...... E bull Jett 💥 ആദ്യമേ അറിയുണവർ like 👍 here 👍. 👍. 👍
@midhuntech38724 жыл бұрын
E bull jet uyirrr
@ബിജുബാലരാജ്4 жыл бұрын
E bull jett കാർത്തികേയൻ
@sarathmadhav48174 жыл бұрын
✨🔥
@alent64254 жыл бұрын
@@sarathmadhav4817 since 2k sub
@sakkeerfarhan88624 жыл бұрын
Poli machaanmaar
@theju12214 жыл бұрын
30000 രൂപ കൊടുത്ത് വാങ്ങിയ ഈ വണ്ടി ഈ നിലയിൽ എത്തിച്ച അജിത്താശാനും എമ്മീക്കയ്ക്കും ഒരു സല്യൂട്ട്
@dinukurian1794 жыл бұрын
Emmika
@Abhishekj44 жыл бұрын
@@dinukurian179 😂😂
@makenomistake334 жыл бұрын
emmi എന്ന് പറഞ്ഞാലും മതി. എമ്മീത്ത എന്നല്ല എമ്മീക്ക എന്നാ.
@shijilkannur37654 жыл бұрын
Emmikka
@weatlightvloge4 жыл бұрын
❤️❤️❤️❤️❤️❤️
@jithin_thalassery4 жыл бұрын
ആഹാ നമ്മള ebinum libinum 😍😍. മുത്തുമണീസ്💥💥
@vipinezn4 жыл бұрын
ഇത് നമ്മുടെ സ്വന്തം ebull jet
@mrmallu77864 жыл бұрын
E bulljet fans ഉണ്ടെങ്കിൽ നീലം പൂശിക്കോ
@arunjayaprasad15284 жыл бұрын
Fens 🔥🔥🔥
@abhinow85804 жыл бұрын
Fans
@santhoshkumar1284 жыл бұрын
പറക്കും തളിക സിനിമയിൽ ഇന്റർവ്യൂ ചെയ്യുന്നപോലെ ഉണ്ട്...
@hackerhackerhacker26544 жыл бұрын
Kannan chetta
@veddoctor4 жыл бұрын
Manjarama alle .A nilvavarme kanuu
@ashinvlogs16284 жыл бұрын
@@veddoctor alliyah ivarude channel kerinokke ninteoke ee puchamanobhavam varum
@veddoctor4 жыл бұрын
@Ashin George .Najjann Manorama yile interviewer de Karyaam aanu paranjathu
@ANTONIOTHOMASMANAVEL4 жыл бұрын
😂😂😂😂
@vintagerider88094 жыл бұрын
ഇവരെ ഇതിനു വേണ്ടി സഹായിച്ചു വണ്ടി ഫുൾ ആയി ഫ്രീയായിട്ടു പണിയെടുത്തു കൊടുക്കുക്സയും പാർട്സുകൾ വാങ്ങിക്കൊടുക്കുകയും ചെയ്ത ഒരു മനുഷ്യനുണ്ട് അജിത് ചേട്ടൻ. പിന്നെ ഇന്റീരിയർ വർക്കും ക്യാമറയും സീറ്റ് കവരും ഒക്കെ ഫ്രീയായി കൊടുത്ത് എമ്മിക്കയും. പിന്നെ ടയറുകൾ കൊടുത്ത മലപ്പുറത്തെ ഇക്കയും. പിന്നെ ഗ്രില്ല് വാങ്ങിക്കൊടുക്കുകയും കട്ട സപ്പോർട്ടുമായി ഇവർക്ക് മാർഗ നിർദ്ദേശങ്ങൾ കൊടുത്ത ജോസ്‌വിൻ സാറും.
@dreamraidcar83274 жыл бұрын
നമ്മളെ E BULL JET മുത്താണ് മുത്തുമണിയാണ് ചങ്കിലെ ചങ്കിടിപ്പാണ് ഏറ്റവും കൂടുതൽ ഇഷ്ടം ഇവരോടാണ് എല്ലാ ദിവസം ഇവരുടെ ചാനൽ കാണതെ സമാദാനം കിട്ടുള്ള അത്രക് ഇഷ്ടമാണ് love you ebin libin 😍😍😘😘😘😘❤❤
@padayappasingam5164 жыл бұрын
തുഫ്
@Linsonmathews4 жыл бұрын
പൊളി മച്ചാന്മാർ E bull Jet 🤗❣️
@twowheels0024 жыл бұрын
E bull jet 😍
@tomthomas52854 жыл бұрын
E bull jet ഫാൻസ് comon
@fazp4 жыл бұрын
ചേട്ടനും അനിയനും അടിപൊളിയാണ് കെട്ടോ 😃👍👍
@apzztimepass51994 жыл бұрын
സത്യത്തിൽ ഇതൊക്കെ ആണ് ലൈഫ് യാത്രകൾ എപ്പോഴും മനസിനെ കുളിർമ പെടുത്തുന്ന ഒന്നാണ് സങ്കടം മാറ്റി വെക്കാനും കൂടുതൽ പ്രിധീക്ഷകൾ നൽകുവാനും സഹായിക്കും
@kannansurendran4 жыл бұрын
True 🌈
@tibinthomas56234 жыл бұрын
നല്ല positive energy ഉള്ളവർ..
@diff_think14934 жыл бұрын
ഈ കൺസപ്റ്റുമായിട്ട് ഇപ്പോ കുറെ പേർ വരുന്നിണ്ട് ... 2ട്രാവലർ 1 zen പിന്നെ 1 ഓംമ്നി എന്നീ വണ്ടികൾ ചെയ്യുന്നിണ്ട് ... എല്ലാവരും ചെയ്യ്ണം നമ്മുക്ക് പോവാൻ പറ്റില്ലാ ഇവർ പോവുംബൊൾ നമുക്ക് കാണാല്ലൊ ........ ത്രിശൂർ ഒരു ഗഡി ചെയ്യുന്നിണ്ട് ട്രാവലറിൽ അത് കുടുംബ ആയിട്ട് ആ പൊവാൻ പൊവുന്നത് ......
🚙വാൻ life' വിദേശ രാജ്യങ്ങളിൽ ട്രാവൽ explore പ്രസിദ്ധമാണ്. ഇവിടെങ്ങളിൽ അത് തീരെ കുറവാണ്. കനാകാഴ്ചകളും അതിലൂടെ ഒരു ജീവിതവറും .ജീവിതത്തിന്റെ അർഥം തേടിയുള്ള യാത്രകൾ ജീവിതത്തിൽ നമുക്ക് കൊറേ അനുഭവങ്ങൾ നേടി തരും.അത് തന്നെ യാണ് ജീവിതവും. (Explore with your passion ) ഗുഡ് luck📷▶️
@hotbunny78813 жыл бұрын
മനോരമ ന്യൂസിന്റെ തന്നെ thiruva ethirva ട്രോൾ കണ്ടിട്ട് വരുന്നവർ ഉണ്ടോ ഗൂയ്‌സ് 😁
@rageshpambalath51084 жыл бұрын
മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച SGK പറഞ്ഞിട്ടുണ്ട് സ്വന്തമായി സാമ്പാദിച്ച കാശിന് മാത്രമേ ട്രിപ് പോകാവൂ എന്ന്. ഇവിടെ ആധാരം പണയം വെച്ച് ട്രിപ്പ് പോകുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷെ യൂട്യൂബിൽ നിന്നും അവർ പണം സമ്പാദിക്കുനുണ്ടലോ അതുകൊണ്ട് E bullet ചാനൽ ഞാനും Subscriber ചെയ്തു. വാൻ ലൈഫ് 👌😍
@akbarvlrakbarvlr17574 жыл бұрын
Aadhaaram thiricheduthittund
@rageshpambalath51084 жыл бұрын
@@akbarvlrakbarvlr1757 എന്നാ powlli 👌😍
@Nandalal6324 жыл бұрын
E bull jet uyir
@sibinsteephanarts85904 жыл бұрын
ഇവിടെ ആധാരം പോലും ഇല്ല പണയം വെക്കാൻ 😂
@rare.videos3 жыл бұрын
Athane😂
@afsal12864 жыл бұрын
E BULL JET 💪💪💪✌️✌️❤️💞❣️❤️❣️
@anu-en2vp4 жыл бұрын
Van life ഇഷ്ട്ടം
@rejeesreji33384 жыл бұрын
വലിയ പെരുന്നാളിലെ ഉമ്മച്ചനെയും പാപ്പച്ചനെയും പോലെ ഉണ്ട്
@minijoseph6784 жыл бұрын
ഈ പിള്ളേർ പൊളിയാ 👌
@travel2dreamsalam7574 жыл бұрын
ആശാനേ കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു.. നമ്മുടെ ആശാൻ പൊളിയാണ്...കൂട്ടത്തിൽ ഹെമിക്കയും.സാറും...വേൾഡ് അറിയ പെടുന്ന സഞ്ചാരികളുടെ കൂട്ടത്തിൽ.ഇനി.ആശാന്റെ പിള്ളേരും.. All the best
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@yatra69734 жыл бұрын
ആശാന്റെ പിള്ളേര് E bull jet♥♥♥♥
@AJAY-xy9uc3 жыл бұрын
നെപ്പോളിയൻ ഇപ്പൊ ആളാകെ മാറീട്ടാ പുതിയ നെപ്പോളിയൻ 😍
@rinto9454 жыл бұрын
E Bull Jet Fans Pever Kanikke 🥳 💥😍❤️
@abhinavbs64104 жыл бұрын
Ajithettan uyir💓💓
@nijilsaranath10854 жыл бұрын
ആശാനേ പറ്റി രണ്ടു വാക്ക് പറയാമായിരുന്നു
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@sherlyshaji18484 жыл бұрын
Manushyante nature enthanu bro, Ivar maathramalla ellavarum anganethanne.leave it.
@nichusnichus4 жыл бұрын
E bull jet ashaan😘😘😘
@UNDAMPORITM4 жыл бұрын
ഇതൊക്കെയാണ് ലൈഫ്... 😍
@sangeethamediamusicmedia28124 жыл бұрын
നമ്മുടെ സ്വന്തം E bull jet മുത്തുകൾ😘😘😘🌹🌹🌹...
@vishnurajesh85384 жыл бұрын
*Namude machanmaru muthanu ❤️❤️❤️❤️athupole Ajith ashan emmika, sir ,aliyan ,Sony chettan ,athupole kakanadu ulla chettan ellarum super aanu family pole aanu nigal powlik machanmare 💙💙💙😍😍🥰🥰evide kure per evare kuttam parayune kandu ath nigalku evare kurich ariyathond aanu❤️❤️❤️*
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@sharafukadavath14374 жыл бұрын
ഒരു കല്യാണം കഴിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🤣🤣🤣🤣🤣🤣🤣 സംഗതി ഏതായാലും പൊളിച്ചു🌹🌹🌹🌹💞💞💞💞💞
@abeythomas19973 жыл бұрын
Oru pennu vannal mathi.. Kalakki Kappa ittolum
@SAJANVLOGZ4 жыл бұрын
Power varatte 🥰🥰☀️🤩🤩🤩🤩 set akkkk set akkkk
@manoshm14 жыл бұрын
Wow 😲 Ebin Libin now going to become more famous now 🥰🥰👌👌
@AJAZKHAN-zo4yt4 жыл бұрын
സൈക്കിൾ ഫാൻസ് ഉണ്ടോ ഇവിടെ
@sarathsasi43724 жыл бұрын
Sss bro🖤
@AJAZKHAN-zo4yt4 жыл бұрын
@@sarathsasi4372 😘
@sreenadhvlogz6 ай бұрын
ഇവരിപ്പോ ചൈനയിൽ. അന്നത്തെ എല്ലാരുടെയും wishes പൊളിച്ചു ❤
@Thejomon14 жыл бұрын
അതാണ്🔥🔥❤️❤️
@ananduASM4 жыл бұрын
ഇത് നമ്മളെ പിള്ളേർ അല്ലേ ebulljet❤️
@akhilkn89924 жыл бұрын
A 2 Z ആണ് മെയിൻ ✌️
@sdmhzn75814 жыл бұрын
ആ ഭും 😍
@JIBOYABRAHAM4 жыл бұрын
വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും യാതൊരു ഉത്തരവാദിത്തവും ഇല്ലാത്തവർ എന്നേ എനിക്ക് തോന്നിയുള്ളൂ.....
@bony36034 жыл бұрын
അവർക്ക് വരുമാനമുണ്ട് യുട്യൂബ്.
@AliBABA-uz6oj4 жыл бұрын
താടി ഉള്ളോണ്ട് nia പിടിച്ചു കൊണ്ട് പോയി. കേരളം വിട്ടാൽ എല്ലാർക്കും ആദ്യം അറിയേണ്ടത് മതം. മതേതരത്വ ജനാധിപത്യ ഇന്ത്യ 🤭🤭🤭🤭
@alaxanderarnold69844 жыл бұрын
*കേരളം വിട്ടാൽ ഇന്ത്യയിൽ ഇപ്പോഴും 20% പാകിസ്താൻ ചാരൻ മാരണ് ഉള്ളത് അതുകൊണ്ട് അവർ പറയുന്ന പോലെ സഹകരിച്ച് പോവുക അല്ലാതെ dhikkarikkuk അല്ല വേണ്ടത് ഇന്ത്യൻ ആർമി🤩🇮🇳-
@Shameemkoduvally4 жыл бұрын
കേരളത്തിൽ എവിടെ വേണേലും താമസികാം മതം അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഇത് ഡബിൾ ചങ്കൻ പിണറായി യുടെ നാട് 💪 🇹🇷🇹🇷🇹🇷
@aslammuhammed36554 жыл бұрын
അജിത് ആശാൻ ,എമ്മിക്ക , സാർ ഇവർ ആണ് ഇവരുടെ ശക്തി All the best BROSSS
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@jasalbasheer5174 жыл бұрын
Unbelievable guys .. all the best
@sanjaykrishnanj86104 жыл бұрын
Ajithettan Fans ❤
@arshusonway30254 жыл бұрын
E bull jet nammada payyans ellam polichu👌❤️💪😆
@Mahshook_Mahamood4 жыл бұрын
ഒരുപാട് സഹായിച്ച "ആശാനെയും എമ്മിക്കാനെയും" കുറിച്ച് ഒന്നും പറയാത്തത് മോശമായിപോയി...
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@travelmaniac49184 жыл бұрын
ഇരിട്ടി യ്യോ
@ajithnexus57614 жыл бұрын
Ithaanu life.... 😍😍😍😍😍 No commitment 🌟❤️
@varsha40984 жыл бұрын
Varthaavatharakaye കണ്ടാൽ നാദിയ മൊയ്‌ദുനേ പോലെ തോന്നി 🤩😌😁
@sharafudheenmkd27464 жыл бұрын
🙄🙄🙄
@athul87594 жыл бұрын
ആശാൻ ഉയിര് 😍😍😍😍🔥🔥
@22ebyjohnson564 жыл бұрын
pwoli machanmaru
@j20-y2t4 жыл бұрын
ഈ വീഡിയോ കാണുന്നതിന്റെ തൊട്ട് മുമ്പ് അവരുടെ വിഡിയോ
@filimophilia79764 жыл бұрын
ചേട്ടനും അനിയനും അടിപൊളി
@baisilbbaisilb2644 жыл бұрын
Poli vara level yathra
@mymobiles25014 жыл бұрын
E bull ❤️
@AB-eo4ph4 жыл бұрын
God blessed bros
@sonofcv95754 жыл бұрын
Ajithettan fans come on ....
@yathrapoint89564 жыл бұрын
God bless you brooooo
@sayyidasif90114 жыл бұрын
Nightil ഇതിൽ ഉറങ്ങുന്നത് സേഫ് ആണോ? Espcly മറ്റുള്ള states ഇൽ
@shaji74824 жыл бұрын
Super ❤️
@rafeeqami42224 жыл бұрын
നമ്മുട ചങ്സ് സൂപ്പർ അടിപൊളി
@ziyane64664 жыл бұрын
പണം തിരിച്ചടവ് യാത്ര കഴിഞ്ഞു തിരിച്ചു വന്നതിന് ശേഷം മതിയാകുമോ
Avar aadhaaram thirich eduthittund kadam illa ippo
@justinantony36214 жыл бұрын
They are getting KZbin income monthly
@ആരാച്ചാർ4 жыл бұрын
ഇവർ പക്കാ ഫ്രോഡുകൾ ആണ് .... ചേട്ടനും അനിയനും കൂടി ജനങളുടെ സെന്റിമെൻസ് വീക്നെസ് മുതലെടുത്തു പണം തട്ടുന്ന വലിയ froudu കൾ.. ഇവർ ഒന്നുമില്ലാത്ത കാലം മുതൽ ഇവരെ അടിവസ്ത്രം വരെ വാങ്ങിക്കൊടുത്തു സഹായിച്ച പലരെയും ഇവർ പറഞ്ഞു വഞ്ചിച്ചതിന്റെ പേരിൽ അവർ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട് ..പണമായിട്ടും ഓരോ സാധനങ്ങൾ ആയിട്ടും സഹതാബത്തിൽ വീഴ്ത്തി അത് മുതലെടുക്കുകയാണ് ഈ രണ്ടു പേരുടെയും സ്ഥിരം തൊഴിൽ .... ഇവർക്ക് പ്രത്യേകിച്ച് ആരുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല ഇവരെ കാര്യം നടക്കാൻ ഇവർ പലതും പറയും ചെയ്യും ഇരക്കും .... ഇപ്പോൾ അത്യാവശ്യം വരുമാനം യൂട്യൂബിൽ നിന്നും ഉണ്ടെങ്കിൽ പോലും പണം തട്ടാൻ മറ്റൊരാളുമായി കൂടി പുതിയ അടവുകളുമായി രംഗത്തു വന്നിട്ടുണ്ട് ...പാവപെട്ട കുറെ യാത്രയെ സ്നേഹിക്കുന്നവർ അവർക്കോ നടക്കാതെ പോയ സ്വപ്നം ആയതുകൊണ്ട് ഇവരുടെ വലയിൽ പെട്ടിരിക്കുകയാണ് ....ഇത്തരം ചൂഷണം ഇവർ ഇനിയും തുടർന്നുകൊണ്ട് ഇരിക്കും പാവം ജനങ്ങൾ വഞ്ചിക്ക പെട്ട് കൊണ്ടേ ഇരിക്കും ...
@J4gbn4 жыл бұрын
അജിത്തേട്ടനെ പറ്റി ഒരു വാക്ക് പറയാമായിരുന്നു
@ajinltfs29224 жыл бұрын
അല്ലെ എബിനെ 😍
@arundas8994 жыл бұрын
Ore polii❤️❤️❤️🔥🔥
@abhisheku33103 жыл бұрын
Manorama news please Justice for NAPOLEON 😭😭😭😭
@sreeharimridangam31774 жыл бұрын
All the best...
@lijonj35374 жыл бұрын
അജിത്താശാൻ 😍🔥🔥
@lastgradeofficial46894 жыл бұрын
Poli muthe നിങ്ങള് പോളിക്ക്
@sarathchandran7474 жыл бұрын
Kollam adipoli 🤘🏿
@thelastvoiancher15474 жыл бұрын
Happy journy
@sadanandhank74504 жыл бұрын
E bull jet fans common💖
@travelbuddieshere4 жыл бұрын
E bull jet ❤️ family 🔥🔥🔥 proud
@ameervk91644 жыл бұрын
Nice brother’s ❤️
@kvshobins98204 жыл бұрын
ട്രാവലിസ്റ്റാ 😍
@akshai_0774 жыл бұрын
Sony chettan uyir 😎😎
@bolder_king_4 жыл бұрын
തുടക്കം മുതലേ ഉള്ള സംശയം 2 ന് എവിടെ പോകും 🤔🤔🤔🤔 വലിയ അഗ്രഹമാണ് പണ്ട് മുതലെ ഇങ്ങനെ പോകണമെന്ന് പക്ഷേ പറഞ്ഞിട്ടെന്താ വീട്ടുകാര്യം നോക്കുന്നത് കാരണം വയസാകാലത്ത് യാത്ര പോകാനായിരിക്കും എനിക്ക് വിധി😭😭😭😭
@shijilkannur37654 жыл бұрын
അജിത്തേട്ടൻ ആണ് മാസ്സ്
@prasadkrishna26094 жыл бұрын
ആധാരം പണയം വെച്ചത് നല്ല കാര്യം.. ഇനിയും ഇതുപോലെ കൊറേ വിറ്റ് ഇങ്ങനെ തുലയട്ടെ എന്നു ആശംസിക്കുന്നു..
@travelbuddieshere4 жыл бұрын
E bull jet Chanel kandu nokku bhaii
@sonalmaliyackal95404 жыл бұрын
ആധാരം ഒക്കെ അവർ തിരിച്ചു എടുത്തു കൊടുത്തു.
@minishjohn96494 жыл бұрын
Bai, aver aadharam thiricheduthu pinne yutube revenue one month mathi, chumma pottatharam parayathe
No worries, if this is a successful journey you may get a vehicle sponsored by someone. Because marketing and branding in the most powerful words in this century.
@jibinalackal36594 жыл бұрын
E bull jet koottukarku ivide othukoodam😍
@kyjustinchakkara4 жыл бұрын
Subscribed your channel, seeing Travelista Episode. 😎👌
@FFG8G4 жыл бұрын
All the Best Guys🤩♥️🔥🔥🔥🔥👏👏👏👍
@aslammuhammed36554 жыл бұрын
E Bull Jet fanss 💙💙💙💙
@indiaonwheels58434 жыл бұрын
Super
@ml93604 жыл бұрын
🔥Nepolian🔥❤️E BULL JET❤️
@fazzrazz67354 жыл бұрын
E Bull jet fans like
@pangolinsdreem6894 жыл бұрын
തിരിച്ചു വരുമ്പോൾ ആധാരം വഴിയാധാരം ആകും
@goodboy-t3t4 жыл бұрын
അവർ ഇപ്പൊ ഒരുപാട് ഉയരങ്ങളിൽ എത്തി കഴിഞ്ഞു ഒന്നും വഴിയാധാരം ആവില്ല
@varkalakaran.4 жыл бұрын
സംഭവം നല്ലതാ പക്ഷെ നല്ല സമയം ആണ് സൂക്ഷിച്ചു അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ കൊറോണ ഒന്നു അടങ്ങുമ്പോൾ എവിടെ വേണമെങ്കിലും പോകാം