ഇതിൽ surround speaker volume adjust ചെയ്യാൻ പറ്റുമോ
@denxaudio29 күн бұрын
Yes
@vinodvinod2713Ай бұрын
speaker kodukunath kanichillallo
@blacklover0743Ай бұрын
Ithil usb through 2 channels+ prologic mathre work akullu.. dolby or dts content onnum usb through play avilla.. audio quality und.. but athinayi ithrem vila koduthu vangumpol atleast athenkilum venam.. pinne idakk audio crack ayi kelkum.. adhyam oru movie aux modeil play cheythu nokku apol manasilakum bug..pinne service nokke venda.. pariganana theere illa..
@Skytech-l3fАй бұрын
Futech നെ ക്കാൾ നല്ലത് ആണോ
@denxaudioАй бұрын
Same
@thangammobiles38472 ай бұрын
DTS Audio Support in USB, please Explain
@MadhuPm-be3cd2 ай бұрын
👍🏻👍🏻🔊
@AbWedding-x2s2 ай бұрын
Price onu parayamo
@denxaudio2 ай бұрын
Please check inbox
@sanuraj337824 күн бұрын
Price
@AjithKumar-os2xz2 ай бұрын
ഇത്ര ചെറിയ വിലയുള്ള കിറ്റ് വെച്ച് ഒരു ampli ചെയ്യുമ്പോൾ ഭയങ്കര വില വരുന്നത് എന്ത് കൊണ്ടാണ്
@PJTALKS58Ай бұрын
കിറ്റിന്റെ വില 6000 ആണ്
@denxaudioАй бұрын
20k
@denxaudioАй бұрын
@SanthoshKollam-ek4lo 20k
@SanthoshKollam-ek4loАй бұрын
@@PJTALKS58 ഇമ്മാതിരി കിറ്റിനു നമ്മൾ ഉദ്ദേശിക്കുന്ന ഓഡിയോ ക്വാളിറ്റി കിട്ടില്ല ബ്രോ. 5000 രൂപ കൊടുത്താൽ ഒരു i3 3Rd, 4gb ram,128gb SSD ഉള്ള ഉരു പുതിയ cpu കിട്ടും. അത് ഒരു അനലോഗ് ആമ്പിൽ കൊടുത്താൽ ഇതിലും സൂപ്പർ ആയിരിക്കും. കാരണം കമ്പ്യൂട്ടറിൻ്റെ ഔട്ട്‌പ്പുട്ടും ഇതും തമ്മിൽ നല്ല വെത്യാസം ഉണ്ട്. ഇനി കമ്പ്യൂട്ടറിൽ ഒരു സൗണ്ട് കാർഡ് കൂടി ആഡ് ചെയ്താലോ. വെരി വെരി സൂപ്പർ. 900 രൂപ മുതൽ മുകളിലേക്ക് സൗണ്ട് കാർഡ് ഉണ്ട്. 2 വർഷം ഗാരൻ്റി യും ഉണ്ട്. അത് കഴിഞ്ഞാൽ കംപ്ലൈൻ്റ് വന്നാൽ കിറ്റ് അയച്ചു കാത്തിരിക്കേണ്ട പോലെ അല്ല. നമ്മുടെ തൊട്ടടുത്ത കമ്പ്യൂട്ടർ സർവീസ് സെൻ്ററിൽ കൊടുത്താൽ മതി. എൻ്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ്.