| Dennis Joseph 30 | Charithram Enniloode | Safari TV

  Рет қаралды 207,817

Safari

Safari

Күн бұрын

Пікірлер: 580
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@aswinashok3315
@aswinashok3315 4 жыл бұрын
Pls Dennis sirne onnude kond vannu etra episode venelum cheyyu.....
@vismayatraders7196
@vismayatraders7196 3 жыл бұрын
Thoovanathumpikalile jayakrishnane Poe namma ishtapettupona oru charector Anu Denis josephintethu
@lifeisbeautiful3737
@lifeisbeautiful3737 5 жыл бұрын
സെന്നീസ് സാറിന്റെ എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ ഇവിടെ😍😍😍😍😍😍
@satheeshgencity1806
@satheeshgencity1806 5 жыл бұрын
Yes
@manojkanjarathumkal5
@manojkanjarathumkal5 5 жыл бұрын
Yes..
@padmakumar1533
@padmakumar1533 5 жыл бұрын
S
@pratheeshnair7615
@pratheeshnair7615 5 жыл бұрын
yes
@jebinjose6335
@jebinjose6335 5 жыл бұрын
Jibin Jeenu Haajar
@varshapraveenvarsha1034
@varshapraveenvarsha1034 5 жыл бұрын
ഈ പരിപാടി കാണുന്ന എല്ലാവരും കൂടി ഒരു കൂട്ടായ്മ ഉണ്ടാക്കി ഒരു വേദി ഒരുക്കി ഡെന്നിസ് ജോസഫ് സാറിനെ അവിടേക്കു ക്ഷണിച്ചു വരുത്തി ഒന്നു ആദരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
@jobinjose0708
@jobinjose0708 5 жыл бұрын
Varshapraveen Varsha കോട്ടയത്തേക്ക് പോരേ.... നമുക്ക് പുലിയെ മടയിൽ പോയി കാണാം.....
@riyasmookada
@riyasmookada 5 жыл бұрын
Varshapraveen Varsha njan ready
@docshadili1464
@docshadili1464 5 жыл бұрын
9895678627
@varshapraveenvarsha1034
@varshapraveenvarsha1034 5 жыл бұрын
തീര്ച്ചയായും എന്റെ സഹകരണവും ഉണ്ടാകും. ഇദ്ധേഹം മലയാളസിനിമക്കു നൽകിയ സംഭാവന വെച്ചു നോക്കിയാൽ വേണ്ട രീതിയിൽ ആദരിക്കപ്പെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് ഒരുപക്ഷെ ഇങ്ങനെയൊരു പരിപാടി വന്നില്ലായിരുന്നെങ്കിൽ അധികമാരും അറിയാതെ പോയ ഒരു പ്രതിഭയായി പോയേനെ ഇദ്ധേഹം. ന്യൂ ഡൽഹിയിലൂടെ ഒരു മെഗാസ്റ്റാറിനെയും രാജാവിന്റെ മകനിലൂടെ ഒരു സൂപ്പർ സ്റ്റാറിനെയും മലയാളസിനിമക്കു നൽകാൻ ഇദ്ധേഹം വഹിച്ച പങ്കു വെച്ച് നോക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ആദരിക്ക പെടേണം.
@rahulvm2582
@rahulvm2582 5 жыл бұрын
Wowww, nalla idea aanu Njan undakum , me also frm kottayam
@habeebabi2488
@habeebabi2488 5 жыл бұрын
ജോഷി സർ ഒരു ക്രിസ്ത്യാനിയാണെന്നാണ് ഞാൻ കരുതിയിരുന്നത്..കാരണം അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും ഒരു ക്രിസ്ത്യൻ മയം/സ്റ്റൈൽ കാണാമായിരുന്നു.. ഇപ്പോഴാണ് മനസ്സിലാകുന്നത് ഇതിനെല്ലാം പിന്നിൽ ഈ മുത്താണെന്ന്..എത്രയെത്ര സിനിമകൾ..എത്രയോ പേർക്ക് അവസരങ്ങൾ...😍😍 ഡെന്നിസ് സാറിനെ നേരിൽ കാണാനും ഒരുമിച്ച് കുറച്ച് സമയം ചിലവഴിക്കാനും..അദ്ദേഹത്തിന്റെ ഒരു മടങ്ങി വരവ് ആഗ്രഹിക്കുന്നതും ഞാൻ മാത്രമാണോ..? Luv u sir😘
@adarshmadanan9494
@adarshmadanan9494 5 жыл бұрын
ഞാനും വിചാരിച്ചു
@sreejithanjanaanjana6758
@sreejithanjanaanjana6758 5 жыл бұрын
ജോഷി സർ ഹിന്ദു ആണ് തിരുവനന്തപുരം ജില്ലയിലെ വർക്കല ആണ് സ്വദേശം വർക്കല വാസു ആറ്റിങ്ങൽ ഗൗരി എന്നീ സിനിമ തീയേറ്ററുകൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആയിരുന്നു
@assinihussain9137
@assinihussain9137 5 жыл бұрын
@@sreejithanjanaanjana6758നിങ്ങളും വര്‍ക്കലകാരന്‍ ആണോ? 🤔
@adarshmadanan9494
@adarshmadanan9494 5 жыл бұрын
Sreejith Anjana Anjana Thx ചേട്ടാ
@sreejithanjanaanjana6758
@sreejithanjanaanjana6758 5 жыл бұрын
എന്റെ സ്ഥലം കൊട്ടാരക്കര ആണ് വർക്കല ബന്ധുക്കൾ ഉണ്ട്
@funnytvglobe
@funnytvglobe 3 жыл бұрын
അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വീണ്ടും കാണുന്നു.🙏
@tonystak420
@tonystak420 5 жыл бұрын
31എപ്പിസോഡും ഫുൾ ആയി കണ്ടവർ ആരൊക്കെ????
@adarshmadanan9494
@adarshmadanan9494 5 жыл бұрын
Tony Joseph ഞാൻ
@josephvg1262
@josephvg1262 5 жыл бұрын
ഉണ്ട്
@dilimail2
@dilimail2 5 жыл бұрын
ഞാൻ കണ്ടു...... അനുഭവങ്ങൾ കൃത്യമായി അവതരിക്കുമ്പോഴും........ ഒരു ശരാശരി മനുഷ്യന്റെ എത്രയോ മുകളിൽ നിൽക്കുന്ന സ്വഭാവ സവിഷേതകൾ ഉള്ള വ്യക്തിത്വം ആണ് അദ്ദേഹത്തിന്....... അദ്ദേഹത്തിന്റെ ജീവിത അനുഭവം പങ്കുവച്ചപ്പോൾ നമ്മളുടേതുമായി ഏറെക്കുറെ താരതമ്യം ഉള്ള ജീവിത ശൈലി ആണ് അദ്ദേഹത്തിനും ഉള്ളതെന്നു മനസിലായത് . അത് മനസിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ്. എല്ലാ എപ്പിസോഡും കാണാൻ ആഗ്രഹിച്ചതും . അദ്ദേഹത്തെ ഇഷ്ടപ്പെട്ടതും...
@sureshn7240
@sureshn7240 5 жыл бұрын
✋✋✋✋✋✋✋✋✋✋✋✋✋👀👀👀👀👀👀👀👀👀👀👀👀👀
@shyamkumar-xt8hw
@shyamkumar-xt8hw 5 жыл бұрын
ഞാനുണ്ട്
@acahmed3775
@acahmed3775 3 жыл бұрын
എന്തൊരു വിനയം ആണ് ഡെന്നിസ് സാറേ😍😍 ഈ എപ്പിസോഡുകൾ കണ്ടതിന് ശേഷം എനിക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നുന്നു ഇദ്ദേഹത്തോട് 💗💗
@sreejithanjanaanjana6758
@sreejithanjanaanjana6758 5 жыл бұрын
എത്ര നിസ്സാരമായി ആണ് എന്റെ സിനിമകൾ മഹത്തായവ അല്ല അടി പടങ്ങൾ എന്ന് പറയുന്നത് .. ഡെന്നിസ് സർ താങ്കൾ പറഞ്ഞ അടി പടങ്ങൾ കണ്ടു കോരിത്തരിച്ചവർ ആയിരുന്നു ഞാനും എന്റെ സമപ്രായക്കാരും
@tijomonthomas3231
@tijomonthomas3231 3 жыл бұрын
സർ വളരെ ഹൃദയഹാരിയും, ജീവിതഗന്ധിയുമായ വിവരണം. "നീ എത്രമാത്രം സ്രേഷ്ഠനാവുന്നുവോ അത്രമാത്രം വിനീതനാവുക" എന്ന ബൈബിളിലെ മഹത്തായ വചനത്തെയാണ് സാറിന്റെ വിവരണം കേട്ടപ്പോൾ ഓർമ്മവന്നത്, വളരെ നന്ദി.
@MsJolly777
@MsJolly777 5 жыл бұрын
100% Genuine ആയ ഒരു സിനിമാകാരനെ ആദ്യമായാണ് കാണുന്നത് .താങ്കൾ സിനിമയ്ക്ക് നൽകിയത് ഒരു കൂട്ടം കഥാപാത്രങ്ങൾക്കൊപ്പം കുറെ കലാകാരൻമാരെ കൂടിയാണ് ! .
@althafnajeeb2291
@althafnajeeb2291 5 жыл бұрын
മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല മലയാളസിനിമ ഡെന്നിസ് ജോസഫിനെ പോലുള്ളവരെ സാധരണക്കാരായ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്ന സഫാരി ചാനലിന് നന്ദി .
@lijogeorge4103
@lijogeorge4103 5 жыл бұрын
വെളുപ്പിനെ 2 മണിക്ക് കാണാൻ തുടങ്ങിയതാ ... ഇപ്പം സമയം 6 ആകാറായി ... നിറുത്താൻ തോന്നുന്നില്ല .. ❤️
@naveenanandp4332
@naveenanandp4332 4 жыл бұрын
ഇനിക്കും അതേ അവസ്ഥ
@shyamraghunath6117
@shyamraghunath6117 5 жыл бұрын
ഈ പ്രോഗ്രാം തീർന്നാൽ ഞങ്ങൾ എന്തോ ചെയ്യും.ഈ പ്രോഗ്രാം കാണാതെ പറ്റില്ല എന്ന അവസ്ഥയിലാ ഞങ്ങൾ
@jebinjose6335
@jebinjose6335 5 жыл бұрын
shyam Raghunath valare valare satyam
@varshapraveenvarsha1034
@varshapraveenvarsha1034 5 жыл бұрын
മുപ്പത്തതൊന്നാമത്തെ എപ്പിസോഡ് കൂടി തീരും എന്നു തോന്നുന്നു
@shyamraghunath6117
@shyamraghunath6117 5 жыл бұрын
@@varshapraveenvarsha1034 എനിക്കും തോന്നി,ഇന്നത്തെ ഡെന്നിസ് സാറിന്റെ വിവരണം കണ്ടിട്ട് തീരാറയെന്ന
@sethuventura
@sethuventura 4 жыл бұрын
Sariyanu.enik epo eth addiction ayi
@bijuks3439
@bijuks3439 5 жыл бұрын
ബിഗ് സല്യൂട്ട് സാർ..🙏..താങ്കളെ പോലെ ലൈഫ് തുറന്നു പറയുന്ന മഹാരദന്മാർ എത്ര പേര് ഉണ്ടെന്നു അറിയില്ല..പക്ഷെ താങ്കളുടെ വാക്കുകൾ മനസ്സിൽ നേരിയ നൊമ്പരം ഉളവാക്കുന്നു..കറ കളഞ്ഞ സ്നേഹം പോലെ.🙏👍
@Pukilandan
@Pukilandan 5 жыл бұрын
ഒരു ദിവസം 120 സിഗരറ്റ്‌..കൂടാതെ ധാരാളം മദ്യവും കൂട്ടിനുണ്ടായിരുന്ന മനുഷ്യൻ... എന്നിട്ടും ഇപ്പോഴും Pwoli look 😍
@Pukilandan
@Pukilandan 5 жыл бұрын
@@abubakr5490 epi മുഴുവനായി കാണൂ സുഹൃത്തേ...
@JobyJacob1234
@JobyJacob1234 5 жыл бұрын
അങ്ങേരുടെ നല്ല .മനസ്സാ... നമ്മളെപ്പോലെയൊന്നുമല്ലാ...!!
@adarshmadanan9494
@adarshmadanan9494 5 жыл бұрын
JobyJacob1234 ഹഹഹ
@joicegeorge4988
@joicegeorge4988 5 жыл бұрын
😂😂
@Pukilandan
@Pukilandan 5 жыл бұрын
@@JobyJacob1234 😆😆
@jayaprakashb.s1971
@jayaprakashb.s1971 2 жыл бұрын
He speaks right from the heart.... ആദരാഞ്ജലികൾ !!!
@masterjoshyjohn
@masterjoshyjohn 5 жыл бұрын
മനോഹരമായ എപ്പിസോഡ്... വളരെ നിസാരമായി കാര്യങ്ങൾ പറഞ്ഞുപോകുന്ന... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. എന്തിനാണ് എപ്പൊഴും മിക്കച്ച രചനകൾ 'അല്ല' 'അല്ല' എന്ന് തുടരെ പറയുന്നത്... മലയാള സിനിമയിലെ ലക്ഷണം ഒത്ത ഒരു തിരക്കഥ തന്നെ ആണ് ന്യൂ ഡൽഹി... അതെ പോലെ അഥർവ്വം, മനു അങ്കിൾ, നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, വഴിയോരകാഴ്ചകൾ, ഒളിയമ്പുകൾ, ആകാശദൂത് എല്ലാം മനോഹരം.
@Athiest.38
@Athiest.38 5 жыл бұрын
കോട്ടയം കുഞ്ഞച്ചനും
@figh761
@figh761 5 жыл бұрын
Njayavidhi super padam anu
@masterjoshyjohn
@masterjoshyjohn 5 жыл бұрын
@@Athiest.38 തീർച്ചയായും
@masterjoshyjohn
@masterjoshyjohn 5 жыл бұрын
@@figh761 തീർച്ചയായും
@KING-ri2vs
@KING-ri2vs 5 жыл бұрын
Idheham athu eppozhum parayaan kaaranam idehathine ottu mikka scripts um english films il ninnum eduthavayaanu. Athu kondu full credits um idhehathinu arhata pettathalla ennu idhehathinu thonnunnundavam.
@praveenh3213
@praveenh3213 5 жыл бұрын
ലോകത്തിലേക്കും ഏറ്റവും അപകടകരമായ ദുഃശീലം ആണ് ഒറ്റക്കിരുന്നു മദ്യപിക്കുക എന്നത്. വളരെ സത്യസന്ധമായ കാര്യമാണ് ഡെന്നിസ് സർ പറഞ്ഞത്. ഈ സത്യം അദ്ദേഹം മനസ്സിലാക്കാൻ സ്വന്തം ജീവിതത്തിൽ അങ്ങനെയൊരു തിക്താനുഭവം ഉണ്ടാകേണ്ടി വന്നു എന്നത് സങ്കടകരമാണ്.
@rajuvargees5081
@rajuvargees5081 4 жыл бұрын
താങ്കൾ ഇനിയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കണം ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു വലിയ ഗുരുവാണ് നിങ്ങൾ
@Jaydev2001
@Jaydev2001 5 жыл бұрын
സാറിന്റെ ജീവിതം തന്നെ അഞ്ചാറ് സിനിമക്കുള്ള വിഷയം ഉണ്ട്. താങ്കൾ എത്ര സത്യസന്ധമായിട്ടാണ് വിവരിക്കുന്നത്.. ഒരിക്കൽ നേരിൽ കാണണമെന്നുണ്ട്..
@najafmp2290
@najafmp2290 5 жыл бұрын
Thanx to safari tv....... Dennis sir nte ഇ ഒരറ്റ ഇന്റർവ്യൂ കൊണ്ട്..... ഞാൻ ഒരുപാട് pazhe ജോഷി ഡെന്നിസ് സിനിമകൾ കണ്ടു തീർത്തു...... നമ്മൾ അറിയാതെ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു poyi..... ആദ്യമായിട്ടാ ഒരു സ്ക്രിപ്റ്റ് റൈറ്റർ ഓട് ഇത്രയ്ക്കും ഇഷ്ടം തോന്നുന്നത്...... ഇദ്ദേഹം അറിയുന്നില്ല ഇദ്ദേഹത്തിന്റെ വലിപ്പം..... ഒരു ക്രെഡിറ്റും അദ്ദേഹം ഇടക്കുനില്ല.... അക്ഷരം തെറ്റാതെ വിളിക്കാം പച്ച ആയ മനുഷ്യൻ എന്നു
@gifumelattur1068
@gifumelattur1068 5 жыл бұрын
30 ഭാഗവും കണ്ടു. ഒട്ടും അഹങ്കാരമില്ലാതെ അവകാശവാദങ്ങളില്ലാതെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞിരിക്കുന്നു.. (കുമ്മാട്ടി എന്ന ബാലമാസികയെക്കുറിച്ചുള്ള അവകാശവാദം മാത്രം കല്ലുകടിയായി തോന്നി.)നന്ദി.. പുതിയ പല വിവരങ്ങളും അറിയാൻ കഴിഞ്ഞു.
@ajithkalamassery1
@ajithkalamassery1 5 жыл бұрын
ഞാനും പതിവായി കാണാറുണ്ടേ
@DK_Lonewolf
@DK_Lonewolf 5 жыл бұрын
Athu enthaa angane paranjathu...ariyan agraham undu
@HariKrishnan-sx4vl
@HariKrishnan-sx4vl 5 жыл бұрын
Thank you for being honest Mr.Dennis Joseph about your struggles with addiction..takes courage to admit
@mohamedshihab5808
@mohamedshihab5808 4 жыл бұрын
സത്യസന്ധനായ ഒരു മനുഷ്യൻ ..സിനിമയെ നായകന്മാരിലൂടെ നോക്കിക്കണ്ടിരുന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു . ഒരു മനുഷ്യന് എങ്ങിനെ ഇത്രയും വിനയാന്വിതനാകാൻ കഴിയുന്നു . എല്ലാ ഭാവുകങ്ങളും . . തീയറ്റർ സിനിമയുടെ സായാഹ്നത്തിൽ ഒരുകാലഘട്ടത്തെ അടയാളപ്പെടുത്തിയ വ്യക്തിയെ പരിചയപ്പെടുത്തിയതിൽ സഫാരിക്കും ഒത്തിരി നന്ദി
@sijojose6826
@sijojose6826 5 жыл бұрын
ഡെന്നിസ് സാറിന്റെ 30th എപ്പിസോഡ് വരെ ഞാൻ കണ്ടു വെറുതെ കണ്ടുതുടങ്ങിയതാണ് പക്ഷെ സാറിന്റെ അവതരണശൈലികൊണ്ട് വളരെ ആകാംഷപൂർവം കണ്ടിരുന്നു.. ഇനിയും സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️❤️
@shajipalakkattu1
@shajipalakkattu1 5 жыл бұрын
സാറ് മദ്യത്തിന് അടിമ ആയിരുന്നു...സാറ് ഇപ്പൊ രക്ഷപ്പെട്ടു..പക്ഷെ ഞങ്ങൾ സാറിന്റെ ഈ പരിപാടിക്ക് അടിമ ആയിപ്പോയി.ഞങ്ങൾ എന്തു ചെയ്യും??°
@jobyit
@jobyit 5 жыл бұрын
Ha ha....
@amithunair6855
@amithunair6855 5 жыл бұрын
Enichu pode
@ArunKumar-gz8xj
@ArunKumar-gz8xj 5 жыл бұрын
Nammal rekshapedilla kootukara
@lijogeorge4103
@lijogeorge4103 5 жыл бұрын
Adipoli
@harishkandahil1303
@harishkandahil1303 4 жыл бұрын
ഒന്ന് അടിച്ചാല്‍ മതി... പൊട്ടന്‍
@MrVkmoorthy
@MrVkmoorthy 3 жыл бұрын
നല്ല എപ്പിസോഡുകൾ... ഒരു വർഷം മുൻപ് കണ്ടിരുന്നു... ഇന്നലെ യും ഇന്നുമായി വീണ്ടും കാണുന്നു അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ട ശേഷം ... നല്ലൊരു ടോക്ക് ബോർ അടിപ്പിക്കാതെ...
@pscgkbank5260
@pscgkbank5260 5 жыл бұрын
സർ... അങ്ങ് അവതരിപ്പിച്ച ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഒന്നും മുടങ്ങാതെ കണ്ട വ്യക്തിയാണ് ഞാൻ.. ഓരോന്നും അതിഗംഭീരം... അങ്ങയുടെ തിരക്കഥകൾ പോലെ തന്നെ.. പക്ഷെ... പത്താം നിലയിലെ തീവണ്ടി അങ്ങ് കരുതിയതുപോലെ സാമ്പത്തികമായി വിജയിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്ന്, എനിക്ക് തോന്നിയത് ഒരുപക്ഷെ ആത്മാംശത്തിന്റെ റിയലായ അതേസമയം ''അതിയായ'' ആവിഷ്കാരം ആയിരിക്കണം.. മറ്റൊരു കാരണം ആയി തോന്നുന്നത് ബജറ്റ് ആണെന്ന് കരുതുന്നു.. ആദ്യ ഷോട്ടിൽപ്പോലും ആ തോന്നൽ വന്നു... എങ്കിലും അങ്ങ് ചെയ്തുവച്ച എന്റർറ്റൈനർ സിനിമകൾ മതി ... അവ ധാരാളം മതി... അങ്ങയുടെ പേര് ഇനിയൊരു നൂറു സിനിമാവർഷങ്ങൾ കൂടി ഓർക്കപ്പെടാൻ... നന്ദി നന്ദി...
@veekaay1
@veekaay1 5 жыл бұрын
ഒരിക്കലും അവസാനിക്കരുത് എന്ന് കരുതിയ പരിപാടികളിൽ ഒന്ന്... പറച്ചിലിലുള്ള ലാളിത്യവും സത്യസന്ധതയും തന്നെയാണ് അത്. താങ്കളുടെ പല പടങ്ങളും താങ്കളുടേതായിരുന്നു എന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. പലതും കണ്ടിരിക്കുന്നു കാണാത്തവ പലതും കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉപരി ഒരു നല്ല മനുഷ്യനായി പച്ച മനുഷ്യനായി ഇതവതരിപ്പിച്ചത് തന്നെയാണ് താങ്കളുടെ മഹിമ. എന്നേലും ഒന്ന് കോണ്ടാക്ട് ചെയ്യണം എന്നുണ്ട്. നടക്കുവാരിക്കും...
@advismailtalks2004
@advismailtalks2004 4 жыл бұрын
വളരെ ഗംഭീര അവതരണം. ആരാധന തോന്നുന്ന വ്യക്തിത്വം ആണ് ശ്രീ ഡെന്നീസ് ജോസഫ്
@jjabraham6131
@jjabraham6131 2 жыл бұрын
സത്യം
@linjugeorge3918
@linjugeorge3918 5 жыл бұрын
ഇങ്ങേരെ പോലെ ഒരു മനുഷ്യനെ ഞാൻ ആദ്യം ആയിട്ടു കാണുവാ ...
@rahulvm2582
@rahulvm2582 3 жыл бұрын
Dennis sir മമ്മൂട്ടി & മോഹൻലാൽ ഇതുപോലെ രണ്ടു താരങ്ങളെ, ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന രണ്ടു സൂപ്പർസ്റ്റാർ 'ne ഞങ്ങൾക്ക് തന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല താങ്കളുടെ ഈ തുറന്നുള്ള സംസാരം, ആണ്, സിനിമ ആരാധകർക്ക് പ്രിയപ്പെട്ടതാക്കുന്നത് താങ്കളുടെ ശക്തമായ തിരിച്ചു വരവിനായി ഞങ്ങൾ ആരാധകർ കാത്തിരിക്കുന്നു 👍
@sureshkattilangadi977
@sureshkattilangadi977 3 жыл бұрын
ഗംഭീരം നന്ദി സാർ ഈ പച്ചയായ അവതരണത്തിന്
@indiraep6618
@indiraep6618 3 жыл бұрын
ഇദ്ദേഹത്തിന്റെ ശ്യാമ ഇന്ന് കണ്ടു. ഗംഭീരം സിനിമ.ഇത് ഇദ്ദേഹത്തിന്റെ 1മത്തെ സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
@jijovabraham
@jijovabraham 5 жыл бұрын
ഈ അടുത്ത ഇടക്ക് ഇത്രയധികം അഡിക്ഷൻ ഉണ്ടാക്കിയ മറ്റൊരു പരിപാടി ഇല്ല... ഇടക്കൊന്നു പേടിച്ചു സാർ അവസാനിപ്പിക്കാൻ പോകുവാണോന്ന്, ഉടനെ ഒന്നും നിർത്തരുതേ...
@sethuventura
@sethuventura 4 жыл бұрын
Addiction ayi eni engane munnot pogum ennariyilla
@aswanthk7428
@aswanthk7428 3 жыл бұрын
Truly Addicted to his narration
@jijokabraham
@jijokabraham 5 жыл бұрын
നിങ്ങളുടെ episode upload ആകാൻ കാത്തിരിക്കുന്ന ഒരു ഫാൻ ആണ്, your life is a history, so genuine
@yahiyakunjava6080
@yahiyakunjava6080 3 жыл бұрын
1987ൽ എന്റെ ജനനം.. മലയാള സിനിമ ഒരുപാട് കണ്ടു.,... ഡെന്നിസ് സാർ മറക്കില്ല.....കുറെ ഏറെ പ്രതിഭകളെ മലയാള സിനിമക്ക് നൽകിയ ഡെന്നിസ് സാറിന്നും.. ആ കാലഘട്ടത്തിലെ സാറിന്റെ സുഹൃത്തുക്കൾക്കും....സഫാരി ചാനലിനും..എന്റെ ഹൃദയം നിറഞ്ഞ നന്ദി....... Kunjava... M G D I...
@esahakkmesahakkm7619
@esahakkmesahakkm7619 3 жыл бұрын
🌹🌹🌹പ്രിയപ്പെട്ട കഥാകാരന് ആദരാഞ്ജലികൾ 🌹🌹🌹
@rajanmathews1
@rajanmathews1 5 жыл бұрын
kadha thalakku pidichuthudagi ennu oru thonnel ,love you Dennis ,first time experiencing something like this
@padmakumark6962
@padmakumark6962 5 жыл бұрын
സർ സിനിമയിലേക്ക് തന്നെ തിരിച്ചു വരണം തിരക്കഥ കൃതായോ, സിനിമനിര്മാതാവായോ, സംവിധായകനായോ. അഭിനേതാവായോ എങനെ ആയാലും മലയാളികൾ സാറിനെ സ്വീകരിക്കും.
@pets4u119
@pets4u119 5 жыл бұрын
മദ്യപിച് രക്ഷപ്പെട്ട ഒരാളെയും കണ്ടിട്ടില്ല ഉദാ :കലാഭവൻ മണിച്ചേട്ടൻ വരേ പ്രസ സ്ഥി യിൽ നിൽക്കുമ്പോൾ എല്ലാവരും കാണും എംജി ശ്രീകുമാർ എവിടെയും ഉസ്മാനെ പറ്റിയും ഡെനീസ് സാറിനെ പറ്റിയും എവിടെയും പറഞ്ഞിട്ടില്ല സാർ ഇനി അഭിനയത്തിലൂടെ തിരിച്ചു വരണം സാറിനു പറ്റും തീർച്ച
@manojthomas9359
@manojthomas9359 4 жыл бұрын
What an amazing person ... so genuine. Narration is just mind blowing. Got completed addicted to his story telling.
@babusubashnagar776
@babusubashnagar776 5 жыл бұрын
ഇതിപ്പൊ അവസാനിക്കരുതേഎന്നു ആഗ്രഹിച്ചപ്പോള്‍തന്നെഅവസാനിക്കാറായിഎന്നസൂചനവന്നു.....
@Safar1967
@Safar1967 5 жыл бұрын
മോഹൻലാലിനെ സൂപ്പർ താരമാക്കി, മമ്മൂട്ടിയെ സൂപ്പർ താരമാക്കി, രാജൻ.പി.ദേവ്, എൻ.എഫ്.വർഗീസ്, ത്യാഗരാജൻ, സുരേഷ് ഗോപി, മോഹൻ ജോസ് , ഗണേഷ്കുമാർ എത്രയോ താരങ്ങളെ മുൻനിരയിലേക്ക് വരുവാൻ കാരണഭൂതൻ എസ്.പി.വെങ്കിടേഷ്, ടി.സുന്ദരരാജൻ, ഷിബു ചക്രവർത്തി, എം.ജി.ശ്രീകുമാർ, ചിത്ര ഇവർക്ക് സിനിമയിലേക്കുള്ള വരവ് സുഖമമാക്കി പട്ടിക തീരുന്നില്ല ... ഡെന്നീസ് ജോസഫ് ഒരു സംഭവമാണ്.
@varshapraveenvarsha1034
@varshapraveenvarsha1034 5 жыл бұрын
മാർക്കോസിന് അവസരം കൊടുത്തു. അല്ലെങ്കിൽ യേശുദാസ് പാടേണ്ടിയിരുന്ന നിറക്കൂട്ടിലെ പൂമാനമേ ഒക്കെ പാടാൻ മാർക്കോസിന് അവസരം കിട്ടുമോ.
@shameerpsulaiman
@shameerpsulaiman 5 жыл бұрын
Renjini cassette vittupoyi
@rajivranjusanju
@rajivranjusanju 5 жыл бұрын
Murugan camera ,silk smitha
@abhilashvs7827
@abhilashvs7827 5 жыл бұрын
ചിത്ര യെ കൊണ്ട് വന്നു
@binuemiliya
@binuemiliya 4 жыл бұрын
You forgot Babu Naboothiri
@zanamihaneef408
@zanamihaneef408 3 жыл бұрын
30 episode kandu.... Ipoaleaan eanik manasilaayathe eante cheruppkaalam kanda aettavum ishtpetta muzhuvan cinimayum dennis sir nte thaaanennn ipoalaan manasilaayath.....thaks sir...
@raj-cl4pq
@raj-cl4pq 5 жыл бұрын
ആരു പറഞ്ഞു ചേട്ടാ ..ചേട്ടൻ മലയാള മികച്ച സംഭാവനകൾ നലകിയിട്ടില്ല എന്നു, രണ്ട് പരനാറികളെ സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആകിയില്ലേ...അതു തന്നെധാരാളം. you are Great Sir..
@amalaugustin4659
@amalaugustin4659 5 жыл бұрын
aarodo paranari.. manyamaya vakkukal upayogikkua
@jamesmani8421
@jamesmani8421 5 жыл бұрын
very candid indeed.....i have great appreciation for you..Sri.Dennis
@ashiqueahmed2443
@ashiqueahmed2443 5 жыл бұрын
ടെന്നീസ് സാറിന്റെ പരിപാടി അവസാനഘട്ടത്തിലേക്ക് പോവുകയാണ് എന്നൊരു പേടി തോന്നുന്നു . നമ്മൾ എല്ലാവരും കൂടി സഫാരി ചാനലിലേക്ക് വീണ്ടും ഇദ്ദേഹത്തെ കൊണ്ടുവരണമെന്ന് പറഞ്ഞുകൊണ്ട് മെയിലും കത്തുകളും അയച്ച് . ഒരു മാസ് അപേക്ഷയിലൂടെ ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണം
@sameerpariyattpariyatt1757
@sameerpariyattpariyatt1757 5 жыл бұрын
32 eppisode only
@KING-ri2vs
@KING-ri2vs 5 жыл бұрын
🎾
@jo-dk1gu
@jo-dk1gu 5 жыл бұрын
മദ്യത്തിന് അടിമയായിരുന്നുവെന്ന് പറയുന്ന ഭാഗം വല്ലാത്ത ടച്ചിംഗ് ആയിപോയി....നമ്മുടെ സ്വന്തം ഒരേട്ടൻ പറയുന്ന ആ ഫീലിംഗ്.. ഏതായാലും രക്ഷപ്പെട്ടല്ലോ....
@aneeshnirmalan2894
@aneeshnirmalan2894 5 жыл бұрын
He is not only a hitmaker, but also a king maker. Mammootty, Mohanlal, Ranjini Usman, M G Sreekumar, Shibu Chakravarthi, Soundarrajan and many more.👏
@Ishan-8456
@Ishan-8456 5 жыл бұрын
മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തു സ്ഥിരമായി ആലോരസം എന്നു പറയുന്നത് ചെറിയ ആലോസരമായെങ്കിലും ഫുൾ എപ്പിസോഡും നോട്ടിഫിക്കേഷൻ നോക്കിയിരുന്നു കണ്ട് .. അടിപൊളി ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
@shameerpsulaiman
@shameerpsulaiman 5 жыл бұрын
Super very interesting story telling, hats of you Mr. Santhosh George. Dennis sir you are a great Human
@nmsdhanajayan4915
@nmsdhanajayan4915 5 жыл бұрын
Dennis Joseph sir..njangal kaathirikkunnu..Angayude sakthamaya varavinaayi..sarvasakthan anugrahikkatte...
@Sivadaskr-o2v
@Sivadaskr-o2v 5 жыл бұрын
ഒരു തിരക്കഥ കൃത് സ്വയം ഒരു തിരക്കഥ ആയി മാറുന്ന കാഴ്ച
@manusebastianm8197
@manusebastianm8197 5 жыл бұрын
ഈ programme orikkalum nirtharuthu..... ningalude presentation oru വല്ലാത്ത motivation aanu tharunnathu
@suhailtk1248
@suhailtk1248 Жыл бұрын
കലാകാരന്മാർ ആയ പലർക്കും സംഭവിക്കുന്ന ദുരന്തം 🙏🏼🙏🏼
@fasttrackvlog1126
@fasttrackvlog1126 5 жыл бұрын
100% sathyasandamaya oru interview anu ithu
@grenjith123
@grenjith123 5 жыл бұрын
I went through all your episodes>>>besides all these u r a WONDERFULL ORATOR
@linceandgibi1833
@linceandgibi1833 3 жыл бұрын
ഡെന്നിസ് sir ഇന്നും ജീവിക്കുന്നു.. സഫാരിയിലെ ഈ പ്രോഗ്രാമിലൂടെ ആദരാഞ്ജലികൾ sir 🌷🌷🌷🌷🌷🌷🌷🌷
@rocky10787
@rocky10787 5 жыл бұрын
Ethra manoharamayittanu Dennis sir swantham jeevida charithrathilude nammale anayichukondupoyadu ;ellavarkkum charithram parayan sadhikkum valare churukkam alukalkke adu aswadakarude hridayathil pathippikkan sadhikku adil oralanu Dennis sir🙏
@joshyam5016
@joshyam5016 5 жыл бұрын
നിങ്ങളുടെ simplicity നിങ്ങളെ വലിയ മനുഷ്യൻ ആക്കി
@geogykanicheril
@geogykanicheril 5 жыл бұрын
As a captivating story teller, you are truly great. Please continue your narrative...
@നൊസ്റ്റാൾജിയ
@നൊസ്റ്റാൾജിയ 3 жыл бұрын
വളരെ നല്ല ഒരു പച്ച മനുഷ്യൻ Prayers Dear Dennis sir
@sudheeshkumar724
@sudheeshkumar724 5 жыл бұрын
ചേട്ടായി അവസാനിപ്പിക്കാൻ പോകുവാണോ ഹേയ് അതുപറ്റില്ല നിങ്ങളെ കേൾക്കാതെ പറ്റില്ല എന്ന അവസ്ഥയായി ഇനിയും ഉണ്ടല്ലോ പറയാൻ ഒരുപാട് തുടരുക ... കാത്തിരിക്കുന്നു
@jobinjose0708
@jobinjose0708 5 жыл бұрын
sudheesh kumar തീരാറായി.... 😓😓😓😰
@b258sijodaniel6
@b258sijodaniel6 3 жыл бұрын
He is no more😓
@sajeevm1549
@sajeevm1549 4 жыл бұрын
സർ, ഞാൻ അധികം സിനിമ കണ്ടിട്ടുള്ള ആളല്ല. അതുകൊണ്ടുതന്നെ താങ്കളുടെ ഏതെങ്കിലും സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. യാദൃച്ഛികമായാണ് സഞ്ചാരത്തിലെ താങ്കളുടെ ഈ പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് കാണാനിടയായി. പക്ഷെ പിന്നീട് സാറിന്റെ ഓരോ എപ്പിസോടും കാണാൻ വളരെ ആകാംഷ തോന്നി. എല്ലാ എപ്പിസോടും കണ്ടു. എല്ലാം അതിമനോഹരമായിരിക്കുന്നു. എന്നെ ഏറ്റവും ആകർഷിച്ചത് സാറിന്റെ എളിമയും സത്യസന്ധതയുമാണ്. സാറിന് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.
@Nomadnatio
@Nomadnatio 5 жыл бұрын
Dennis Sir adipoly aanu , 1.25 x speed ittal oru pretyega sugam aanu kekkan
@harikrishnanm6713
@harikrishnanm6713 5 жыл бұрын
ഇദ്ദേഹം റൈറ്റർ മാത്രം അല്ല നല്ലൊരു വ്യക്തി കൂടി ആണ്. ഇക്കാലത്ത് ഇദ്ദേഹത്തിന്റെ ഷോ എല്ലാവരും കാണണം എന്നും മറ്റു friends nu suggest ചെയ്യണം എന്നും എനിക്ക് തോന്നുന്നു. New generation കുട്ടികൾ നിർബന്ധമായും കണ്ടിരിക്കണം എന്നാണ് എന്റെ ഒരു observation.
@rahulramesh89
@rahulramesh89 5 жыл бұрын
Angane suggest cheyyanamenkil adyam kaanendath Alexandar Jacob sir nte aanu.. Athinte athra onnum varilla..dennis sir nte mosham ennalla
@digitalcafe3439
@digitalcafe3439 5 жыл бұрын
WELL SAID BRO
@danielvlogzz9392
@danielvlogzz9392 5 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഹീറോ മറ്റാരു പറഞ്ഞാലും ഇത്ര സത്യസന്തമായി ആർക്കും പറയാൻ സാധിക്കില്ല ഡെന്നീസ് ജോസഫ് ഞാൻ നിങ്ങളൊരു കോട്ടയംകാരനായതിനാൽ അഭിമാനിക്കുന്നു ഇനി നിങ്ങളുടെ ലൈഫിന് ഒത്തിരി ഉയർച്ചകൾ ഉണ്ടാകട്ടെ കള്ളത്തരം പറഞ്ഞത് അത് സത്യമാണെന്ന് പറഞ്ഞു നടക്കുന്ന ആളെക്കാൾ എത്ര നല്ല ആളാണെന്ന് നിങ്ങൾക്ക് പറ്റിയ തെറ്റുകൾ നിങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നു അതുകൊണ്ട് ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കാൻ ശ്രമിച്ച സന്തോഷ് സാറിനും എൻറെ നന്ദി രേഖപ്പെടുത്തുന്നു
@jithesh472
@jithesh472 5 жыл бұрын
എന്ത് രസമായിട്ടാണ് ഈ മനുഷ്യൻ ജീവിതം പറയുന്നത് .. ദയവുചെയ്ത് തുടരുക
@hafismoideen6925
@hafismoideen6925 4 жыл бұрын
MG ശ്രീകുമാറിന് പക്ഷെ രഞ്ജിനി ഉസ്മാനെയോ ഡെന്നിസ് സാറിനെയോ ഓർമ കാണില്ല. ഉറപ്പാണ്.
@binuemiliya
@binuemiliya 4 жыл бұрын
Hafis Moideen Ranjini Usmane kurichu palappozhum parayarundu Top singer ilum paranjittundj Pakshe orikkalum Dennis Joseph ne kurichu paranju kettittilla
@jeffinjoseph8662
@jeffinjoseph8662 3 жыл бұрын
എംജി പോലും അറിഞ്ഞു കാണില്ല സഹായിച്ച കാര്യം. എന്നെ ഒരിക്കൽ ജോലിക്ക് വേണ്ടി ഒരാൾ സഹായിച്ചു. ഞാൻ ശത്രു ആയി കണ്ടഒരാൾ. പിന്നെ ഒരുപാട് നാള് കഴിഞ്ഞു ഞാൻ മനസ്സിൽ ആക്കിയത്.
@joicegeorge1490
@joicegeorge1490 2 жыл бұрын
Miss you sir neril kanan agrahicha churukkam chila vyakthikalil oral arunnu thangal athra eshtam arunnu miss you sir 🙂
@jithesh472
@jithesh472 5 жыл бұрын
രണ്ടാം തവണ കണ്ടു പൂർത്തിയാക്കി :)
@drraguramiahkulandaivel5841
@drraguramiahkulandaivel5841 4 жыл бұрын
Sir humble narration.God bless you
@sanojks4378
@sanojks4378 Жыл бұрын
Great Man, Thank you🙏 Safari
@rajeeshrajeesh5239
@rajeeshrajeesh5239 10 ай бұрын
താങ്കൾ ഞങ്ങൾക്ക് ഇത്രയേറെ സൂപ്പർഹിറ്റുകൾ തന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് 🌹🌹താങ്കൾ വലിയവനാണ് ❤❤❤❤❤❤❤❤❤❤❤❤
@ashaletha6140
@ashaletha6140 5 жыл бұрын
A great humble soul you have . You have brought a lot of people to the industry,but never claim any credit . Your narration was superb.It touches our soul.You threw light on so many good people,who were never in forefront.Thank You . Safari Channel. Please bring Sreekumaran Thampi.
@shone1571
@shone1571 5 жыл бұрын
Dennis sir,your honesty is superb
@clearvibesme
@clearvibesme 3 жыл бұрын
ഇപ്പോഴത്തെ മഹാന്മാരായ എഴുത്തുകാരുടെ ഫുൾ Film life ആണ് ഈ പുള്ളിയുടെ ഒരു എപ്പിസോഡ് ☹️☹️ Miss U Legend
@aneeshbpadisseril
@aneeshbpadisseril 5 жыл бұрын
ഞങ്ങൾക്ക് ഒട്ടും ബോറടിച്ചില്ല. അത്ര രസകരമായിരുന്നു കഥ പറച്ചിൽ.. വീണ്ടും തുടരും എന്നു പ്രതീക്ഷിക്കുന്നു..
@sureshbabutg827
@sureshbabutg827 5 жыл бұрын
Love you Dennis Joseph.
@WayanadanMediaSujithMKumaran
@WayanadanMediaSujithMKumaran 3 жыл бұрын
വളരെ നല്ല മനുഷ്യൻ ❤️
@arunnair17
@arunnair17 5 жыл бұрын
dennis sir oru sambhvam piravi aarirunnu nammal innu kanunna randu superstartinte talavidhi maatti ezhuthan vanna vekthi salute to you my writer
@rubicscube1905
@rubicscube1905 5 жыл бұрын
എനിക്കു ചിന്തിക്കാൻ പോലും കഴിയില്ല താങ്കളുടെ program തീരുന്നത് Plzzz ....
@sreejeshanneri8048
@sreejeshanneri8048 3 жыл бұрын
ഞാൻ ഒന്ന് ഉറപ്പിച്ചു നാട്ടിൽ വന്നാൽ എന്തായാലും ഇദ്ദേഹത്തെ ഒന്ന് കാണണം.ലവ് യു സർ.
@pranavvp2783
@pranavvp2783 5 жыл бұрын
കട്ട്‌ സസ്പൻസിൽ കൊണ്ട്‌ നിർത്തിയല്ലൊ ഈ എപിസൊഡ്‌.. എഫ്‌ ഐ ആർ ഉം മുഹമ്മദ്‌ സർക്കാർന്നെം നരേദ്ര ഷെട്ടിയെം ഓർമ്മ ഉള്ളവർ ഉണ്ടൊ?
@jobinjose0708
@jobinjose0708 5 жыл бұрын
Pranav Vp മറക്കാൻ പറ്റ്വോ.... ടണ്ടട ടണ്ടട ടണ്ടട ടടാ.... ഷെട്ടി....... 😍
@vinuvarghese02
@vinuvarghese02 Жыл бұрын
ഈ മനുഷ്യൻ ഒരു നീതിമാനായിരുന്നു..
@sudheersudhi1313
@sudheersudhi1313 5 жыл бұрын
സത്യസന്ധതയാർന്ന അനുഭവസാക്ഷ്യം....വാക്കുകളിലൂടെ പകർന്നതിന് നന്ദി. ഗ്രേറ്റ് ഡെന്നീസ് സർ..💜
@pradeepvasudev6796
@pradeepvasudev6796 4 жыл бұрын
ഡെന്നീസ് സർ താങ്കൾ ഒട്ടും ജാഢയില്ലാതെ സത്യസന്ധമായി അനുഭവങ്ങൾ അവതരിപ്പിക്കുന്നു. താങ്കളുടെ സിനിമകൾ കണ്ട് ഇപ്പോഴും കോരിത്തരിച്ചു കയ്യടിക്കുന്നവർ തന്നെയാണ് മലയാളികൾ. ന്യൂഡൽഹി, രാജാവിൻ്റെ മകൻ .... അങ്ങനെ എത്രയെത്ര സൂപ്പർ സിനിമകൾ .താങ്കളെ നേരിട്ട് കാണാൻ കൊതി തോന്നുന്നു. സ്നേഹവും ബഹുമാനവും അറിയിക്കുന്നു
@a.noushad1271
@a.noushad1271 5 жыл бұрын
ഇങ്ങള് മുത്താണ് ഭായി നിങ്ങൾ തീർച്ചയായും സിനിമ യിൽ തിരിച്ചു വരണം ഇനിയും അങ്കം ബാക്കി യൂണ്ട് സ്നേഹം കൊണ്ട് പറയുന്നു മദ്യം ഉപേക്ഷിച്ച് നല്ലൊരു കഥാക്റ്ത്തായും സംവിധായകനായും തിളങ്ങണം തിളങ്ങും തീർച്ച എല്ലാ വീധ ആശംസകളും നേരുന്നു...്‌്‌്‌
@rajuareekalareekal1000
@rajuareekalareekal1000 5 жыл бұрын
Lalettanum,mammookakum carrieril uyarnnuvaran ningalude thoolikayiloode sadhichu great writer iniyum nalla chithrangal undakatte ennu prarthikkunnu tnx
@vinubharathan
@vinubharathan 4 жыл бұрын
മലയാളത്തിലെ സൂപ്പർ സ്റ്റേഴ്സിനെ അർഹതപ്പെട്ട രീതിയിൽ 1980 കളിൽ സൂപ്പർ ഹിറ്റുകൾ സൃഷ്‌ടിച്ച സാറിന്റെ സിനിമകൾ 25 കൊല്ലം അല്ല, അതിന്റെ മൂല്യം ചോരാതെ ഇനിയും വർഷങ്ങൾ നില്കും. ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ തന്നു അനുഗ്രഹിക്കട്ടെ
@abymathew6907
@abymathew6907 5 жыл бұрын
We are addicted for your episode. No treatment. Please don't stop ...
@arunp3512
@arunp3512 3 жыл бұрын
ഇത്രയും സത്യസന്ധമായി ഒരാളും ചരിത്രം എന്നിലൂടെ കഥ പറഞ്ഞിട്ടില്ല. വളരെ വേദനയോടെ വിട. ❤️❤️❤️❤️
@sstephenblessonsstephenble5213
@sstephenblessonsstephenble5213 5 жыл бұрын
Love you dennis joseph achaya oru new screen play cheyyu pls you are great
@blessedsingh8897
@blessedsingh8897 3 жыл бұрын
Lock down ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ?
@johnymichel6101
@johnymichel6101 5 жыл бұрын
ഈ പരിപാടി പൊളിച്ചു പ്രത്യകിച്ചു ഡെന്നിസ് ജോസഫ് സാറിന്റെ അനുഭവങ്ങൾ നന്നായി
@27SharathK
@27SharathK 5 жыл бұрын
Watched all episodes ❤️😊 Loved the session👌
@aneeshnirmalan2894
@aneeshnirmalan2894 5 жыл бұрын
He is not only a hitmaker, but also a king maker. Ranjini Usman, M G Sreekumar, Shibu Chakravarthi, Soundarrajan etc.👏
@marypalissery3776
@marypalissery3776 3 жыл бұрын
Watched 30 episodes within 5 days.Good life story teller we will miss you a lot.
@muhammedashiquekorakkakoda366
@muhammedashiquekorakkakoda366 5 жыл бұрын
Nice presentation.it was surprising that most of my favourite movies are written by this man!. Watched all the 31 episodes. Sir i wish if you become active in film industry again
@santhoshkumarb3312
@santhoshkumarb3312 5 жыл бұрын
അവതരണംകൊണ്ടു മികച്ച നിലവാരം പുലർത്തിയ അപൂർവ്വം പരിപാടികളിലൊന്നായിരുന്നു ഡെന്നിച്ചന്റെ കഥകളിലെ സാക്ഷ്യം. കേൾവിക്കാരെ പിടിച്ചിരുത്തുന്ന എന്തോഒന്ന് അദ്ദേഹത്തിന്റെ സിനിമപോലെ ഇവിടെയും അനുഭവിക്കുന്നു. സംസ്ക്കാരസമ്പന്നമായ വാക്കുകളുടെ അകമ്പടിയോടെ പലതിനേയും തുറന്നുകാട്ടാനും അനുഭവപങ്കുവയ്ക്കലിനും ശ്രമിച്ചിരിക്കുന്നു. Nb. അലോരസമാണോ അലോസരമാണോ ഡെന്നിച്ചാ. ആവർത്തിച്ചു വരുന്ന പ്രയോഗമായതുകൊണ്ടു സംശയിച്ചുപോയതാണ്. എല്ലാ ഭാവുകങ്ങളും അങ്ങേക്കർപ്പിക്കന്നതിനൊപ്പം ഇനിയും കരുതിവച്ചിരിക്കുന്ന കഥാസാഗരത്തിനായി സിനിമയെന്ന മാധ്യമത്തെ ഒരിക്കൽക്കൂടി ഉപയോഗിക്കുമെന്നും ആശിക്കുന്നു. പഴയൊരു ചങ്ങാതി.
| Dennis  Joseph 31 | Charithram Enniloode | Safari TV
20:14
| Dennis  Joseph 29 | Charithram Enniloode | Safari TV
21:47
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 55 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 90 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,6 МЛН
| Dennis  Joseph 28 | Charithram Enniloode | Safari TV
22:51
| Dennis  Joseph 15| Charithram Enniloode | Safari TV
21:07
Safari
Рет қаралды 212 М.
| Dennis  Joseph 20 | Charithram Enniloode | Safari TV
23:51
Siddique 17 | Charithram Enniloode 2188 | Safari TV
23:36
Safari
Рет қаралды 271 М.
Lal Jose - 25 | Charithram Enniloode | Safari TV
21:52
Safari
Рет қаралды 88 М.
| Dennis  Joseph 23 | Charithram Enniloode | Safari TV
22:18
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 55 МЛН