ആധാർകാർഡ് ആരൊക്കെ പുതുക്കണം? അവസാന തീയതി ??ആധാർ എടുത്ത തിയതി മൊബൈലിലൂടെ എങ്ങനെ അറിയാം?

  Рет қаралды 225,294

REEMA SHAN

REEMA SHAN

Күн бұрын

ആധാർകാർഡ് ആരൊക്കെ പുതുക്കണം? അവസാന തീയതി ??ആധാർ എടുത്ത തിയതി മൊബൈലിലൂടെ എങ്ങനെ അറിയാം? #aadharcard
website link :- uidai.gov.in/en/
Aadhar renewal online Malayalam update aadhar card online Malayalam aadhar 10 years update Malayalam
ആധാർ കാർഡ് പ്രത്യേക അറിയിപ്പ്
#ആധാർ #adharcard #Aadharcard #ആധാർകാർഡ്
#aadharupdate #aadharcard #aadhaarlinking #Aadhar_linking #Aadhar_pancard_linking
Aadhar puthukal
aadhar puthukal avasana thiyathi
aadhar aarokke puthukkanam
Aadhaar card latest updates
Aadhar card news updates in June 2023
Aadhar card online update date extended news updates
Aadhar card updating after 10 years latest details malayalam
Aadhar card linking with pan card
Aadhar card latest updates
Aadhar latest updates
Latest aadhaar updates in malayalam
Update aadhar card online
Aadhaar card Latest Updates
Aadhaar card latest updates in 2023 malayalam
aadhaar card linking voters id latest update
aadhaar card linking with pan a
adhaar card linking with phone
aadhaar card linking with ration card
aadhaar card linking status
aadhaar card linking mobile phone
PVC AADHAR CARD
Aadhaar update Free
Aadhaar document update details

Пікірлер: 112
@raveendranu8759
@raveendranu8759 Жыл бұрын
ആധാരമാക്കി ഒരു തരം സേവനങ്ങൾ ക്കും നി൪ബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. പിന്നെയും വിവിധ കേന്ദ്ര_ സംസ്ഥാന വകുപ്പുകളിൽ സേവനങ്ങൾക്ക് ആധാരമാക്കി ആവശൃപ്പെടുന്നത്.. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി കൾ സ്വീകരിക്കുന്നതിന് ആരെങ്കിലും തയ്യാറായി മുന്നോട്ടു വരണ൦.
@Jessyove10
@Jessyove10 9 ай бұрын
,🤔🐖👊
@hamzatp8638
@hamzatp8638 Жыл бұрын
നല്ല information thanks Reema👍👍👍🤲
@reghureghu3837
@reghureghu3837 Жыл бұрын
ആധാർ കാർഡ് തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് മാറ്റാൻ എന്ത് ചെയ്യണം ഇപ്പോഴത്തെ പത്തനംതിട്ട അക്ഷയ ആധാർ കാർഡ് പുതുക്കാൻ ചെന്നപ്പോൾ അവർ അത് ചെയ്തു തരുന്നില്ല എന്ത് ചെയ്യണം
@aslampt9367
@aslampt9367 Жыл бұрын
ഇവിടെ കാണിച്ച ആധാറിൽ Aadhaar update history യിൽ 16.10.2017 ന് updation നടത്തിയതായി കാണുന്നു അപ്പോൾ ഇനി 2027 ൽ പുതുക്കിയാൽ പോരേ? പക്ഷേ 5:55 ൽ ഈ ആധാർ document updation നടത്തണമെന്നും പറയുന്നു? ഏതാണ് ശരി?
@xavierpc1072
@xavierpc1072 Жыл бұрын
Thank U
@shamsudheenum8194
@shamsudheenum8194 Жыл бұрын
ഞാൻ ആധാർ എടുത്തിട്ട് 10വർഷം കഴിഞ്ഞു എന്നാൽ ഈ അടുത്ത കാലത്ത് വീട് മാറി താമസിക്കേണ്ടിവന്നപ്പോൾ വിലാസം മാറ്റുന്നതിന് വേണ്ടി അപേക്ഷിച്ചു. ഈ അപേക്ഷ സ്വീകരിച്ചു എനിക്ക് പുതിയ ആധാർ ലഭിച്ചു. ആയതിനാൽ ഇനി ഞാൻ ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?
@REEMASHAN
@REEMASHAN Жыл бұрын
Venda
@sofiamujeeb7952
@sofiamujeeb7952 Жыл бұрын
Thank you so much Reema for your information 🥰👍🏼
@thajudeenpv1565
@thajudeenpv1565 Жыл бұрын
Manasilakunna.reethiyil.paranjathil.thanks.so.much
@REEMASHAN
@REEMASHAN Жыл бұрын
Thanks
@akshayc.a
@akshayc.a 8 ай бұрын
njan 2020 il biometric update cheythitt und koode mobile numberum , ath kazhinj puthia card kitti . ini njan update cheyyano ?
@rajan3338
@rajan3338 Жыл бұрын
njan aadhaar puthukki.pakshe issuing date 2011 aanu..card adichittullathu 2022 lum photo maari..kannu photo maatti..viral pathichu..iniyum maattano? please reply!
@mohmmedashraf3906
@mohmmedashraf3906 Жыл бұрын
hi hello njaan idhuvare aadhaar card eduthittilla ente kayyil pasport maathrame rakhayaayi ulloo enikk adhaar card edukkaanaayi enthu cheyyanam. ?
@nazco2585
@nazco2585 4 ай бұрын
Enik enn ahn 18 vayas aye appo enik eppo adhar puthukan pattumo. Athin enthokke rehakal venam plz reply chechi 🙏
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
സൗണ്ട് കറക്ടാകുന്നില്ല...
@latheefpurayil51
@latheefpurayil51 Жыл бұрын
Yas good 👍👍👍
@radhamony124
@radhamony124 Жыл бұрын
Good information
@sathiyadevan7705
@sathiyadevan7705 9 ай бұрын
Still doubt.. i I got aadhar in 2014 and further data amended ,last was in 2021. So when I have to renew my aadhar ????
@koyakuttyk5840
@koyakuttyk5840 Жыл бұрын
ശബ്ദം എകോഅടിക്കുന്നു റൂം മാറി റികോർഡ്ചെയ്യുക റൂമിൽ എകോ മനസിലാകാൻ ആറൂമിൽ വെച്ച് മറ്റൊരാൾക്ഫോൺചെയ്യുക അയാളോട്ഫോണിലൂടെ ചോദിക്കു എകോ കേൾകുന്നുണ്ടോന്
@REEMASHAN
@REEMASHAN Жыл бұрын
👍
@sumimoosa1236
@sumimoosa1236 Жыл бұрын
Ente voter id correction nu apply cheythu eppol application no koduthu status nokiyappol accepted ennu kanikkunnu pakshe e epic download cheyyan pattunnilla mobile no kodukumbol invalid ennu kanikkunnu athinu ini enthu cheyyanam
@REEMASHAN
@REEMASHAN Жыл бұрын
Mob no change cheyyanulla application kodukkanam, puthiya video athanu nale upload cheyyum
@abdulrahman7550
@abdulrahman7550 Жыл бұрын
Very good...
@MohammedAli-of7wu
@MohammedAli-of7wu Жыл бұрын
Thanks
@riyas.criyas.c9516
@riyas.criyas.c9516 Жыл бұрын
Pravasikal engane edukum
@ShobishSobu
@ShobishSobu 10 ай бұрын
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക്‌ ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
@ashmiljifu5652
@ashmiljifu5652 Жыл бұрын
Good information 👍🏻
@samsongraphics3898
@samsongraphics3898 9 ай бұрын
I changed my name as per sslc book in Aadhar card in 2019. i got my new aadhar card 4 years back. njan eni update cheyyano? please reply
@azikasaragod8657
@azikasaragod8657 Жыл бұрын
വിജ്ഞാനപ്രദം👍✌️
@ashker__techy971
@ashker__techy971 Жыл бұрын
Good information ℹ️
@praseedkumar4476
@praseedkumar4476 Жыл бұрын
👍
@alisubi2345
@alisubi2345 9 ай бұрын
70 vayassin mukalil ullavar adhar apdation cheyyanoo
@abdurahimanc6909
@abdurahimanc6909 Жыл бұрын
. adhar kandad kondend kariam. Update chaeyyunnadengane ennu vivarichillallo.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
Good news
@ജബ്ബാർകോയിപ്ര
@ജബ്ബാർകോയിപ്ര Жыл бұрын
ഞാൻ കഴിഞ്ഞ വർഷം.. എന്റെ aadaril Date of ബെർത്ത് ചേർത്ത്.. അത് വരെ. ജനന വർഷം മാത്രമേ ഉണ്ടായുള്ളൂ. എനി അത് പുതുക്കാണോ
@padmasundersunder4195
@padmasundersunder4195 Жыл бұрын
Senior citizens or 70 yrs above veno ...
@REEMASHAN
@REEMASHAN Жыл бұрын
Pension kittunnundengil cheytholu, ippo aadhar aayi link aayitta Ella apekshakalum varunnathukondu link aakunnathau nallatha
@leelamaissac7798
@leelamaissac7798 Жыл бұрын
മാർച്ചിൽ ഞാൻ ചെയ്താണ് ഇത് വരെ പുതിയത് വന്നില്ല കാരണം എന്താണ്
@indian1848
@indian1848 Жыл бұрын
Adaar chenge cheyyaanulla option paranju tharoo
@abhilashiv
@abhilashiv Жыл бұрын
Good one!
@REEMASHAN
@REEMASHAN Жыл бұрын
Thanks 😊
@sreejithm2533
@sreejithm2533 Жыл бұрын
അക്ഷയ കേന്ദ്രത്തിൽ പോയപ്പോൾ ഡ്രൈവിങ് ലൈസൻസും നാഷണൽ ബാങ്ക് പാസ്സ് ബുക്ക്‌ എന്നിവ കൊണ്ടുവരാൻ പറഞ്ഞു. നാഷണൽ ബാങ്ക് പാസ്ബുക്ക് നിർബന്ധം ആണോ?
@REEMASHAN
@REEMASHAN Жыл бұрын
updation cheyyananel dl mathiyallo, ini details illa vella vyathyasavum undo aadharumaayi
@sreejithm2533
@sreejithm2533 Жыл бұрын
@@REEMASHANDL ഉം ആധാറും സെയിം അഡ്രെസ്സ് ആണ്
@abdunasarsap
@abdunasarsap Жыл бұрын
HALLO REEMA
@REEMASHAN
@REEMASHAN Жыл бұрын
Hii
@AbhiandAadhis
@AbhiandAadhis 9 ай бұрын
2016edutha aadhar update cheyyanamo
@user-fh4uk1re4d
@user-fh4uk1re4d Жыл бұрын
👍👍👍
@bindul6681
@bindul6681 Жыл бұрын
ഫോട്ടോ മാറ്റാൻ എന്താ വേണ്ടത്
@sajeenaambu2755
@sajeenaambu2755 Жыл бұрын
Njan 2019il puthukki ini puthukkano
@rajan3338
@rajan3338 Жыл бұрын
mam .njan 4 masam munpu akshayil poyi.biometric& photo eduthu.puthiya card postil vannu! pakshe ISSUING DATE PAZHAYA 2011 THANNE! MARU VASATHU CARD PRINT CHEYTHA VARSHAM 2022 ENNU PRINT CHEYTHIRIKKUNNU! INIYUM PUTHUKKANO?
@REEMASHAN
@REEMASHAN Жыл бұрын
Venda
@TRAVELERONTHEWORLDSkyjumpwalks
@TRAVELERONTHEWORLDSkyjumpwalks Жыл бұрын
ആധാർ പുതുക്കി സാധനം കയ്യിൽ കിട്ടി
@user-fh4uk1re4d
@user-fh4uk1re4d Жыл бұрын
Aadhar number does not have mobile number ennanu varunnathu login kazhiyunnilla
@REEMASHAN
@REEMASHAN Жыл бұрын
Mob no. Link cheythittundavilla
@musafirkhan6977
@musafirkhan6977 Жыл бұрын
​@@REEMASHANആധാർ എടുത്ത തിയതി ആധാർൽ തന്നെ ഉണ്ടല്ലോ പിന്നെന്തിനാ മൊബൈൽ തപ്പി നടക്കുന്നത്.
@syamsyam543
@syamsyam543 Жыл бұрын
Good ❤❤❤
@hameedangat2033
@hameedangat2033 Жыл бұрын
Mobile nomber chenge ചെയ്യാൻ എന്താ ചെയ്യണം
@REEMASHAN
@REEMASHAN Жыл бұрын
Akshaya vazhiye cheyyan kazhiyu
@nadarajanachari8160
@nadarajanachari8160 Жыл бұрын
ആധാർ ഡോക്യുമെൻ്റ് വിവരങ്ങളിൽ മാറ്റം ഒന്നും ഇല്ലെങ്കിൽ പുതുക്കേണ്ട ആവശ്യം ഉണ്ടോ?
@REEMASHAN
@REEMASHAN Жыл бұрын
Pathukollam kazhinjittundengil onnu update cheyyanam
@najmaibrahim972
@najmaibrahim972 Жыл бұрын
😮
@mohammedp9978
@mohammedp9978 Жыл бұрын
Ente.adar.cardini.10.varsham.ayitilla.8.varsham.ayittay.ullu.
@REEMASHAN
@REEMASHAN Жыл бұрын
10 kazhiyumbol cheythal mathi
@ShobishSobu
@ShobishSobu 10 ай бұрын
Hallo
@silviajoby
@silviajoby Жыл бұрын
Chechi adharcardil spelling mistake undu housename athupole votersidyilum athu mattan enthu cheyanam
@REEMASHAN
@REEMASHAN Жыл бұрын
Correct spelling proof kooduthal clear cheyyallo
@silviajoby
@silviajoby Жыл бұрын
@@REEMASHAN thank you for the information ethu proof ayalum mathiyo chechi
@safvan-uq4zr
@safvan-uq4zr Жыл бұрын
ആദാർ തെറ്റ് ഉണ്ടങ്കിൽ എന്ത് ചെയ്യും
@REEMASHAN
@REEMASHAN Жыл бұрын
Endhilanu thett, aadhar centeril athinte correct proof aayittu poyal mathi
@justinjustin6019
@justinjustin6019 Жыл бұрын
😂🍌
@safvan-uq4zr
@safvan-uq4zr Жыл бұрын
@@justinjustin6019 🙄
@mollymani8895
@mollymani8895 Жыл бұрын
ആധാർ
@safvan-uq4zr
@safvan-uq4zr Жыл бұрын
@@mollymani8895 നെല്ലിൽ പതിരും എഴുത്തിൽ തെറ്റ് ഒക്കെ ഉണ്ടാവും
@user-hy7yd3sr5m
@user-hy7yd3sr5m Жыл бұрын
മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ സമയ പരിധി ഉണ്ടോ. ഡേറ്റ്?
@REEMASHAN
@REEMASHAN Жыл бұрын
illa, puthukkanum illa
@user-hr8wm4bu8y
@user-hr8wm4bu8y Жыл бұрын
Adhar card renew cheyan election card illa ,vere I'd proof onnum illa ration card mathrame ollu.what to do now?
@REEMASHAN
@REEMASHAN Жыл бұрын
Photo ullavarkku ration card upayogikkam
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
ഫോൺ വഴി ചെയ്യുമ്പോൾ ഫോട്ടോ മാറ്റാൻ പറ്റോ അതോ അക്ഷയയിൽ പോണോ...?
@REEMASHAN
@REEMASHAN Жыл бұрын
Athinu akshayayil ponam
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
@@REEMASHAN പിന്നെ വേറെ Adhar card original post വഴി വരോ ..?
@REEMASHAN
@REEMASHAN Жыл бұрын
@@gafoorgafoorayappally9376 ys
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
@@REEMASHAN ഫോണിൽ ചെയ്യുമ്പോൾ Pan Card , lisence , Pasport ഇല്ലാതെ ID card മാത്രം വെച്ച് ചെയ്യാൻ പറ്റോ..?
@REEMASHAN
@REEMASHAN Жыл бұрын
@@gafoorgafoorayappally9376 പറ്റും
@sheelaprakash9937
@sheelaprakash9937 Жыл бұрын
ഇനിഷ്യൽ തിരുത്തുവാൻ എന്തു ചെയ്യണം
@louismelit2498
@louismelit2498 Жыл бұрын
M
@nasirhimamisaqafi9541
@nasirhimamisaqafi9541 Жыл бұрын
Adaril kodutha phone number yenghane mattum
@REEMASHAN
@REEMASHAN Жыл бұрын
Aadhar centreill poyi maattanam
@hishamkp8278
@hishamkp8278 Жыл бұрын
Uidai
@rasheedtkp5720
@rasheedtkp5720 Жыл бұрын
പാവം പ്രവാസികൾ എന്ത് ചെയ്യും എന്നെ പോലത്തെ
@REEMASHAN
@REEMASHAN Жыл бұрын
Naattil varumbol cheythal mathi
@purushothamanchambalon6335
@purushothamanchambalon6335 Жыл бұрын
സ്പീഡ് കുറക്കുക.
@REEMASHAN
@REEMASHAN Жыл бұрын
👍
@Jenilywilliam
@Jenilywilliam Жыл бұрын
😮😅😊🎉
@santosanto4238
@santosanto4238 Жыл бұрын
Phonevazicheidalfingervende
@REEMASHAN
@REEMASHAN Жыл бұрын
Just updation cheyyan biometrics venda
@Sandeep-tu3nc
@Sandeep-tu3nc Жыл бұрын
ആധാർ പുതുക്കാൻ എത്ര രൂപ ആവും
@REEMASHAN
@REEMASHAN Жыл бұрын
50 to 100 vare vangunnundu
@sivasankarapillai2843
@sivasankarapillai2843 Жыл бұрын
Inventions of sanghism.
@sandhrasunil5731
@sandhrasunil5731 Жыл бұрын
Onnu vhothikkatte
@REEMASHAN
@REEMASHAN Жыл бұрын
Aah
@ShobishSobu
@ShobishSobu 10 ай бұрын
ഞാൻ ഒരു ecommerce സ്ഥാപനത്തിൽ ആണ് വർക്ക്‌ ചെയ്യുന്നത് ആധാർ കാർഡും പാൻ കാർഡും link അല്ല? അത് കൊണ്ട് 20%salary cut ആയി, അങ്ങനെ ഒരു നിയമം ഉണ്ടോ? Fine വന്നതാ എന്ന് പറഞ്ഞു
@aslampt9367
@aslampt9367 Жыл бұрын
Good information
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
👍👍👍👍
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20