എന്ത് രസമാണ് ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ ... സ്‌ക്രീനിൽ മുഖം വരാത്തതുകൊണ്ടു നമ്മൾ പ്രാധാന്യം അറിയാതെ പോവുന്ന എത്രയെത്ര ആളുകൾ ...
@nisanthnarayanan27975 жыл бұрын
ന്റെ പൊന്ന് അച്ചായോ നിങ്ങൾ കിടു ആണ് ,രണ്ട് ദിവസം കൊണ്ട് 22 എപ്പിസോഡ് കാണാൻ പിടിച്ച് ഇരുത്തി കളഞ്ഞു ,പണ്ട് മുതലേ സിനിമ കാണുമ്പോൾ കണ്ട് തുടങ്ങിയ പേര് ആണ് കഥ ,തിരക്കഥ ,സംഭാഷണം ഡെന്നിസ് ജോസഫ് അന്ന് മുതലേ ഇഷ്ടം തോന്നിയ ഒരു പ്രതിഭ ആണ് താങ്കൾ ,കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാൾ കൂടി ആണ് താങ്കൾ ,താങ്കളുടെ വോയിസ് മോഡുലേഷൻ അതാണ് പ്രേക്ഷകനെ പിടിച്ച് ഇരുത്തുന്നത് ,
@sonumathew84055 жыл бұрын
Dennis സാറിന്റെ interviews വീണ്ടും വീണ്ടും കാണുന്നവരുണ്ടോ ...🤔🤔
@suvi14245 жыл бұрын
Njn kandu kidu...
@CinemakkaranRiyas4 жыл бұрын
ഞാൻ ഓരോ എപ്പിസോഡും മൂന്ന് തവണ വീതം കണ്ട്.. ഇപ്പോഴും കാണുന്നു ✌️✌️✌️✌️💪
@johnanderson24584 жыл бұрын
കാണുന്നുമുണ്ട് mp3 ആക്കി കേൾക്കുന്നുമുണ്ട്....
@manojpv39073 жыл бұрын
ആദരാജ്ഞലികൾ sir🙏
@josev79313 жыл бұрын
The history of cinema of our beloved Dennis is very interesting and eager to see the series of episodes..
@sameer-gx3ev3 жыл бұрын
ഡെന്നിസ് sir മരണത്തിന്നു ശേഷം വീണ്ടും കാണുന്നവർ ❤️
@arunsurendren47303 жыл бұрын
Yes. Ithum and Gayatri Ashokan. Eppozhum kaanum.
@clydekade4143 жыл бұрын
instaBlaster...
@jeringeorge84623 жыл бұрын
❤️❤️❤️
@ratheesh52745 жыл бұрын
ട്രെയിനിൽ കയറുമ്പോൾ ഇപ്പോഴും ഈ സിനിമയുടെ രംഗങ്ങളും പാട്ടും ഓർമ വരാറുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ
@vishnuhs37084 жыл бұрын
എനിക്ക് അറിയില്ല ഞാൻ മാത്രം ആണോ ഇത്രയധികം ആളുകൾ ചരിത്രം എന്നിലൂടെ വന്നു പോയിട്ടും എന്നും ഡെന്നിസ് സാറിന്റെ ഒരു എപ്പിസോഡ് എങ്കിലും കാണുന്നത് 🙏
@shibum20203 жыл бұрын
ഞാനും ഉണ്ട്. BGM കേൾക്കുമ്പോഴേ ഇഷ്ടം
@arunthankappan48103 жыл бұрын
Njan🙋
@chandral5979 Жыл бұрын
Njanum
@jthn28973 жыл бұрын
യശ്ശശരീരനായ ശ്രീ ഡെന്നിസ് ജോസഫിന്റെ ചരിത്രം എന്നിലൂടെ 31 ലക്കങ്ങൾ സഫാരി ടിവിയിൽ പുനസംപ്രേക്ഷണം ചെയ്യാൻ പോകുന്നതിൽ ഏറെ സന്തോഷം...
@haridaskthankachan15245 жыл бұрын
മമ്മൂട്ടിയെയും മോഹൻലാലിനെയും ഇന്നത്തെ അവരാക്കിയത് ഈ മനുഷ്യൻ തന്നെയാണ്..
@habeebbm64465 жыл бұрын
But avarude kaziv main aanu..like new Delhi .athu mammootty allathee chinthik...
@haridaskthankachan15245 жыл бұрын
@@habeebbm6446 മമ്മൂട്ടിയെ പലരും ഒഴിവാക്കി വിട്ട സമയതല്ലേ ബ്രോ ഇവർ സഹായിച്ചത്..
@habeebbm64465 жыл бұрын
എന്നിട്ടും അവർ മമ്മൂട്ടിയെ ആകിയത് kaziv കൊണ്ടാണ്...സ്ക്രിപ്റ്റ് മമ്മൂട്ടിയെ കണ്ട് തന്നെ എഴുത്തിത്
@@renjithvrenjithrenjith1277 dear sir he said it positively.....
@sureshsuresh-zp1zk3 жыл бұрын
Bnnnnnnnnhbi
@Rons885 жыл бұрын
ഈ ഡെന്നീസ് ജോസഫ് സാറിന്റെ ഇന്റർവ്യൂ മാസങ്ങൾക്ക് മുൻപ് സഫാരി ടിവിയിൽ വന്നതാണ്.. അന്ന് സഫാരിയുടെ ഈ യൂട്യൂബ് ചാനൽ കയറി വരുന്നതെ ഉള്ളൂ..ഇതിൻറെ 2 എപ്പിസോഡ് ഞാൻ ടിവിയിൽ കണ്ടിട്ടു 'ചരിത്രം എന്നിലൂടെ 'യിൽ ഈ ഇന്റർവ്യൂ പുന സംപ്രേഷണം ചെയ്യണമെന്ന് അപേക്ഷിച്ച് സഫാരി ടിവിക്ക് ഞാൻ മെയിൽ അയച്ചിരുന്നു.. അത്രമേൽ മനോഹരമാണ് ഇദേഹതിന്റെ ഈ വിവരണം..
@rgr17285 жыл бұрын
Thanks
@jagadeeshchandran88325 жыл бұрын
ഞാൻ മുഴുവൻ കണ്ടതാ , ആകെ ഞാൻ വിട്ടിട്ടുള്ളത് ഹോർമിസ് തരകൻ സാറിന്റെ മാത്രമാണ്
@muralikrishnakanat63794 жыл бұрын
ഇത്രയൊക്കെ സെൻസർ വെട്ടിയിട്ടും ഭൂമിയിലെ രാജാക്കൻമാർ ❤️❤️🔥🔥🔥
@ethanhunt71983 жыл бұрын
എന്നാലും ആ ഊള ആരാണ്??
@rinubaby864 Жыл бұрын
Super film
@sachinbalan1235 жыл бұрын
ഇക്കക്കും ഏട്ടനും ഡെന്നിസ് അച്ചായനും ഒരു ലൈക്
@dinakram17085 жыл бұрын
ജോഷി സാർ :അപ്പൊ എനിക്ക് ലൈക്ക് ഇല്ലേഡേയ് 😋😋
@bibinpaul932 жыл бұрын
കഥ പറയാനും എഴുതാനും അത് പറഞ്ഞു രോമാഞ്ചം വരുത്തുന്നതിനും ഉള്ള കഴിവ് വളരെ അപൂർവമാണ് ഇതെല്ലാം ഒത്തു വന്ന ആളാണ് ഡെന്നിസ് സർ... Legend ❤❤❤
@jaideepbharathan5 жыл бұрын
Very good rendering by Dennis Joseph. അദ്ദേഹം നിർമാതാവ് ജൂബിലി ജോയ് തോമസ് നെ പറ്റി പലപ്പോഴും പരാമർശിച്ചു. ജോയ് തോമസ് നെ മറ്റുള്ള നിർമ്മാതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വളരെ പക്വമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ആണ്. അദ്ദേഹം ഒരിക്കലും പണ പെട്ടിയുമായി സവിധയകന്റെ പിറകെ നടക്കുന്ന ഒരു നിർമാതാവ് ആയിരുന്നില്ല. മറിച്ച് സംവിധായകനെ മുന്നിൽ നിന്നും നയിച്ച ഒരു നിർമാതാവ്. അതാണ് എല്ലാ സിനിമകളും വിജയിക്കാനുള്ള കാരണം. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമോക്കെ കടപെട്ടിരിക്കുന്ന വ്യക്തിത്വം. പിന്നെ അദ്ദേഹം എടുത്ത ഒരു തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഉച്ചസ്ഥായിയിൽ നിൽകുമ്പോൾ സിനിമ നിർമാണം നിർത്തുക എന്ന ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത തീരുമാനം. ആ ഒരു തീരുമാനം എടുത്തില്ല യിരുന്നെങ്കിൽ ഒരു പക്ഷെ സിനിമയിൽ നിന്ന് നേടിയത് സിനിമ തന്നെ കൊണ്ട് പോയേനെ. K T കുഞ്ഞുമോനെ പോലെയൊക്കെ വിസ്മൃതിയിൽ ആകുമായിരുന്നു. ജോയ് തോമസ് ന്റേ മൂന്നു സഹോദരൻ മരുടെ support പ്രശസ്തമാണ്. എല്ലാ ഉയർച്ചയിലും കൂടെ നിന്ന 3 സഹോദരന്മാരെ അദ്ദേഹം തന്നെ പോലെ തന്നെ വളർത്തി. കണ്ട് പഠിക്കേണ്ട, മാതൃക ആക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ് ശ്രി ജോയ് തോമസ് എന്ന സാധാരണ വിദ്യാഭ്യാസം മാത്രമുള്ള എന്നാൽ ഏതു university yil നിന്നും കിട്ടാത്ത master of business administration of Cinema production പഠിച്ചു വിജയിച്ച കോട്ടയം കാരൻ. അദ്ദേഹത്തെ പറ്റി കൂടുതൽ പറയാൻ അഭ്യർത്ഥിക്കുന്നു.
@nisanthnarayanan27975 жыл бұрын
കുമാരനെല്ലുർ ഇപ്പളും ജൂബിലി പ്രൊഡക്ഷൻസിന്റെ യൂണിറ്റ് വണ്ടി കിടക്കുന്നത് കാണുമ്പോൾ സ്‌ക്രീനിൽ ജൂബിലി പ്രൊഡക്ഷൻ എന്ന് എഴുതി കാണിക്കുന്ന ടൈറ്റിൽ ആണ് ഓർമ്മ വരുന്നത് ,
@manik76913 жыл бұрын
ഒരു സിനിമയുട രത്നചുരുക്ക൦ 30 second ൽ അവതരിപ്പിക്കാനുള്ള ഇദ്ദഹത്തി൯്റ കഴിവ്.....നമിക്കുന്നു....മലയാള സിനിമയുടേ തീരാനഷ്ടമാണ് ഇദ്ദേഹത്തി൯്റ വേ൪പാട് RIP.....
@johnluther27305 жыл бұрын
ഭൂമിയിലെ രാജാക്കന്മാർ എന്ന സിനിമ എന്ത് വെട്ടികുറച്ചാലും പടം ഒരു രക്ഷയും ഇല്ല എപ്പോ tv യിൽ വന്നാലും കാണാൻ ഇഷ്ടമുള്ള സിനിമ but new ഡൽഹി എന്റമ്മോ ഒരു അപാര കഥ തന്നെ. No. 20 മമ്മുക്ക വന്നത് എന്ത് കൊണ്ടും നല്ലത് ലാലേട്ടന്റെ ന്റെ ഐഡിയ കിടു 👍👍👍
@sajeevkanjirakuzhiyil805 жыл бұрын
പണ്ട് വിവേകാന്ദൻ കേരളത്തെ പറ്റി പറഞ്ഞത്പോലെ ഇന്ന് കേരളം തകരുമ്പോൾ , ഇത്തിരി ആശ്വാസം നൽകുവാൻ നമ്മുടെ മുന്നിൽ സഫാരി മാത്രമേ ഉള്ളൂ..
@arunomanakuttan57835 жыл бұрын
sajeev kanjirakuzhiyil crct bro..
@naveens24375 жыл бұрын
സത്യം.
@prikwilson5 жыл бұрын
നല്ല ചാനലാണ്. പരസ്യം പോലുമില്ല വെറുപ്പിക്കാന്‍. ചരിത്രം ചലചിത്രം എന്ന പരിപാടി വളരെ നല്ലതാണ്
@2sujitbabu5 жыл бұрын
ഇദ്ദേഹത്തിന്റെ സംഭാഷണം തന്നെ ഒരു ഉഗ്രൻ സിനിമ കാണുന്ന സുഖം തരുന്നുണ്ട്.. സഫാരിക്ക് സല്യൂട്ട്...
@jonarjun3 жыл бұрын
സത്യം.. സഫാരി കാണുമ്പോൾ കിട്ടുന്ന സമാധാനം.. 🙄😀👍👍
@JAIGOMATHA-v3x5 жыл бұрын
ഡെന്നിസ് ചേട്ടാ നിങ്ങൾ പൊളിയാണ് ..എനിക്ക് പഴയ കഥകൾ കേൾക്കുന്നത് വളരെ ഇഷ്ടമാണ് ..ഒരു സിനിമാ പ്രേമിയെന്ന നിലയിൽ ഒരുപാടിഷ്ടപ്പെടുന്നു ..
@mohdshafz5 жыл бұрын
Captain Charlie enikkkum
@ramsheedmc31105 жыл бұрын
ഡെന്നിസ് ഏട്ടൻ വല്ലാത്തൊരു മനുഷ്യൻ തന്നെയല്ലേ ♥️👌
@vibinpvktm5 жыл бұрын
ഇതൊക്കെ ആണ് programme.....Ejjathi....
@navaneethnaduvanad55805 жыл бұрын
ഓരോ പ്രാവിശ്യം കഥ കേൾക്കുമ്പോഴും മമ്മൂക്കയോടുള്ള ഇഷ്ടം കൂടി വരുന്നു
@habeebbm64465 жыл бұрын
Dennis mammootty joshy ..team of hits ....
@shiyabetalian5 жыл бұрын
സഫാരി ചാനൽ പൊളിയല്ലേ😀👏 ഡെന്നീസ് ജോസഫ് 😊👍 ഒരു കാലത്തെ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത തിര കഥാകൃത്തു😍👬👌
@HANDASA8295 жыл бұрын
ഇദ്ദേഹം ഒരു വലിയ സംഭവം ആണെന്ന് ഇതു കണ്ടു തുങ്ങിയപ്പോൾ ആണ് അറിയുന്നത് ....
@habeebbm64465 жыл бұрын
Sure .. watching now...new Delhi script ഇദ്ദേഹം ഇപ്പൊ അറിയുന്നത്....മാസ്റ്റർ സ്ക്രിപ്റ്റ്
@Gokulisaacjose3 жыл бұрын
സത്യം
@prikwilson5 жыл бұрын
എപ്പൊള്‍ കണ്ടാലും മടുക്കാത്ത സിനിമയാണ് നമ്പര്‍20 മദ്രാസ് മെയില്‍
@soljimichael5 жыл бұрын
New gen Ariyapedathe pokumayirunna ee valiya manushyane jenagalude munnilethiccha safariku abhinandanagal
@samfrancis47294 жыл бұрын
മൂന്ന് ദിവസമായി ഓരോ എപ്പിസോഡും കണ്ടു കൊണ്ടിരിക്കുന്നു... എന്താണെന്നറിയില്ല ഇങ്ങേരു ഒരു രക്ഷയും ഇല്ല!!!
@rojyjohn65645 жыл бұрын
The real gentleman.....respect you sir...എത്ര മനോഹരമായി ആണ് സാര്‍ സംസാരിക്കുന്നത്....
@irinjose60254 жыл бұрын
നല്ല രസം ആണ് താങ്കളുടെ വിവരണം കേൾക്കാൻ... ഒരു മാന്യത ഫീൽ ചെയ്യുന്നു ,, 👌
@shareefkhassan5 жыл бұрын
ഇദ്ദേഹം ഒരു ലെജൻഡ് തന്നെയാണ് , ഓരോ എപ്പിസോഡിനായി നമ്മൾ കാത്തിരിക്കുകയാണ്
@Rzveet4 жыл бұрын
Usually, we feel bored to see the best faces for half an hour talking alone on screen. But what a captivating story telling! Never feel to look elsewhere!
@anr19835 жыл бұрын
രണ്ട് സൂപ്പർ സ്റ്റാർ കളെ ഒരുകാലത്ത് എടുത്ത് അമ്മാനമടിയ എടുത്ത് കാരൻ.
@habeebbm64465 жыл бұрын
Yes...but mammootty aanu ഇവരുടെ main actor ..mammootty joshy Deni...മോഹൻലാൽ പ്രിയൻ തമ്പി
@ashilismail3394 жыл бұрын
രണ്ട്പേരെ സൂപ്പർസ്റ്റാർ ആക്കിയ മഹാൻ, 💞
@Jasir12345 Жыл бұрын
3 super star Mammootty Mohan lal Suresh Gopi In many uncle
@iilillg35275 жыл бұрын
ഇത് ഇപ്പോഴൊന്നും തീരല്ലേ ദൈവമേ എന്ന ഒറ്റ പ്രാർത്ഥന മാത്രം
@arunmathew60995 жыл бұрын
ഒന്നും പറയാനില്ല...❤❤👌👌😘 ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ് പൊളിച്ചു...നടൻ വന്നു, ഗ്ലാസ് വന്നു, കുപ്പി വന്നു, കുപ്പികൾ വന്നു...😂😂😂😁
@samthomas91095 жыл бұрын
Soman ....
@arunmathew60995 жыл бұрын
അതെ
@arunmathew60995 жыл бұрын
@@Sashi.K ആരായാലും അടുത്ത എപ്പിസോഡിൽ പറയും...കട്ട വെയിറ്റിംഗ്..✌
@rijithmalayil59805 жыл бұрын
@@samthomas9109 വിജയ രാഘവനാണ്
@aloneman-ct1004 жыл бұрын
🤣🤣
@shahazadh5 жыл бұрын
One of the greatest scriptwriters of malayalam cinema .His scripts ruled the 1980s. Most of the movies were blockbusters.
@ismailbava25825 жыл бұрын
ചരിത്രം ത്തിന്റെ നാൾ വഴി വള്ളി പുള്ളി വിടാതെ.. എത്ര മനോഹരം
@anoop83184 жыл бұрын
Huge respect Dennis sir.. Thank you for all great films..
@intensepsc3 жыл бұрын
ദൈവമേ എത്ര വേഗം ആണ് ഓരോ സൂപ്പർ ഹിറ്റ് പടങ്ങൾ ഉണ്ടാക്കിയത് ❤️❤️😕👏🏻👏🏻👏🏻👏🏻real legend ❤️❤️👏🏻👏🏻
@sudheeshka19903 жыл бұрын
Thanks Safari tv for marking our history. Quality contents.. hats off
@കുറവിലങ്ങാട്ടുകാരൻ5 жыл бұрын
The writers are kingmakers...Dennis sir salute u man സൂപ്പർ ഡ്യൂപ്പേർ സിനിമ നമ്പർ 20 അന്നന്ന് സ്ക്രിപ്റ്റ് എഴുതുക എന്റെ പൊന്നോ.....നമിച്ചു🙏
@sreenivaspk75195 жыл бұрын
Trainile drinks thankalude real experience.. lalettan athu vere Oru level akki .. any time watchable scene eppo kandalum fresh avum. .. Oru spl energy
@daffodiltech20614 жыл бұрын
ഇത്രയും സൂപ്പർ ഹിറ്റ് സിനിമകൾ എടുക്കുകയും, എന്നാൽ അതിന്റെ ഒക്കെ ക്രെഡിറ്റ് മറ്റുള്ളവർക്ക് ആണെന്ന് പറയുകയും ചെയ്യുന്നിടത്താണ് താങ്കളെ പോലുള്ളവരുടെ എളിമ തിരിച്ചറിയുന്നത്. ഇവിടെ ഉള്ള മറ്റു പല സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും പോലെ ഒരൊറ്റ സിനിമ പോലും വിജയിപ്പിക്കുവാൻ പറ്റാതെ എന്തിനു 10 മിനുറ്റിൽ കൂടുതൽ കണ്ടിരിക്കാൻ പറ്റാത്ത സിനിമകൾ എടുക്കുന്ന പല ആൾക്കാരും ചാനലിലും മറ്റും വന്നിരുന്നു പറയുന്നത് കേൾക്കുമ്പോൾ ഓക്കാനം വരും. ഇവിടെ ആണ് താങ്കളെ പോലുള്ളവരുടെ ഔന്നത്യം മനസ്സിലാവുന്നത്. Really great ഡെന്നിസ് സർ.
@presadm83113 жыл бұрын
ഗംഭീരം. താങ്കളെ അറിയാൻ ഒരുപാട് വൈകിപ്പോയി
@riyazboss89185 жыл бұрын
ഇങ്ങള് വേറെ ലെവലാ രാജാവിന്റെ മകന്റെ കഥ ഉണ്ടായ കഥ പറഞ്ഞ എപ്പിസോഡ് ഒരുപാട് തവണ കണ്ടു എജ്ജാതി ലെവൽ
@aswinashok33154 жыл бұрын
Athetha episode?
@masterjoshyjohn5 жыл бұрын
ഈ എപ്പിസോഡ് രസകരം... അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നു...
@jobinjo9873 жыл бұрын
2021ൽ കാണുന്ന ഞാൻ.. ഡെന്നീസ് ജോസഫ് എന്ന മഹത്തായ സിനിമ പ്രവർത്തകൻ❤️❤️ മലയാള സിനിമയുടെ നഷ്ടം
@iilillg35275 жыл бұрын
ലാൽ ജോസിന് ശേഷം അല്ലാ എപ്പിസോഡും തിരഞ്ഞു പിടിച്ചു കാണാൻ പ്രേരിപ്പിച്ച ഒരേ ഒരു മനുഷ്യൻ
@robinthomas172403 жыл бұрын
ഇദ്ദേഹത്തിന്റ്റ കഥ പറച്ചിൽ ഒരു രക്ഷയയുമില്ല 🌹🌹🌹🌹
@aswanthk74283 жыл бұрын
എത്ര സരസമായ വിവരണം ആണിത്. Incredible 🙏❤️
@vivekvenunagavalli13585 жыл бұрын
When experiences kindilteth words, it becomes classic and such writing is always a cult of eternity...Dennis uncle is more than an inspirational and motivating figure for guys like me
@jerinkottaram5 жыл бұрын
Vivek ??
@prajeeshp92035 жыл бұрын
Greate dennis sir കേട്ടിരുന്നു പോകുന്നു സാറിന്റെ അവതരണം സർ ഇനിയും സിനിമയിൽ സജീവം ആകണം ..
ഭൂമിയിലെ രാജാക്കന്മാർ climax ഒഴികെ ബാക്കിയെല്ലാം super
@beingyorker805 жыл бұрын
ഇങ്ങേരു പറഞ്ഞെതെല്ലാം കൂട്ടി എഴുതി കഥയുണ്ടാക്കി ഒരു സിനിമ പിടിക്കണം....
@donthomaspride5 жыл бұрын
സത്യം
@alv12515 жыл бұрын
😄😄
@lijogeorge1474 жыл бұрын
😍😍😍😍
@rajuthekkoni53273 ай бұрын
സാർ നിങ്ങൾ ഒരു അത്ഭുതമാണ് ❤️
@jmjmhr47603 жыл бұрын
ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷം വീണ്ടും കാണുന്നു ❤
@sulfinooraentertainmentvid95223 жыл бұрын
😭🌹❤👍
@jmjmhr47603 жыл бұрын
@@sulfinooraentertainmentvid9522 😔😔
@cinematheater26093 жыл бұрын
@@jmjmhr4760 ഞാൻ വീണ്ടും കാണുന്നു എന്താ അവതരണം .Gk ,കുട്ടപ്പായി ,വിൻസെന്റ് ഗോമസ്
@rajendraprasad41753 жыл бұрын
ഡെന്നിസ് സാർ മലയാള സിനമ,തല ഉയർത്തി പിടിച്ച് നി ൾക്കാൻ കാരണം,നിങ്ങൾ കുറെ പേരുടെ കഷ്ടപ്പാടുകൾ മാത്രം മാത്രമാണ് മാത്രമാണ്
@2sujitbabu5 жыл бұрын
ഒരു ഉഗ്രൻ സിനിമ കാണുന്ന ഫീലുണ്ട് കേട്ടിരിക്കുമ്പോൾ... സല്യൂട്ട് സഫാരി... സലാം ഡെന്നിസ് സർ..
@santhoshcc45353 жыл бұрын
'കോട്ടയം👍 'സിനിമകൾ...സിനിമയും ഭാഷ യുംഇഷ്ടപ്പെടു ന്നവർ.....👌
@Aby39903 жыл бұрын
Thanks SGK and SAFARI team.........
@meenakshichandrasekaran40403 жыл бұрын
Missing You Dennis etta,😪beautiful truth. 🙏
@abullaiseabullaisepa19795 жыл бұрын
ജോയ് തോമസ്, ഡെന്നിസ് ജോസഫ്, ജോഷി and മമ്മൂട്ടി ഈ കൂട്ടുകെട്ടിൽ ഒരു സിനിമ കൂടി വരാൻ ആഗ്രഹിക്കുന്നവരുണ്ടോ
@AR-ft3jd3 жыл бұрын
Ini വരില്ല.
@cinematheater26093 жыл бұрын
@@AR-ft3jd മനുഷ്യനെ വിഷമിപ്പിക്കല്ലേ സുഹൃത്തേ
@fahidfahid96395 жыл бұрын
👑 Once a king always king 👑 , Mammokka 😘😘
@randeepkv42895 жыл бұрын
താങ്കളുടെ എല്ലാ എപ്പിസോഡും കണ്ടു താങ്കളുടെ സിനിമ പോലെ സൂപ്പർ ഹിറ്റ് ദിവസവും ഇപ്പോൾ കാത്തുനിൽക്കുകയാണ് ഇത് യൂട്യൂബിൽ അപ്‌ലോഡ് ആവാൻ.ആകാശ ദൂത് താങ്കളുടേത് ആണെന്ന് പുതിയ അറിവാണ്
@arunsamuel25794 жыл бұрын
ഇങ്ങേരുടെ ശബ്ദം നമ്മളെയും കൊണ്ട് അങ്ങ് പോകുവാ കാതങ്ങളോളം....
@minnuscutevlogs61955 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നവർ ഉണ്ടോ... ഉണ്ടാവും
@bilnabiju24095 жыл бұрын
ഞാനുണ്ട്
@abdulrahoof32315 жыл бұрын
ഡെന്നിസ്സാർ താങ്കൾ പുതിയ കഥയന്നും എഴുതുന്നില്ലെ ? ഇത് പോലെയുള്ള മാസ്സ് സിനിമകൾ പുതിയ കാലഘട്ടത്തിന്റെ രീതിയിൽ എന്ത് കൊണ്ട് എഴുതുന്നില്ല.
@josephjoseph75795 жыл бұрын
First comment ❤️ Lalettan Electrifying performance in No:20 madras mail
@nijok075 жыл бұрын
Nge
@JOBIN-gs2fe3 жыл бұрын
Cenima snehikalku orupadu inspire annu
@hellothere..75373 жыл бұрын
The first 10 seconds of the dennis joseph series....is haunting me now after watching the 22 episodes and knowing that he is no more
@hashimmv9685 жыл бұрын
Sir oru sambavam thane 👌🏼
@kabeerkalathil92213 жыл бұрын
Iddeham innu jeevichirippundel njan oru cinima nirmmichene athrakku ishtam
@muvlovr5 жыл бұрын
സമീപകാലത്തെ ചില ഇംഗ്ലീഷ് സൂപ്പർ സീരീസ് പോലെ ആണ് ഇപ്പൊ ഡെന്നിസ് സാറിന്റെ കഥ കേൾക്കുന്നത്.. അടുത്ത എപ്പിസോഡിന് വേണ്ടി കട്ട waiting!!!
@syamalaradhakrishnan8024 жыл бұрын
നമ്പർ ട്വന്റി മദ്രാസ് മെയിൽ enna സിനിമയിലെ ഏറ്റവും രസകരമായ ഭാഗം ഇന്നൊസെന്റിന്റെ പാട്ട് tonikkutta
@bijibaby6323 Жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സംസാരം
@Politicscritics3 жыл бұрын
ആദരാഞ്ജലികൾ 🌹
@meershainam76325 жыл бұрын
Adanu Mammukka 😍😍😍
@vkumarnac83605 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു കുപ്പി വന്നു പിന്നെ കുപ്പികൾ വന്നു... 👏👏👏👏😃😃😃😃
@syamalaradhakrishnan8024 жыл бұрын
ഭൂമിയിലെ രാജാക്കന്മാർ എന്ന സിനിമയിൽ ഒരു scene ഉണ്ട് votuchotichu മോഹൻലാൽ ഒരു വീട്ടിൽ ചെല്ലുന്നതും ഒരു കുഞ്ഞിന് ഉമ്മ കൊടുക്കുന്നതാണ് തിരിച്ചു വീട്ടിൽ chennu കൈയും മുഖവും ഡെറ്റോൾ ഒഴിച്ച് കഴുകുന്നതും ഒരു ശെരിയായ രാഷ്ട്രീയക്കാരന്റെ സ്വഭാവം
@jalajabhaskar64905 жыл бұрын
I had watched all these episodes two years ago...watching again..still find interesting
@sobhabinoy33803 жыл бұрын
True.
@kripeshkripoo5 жыл бұрын
ലാലേട്ടന്‍ suggest ചെയ്ത റോള്‍ ആണല്ലേ മമ്മൂക്ക no 20.Madras Mail ല്‍,അഭിനയിച്ചത്.. 🌹👌💯
@mukundank32033 жыл бұрын
ജനാധിപത്യ അപകടത്തിൽ ആക്കുന്നത് ഫ്യൂഡൽ ചിന്ത ഉണ്ടെന്ന് പറഞ്ഞവർ തന്നെ ആകും
@jithupaul75045 жыл бұрын
സിനിമയിലെ പല പഴയകാല ലെജൻഡറി ആയ ആളുകളുടെയും പറ്റി ഒരു ക്ലിയർ ചിത്രം കാണുന്നവർക്ക് ലഭിക്കുന്നു. നല്ലൊരു പരിപാടി ഏതൊരു ബുക്ക് ആയി എഴുതിക്കൂടെ .
@riyasmk32823 жыл бұрын
Book undu
@nithinsivadasan49253 жыл бұрын
15:26. Friendship goals. 😄😄😄😄
@ബ്രഹ്മദത്തൻ-ഗ4ഘ5 жыл бұрын
No.20 Madras mail my all time favourite.
@sreejithkv56803 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും കമന്റ് ബോക്സിലേക്ക് വരുന്നത് ഞാൻ മാത്രമാണോ.....
@lukkuman8095 жыл бұрын
ഇതിപ്പോൾ സിനിമായേകാൾ വലിയ ട്വിസ്റ്റ് ആണല്ലോ ഒറിജിനൽ സ്ക്രിപ്റ്റ് എഴുതുമ്പോൾ സംഭവിക്കുന്നത്😀
@ansarkp26495 жыл бұрын
ഡെന്നിസ് ഏട്ടൻ ഇത്ര വലിയ മൊതൽ ആണ് ഇപ്പോ മനസിലായെ ...എന്റ .ബിഗ് സല്യൂട്ട് സർ
@alexjo64913 жыл бұрын
നേരത്തെ കണ്ടതാണ്.. വീണ്ടും കഥ പറയുന്നത് കേൾക്കാൻ വന്നതാണ്..
@rajeshv24663 жыл бұрын
My god. Cinemayekkal thrilling aanu Dennis sirinte vivaranam kelkkan
@DK_Lonewolf5 жыл бұрын
നിരൂപകൻ ആര് എന്ന് അറിഞ്ഞാൽ കൊള്ളാം. ഇതുപോലെ ഉള്ള പോയിമുഖങ്ങൾ പോളിയേണ്ടതാണ്
@dalibainterior40003 жыл бұрын
ശാന്തിവിള ദിനേശ് ആണെന്ന് തോന്നുന്നു
@ethanhunt71983 жыл бұрын
@@dalibainterior4000 ആ മൈരൻ ആണോ😤😤😤 അങ്ങേർക്ക് ദിലീപിനെ അല്ലാതെ വേറെ ആരെയും പിടിക്കില്ല
@j.tt.48773 жыл бұрын
@@dalibainterior4000 ഒന്ന് പോടാ 🤣🤣🤣
@manojpv39073 жыл бұрын
ആദരാജ്ഞലികൾ സർ 💐🙏😢
@jishnu67963 жыл бұрын
അയാളുടെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ 👇👇👇😭😭😭😭😭😭😭♥️♥️♥️♥️
@RupeeMonk3 жыл бұрын
അദ്ദേഹം ❤️🙏
@suju75033 жыл бұрын
Mis u sir,u r a true legend,wht a story telling ability u have,,,,👏👏👏
@beinghumanbeinghuman5 жыл бұрын
Waiting for each episodes..
@fabychita65814 жыл бұрын
ലാലേട്ടൻ 🔥
@tijithomas3695 жыл бұрын
Awesome interview
@habeebrahman3695 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം തീയറ്ററിൽ പോയി കണ്ട പടം 7 പ്രാവശ്യം
@renjiths.96725 жыл бұрын
ഗ്ലാസ് വന്നു, കുപ്പി വന്നു, പിന്നീട് ഗ്ലാസുകളും, കുപ്പികൾ വന്നു... അടിപൊളി
@Kvrgheese2 жыл бұрын
മുരളി ...!
@kamarudeenkanakakunnathmoi65863 жыл бұрын
Sachykayum dennis joseph sir ore vibeaanu
@sahidrahim16215 жыл бұрын
One of the best script writer Versitile in writing New Delhi No 20 Madras mail Aakashadoothu Sangham Nirakootu