Best Agriculture Sprayer Pumps | ഞാൻ കൃഷിക്ക് ഉപയോഗിക്കുന്ന സൂപ്പർ സ്പ്രേയർ പമ്പുകൾ|Deepu Ponnappan

  Рет қаралды 27,451

ponnappan-in

ponnappan-in

Күн бұрын

നമ്മുടെ കൃഷിത്തോട്ടത്തിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് സ്പ്രേയർ പമ്പുകൾ.
വെള്ളവും, വളവും, ജൈവകീടനാശിനികളും ചെടികൾക്ക് നൽകേണ്ടത് ചെടികളുടെ ശരിയായ വളർച്ചക്ക് അത്യാവശ്യമാണ്. കീടങ്ങളെ നിയന്ത്രിച്ചാൽ മാത്രമേ ശരിയായ വിളവ് ലഭിക്കുകയുള്ളു.
ഇതിനായി ഞാൻ ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള സ്പ്രേയർ പമ്പുകൾ ഞാനിവിടെ കാണിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും. ഇഷ്ടപ്പെട്ടാൽ ഉറപ്പായും LIKE ചെയ്യണം നിങ്ങളുടെ കൂട്ടുകാർക്ക് SHARE ചെയ്യണം.
പിന്നെ ചാനൽ SUBSCRIBE ചെയ്യണം
#Deepuponnappan #Sprayer #Pumps #Stayhome #Plantwithme
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. Dolomite : amzn.to/3kALEDY
6. Beauveria Bassiana : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH

Пікірлер: 137
@aboobakermamalakunnel2605
@aboobakermamalakunnel2605 4 жыл бұрын
ദീപു പറഞ്ഞ കാര്യങ്ങൾ. പൂർണ്ണമായും ശരിയാണ്. 3 ഇനം പന്വകളും ഞാന്‍ ഉപയോഗിക്കുന്നതാണ്. വലുത് 3 ലിറ്ററാണ് . ഇടത്തരം 1 ലിറ്റർ
@justinjoseph8509
@justinjoseph8509 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവിന്‌ നന്ദി
@aromalmanoj8c955
@aromalmanoj8c955 4 жыл бұрын
Replayതരുന്നത് കൊണ്ടു തന്നെ എപ്പോഴും Sapport ചെയ്യാൻ തോന്നും keep it up
@shylatomy2638
@shylatomy2638 4 жыл бұрын
Yes
@sujav2055
@sujav2055 3 жыл бұрын
Reply support sppelling mistake
@Alpslifestyle
@Alpslifestyle 4 жыл бұрын
കർഷകരുടെ മനസറിയുന്ന കൃഷിക്കാരൻ..ചേട്ടൻ ചെയ്ത മൈക്രോഗ്രീൻസ് കൃഷി കണ്ടു ഞാനും ഒന്നു പരീക്ഷിച്ചു..ഫലപ്രദമായി...മണ്ണിനെ സ്നേഹിക്കുന്ന എല്ലാ മനസുകൾക്കും ചേട്ടന്റെ വീഡിയോസ് ഒരു പ്രേജോധനമാകട്ടെ..
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@HasminTH
@HasminTH 4 жыл бұрын
Enik und ladies finger plant orupad undayittundo. Thank you for your helpful message
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@davis.v.r.vadukkoot1555
@davis.v.r.vadukkoot1555 4 жыл бұрын
5 ലിറ്ററിന്‍റെ sprayer ന്‍റെ commercial name ( brand name ) അറിഞ്ഞാല്‍ കൊള്ളാം
@tm.govindangovindan4788
@tm.govindangovindan4788 3 жыл бұрын
അറിവ് പകർന്നതിന്‌ നന്ദി.
@AnoopVarmaPersonal
@AnoopVarmaPersonal 4 жыл бұрын
I'm a regular viewer of this channel and it's very useful and informative. Really enjoyed the last section too. 😂😂 Happy to see the whole family participation 👍🏼👍🏼
@ambika4909
@ambika4909 4 жыл бұрын
Adipoli sprayer use nallathayi paranju thannu vry thanks sir 👍👍👍🙏🙏🙏
@sajeenas1002
@sajeenas1002 4 жыл бұрын
Thanks, നിങ്ങളെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. കാരണം ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ വ്യക്തമായ മറുപടി തരാൻ തയ്യാറായല്ലോ. വീണ്ടും നന്ദിരേഖപെടുത്തുന്നു. വാവയ്ക്ക് ഒരു Hai പറയണേ....
@Tencil577
@Tencil577 2 ай бұрын
5 ലിറ്റർ sprayer എനിക്ക് ഉണ്ട്‌.. ഇതിന്റെ parts വാങ്ങി മടുത്തു
@raihanathayoob975
@raihanathayoob975 4 жыл бұрын
Good personality. Ith ennum nilanilkkatte.
@sajidsakkeena
@sajidsakkeena 4 жыл бұрын
നിങ്ങളെ വീഡിയോ ഞങ്ങൾക്ക് നല്ല പ്രയോജനം നൽകുന്നു
@sheebashaji3457
@sheebashaji3457 4 жыл бұрын
ഫലപ്രദമായ വീഡിയോ
@12elby
@12elby 4 жыл бұрын
Very useful information well explained.. thanks a lot..
@bijigeorge424
@bijigeorge424 4 жыл бұрын
Useful information.
@santhakumar-xx7ws
@santhakumar-xx7ws 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഞാൻ കവർ അയച്ചിരുന്നു കിട്ടിയോ
@venugopalan727
@venugopalan727 Жыл бұрын
Urumbu salyam pariharam parayamo
@TECHCATCHER
@TECHCATCHER 4 жыл бұрын
😍😍
@shinekishore9908
@shinekishore9908 4 жыл бұрын
Useful video 🙏🙏🙏
@sreekumaris651
@sreekumaris651 4 жыл бұрын
Thanks for very good information
@crazynicolevlogs
@crazynicolevlogs 4 жыл бұрын
ഹായ് ദീപു. Good മോർണിംഗ്. വെണ്ട വിത്തിനു കവർ ഇട്ടിട്ടുണ്ട്. വിത്ത് എനിക്കും വിട്ടു തരണേ... 😊
@Ponnappanin
@Ponnappanin 4 жыл бұрын
vith aayittilla.... sure
@crazynicolevlogs
@crazynicolevlogs 4 жыл бұрын
@@Ponnappanin ok. Thank u
@abdulshareefshareef6087
@abdulshareefshareef6087 4 жыл бұрын
pseudomonas num fish amino yinokke ore sprayer upayogikkamo
@sharanyashibiraj6201
@sharanyashibiraj6201 4 жыл бұрын
Ok.. കവർ അയകാതെ വിത്തുകൾ അയച്ചു തരാമോ. പുറത്തു പോകാൻ പേടിയാ കൊറോണ കാരണം
@sanamidhun863
@sanamidhun863 3 жыл бұрын
Njan vangiya new air pumb hand sprayer work cheyyunnillla pls rply endhayirikkum problem
@aryats5808
@aryats5808 Жыл бұрын
Hi pressure pump 5L il gas relase chyunna part working alla.. ath Sheri aakn pattumo sir?
@naseersaibu8028
@naseersaibu8028 4 жыл бұрын
Adipoli👍
@kalpanaanirudh4143
@kalpanaanirudh4143 4 жыл бұрын
Good. Vithne covet ayachittund akumpol ayachutharane
@man4met
@man4met 4 жыл бұрын
Deepu Chetta.. Camera rolling action..🥰🥰
@muralip7254
@muralip7254 8 ай бұрын
വേണ്ട അരി ഉണ്ടെങ്കിൽ അയ്യച്ച് തരാമോ
@shrutialex1188
@shrutialex1188 4 жыл бұрын
Wow....chetan kaiyil erikkunna polethe oru sprayer medikkanam ennu vichariche ullu...sada bottle mathre ullu...athil ennale jumper poison ettu urumbine kollan...enne vere suedomonas edan vere oru kuppi edukkendi vannu
@Peace.1380
@Peace.1380 11 ай бұрын
ബാക്കി വരുന്ന npk ഒരാഴ്ച കഴിഞ്ഞ് വീണ്ടും ചെടിക്ക് ഒഴിച്ച് കൊടുക്കാൻ പറ്റുമോ ?
@Ponnappanin
@Ponnappanin 11 ай бұрын
S
@shrutialex1188
@shrutialex1188 4 жыл бұрын
Njn kanunna vere oru yt channel ane...mad gardener...madhavi ...but avare parayunnathe telegu ane...kande manasilayal ok..allenkil appazhum cheppandi kindi annoke parayunnathe kettonde erikam
@aneeshthulasi7111
@aneeshthulasi7111 11 ай бұрын
Subsidy kittuo 5lter nte
@anugrahatripunithura7601
@anugrahatripunithura7601 2 жыл бұрын
5 ലിറ്ററിൻ്റെ പമ്പ് ക്ളീൻ ചെയ്യുന്ന വീഡിയോ ഇടുമോ?ചെറിയ പമ്പൊക്കെ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാം.ഇത് അങ്ങിനെ ചെയ്യാൻ പറ്റുമോ?
@thomaskurian1621
@thomaskurian1621 3 жыл бұрын
brother use cheyyunna 5 lts pump eathu brand ennu onnu reply cheythaal kollaam
@thegamemasterr8473
@thegamemasterr8473 2 жыл бұрын
Kissan
@anfasap7359
@anfasap7359 4 жыл бұрын
വേപ്പണ്ണ മിശ്രിതം ഉപയോഗിച്ചു എത്ര ദിവസം കഴിന്നിട്ടാകണം vinmin ഉപയോഗിക്കേണ്ടത്?
@noushadkkrsulthana777
@noushadkkrsulthana777 4 жыл бұрын
Good information ella videosilum njan seeds chodichirunu eniku eduvare thanilalo
@Mohamedshanilpallath
@Mohamedshanilpallath 4 жыл бұрын
I was waiting for this video. Now a days these sprayers are not available in the market due to India china standoff. The price is 800 INR in Kochi. Thanks.
@saleenasalee1091
@saleenasalee1091 4 жыл бұрын
Adipoli Sir thanks
@anishnath4556
@anishnath4556 4 жыл бұрын
Sir Reply plz Urumbinu predhividhi Ella Karutha urumbu okkk Anu.. vineger Pakshe..baKi urumb pokunnilla
@vasumathikishore3232
@vasumathikishore3232 3 жыл бұрын
Taila..velllam means is it made from oil as I m unable to understand malayalam well
@rolex8577
@rolex8577 Жыл бұрын
പൊന്നപ്പല്ല തങ്കപ്പനാ തങ്കപ്പൻ
@dottymarydasan8079
@dottymarydasan8079 4 жыл бұрын
Vedio kollam vith ayakkane
@mramachandran6172
@mramachandran6172 2 жыл бұрын
5 ലിറ്റർ Sprayer ന്റെ Brand name പറയാമോ. ഇത് കടയിൽ നിന്നാണോ അതോ ഓൺലൈനിൽ നിന്നാണോ വാങ്ങിയത്.
@abdulshareefshareef6087
@abdulshareefshareef6087 4 жыл бұрын
rasakeetanashini spray cheydha sprayeril pseudomonas spray cheyyamo?
@soosentu1047
@soosentu1047 3 жыл бұрын
Please say the brand name of the pump
@minikrishna9346
@minikrishna9346 4 жыл бұрын
Super information 👍👍
@abdulshareefshareef6087
@abdulshareefshareef6087 4 жыл бұрын
pseudomonas layani undaki vechadh ethra divasam vare upayogikkam
@balasubhramanyamss9139
@balasubhramanyamss9139 4 жыл бұрын
Terrace l tharayil 9 inches pokkathil mannite peechinga nattirikkunnu kaya vannu pashe kaya yellow colourlarahi pogunnu athintte karanam parayamo
@asifsalim4734
@asifsalim4734 4 жыл бұрын
വില പറഞ്ഞു മോളെ 😍.Sprayer പരിചയപ്പെടുത്തിയതിൽ സന്തോഷം അറിയിക്കുന്നു ഒപ്പം cover അയച്ചിട്ട് വിത്തുകൾ അയയ്ക്കാത്തതിൽ സങ്കടവും അറിയിക്കുന്നു 😌
@parameswarantk2634
@parameswarantk2634 Жыл бұрын
900 രൂപയായിരുന്നു ഞാൻ വാങ്ങിയപ്പോൾ
@man4met
@man4met 4 жыл бұрын
Deepu chettoiii.... Seed ayach koduthavarude oru details iduvo😊
@jayadamodaran6798
@jayadamodaran6798 2 жыл бұрын
Sprayer te brass nob vagan kitumo
@beenamanilal133
@beenamanilal133 4 жыл бұрын
Vthinu cover ayachillayirunnu ini aduthathavana ayakam
@rasmip9685
@rasmip9685 4 жыл бұрын
Chetta ayakkunna coverukal Arkkokkeyanennu Peru community il idamo.
@violadcruz488
@violadcruz488 Жыл бұрын
Why does water come the top ?
@koyahassan3129
@koyahassan3129 2 жыл бұрын
Patsukal kittuvan vazhiyoundo?
@positive2030
@positive2030 2 жыл бұрын
സ ഹോദരന്മാരെ - 12 സെന്റ് സ്ഥലമുണ്ട് , കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു , വൈദ്യുതി, പമ്പ് ഹൗസ് എന്നിവയെ കുറിച്ച് ഉപദേശങ്ങൾ നൽകാമോ ?
@selvarajv8917
@selvarajv8917 4 жыл бұрын
ട്രേയിൽ വിത്ത് വിതക്കുമ്പോൾ അതിൽ എന്താണ് നിറക്കുന്നത്, പൊക്കുമ്പോൾ പൊങ്ങി വരുന്നുണ്ടല്ലോ
@shijumoosa6696
@shijumoosa6696 2 жыл бұрын
5ലിറ്റർ സ്പ്രേ ബോട്ടിൽ ഒരു വട്ടം പമ്പ് ചെയ്താൽ 5ലിറ്റർ full പവറിൽ പമ്പ് ചെയ്യാൻ പറ്റുമോ? മറുപടി തരണം please. ഞാൻ വാങ്ങിച്ചിട്ടുണ്ട് പക്ഷെ ഇടക്ക് ഇടക്ക് പവർ കുറയുന്നു ഇടക്ക് ഇടക്ക് പമ്പ് ചെയുക വേണം. അതു കൊണ്ടാണ് ചോദിച്ചത്. എന്റെ പമ്പ് കേടന്നോ ആവോ എന്ന് അറിയാൻ വേണ്ടി ആണ് ok
@Ponnappanin
@Ponnappanin 2 жыл бұрын
പമ്പ് ചെയ്യുന്നതിനനുസരിച്ച് പ്രഷർ കുറയും. അപ്പോൾ വീണ്ടും അടിച്ചു കൊടുക്കണം
@mnv56
@mnv56 4 жыл бұрын
👍👍👍
@josepaulantony5368
@josepaulantony5368 2 жыл бұрын
2Ltrs സ്പ്രെയറിന്റെ spayer കിട്ടുമോ? എന്റെ കൈവശം ഉള്ള പമ്പിന്റെ വലിയ വാഷർ കേടായി. താങ്കൾ കാണിച്ചു തന്ന same പമ്പ് ആണ്. കിട്ടുമെങ്കിൽ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു
@kcdecorscementdecorations7060
@kcdecorscementdecorations7060 4 жыл бұрын
ഒച്ചിനെ നശിപ്പിക്കാൻ പുകയില തുരിശ് ലായനി സ്പ്രേ ചെയ്യുമ്പാൾ കൃഷിചെടികളിൽ വീണാൽ ചെടികൾക്ക് കേട് വരുമോ
@yousufp
@yousufp 3 жыл бұрын
Below 1000, qualty ഉള്ളത് ഏതാ
@agnesseema1111
@agnesseema1111 4 жыл бұрын
Nice video
@girijagiri3703
@girijagiri3703 4 жыл бұрын
Venda seedinu vendi cover ayachirunnu kittiyo brother ente Address, Girija surendran, SG Bhavan, Parayathukonam P O, Kizhuvilam, Attingal,
@Ponnappanin
@Ponnappanin 4 жыл бұрын
400 cover kittiyittundu.... vith aavunnathanusarichu ayachu tharamm ... ok
@chichoooo5
@chichoooo5 Жыл бұрын
5 L pump nte brand ethanu?
@sunilpn5307
@sunilpn5307 4 жыл бұрын
ചീരവിത്ത് എങ്ങനെയാ പാകേണ്ടത്
@gowrika3946
@gowrika3946 3 жыл бұрын
എൻറ 51iter Sprayer ൽair അടിച്ചാൽair നിൽക്കുന്ന് ല്ല. മോളിലേക്ക് liquid വരുന്നു: എന്താണ് പ്രശ്നം
@muralik.t
@muralik.t 4 жыл бұрын
Nice
@Dhruvesh538
@Dhruvesh538 3 жыл бұрын
തെങ്ങിന്റെ ഓലയിലൊക്കൊ Spray ചെയ്യാൻ ഇത് കൊണ്ട് പറ്റുമോ? or അതിനു പറ്റിയ വല്ല Device ഉം കിട്ടുമോ ?
@moydupmoydu6573
@moydupmoydu6573 2 жыл бұрын
ഉണ്ട് 50 അടിയും അതിനും മുകളിൽ വരേ ഉയരത്തിൽ സ്പ്രേ ചെയ്യുന്ന സ്‌പ്രേയർ ഉണ്ട് നല്ല വിലയുണ്ട് കോയമ്പത്തുർവില കുറച്ച് കിട്ടും കേരളത്തിൽ തൃശൂർ പാലക്കാട് കോട്ടയം എറണാകുളം ഉണ്ട് അഗ്രിക്കർ മെഷീനറിക്ക് മാത്രമുള്ള കടകളിലേ കിട്ടുള്ളൂ
@sreenath93f
@sreenath93f 4 жыл бұрын
Deepuetta njan paval krishi cheythu paavaka oke cheruthaanu kitunne. Endaanu cheyyendathu?? 😭
@marrykuttyjose4964
@marrykuttyjose4964 4 жыл бұрын
Amasonil kittumo
@welcometotrivandrum4193
@welcometotrivandrum4193 4 жыл бұрын
Supper
@shaficmk118
@shaficmk118 4 жыл бұрын
നിങ്ങള്‍ രണ്ടാമത് ഉപയോഗിച്ച പമ്പാണ് ഞാന്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ പറഞ്ഞത് പോലെ ലീക്ക് വരുന്നുണ്ട് എന്ത് ചെയ്യണം?
@santhoshmohan1347
@santhoshmohan1347 4 жыл бұрын
I am facing same problem so please give solution deepu
@nationaltradingcenter5622
@nationaltradingcenter5622 2 жыл бұрын
വാഷർ മാറണം
@saneeshkumar4134
@saneeshkumar4134 4 жыл бұрын
വലിയ സെപ്രയർ തെങ്ങിന് മുകളിൽ കയറി അടിക്കാൻ പറ്റോ
@hakkeemshamsudheen
@hakkeemshamsudheen 4 жыл бұрын
😍😍😍😍🥰🥰🥰🥰
@sivanmankada5207
@sivanmankada5207 4 жыл бұрын
Ente sprayarinte nozilkedayipoyi
@pushpajaradhakrishnan9718
@pushpajaradhakrishnan9718 4 жыл бұрын
super
@naseerbainaseer4506
@naseerbainaseer4506 4 жыл бұрын
ഞങ്ങൾക്ക് സാറിന്റെ കയ്യിലുള്ള വിത്ത് അയച്ചു തരാമോ?
@shylatomy2638
@shylatomy2638 4 жыл бұрын
👌 bro
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@valsapanicker6763
@valsapanicker6763 4 жыл бұрын
5 liter pump ethu company annu
@lathikak5070
@lathikak5070 4 жыл бұрын
Deepu aanakkomban vith undo
@sailajaraveendran8111
@sailajaraveendran8111 4 жыл бұрын
From where did you buy this 5 liter sprayer
@ansun3409
@ansun3409 3 жыл бұрын
2 ലിറ്റർ sprayer, work ചെയ്യുന്നില്ല. Leaking
@ajanyakc2726
@ajanyakc2726 4 жыл бұрын
3ത് പമ്പ് ന്റെ നെയിം എന്താ
@lekhasasi7925
@lekhasasi7925 4 жыл бұрын
👌👌👌👌👌👌👌👌
@d4dhinnusminnu287
@d4dhinnusminnu287 4 жыл бұрын
Wow
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@divzpassion2561
@divzpassion2561 3 жыл бұрын
Last 5ltr sprayer strong ആയിട്ടാണോ അതിൽനിന്നു വെള്ളം വരുക? Bloopers 👌
@mohandasmv6250
@mohandasmv6250 Жыл бұрын
from where I can purchase this 5 litre sprayer pump, and what will the cost
@Ponnappanin
@Ponnappanin Жыл бұрын
WhatsApp: 9497478219
@lathasajeev6564
@lathasajeev6564 Жыл бұрын
​@@Ponnappanin 5 litre sprayer evidunnanu purchase cheythathu
@Ponnappanin
@Ponnappanin Жыл бұрын
Nammude shop il und WhatsApp 9497478219
@Ponnappanin
@Ponnappanin Жыл бұрын
Nammude shop il und whatsapp 9497478219
@sunithaharidasan5610
@sunithaharidasan5610 4 жыл бұрын
ഞാൻ വിത്തിനു കവർ അയച്ചിട്ടുണ്ടല്ലേ > വിത്ത് എനിക്ക് അയച്ചു തരില്ലേ സുനിത.വി.സി. കാപ്പാട് കണ്ണൂർ
@rohith_n2120
@rohith_n2120 4 жыл бұрын
ഇ sprayer flipkarthil 1500 anu താങ്കൾ 700 രൂപക്ക് അവിടുന്നു vangi
@1973ANILKUMAR
@1973ANILKUMAR 4 жыл бұрын
Hi...Deepu..... താങ്കളുടെ വീഡിയോ കൾ ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്.... Alappuzha യിൽ ഈ 5 ltr ന്റെ pump ഏത് shop ൽ കിട്ടും.... ഇതിന് പറയുന്ന പേരെന്താണ്....?
@nizarrahim1294
@nizarrahim1294 3 жыл бұрын
Dear Bro, ആ 5 litre Pump ന്റെ make ഉം Brand name ഉം ഒന്നറിയിക്കാമോ? Is it Indian / Kerala make? വേണ്ടുന്ന spare support കിട്ടുമൊ? ചെറിയ pump പലതും വാങ്ങി. എല്ലാം കുറെ കഴിയുമ്പോൾ കേടാവുന്നു. അതുകൊണ്ട് ഒന്ന്‌ വാങ്ങാനാ. Any advise / suggestion. വിത്ത് കിട്ടുമോ? അതിന്റെ മാർഗ്ഗം കൂടി ഒന്നറിയിക്കു. God Bless!
@shylatomy2638
@shylatomy2638 4 жыл бұрын
Anakomban venda vith undo
@Ponnappanin
@Ponnappanin 4 жыл бұрын
ആയിട്ടില്ല
@shylatomy2638
@shylatomy2638 4 жыл бұрын
Kk
@kurianjohn7898
@kurianjohn7898 2 жыл бұрын
This 5 litre pump doesn't last long. It will start air leak from joints of the container within a few months of use.. The molding of the container is substandard This is a cheap product made of low quality plastic. The kissan 5 litre pump is also made of low quality plastic. I had to change two pump within a gap of one and a half year. Never recommend this third quality pumps marketed by India companies
@seenabasha5818
@seenabasha5818 4 жыл бұрын
Amazonil kittumo wonderful
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@rohith_n2120
@rohith_n2120 4 жыл бұрын
ഇ പമ്പ്‌ ഇവിടെ കിട്ടും
@anishnath4556
@anishnath4556 4 жыл бұрын
Reply plzzzzzx
@geetharajendranillathupara5327
@geetharajendranillathupara5327 4 жыл бұрын
അടിപൊളി 700 ₹ സ്പ്രയർ
@salysajisaji2194
@salysajisaji2194 4 жыл бұрын
Supper
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 6 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Agriculture spray pump Demo|| Agricultural battery sprayer pump Demo
6:34
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 6 МЛН