❤❤❤
@abhin19904 ай бұрын
ഇതുപോലുള്ള പാട്ടുകളുടെ 10% എങ്ങാനും ആസ്വാദനം തരാൻ പറ്റുന്ന ഏതെങ്കിലും ഒരു പാട്ട് ഇപ്പോൾ ഇറങ്ങുന്നുണ്ടോ!
@vkoneofficial Жыл бұрын
ചെറിയ സമയത്ത് വന്നവർ പോലും മത്സരിച്ചഭിനയിച്ച പടം ദീനദയാലു രാമാ ജയ..... മനസിൻ മണിചിമിഴിൽ.... ലോഹിതദാസ് 🤏🏻
@@Kukou- Peru nokki matham parayan ninte thanthenem kootti university yil degree eduthano ....chanakame nee irangiyirikkunnath....Nee yokke ethra konachalum....sankikalkk maattyedukkan pattunnathalla..ividuthe dhyvangalude image. Athine athe pole kathu vaykkan enne polathe sankiyallatha hindu kkalum undivide.....
@rejinsr6 ай бұрын
@@Kukou-അവൻ പറഞ്ഞത് ശരിയല്ലേ ചാണകങ്ങൾക്ക് എന്താണ് തട്ടുന്ന
@sarath5825 ай бұрын
@@Kukou-😂😂😂
@arjunaravindan9475 ай бұрын
Raman onne ullu sree Raman
@ThejasK-hk6nr Жыл бұрын
Gayathri❤ An underrated gem.❤ 💎
@renjithunni97214 ай бұрын
ഈ പാട്ടിനെ വെല്ലാൻ വേറെ ഒരു രാമന്റെ പാട്ട് ഇല്ല 🔥
@vipinkumar-ms2oo Жыл бұрын
രവീന്ദ്രൻ മാഷ് ♥️ഗിരീഷേട്ടൻ ♥ദാസേട്ടൻ❣️
@smitha954610 ай бұрын
ഒരു പാട് ഇഷ്ടമാഈ സിനിമ അതുപോലെ ഈ ഗാനവും
@dradityasuresh4126 Жыл бұрын
Girish puthanchery - raveendran mash ❤️❤️
@vsrealestate6697 Жыл бұрын
ഗായത്രി ജി ശബ്ദം ഗംഭീരം
@gopikatnair4975 Жыл бұрын
മനോഹരമായ ഗാനം 🥰🙏എത്ര കേട്ടാലും മതിയാവില്ല. ഹരേ രാമ 🕉️
@surendrank17355 ай бұрын
ഇതൊക്കെയല്ലേ സംഗീതം. ഇതല്ലേ പാട്ട്.❤ Lovable song യേശുദാസ് and ഗായത്രി 👌👌👌
@fahadeeshfahadeeshph1813 Жыл бұрын
ഇതൊക്കെയാണ് പാട്ട്...❤
@Erumelikkaran Жыл бұрын
ഇരുൾ വഴിയിൽ നിൻ കാൽപ്പാടുകളാൽ മിഥിലജ നിന്നെ പിന്തുടരുന്നു 👌👌
@rejithrv7228 Жыл бұрын
മിഥിലജ
@myselfsoorya Жыл бұрын
Athu ara
@vishnumv6283 Жыл бұрын
@@myselfsoorya Ramante Naadu Mithila, Mithilaja means mithilayile Janangal...
@myselfsoorya Жыл бұрын
@@vishnumv6283 txz
@rahulnb4684 Жыл бұрын
@@vishnumv6283രാമന്റെ രാജ്യം അയോധ്യ ആണ്,മിഥിലജ എന്നാൽ മിഥിലയിലെ രാജകുമാരി ,സീതയുടെ പര്യായം ആണ്.രണ്ടു വരിയിലാണ് അഹല്യയുടെ ശാപമോക്ഷം ശ്രീ ഗിരീഷ് പുത്തഞ്ചേരി പറയുന്നത് ,അവളെപ്പോലെ ഏത് ശിലയേയും, കഷ്ടതകൾ നിറഞ്ഞ ഏത് ജീവിതത്തേയും കൗസല്യയുടെ മകന്റെ സ്പർശം കൊണ്ട് മോക്ഷം പ്രാപിക്കുന്നു ഓരോതവണ കേൾക്കുമ്പോഴും ഗിരീഷേട്ടൻ അത്ഭുതപ്പെടുത്തുന്നു.
@visakandroid559111 ай бұрын
❤ഈ മനോഹര ഗാനം 2024ലും കേൾക്കുന്നവർ ഉണ്ടോ.....???❤
@veerabhadrayyahiremath608211 ай бұрын
Iam from Karnataka I don't no malyalam but this song is Very beautiful❤ Hat's off to Yesudas sir Beautiful Kannada Actor Laxmi gopalswamy
@akhilvm5685 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
@merymercyka62392 ай бұрын
എത്ര മനോഹരമായ സിനിമയും ഗാനങ്ങളും ❤️❤️❤️🌹🌹🌹🌹🌹
@rekhashajirekha318010 ай бұрын
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ, ഈ ഗാനം കേൾക്കുന്നവരുണ്ടോ.. 🙏🙏🙏🙏
@jayakrishnankv289210 ай бұрын
🥰🙏
@syam59838 ай бұрын
മനസ്സിൽ ഒരു ഭക്തിയുടെ Feelings അനുഭവപ്പെടും ഈ Song കേൾക്കുന്നതിലൂടെ
@retheeshmn7371 Жыл бұрын
What a feeling this song.. ravendran mash magical music... dasettan voice 🙏🙏❤️❤️
@varunmadhavan7121 Жыл бұрын
Above all. Legend gireesh puthencherys lyrics
@harithaarunadhvik9440 Жыл бұрын
@@varunmadhavan7121exactly ❤
@MuralidharanCTR Жыл бұрын
You said it with out Lyrics nothing
@jabinjabbar10 ай бұрын
കൗസല്യാത്മജ! നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
@ajeshs893510 ай бұрын
2024 ലും കേൽകും.. എന്നെന്നും മനോഹരം❤
@Haridekshi20137 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ മാമുക്കക്ക് സാക്ഷാൽ ശ്രീരാമന്റെ പ്രതിനിധി 🙏🏼
@bees....33 ай бұрын
😂😂😂😂😂
@ambikadevi27146 ай бұрын
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പു അനുഭവിച്ചറിയുന്നത് പോലെ ❤️ഒരു പക്ഷെ വിദേശത്തുള്ളവർക്കായിരിക്കും ഇത്തരത്തിൽ കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാൻ കഴിയാത്തതിന്റെ നഷ്ടബോധം 😢
@pradeepthambi-po6qp6 ай бұрын
അതെ അമ്മയെ ആണ് കൂടുതൽ ഓർമ വരുക 😭😭😭😭
@premaraoa5231 Жыл бұрын
Super Gayathri Madam and Yesudas Sir. Very natural acting of Sri Mammoti.
@radhakrishnanp.s.64774 ай бұрын
വൃന്ദാവന സാരംഗ - ഇതിൻ്റെ ഹമ്മിംഗിനു വേണ്ടി വീണ്ടു വീണ്ടും കേൾക്കുന്നു.
@sarathkumarB108 ай бұрын
2:10 ഈ പാട്ടിൻ്റെ ആത്മാവും ഹൃദയവും 🙏
@unninair2990 Жыл бұрын
One & only Gireesh puthenchery 🙏❤️
@harikv22188 ай бұрын
ഇരുൾവഴിയിൽ നിൻ കാൽപാടുകളാൽ മിഥിലജ നിന്നെ പിന്തുടരുന്നു ❤️
@akhileshubhanu5184 ай бұрын
Gireesh chettan ❤❤❤ Great Legend ❤❤❤❤❤ Really Miss you 😭😭😭😭😭😭
@ShibuIssac3 ай бұрын
ഇപ്പൊ കേൾക്കുന്നവരുണ്ടോ 😁😍
@pradeepp98644 ай бұрын
2024 ഇൽ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു കേൾക്കുന്നു ആഹാ എന്താ ഒരു ഫീൽ 🎉❤
@sruthileyam.music.karvarna50594 ай бұрын
മലയാളികളുടെ എക്കാലത്തെയും മറക്കാൻ കഴിയാത്ത മനസ്സിൽ പതിഞ്ഞ ഗാനം..
@nisarayappally9209 Жыл бұрын
2.10 മുതൽ എപ്പോൾ കേൾക്കുമ്പോഴും ഒരു രോമാഞ്ചം വരും...
@kavithaarun1309 Жыл бұрын
വീടിനു അടുത്ത് നടയിൽ ഇതേ പാട്ട് ഇട്ടപ്പോൾ കേൾക്കാൻ തോന്നി ❤
@RajeshRajeshchinnu-cx1ph Жыл бұрын
same
@Superman-io4iv2 ай бұрын
കൗസല്യാത്മജ നീതൊടുമ്പോൾ എന്ന് ദാസേട്ടൻ പാടി തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു അഡ്രിനാലിൽ റഷ് ഉണ്ട് ... ഉഫ് പറഞ്ഞറിയിക്കാൻ പറ്റില്ല .. എന്റെ ദാസേട്ടാ ❤❤❤❤❤❤
@kppremaraj10 ай бұрын
പ്രണപ്രതിഷ്ഠാ ദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ
@kishork8072 Жыл бұрын
സംഗീതത്തിന് പ്രായം ഒരു അതിർ വരമ്പല്ല 👍🙏
@VinuKrishna-h7v4 ай бұрын
ഈ പാട്ട് കുഞ്ഞിലേ ചിത്രഗീതത്തിൽ ഒക്കെ കാണുമ്പോൾ എഴുനേറ്റ് പോകുമായിരുന്നു. അന്ന് ഈ പാട്ട് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഇപ്പോൾ ഈ പാട്ടും അതുപോലെ പഴയ പാട്ടുകളും ഒരുപാട് ഇഷ്ടമാണ്...
@vasuv60703 ай бұрын
Yes.Voice of ഗായത്രി beautiful
@NeettaNeettavGrace5 ай бұрын
എന്താ രസം ഈ പാട്ടു കേൾക്കാൻ ❤
@vinuvijayan1627 Жыл бұрын
ഒരേയൊരു ലോഹി സർ ❤️
@ManiT-9808 ай бұрын
വെള്ളിനല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രം 😍❤️
@mazhamazh43678 ай бұрын
ഒരു അയോദ്ധ്യ ഫീൽ. സരയു
@ManiT-9808 ай бұрын
@@mazhamazh4367 Raveedran mash kulathupuzha aanu പുള്ളിക്ക് ഈ അമ്പലം അറിയാം
@ElohimBenYehuda10 ай бұрын
പലരും search ചെയ്താണ് ഇത് കാണുന്നത്.... എനിക്ക് പെട്ടെന്ന് നോസ്റ്റഡിച്ച് മനസ്സിലേക്ക് വന്നതാണ്.
@VishnuAnand-xp5oz Жыл бұрын
രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰
@Haridekshi20137 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ സ്വന്തം അമ്മയെ മനസ്സിൽ കാണുന്നവർ എത്രപേരുണ്ട്
@Batannan5 ай бұрын
4:00 നിളയും സരയുവായി ഒഴുകുന്നു 😍 വിലവദ്രിനാഥനെ പറ്റി ആണ് പാട്ട്
@athulyachippy4 ай бұрын
Raman special one ........ nostalgic song forever
@Haridekshi201310 ай бұрын
അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@sathyanathanmenon7778 Жыл бұрын
Cheyyatha thettinu, , swamtham ammayeyum, veedum vittu, doore etho nayttil poyi jeevikkendi vanna oru makante nissahayatha Mammutty enna valiya nadan, valare nannyittu abhinayichu katti thannu! Nissahayanaya Bharthavine manasilakkunna oru north indian ayi Lakshmy Gopala swamy thilangi! Ee pattu kelkumbol ennum ente kannukal nanayum . Inyum ithra nalla cinimakal undavumo? ❤