അഷ്ടപദീ ലയം തുള്ളിത്തിളുംമ്പുന്നോരമ്പല്പ്പുഴയിലെ...നിങ്ങൾ 6ആം ക്ലാസ്സിൽ.. ഞാൻ 8 ഇൽ22ആം സ്റ്റേറ്റ് സ്കൂൾയൂത്ത് ഫെസ്റ്റിവലിൽ കണ്ണൂർ പങ്കെടുക്കുന്നു. അന്ന് കരുനാകാരനെതിരെ പ്രകടനം നടത്തിയവരെ പിരിച്ചുവിടാൻ നടന്ന ടീയർഗാസ് വീണു പൊട്ടിയത് നമ്മൾ ഇരുന്ന ബസ്സിന്റെ ഗ്രില്ലിൽ..അതിന്റെഫലമായി നിങ്ങളുടെ മൂക്കും തൊണ്ടയും തകരാറായി ശരിക്ക് പാടാൻ പറ്റാതെ ഒന്നാംസ്ഥാനം പോയി..പക്ഷെ നിങ്ങൾ സപര്യ തുടർന്നു..മനോഹരമായ ശബ്ദവും ആലാപനവും സ്വന്തമാക്കി..കേൾക്കുമ്പോൾ സന്തോഷം സുഹൃത്തേ
@raavan714 жыл бұрын
unfortunately geniuses like him are not valued by people any more. Look at the number of views for this divine and fantastic rendering. Mediocrity and publicity rules. Excellence and quality is left to rust. Kalikalam..