| Dennis Joseph 05 | Charithram Enniloode | Safari TV

  Рет қаралды 392,275

Safari

Safari

Күн бұрын

Пікірлер: 332
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@Deedrops185
@Deedrops185 5 жыл бұрын
Hi sir please bring Fazil,Santhayan Andhikad,Sreenivasan,Sibi Malayil, Priyadarshan,Sreekumaran Thambi,S Kumar,Madhu Ambatt, KG George,M.T Vasudevan Nair,Renjith,Jayaraj, Ramachandra Babu,Lalu Alex,Vineeth,Nedumudi Venu,Madhu....
@mohammedthahar1949
@mohammedthahar1949 4 жыл бұрын
Ţ
@RanjithKumar-hw1gu
@RanjithKumar-hw1gu 3 жыл бұрын
@@Deedrops185 r😇r∞
@svenmanimala
@svenmanimala 3 жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1¹
@melbingeorge5664
@melbingeorge5664 3 жыл бұрын
ഇതുപോലെ ഉള്ള ലെജൻഡ് ആയ മനുഷ്യരെ ലോകം ഉള്ള കാലം വരെ ഓർത്തിരിക്കാൻ സഫാരിയും skg യും നടത്തുന്ന പ്രയത്നങ്ങൾക് ബിഗ് സല്യൂട്ട്
@Rons88
@Rons88 6 жыл бұрын
ഇദ്ദേഹം വളരെ പ്രസിദ്ധനായ ഒരു തിരകഥാകൃത്ത് ആയിരുന്നിട്ടും.. തന്റെ ജീവിതത്തിന്റെ എല്ലാ വിജയങ്ങൾക്കും കാരണം ജോഷിയും മമ്മൂട്ടിയുമെന്നും എവിടെയും തുറന്നു പറയുന്നു.. അതാണ് അദ്ദേഹത്തിന്റെ വിനയം..
@jenharjennu872
@jenharjennu872 6 жыл бұрын
Joshi Elam marano
@Agathiayan99
@Agathiayan99 5 жыл бұрын
ultra legends
@amenianilkumar6716
@amenianilkumar6716 5 жыл бұрын
@@jenharjennu872 Joshi orikalum cameraku munnil varillaa...
@അനിൽനന്ദനം
@അനിൽനന്ദനം 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്ന വെയിൽ നായകനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@rajoyrajan
@rajoyrajan 4 жыл бұрын
അനിൽ നന്ദനം satyam ....cinemakuuu oru shanenemmm avashyam illaaa.shaninu anuu cinema vendathuuu ,that realisation will make some one survive in the industry ..
@shanjeevalexander5362
@shanjeevalexander5362 3 жыл бұрын
ആങ്കർമാരുടെ മടുപ്പിക്കുന്ന ചോദ്യങ്ങളില്ല.. അതിഭാവുകതയുടെ അതിപ്രസരണങ്ങളും ഇല്ല.. എത്ര സിംപിൾ ആയിട്ടാണ് ഇവരെപോലുള്ള ആൾക്കാർ പറഞ്ഞുപോകുന്നത്.. ഒരു എപ്പിസോഡ് പോലും ഫാസ്റ്റ് ഫോർവേഡ് ചെയ്യാതെ കണ്ടിരുന്നു പോകും.. അത്രമേൽ ഗംഭീരം 👍👍
@madhavam6276
@madhavam6276 3 жыл бұрын
🔥🙏
@unnikrishnan-or1mu
@unnikrishnan-or1mu 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്ക് പ്രത്യേക നന്ദി.
@vinodarjun4558
@vinodarjun4558 3 жыл бұрын
എളിമയുടെ ഗോപുരത്തിൽ കയറിയ ഹൃദയ ചൈതന്യം...!! വിനയത്തിൽ തേൻ നിലാവ് ഒഴുക്കുന്ന മനോഹരമായ വാക്കുകളുടെ ഉടമ....., നന്മയുള്ള കലാകാരന് ഒരായിരം പൂച്ചെണ്ടുകൾ.... 😍😍😍😍🌹👌 Special thanks to...... SGK 😍
@abulaisemuhammed1559
@abulaisemuhammed1559 2 жыл бұрын
04.13 ഓഹ് രോമാഞ്ചം, സത്യം പറഞ്ഞ ആ സമയത്ത് ദൈവ വിശ്വാസം വന്നു തുടങ്ങി 👌👌
@shameerbabu3375
@shameerbabu3375 4 жыл бұрын
ഡെന്നീസ് ജോസഫ് സാർ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. മനു അങ്കിൾ, അഥർവ്വം, അപ്പു മുതലായ നല്ല സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
@nishad611
@nishad611 4 жыл бұрын
ന്യൂ ഡൽഹിയുടെ കഥ പറയുന്ന എപ്പിസോഡ് കണ്ട ഞാൻ ആദ്യം മുതൽ ഉള്ള എപ്പിസോഡ് ഇരുന്നു കാണുന്നു... നല്ല രീതിയിൽ ഉള്ള അവതരണം 👌മുഴുവൻ എപ്പിസോഡ് ഇരുന്നു കാണാൻ തോന്നും
@WriterSajith
@WriterSajith 3 жыл бұрын
ശ്യാമയിൽ മാളയുടെ ഒരു ഡയലോഗ് ഉണ്ട് ''തിരക്കിട്ട് എഴുതുന്നത് ആണോ തിരക്കഥ '' എന്ന്. ഇപ്പൊ ഗുട്ടൻസ് പിടി കിട്ടി
@harishsl5542
@harishsl5542 5 жыл бұрын
എന്ത് മനുഷ്യൻ ആടോ താൻ രണ്ടര day ഉറങ്ങാതെ ഇരുന്നു ഒരു സ്ക്രിപ്റ്റ് എഴുതുക ,അത് വൻ ഹിറ്റ് ആകുക 😲👌
@ettumanur
@ettumanur 5 жыл бұрын
Thallanenkilum kelkkaan rasamundu
@ahmmadkabeer4171
@ahmmadkabeer4171 5 жыл бұрын
@@ettumanur classic ആയ ഭരതം ഒക്കെ ഒറ്റ ദിവസം കൊണ്ട് ഇണ്ടായ സിനിമ ആണ്. അന്ന് ഇതൊക്കെ സർവ്വ സാധാരണം ആണ്
@grz2g1
@grz2g1 5 жыл бұрын
@@ettumanur നല്ല അസൂയയുടെ അസുഖം ഉണ്ടല്ലേ?
@ettumanur
@ettumanur 5 жыл бұрын
@@grz2g1 Moshanam oru kalayaanu
@grz2g1
@grz2g1 5 жыл бұрын
@@ettumanur ശരി വൺ ലൈൻ താ... ളീ!
@ziyadvazhayil7507
@ziyadvazhayil7507 6 жыл бұрын
നല്ല അവതരണം വലിയ ലെജൻഡ് പക്ഷെ ഇദ്ദേഹത്തെ ഇപ്പോളാണ് നാൻ കാണുന്നത് ഇവരൊക്കെ അല്ലെ ശരിക്കും സൂപ്പർ സ്റ്റാർസ്
@madhavam6276
@madhavam6276 3 жыл бұрын
Atheyathe..evar karaanam aanu nammal ennu kanunnath stars undayath.
@malayalapuzhamuhurthikavu9487
@malayalapuzhamuhurthikavu9487 Жыл бұрын
ഒരു കവിത കേൾക്കും പോലെ മനോഹരമാണ് മലയാള സിനിമയുടെ ചരിത്രം ഡെന്നിസ് സാർ പറയുമ്പോൾ 🙏 ഈ ഇന്റർവ്യു വീണ്ടും വീണ്ടും കാണാൻ തോന്നും 🙏
@mustafakottilingal785
@mustafakottilingal785 4 жыл бұрын
ഒരു സിനിമാക്കഥ പോലെ, കൗതുകത്തോടെ ഒന്നിലധികം തവണ കേൾക്കാൻ തോന്നുന്ന അവതരണം, ഡെന്നിസ് ജോസഫ് ഇനിയും സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതണം.
@usermhmdlanet
@usermhmdlanet 3 жыл бұрын
He is no more.
@shajahanthaivalappil5058
@shajahanthaivalappil5058 6 жыл бұрын
വളരെ മനോഹരമായി ഒരു ഹൃദയസ്‌പൃക്കായ ചലച്ചിത്രം പോലെ അനുവാചകരെ പിടിച്ചിരുത്തുന്ന അവതരണം.. നന്ദി വീണ്ടും വരിക സർ..
@benjose00
@benjose00 6 жыл бұрын
Nee dennisnte fan allalo Njn alle fan
@shajahanthaivalappil5058
@shajahanthaivalappil5058 6 жыл бұрын
Podei podeii
@shibum2020
@shibum2020 3 жыл бұрын
ഈ എപ്പിസോഡൊക്കെ എത്ര പ്രാവശ്യം കണ്ടു... കേട്ടു... എനിക്കറിയില്ല.... പക്ഷേ കേട്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല.... ഇദ്ദേഹത്തിൻ്റെ അവതരണം... മാജിക്ക് എന്നേ പറയേണ്ടൂ....
@mohanno1
@mohanno1 5 жыл бұрын
വളരെ നല്ല കഥ (കാര്യം ആണ്) പറച്ചിൽ. ഇദ്ദേഹം എങ്ങിനെ നല്ല ഹിറ്റ് തിരക്കഥാകൃത്തായി ഇതിൽനിന്ന് തന്നെ മനസ്സിലാവും. നിറക്കൂട്ട്, ന്യൂഡൽഹി, രാജാവിന്റെ മകൻ, ശ്യാമ ഒക്കെ മനസ്സിൽ തെളിഞ്ഞു വരുന്നു
@arunp3512
@arunp3512 3 жыл бұрын
ഡെന്നീസ് സാറിന്റെ പെട്ടുന്നുള്ള വിയോഗം വളരെ വേദനിപ്പിക്കുന്നു. 🌹🌹🌹🌹
@ajeshp4482
@ajeshp4482 2 жыл бұрын
കിനാരയുടെ ഏഴ് അയലത്ത് വരുന്ന സിനിമയല്ല ശ്യാമ. മറ്റുള്ളവരുടെ സിനിമയെ താഴ്ത്തികെട്ടാതെ തൻ്റെ സൂപ്പർ ഹിറ്റ് സിനിമയെ പുകഴ്ത്താതെ നിന്ന ഈ മനുഷ്യൻ ബല്ലാത്ത ജാതി
@ArjunKumar-tk8df
@ArjunKumar-tk8df 4 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല വേറെ ലെവൽ.. ✌️
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
soooooppppeeeerrrrr avatharanam.....kettirunnupokum....
@njanmj5169
@njanmj5169 4 жыл бұрын
ഞാൻ ആദ്യമായി കണ്ട 'സഫാരി ചാനൽ ' എപ്പിസോഡ് ബാബു നമ്പൂതിരിയുടെ ആയിരുന്നു... 😇😇😍😍😍
@pramod987
@pramod987 6 жыл бұрын
രസകരമായ അവതരണം...ശ്യാമ, നിറക്കൂട്ട്... പഠിക്കുന്ന കാലത്തെ സിനിമകളായതിനാൽ നല്ല പോലെ relate ചെയ്യാൻ പറ്റുന്നുണ്ട്... Waiting for the next episode
@prasadrs68vatamalayan35
@prasadrs68vatamalayan35 3 жыл бұрын
നിങ്ങൾ അപ്പോൾ എന്താ പഠിച്ചിരുന്നത്
@lijunairsign
@lijunairsign 5 жыл бұрын
എന്തൊരു നല്ല അവതരണം.. അതിനുമപ്പുറം നല്ലൊരു മനുഷ്യസ്നേഹി..
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
ഡെന്നീസ് സാർ , അങ്ങ് വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണ് അങ്ങയുടെ പറച്ചിലിന്റെ രീതിയിലൂടെ.താങ്കൾ സംഗീതസംവിധായകൻ രഘുകുമാർ എന്ന് പറഞ്ഞപ്പോഴേ ഊഹിച്ചു ഇത് ശ്യാമ ,യാണെന്ന്.താങ്കൾ സിനിമയിൽ അഭിനയിക്കണം.അങ്ങ് കൊച്ചിയിൽ ഉണ്ടായിട്ടും ആരും സിനിമയിലേക്ക് ക്ഷണിച്ചില്ല എന്നത് അതിശയമായിരിക്കുന്നു.താങ്കൾ എന്തായാലും അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടും.അഭിനന്ദനങ്ങൾ
@KING-ri2vs
@KING-ri2vs 6 жыл бұрын
Correct. Oru Renji Panicker look und.
@കീലേരിഅച്ചു-ച4ഹ
@കീലേരിഅച്ചു-ച4ഹ 3 жыл бұрын
രണ്ടര ദിവസം കൊണ്ട് സ്ക്രിപ്റ്റ് എഴുതി തീർക്കുക പിന്ന് അത് വൻ ഹിറ്റായി തീരുക .... Unbelievable 👏👏👏
@MrAjithjoseph
@MrAjithjoseph 3 жыл бұрын
ഇദ്ദേഹം എത്ര ആളുകളുടെ പേരുകൾ ആണ് പറയുന്നത് but ഈ പേരുകള്‍ ഉള്ള ആരും ഇന്റര്‍വ്യൂ കളില്‍ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ടില്ല. Amazing narration
@sandeepb7790
@sandeepb7790 2 жыл бұрын
ജോഷി പോലും പറഞ്ഞിട്ടില്ല
@santhoshbhaskaran653
@santhoshbhaskaran653 2 жыл бұрын
Joshy sir. Not. Interviewed. Yet
@shfriends3992
@shfriends3992 5 жыл бұрын
എന്താ പ്രസന്റേഷൻ എത്ര കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല...
@vinods320
@vinods320 4 жыл бұрын
വാണിജ്യ സിനിമകളുടെ തൂലികയുടെ പ്രതാപികളിൽ ഒരാൾ.....ഡെന്നിസ് ജോസഫ്. ✍️
@praveenr5845
@praveenr5845 3 жыл бұрын
ഒന്ന് രണ്ടു സിനിമയുടെ വിജയം നേടിയാൽ അഹങ്കാരത്തിന്റെ കൊടുമുടിയിൽ ജീവിക്കുന്ന ചില ചലച്ചിത്ര പ്രവർത്തകർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം.. ഒരു അഹങ്കാരവുമില്ലാതെ വിനയത്തോടെ സംസാരിക്കുകയും തന്റെ വിജയത്തിന് പിന്നിൽ മറ്റുള്ളവരെ കുറിച്ച് വാചാലനായി സംസാരിക്കുന്ന പ്രിയപ്പെട്ട ഡെന്നിസ് സർ 🙏🙏
@chandusurendran9001
@chandusurendran9001 2 жыл бұрын
നിങ്ങൾ മരിച്ചിട്ടില്ല.... 🙏🙏🙏🙏 മരണമില്ല 🌹🌹🌹🌹🌹♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ramdascm534
@ramdascm534 3 жыл бұрын
വല്ലാത്തൊരു കഥ പറച്ചിൽ.. വല്ലാത്ത രസം 👍
@radhikarajagopal4u
@radhikarajagopal4u 6 жыл бұрын
Best Malayalam channel as of today.. Kudos Safari..Keep going with quality programs like this. Waiting for more to see...
@snehaammuz8942
@snehaammuz8942 3 жыл бұрын
ദൈവം ഉണ്ട് എന്ന് തോന്നിയ നിമിഷങ്ങൾ.... ഒരുകോടി പ്രണാമം....
@dilipkumar1905
@dilipkumar1905 Жыл бұрын
8:30 മുതൽ 9:30 വരെ കണ്ണും നിറയുന്നു ചിരിയും വരുന്നു ::വെള്ളം കയറാത്ത അറകളിൽ ഓട്ട വരുത്തി വെള്ളം കയറ്റി ഡെന്നിസ് സാർ 👍👍കണ്ണീർ പ്രണാമം 🙏🙏
@akhilch777
@akhilch777 6 жыл бұрын
നല്ല രീതിയിൽ രസകരമായ അവതരണ ശൈലി... Sir
@jayakumarmg699
@jayakumarmg699 3 жыл бұрын
പല പ്രാവശ്യം കേട്ടു ...'' വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒന്ന് ....
@fantronicsable
@fantronicsable 4 жыл бұрын
ഇദേഹത്തിന്റെ മനസിന്‍റെ വലിപ്പം തന്നെ ഇത്രയും ഇദ്ദേഹത്തെ വളര്‍ത്തിയത് //////////////////
@shafeekzm4357
@shafeekzm4357 6 жыл бұрын
എന്നാലും കോര സാറിന്റെ ശീട്ട് ഒരു സംഭവം തന്നെ....!!!😁
@siyada3541
@siyada3541 5 жыл бұрын
shafeek zm
@siyada3541
@siyada3541 5 жыл бұрын
shafeek zm
@harishkandahil1303
@harishkandahil1303 5 жыл бұрын
എന്താണ് ആ പരിപാടി??
@maheshnambidi
@maheshnambidi 4 жыл бұрын
Permutation and combination..... Real astrology depending on statistics.
@learnearninvest9917
@learnearninvest9917 4 жыл бұрын
Aa pulli ipo undo aavo..onnu kanan
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 6 жыл бұрын
ഡെന്നീസ് സാറിന്‍െ എപ്പിസോഡ് ഒരുപാട് വേണം 👍
@jithinkannadan7092
@jithinkannadan7092 6 жыл бұрын
32 ഓളം ഉണ്ട്‌
@sreeragraj5113
@sreeragraj5113 4 жыл бұрын
ശരിക്കും സർ ന്റെ ജീവിതത്തിൽ ശരിക്കുള്ള ഹീറോ കോര സർ ആണ്😎😎😎
@chandranr3668
@chandranr3668 3 жыл бұрын
Can't believe he had stage fear. The way he tell the story is magical
@p.m100
@p.m100 6 жыл бұрын
My all time favourite writer..I like all his movies. Thanks to safari for this great program..Many years back i read an Interview of a Producer who produced the malayalam movie vajram. He was saying that He lost lot of money by producing that movie and after knowing his situation Dennis joseph didnt ask his remunaration for that Script. That producer was mentioning him as a real Gentleman and a very good human being.
@aaarunjadoo
@aaarunjadoo 6 жыл бұрын
He is a legend...Dennis Joseph sir....👌👌👌👌👏👏👏👏
@SuperPhantom84
@SuperPhantom84 6 жыл бұрын
What an amazing narration... Really a great story teller
@ANILKUMAR-km4sz
@ANILKUMAR-km4sz Жыл бұрын
പറയുന്നത്‌ തന്നെ ഒരു സിനിമ കാണുന്ന പോലെ, ഒരു രക്ഷയും ഇല്ല
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
K.G George sir legend of malayalam cinema...
@arunk6570
@arunk6570 5 жыл бұрын
Curact
@seemonparavoor8366
@seemonparavoor8366 5 жыл бұрын
14:22 വളരെ സന്തുഷ്ടരായി ഞങ്ങൾ ഇറങ്ങി പോകും 😆😆
@ppnair9
@ppnair9 6 жыл бұрын
An honest way of narration and also know the back stories of the movies.
@simple859
@simple859 5 жыл бұрын
Who is watching this episode again after watching Babu Namboothiri’s safari episode number 18? Amazing to listen to the intersection story of Dennis Joseph and Babu Namboothiri from two different perspectives
@vidhu84348
@vidhu84348 5 жыл бұрын
yes
@renjith83
@renjith83 5 жыл бұрын
Me too
@jagadeeshchandran8832
@jagadeeshchandran8832 5 жыл бұрын
അല്ല ,ആദ്യം ഇതാ കണ്ടത്
@sasanthms7519
@sasanthms7519 4 жыл бұрын
Me
@vinodvinodd9666
@vinodvinodd9666 3 жыл бұрын
മിനിമം ക്വാളിറ്റി ഉള്ളവരാണ് എന്റെ വരിക്കാർ എന്ന് സന്തോഷ്‌ സർ അഭിമാനത്തോടെ പറയാറുണ്ട്.... അത് കൊണ്ട് നമ്മൾ കമെന്റ് ചെയുമ്പോൾ അശ്ലീലം ഉണ്ടാകാതിരിക്കാൻ ഒരാളുടെ അഭിപ്രായം തെറി വാക്കുകൾ കൊണ്ട് മറുപടി പറയാതിരിക്കാൻ പ്രിയ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു 🙏
@PLATOACADEMY-bm6py
@PLATOACADEMY-bm6py Жыл бұрын
ലോംഗ് യാത്ര യാണോ എനിക്ക് ഡെന്നിസ് ജോസഫ് nte കഥ നിർബന്ധമാണ്. എത്ര വട്ടം kettannariyilla എന്നാലും കേള്ക്കും
@Agentvvm
@Agentvvm 6 жыл бұрын
നല്ല അവതരണം ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@jacobvarghese604
@jacobvarghese604 5 жыл бұрын
I must say I have not viewed the episodes of Sri Dennis Joseph when it was first telecast on account of many reasons: like the over importance we generally give especially to cinema and cricket; the cinema space I need in my filled more than abundantly by MT and Padmarajan, etc. However after seeing the episode of Babu Namboodiri referring to Dennis Joseph, I searched and happened to view this episode. Only when one view the episodes of both these personalities, one will be able to appreciate it fully. To me it is a surprise that there are such GEMS in in the cinema field. Hats off to you both, the guru and the disciple. (ഗുരുവിനും ശിഷ്യനും എന്റെ ആദരവ്.)
@mridhulsudhakaran1172
@mridhulsudhakaran1172 5 жыл бұрын
kora sir reminds me chaandichayans kora sir in maravathoor kanav...😆
@anoopkurian2031
@anoopkurian2031 5 жыл бұрын
MRIDHUL SUDHAKARAN സത്യം
@youre1194
@youre1194 3 жыл бұрын
ഇദ്ദേഹം എത്ര മാനസിക സമ്മർദ്ദം അനുഭവിച്ചു എഴുതാൻ. ഗ്രേറ്റ്‌
@sathyantk8996
@sathyantk8996 3 жыл бұрын
ആയുസ്സ് കുറച്ചും
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 6 жыл бұрын
കട്ട വെയിറ്റിംഗ് അടുത്ത എപ്പിസോഡിന്
@mahinbabu3106
@mahinbabu3106 6 жыл бұрын
ഫാസിലിനെ കൊണ്ടുവരണം
@gk_touchriver
@gk_touchriver 6 жыл бұрын
About to say that....
@vishnusadanandan5335
@vishnusadanandan5335 3 жыл бұрын
വീണ്ടും വീണ്ടും കാണുന്നു... ❤️
@jijojohn3771
@jijojohn3771 Жыл бұрын
Ethu pole eshtapette episodes.... Dennis sir ❤😍🥰🙏
@suni321
@suni321 Жыл бұрын
സഫാരി ചാനലിലെ പ്രോഗ്രാംസ് എന്റെ പൊന്നോ 🎉🔥🔥🔥🔥🔥🔥🔥
@GMG_Gopi
@GMG_Gopi 6 жыл бұрын
കഥക്ക് പിന്നിൽ നല്ല സിനിമ ആണ്..
@Aby3990
@Aby3990 3 жыл бұрын
Thanks SGK AND SAFARI team.......
@WriterSajith
@WriterSajith 3 жыл бұрын
മറവത്തൂർ കനവിലെ കോര സാർ നെ പോലെ കണ്ടില്ലെങ്കിലും ഡെന്നിസ് സാറിന്റെ കോര സാറിനെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ട് 😜
@deepudeathrace
@deepudeathrace 4 жыл бұрын
Non Linear Script Writing Technique !! Kudos Dennis Sir :)
@subinrudrachickle23
@subinrudrachickle23 6 жыл бұрын
Super kadha parachil.... Dennis Jospeh Sir 👌👌👌👍👍
@shihabsachu
@shihabsachu 6 жыл бұрын
ശക്തമായ അവതരണം👌👌👌 വെയ്റ്റിംഗ് ഫോർ next പാർട്ട്‌
@joysonck469
@joysonck469 6 жыл бұрын
Nirakoottu ever favorite 👌
@jenharjennu872
@jenharjennu872 6 жыл бұрын
Waiting rajavinte makkan new delhi
@suhailtk1248
@suhailtk1248 Жыл бұрын
നിറക്കൂട്ട് ❤ ബാബു നമ്പൂതിരി എത്ര നിഷ്കളങ്കനായ വില്ലൻ ആയിരുന്നു 💪🏼 മമ്മൂക്ക ജോഷി 💪🏼💪🏼
@ohmygod1209
@ohmygod1209 6 жыл бұрын
Good selection of personalities. Please maintain this standard.
@traveltrivean7978
@traveltrivean7978 3 жыл бұрын
pranamam dennis sir❤️
@sajeevkumar1991
@sajeevkumar1991 6 жыл бұрын
അച്ചായോ കോട്ടയം കാരുടെ പൊടി നംബരുകൾഎല്ലാംപറഞ്ഞേക്കുവാണോ?
@madhavam6276
@madhavam6276 3 жыл бұрын
😀🤪😜❌
@JAFARPERUVALLUR132
@JAFARPERUVALLUR132 6 жыл бұрын
ശ്യാമ... സൂപ്പർ ഹിറ്റ് മൂവി 🌹🌹🌹
@harikumarnairelavumthitta
@harikumarnairelavumthitta 3 жыл бұрын
A good story teller. A great loss to the Malayalm cinema.
@babucherian8419
@babucherian8419 3 жыл бұрын
He speaks very well.
@zaaki1520
@zaaki1520 3 жыл бұрын
അവതരണം = john paul🤍 dennis jospeh💙
@anuragkaruvatta24
@anuragkaruvatta24 6 жыл бұрын
കാച്ചിക്കുറുക്കിയ അവതരണം..
@frijofrijo6477
@frijofrijo6477 4 жыл бұрын
Santosh George kulangara anu karanam.
@a13317
@a13317 3 жыл бұрын
ഷിബു ചക്രവർത്തി Legend
@arjunvincent7663
@arjunvincent7663 3 жыл бұрын
RIP Dennis Joseph🌹🌹🌹
@sadirasalam2655
@sadirasalam2655 6 жыл бұрын
Hats of you sir. Stay blessed♥♥
@sijoalex5951
@sijoalex5951 6 жыл бұрын
Plz bring Sreenivasan or faazil
@shaheermk4088
@shaheermk4088 6 жыл бұрын
Nalla explanation katha kaaranaayadukondaakun oru kattanum chipsum kazhich kelkkaan enth oru sugham
@unnivasudevan3226
@unnivasudevan3226 Жыл бұрын
ബാബു ന ്് സൂതിരിയെട് പുതിയ അറിവാണ് 'Thank U Sir
@joemonproductions4401
@joemonproductions4401 4 ай бұрын
Thank you sir
@njanarano
@njanarano 3 жыл бұрын
Hearty condolences...denniseettaa...rest in peace
@sabarinath3085
@sabarinath3085 3 жыл бұрын
💔 missing powerstar 💔💔 expected a bang back
@aswathynazareth4230
@aswathynazareth4230 5 жыл бұрын
15:04 Thrishna!
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍👍👍
@shibum2020
@shibum2020 3 жыл бұрын
പിന്നെയും കേൾക്കുന്ന ഞാൻ..
@soljymichael9949
@soljymichael9949 3 жыл бұрын
ഇത്രെയും എളിമ ഉള്ള ഒരു മനുഷ്യൻ ഇനി മലയാള സിനിമയിൽ ഉണ്ടാകുമോ
@shabujohn6794
@shabujohn6794 3 жыл бұрын
ഫ്രില്ല...
@SHAANDASS
@SHAANDASS 3 жыл бұрын
ഇത്പോലെ ഉള്ള ഒരു ലെജൻഡ് ആണ് ഇവരുടെ കൂട്ടുകാരൻ ഗായത്രി അശോകൻ... ഇത് പോലെ തന്നെ നമ്മൾ കേട്ടിരുന്നു പോകും.. ഇതിൽ തന്നെ ഉണ്ട്
@shansundaresan
@shansundaresan 3 жыл бұрын
ithinidayil koode Babu Namboothiri yude 18th 19th episode koode kaanumbol oru rasam....
@PBsyam
@PBsyam 3 жыл бұрын
നല്ല വിഷമം ഉണ്ട് ഇത്രയും കഴിവുള്ള മനുഷ്യൻ
@paulsontthomas8752
@paulsontthomas8752 4 жыл бұрын
കെജി ജോർജ് old age ഹോമിലാണ്
@tarikhh202
@tarikhh202 7 ай бұрын
Love your content Safari TV. Mature, sensible interviews. Once again request please to Sathyan Anthikkad sir also to tell his cinema stories
@dailyshots456
@dailyshots456 3 жыл бұрын
🙏🙏RIP legend ❤️
@shintucheeran8595
@shintucheeran8595 5 жыл бұрын
കോര sir കൊലമാസ്😁
@manojkaniyerymano5864
@manojkaniyerymano5864 6 жыл бұрын
വീണ്ടും കട്ട വെയിറ്റിംഗ്..
@nisankollam4776
@nisankollam4776 5 жыл бұрын
ബാബു നമ്പൂതിരി😁😁👍👍
@nithinkrishnan3290
@nithinkrishnan3290 3 жыл бұрын
ആദരാഞ്ജലികൾ 🌹🌹 സർ
@rajeevrajeev1638
@rajeevrajeev1638 6 жыл бұрын
ivaroke inganayenkil kora sir entharikkum .??.. alle kottukare
@rajeeshrajeesh5239
@rajeeshrajeesh5239 11 ай бұрын
Excellent sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@praveent5742
@praveent5742 6 жыл бұрын
നല്ല അവതരണം
| Dennis  Joseph 06 | Charithram Enniloode | Safari TV
21:06
| Dennis  Joseph 04| Charithram Enniloode | Safari TV
21:20
Safari
Рет қаралды 354 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 22 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 156 МЛН
| Dennis  Joseph 08 | Charithram Enniloode | Safari TV
24:29
| Dennis  Joseph 15| Charithram Enniloode | Safari TV
21:07
Safari
Рет қаралды 214 М.
| Dennis  Joseph 07 | Charithram Enniloode | Safari TV
21:07
| Dennis  Joseph 19 | Charithram Enniloode | Safari TV
20:51
| Dennis  Joseph 23 | Charithram Enniloode | Safari TV
22:18
| Dennis  Joseph 20 | Charithram Enniloode | Safari TV
23:51
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 22 МЛН