എറണാകുളം അങ്കമാലി അച്ചന്‍ മാര്‍ വിമതര്‍ എന്ന് മറ്റ് രുപതയിലെ അച്ചന്‍മാരും വിശാസികളും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ വിമതരെ എന്തുകൊണ്ട് ആദ്യ ദിവസം തന്നെ കുര്‍ബാന വിലക്ക് നല്‍കിയിലെ അല്ലെങ്കില്‍ പുറത്താക്കിലാ. മറ്റൊരു കാര്യം കൂടി ചോദിച്ചോട്ടെ, മറ്റ് രൂപതകളില്‍ ഉദാഹരണം ചങ്ങനാശ്ശേരി രൂപതയില്‍ വേറൊരു രൂപതയിലെ അച്ഛനെ മെത്രാന്‍ അഥവാ മെത്രാപ്പോലീത്ത സ്ഥാനം നല്‍കി അംഗീകരിക്കാന്‍ പറ്റുമോ?? സഭയിലെ പ്രവാചകരുടെ ശബ്ദം എവിടെ??? ആരാണ് ശരി ആരാണ് തെറ്റ് കാലം തെളിയിക്കും അനുസരണം ഒരിക്കലും അടിച്ചേല്പിക്കല്‍ അല്ലാ അത് മറക്കരുത് ആരും
@moosakl43422 сағат бұрын
യേഷു വിൽ വിശ്വാസമില്ലാത്ത വിശ്വാസികൾ ഉണ്ടാവില്ല പക്ഷെ അദ്ദേഹം ദൈവത്തിൻ്റെ പ്രവാചകനാണെന്ന് മാത്രം
@lijijoseph2408Сағат бұрын
Jesus is not a prophet Jesus is only one true God
@travelogue275323 минут бұрын
Kalla purohithar 😂
@Jithuz-t3n3 сағат бұрын
😂😂😂
@cyriacchandrankunnel38683 сағат бұрын
Since some time it is the hobby of some people there. Who cares it. Priests are appointed by bishops for parishes and they are only representing bishops. They may respect and follow teachings of church and instructions of bishop. Common people know it. Otherwise nobody cares it. Don’t waste time and energy..😮
@rakshakarthav3 сағат бұрын
വിശ്വാസികൾ❤
@jerinjose2133 сағат бұрын
ചിന്താശേഷിയില്ലാത്ത പിതാക്കന്മാരാണ് സഭയെ നശിപ്പിച്ചത്.
@babusyriaceravimangalamtho2801Сағат бұрын
എറണാകുളം വിശ്വാസികൾക്ക് അഭിനന്ദനങ്ങൾ. അധികാരം അടിമത്തത്തിനുള്ളതല്ലെന്ന് പല തവണ തെളിയിച്ച എറണാകുളത്തിൻ്റെ ധീര വിശ്വാസികൾ '