എനിക്ക് തന്നാലും എന്റെ മക്കളാണേ വേണ്ട സത്യം എന്റെ മക്കളും ഇതുപോലെ ആണ് അച്ഛനില്ല എന്റെ മക്കൾക്ക് അവരുടെ അച്ഛന്റെ ഹൈവേ സൈടുള്ള വസ്തു അയാളുടെ ചേട്ടൻ പണയം വെച്ച് ലക്ഷ്ഷങ്ങൾ വാഗി എന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞ് ആണ് അറിഞ്ഞത് പക്ഷെ ഒരു രൂപ ചേട്ടൻ അടച്ചില്ല അവസാനം ആ വസ്തു ഇന്ന് കോടികൾ കിട്ടുന്ന ഭൂമി 5 വർഷം മുൻപ് വിറ്റ് ചേട്ടൻ എടുത്ത പൈസയുടെ ഇരട്ടിയിൽ കൂടുതൽ ബാങ്കിൽ ഞാൻ അടച്ചു ഇന്ന് എനിക്കും മക്കൾക്കും ഒരു സെന്റ് ഭൂമിയി പോലും ഇല്ല എകിലും ആരുടെയും ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ട സമാധാനവും സന്തോഷവുമായി ഞങൾ ജീവിക്കുന്നു മോളെ എങനെ കല്യാണം കഴിപ്പിക്കും എന്ന് ഉള്ളഒരു വേവലാതി ഉണ്ട് സാരമില്ല എല്ലാം ശെരിയാവും ആരെയും ചതിക്കാനൊ വനജ്ജിക്നോ പോകരുത് 👍🏻
@afiyanvlog4847Ай бұрын
തെറ്റ് ചെയ്തവർ അനുഭവിക്കാതെ ഈ ലോകം വെടിയുകയില്ല.
@user-gt3mc8mz2s26 күн бұрын
Sahodarikkum kudumbathinum nallathu varatte.
@aryaaru18024 күн бұрын
@gayathrivs6539 വിഷമിക്കേണ്ട molde കാര്യങ്ങള് എല്ലാം മംഗളമായി നടക്കും. ഈ നല്ല മനസ്സിനെ ദൈവം രക്ഷിക്കും ❤❤❤
@pathu-zt3bm14 күн бұрын
Ningale chathichal a vanjakane Allah verte vidila
@RedBook-jx4iv7 күн бұрын
എന്തൊക്കെ നേടിയാലും അവസാനം ആറടി മണ്ണ് മാത്രം ഒരു മനുഷ്യന്.
@kannankollam1711Ай бұрын
ഒലക്ക ഇതൊക്കെ വീടും വസ്തുവും വിൽക്കാൻ വേണ്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഓരോ കളികളാണ്
@EmiG-tt5cm24 күн бұрын
True
@santhoshjohn305017 күн бұрын
ചുമ്മാ ഓരോ കളി.
@radamaniamma749Ай бұрын
എല്ലാ സുഖങ്ങളും തനിക്കു മാത്രം മതിയെന്നു ചിന്തിക്കുന്നവർ കാണട്ടെ - ഷെയർ ചെയ്യുന്ന സ്നേഹം മാത്രമെതിരിച്ചു കിട്ടു
@Syama-o7oАй бұрын
ആരെങ്കിലും കൊന്നതാവാം . നോക്കിയത് വല്ലവരുമല്ലേ പണം അടിച്ചുമാറ്റിക്കാണും
@rajicswamy34299 күн бұрын
ഞാൻ എന്ത് പറയാനാ. ഭഗവാൻ്റെ വികൃതികൾ
@susanthomas6940Ай бұрын
എന്തിനു ശാപം എന്ന് ചിന്തിക്കുന്നു ? ദൈവത്തിൽ വിശ്വസിക്കുക . നല്ലതു ചെയ്യുക . ധാരാളം ആളുകൾ ഈ ലോകത്തു കഷ്ടപ്പെടുന്നുണ്ട് . അതാണ് ജീവിതം . ഉള്ളവർ കുറച്ചു ഇല്ലാത്തവർക്ക് കൊടുക്കുക . സന്തോഷം താനെ വരും . മക്കളും കൊച്ചു മക്കളും മാത്രമേ സ്വത്തു അനുഭവിക്കാവു എന്ന് കരുതിയാൽ ലോകം മുന്നോട്ടു പോകില്ല . എത്രയോ ആളുകളുടെ പരിശ്രമത്തിന്റെ ഫലം ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് . അവർ സ്വന്തം കാര്യം മാത്രം നോക്കിയിരുന്നെങ്കിൽ ഗതി എന്താകുമായിരുന്നു ?
@mythoughtsaswordsАй бұрын
Very correct- പക്ഷേ വളരേ കുറച്ചു പേർ മനസ്സിലാക്കുന്ന കാര്യം -
@clintonburg739Ай бұрын
@@mythoughtsaswords Avery body knows but rejecting unfaithfuly truth for money , fame , power .....etc
@Sanatan_369Ай бұрын
കർമ്മത്തിൽ വിശ്വസിക്കുന്നു എങ്കിൽ കർമ ഫലത്തിൽ വിശ്വസിക്കുന്നു എങ്കിൽ ശരിയാണ് എന്നാൽ ഇത് എല്ലാ ജീവചലങ്ങൾക്കും അത് ബാധകം തന്നെയാണ് ഏതു ജാതി ആയാലും ഇത് മതം ആയാലും, ഓരോ കർമങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ട്
@pallavikaraokestudio27076 күн бұрын
പച്ച പരമാര്‍ത്ഥമായ സത്യം.....
@AnithasVlogs2 күн бұрын
True 👍💐
@maryisaac3528Ай бұрын
When we read bible God says,about this.bcs the forefathers did too much evil.then the Lord wipe out everything.sad story
@prajithkarikothu7927Күн бұрын
Ethu.stalam evida
@gopang305927 күн бұрын
മറ്റുള്ളവർ ഈ സ്വത്തുക്കൾ അനുഭവിക്കണം, എന്ന് നിർബന്ധം എന്തുവാ, എല്ലാവരും ഒരിക്കൽ ഒറ്റയാകും, പിന്നെല്ലാം ചടങ്ങുകൾ മാത്രം,
@ABDULKADERNAYARNGHAD23 күн бұрын
ഗവൺമെന്റ് ഏറ്റെടുത്ത് പാവങ്ങൾക്ക് കൊടുക്കട്ടെ
@Sam-q2z7m23 күн бұрын
പാവങ്ങൾക്കുള്ളത് അടിച്ചു മാറ്റി അർമ്മാദിക്കുന്ന ഖേരള ഗവൺമെന്റ് ആണോ😂😂😂
@thesimpleouting...77721 күн бұрын
😂😂😂@@Sam-q2z7m
@BijoAbraham-un9sk15 күн бұрын
വഖഫ് ആയിരിക്കും
@tasmaniandevil402414 күн бұрын
Wakf kodukkam mathiyo koya
@pathu-zt3bm14 күн бұрын
@@BijoAbraham-un9skswandam bhoomi pothunanmakai Allahuvinde namathil waqf cheyyunathanu waqf bhoomi allate arande paramb kudiyeri kallapatyayam opichedukuna bhoomi alla ath
@pallavikaraokestudio27076 күн бұрын
എല്ലാം തകരാന്‍ ഒരു നിമിഷ നേരം മതി....ഇത്രയും അധികം സമ്പാദ്യം ഉണ്ടായിട്ടും അത് അനുഭവിക്കാന്‍ കഴിയാതെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വേദന....വളരെ കഷ്ടമായിപ്പോയി....വിധിയെന്ന് അല്ലാതെ എന്ത് പറയാന്‍....😢😢😢😢😢
@julieanu628320 күн бұрын
കേട്ടപ്പോൾ വല്ലാത്ത ദുഖം തോന്നി😢
@babyeu75095 күн бұрын
എന്തിന് മറ്റുള്ളവർ ഇത് ഒക്കെ ചിന്തിച്ച് വിഷമിക്കണം.❓അവർ അവരുടെതായ ആഗ്രഹ പ്രകാരം കടന്ന് പോയി ഇത് കണ്ട് നിൽക്കുന്ന നമുക്കാണ് വിഷമം❗സമനില തെറ്റിയാൽ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.🙏
@arunajay709626 күн бұрын
മുതലാളിയുടെ തെറ്റ് തന്നെ, മറ്റൊരു നല്ല സ്ത്രീയെ വിവാഹം കഴിച്ചു ഒരു കുട്ടി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും അന്യദീനപ്പെട്ടു പോകില്ലായിരുന്നു!😢😢
@hathibchemmangad563727 күн бұрын
ഒരു മുത്തശ്ശി കഥ പോലെ
@georgejosephvinister395029 күн бұрын
May our GODS bless the family...
@HashirHashirmuhamma-ro6foАй бұрын
10 roopa arkum koduthillenkil ayuss kurayum
@easymoney6354Ай бұрын
ennu ellaam thikanja njan oppu
@Suchitrabaiju22 күн бұрын
Aa veedum sthalavum vagathe ere kunthane nalathe prethalayam pole erekunu
@cosmosredshift544520 күн бұрын
ശാപം എന്നൊന്നില്ല..
@joseabraham2951Ай бұрын
ഈ സ്ഥലം വിൽക്കാൻ പ്ലാൻ ഉണ്ടൊ ❓
@Siju-o6m12 күн бұрын
Nalla. Katha😂
@priyavinod32517 күн бұрын
മോന് അമ്മ മരണപ്പെട്ടപ്പോൾ മനസിന്റെ താളംതെറ്റിയതാണോ? എനിക്ക് പരിചയമുള്ള പയ്യൻ അച്ഛൻ മരിച്ചുകഴിഞ്ഞപ്പോൾ mentally disturbed ആയി
@robinjohn317229 күн бұрын
വഖഫ് ബോർഡിനെ അറിയിക്കുക അവർ ഈ സ്ഥലത്തിന് തീരുമാനം എടുത്ത് ശാപമോക്ഷം വരുത്തിക്കൊള്ളും.
@Pkd.9926 күн бұрын
Thanik nalla dhaarana undallo😊
@bharathibharathi44865 күн бұрын
കൃസ്ത്യാനികൾക്ക് നല്ല ബോഡ് ഉണ്ട് നീ ഈ സ്വത്ത് വഖഫ് ബോഡിൻ്റെ തിണ്ണയിൽ ചാരി തരും എന്ന് സ്വപ്നം കാണണ്ടാ
@deepaks3521Ай бұрын
Karmabhalam
@PadiyuoorАй бұрын
താങ്കൾ കുറച്ചായല്ലോ ഇതിന്റെ പുറകിൽ ചുറ്റി തിരിയുന്നു വല്ല കോളും തടഞ്ഞോ
@manjushabiju2955Ай бұрын
😂😂😂😂😂
@ashajasmine619121 күн бұрын
അതു ശരിയാ😂
@antozindia-qy9kj24 күн бұрын
Colastrol anu villan, ella divasam pothu erachi vagi kazhichu , Board nu koduku
@shameershameerbismi536119 күн бұрын
Relatives nu kittum enthaayalum
@pradeepb749521 күн бұрын
Thanikku vallavanteyum karyangal social mediyil edunnathu enthukondanu,Nalla Kaiuukkulla Anungal Aa kudumbathil undayirunnengil Than Ee puranam Vilamban Nilkkillayirunnu???
@Panchami1978Ай бұрын
കർമ്മ 🙏 0:09
@joandni56124 күн бұрын
പോസ്റ്റ് മാൻ റിയൽ എസ്റ്റേറ്റ് എജൻ്‌റ്റ് ആണെന്ന് തോന്നുന്നു😂😂😂😂😂
@sivaprasad8424Ай бұрын
എനിക്ക് തന്നോളു ഞാനൊന്ന് സുഖിക്കട്ടെ😂
@sospymathewАй бұрын
😂😂😂😂😂
@ai6663129 күн бұрын
Their ancestors souls are preta atma!! Its pure ancestors shapam, Remember you not only get their same faceial features, bidy structure and wealth... Their evil karma too will pass in generations! He has destroyed many families to earn these wealth! 5th and 4 th bhaavam afflicted!! Kala Sarpa dosham... It is epigenetics generational karma dosham! Cultivate good thoughts respect nature
@ThomasPS-wq8mlАй бұрын
Govt to take over it use it for common good. It cannot be settled within relatives due to disputes, greed etc. In other way relatives have no contribution to aquire, no service to the original owner.
@EmiG-tt5cm24 күн бұрын
No need😂
@Johnnyjohn-u8nАй бұрын
ഇ സ്ഥലം എവിടെയാണ്😮
@reshmi521128 күн бұрын
3😢4 makkal ankilum vaenm
@neenapr502Ай бұрын
എങ്ങനെ മരിച്ചു ❓
@mallumigrantsdiaryАй бұрын
വയനാട് ചൂരൽ മല ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് ഇതുപോലെ തലമുറ ഇല്ലാത്ത ആരും അവശേഷിക്കാത്ത എത്രയോ കുടുംബം.... ഒരു പെൺകൊച്ചു മാത്രം ഉണ്ടായിരുന്നതിനെ കെട്ടി ഉടനെ കെട്ടിയോനും പോയി....... 😅
@SuniReliefАй бұрын
അവരുടെ കല്യാണം കഴിഞ്ഞില്ലായിരുന്നു
@noonecan6988Ай бұрын
Enda chirikku😮nne??
@Roseroseeee860Ай бұрын
അവിടെയുള്ള മിണ്ടാപ്രാണികളുടെ ശാപമാരിക്കും, കൊന്നു കളഞ്ഞും പടക്കത്തിനു എറിഞ്ഞും ഒരുപാട് ക്രൂരതകൾ കാണിച്ചു അവരുടെ കിടപ്പാടം കയ്യേറുമ്പോൾ എപ്പോഴെങ്കിലും അതിനെതിരെ പ്രകൃതി പ്രതികരിക്കും
@nimmyjoseph27054 сағат бұрын
ശാപം
@noonecan6988Ай бұрын
Veroru kalyanam kazikamayrnu
@HashirHashirmuhamma-ro6foАй бұрын
Iyaalk sthala kachavada brokering lakshyamundalle
@mathewjohn3126Ай бұрын
കുടുമ്പo🙄
@santhoshkb7737Ай бұрын
Anadalayethinum farminum pinna poonthottem undakkanum krishikkum iva nalkiya madi
@vishnu661322 күн бұрын
Punnoos mothalali ne mon ayt eduto vene😂
@evjohnson934111 күн бұрын
Poda
@jobanjoban68267 күн бұрын
Enthu myrado thaan ee parayunne chumma oro katha undakki views kittan nokkunnu 😂😂😂
@nitheeshs8224Ай бұрын
സ്ഥാലം കൊടുക്കുന്നുണ്ടോ??
@aleyammarenjiv7978Ай бұрын
Why cursed. He was selfish. He could have made a will. Even though my father didn't make a will, my mom made sure who got what Today my nephews are abroad. But we sisters are happy with what God has given. My uncle's only son passed away, my uncle sold most of the property and did give to people whom he liked. Even though it was ancestors property my father never bothered
@howardmaupassant2749Ай бұрын
How did the mentally disabled son died?
@stylesofindia585926 күн бұрын
ആറ്റിങ്ങൽ ഇങ്ങനെ ഒരു ഫാമിലി ഉണ്ട് ഇന്ന് ഏകദേശം 180 കോടി ആസ്തി ഉണ്ട് ഫാമിലിയിലെ ചിലർക്ക് മാനസിക പ്രശ്നമുണ്ട് ആകെ ഒരു ഐശ്വര്യക്കേട് ദാരിദ്ര്യമാണ് ഇന്ന് ആസ്തി മുഴുവൻ ഭൂമി ആണ്