DEI VERBUM 10 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 70 I Fr. Dr. Arun Kalamattathil

  Рет қаралды 6,097

Pravachaka Sabdam

4 ай бұрын

വിശുദ്ധ ഗ്രന്ഥം ശരിയായ രീതിയില്‍ എങ്ങനെ വ്യാഖ്യാനിക്കണം? വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിശുദ്ധ ഗ്രന്ഥകാരന്‍ ഓരോ വിഷയത്തിലൂടെയും പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ തിരിച്ചറിയാം? കത്തോലിക്ക വിശ്വാസത്തിന്റെ ആധാരം ബൈബിൾ മാത്രമാണോ? ബൈബിളിൽ പറയാത്ത ചില കാര്യങ്ങളും രീതികളും സഭ ചെയ്യുന്നത് എന്തുക്കൊണ്ട്? തുടങ്ങീ ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വലിയ ആത്മീയ രഹസ്യങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപതാമത്തെ ക്ലാസ്. (Dei Verbum 10)
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് - 2024 ജൂണ്‍ 1 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
chat.whatsapp.com/J24APTcWilQBL1ylBWjpHh
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - kzbin.info/aero/PL7oyPz-_GCfMsGoS2iPNteRiV_Xij85TF
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്:
kzbin.info/aero/PL7oyPz-_GCfO1CWQCImWU29bb6Z8uR-I7

Пікірлер: 20
@babyabraham5741
@babyabraham5741 4 ай бұрын
മോശ ദൈവജനത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ശ്രവിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദൈവമേ, ഞങളുടെ വൈദീകരുടെയും പ്രവാചക ശബ്ദത്തിന്റെയും എല്ലാ പ്രവർത്തനങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
@AnnammaStephen-x5w
@AnnammaStephen-x5w 3 ай бұрын
Very excellent teaching father
@alindajose7174
@alindajose7174 4 ай бұрын
Your explanations are very helpful and meaningful. Thanks father.
@TheresittaOttaplackal
@TheresittaOttaplackal 4 ай бұрын
Very excellent and important classes, thanks a lot dear Father
@evinveonjenson9369
@evinveonjenson9369 2 ай бұрын
Amen 🙏
@sumyjoseph3854
@sumyjoseph3854 4 ай бұрын
Thanks lord for everything
@dalysaviour6971
@dalysaviour6971 4 ай бұрын
💙✨
@MollyJoseph-qn2gn
@MollyJoseph-qn2gn 4 ай бұрын
🙏🙏🙏🔥🔥🔥Amen
@antonymadhurathil9638
@antonymadhurathil9638 4 ай бұрын
❤🎉❤🎉
@ushamary9699
@ushamary9699 4 ай бұрын
🙏🙏
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 4 ай бұрын
Eucharistic centered Ecclecial Liturgical reading is the methodology of the Bible Reading. But the Protestant forgot it & ignored it. It flowed in to the Catholic Church. It is very dangerous.
@seabastianmattan497
@seabastianmattan497 4 ай бұрын
That is the business of the Catholic Church. Accused is the outsider who ventures to interfere in it!
@cleophepaikada3325
@cleophepaikada3325 Ай бұрын
How to get your classes in English
@cleophepaikada3325
@cleophepaikada3325 Ай бұрын
Very very good teaching🙏
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 4 ай бұрын
Any preacher or theologian who does not speak of the Eucharist is very dangerous.
@AnnammaStephen-x5w
@AnnammaStephen-x5w 3 ай бұрын
Very excellent teaching father
@daisypphilip3047
@daisypphilip3047 4 ай бұрын
🙏🙏🙏
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 55 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН