big size kurthi and cordset kond varane....ennatheyum pole budget Friendly aayitta innatheyum collection. ..materialum adipoli..athinte cordsetinayi kathirikkunnu..❤❤❤
@Ashokan.OКүн бұрын
ഹാക്കോബ മേറ്റീരിയൽ വീണ്ടും കൊണ്ടുവരണേ രഞ്ജിത, വളരെ നല്ല മേറ്റീരിയൽ ആയിരുന്നു
@MurshidasajilКүн бұрын
VRSine തോൽപിക്കാൻ കയില്ല മക്കളെ 😍😍😍😍😍😍അടിച്ചു കേറി വാ ചേച്ചി 👍😘👍👍😘
@HRIDHYAhridhya-v9qКүн бұрын
ഇത്രയും ഭംഗിയുള്ള പാർട്ടിവയർ കുർത്തി ഈ റേറ്റിൽ അടിപൊളി chechi
@Veenanair26121 сағат бұрын
Enthu bhangiyaa innathe randu top um ...thank you dear ❤❤
@utharak1185Күн бұрын
നല്ല മേറ്റീരിയൽ സൂപ്പർ ഞാൻ ഹാക്കോബ മേറ്റീരിയൽ വാങ്ങിയിരുന്നു സൂപ്പറാണ് അത് ❤❤
@lailaantony141221 сағат бұрын
Ennathe randu collectionsum super ayittund enikk bayankara eshttapettu. Slited model top anu ente favourite affordable priceum. Order cheytha hakoba kurty kitty adipoli onnum parayanilla. 👌🏻👌🏻
@beenakrishnan965423 сағат бұрын
സൂപ്പർ കളക്ഷൻസ്❤❤❤ ഒന്നും പറയാനില്ല പതിവുപോലെ മനോഹരമായിരിക്കുന്നു❤❤❤
@angelancy7239Күн бұрын
അടിപൊളി 👌👌👌👌👌👌👌👌👌👌👌👌 പൊളിച്ചു ഇത്രയും നല്ല ഡ്രസ്സ് വിലയും കുറവാണു ഒരിടത്തും ഈ വിലയിൽ കിട്ടില്ല സൂപ്പർ 👍👍👍👍👍👍👍👍👍👍 വരട്ടെ മനസിലുള്ള എല്ലാ മോഡൽസും 😊😊😊😊😊😊 കടങ്ങളെല്ലാം ദൈവം തീർത്തുതരട്ടെ നിന്റെ ഓട്ടം കാണുമ്പോൾ സങ്കടം തോന്നും ഒത്തിരി വിഷമങ്ങളിലൂടെ പോകുമ്പോഴും വീഡിയോയുടെ മുൻപിൽ ചിരിച്ചു നിൽക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇതിനെല്ലാം പ്രതിഫലം ദൈവം തരും ഉറപ്പ് ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏 രഞ്ജിതയെയും മക്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️.
നല്ല ടോപ്പുകൾ. കളറിൻെറ കാര്യം പിന്നെ പ്രത്യേകിച്ചു പറയേണ്ട സൂപ്പർ കളറുകൾ.. ഞാൻ ഇടക്ക് വീഡിയോസ് കാണാറുണ്ട്. രാത്രിയിൽ ആയിരിക്കും മിക്കവാറും കാണുന്നത്. കമൻറ് ഇടാറില്ല. എപ്പോഴത്തേയും പോലെ ഇന്നത്തെ കളക്ഷനും ഒത്തിരി ഇഷ്ടമായി. വില കുറവിൽ വസ്ത്രങ്ങൾ സാധാരണക്കാർക്ക് വിൽക്കാൻ ഇനിയും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
മാസത്തിൻ്റെ താഴ്മയും വിനിയും ഉള്ള സംസാ തു കേൾക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു സൂപ്പർ dresses
@anviklijith003921 сағат бұрын
Collections ellam super aanu. Iniyum ithupole nalla collections kondu varanam
@SimiPeethambaranКүн бұрын
സൂപ്പർ സൂപ്പർ ചുരിദാർ കളക്ഷൻസ്. 🎉🎉 ഇനിയും ഇതുപോലെ നല്ല കളക്ഷൻസ് കൊണ്ടുവരണം. ❤️❤️
@CreationwitharadhyaКүн бұрын
Super super collection ❤❤❤❤❤ variety ayittundu ❤❤❤❤ nalla party wear dress 👗❤❤❤❤❤❤ella colour s super anu ❤❤❤ cotton panalcut kurthis konduvarannea affordable price I'll ❤❤❤❤❤❤
ഈ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഈ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരു ഒരു രണ്ടുമാസം എങ്ങാനും ആയത് ഉണ്ടാവുള്ളൂ പക്ഷേ സൂപ്പർ എല്ലാ കളക്ഷൻസ് സൂപ്പർ ഈ വീഡിയോ ഞാൻ രണ്ടുപ്രാവശ്യം കണ്ടു ഭയങ്കരമായിട്ട് എനിക്കിഷ്ടപ്പെട്ടു നല്ല ചുരിദാർ ആണ് മെറ്റീരിയൽ ആണെങ്കിലും അതിലും സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു വി ആർ എസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ താങ്ക്യൂ❤❤❤❤❤
@vrstarskurtisКүн бұрын
❤️❤️❤️❤️❤️🙏🙏🙏🙏
@sucybabu-k2z21 сағат бұрын
Ellam adipoli 5xl Kurthi konduvaru
@daisymathew6369Күн бұрын
Renju...othiri eshtanu samsaravum athupolethanne dressum orupad eshtapettu. Ella divasatjethumpole sooper collections and rate also is reasonable. God bless you. Ella vedeo s um kanarund
@AnwarsadikTharayilКүн бұрын
Rayonil cod set kanikku
@devikasr489222 сағат бұрын
3 piece set budget friendly kond varu mam....new models okee
@gopikagopz6135Күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌collection. Waiting video
@JaisyBabu-i3gКүн бұрын
Super ellam vanganamennuthonnum ❤
@ambilynair296Күн бұрын
Super collectiobs❤❤❤❤
@BinduPravin21 сағат бұрын
👏👏👏❤️❤️❤️
@JessySojan-d5gКүн бұрын
Super adipoli collections and material s❤❤❤❤
@sheebac415420 сағат бұрын
Ranju last lannicha Thunniyil 3xl codset evideyum konduva
@vrstarskurtis13 сағат бұрын
Kondu varam
@DhanyaJLКүн бұрын
🥰🥰🥰
@sindhukunjumon6999Күн бұрын
അടിപൊളി 🎉🎉🎉🎉
@preethimidhun1533Күн бұрын
Super collection ❤❤❤❤
@rintumathew1154Күн бұрын
Super collection.
@_SAJITHA_TEXКүн бұрын
❤🎉🎉
@farishaaboobacker4854Күн бұрын
എല്ലാ ദിവസവും വീഡിയോ കാണാറുണ്ട്. ഇന്ന് Kurtis ചെയ്ത fabric purchase ചെയ്തിരുന്നു. അടിപൊളി fabric. With very low price. എല്ലാവർക്കും വീഡിയോ share ചെയ്യാറുണ്ട്. എല്ലാ ദിവസവും വീഡിയോ ക്ക് വേണ്ടി waiting ആണ്. ❤❤❤