| Dennis Joseph 01| Charithram Enniloode | Safari TV

  Рет қаралды 314,593

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 01 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 414
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@njanarun
@njanarun 6 жыл бұрын
ചെയ്തു
@Mallayya-vlogs
@Mallayya-vlogs 5 жыл бұрын
Please upload p c cyriac IAS officer episode
@jijom1077
@jijom1077 3 жыл бұрын
pls upload laljose sir video
@BeingL3X
@BeingL3X 3 жыл бұрын
ഇത്രയേറെ Views കിട്ടിയ വേറേ ഒരു സീരീസ് സഫാരി ചാനലിൽ വേറെ ഇല്ല... *ശ്രീ Dennis Joseph ചരിത്രം എന്നിലൂടെ* _അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ഒരു detailed program cheyyanam , Safari channel_
@askarkapparath8923
@askarkapparath8923 3 жыл бұрын
സഫാരിയിൽ ഇദേഹതൈൻടെ ഇന്റർവ്യൂ വന്നില്ലായിരുന്നെങ്കിൽ ആളെ പറ്റി ഒന്നും അറിയാതെ മരിച്ചുപോയേനെ സഫാരി 👍👍👍
@bibinmanuel1394
@bibinmanuel1394 3 жыл бұрын
ഇനിയൊരു തിരുച്ചുവരവില്ലാതെ കാലയവനികക്കുള്ളിൽ മറഞ്ഞ കലാകാരനെ പരിചയപ്പെടുത്തിയ സഫാരി ചാനലിന് ഒരായിരം നന്ദി.... പ്രണാമം ഡെന്നിസ് സാർ... 😢😢😢
@0072sree
@0072sree 3 жыл бұрын
Pranamam ☹️🙏
@mansssymail
@mansssymail 3 жыл бұрын
ഇങ്ങനെ ഒരു കുറിപ്പ് ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് അറിയാൻ വന്നതാ ഞാൻ.... 😥
@murugarajraghavan9355
@murugarajraghavan9355 3 жыл бұрын
❤️
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 3 жыл бұрын
ആദരാഞ്ജലി .... സഫാരിയിൽ വന്നപ്പോൾ കണ്ടിരുന്നു. ഇപ്പോൾ വീണ്ടും കാണുന്നു.
@sijukumars2100
@sijukumars2100 3 жыл бұрын
😓
@9746474569
@9746474569 3 жыл бұрын
സാറിൻ്റെ, വിയോഗ ശേഷം ഇത് കാണാൻ വന്ന repeat ഓഡിയൻസ് ഉണ്ടോ??
@alanjohney8019
@alanjohney8019 3 жыл бұрын
Yss njan second time aaan kaanunna
@justlike7941
@justlike7941 3 жыл бұрын
Nanum
@safwanhakeem5271
@safwanhakeem5271 3 жыл бұрын
Yes
@anasparamban2114
@anasparamban2114 3 жыл бұрын
Yap
@fairoozk3542
@fairoozk3542 3 жыл бұрын
Yes
@VishnuRaj-bc4sl
@VishnuRaj-bc4sl 3 жыл бұрын
ഡെന്നിസ് ജോസഫ്നു കിട്ടിയ ഏറ്റവും വലിയ ഫൈർവെൽ ആണ് ഈ പ്രോഗ്രാം.
@shajipaappan6312
@shajipaappan6312 6 жыл бұрын
"ഞാൻ അന്ന് വരെ ആർക്കും മര്യാദക്ക് ഒരു കത്ത് വരെ എഴുതിയിട്ടില്ല " ഹഹഹ. എത്രയോ പേർക്ക് ആത്മവിശ്വാസം പകരുന്ന നർമം കലർന്ന വാക്കുകൾ
@premslovers
@premslovers 6 жыл бұрын
😁
@annievarghese6
@annievarghese6 3 жыл бұрын
എന്റെഅറിവില്ലായ്മയെകുറിച്ച്എനിക്കറിവുണ്ട്.എന്തൊരുഎളിമയുള്ളമനുഷ്യൻ.
@nitheeshvijayan5072
@nitheeshvijayan5072 3 жыл бұрын
സഫാരി ചാനലിലേ ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ പല പ്രമുഖ വ്യക്തികളും വന്നിട്ടുണ്ടെങ്കിലും സ്വന്തം ജീവിതകഥ വളരെ ഒഴുക്കോടേ പറഞ്ഞിട്ടുള്ളതിൽ ഡെന്നിസ് ജോസഫിനോളം ഇതുവരെ ആരും തന്നെ ഇല്ല ❤.... ❤🥺🥺😥😪
@niyazlatheef1536
@niyazlatheef1536 3 жыл бұрын
vellathooval stephen
@farhanmubashir1159
@farhanmubashir1159 3 жыл бұрын
Gopinath Muthukad also
@askarkapparath8923
@askarkapparath8923 3 жыл бұрын
ഒരിക്കലും അല്ല ഡെന്നിസ് ജോസഫ് തന്നെ ബെസ്റ്റ്
@Rocky-Bhai2780
@Rocky-Bhai2780 3 жыл бұрын
സത്യം 👌
@sajupayyanur2424
@sajupayyanur2424 2 жыл бұрын
Correct
@pradeep36000
@pradeep36000 3 жыл бұрын
ഒരിക്കൽ കണ്ട പരിപാടികൾ പിന്നീട് കാണുന്ന ശീലം പണ്ടേ ഇല്ലാത്തതാണ് പക്ഷെ ഈ പ്രോഗ്രാം വീണ്ടും വീണ്ടും കണ്ട് കൊണ്ടേ ഇരിക്കുന്നു...പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സാറിന് ആദരാഞ്ജലികൾ 🙏🙏
@sijukumars2100
@sijukumars2100 3 жыл бұрын
ശരിയാണ്
@askarkapparath8923
@askarkapparath8923 3 жыл бұрын
ഞാനും ബ്രോ എത്ര തവണ കണ്ടു എന്നറിയില്ല
@yadukrishnan8546
@yadukrishnan8546 2 жыл бұрын
Sathyam
@basilbasilmk1780
@basilbasilmk1780 9 ай бұрын
എല്ലാമാസവും ഒന്നോ രണ്ടോ തവണ ഇദ്ദേഹത്തിൻറെ എപ്പിസോഡുകൾ കാണും.. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത അവതരണ ശൈലി...
@vibins4240
@vibins4240 2 жыл бұрын
ഇന്ന് ഡെന്നിസ് സാറിന്റെ ഒന്നാം ചരമ വാർഷികം, ഇത്രേ അധികം റിപീറ്റ് അടിച്ചു കണ്ട പ്രോഗ്രാം വേറെ ഇല്ല, ഈ 31 എപ്പിസോഡ് കൊണ്ട് അത്രകു പ്രിയപ്പെട്ടാതായി സർ ജീവിച്ചിരുന്നപ്പോൾ തന്നെ.. മരണം ഒരു ഷോക്ക് ആരുന്നു.. RIP sir❤️
@sreejith8959
@sreejith8959 3 жыл бұрын
ചരിത്രം അവസാനിച്ചല്ലോ സാർ 😥😥 ആദരാഞ്ജലികൾ
@rafeequemohamed3728
@rafeequemohamed3728 5 жыл бұрын
ഞാനും എന്റെ ആദ്യത്തെ സിനിമ കണ്ടത് ജാംനഗറിൽ വെച്ചാണ്. എന്റെ പിതാവും ജാംനഗർ എയർഫോഴ്സ് ക്യാമ്പിലെ സൈനികൻ ആയിരുന്നു. സേം പിച്ച്.
@vinodkumark8133
@vinodkumark8133 5 жыл бұрын
എന്നാ ഒരെണ്ണം എഴുതാൻ തുടങ്ങിക്കോ.
@ashiqueahmed2443
@ashiqueahmed2443 6 жыл бұрын
ആഗ്രഹിച്ചിട്ടുണ്ട് ടെന്നീസ് സാറന്റെ പ്രോഗ്രാം സഫാരി ചാനലിന് എല്ലാവിധ നന്ദി അറിയിക്കുന്നു. മലയാള സിനിമയുടെ വിപ്ലവകരമായ ചരിത്രം പറയാൻ ഇദ്ദേഹത്തെപ്പോലെ വേറാരുമില്ല അസാധ്യ മനുഷ്യൻ
@vipinp8165
@vipinp8165 3 жыл бұрын
ഉറക്കം വരാത്ത രാത്രികളിൽ ഞാൻ വേഗം ഇവെടെ വന്ന് ഇദ്ദേത്തിൻ്റെ കഥ വെച്ച് അത് കേട്ടും കൊണ്ട് അങ്ങനെ ഉറങ്ങി പോകുമായിരുന്നു .അത്രയും ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻ്റെ കഥ പറച്ചിൽ കേൾക്കാൻ.. ഇദ്ദേഹം മരിച്ചതറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായിപോയി😭😭 .എന്നെങ്കിലും നേരിട്ട് ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു .ഒന്നും നടന്നില്ല . അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹
@b258sijodaniel6
@b258sijodaniel6 3 жыл бұрын
Yes..truly... Pls send ur No.Bro
@saugustine
@saugustine 3 жыл бұрын
ഇന്ന് മരണ വാർത്ത അറിഞ്ഞ്‌ വന്ന് ഇതെല്ലാം വീണ്ടും കേൾക്കുന്നു. 😢💖
@artscafeweddingstudio8400
@artscafeweddingstudio8400 3 жыл бұрын
Njanum
@vinods320
@vinods320 4 жыл бұрын
ശ്രീ ഡെന്നിസ് ജോസഫ്, അങ്ങയെപ്പോലുള്ളവരുടെ സിനിമകളാണ് ഞങ്ങളെ സിനിമ കാണാൻ പ്രേരിപ്പിച്ചതും സിനിമ പ്രേമികളാക്കിയതും. നന്ദി.....!!🙏🙏
@ashiksvideo8210
@ashiksvideo8210 3 жыл бұрын
Athe
@stock7764
@stock7764 4 жыл бұрын
ഡെന്നിസ് സർ, താങ്കളുടെ മെഗാഹിറ്റ്കൾ ന്യുഡൽഹി, രാജാവിന്റെ മകൻ....,ഇവ തന്നെയാണ് ഇന്നത്തെ രണ്ടു സൂപ്പർ താരങ്ങളുടെയും സ്റ്റാർഡം ഉറപ്പിച്ചു കൊടുത്ത തിരക്കഥകൾ..ഇന്ന് ഈ എപ്പിസോഡ് ആദ്യമായി കാണുകയാണ്.."അറിവില്ലായ്മ യെക്കുറിച്ചു അന്ന് അറിവില്ലായിരുന്നു"എന്ന ഡയലോഗ് കിടുക്കി..,താങ്കളുടെ ഓർമ സൂപ്പർ
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 2 ай бұрын
Stardom ഉറപ്പിച്ച ഫിലിം ആയിരുന്നു രാജാവിന്റെ മകൻ പക്ഷെ new ഡൽഹി അങ്ങനെ അല്ല new ഡൽഹി എന്ന ഫിലിം ഫ്ലോപ്പ് ആയിരുന്നു എങ്കിൽ മമ്മൂട്ടി ഫീൽഡ് ഔട്ട്‌ ആകുന്ന സാഹചര്യം ആയിരുന്നു അന്ന്,ആ സമയത്ത് മമ്മൂട്ടിയുടെ ഒരു സോളോ ഹിറ്റ്‌ 86 ൽ ഇറങ്ങിയ ആവനാഴി അത്‌ കഴിഞ്ഞു 87 ആദ്യം ഇറങ്ങിയ അടിമകൾ ഉടമകൾ ഹിറ്റ്‌ ആയിരുന്നു ഏങ്കിലും അതിൽ മോഹൻലാൽ ഒപ്പം ഉണ്ടായിരുന്നു 86 ൽ മമൂട്ടി ഏതാണ്ട് 32 പടം ചെയ്തു ഭൂരിപക്ഷവും പൊളിഞ്ഞു 87 ലും ജൂലൈ വരെ ഈ അവസ്ഥ ആയിരുന്നു മമൂട്ടി ഔട്ട്‌ ആയെന്ന് ഉള്ള ഒരു പ്രതീതി അവിടെ ആണ് ന്യൂഡൽഹിയും തനിയാവർത്തനവും ഇറങ്ങിയത് ആ രണ്ടു പടങ്ങൾ ഇല്ലായിരുന്നു എങ്കിൽ അന്നത്തെ അവസ്ഥയിൽ മമൂട്ടി ഔട്ട്‌ ആയിരുന്നു മോഹൻലാൽ ആണെങ്കിൽ തുടർച്ചയായി ഹിറ്റുകൾ അദ്ദേഹത്തിന്റെ തല പോസ്റ്ററിൽ മതി തീയറ്റർ നിറയാൻ
@aliasjosepadamadan1022
@aliasjosepadamadan1022 3 жыл бұрын
പ്രണാമം തീരകഥകളുടെ രാജകുമാരന് വിട ജീവിതത്തിൽനിന്നും കട്ട് പറയുന്നതിനുമുന്പ മനസുതുറക്കാൻ ഡെന്നീസസാറിന് അവസരം നൽകിയ സഫാരിയ്ക് നന്ദി ഇനി വിശ്രമിക്കു ക്ലാപുകളും കട്ട് കളുമില്ലാത്ത ലോകത്തെ രാജാവിന്റെ മകനായി പ്രണാമം.
@vinay9249
@vinay9249 3 жыл бұрын
ആദരാഞ്ജലികൾ 😥🌹 ഈ ഒരു പ്രോഗ്രാമിലൂടെ ഇദ്ദേഹത്തെ ഒരുപാട് ഒരുപാട് ഇഷ്ടപെട്ട് പോയിരുന്നു. നന്ദി സഫാരി. ഇങ്ങനെ ഒരു പ്രോഗ്രാമിലൂടെ ഈ മഹാനെ അടയാളപ്പെടുത്തി വെച്ചതിന് ❤️🙏
@hafismoideen6925
@hafismoideen6925 5 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഒന്നാം സ്ഥാനം ഡെന്നിസ് ജോസഫ് സാറിനാണ്. രണ്ടാം സ്ഥാനത്തിന് വേണ്ടി ഗായത്രി അശോകും ആലപ്പി അഷ്‌റഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു.
@RK-xp9oy
@RK-xp9oy 3 жыл бұрын
അയ്യേ..... "ആലപ്പി അപ്പി " വെറും തള്ളലാശാൻ 🤢
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
2nd George Joseph
@askarkapparath8923
@askarkapparath8923 3 жыл бұрын
ഡെന്നിസ്, അശോകൻ 👍
@Rocky-Bhai2780
@Rocky-Bhai2780 3 жыл бұрын
Dennis , ashok, shibu chakkravarthi 👌no doubt they are the best 👏👏👏
@arunkavadiyararunkavadiyar7208
@arunkavadiyararunkavadiyar7208 3 жыл бұрын
Gayathri Adhikuttan 🔥
@mrmartinmanu
@mrmartinmanu 3 жыл бұрын
ആദരാഞ്ജലികൾ ഡെന്നിസ് ചേട്ടാ...💐💐💐 2തവണ മുഴുവൻ എപ്പിസോടും കണ്ടികഴിഞ്ഞു... മരണവാർത്തക്കു ശേഷം മൂന്നാം തവണ വീണ്ടും കാണുന്നു....🙏🙏🙏
@rakeshar156
@rakeshar156 3 жыл бұрын
നിങ്ങൾ ഇതിഹാസമാണ് , സിനിമ എങ്ങനെ, ഒരു സിനിമയുടെ പ്രക്രിയ എങ്ങനെ, നിങ്ങളുടെ വാക്കുകൾ നന്നായി മനസ്സിലാക്കി
@jobyjoseph7897
@jobyjoseph7897 3 жыл бұрын
ഡെന്നിസ് ജോസഫ് സാറിന്റെ സഫാരിയിലെ ഇൻറർവ്യൂവിന് ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ അതേ പാറ്റേണാണ്. പതിയെ ക്യാരക്റ്റേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്തു തുടങ്ങി പിന്നെ സംഭവബഹുലമായ, തമാശകളും റ്റ്വിസ്റ്റുകളുമുള്ള, നല്ല സംഗീത പ്രാധാന്യമുള്ള, ഹൃദയഹാരിയായ ഒരു കഥ. ഒടുവിൽ ഹൃദയത്തിൽ ചെറിയൊരു നോവവശേഷിപ്പിക്കുന്ന, നൻമയുള്ള ഒരു ക്ലൈമാക്സ്.
@JeswinJamesofficial
@JeswinJamesofficial 3 жыл бұрын
എന്റെ പ്രിയ എഴുത്തു കാരനും സംവിധായകനും ആയ ഡെന്നിസ് സർ ന് മലയാള സിനിമ പ്രേമികളുടെ പ്രെണാമം.. 🙏 10/05/21 മലയാള സിനിമയുടെ നഷ്ടദിനങ്ങളിൽ വലുത് ഒരിക്കൽ കൂടെ ഈ വഴി ഈ ശബ്ദം കേൾക്കാനായി 😪😪 RIP സർ 🙏🙏🙏
@pranavvp2783
@pranavvp2783 3 жыл бұрын
മറ്റൊരു സിനിമാക്കാരനോടും തോന്നാത്ത സ്നേഹം ഇദ്ദേഹത്തിനോട്‌ , ഈ സംസാരത്തോട്‌ തോന്നിയിട്ടുണ്ട്‌.. കൊറോണയൊക്കെ കഴിഞ്ഞാൽ എങ്ങനെ എങ്കിലും കാണണമെന്ന് കരുതിയതും ആണു.. ❤️❤️
@rumihonest5086
@rumihonest5086 2 жыл бұрын
താങ്കൾ ഇവിടെ വിട്ട് പോയതിന് ശേഷമാണ് താങ്കളുടെ മുഖവും ശബ്ദവും കേൾക്കുന്നത്. ഈ രാത്രികളിൽ ശബ്ദത്തിലൂടെ മറ്റൊരു ലോകത്തിലേക്ക് ങ്ങങ്ങളെ എത്തിച്ച താങ്കൾക് നന്ദി. ഇന്ന് കാണുന്ന താരങ്ങൾ ഒരു പക്ഷെ താങ്കളുടെ എഴുത്തിലെ കഥാപാത്രങ്ങളായി വന്നിലായിങ്കിൽ മലയാള സിനിമയുടെ ഗതി മറ്റൊന്ന് ആയി മാറുമായിരുന്നു 🙏
@sreejithkeralapuram512
@sreejithkeralapuram512 3 жыл бұрын
ആറാമത്തെ തവണ വീണ്ടും ഒന്ന് മുതൽ കാണാൻ പോകുന്നു 😘😘😘
@lookback007
@lookback007 3 жыл бұрын
നന്ദി സഫാരി.... ഒരായിരം നന്ദി.... ഇവിടെ ഓർമ്മകൾക്ക് മരണം ഇല്ല... 🌹
@swapnashibu2
@swapnashibu2 3 жыл бұрын
Dennis s mom taught me in 4th grade, great teacher, down to earth, humble, still Remember her, so sad to hear her passed 😢
@NoBsLyf
@NoBsLyf 3 жыл бұрын
TV ഇഷ്ട്ടപെട്ടു തുടങ്ങിയത് സന്തോഷ് ജോർജ് കുളങ്ങരയുടെ വരവോടെയാണ്. അദ്ദേഹം ഒരു visionary ആയ മനുഷ്യനാണ്, പറയാതെവയ്യ. അദ്ദേഹത്തിൻ്റെ ചാനലും ഒട്ടും വ്യത്യസ്തമല്ല. നന്ദി ശ്രീ SGK & channel
@johns100able
@johns100able 3 жыл бұрын
Power Star എന്ന സിനിമയിലൂടെ ഉള്ള തിരിച്ചു വരവും... തുടർന്നും തിരക്കഥയുടെ ലോകത്ത് കൂടുതൽ സജ്ജീവം ആകട്ടെ എന്ന് ഏറെ ആഗ്രഹിച്ചിരുന്നു... തികച്ചും സങ്കടകരം ഈ വേർപാട്... വിൻസെന്റ് ഗോമസിനെയും, കോട്ടയം കുഞ്ഞച്ഛനെയും, ജി കൃഷ്ണമൂർത്തിയെയും സൃഷ്ടിച്ച മഹാ പ്രതിഭക്ക് ആദരാഞ്ജലികൾ.....
@saintlylife8857
@saintlylife8857 3 жыл бұрын
മലയാളത്തിലെ മികച്ച തിരക്കഥാകൃത്തിൽ ഒരാൾ. രാജാവിന്റെ മകൻ, ന്യൂ ഡൽഹി, മനു അങ്കിൾ , ആകാശദൂത് തുടങ്ങിയ സിനിമകളുടെ സൃഷ്ടാവ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ അനേകം ആരാധകരെ സൃഷ്ടിച്ചവ്യക്തി....
@SRKwayanad
@SRKwayanad 3 жыл бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@raghurampnb
@raghurampnb Жыл бұрын
Undu❤
@namasivayanpillai4956
@namasivayanpillai4956 3 жыл бұрын
'ഇതുപോലൊരു അതുല്യപ്രതിഭയെ ഓർമ്മയുടെ താളുകളിൽ നിന്നും liveആയികൊണ്ടുവന്ന സഫാരിയ്ക്ക് ആയിരമായിരം... അഭിനന്ദനങ്ങൾ 🙏ഇപ്പോൾ അദ്ദേഹം എന്നെന്നേക്കുമായി ഓർമ്മകളിൽ ... അത് നമുക്കുണ്ടായ നഷ്ടങ്ങളിൽ ഏറ്റവും മുന്നിൽ എന്നും വേദനയോടെ അനുസ്മരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
@harishharidas8504
@harishharidas8504 6 жыл бұрын
Innu enikk .. ente arivillayma'ye kurich Oru arivund .. 😂😂😍👌 ... Well said from heart 💓... Thanks to Safari channel & Team ...
@aravindmurali7159
@aravindmurali7159 6 жыл бұрын
നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂ ഡെൽഹി, സംഘം, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം തുടങ്ങിയ അനവധി ഹിറ്റുകൾ സമ്മാനിച്ച തിരകഥാകൃത്ത്.
@arshadarshad1860
@arshadarshad1860 6 жыл бұрын
aravind murali aakaashadotho
@praveenpm4109
@praveenpm4109 6 жыл бұрын
Nairsab
@mystyle5145
@mystyle5145 6 жыл бұрын
No 20 madras mail
@brayanjacobjose371
@brayanjacobjose371 4 жыл бұрын
F.I.R.also
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ തിരക്കഥാകൃത്തിന്, പ്രണാമം..!🌹
@kaleshkumarkl-3064
@kaleshkumarkl-3064 3 жыл бұрын
Dennis Achayanu Pranamam.......🙏🙏🙏
@shame1713
@shame1713 2 жыл бұрын
2023 ൽ ഒന്ന് കൂടി കാണുന്നു... To. Refresh my memory... ചരിത്രം എന്നിലൂട്യ്ക്ക് എന്നെ ക്ഷണിച്ച അതുല്യ വ്യക്തി... ഡെന്നിസ് സാർ.. RIP സർ..
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
മരിക്കാത്ത ഓർമ്മകൾ.rip സർ സത്യം പറയാല്ലോ പണ്ട് ഇദ്ദേഹത്തിന്റെ പടം കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു,ഇപ്പോഴും എപ്പോഴും ഇഷ്ടവുമാണ്,അന്നൊന്നും അറിഞ്ഞിരുന്നില്ല ഈ എമണ്ടൻ കഥകളുടെ എല്ലാം സൃഷ്ടാവ് സർ ആയിരുന്നു എന്ന്,അറിഞ്ഞു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് ഇതൊരു ഒന്നൊന്നര പുലി ആയിരുന്നു എന്ന്,സഫാരിയിലെ കഥകൾ കേട്ട് ഞെട്ടി ഇരുന്നു പോയിട്ടുണ്ട്.....സർ നെ ദൈവം ഭൂമിയിലോട്ടു എന്തിനു വിട്ടുവോ അതിനോട് നൂറു ശതമാനം നീതി പുലർത്തി ആണ് തിരിച്ചു പോക്ക്.....ഒരിക്കലും മറക്കില്ല സർ....... സഫാരി ചാനലിനും ഇത് ഒരു ഭാഗ്യം ആണ് ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പകർത്താൻ സാധിച്ചതിൽ.....rest in peace😰😰😰
@abinashkumar2833
@abinashkumar2833 4 жыл бұрын
You never get bored listening to him
@Praveen37.5
@Praveen37.5 Жыл бұрын
Full episode കണ്ടതാണ് പക്ഷെ ഇടയ്ക്കിടെ കാണാറുണ്ട് സാറിന്റെ രണ്ടാം ചരമവാർഷികത്തിൽ വീണ്ടും കാണുന്നു ....❤❤❤❤❤❤ സ്മരണാഞ്ജലികൾ legend Dennis Sir .....😢
@Sallunavas
@Sallunavas 4 жыл бұрын
മമ്മൂട്ടിയുടെ ഫാന്റം സിനിമ എഴുതിയത് ഇദ്ദേഹമാണ്...
@jigarthanda1262
@jigarthanda1262 2 жыл бұрын
🌹🌹🌹May 10,2022. ശ്രീ. ഡെന്നിസ് ജോസഫ് ന്റെ ഒന്നാം ചരമ വാർഷികം ആണു ഇന്ന് 🌹🌹🌹...we will miss you 💓
@amldxb5511
@amldxb5511 3 жыл бұрын
Idaku idaku kanaarullathanu..Dennis Sir episodes...innu muthal onnum koode thudanguvaa this series.... RIP Dennis Joseph Sir...TRUE LEGEND!!!
@sudheeshuday3324
@sudheeshuday3324 3 жыл бұрын
ഡെന്നിസ് സാറിന് ആദരാഞ്ജലികൾ..... ഈ പരിപാടി ടെലികാസ്റ് ചെയ്ത ചാനലിന് നന്ദി......
@ashwinputhupallyashok9947
@ashwinputhupallyashok9947 2 жыл бұрын
Thank you safari to bring this legend : I have watched all the episodes and still I used to watch again
@SanchariDude
@SanchariDude 3 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 😪 ഇത്രയും വലിയ ഒരു കലാകാരൻ❤️ എന്നും മലയാളികളുടെ മനസ്സിൽ തന്നെ നീറഞ്ഞുനിൽക്കും. എല്ലാ എപിസോടും വിടാതെ കണ്ടപ്പോൾ സത്യത്തിൽ കണ്ണുകൾ നിറഞ്ഞുപോയി സാർ 😑
@HANDASA829
@HANDASA829 6 жыл бұрын
Hit maker dennis joseph,മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിൽ ഇരിപ്പിടം ഒരുക്കിയവരിൽ പ്രധാനി .
@gkmadathil
@gkmadathil 6 жыл бұрын
I used to search for Dennis Joseph’s episodes. Thanks for uploading
@ltframes659
@ltframes659 3 жыл бұрын
Thank you safari channel... For this precious series.. One of the best narration. Dennis sir🙏
@abhijithmk698
@abhijithmk698 6 жыл бұрын
സിനിമ ആത്മാർഥമായി ആഗ്രഹിക്കുന്നവനെ എങ്ങനെയെങ്കിലും സിനിമ തേടി വരും എന്ന് ഈ അനുഭവം ഓർമ്മപ്പെടുത്തുന്നു.
@ABINSIBY90
@ABINSIBY90 4 жыл бұрын
നന്നായി സംസാരിച്ചു. അനുഭവങ്ങൾ നന്നായിട്ടുണ്ട്.
@unushashmi
@unushashmi 6 жыл бұрын
മോളിവുഡിൽ ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥാകൃത്ത്
@ashiksvideo8210
@ashiksvideo8210 3 жыл бұрын
👍
@manuperoor1562
@manuperoor1562 3 жыл бұрын
എന്റെ നാട്ടുകാരൻ കൂടി ആയ ഡെന്നിസ് സാറിനെ കൂടുതൽ മനസിലാക്കിയത് ഈ പ്രോഗ്രാമിലൂടെയാണ്... മുൻപ് പല സ്ഥലത്തുവെച്ചു കണ്ടിട്ടുണെങ്കിലും ഒന്ന് പരിചയപ്പെടാനോ സാറിനെ ശരിക്കൊന്നു മനസ്സിലാക്കാനോ സാധിച്ചില്ല... എല്ലാ മനസ്സിലാക്കി വന്നപ്പോൾ ഡെന്നിസ് സാർ നമ്മെ വിട്ടുപോയി... 🙏ആദരാഞ്ജലികൾ 🌹🌹🌹
@gopikrishna-fd8eb
@gopikrishna-fd8eb 11 ай бұрын
എന്തൊരു ടച്ചിംഗ് സ്പീച്ച്! എത്ര കേട്ടാലും മതിവരാത്ത രീതി. ആല്മാവിൽ കോറിയിട്ട വരികൾ തനത് ശൈലിയിൽ! RIP
@sajukv3314
@sajukv3314 3 жыл бұрын
സ്ക്രീനിൽ തെളിയുന്ന പേര് വായിച്ചു പോകുന്നതല്ലാതെ പിന്നണിപ്രവർത്തകരായ ഇത്തരം മഹാപ്രതിഭകളെ കൂടുതലാരും ശ്രദ്ധിക്കാറില്ല.സഫാരിചാനലിന്റെ ഈ ഉദ്യമം മാതൃകാപരം.ഒരു കാലത്തേക്കുള്ള തിരിച്ചുപോക്കായി തോന്നി ഡെന്നീസ് ജോസഫ് സാറിന്റെ ഈ കഥപറച്ചിൽ.അവസാനിക്കുന്നേടത്ത് എന്തോഒരു മനോവിഷമം തോന്നി.അതുപോലെതന്നെയായി അദ്ദേഹത്തിന്റെ വേർപാടും, ആദരാഞ്ജലികൾ സർ..
@sreejithpc19
@sreejithpc19 3 жыл бұрын
അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഈ പരുപാടിയുടെ വില ശരിക്കും മനസിലാകുന്നത്. അദ്ദേഹത്തിൽ നിന്ന്‌ തന്നെ വന്ന വഴി കേൾക്കുമ്പോൾ അത് മറ്റൊരു അനുഭവം തന്നെ... എത്ര നാൾ കഴിഞ്ഞും സൂക്ഷിച്ചു വെച്ചു വീണ്ടും കാണാവുന്ന അപൂർവ ശേഖരം... thankyou സന്തോഷ്‌ sir for this wonderful program.
@annakuttyinwonderland240
@annakuttyinwonderland240 5 жыл бұрын
Thanks team safari. ഇങ്ങനെയുള്ള പ്രീതിഭവകളെ കൊണ്ട് വരുന്നതിന്.
@rajuthekkoni5327
@rajuthekkoni5327 2 жыл бұрын
സഫാരി ചാനലിന് ഹൃദയം നിറഞ്ഞ നന്ദി... 🙏🏻
@neethunascom1298
@neethunascom1298 10 ай бұрын
Njan oഎല്ലാ ദിവസവും ഊണ് കഴിക്കുമ്പോൾ കാണുന്ന പ്രോഗ്രാം
@Freethinker142
@Freethinker142 3 жыл бұрын
നന്ദിയോടെ സ്മരിക്കുന്നു ,പ്രിയ ഡെന്നിസ് ജോസഫ്
@nijilnijil
@nijilnijil 4 жыл бұрын
Expecting more videos of Dennis Joseph sir. All are awesome
@jinsthadathil1198
@jinsthadathil1198 3 жыл бұрын
ഇതിഹാസമേ വിട.....😥😥
@manojcsb
@manojcsb 3 жыл бұрын
Thanks Safari for illustration Shri. Dennis Joseph, RIP dear, I can't describe you 🌹🌹🌹🌹🌹🌹
@manuperoor1562
@manuperoor1562 3 жыл бұрын
പ്രിയപ്പെട്ട ഡെന്നിസ് സാറിന്. ആദരാഞ്ജലികൾ 🌹🌹🌹ഹൃദയാഘാദത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു (10-5-2021)
@rojomathewninan5109
@rojomathewninan5109 3 жыл бұрын
Anyone After 397 episode
@jubyornotjuby
@jubyornotjuby 3 жыл бұрын
എൻ്റെ ഓർമയിൽ ഞാൻ ആദ്യമായി തിയറ്ററിൽ കണ്ട സിനിമ നായർ സാബ് ആയിരുന്നു.
@abuthahirstories6013
@abuthahirstories6013 5 жыл бұрын
ഇദ്ദേഹത്തിന്റെ ഓർമശക്തിയെ നമിച്ചു
@abykottur
@abykottur 3 жыл бұрын
സത്യം
@bubeshms
@bubeshms 6 жыл бұрын
he is a legend...so many hit movies
@georgemathew1653
@georgemathew1653 6 жыл бұрын
നല്ല അവതരണം ആലപ്പി അഷ്റഫിനെപ്പോലെ തന്നെ
@twinkletata
@twinkletata 6 жыл бұрын
What a brilliant selection :) way to go sancharam
@lukkuman809
@lukkuman809 5 жыл бұрын
അന്നും ഇന്നും എറണാകുളം സിനിമാക്കാരുടെ ഇഷ്ട കേന്ദ്രം.
@sebastianjaison9416
@sebastianjaison9416 Жыл бұрын
ആദരാജ്ഞലികൾ മലയാള സിനിമക്ക് തീരാനഷ്ടം
@jithunbr09
@jithunbr09 3 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ....
@andrewshal5472
@andrewshal5472 3 жыл бұрын
Thank you safari thank u from the bottom of my heart for giving us the voice of this gem😍😍
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
ആദരാഞ്ലികൾ സാർ🙏🙏
@shanavaskamal
@shanavaskamal 3 жыл бұрын
ee video nhan adyavayi kanan povuva dennis sir ee lokattunnu maranjatinu sesam mahanaya kalakaranu nitya santhi nerunnu😔🙏🌹🌹🌹
@abymathew9316
@abymathew9316 3 жыл бұрын
Dennis sir ..... Adharanjalikal ......sirinte episodukal repeat cheyth ethra thavana kandennu orkunnilla.....iniyum kanum.....safarikk nandi.....njangalk Dennis sirine ithrakk aduth ariyan pattiyath safari karanam aanu
@nmtp
@nmtp 3 жыл бұрын
ഇതൊക്കെയാണ് സഫാരിയുടെ മുദ്ര പതിപ്പിച്ച programs
@Kaattuden
@Kaattuden 3 жыл бұрын
Thank you santhosh sir and safari team ,charithrathinte thalukal namukkayi karuthi vekkunnathinu...hats off you guys .
@kezdiya
@kezdiya 4 жыл бұрын
ഒരിക്കൽ കൂടി ആദ്യം തൊട്ടേ കേൾക്കാൻ തോന്നി വന്നു....
@jaisuriyars3040
@jaisuriyars3040 3 жыл бұрын
RIP sir came here to this once again
@shameerspeakz6368
@shameerspeakz6368 3 жыл бұрын
Dennis Joseph- orupadu priyapetta kalaakaran.. poornathothil parichayapeduthiyathu Safari aanu.. RIP
@VineethNarayanan
@VineethNarayanan 3 жыл бұрын
ഇദ്ദേഹത്തിന്റെ 31 എപ്പിസോഡുകൾ കേരളസർക്കാർ ആർകൈവ്ചെയ്യണം കാരണം ഇദ്ദേഹം പറഞ്ഞത് ഇദ്ദേഹത്തിന്റെ ചരിത്രമല്ല മലയാളസിനിമയുടെ , മലയാളത്തിന്റെ രണ്ട് നക്ഷത്രങ്ങളുടെ ചരിത്രമാണ് ഇനിഒരിക്കലും ആരും പറയാത്ത ചരിത്രം RIP ഡെന്നീസ് ജോസഫ്
@shajahanthaivalappil5058
@shajahanthaivalappil5058 6 жыл бұрын
നല്ല അവതരണം... താങ്കളുടെ തിരക്കഥ സംവിധാനമേഖലലയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..
@faizaltky
@faizaltky 3 жыл бұрын
അങ്ങയുടെ വിയോഗം ഞങ്ങൾ സിനിമ പ്രേമികളെ ഒരുപാട് ദുഖിപ്പിക്കുന്നു. Love you സർ.. Rest in peace❤
@faizaltky
@faizaltky 3 жыл бұрын
2021 May 10.. മറക്കില്ല സർ അങ്ങയെ
@melwinambatt
@melwinambatt 3 жыл бұрын
rip sir..you will be remembered till the end of malayalam cinema
@sadiqpang
@sadiqpang 3 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടിട്ട് വന്നവരുണ്ടോ ?
@vivekpg7831
@vivekpg7831 6 жыл бұрын
I was waiting for this...Dennis Sir❤
@shinojpaul5670
@shinojpaul5670 2 жыл бұрын
Big salute Dennis sir
@Aby3990
@Aby3990 3 жыл бұрын
Thanks SGK AND SAFARI team,,,,,,,,,,
@sijugopinadh1444
@sijugopinadh1444 3 жыл бұрын
സഫാരിക്ക് നന്ദി അദ്ദേഹത്തെ ഇങ്ങെനെ കേൾക്കാൻ സാധിച്ചതിൽ.
@mohammadrasheedShihab
@mohammadrasheedShihab 3 жыл бұрын
ആദരാഞ്ജലികൾ...🙏🙏🙏🙏
@ronyvenny6639
@ronyvenny6639 3 жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹
@sreekumar3606
@sreekumar3606 3 жыл бұрын
Veendum veendum 1 muthal avasana episode vare kanunnu
@sreeragssu
@sreeragssu 3 жыл бұрын
ഡെന്നിസ് ജോസഫ് സാറിന് ആദരാഞ്ജലികള്‍
@francisworlds
@francisworlds 3 жыл бұрын
പ്രിയപ്പെട്ട ഡെന്നിസ് സാറിന് ആദരാജ്ഞലികൾ
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 6 жыл бұрын
ന്യൂഡല്‍ഹി, രാജാവിന്‍െറ മകന്‍ 👌👌
@arjunsnair8904
@arjunsnair8904 3 жыл бұрын
Sir, miss u..... Really miss u... RIP Ee full episodes(series ) um 4th time anu kanunathu...
@erenjaeger8984
@erenjaeger8984 3 жыл бұрын
Intelerks podcast vazhi vannavurundo?😹🤌
| Dennis  Joseph 02| Charithram Enniloode | Safari TV
21:23
Safari
Рет қаралды 212 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
| Dennis  Joseph 07 | Charithram Enniloode | Safari TV
21:07
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 66 М.
| Dennis  Joseph 27 | Charithram Enniloode | Safari TV
24:01
Mohanlal talks about Balan (Thazhvaram) | MBIFL 2020
4:49
Mathrubhumi International Festival Of Letters
Рет қаралды 120 М.