Рет қаралды 9,791
DEI VERBUM 01| രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 61 I Fr. Dr. Arun Kalamattathil
രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ രണ്ടാം സെഷന്‍ - DEI VERBUM അഥവാ 'ദൈവവചനം' ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യഭാഗം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത ക്ലാസില്‍ പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്ലാസിന്റെ ഉദ്ഘാടന സെഷനും ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിച്ച ക്ലാസും കാണാം.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപത്തിയൊന്നാമത്തെ ക്ലാസ്.
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് Dei Verbum 2023 ഡിസംബര്‍ 16 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_ chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...