ധീരനാം സഹദാ | DHERANAM SAHADA | ST. GEROGE SONG | KESTER | ROY PUTHUR |

  Рет қаралды 57,557

Rayan Media Productions

Rayan Media Productions

Жыл бұрын

LYRICS - Fr ANUP JOSEPH EAPEN
VOX : KESTER & ROY PUTHUR
PRODUCER : SHINU VARUGHESE
BGM : VENU ANCHAL
RECORDING : SAMJI AUDIO TRACKS VYTTILA ERNAKULAM & REAL TONE SOUND STUDIO KOLLAM
MIX & MASTER : ANOOP
RECORDIST: ZINO ZACHARIA
DOP : ROY RACHANA & RENJITH RAJU
EDIT : VISHNU KADAIKODU
SPECIAL THANKS : , BINU KADAMPANAD, RENJITH RAJU
💙Subscribe Now►bit.ly/3LpWBbM
Lyrics
ധീര മഹോന്നതനാം
ഗീവര്‍ഗ്ഗീസ് സഹദാ
വന്ദനമോടടിയാർ
നിന്നോർമ്മയതാ-ഘോഷിപ്പു
ആദരവോട-ത്യാമോദാൽ
ഒരുപോൽ വാനിലു-മൂഴിയിലും
പരികീർത്തിതനാം പരിശുദ്ധാ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമെ
സുസ്ഥിര മാനസനായ്
സുതനീശൻ വഴിയെ
പിൻ ചെന്നതിനാലെ
നിർദ്ദയ പീഡക-ളാലേറ്റം
വ്യഥയേറ്റേശു മ-ഹേശന്നായ്
സുരഭില പരിമള ധൂപം പോൽ
ജീവൻ വച്ചവ-നാം സഹദാ
ഓർക്കണമെ ഞങ്ങളെ എന്നാളും
മശിഹാ തൻ വയലിൽ
ആനന്ദോൽസുകനാം
കർഷകനെന്നോണം
ഗീവറുഗീസെ-ന്നൊരു നാമം
ജീവിത മാതൃക-യിൻ വഴിയായ്
അർത്ഥമതാക്കിയ പുണ്യാളാ
അടിയങ്ങൾക്കാ-യനവരതം
അലിവോട-ങ്ങർത്ഥിച്ചീടണമേ
അലയാഴിയതിങ്കൽ
വൻ തിരകളിലുലയും
നൗകകൾ എന്നതുപൊൽ
ജീവിത ഭാരങ്ങളതാലെ
ഉഴലും ഭക്തജനങ്ങൾക്കായ്
സങ്കേതത്തിൻ തുറമുഖമായ്
നിലകൊൾവോനാം മദ്ധ്യസ്ഥാ
പ്രാർത്ഥിച്ചീടണമെ എന്നാളും
ഏകസുതൻ പേർക്കായ്
ജാതികളുടെ മദ്ധ്യെ
നിജവിശ്വാസത്തിൻ
നിറദീപം തെളിയിച്ചവനേ
പാരിതിനുടെ രക്ഷയതിന്നായ്
ഈശോ തന്നൊരു സുവിശേഷം
തെളിവോടരുളിയ പുണ്യ നിധേ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ
ദൂതസ-മൂഹത്തിൻ
വിജയാ-രവമോടും
ഘോഷ-ധ്വനിയോടും
കർത്താവാഗത-നാകും നാൾ
നിജ തേജസ്സിൻ മഹിമാവിൽ
നീ പുൽകും ഭാഗ്യം സഹദാ
ഞങ്ങളു-മാർജ്ജി-ച്ചീടാനായ്
പ്രാർത്ഥിച്ചീ-ടണമെയെന്നാളും
Enjoy & stay connected with us!
👉 Subscribe to Rayan Media: bit.ly/3LpWBbM
👉 Like us on Facebook: / royputhur
* ANTI-PIRACY WARNING *
This content is Copyrighted to Rayan Media Productions. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#RoyPuthur,#MalayalamChristianMashup, #christiandevotionalsongs, #newchristiansongs, #malayalamchristiandevotionalsongs, #worshipsongs, #christiansongs,,#christiansongsmalayalamnew2023,#parumalathirumenisongs,#christiandevotionalsongs,#songsmalayalam, #christiandevotionalsongs #malayalamnew2022, #heavenlyvoice #royputhur, #kester, #kesterhits, #kestersongs, #orthodoxmusic, #orthodoxsongs , #wedding , #royputhurfuneralsongs, #royputhurprayer, #weddingvideo, #weddingdance #RoyPuthur,#malayalamchristianmashupsongs ,#christiandevotionalsongs,#newchristiansongs,#malayalamchristiandevotionalsongs,#worshipsongs,#christiansongsnew2021, #rayanmedia #peterthomas,#kester_songs,#mothermarysongs,#jesuschrist #RoyPuthur,#MalayalamChristianMashup,#christiandevotionalsongs,#newchristiansongs,#malayalamchristiandevotionalsongs,#worshipsongs,#christiansongs,#songsmalayalam,#christiandevotionalsongs #malayalamnew2022,#heavenlyvoice #royputhur,#kester,#kesterhits,#kestersongs,#orthodoxmusic,#orthodoxsongs,#wedding,#royputhurfuneralsongs,#royputhurprayer,#weddingvideo,#weddingdance #RoyPuthur,#malayalamchristianmashupsongs,#christiansongsnew2021,#rayanmedia #peterthomas, #newmalayalamsongs,#devotionalsongsMalayalam,#devotionalsongs,#malayalamoldsongs, #malayalamsongs2023,#malayalamchristiansongs, #malayalamchristiandevotionalsong, #malayalamchristiandevotionalsongs, #malayalamdevotionalsongs, #malayalamdevotionalsongsChristian,

Пікірлер: 32
@user-mf3ms9lu9h
@user-mf3ms9lu9h 2 ай бұрын
കെസ്റ്റർ.... ❤️❤️❤️❤️❤️❤️
@AbeyEMathews
@AbeyEMathews 2 ай бұрын
😊
@sonusunny9639
@sonusunny9639 Ай бұрын
Kester 💜
@aliasbaby294
@aliasbaby294 2 ай бұрын
Kester 🔥🔥 എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല.. എന്താ feel....full kester ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. Roy Puthur മോശം എന്നല്ലാട്ടോ. Thank you team for giving this song....
@x_x57
@x_x57 Жыл бұрын
Two legends with blessing voices it's just an amazing feeling to feel the song St. George Pray for Us
@Renan.Parente
@Renan.Parente Жыл бұрын
May God bless and may Our Lady keep you. Beautiful music. Roy Puthoor is a great singer. Greetings from Brazil.
@royputhur
@royputhur Жыл бұрын
Thank you
@vaidian_arun
@vaidian_arun Жыл бұрын
❤️ so blessed 🙏
@fibilageorge1609
@fibilageorge1609 Жыл бұрын
Amen✝️🙏
@LudhiyaRoy
@LudhiyaRoy 5 ай бұрын
St George save my soul from the spirit of filthy python and snake. Remember me in your prayer st George! Praise the Lord.
@tonythomas3620
@tonythomas3620 Жыл бұрын
Roy ettan and Kester ettan voice ❤️... wonderful song
@peterjohnvarghese7277
@peterjohnvarghese7277 Жыл бұрын
Great Job..Anup Achen ❤
@minishaji5870
@minishaji5870 2 ай бұрын
❤️❤️
@b_fighter4356
@b_fighter4356 Жыл бұрын
🙏🙏🙏
@renothomas9451
@renothomas9451 Жыл бұрын
Blessing voice.. God bless ❤❤
@lintathomas9532
@lintathomas9532 Жыл бұрын
🙏🙏🙏🙏
@b_fighter4356
@b_fighter4356 Жыл бұрын
🙏🙏🙏🙏🙏
@princebabu5433
@princebabu5433 Жыл бұрын
❤❤❤
@roshbabu5841
@roshbabu5841 Жыл бұрын
St George pray for us
@littythomas3990
@littythomas3990 Жыл бұрын
🙏🏻🙏🏻🙏🏻
@jijimonjohn4655
@jijimonjohn4655 Жыл бұрын
❤🙏🙏🙏❤
@singpraises5013
@singpraises5013 Жыл бұрын
👍👍👍
@snehaanish7675
@snehaanish7675 Жыл бұрын
❤🙏
@nidhinjose1851
@nidhinjose1851 3 ай бұрын
Kudos to the team. Plz upload karaoke too
@x_x57
@x_x57 3 ай бұрын
Lyrics kittumo?
@royputhur
@royputhur 3 ай бұрын
ധീര മഹോന്നതനാം ഗീവര്‍ഗ്ഗീസ് സഹദാ വന്ദനമോടടിയാർ നിന്നോർമ്മയതാ-ഘോഷിപ്പു ആദരവോട-ത്യാമോദാൽ ഒരുപോൽ വാനിലു-മൂഴിയിലും പരികീർത്തിതനാം പരിശുദ്ധാ ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമെ സുസ്ഥിര മാനസനായ് സുതനീശൻ വഴിയെ പിൻ ചെന്നതിനാലെ നിർദ്ദയ പീഡക-ളാലേറ്റം വ്യഥയേറ്റേശു മ-ഹേശന്നായ് സുരഭില പരിമള ധൂപം പോൽ ജീവൻ വച്ചവ-നാം സഹദാ ഓർക്കണമെ ഞങ്ങളെ എന്നാളും മശിഹാ തൻ വയലിൽ ആനന്ദോൽസുകനാം കർഷകനെന്നോണം ഗീവറുഗീസെ-ന്നൊരു നാമം ജീവിത മാതൃക-യിൻ വഴിയായ് അർത്ഥമതാക്കിയ പുണ്യാളാ അടിയങ്ങൾക്കാ-യനവരതം അലിവോട-ങ്ങർത്ഥിച്ചീടണമേ അലയാഴിയതിങ്കൽ വൻ തിരകളിലുലയും നൗകകൾ എന്നതുപൊൽ ജീവിത ഭാരങ്ങളതാലെ ഉഴലും ഭക്തജനങ്ങൾക്കായ് സങ്കേതത്തിൻ തുറമുഖമായ് നിലകൊൾവോനാം മദ്ധ്യസ്ഥാ പ്രാർത്ഥിച്ചീടണമെ എന്നാളും ഏകസുതൻ പേർക്കായ് ജാതികളുടെ മദ്ധ്യെ നിജവിശ്വാസത്തിൻ നിറദീപം തെളിയിച്ചവനേ പാരിതിനുടെ രക്ഷയതിന്നായ് ഈശോ തന്നൊരു സുവിശേഷം തെളിവോടരുളിയ പുണ്യ നിധേ ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ ദൂതസ-മൂഹത്തിൻ വിജയാ-രവമോടും ഘോഷ-ധ്വനിയോടും കർത്താവാഗത-നാകും നാൾ നിജ തേജസ്സിൻ മഹിമാവിൽ നീ പുൽകും ഭാഗ്യം സഹദാ ഞങ്ങളു-മാർജ്ജി-ച്ചീടാനായ് പ്രാർത്ഥിച്ചീ-ടണമെയെന്നാളും
@sonusunny9639
@sonusunny9639 3 ай бұрын
Thanks for lyrics
@v-mastermedia9615
@v-mastermedia9615 Жыл бұрын
കരോക്കേ plzz
@AsherStudio
@AsherStudio 3 ай бұрын
Dear Anup Acha, ഈ പാട്ടിന്റെ lyrics തരാമോ? Or can you include lyrics in this video description ??? Please reply...
@royputhur
@royputhur 3 ай бұрын
ധീര മഹോന്നതനാം ഗീവര്‍ഗ്ഗീസ് സഹദാ വന്ദനമോടടിയാർ നിന്നോർമ്മയതാ-ഘോഷിപ്പു ആദരവോട-ത്യാമോദാൽ ഒരുപോൽ വാനിലു-മൂഴിയിലും പരികീർത്തിതനാം പരിശുദ്ധാ ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമെ സുസ്ഥിര മാനസനായ് സുതനീശൻ വഴിയെ പിൻ ചെന്നതിനാലെ നിർദ്ദയ പീഡക-ളാലേറ്റം വ്യഥയേറ്റേശു മ-ഹേശന്നായ് സുരഭില പരിമള ധൂപം പോൽ ജീവൻ വച്ചവ-നാം സഹദാ ഓർക്കണമെ ഞങ്ങളെ എന്നാളും മശിഹാ തൻ വയലിൽ ആനന്ദോൽസുകനാം കർഷകനെന്നോണം ഗീവറുഗീസെ-ന്നൊരു നാമം ജീവിത മാതൃക-യിൻ വഴിയായ് അർത്ഥമതാക്കിയ പുണ്യാളാ അടിയങ്ങൾക്കാ-യനവരതം അലിവോട-ങ്ങർത്ഥിച്ചീടണമേ അലയാഴിയതിങ്കൽ വൻ തിരകളിലുലയും നൗകകൾ എന്നതുപൊൽ ജീവിത ഭാരങ്ങളതാലെ ഉഴലും ഭക്തജനങ്ങൾക്കായ് സങ്കേതത്തിൻ തുറമുഖമായ് നിലകൊൾവോനാം മദ്ധ്യസ്ഥാ പ്രാർത്ഥിച്ചീടണമെ എന്നാളും ഏകസുതൻ പേർക്കായ് ജാതികളുടെ മദ്ധ്യെ നിജവിശ്വാസത്തിൻ നിറദീപം തെളിയിച്ചവനേ പാരിതിനുടെ രക്ഷയതിന്നായ് ഈശോ തന്നൊരു സുവിശേഷം തെളിവോടരുളിയ പുണ്യ നിധേ ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ ദൂതസ-മൂഹത്തിൻ വിജയാ-രവമോടും ഘോഷ-ധ്വനിയോടും കർത്താവാഗത-നാകും നാൾ നിജ തേജസ്സിൻ മഹിമാവിൽ നീ പുൽകും ഭാഗ്യം സഹദാ ഞങ്ങളു-മാർജ്ജി-ച്ചീടാനായ് പ്രാർത്ഥിച്ചീ-ടണമെയെന്നാളും
@AsherStudio
@AsherStudio 3 ай бұрын
@@royputhur Thank Jesus 😇
@reenapbiju461
@reenapbiju461 Жыл бұрын
❤❤
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Swargarajye Simhasanameri | Mithila Michael | Jijo Nellikunnam | Libin Vilayil
21:03
Vachanam Orchestra Choir Group Jijo Nellikunnam
Рет қаралды 194 М.
pugal periyor puthuppally thannil | Puthuppally Pally Madhysthaganangal | St George Christian Songs
51:46
Rhythm Communications Christian Devotional Songs
Рет қаралды 547 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 122 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,2 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 85 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,8 МЛН