PSC Degree prelims AP question 52:02 in simple method --> Put n = 1 So Sum of first 3 terms = 4th term. Which means A + (A+d) + (A+2d) = A+3d ie 3A +3d = A+3d which means First term (A) is zero. Then make any AP with A= 0 & d = any value( here I am taking d =1) So our AP will be 0,1,2,3 (check whether this satisfying the first condition given in the question ) Sum of 1st two terms ÷ Sum of next two terms = (0+1)÷ (2+3) = 1/5. ie 1:5 😎
@anAwesomeNameHere2 жыл бұрын
Thanks for sharing
@user-pq3sg2uc3f2 жыл бұрын
Smart wrk😍
@nayanachembiparambil2 жыл бұрын
👏🏼👏🏼👏🏼super
@naseerav63062 жыл бұрын
Nice
@Absolute_Mind_Tricks2 жыл бұрын
നമുക്ക് AP que വേറെ ഒരു variety നോക്കിയാലോ!!! പൊതുവെത്യാസം 5 വരുന്ന 5 പദങ്ങൾ ഉള്ള ശ്രീണിയുടെ ശരശരിയും ഏറ്റവും ചെറിയ പദവും തമ്മിലുള്ള അംശബന്ധം 13:8 ആണ്. എങ്കിൽ ശ്രീണിയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പദവും ഏറ്റവും വലിയ പദവും തമ്മിലുള്ള അംശബന്ധം എത്ര ?
@westantalent1724 Жыл бұрын
🏃♀️
@anAwesomeNameHere2 жыл бұрын
നിങ്ങൾ എൻട്രി ആപ്പിലും ഇംഗ്ലീഷിൽ ഉള്ള ചോദ്യം ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്ത് നേരെ മലയാളത്തിൽ കൊടുക്കുകയാണ് ചെയ്യാറ്. ഒന്ന് വായിച്ച് നോക്കി ശരിയാണെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. കണക്കിലെ മിക്കവാറും ചോദ്യങ്ങളും മലയാളത്തിൽ നോക്കിയാൽ ഒന്നും മനസ്സിലാവില്ല.
@Veena70v2 жыл бұрын
sir nte explanation kaanumbo...enthoru easy ennu thonunnu....but exam hall le avastha ithalla....👍👍👍👍❤️❤️❤️ but good class....
@mohamedsaqeef3442 жыл бұрын
19th qstn 49:00 still confused.. Why neglect, 3Rd combination
@amal_t_john2 жыл бұрын
4 th question 85% ആൾക്കാർക്ക് കാലിൽ പാട് ind so balance ulla per 15 % aanu ഏറ്റവും കുറഞ്ഞ മൂല്യം
@anoopkg37092 жыл бұрын
ഇപ്പോളാണ് മനസിലായത് മലയാളം ചോദ്യങ്ങൾ പലതും മിസ്റ്റേക്ക് ഉണ്ട്. ടൈൽ പാകുന്ന ചോദ്യത്തിൽ ഇംഗ്ലീഷിൽ കറക്റ്റ് ആയിട്ട് ഏരിയ 1/16 എന്ന് തന്നിട്ടുണ്ട് മലയാളത്തിൽ ഇല്ല. സൊ മലയാളം വായിക്കുമ്പോൾ ടൈൽന്റെ ഒരുവശം ആണ് 1/16 എന്ന് തോന്നി. ഇനി ഇങ്ങനത്തെ 2 ലാംഗ്വേജ്യിൽ ഉള്ള പേപ്പർ എല്ലാരും english ആദ്യം നോക്കുന്നതാവും നല്ലത്.
Maths and gk ellam ncert text Anu. Ini psc app nokathe plusone plustwo scert ncert tution classik pokunathanu nallathu
@iamaphotographer4862 жыл бұрын
Very tough. 11 right and 2 wrong to me as per this key. 5 not attended 1 question wrong and 1 doubt. We need more time or other wise need a clock in class room. We need justice( total mark around 50 only) 😢😢😢😢