Depiction of Buraq | ബുറാഖ് എന്ന മഹാത്ഭുതം!!!😱 | മിഅറാജിൻ്റെ രാവിൽ ടൈം ട്രാവൽ സംഭവിച്ചോ!!?

  Рет қаралды 251,856

RAMLE MADINA

RAMLE MADINA

8 ай бұрын

Depiction of Buraq | ബുറാഖ് എന്ന മഹാത്ഭുതം!!!😱 | മിഅറാജിൻ്റെ രാവിൽ ടൈം ട്രാവൽസംഭവിച്ചോ!!? | Ramle Madina
For More Copyright, Free Nasheeds, Drop A Like And Subscribe With Post Notifications Enabled To Push The Algorithm Towards The People Who Can Benefit From My Content.
✔️DOWNLOAD→bit.ly/nasheed-sorrow
🔗𝐒𝐎𝐂𝐈𝐀𝐋𝐒
━━━━━
🔴KZbin★
/ halaltunesyt
🔴GamingYT★
/ lightslayer
🎬TikTok★ / halal_tunes
🟣IG★ / halal_tunes
💖𝐆𝐑𝐎𝐔𝐏
━━━━
💙Discord server★bit.ly/Halal_Tunes
📞𝐂𝐎𝐍𝐓𝐀𝐂𝐓
━━━━━━
Nasheed Provided by NoCopyrightNasheeds
Title: Relaxing Nasheed - The way of the Tears - Muhammad Al-Muqit
Watch:
• Relaxing Nasheed - The...
-------------------------------------------------------------------------------------
Credits:
Creator: Muhammad Saim
Email: saimk.swabian@gmail.com
KZbin channel:
/ @copyrightfreenasheed

Пікірлер: 850
@asiyaasiya7521
@asiyaasiya7521 6 ай бұрын
കേട്ടിരിക്കാൻ എന്ത് രസം 🙏🙏🙏 റസൂലുല്ലാനെ കാണാൻ ഭാഗ്യം കിട്ടിയ ആ കാലതുള്ളവർ 🙏🙏🙏🙏
@lucifer3865
@lucifer3865 6 ай бұрын
മുഹമ്മദ്‌ മാനവരാശിക്ക് ചെയ്ത ഒരു ഉപകാരം പറയാമോ.? ഗാന്ധിജിയെ പൊക്കി നടന്നാൽ പിന്നെയും വേണ്ടില്ല, ഇത് ഏതോ അറേബ്യയിൽ ജനിച്ചു മാനവരാശിക്ക് ഉപകാരമില്ലാതെ പോയ ഒരാളെ ഇങ്ങനെ പോക്കണോ.? 😂ഈ മതം വിട്ടതിൽ അഭിമാനം തോന്നുന്നു ❤
@asiyaasiya7521
@asiyaasiya7521 6 ай бұрын
@@lucifer3865 നിനക്ക് നിന്റെ മതം, ഞങ്ങക്ക് ഞങ്ങളുടെ മതം നിനക്ക് ഉപകാരമുള്ളവരുടെ കൂടെ നീ കൂട് അതിന്ന് ആരെ തടസ്സവും ഉണ്ടാവില്ല
@lucifer3865
@lucifer3865 6 ай бұрын
ഞമ്മൾ ഈ കാട്ട് മതം വിട്ട ആളാണ് 😂ചോദ്യം ചോദിച്ചതിന് ഉത്തരം തരൂ, മമ്മദ് മാനവരാശിക്ക് ചെയ്ത ഒരു കാര്യം ഒന്ന് പറഞ്ഞേ 😂
@raseenawafiyya3479
@raseenawafiyya3479 6 ай бұрын
​@@lucifer3865 ഹൃദയം മൂടപ്പെട്ടവരോട് എന്ത് പറയാനാണ് وإذا خاطبهم الجاهلون قالو سلاما
@NizamB-os4fp
@NizamB-os4fp 6 ай бұрын
​@@lucifer3865മതം വിട്ട ആളാണ് നിങ്ങൾ എങ്കിൽ പിന്നേ വിശ്വാസികളുമായി ബന്ധപ്പെട്ട വീഡിയോ എന്തിനു കാണണം??? അമുസ്ലിം സഹോദരന്മാരുടെ വിശ്വാസം പങ്കിടുന്ന വീഡിയോകളിൽ അവരുടെ വിശ്വാസങ്ങളെ പരിഹസിച്ചു മുസ്ലിങ്ങൾ comments ഇടാറില്ല.അത് സ്വന്തം വിശ്വാസത്തിൽ confidence ഉള്ളതുകൊണ്ടും എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്ന ഇസ്ലാമിക അദ്ധ്യാപനത്തിന്റെ മഹത്വവും കൊണ്ടാണ്. താങ്കൾ ജീവിതത്തിൽ എടുത്ത തീരുമാനത്തിൽ ഉള്ളിൽ എവിടെയോ ഒരു ശങ്ക ഉള്ളത്കൊണ്ടാണ് ഈ സ്വഭാവം കാണിക്കുന്നത്, അതാണ് അടിസ്ഥാനപരമായി ex muslim psychology
@user-bd1tg8xg1d
@user-bd1tg8xg1d 8 ай бұрын
Great work akhi. Ma shah allah. So much interesting and informative topics you have covered through this
@mohammeduvais750
@mohammeduvais750 5 ай бұрын
Good concept 🔥🔥ماشاء الله❤
@rayeesp2007
@rayeesp2007 7 ай бұрын
Thank you for the well deep study and presentation ❤
@CATWORLD12345
@CATWORLD12345 2 ай бұрын
"ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്" - Quran
@mwm4060
@mwm4060 7 ай бұрын
നാം ഇപ്പോൾ ഒരു time travel ലിലൂടെ കടന്നു പോയികൊണ്ടിരിക്കുകയണ ന്ന സത്യം നാം മനസ്സിലാകണം കാരണം അള്ളാഹു ഖുർആൻലുലൂടെ നമ്മോട് പറഞ്ഞില്ലേ നിങളു മരണം,വയസ്സ്,ജീവിതം, എല്ലം റബ്ബ് ആദ്യം കുറിച്ചു വെച്ചുണ്ട് ..അതിൽ തന്നെ നമുക്ക് മനസ്സിലകാംറബ്ബ് നമുക്ക് ഒരു അവസരം തന്നിരിക്കുകയാഎന്നുള്ളത് ....(അള്ളാഹുവിൽ ഭരമേൽപ്പിച്ചുകൊള്ളുക)
@myactivity1560
@myactivity1560 7 ай бұрын
Apo hindu vishwasathil ulla mayil vaahanam?
@hisham6280
@hisham6280 7 ай бұрын
​@@myactivity1560ningalk ethra daivam und?
@allahpedo7559
@allahpedo7559 7 ай бұрын
@@hisham6280 1000 kodi ennu koottikko... So?
@bavamon7955
@bavamon7955 7 ай бұрын
​@@myactivity1560 ഞൻ കേട്ടിട്ടുണ്ട് Rigveda ഏക ദൈവ വിശ്വാസമാണ് പറയുന്നതെന്നും, വിഗ്രഹരാതന പാടില്ലെന്നും. വേദങ്ങൾ വായിക്കുന്നവർ വളരെ വിരളമാണ്.
@Akr914
@Akr914 7 ай бұрын
പടച്ചോൻ കാക്കട്ടെ 🤲
@naseemalikunju8383
@naseemalikunju8383 8 ай бұрын
Jazhakkumallah hairan , Many people commented as it is only a dream , But we know for Allah (SWT)can do whatever He wishes , Thanku very much for the effort to realise to us
@leluallu4845
@leluallu4845 8 ай бұрын
Hairi😁drink hair water🤧🐷
@allahpedo7559
@allahpedo7559 7 ай бұрын
Allah can do whatever he wishes, except - 1. Create a son 2. Get into his creation 3. Send revelation ("wahyu") without using a medium 4. Understand prayers in languages other than Arabic 5. He doesn't know everything [3:140, 3: 166, 5:94 and many other ayahs]
@asnasalim5844
@asnasalim5844 7 ай бұрын
​@@allahpedo7559are you crazy or something,saying something without any base
@user-um7eu6oq9x
@user-um7eu6oq9x 4 ай бұрын
ബുറാക്കിൻ്റെ പുറത്ത് ഇരുന്ന് Space ൽ നിന്ന് പ. റസൂൽ കണ്ട് ഭൂമി ഉരുണ്ടതാണന്ന്.. വായു ഇല്ലാത്ത അന്തരീക്ഷത്തിന് വെളിയിൽ ചിറകിട്ടടിച്ചു പറന്ന സ്വർഗീയ പറവേ - റസൂലിൻ ബുറാക്കേ. നബിയുടെ വാഹനമേ നീ എത്ര ധന്യൻ. മാഷാ അള്ളാ.
@funkyfacts2932
@funkyfacts2932 4 ай бұрын
ഒരുപാട് നാളത്തെ സംശയങ്ങൾ മാറി കിട്ടി. Thanks.
@ababu9862
@ababu9862 4 ай бұрын
True
@SMohammd-gb2qm
@SMohammd-gb2qm 8 ай бұрын
Alhamdulillah..💖very very importative..💖✨
@ashrafkoya2078
@ashrafkoya2078 7 ай бұрын
Masha allaha ende Islam pinbatti jeevikan thavufeek tharanam nadha
@ISLAMCHANNEL-nc7rg
@ISLAMCHANNEL-nc7rg 7 ай бұрын
grt information brother
@arifnavazi
@arifnavazi 5 ай бұрын
റഹ്മത്ത് ഭൂമിയിൽ നിന്ന് ഉയർത്തപെടുമ്പോൾ ഭൂമി നിശ്ചലമാവുക സ്വാഭാവികം...‼️ ലോകാനുഗ്രഹി തിരിച്ച് ഭൂമിയിൽ എത്തിയപ്പോൾ ഭൂമി ചലിക്കാൻ തുടങ്ങി, ഭാഹ്യമായി നോക്കുമ്പോൾ പുറപ്പെട്ട അതെ സമയം തന്നെ ആയിരുന്നു നബി (സ ) വന്നപ്പോഴും... ‼️ നബി (സ) തിരിച്ച് വന്നപ്പോൾ വാതിലിന്റെ കുളത്തിന്റെ അനക്കം പോലും നിന്നിട്ടില്ലായിരുന്നു എന്നതിന്റെ വിവക്ഷ അതാണ്‌. സർവ്വ ലോകത്തിനും റഹ്മത്ത് ആയിട്ടല്ലാതെ ഞാൻ നിന്നെ കൊണ്ട് വന്നിട്ടില്ല എന്നാണ് അല്ലാഹു ഖുർആനിൽ റസൂലുല്ലയെ കുറിച്ച് പറയുന്നത്. സർവ്വ ലോകത്തിനും അതിൽ ഉൾകൊള്ളുന്ന എല്ലാ വസ്തുക്കൾക്കും ആ റഹ്മത്ത് കൊണ്ടേ നിലനിൽക്കാൻ പറ്റൂ..❤❤️ അല്ലാഹു നമ്മളിൽ കുടി കൊള്ളുന്ന ആ റസൂലുള്ളയെ തിരിച്ചറിയാനും അനുഭവിക്കാനും തൗഫീഖ് നൽകട്ടെ. ആമീൻ ✌️
@harshadzayn1249
@harshadzayn1249 8 ай бұрын
The Salat Al-Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@myactivity1560
@myactivity1560 7 ай бұрын
Apo ee hindu vishwasathil ille mayil vaahanam okke
@allahpedo7559
@allahpedo7559 7 ай бұрын
@@myactivity1560 Illelum Buraq thani comedy aanu.. Copy + Paste - Mattu mathangalile andha viswasangal
@enzopubg77
@enzopubg77 6 ай бұрын
​@@allahpedo7559pinne eganaya mosa kadal pillarthiyath
@fathimathsunthusk.k2302
@fathimathsunthusk.k2302 6 ай бұрын
سبحان الله🥹 ماشاء الله Proud to be a Muslim Proud to be a physicist Excited to learn and explore more in this field🤍
@SureshKumar-ym5cl
@SureshKumar-ym5cl 6 ай бұрын
Proud to be a sicko also
@gamingdonz2398
@gamingdonz2398 6 ай бұрын
@@SureshKumar-ym5cl ningal andi bagtharude karyamalla
@SureshKumar-ym5cl
@SureshKumar-ym5cl 6 ай бұрын
@@gamingdonz2398 നിൻ്റെ വല്യുപ്പ പോലും ഇവിടെ നിന്ന് പോയത് ആണ് ഉമ്മുമ്മയും
@gamingdonz2398
@gamingdonz2398 6 ай бұрын
@@SureshKumar-ym5cl ath kond enthanavo avararum andi baktharalla
@SureshKumar-ym5cl
@SureshKumar-ym5cl 6 ай бұрын
@@gamingdonz2398 സൈക്കോ ത്രില്ലർ മതത്തിൽ
@nizamudheen786
@nizamudheen786 4 ай бұрын
Well explinded brother
@user-lh9wq8oo6u
@user-lh9wq8oo6u 8 ай бұрын
good preparation of the subject. well done
@villagevideos1348
@villagevideos1348 7 ай бұрын
എന്റെ പൊന്നു സഹോദരൻമാരെ ബുറാക്കിന്റെ പുറത്തല്ല നബി തങ്ങൾ മിഅ്റാജ് പോയത് ഇസ് റാഅ് മാത്രം അതായത് മസ്ജിദുൽ ഹറമിൽ നിന്നും മസ്ജിദുൽ അഖ്സ വരേക്കും നബി ആ മൃഗത്തെ അഖ്സയുടെ സമീപം കെട്ടുകയും ആകാശ യാത്രക്ക് ശേഷം അതെ മൃഗത്തിന്റെ പുറത്ത് മക്കയിൽ തിരിച്ചെത്തുകയുമായിരുന്നു
@abiazu6956
@abiazu6956 3 ай бұрын
അതെ histroy ചാനലിൽ ഇതിനെ പറ്റി പറയുന്നുണ്ട്...അവറ് സയൻസ് രീതിയിൽ അന്യഗൃഹ ജീവി ടെ പേടകം ആയിട്ടാണ് പറയുന്നത്
@rayeesp2007
@rayeesp2007 7 ай бұрын
Jazakalla Khairn
@user-gs9pt4vr7b
@user-gs9pt4vr7b 4 ай бұрын
sharikkum burak enthina nalghiyenn koodi paranhaal kollamaayirunnu allelum allahuvinte srishtikalil ninn ettavum powerful srishtiyalle nammude nabi so aghnyulle oralk nthinaann burak enna vahanam athum koodi detail aayi paranhal video adipoliyaayene masha allah good explanation keep going may allah bl;ess you
@NavasNavvu-yf1fg
@NavasNavvu-yf1fg 4 ай бұрын
Ameen
@Shakeebpalayi
@Shakeebpalayi 3 ай бұрын
Allah ellathinum oru karanam vekkum . Like moosa nabi(a) n kadal pilarthaan enthina oru vadi . moosa nabi (a) n vendi kadal vayi aayi maarunille .
@MammuP-xi1nn
@MammuP-xi1nn 5 ай бұрын
Goodspeach. Assalamualaikum
@NavasNavvu-yf1fg
@NavasNavvu-yf1fg 5 ай бұрын
Vaalaikkumussalam varahb
@mubarak7760
@mubarak7760 8 ай бұрын
Nice i got new logic mashallah
@seenumunu
@seenumunu 8 ай бұрын
Time travel ദജ്ജാൽ വരുന്ന സമയത്തും നടക്കും.ആദ്യ ദിനം ഒരു വർഷം പോലെ രണ്ടാം ദിവസം ഒരു മാസം പോലെ മൂന്നാം ദിവസം ഒരാഴ്ച പോലെയും അനുഭവപ്പെടും എന്നല്ലേ. അത് മാത്രമല്ല നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് സമയം പെട്ടന്ന് പോകുന്ന പോലെയും.ആഴ്ചകളും മാസങ്ങളും വർഷവും പെട്ടന്ന് കടന്നു പോവുന്നു. 90ഉം അതിനു മുൻപ് ജനിച്ചവർക്കും അത് മനസിലാക്കാൻ കഴിയും
@ajmalbabu5603
@ajmalbabu5603 8 ай бұрын
Valare sheriyanu.samayam ippol pettenu kadannu pokunathayi eniku anubhavapedunnu
@hafizriyas7109
@hafizriyas7109 8 ай бұрын
@@ajmalbabu5603❤ 💯
@RamnasJabbar
@RamnasJabbar 8 ай бұрын
👍
@ayishas-world
@ayishas-world 8 ай бұрын
Correct👍
@abdulnisarct6983
@abdulnisarct6983 8 ай бұрын
Past ലേക് പോകുക അസാധ്യവും ക്ലേശവുുമാണ് കാരണം പോയ വെക്തി അവിടെ കുടുങ്ങി പോയാൽ futureൽ അയാളുടെ പരമ്പര മരിച്ചു വീഴും....! ഏതായാലും ശാസ്ത്രം ഇനി എന്തെല്ലാം കണ്ടുപിടിക്കാനിരിക്കുന്നു സ്വദഖ റസൂലുല്ലഹ്.... അല്ലാഹുവിന്റെ ദൂദർ പറഞ്ഞത് സത്യം തന്നെ.....!
@sreeharinandhu1257
@sreeharinandhu1257 8 ай бұрын
Dai nolante padam കണ്ടല്ലേ 🤣🤣🤣
@ajeeshkumar4247
@ajeeshkumar4247 6 ай бұрын
😂😂😂
@user-fi9lq1uf1p
@user-fi9lq1uf1p 7 ай бұрын
Masha Allah ❤
@anisyoosuf19
@anisyoosuf19 8 ай бұрын
ബ്രോ.. ഇതെല്ലാം എന്റെ കൂടെ കണ്ടെത്തലുകളാണ്... ഞാനും ഒരു സയൻസ് വിദ്യാർത്ഥി ആണ്.. ഞാൻ ചിന്തിച്ചപോലെ താങ്കളും ചിന്തിച്ചു...ബുരാക് എന്ന വാഹനത്തിന്റെ ഷേപ്പ്, മറ്റുവിവരങ്ങൾ ഉൾപ്പടെ ആ വാഹനത്തെ പറ്റി ഒരു റിസർച്ച് ചെയ്ത വീഡിയോ കൂടെ ഇടാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു 🎉
@jyothymuth1657
@jyothymuth1657 8 ай бұрын
പൊട്ടനാണോ അഭിനയിക്കുന്നതാണോ 🤣
@leluallu4845
@leluallu4845 7 ай бұрын
നാസയിലുണ്ട്
@anisyoosuf19
@anisyoosuf19 7 ай бұрын
@@jyothymuth1657 താങ്കൾക്ക് കളിയാക്കാൻ അവകാശമുള്ള പോലെ ചില കാര്യങ്ങളിൽ വിശ്വസിക്കാൻ എനിക്കും അവകാശമുണ്ട്.. എനിക്ക് ശരി എന്ന് തോന്നിയ ഒരു കാര്യത്തിൽ ഞാൻ റിസർച്ച് നടത്തുന്നു 👍... 1880 കളിൽ പോലും അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ടൈം ട്രാവൽ ബേസ്ഡ് പരീക്ഷണങ്ങൾ നടത്തുന്നു... അത്തരം ഒരു അനുഭവം വേറൊരു മതത്തിന്റെ ബുക്കിൽ നിന്നും എനിക്ക് കിട്ടിയില്ല.. ഇസ്ലാമിൽ അത്തരം ഒരു സൂചന കണ്ടു... 1500 കൊല്ലം മുൻപുള്ള മതത്തിൽ എങ്ങിനെ അത്തരം ഒരു പരാമർശം ഉണ്ടായി എന്നുള്ളതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.. പിന്നെ നമ്മൾ ഇന്ത്യക്കാർ ഇപ്പളും കുട്ടിയും കോലും കളിക്കുവാലോ 😏
@krshnankn9433
@krshnankn9433 7 ай бұрын
ഐൻസ്റ്റീൻ ജൂതനായിരുന്നു ഇയാൾ കണ്ടുപിടിച്ചത് അംഗീകരിക്കുമോ?
@anisyoosuf19
@anisyoosuf19 7 ай бұрын
@@krshnankn9433 ഞാൻ എപ്പോൾ ആണ് ജൂതനെ പറഞ്ഞത്??...ഒരു സയൻസ് വിദ്യാർത്ഥി എന്ന നിലക്ക് ഞാൻ എയ്ൻസ്റ്റീൻ ന്റെ കണ്ടുപിടുത്തങ്ങളെ ബഹുമാനിക്കുന്നു.. അത് പോലെ ഗ്ലാസ്‌ മുതൽ മെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് വരെ അറബ്സ് ന്റെ സംഭാവനകൾ ചെറുതല്ല.. ഒരു ഹിന്ദു എന്ന നിലക്ക് താങ്കൾ അത് അംഗീകരിക്കുന്നുണ്ടോ??
@japujahfer822
@japujahfer822 7 ай бұрын
Knowledge super
@MUSFAIR
@MUSFAIR 6 ай бұрын
Masha allah💥allahu akbar
@user-mk9og8uh2x
@user-mk9og8uh2x 7 ай бұрын
സ്വർഗം എന്ന മഹാ അത്ഭുതം ആ അത് ഭുതത്തിനു തുല്യതയുള്ള മഹാ അത്ഭുതം തന്നെ വേണ്ടി വന്നതിൽ അത് ഭൂതമില്ല എന്നാൽ അതു സത്യം തന്നെയാണെന്ന തിലും അത്ഭുതമില്ല🎉
@SankarGS
@SankarGS 4 ай бұрын
ezhunett pode
@haneefa-re8or
@haneefa-re8or 8 ай бұрын
കണ്ണെത്തുന്നിടത്തേക്ക് കാലെടുത്തു വെക്കും ബുറാഖ്. പ്രകാശ വേഗത്തിനേക്കാൾ വേഗം.
@zz5182
@zz5182 8 ай бұрын
Mayam mayam mayam mayam cheyyum mayakannan🤣🤣
@kkamaru7667
@kkamaru7667 8 ай бұрын
@NeoLeo877
@NeoLeo877 8 ай бұрын
🤭🤭🤭ബുറാക്കിൽ പോകുമ്പൊഴോ വരുമ്പൊഴോ താഴോട്ട് നോക്കിയിരുന്നേൽ ഭൂമി ഉരുണ്ടതാണെന്ന് കാണാമായിരുന്നു🤭🤭🤭🤭🤭
@cryptonomical
@cryptonomical 8 ай бұрын
ഇത് 2024 ആണ് bro 😂
@Shamedia-jannathu
@Shamedia-jannathu 8 ай бұрын
​@@cryptonomical nabi paranja poole athaayathu avasaana kaalaghattam
@Sahadzidan
@Sahadzidan 8 ай бұрын
ഒരുപാട് നാളായുള്ള സംശയം മാറിക്കിട്ടി (എങ്ങനെ റസൂൽ സ്വർഗ്ഗത്തിലും നരകത്തിലും ആളുകളെ കണ്ടു )അങ്ങേനെയിങ്കിൽ റസൂൽ റസൂലിനെ തന്നെ അവിടെ കണ്ടിട്ടുണ്ടാവില്ലേ? ഇന്നത്തെ കാലത്തെ ജനങ്ങൾക്ക്(റസൂൽ മിനിറ്റുകൾ കൊണ്ട് മദിനത്ത്നിന്ന് ജറുസലേമിൽ എത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല) കാരണം madina to jerusalem 1214 km only Other example (Kerala to kashmir) 2495 km(in airway) ഇന്ത്യൻ ആർമിയുടെകയ്യിൽ വെറും 25 മിനിറ്റ് കൊണ്ട് കേരളത്തിൽ നിന്ന് കശ്മീരിൽ ഏതാണ് പറ്റുന്ന supersonic jet ഉണ്ട് മനുഷ്യ നിർമിത വസ്തുവിന് തന്നെ ഇത്ര വേഗത ഉണ്ട് അപ്പോ പടച്ചോന്റെ വാഹനത്തിന് എത്ര വേഗത ഉണ്ടാവും ടെക്നോളജിയുടെ മറ്റൊരു ഉദാഹരണമാണ് ടെസ്ല.ഒരു 5 കൊല്ലം മുമ്പ് വരെ ഇന്ത്യ യിൽ നിന്ന് അമേരിക്കയിൽ ഏതാണ് 21 മണിക്കൂർ വേണ്ടിയിരുന്നു.പുതിയ ടെക്നോളജി അനുസരിച്ച് ഒരു മണിക്കൂർ കൊണ്ട് അമേരിക്കയിൽ എത്താൻ സാധിക്കും (the technology is success but it’s in developing stage) അല്ലാഹു ഈമാൻ നൽകട്ടെ
@Tonystark.
@Tonystark. 8 ай бұрын
ആ Technologyയുടെ പേര് ഒന്ന് പറഞ്ഞെ 1 മണിക്കൂർ കൊണ്ട് ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തുന്ന....
@Sahadzidan
@Sahadzidan 8 ай бұрын
@@Tonystark. surface il ninn spaceil ithi avidunn targeted locationilek ethunna ntho technology aan Per correct ariyilla Same technology defense ilmissile upayogich cheyyunnund(for war purposes) Per correct ariyilla
@vinod4833
@vinod4833 8 ай бұрын
മദീനയിൽ നിന്ന് നേരിട്ട് മുകളിലേക്ക് പറന്നാൽ പോരേ, ജറുസലേമിൽ പോകേണ്ട ആവശ്യമെന്താണ്???
@ajmalbabu5603
@ajmalbabu5603 8 ай бұрын
​@@Tonystark.Hyperloop concept anennu thonnunu
@outdoorcooking3631
@outdoorcooking3631 8 ай бұрын
​@@vinod4833അത് മുസ്ലിം ങ്ങളുടേത് ആണ്....
@moinucaremoinucare2298
@moinucaremoinucare2298 7 ай бұрын
Super nàlla avatharenem
@adhulashehabas6540
@adhulashehabas6540 7 ай бұрын
Nalla ariv....Muthu rasul💚💚😍
@fazalmuhammed5988
@fazalmuhammed5988 3 ай бұрын
കേട്ടിരിക്കാൻ കഴിയുന്നില്ല നിങ്ങളുടെ മോഡ്ലേഷൻ ശെരിയല്ല 😊
@amjadm2427
@amjadm2427 8 ай бұрын
Ithokke enthuna science ubayogich theliyikkunath? Sciencinum physicsinun okke pattatha karyan aayadh kondalle ath muhjizath aakunnath.
@SankarGS
@SankarGS 4 ай бұрын
angana science physics pattatha karyam 600AD undel ayal alien ano ? oolatharam paryalle
@mdshaji6892
@mdshaji6892 8 ай бұрын
❤❤.... ഇസ്ലാം ചിന്തിക്കാൻ പറയുന്നു... ചിന്തിക്കുന്നവർ വിരളമാണ് എന്നും പറയുന്നു... താങ്കൾ പറഞ്ഞത് എത്രത്തോളം ശരി എന്നറിയില്ല, എന്നാലും ചിന്തിക്കാൻ ധാരാളം വകകൾ ഉണ്ട്.... ഇത്തരം ചിന്താ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻
@safeerasafeera8421
@safeerasafeera8421 7 ай бұрын
,bc
@allahpedo7559
@allahpedo7559 7 ай бұрын
"ഇസ്ലാം ചിന്തിക്കാൻ പറയുന്നു" - അധികം ചിന്തിച്ചാൽ കയ്യീന്നു പോകും.. ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ - പടച്ചോൻ ഭൂമിയുണ്ടാക്കി, അതിൽ അഭിവൃദ്ധി വച്ചശേഷം സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കി.... മനസ്സിലായല്ലോ? ചോദ്യം വേണ്ടാ
@umma76
@umma76 7 ай бұрын
​@@allahpedo7559ithonnum Qur'an paranjittilla😂... ithokke Christians aan paranjath
@Akr914
@Akr914 7 ай бұрын
ഇവർക്കു ദേവിയും ദേവനും മൃഗത്തിന് മുകളിൽ കയറി ഇരിക്കാം 😄 മുത്ത് പ്രവാജകന് പറ്റില്ലല്ലേ 😄 വിഡ്ഢികൾ 👏വിശ്വസിക്കണം എന്ന് കൈ തൊഴുതി പറയേണ്ട ആവശ്യം illa 👌 വിശ്വസിക്കാത്തവർക്കു പോകാം ☝️🤲
@ajeeshkumar4247
@ajeeshkumar4247 6 ай бұрын
😂
@reehaljannah1424
@reehaljannah1424 8 ай бұрын
Dear brother great effort. Almighty bless you. Lot of thanks.
@youtuber1528
@youtuber1528 4 ай бұрын
Allahu akbar 💚
@salamabdul1432
@salamabdul1432 6 ай бұрын
Well said
@rafeequer5902
@rafeequer5902 8 ай бұрын
ഇത് സത്യത്തിൽ ഒള്ളത് ആണ് കാരണം ടൈം ട്രാവൽ പഠിച്ചാൽ ബോദ്യം ആകും
@A.K.Arakkal
@A.K.Arakkal 8 ай бұрын
എന്താണ് അല്ലാഹുവിന്റെ ദീൻ , പരമ സത്യങ്ങൾ അത് ലോകം അറിയണം എന്ന അള്ളാഹുവിന്റെ താല്പര്യം കൊണ്ടാണ് പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നത് എന്ന യാഥാർഥ്യം മുൻനിർത്തിക്കൊണ്ട് എനിക്ക് പറയുവാനുള്ളത് , ആ ദീൻ നെല്ലും പതിരും തിരിച്ചു യഥാർത്ഥ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇന്ന് പ്രവാചകന്മാർ ജീവിച്ചിരിപ്പില്ല. വളരെയേറെ ത്യാഗങ്ങൾ സഹിച്ചത് കൊണ്ടാണ് നബി (സ:അ)യിലൂടെ നമുക്ക് അനുഭവിക്കുവാൻ സാധിച്ചത്. അതിനാൽ ഇന്ന് ജീവിച്ചിരിക്കുന്ന മുമിനീങ്ങളായ നമ്മിൽ അർപ്പിതമാണ്. അള്ളാഹു (സുത) നമുക്ക് നൽകിയ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾക്ക് പകരം നമ്മിൽ നിന്നും അല്ലാഹുവിനും നമ്മിൽ നിന്നും നന്ദിയായി സഹായം ഉണ്ടാകണം. അങ്ങനെയുള്ള ലക്ഷ്യം ഉള്ള ആൾ ആയഅതുകൊണ്ടാണ് ഈ വാക്കുകൾ ഇവിടെ കുറിച്ചിടുന്നത്..... അൽഹംദുലില്ലാഹ്... ഈ Vedeo കാണുന്നതിന് മുമ്പ് സത്യത്തിൽ 16/11/2023 വെള്ളിയാഴ്ച ദിവസം എയർപോർട്ടിലേക്ക് പോകുമ്പോൾ *അൽ നൂർ* എന്ന അല്ലാഹുവിന്റെ നാമത്തെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട എന്റെ മനസ്സിലേക്ക് അള്ളാഹു (സു:ത) നൽകിയ സൂചനകൾ പോലെ തന്നെയുള്ളതാണ് ഈ Vedeo. "അൽ ഹാദി" ആയ അള്ളാഹു നൽകിയ അറിവുകളിൽ ചില സത്യങ്ങൾ , ഞാൻ എന്റെ മരുമകനോട് പറഞ്ഞപ്പോൾ.... മരുമകന്റെ മറുപടി ഇങ്ങനെ ആയിരുന്നു :- "മാമ എന്നോട് പറഞ്ഞത് എനിക്ക് മനസ്സിലാക്കുവാൻ കഴിയും, പക്ഷേ മറ്റുള്ളവർ പുച്ഛിച്ചു തള്ളും" എന്നായിരുന്നു. അസ്മാഉൽ ഹുസ്ന പഠിക്കുകയും, എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ എനിക്ക് ഈ vedeo ഉൾകൊള്ളുവൻ കഴിയുന്നുണ്ട് . പ്രകാശത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇതാണ് യഥാർത്ഥ ഇസ്രാഉ എന്ന് ഞാൻ ആദ്യമേ മനസ്സിലാക്കിയിരുന്നു . പ്രകാശത്തിന്റെ വേഗത ഇതുവരെ 3 ലക്ഷം Km എന്നായിരുന്നു. എന്നാൽ 3 ലക്ഷം × 10'000 മടങ്ങു വേഗതയുള്ള പ്രകാശം ഉണ്ട് എന്ന്‌ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായി vedeo ചെയ്യുന്ന താങ്കൾക്ക്, താങ്കൾ അറിയാത്ത വളരെ വിലപ്പെട്ട അറിവുകൾ share ചെയ്യുവാൻ എനിക്ക് ആഗ്രഹമുണ്ട്. താല്പര്യം ഉണ്ടെങ്കിൽ WhatsApp ചെയ്യുക. +917025099789. അബ്ദുൽ കരീം.✔️
@sklcmk6392
@sklcmk6392 8 ай бұрын
ഈമാനുള്ളവർക്ക് അതിന്റെ ആവിശ്യം ഇല്ല. അല്ലാത്തവർ മരിക്കുന്നത് വരെ സംശയിച്ചും കളിയാക്കിയും ഇബ്ലീസിനോടാെപ്പം ഉണ്ടാകും ...നരകത്തിലും !
@travelfoodiewithchunks
@travelfoodiewithchunks 8 ай бұрын
Swayam pottanakathirikkuka
@mhdalamelu-hp6rg
@mhdalamelu-hp6rg 8 ай бұрын
@@sklcmk6392 🤣
@sreeharinandhu1257
@sreeharinandhu1257 8 ай бұрын
Nolante പടം കണ്ടല്ലേ 🤣🤣
@mohammedrashidvvn7392
@mohammedrashidvvn7392 7 ай бұрын
Maasha allaah
@mvn328
@mvn328 8 ай бұрын
Chindhikunavark drishtandhamund Bro thankalude chindha neraya reethiyil thanne yanennan enteum abiprayam..
@thoufeeqa2470
@thoufeeqa2470 4 ай бұрын
സെക്കന്റ്‌കൾ കൊണ്ട് മനുഷ്യൻ ഇന്ന് റോക്കറ്റിൽ ആയിരക്കണക്കിന് മൈലുകൾ കടന്നു പോവുന്നത് നമ്മൾ അറിയുന്നു, അതുകൊണ്ട് തന്നെ ഇതൊക്കെ ഇന്നത്തെ മനുഷ്യന് കണ്ണ് തുറന്നു ചിന്തിച്ചാൽ ഉൾക്കൊള്ളാൻ ഒരു പ്രയാസവുമില്ല. But അന്നത്തെ അറബികൾ അത് വിശ്വസിച്ചത് അവരുടെ തീവ്ര മായ ഈമാൻ കൊണ്ടാണ്. ഇന്ന് നമുക്ക് പലതും കണ്മുമ്പിൽ കാണുന്നു എന്നിട്ടും നമ്മുടെ ഈമാൻ എത്ര ദുർബലമാണ്. റബ്ബ് നാമെവരെയും കാമിലായ ഈമാനുള്ളവരിൽ ഉൾപെടുത്തട്ടെ. Ameen
@NavasNavvu-yf1fg
@NavasNavvu-yf1fg 4 ай бұрын
Ameen
@aptmedia-bb2th
@aptmedia-bb2th 3 ай бұрын
ഏത് അറബികൾ ആണ് അങ്ങിനെ വിശ്വസിച്ചിരുന്നത് നബി മദീനയിലേക്ക് പോകുമ്പോൾ നാലും മൂന്നും ആകെ 80 ആളുകൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നുള്ളൂ... ഈ തള്ളു അന്ന് തന്നെ ഓടിയിട്ടില്ല
@aptmedia-bb2th
@aptmedia-bb2th 3 ай бұрын
കഷ്ടം 😅😅
@RahilaJabbar-ud7fm
@RahilaJabbar-ud7fm 3 ай бұрын
Ameen
@safafathima1819
@safafathima1819 3 ай бұрын
Aameen..
@moonlight0015
@moonlight0015 8 ай бұрын
ഈസ നബി (അ സ ) ഇപ്പോൾ ആകാശത്തിന്റെ ഏതോ ഭാഗത്തു റബ് സുഹ്‌നല്ല thaa'ല ഒളിപ്പിച്ചു വെച്ചിട്ടുണ്ട് . അവിടെ സമയം മാറ്റപ്പെഫുന്നുണ്ടാവില്ല . വയസു മാറുന്നുമില്ല . എത്ര വയസ്സിലാണോ ഉയര്തയതു അതെ വയസ്സിൽ തന്നെ ഭൂമിയിലേക്ക് വരുന്നതാണ്
@musafirkunjon1702
@musafirkunjon1702 5 ай бұрын
Binshad kallungal . KZbin channel
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 4 ай бұрын
Athe bro.വഹദത് &ലാഹുത് ഇതിൽ ഏതോ ഒരു പേരാണ് 7 ആകാശത്തിന്. ഈസ നബി ഉയർത്തപെട്ടത് 33 വയസ്സിലാണ്., ആ വയസ്സിൽ തന്നെ തിരിച്ചു വരും 💯.
@ashiqsulthan
@ashiqsulthan 8 ай бұрын
Buraqinekal Vegam Thangalk und haqeeqath muhammadiyya. ❤❤❤🎉🎉🎉
@moidumoosa5872
@moidumoosa5872 5 ай бұрын
MASHA ALLAH
@naseemalikunju8383
@naseemalikunju8383 8 ай бұрын
Thanks very much , Very very informative. We Muslims were unable to explain to others
@009jithu
@009jithu 8 ай бұрын
Please don't explain this to anybody who knows science.You can explain to common believers.
@sreeharinandhu1257
@sreeharinandhu1257 8 ай бұрын
@@009jithu 🤣🤣🤣🤣
@Azbu78
@Azbu78 7 ай бұрын
Maasha allah
@umma76
@umma76 7 ай бұрын
iii yaathrayil aan Allah (yahova)manushyanod yenne sthuthikkanum niskarikkanum paranjath❤
@naserhussainhussain8713
@naserhussainhussain8713 7 ай бұрын
അൽഹംദുലില്ലാഹി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു
@MdIsmail-mt3sl
@MdIsmail-mt3sl 7 ай бұрын
MashaAllah
@cutehadigaming6412
@cutehadigaming6412 6 ай бұрын
Ann.irakkapetta quran arthasahidam manassilakkuga Chindikkuga scince ippozalley Kand pidikkunnad oronnum Srishtichavan ellam sadyaman
@techchallenge6993
@techchallenge6993 8 ай бұрын
Masha Allah
@user-ub5jz6if5r
@user-ub5jz6if5r 6 ай бұрын
എന്റെ റസൂൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@monuanuishu5723
@monuanuishu5723 7 ай бұрын
Allahu valiyavanan.avan kayiyathadhayi onnumilla.chindhikunnavan manasilakkam .oru sthriyude vayatil oru kunnine janipikkan kayivund .appol ethallam nisaram
@hafizriyas7109
@hafizriyas7109 8 ай бұрын
Masha allah❤ barakkallah
@mvn328
@mvn328 8 ай бұрын
Nabi (s)munkala pravachakanmarod salam paranjadayum hadesille?? Appol pastilekum poyikanille ?
@muhammadsha9712
@muhammadsha9712 4 ай бұрын
Avark imam aayi niskarichu ennum und Ath past il poyittalla. Allahu avare okke orumich koottiyathanu
@GameGuruTV-ip8lx
@GameGuruTV-ip8lx 8 ай бұрын
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് സദഖത യാ റസൂലല്ലാഹ് ✅✅✅
@thasli6531
@thasli6531 6 ай бұрын
Subhaanallaah❤
@anianeefa121
@anianeefa121 7 ай бұрын
Allahu akbar
@FathimaSaeedakt
@FathimaSaeedakt 6 ай бұрын
അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedkutty3824
@muhammedkutty3824 7 ай бұрын
അൽഹംദുലില്ലാഹ്
@niyasmohammad5158
@niyasmohammad5158 4 ай бұрын
Subuhana allha allhu akber Nabi salahu valsam the greatest leader geart lagencY valikumasslam
@futurehumanlaboratory
@futurehumanlaboratory 7 ай бұрын
I think it's a warm hole teleportation from earth to heaven.....
@irfankpr896
@irfankpr896 6 ай бұрын
light nte speedil travel cheyyan kazhiyum enn eeth theory of relativity an paranjath .... than pottananooo athooo mattullavare pottan akkaaano ??
@hijaz15
@hijaz15 5 ай бұрын
😂Einstein okke thumbnail kandoppo enthaa sambavam ennum karuthi kayariyatha 😂
@SankarGS
@SankarGS 4 ай бұрын
religion is money and oombitharam all religions
@AyshuAyshu-ou1rc
@AyshuAyshu-ou1rc 5 ай бұрын
3 mint lag adippichataano swagatham cheyyunne entea usthaathe
@bubblesblasting8473
@bubblesblasting8473 7 ай бұрын
തമിഴന്മാരുണ്ടാക്കിയ ചിത്രമാണ് , ബഹുദൈവാരാധകരായ ഹൈന്ദവ വിശ്വാസത്തിൽ നിന്ന് കടന്ന് വന്നത്
@naslanfl2807
@naslanfl2807 7 ай бұрын
Masha Allah...
@user-tw4lb2eg8x
@user-tw4lb2eg8x 8 ай бұрын
10:30 പ്രകശത്തിനല്ലതെ മറ്റ് ഒരു particle നും പ്രകാശ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല എന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് .ഏതെങ്കിലും ഒരു particle പ്രകാശ വേഗത എത്തിയാൽ അതിൻ്റെ mass infinity aavum. so പ്രകാശ വേഗത്തിൽ ഒരു particle നും സഞ്ചരിക്കാൻ കഴിയില്ല . താങ്കൾ പറഞ്ഞത് പറഞ്ഞത് എല്ലാം ശാസ്ത്രത്തെ വളച്ചൊടിക്കുന്നതണ്. science theory പ്രകാരം futurelekk പോകാൻ പറ്റും . but പഴയ timeline ലേക്ക് തിരിച്ച് വരാൻ കഴിയില്ല. brother ആൾക്കാരെ തെറ്റ് ധരിപ്പിച്ച് മതം ശരിയാണെന്ന് സമർത്തിക്കരുത്
@basithtm2177
@basithtm2177 7 ай бұрын
ഇത്രയും അത്ഭുതം വാനലോഗത്തും ഭൂമിയിലും നീ കണ്ടിട്ടും ഇതിന് ഒരു സൃഷ്ടാവ് ഉണ്ടെന്നത് നീ വിശ്വസിക്കുന്നില്ലേ? വാനലോഗത്ത് പ്രകാശത്തിന് പോലും വർഷങ്ങൾ സഞ്ചാരിച്ചാലും എത്താത്ത ദൂരം ഉണ്ടെന്ന് നിനക്കറിയില്ലേ? അപ്പോൾ പ്രകാശത്തേക്കാൾ വേഗത ഉള്ള വസ്തുവിനെ അല്ലാഹുവിന് സൃഷ്ടിക്കാൻ കഴിവില്ലേ? അല്ലെങ്കിൽ നിങ്ങളുടെ ദൈവ സങ്കല്പം വളരെ ചെറുതാണോ? പശുവോ പുലിയോ വിഗ്രഹ രൂപമോ മനുഷ്യനോ ആയ നിസാരനായി നീ ദൈവത്തെ മനസ്സിലാക്കുന്നുവോ? എങ്കിൽ നീ അറിയുക നിന്റെ ദൈവം എല്ലാത്തിനും കഴിവുള്ളവനും യുക്തിമാനും ആണ്, ആമയേയും ചീറ്റപുലിയെയും സൃഷ്‌ടിച്ച ദൈവത്തിന് രണ്ടിനും ഒരു പോലെ വേഗത നൽകാൻ അറിയാഞ്ഞിട്ടല്ല അതവന്റെ യുക്തിയാണ്, പ്രകാശത്തേക്കാൾ വേഗത ഉള്ള ഒരു വസ്തുവിനെ അവൻ സൃഷ്ടിച്ചിട്ടില്ല എന്ന് നീ പറയണ്ട, നിനക്ക് എന്നല്ല ആർക്കും കുറച്ചു മാത്രമല്ലാതെ അറിവിൽ നിന്ന് നൽകപ്പെട്ടിട്ടില്ല അല്ലാഹു ആണ് എല്ലാം അറിയുന്നവൻ അവൻ ഇച്ഛിക്കുന്നത് അവൻ നടപ്പിലാക്കും അവൻ എത്ര പരിശുദ്ധൻ
@mufeedek6939
@mufeedek6939 7 ай бұрын
Very good കൃത്യമായ മറുപടി, ഏതൊരു സൃഷ്ടിക്ക് പിന്നിലും ഒരു സൃഷ്ടാവ് ഉണ്ടാകുമെന്നുള്ള ലോജിക് എങ്കിലും മനസ്സിലാക്കിയാൽ മതി
@user-tw4lb2eg8x
@user-tw4lb2eg8x 7 ай бұрын
@@basithtm2177 brother ഞൻ പറഞ്ഞത് . "allahu പ്രകശത്തേക്കൾ വേഗതയുള്ള ഒരു വാസ്തു നിർമ്മിച്ചില്ല" എന്ന് അല്ല.maybe ഉണ്ടാവാം ഇല്ലാതിരിക്കo. അത് എന്ത് വേണേലും ആയിക്കൊള്ളട്ടെ.. ഞാൻ പറഞ്ഞത് പുള്ളി ആ വീഡിയോയിൽ Albert Einstein ൻ്റെ relativity theories വളച്ച് ഓടിച്ച് ജനങ്ങൾക്ക് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അതായത് ആൾക്കാരെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു .ഇസ്ലാം മതനിയമപ്രകാരം തമാശക്ക് പോലും കളവു പറയുന്നത് കുറ്റകരമായ ഒരു കാര്യമാണ്. പിന്നെ ബുറാക്കിനെ പറ്റി ഹദീസിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ വച്ച് നോക്കുമ്പോൾ അതിൻറെ വിശേഷണങ്ങൾ പറഞ്ഞിട്ടുള്ളത് "കുതിരയെക്കാൾ ചെറുതും കഴുതയെക്കാൾ വലുതും ചിറകുള്ളതുമായ ഒരു ജീവിയാണ്" എന്നാണ്. ഏഴാം ആകാശത്തേക്ക് പറന്നു ഉയരാൻ വേണ്ടി ആയിരിക്കുമല്ലോ ചിറക് സൃഷ്ടിച്ചിട്ടുണ്ടാവുക . ഭൂമിയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ സ്പേസ് ആരംഭിക്കുകയാണ് . അവിടെ ചിറകിന്റെ ഉപയോഗം എന്താണ്.
@user-tw4lb2eg8x
@user-tw4lb2eg8x 7 ай бұрын
​​​@@mufeedek6939നിങ്ങൾ പറഞ്ഞതുപോലെ ഏതൊരു സൃഷ്ടിയുടെ പിന്നിലും ഒരു സൃഷ്ടാവ് ഉണ്ടായിരിക്കും. ആ സൃഷ്ടാവ് മുഹമ്മദ് നബി പറഞ്ഞതും ,മുഹമ്മദ് നബിയുടെ ഗ്രന്ഥമായ ഖുർആനിലും ഉള്ളതുമായ അല്ലാഹു തന്നെ ആണെന്ന് എന്താ ഇത്ര ഉറപ്പ്. നിങ്ങൾ ലോജിക്കൽ ആയി ചിന്തിക്കുന്ന ഒരു വ്യക്തിയല്ലേ. ഒരു ചോദ്യം ചോദിക്കട്ടെ "സർവ്വശക്തനായ allahu മനുഷ്യരെയും സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു. എന്നിട്ട് വിവിധ പ്രവാചകന്മാരെ ഇറക്കി മനുഷ്യരെ വിവിധ മതങ്ങളായി തിരിച്ചു. അതിനുശേഷം അന്ത്യപ്രവാചകൻ എന്ന പേരിൽ മുഹമ്മദ് നബിയേയും സൃഷ്ടിച്ചു ഇസ്ലാം മതം രൂപീകരിക്കുന്നു. ശേഷം ഇവരെ പരസ്പരം യുദ്ധത്തിലേക്ക് നയിക്കുന്നു." സർവ്വതും സൃഷ്ടിക്കാനും പരിപാലിക്കാനും കഴിയുന്ന അല്ലാഹുവിന് എല്ലാവരെയും ഇസ്ലാം മതത്തിൽ ആക്കുവാൻ വേണ്ടി കഴിയില്ലേ... അതിനുവേണ്ടി പ്രവാചകനെ അയച്ചു ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കാനും പിന്നീട് യുദ്ധം ചെയ്യേണ്ടതുമായ ആവശ്യങ്ങൾ ഉണ്ടോ? ലോജിക്കൽ ആയിട്ട് ഒന്ന് ചിന്തിച്ചു നോക്കു.. bro
@hilurmohammed2023
@hilurmohammed2023 7 ай бұрын
Science found we can go forward in time and yet to find how to get back on the timeline. Allah has it simple cause Allah himself is the time.
@user-vr4pc8qv1v
@user-vr4pc8qv1v 8 ай бұрын
Iniyum nalla videos pradeekshikkunnu
@shahanafathima2921
@shahanafathima2921 7 ай бұрын
بارك الله 👍
@muhammadsha2648
@muhammadsha2648 7 ай бұрын
What you mean by time travel?
@yousufsiddique6963
@yousufsiddique6963 3 ай бұрын
What about respiration in space?
@ajmalcp4785
@ajmalcp4785 3 ай бұрын
@kskmedia245
@kskmedia245 8 ай бұрын
❤❤❤❤❤❤👍👍👍👍👍
@musthafa.5805
@musthafa.5805 4 ай бұрын
Subhanallah
@abcdchchkk6651
@abcdchchkk6651 3 ай бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰കേൾക്കാൻ നല്ല രസം ആണ്
@faisaliris
@faisaliris 8 ай бұрын
മാസ്സുള്ള ഒരു വസ്തുവിന് പ്രകാശ വേഗത്തിൽ സഞ്ചരിക്കാനോ അതിനോട് അടുത്ത വേഗത്തിൽ സഞ്ചരിക്കാനോ കഴിയില്ല. അത് സയൻസാണ്
@HashirChenankara
@HashirChenankara 7 ай бұрын
Science ne kal valuthan ALLAHU .Nee undayath verum oru beejathulliyil ninnan .Nammudeyoke jananam thanne alfutham alle .chinthikunnavark theerchayayum drishtanthamund.
@faisaliris
@faisaliris 7 ай бұрын
@@HashirChenankara അത്ഭുതങ്ങളിൽ അള്ളാഹുവിനെ പ്രതിഷ്ഠിക്കൽ മതം. ശാസ്ത്രം അതിന്റെ ശാസ്ത്രീയത അന്വേഷിക്കും.
@god-fh3wv
@god-fh3wv 7 ай бұрын
സയൻസ് മാറാത്തതൊന്നും അല്ലാലോ... ഐൻസ്റ്റീന്റെ ഗ്രാവിറ്റിയെ കുറിച്ചുള്ള സങ്കൽപ്പം ന്യൂട്ടന്റെ ഗ്രാവിന്റിയേക്കാൾ തികച്ചും വ്യത്യസ്തമാണ്.... അത് മാറിക്കൊണ്ടേ ഇരിക്കും... ബ്ലാക്ക് ഹോളിൽ എന്താ നടക്കുന്നതെന്ന് ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..
@SankarGS
@SankarGS 4 ай бұрын
@@god-fh3wv എന്നിട്ടു നിന്റെ മതത്തിനു കഴിഞ്ഞോ അതോ അള്ളാഹു പറഞ്ഞു തന്ന ബ്ലാക്ക് ഹോൾ എന്താ നടക്കുന്ന എന്ന് സയൻസ് മാറിയ കൊണ്ടാണ് കുണ്ണപ്പ ഒട്ടകം മാറി കാർ ആയത് വാണം മേലോട്ട് 5 നേരം കോപ്രായം കാണിച്ച കാർ ഉണ്ടാകില്ല
@muhammedc.m2216
@muhammedc.m2216 8 ай бұрын
Mashallah
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 7 ай бұрын
🤲🤲🤲
@Mohammedalimullappalli
@Mohammedalimullappalli 4 ай бұрын
لا اله الا الله محمد رسول الله صلى الله عليه وسلم❤
@noorahani
@noorahani 8 ай бұрын
Einstein കണ്ടുപിടിച്ച തീയറിയും നബി സഞ്ചരിച്ച ബുറാകും ആ കാലഘട്ടത്തിന് അനുയോജ്യമായിരുന്നു ഈ കാലഘട്ടത്തിനനുയോജ്യമായി ഒരു സമൂഹത്തിലേക് എന്ത് അറിവാണ് താങ്കൾക്കു സമ്പാവന ചെയ്യുവാനുള്ളത്
@user-sk2zm1sw1n
@user-sk2zm1sw1n 7 ай бұрын
അതെ അന്ന് തെളിവുകൾ ആല്ല നയിച്ചിരുന്നത് 👍
@anetzmedia3763
@anetzmedia3763 6 ай бұрын
Alhemdulullah
@makkarmm165
@makkarmm165 8 ай бұрын
ബുറാക്കിനെ ബൈത്തുൽ മുഖദസ്സിൽ കെട്ടിയിട്ടു എന്ന് കണ്ടപ്പോൾ തന്നെ എനിക്ക് സംശയം ആയി.... കെട്ടിയിട്ടില്ലെങ്കിൽ അത് ഓടി പോകും 😄😄😄
@Wellwisher-cc1ee
@Wellwisher-cc1ee 8 ай бұрын
മൃഗമാവനാണ് സാധ്യത
@hussainph3279
@hussainph3279 6 ай бұрын
Subuhanallah
@JijojijoJijojijo
@JijojijoJijojijo 6 ай бұрын
1 torch valicham anganea ethra dhooram pokaan kayiyum appoll burak sathyam und👌🏻
@muhammedazgar274
@muhammedazgar274 8 ай бұрын
സംസാരിക്കുമ്പോൾ തനിക്ക് എന്താ ഒരു പിടുത്തം.
@user-ll3ek5jf4x
@user-ll3ek5jf4x 3 ай бұрын
😂
@anwarcr7450
@anwarcr7450 Ай бұрын
❤❤❤❤❤❤❤☝️🤲☝️
@vishakhvichu3777
@vishakhvichu3777 8 ай бұрын
ലോകം മുഴുവൻ ഒരുപാട് മതങ്ങൾ ഉണ്ട് ഒരുപാട് ദൈവങ്ങളുണ്ട് ഓരോ മതങ്ങളും രൂപപ്പെട്ടത് പല കാലഘട്ടത്തിലാണ് എന്നാൽ ഇന്നുള്ള പ്രധാനപ്പെട്ട എല്ലാ മതങ്ങൾക്കും മുന്നേയും വേറെയും മതങ്ങൾ ഉണ്ടായിരുന്നു ഇവരൊക്കെ ആരാധിച്ചിരുന്നത് വേറെ ദൈവങ്ങളെ. മനുഷ്യന്റെ ഭയം അവനെ ആരാധനയിലോട്ട് എത്തിച്ചു സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും മിന്നലിനെയും പർവ്വതങ്ങളെയും എല്ലാം മനുഷ്യൻ ആരാധിക്കാൻ തുടങ്ങി കാരണം ഇവരെല്ലാം മനുഷ്യനെക്കാൾ ശക്തനാണ്. എന്നാൽ അന്ന് അങ്ങനെ ആരാധിച്ച മനുഷ്യനെ കുറ്റം പറയാൻ കഴിയില്ല അവരുടെ അറിവ് അത്രയേ ഉണ്ടായിരുന്നുള്ളൂ അവരുടെ ശാസ്ത്ര ബോധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്ന് ശാസ്ത്രം പുരോഗമിച്ചു മനുഷ്യന്റെ അറിവുകൾ പുരോഗമിച്ചു മിത്തുകൾ ഇവിടെ സ്ഥാനമില്ല. എല്ലാ മതങ്ങളും മനുഷ്യനെ സ്വാതന്ത്ര്യത്തിൽ നിന്നും തളച്ചിടുന്നതാണ് മിത്തുകൾ മാത്രമേ ഉള്ളൂ.
@najthamol135
@najthamol135 8 ай бұрын
But oru sakthi und ennathine thallikalayan pattumo ellaa mathangalum eduthu nokumpol athinte ellaam base same aan.. Manusyan valachodich pala vidhathil aakiythayirikum oru sakthi ,sakala characharangaleyum srichticha oru sakthi und athil samsayammilla illel manusyan enne prapanjam keezhadakkiyene.I am damn sure❤
@hilurmohammed2023
@hilurmohammed2023 7 ай бұрын
1, 24,000 prophets of islam came for people. Every society turns it into another religion. Judas, Christians are some of the examples. It can be proved Hindus also came from ours. Our final prophet Muhammad Nabi s.a.w is for all humanity, and Allah challenges human that his scriptures can't be altered. So it is advised you hear our prophets words.
@vishakhvichu3777
@vishakhvichu3777 7 ай бұрын
@@hilurmohammed2023 മലയാളത്തിൽ എഴുതിയ കമന്റിന് റിപ്ലൈ മലയാളത്തിൽ തന്നെ തരിക. വിഡ്ഢിത്തം പറയാൻ വേണ്ടി ഇംഗ്ലീഷ് ഉപയോഗിക്കാം എന്ന് ആരാണ് പറഞ്ഞുതന്നത്. എല്ലാ മതങ്ങളും മനുഷ്യൻ മനുഷ്യനെ അടിമയാക്കാൻ വേണ്ടി കൊണ്ടുവന്നത് മാത്രമാണ് എന്ന് പരിശോധിച്ചാൽ എല്ലാവർക്കും മനസ്സിലാവുന്നതാണ്. മനുഷ്യന്റെ ഭയത്തിൽ നിന്നും ഉണ്ടായ സങ്കല്പം മാത്രമാണ് ദൈവം ആ സങ്കല്പ ദൈവത്തിനു വേണ്ടി മനുഷ്യൻ സൃഷ്ടിച്ചതാണ് ഈ കാണുന്ന എല്ലാ മതങ്ങളും.
@allahpedo7559
@allahpedo7559 7 ай бұрын
@@hilurmohammed2023 1,23,999 നബിമാരെ പൊത്തകോം കൊടുത്തു വിട്ടു, അവരുടെ എല്ലാത്തിന്റേയും പൊത്തകങ്ങൾ പാറ്റ നക്കി.. എന്നിട്ടും അവസാനത്തെ പ്രവാചകനെ വീണ്ടും പൊത്തകം കൊടുത്തു വിടാൻ തോന്നിയ ആ മനസ്സിന് - കൊടുകൈ
@allahpedo7559
@allahpedo7559 7 ай бұрын
@@hilurmohammed2023 ആദ്യത്തെ മുസ്ലിം - മുഹമ്മദ് - തെളിവ് - 6:14 - പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌ 6:163 - ( അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌ Prove your point - "Hindus also came from ours"
@makkarmm165
@makkarmm165 8 ай бұрын
ഇതൊന്നും ഭൗതിക മായി വ്യാഖ്യനിക്കാൻ പറ്റില്ല.... ഒരു ദൈവിക പ്രവർത്തനം ആണെങ്കിൽ അതിന്റെ തലത്തിൽ അതിനെ മനസിലാക്കണം
@arshadabdul1927
@arshadabdul1927 7 ай бұрын
Correct
@allahpedo7559
@allahpedo7559 7 ай бұрын
ദൈവിക പ്രവർത്തനം = അന്ധ വിശ്വാസം?
@makkarmm165
@makkarmm165 6 ай бұрын
​@@allahpedo7559മനുഷ്യന്റെ മനസ്സിന് സ്വയം ബോധ്യപ്പെടുന്ന എന്തോ ആണ് ദൈവ വിശ്വാസം... തെളിയിക്കാൻ പ്രയാസം ആണ്
@maansher2042
@maansher2042 7 ай бұрын
പക്ഷെ ഒരു കുഴപ്പമുണ്ട്, ശൂന്യാകാശത്തു ഓക്സിജൻ ഇല്ലല്ലോ, എങ്കിലും ഒരു മിത്തിനെ ശാസ്ത്രവുമായി കൂട്ടി കെട്ടാൻ ഒരുപാട് മിനക്കെടുന്നുണ്ട്.. എന്തായാലും മുന്നോട്ട് പോകട്ടെ.... Best of luck
@user-vt3fd1xo4q
@user-vt3fd1xo4q 8 ай бұрын
Bhoomi engine vikasikkum ?? Parvathagal aani adichu nirthiyathalle ? Bro.. Mathu maranno ?
@hilurmohammed2023
@hilurmohammed2023 7 ай бұрын
Bhoomiyile plateaus move chythonde irikum. Athinte intersection il aanu mountains form chyunnath. Ee mountains nu root und adiyilekk. Just like nails. Ith earth crustile vibrations thadayum
@aslumohd653
@aslumohd653 8 ай бұрын
Jibreel as avarkal chirak indalloo air illatha avde ennina chirak choikkan paatto we dont know does buraq had wings or not
@muhammedanas9657
@muhammedanas9657 8 ай бұрын
Allahu akber.
@nazeerabeevi1053
@nazeerabeevi1053 8 ай бұрын
Aameen
@abdulsalammohamed5936
@abdulsalammohamed5936 6 ай бұрын
റസൂൽ (SA)കോടി കണക്ക് കൊല്ലത്തെ ദൈർഘ്യദൂര യാത്ര യാണല്ലോ ചെയ്തത്. അപ്പോൾ ഭൂമിയിലെ സമയം നിശ്ചല മാക്കി എങ്കിലും ഭൂമിയുടെ പ്രായത്തിൽ കോടി കണക്കെ വർഷം കൂടുകയും ചെയ്തു.അത്കാരണത്താലാണ്.പുതിയ കാലത്തെ പുത്തൻ വാദി നിരീശ്വര വാദി പുതിയ കണ്ട് പിടിത്തക്കാർ ശാസ്ത്ര നിരീക്ഷകർ എല്ലാം ദീർഗ പയക്കമുള്ള പതി നായിരമോ ലക്ഷമോ വർഷങ്ങൾ പയക്കമുള്ള ഗുഹകളും മനുഷ്യ ഫോസിലുകളും മറ്റും കണ്ടെടുക്കുകയും കാല പഴക്കം പറഞ്ഞ് നമ്മളെയെല്ലാം മായി വാദിക്കുന്നതും... അവർക് ഇസ്ലാമോ. മിഅറാജോ. സ്രഷ്ടാവിനെയോ സ്രഷ്ടാവിൻ്റെ അഭാരമായ കഴിവിലോ. വിശ്വാസമില്ലല്ലോ. അവരുടെ കണ്ട് പിടിത്തത്തിൽ അവർ കാണുന്നത് മനുഷ്യൻ്റെ ഉൽഭവത്തിന്ന് കോടി കണക്ക് കൊല്ലത്തെ ചരിത്ര പഴക്കമുണ്ട് എന്നാണ്.നമ്മൾ മുസ്‌ലിംകൾ പറയുന്നു മനുഷ്യ ഉത്ഭവം ആദിമ മനുഷ്യൻ ആദം നബി(AS) മുതലാണ് എന്ന്. പതിനായിരം വർഷത്തിൽ താഴെ ആയിട്ടുള്ളൂ. എന്നും .പക്ഷേ അവർക്ക് വിശ്വസിക്കാൻ കഴിയില്ലല്ലോ.അവർ അല്ലാഹുവിൻ്റെ അഭാരമായ കഴിവിൽ വിശ്വസിക്കുന്നില്ല ല്ലോ.അവർ ശാഷ്ത്രത്തിലല്ലെ വിശ്വസിക്കുന്നത്
@muhammadsha9712
@muhammadsha9712 4 ай бұрын
Maushyark mump ivide samooham undayirunnu ennanallo quranil
@subaidaibrahim4762
@subaidaibrahim4762 4 ай бұрын
Pastilekk poyathu kondalle Aadam,Moosa,Nooh,Ibrahim pravachakanmaare kandath?
@muhammadsha9712
@muhammadsha9712 3 ай бұрын
@@subaidaibrahim4762 alla, Allahu ellareyum orumich kootti nabi avark imam aayi niskarichu ennanu Athinu past il ponam ennillallo padachavank kaziyavunnathalle ullooo
@milanomecca4002
@milanomecca4002 7 ай бұрын
അതിനടിയിൽ വന്നു കമെന്റ് ഇട്ടു പോകുന്ന മുസ്ലിം സഹോദരങ്ങൾ 1400 വർഷം മുൻപ് ജീവിച്ചിരുന്ന കുറേഷി ഗോത്ര വർഗ്ഗകരായ കട്ടറബികളെക്കാൾ എത്ര പ്രകൃതർ
@rrmurrrmu495
@rrmurrrmu495 3 ай бұрын
ഈ കോമാളിത്തരം കണ്ട് ചിരിക്കുന്ന മുസ്‌ലിംകളും ഉണ്ട് സഹോദര😅
@munaveerlalmhd3290
@munaveerlalmhd3290 2 ай бұрын
അല്ലാഹുവിന്റെ റസൂൽ അങ്ങനെ പറഞ്ഞോ ...എന്നാൽ ഞാൻ വിശ്വസിച്ചു ...അല്ലാഹുഅക്ബർ
@user-vr4pc8qv1v
@user-vr4pc8qv1v 8 ай бұрын
Palappoyum chinthichadayirunnu ee vishayam.. anganoru yathra ulladano verude parayano ennokke.. But ipo nadakkathadalla enn manassilayi. Alhamdulillah❤
@selvinantony4400
@selvinantony4400 8 ай бұрын
❤❤👌👌🙏🙏🙏
@NoushadNoushad-zo6xy
@NoushadNoushad-zo6xy 7 ай бұрын
ഇവിടെ നമുക്ക് മിഅരാജ് ഉൾകൊള്ളാൻ കഴിയാത്തത് നമുക്ക് കണ്ടത് (സമാനമായത് )മാത്രം മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ഉള്ളു എന്ന വസ്തുത മനസിലാക്കുക
@clearthings9282
@clearthings9282 6 ай бұрын
👌👌👌👌👌🌹🌹🌹🤲🤲🤲
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Catholic Teaching on Angels. Fr Daniel Poovannathil
16:05
FR DANIEL POOVANNATHIL OFFICIAL
Рет қаралды 48 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН