dhaivadashakam|ദൈവദശകം കേട്ട് സുഖമായി ഉറങ്ങുക| ശ്രുതി കെ.എസ്

  Рет қаралды 71,615

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

Пікірлер: 190
@nitheeshp.n8559
@nitheeshp.n8559 4 жыл бұрын
ആഹാ.... എത്ര സുന്ദരം .... സർവം ഭക്തി മയം
@leelabhaskaran2775
@leelabhaskaran2775 Жыл бұрын
നന്നായി പാടിയല്ലോ. വീണ്ടും വീണ്ടും കേൾക്കാൻ തോ അന്നു ഗുരുദേവൻ അനുഗ്രഹിക്കട്ടെ.👏👏✌️✌️👌👌🙏🌹💛💛
@vknair1
@vknair1 4 жыл бұрын
മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന ഗുരദേവ വചനങ്ങൾ നന്നായി അവതരിപ്പിച്ചു. പിശാചിന്റെ മനസ്സുള്ളവർക്കേ dislike ചെയ്യാൻ പററുള്ളൂ.
@optimusprime1504
@optimusprime1504 4 жыл бұрын
മോൾ നന്നായി പാടി ഗുരുദേവനുഗ്രഹം തുടരട്ടെ
@lishobirinjalakuda2363
@lishobirinjalakuda2363 4 жыл бұрын
ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും
@unnikrishnantp9474
@unnikrishnantp9474 4 жыл бұрын
ഹൃദ്യവും ലളിതവും സുന്ദരവും ഭകതിസാന്ദ്രവുമായ അവതരണം
@gowdamannataraj1251
@gowdamannataraj1251 4 жыл бұрын
നല്ലത്, പുതു തലമുറ ഇതു കേൾക്കട്ടെ, സർവ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
@sreejarahuldas
@sreejarahuldas 4 жыл бұрын
രണ്ട് തവണ ഈ കുട്ടിയുടെ ആലാപനം നേരിട്ട് ഞാൻ കേട്ടിട്ടുണ്ട്.നന്നായി പാടി all the best
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 жыл бұрын
ദേവീമാഹാത്മ്യം പഠിക്കുക പഠിപ്പിക്കുക പ്രചരിപ്പിക്കുക, ഈ കാലഘട്ടത്തിൽ അത്യവശ്യം. എല്ലാവരും എല്ലാ ദിവസവും മുഴുവനായി പാരായണം ചെയ്തു രാഷ്ട്രത്തിനും മോദിജിക്കുമായി സമർപ്പിക്കുക. ദൈന്യതയെല്ലാം ഒഴിഞ്ഞു മുന്നേറാം, ഓം
@ajayaghoshsivaram5859
@ajayaghoshsivaram5859 4 жыл бұрын
അതെ..
@rajeshshaji7666
@rajeshshaji7666 4 ай бұрын
Don't interfere in gurudeva divinity
@devanarayanannarayanan7369
@devanarayanannarayanan7369 4 жыл бұрын
ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ; നാവികൻ നീ, ഭവാബ്ധിക്കൊ‌- രാവിവൻതോണി നിൻപദം. 1 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം. 2 അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3 ആഴിയും തിരയും കാറ്റു- മാഴവുംപോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം. 4 നീയല്ലോ സൃഷ്ടിയും സ്രഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ടി- ക്കുള്ള സാമഗ്രിയായതും. 5 നീയല്ലോ മായയും മായാ- വിയും മായാവിനോദനും നീയല്ലോ മായയെ നീക്കി - സ്സായുജ്യം നൽകുമാര്യനും. 6 നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോർക്കിൽ നീ. 7 അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക. 8 ജയിക്കുക മഹാദേവ, ദീനാവനപരായണാ, ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക. 9 ആഴമേറും നിൻ മഹസ്സാ- മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. 10 -- 🌼ശ്രീ നാരായണ ഗുരു🌼
@sureshnp.5174
@sureshnp.5174 4 жыл бұрын
വളരെ നന്നായി ആലപിച്ചിരിക്കുന്നു മോളെ നമസ്കാരം
@govindanthampi4002
@govindanthampi4002 4 жыл бұрын
നല്ല ആലാപനം. ഗുരുദേവൻ കാത്തുരക്ഷിക്കട്ടെ.
@philiposeputhenparampil69
@philiposeputhenparampil69 4 жыл бұрын
കാത്തു രക്ഷിപ്പാൻ ശ്രീ നാരായണ ഗുരുവിന് എങ്ങിനെയാ കഴിയുക?
@ajayaghoshsivaram5859
@ajayaghoshsivaram5859 4 жыл бұрын
@@philiposeputhenparampil69 പീലിപ്പോസ്സേ...നമ്മടെ....പ്രാങ്കോയോടു. പറഞ്ഞു രക്ഷിക്കാൻ ഒരു വഴി നോക്കിയാലോ...?
@sreekanthkm399
@sreekanthkm399 4 жыл бұрын
@@philiposeputhenparampil69 ഏതായാലും തന്റെ യെഹോവ കൊണയ്ക്കണപോലല്ല
@mv8552
@mv8552 4 жыл бұрын
ആരും ആരെയും രക്ഷിക്കില്ല... അവനവൻ അവനവനെ തന്നെ രക്ഷിക്കുക 🙏
@byjunichoos321
@byjunichoos321 4 жыл бұрын
@@philiposeputhenparampil69 റോം പ്രഖ്യാപിച്ച കേരളത്തിലെ ആൾ ദൈവപുണ്യാള, പുണ്യാളത്തികളോട് പറഞ്ഞു നോക്കിയാലോ , അല്ലേൽ വേണ്ട കഴിഞ്ഞ ആഴ്ച അടിവസ്ത്രവും ബോട്ടവും വരെ ഇല്ലാതെ കിണറ്റിൽ ഒരു പെൺകുട്ടിയെ കൊണ്ടിട്ട വികാരി ആയാലോ
@mohandask7337
@mohandask7337 4 жыл бұрын
നല്ലത് വരട്ടെ മോൾക്ക്‌
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Mahagurudeva namaha.SN SARANA SANGAM (trvndrm).
@rajendra9994
@rajendra9994 4 жыл бұрын
ഓം ശ്രീ ഗുരുവേ നമ:
@sakthipriyanvidyadharan2120
@sakthipriyanvidyadharan2120 4 жыл бұрын
First time this prayer is hearing in such a beautiful voice
@kavithaleeladharan4943
@kavithaleeladharan4943 4 жыл бұрын
Super മോളെ
@nishasajeev3064
@nishasajeev3064 4 жыл бұрын
Gurudevanante anugraham undavatte
@pathankuttyp2131
@pathankuttyp2131 4 жыл бұрын
Palakkad. Good sruthi om santhi om omsanthi om omsanthi om omsanthi bappdatha om santhi bappdatha om santhi
@manoj8851
@manoj8851 4 жыл бұрын
നല്ല ആലാപനം sister. May God bless you with several opportunities in future.
@trajeshv
@trajeshv 4 жыл бұрын
എന്റെ മോൾടെ ഓർമ്മ വരുന്നു ॐ നമഃ ശിവായ
@vasudevanpunattil
@vasudevanpunattil 4 жыл бұрын
ഹൃദ്യമായ ആലാപനം എല്ലാ വിധ അനുഗ്രഹവും നേരുന്നു
@seethalekshmib7576
@seethalekshmib7576 4 жыл бұрын
നല്ല ആലാപനം
@shibukumark.v7512
@shibukumark.v7512 4 жыл бұрын
നല്ല ആലാപനം . ഗുരുദേവാനുഗ്രഹം ഉണ്ടാകട്ടെ.
@mpkesavannambisan
@mpkesavannambisan 4 жыл бұрын
Deva, Deva ....... Melodious and blessed voice. May the Lord Guruvayoorappan bless her
@saphyvr7483
@saphyvr7483 4 жыл бұрын
Very good great feeling Molu your voice is divine God bless you
@sujeeshr4200
@sujeeshr4200 4 жыл бұрын
ഗുരുവേ നമ: അതി മനോഹരം...
@balakrishnanmv199
@balakrishnanmv199 4 жыл бұрын
വളരെ നന്നായി
@dileepsudhakaran5927
@dileepsudhakaran5927 4 жыл бұрын
ദൈവാനുഗ്രഹം undaakayte
@nksinspirations2259
@nksinspirations2259 4 жыл бұрын
Clear voice
@viswanathangovindhan2295
@viswanathangovindhan2295 4 жыл бұрын
ഗുരു കൃപാ
@createchannelramdas6207
@createchannelramdas6207 4 жыл бұрын
Good Voice. Let the almighty God bless you and your family.
@varunkumar9709
@varunkumar9709 4 жыл бұрын
Gurudevinte Anugraham Eppozhum Undakum. Sruthi K S 💛💛💛
@babuvthayyil6769
@babuvthayyil6769 4 жыл бұрын
Congratulations
@2000panch
@2000panch 4 жыл бұрын
എന്തൊരു ഐശ്വര്യം. നല്ല ആലാപനം..
@surendrans5880
@surendrans5880 4 жыл бұрын
Nice👍 and melodious. Almighty God will definitely bless🙏🙏🙏 you.
@Divya-wj2wf
@Divya-wj2wf 4 жыл бұрын
Beautiful and sounds very melodious and spiritual... God Bless you!!
@kareemabdul9552
@kareemabdul9552 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ എന്തോരു സുഖമാ മുമ്പൊക്കെ ഇത് കേട്ടിട്ടാണ് ഉണരാറുള്ളത് ചെറുപ്പത്തിൽ ഇപ്പോൾ കേൾക്കുന്നില്ല
@ranipalakkaseril1825
@ranipalakkaseril1825 4 жыл бұрын
Pandu sketra jeevanakkar ayi visvasikal ayirunnuu undayirunnath, ennal ippo aviswasikalum ampalam vizhungikalum anu avarkku ithinonnum thalparyam illlaaa
@kareemabdul9552
@kareemabdul9552 4 жыл бұрын
Yes seriyan ippol ellam new janareshan
@renjithr1035
@renjithr1035 4 жыл бұрын
നല്ല ആലാപനം സഹോദരി ♥️♥️🇮🇳
@anjulince9927
@anjulince9927 4 жыл бұрын
Good singing
@jeminivasudevan1559
@jeminivasudevan1559 4 жыл бұрын
Blessings
@acitizen7785
@acitizen7785 4 жыл бұрын
🙏🙏 ഗുരുവേ.. നമഃ
@SunSun--sc3bg
@SunSun--sc3bg 4 жыл бұрын
Nanmavaratte mole,aalaapanam.nannayittundu
@shiburaghavan4059
@shiburaghavan4059 4 жыл бұрын
നല്ല ആലാപനം 👌🙏
@MrRidhun
@MrRidhun 4 жыл бұрын
Soothing voice 👌.Om Guru
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Very good presentation in sweet voice..
@kichukichzz7838
@kichukichzz7838 4 жыл бұрын
Oam gurava namaha nalla allapanam Thanku
@vijikutty481
@vijikutty481 4 жыл бұрын
Oh My Dear...Such Soulful & Divine rendering...🙏❤🌹🌹🌹❤🙏
@babulouis9318
@babulouis9318 4 жыл бұрын
Beautiful voice.
@dhanyavarma3286
@dhanyavarma3286 4 жыл бұрын
Valare nannayitund. Nalla voice 🙏
@ranipalakkaseril1825
@ranipalakkaseril1825 4 жыл бұрын
Bhagavante anugraham undakatee 🙏
@sudhansalalah7981
@sudhansalalah7981 4 жыл бұрын
Very very Good God Bless You
@krishunni9125
@krishunni9125 4 жыл бұрын
Such a beautiful voice, very calming to our mind and soothing to our heart.God bless you,mole 👌🙏
@rehanav5953
@rehanav5953 4 жыл бұрын
Njangalde schoolile morning prayer aan ee song😍
@onlineme2878
@onlineme2878 4 жыл бұрын
Good
@bodhi9869
@bodhi9869 4 жыл бұрын
Which school
@rehanav5953
@rehanav5953 4 жыл бұрын
@@bodhi9869 Sree Narayana Vidya Mandir
@lrvautomobile304
@lrvautomobile304 4 жыл бұрын
Heartfelt voice, God bless you
@shajigoutham5151
@shajigoutham5151 4 жыл бұрын
Soothing voice. GREAT!!
@anishkp3934
@anishkp3934 4 жыл бұрын
ശ്രുതിമധുരം
@balannair9687
@balannair9687 4 жыл бұрын
Excellent 😁
@nitinkrishna9385
@nitinkrishna9385 4 жыл бұрын
Nicely done it
@yahiyayahiyak3314
@yahiyayahiyak3314 4 жыл бұрын
സന്തോഷം
@kbalachandran2007
@kbalachandran2007 4 жыл бұрын
Poetry of an AVATAR Who is the reason why HINDUISM IS STILL STRONG In KERALA.💠
@pravasitraveltips-renjithr2387
@pravasitraveltips-renjithr2387 4 жыл бұрын
ഗുരു ചരണം ശരണം
@bhadrandr5381
@bhadrandr5381 4 жыл бұрын
God bless
@ramanathan2292
@ramanathan2292 4 жыл бұрын
V good.each Hindu must recite .
@tpshaji9310
@tpshaji9310 4 жыл бұрын
വളരെ ആസ്വാദ്യം ആശംസകൾ
@venusfotechvlog7455
@venusfotechvlog7455 4 жыл бұрын
Great voice
@babuchoice4231
@babuchoice4231 4 жыл бұрын
ഇഷ്ടമായി ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@ganeshsivaraman5025
@ganeshsivaraman5025 4 жыл бұрын
Om namah Shivaya* Very nice! , expect more........may God bless you!
@onlineme2878
@onlineme2878 4 жыл бұрын
Nice voice
@Rajesh.Ranjan
@Rajesh.Ranjan 4 жыл бұрын
It looks like you own the aura around you as you started singing.
@SP-sd7ff
@SP-sd7ff 4 жыл бұрын
Good.
@ajayaghoshsivaram5859
@ajayaghoshsivaram5859 4 жыл бұрын
Very good..
@ravikumarramakrishnan8849
@ravikumarramakrishnan8849 4 жыл бұрын
ഇത്രയും കാലം തെറ്റി ധരിപ്പിച്ചു അവരുടെ..കൈ.പിടിയിൽ ഒതുക്കി ഈശ്വരവിശ്വാസത്തെ ഗുരു വാചങ്ങളെ വളച്ചൊടിച്ചു അമർത്തി പിടിച്ചവന്മാരുടെ കൈ.ബന്ധനം.പൊട്ടിച്ചറിഞ്ഞു പുറത്തു വരുന്നവരോടുള്ള അമർഷം .ഡിസ്‌ ലൈക്‌ രൂപത്തിൽ..വിട്ടുപോയില്ലേ നന്നാവുന്നുകുട്ടി തുടരുക..കാത്തിരിക്കാം
@rajendrakumarpg2018
@rajendrakumarpg2018 4 жыл бұрын
Guruwill be Bless you...
@listenerdoha
@listenerdoha 4 жыл бұрын
Good...uphold our cultural values
@jalajamenon8664
@jalajamenon8664 4 жыл бұрын
Very nice🙏👍
@sreelakshmi3354
@sreelakshmi3354 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@sreeneshkannaki7420
@sreeneshkannaki7420 4 жыл бұрын
മനോഹരം
@ranganathanpv8513
@ranganathanpv8513 4 жыл бұрын
Very nice. Be confident, you can sing very well.
@SHYAMATHANNIYIL
@SHYAMATHANNIYIL 3 жыл бұрын
Jai Gurudev 🌹
@krishnanadr1689
@krishnanadr1689 4 жыл бұрын
Excellent voice and a good presentation, keep on bringing out more and more keertthams. Dwaivadasakam is always been a part of my prayer and life. The very meaning of this poorna samarppanam is covered everything ... Gurudevante charanangalil ente sarva pranamam.
@bindubahulayen3911
@bindubahulayen3911 4 жыл бұрын
Swami yude anugraham molkkundakatte kannu niranjupoi
@dr.jayakumarkarthikeyan5760
@dr.jayakumarkarthikeyan5760 4 жыл бұрын
For peaceful mind 🙏🙏🙏🙏
@NandakumarJNair32
@NandakumarJNair32 4 жыл бұрын
നമസ്തേ. അതി മനോഹരമായ ആലാപനം. ആശംസകൾ. പക്ഷെ റെക്കോർഡിംങ്ങിൽ കുഴപ്പമുള്ളതായി തോന്നുന്നു. ശബ്ദത്തിന് മുഴക്കം കൂടുതൽ തോന്നുന്നു അതിനാൽ വാക്കുകൾക്ക് വ്യക്തത കുറവുണ്ട്.
@sadasivansivalakshmi5550
@sadasivansivalakshmi5550 4 жыл бұрын
ഗുരുകൃപാകടാഷം ഉണ്ടാവട്ടേ ന്ന് ആശംസിക്കുന്നു നന്നായിരിക്കുന്നു
@subhashputhiyaparambath4756
@subhashputhiyaparambath4756 4 жыл бұрын
God blessed 🙏🙏🙏
@ranimoleaji5610
@ranimoleaji5610 4 жыл бұрын
🙏🙏🙏🙏🙏🙏🙏
@bshajikumar8643
@bshajikumar8643 3 жыл бұрын
Great
@soorajbabudineshbabu2394
@soorajbabudineshbabu2394 4 жыл бұрын
I can't understand, who is the person dislike here. If this hurt him, so much to dislike, what kind mentality he have. Very sympathy on u man.
@manoj8851
@manoj8851 4 жыл бұрын
@ Sooraj - അറിയില്ലേ, കുയിലിന്റെ സ്വരം കാക്കകൾക്കിഷ്ടമല്ല. Ignore them.
@nereeshrajan3007
@nereeshrajan3007 4 жыл бұрын
Mental depression ,........
@jayadamodaran4614
@jayadamodaran4614 4 жыл бұрын
I too was thinking the same , how can someone dislike this
@sivanandank8116
@sivanandank8116 3 жыл бұрын
Don't worry. It's because of genetic disorders. In due course, the number of such cases will come down . In Malayalam this disease is called "Jathi Verry".
@ManojKumar-un4fp
@ManojKumar-un4fp 4 жыл бұрын
🕉️🕉️🕉️
@rajeshpp7174
@rajeshpp7174 3 жыл бұрын
മനോഹരം കുട്ടി
@ravipalolli7316
@ravipalolli7316 4 жыл бұрын
ഗുഡ്
@ansarkeethedath1553
@ansarkeethedath1553 4 жыл бұрын
👍
@someshpc5594
@someshpc5594 4 жыл бұрын
nice
@abhilashptb3199
@abhilashptb3199 4 жыл бұрын
Dislike???? (Endhu manushyamaranu, kashttam....),endhayalum nannayittund 👍👍🥰
@monametha9868
@monametha9868 4 жыл бұрын
super 👌❤💚💛
@laluothayoth7056
@laluothayoth7056 3 жыл бұрын
നന്നായി🙏🏻
@jayakumar.j1359
@jayakumar.j1359 4 жыл бұрын
🌹🌹🙏🙏
@binutr7402
@binutr7402 4 жыл бұрын
🙏🙏🙏👍👍👍
@madhusoodananlegal344
@madhusoodananlegal344 4 жыл бұрын
Very nice; bhakti evoking voice. May the almighty and the Guru bless you
@salilkumark.k9170
@salilkumark.k9170 9 ай бұрын
🎉Supper,Supper🎉👌
@muralidharan4240
@muralidharan4240 4 жыл бұрын
Super 👍🌹
@ramrajan9574
@ramrajan9574 4 ай бұрын
Om Sree Narayana Parama Gurave Namaha
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 119 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
ടാർഗറ്റ് സോണിയ | T G MOHANDAS |
20:04
01 Daivadashakam-ദൈവദശകം-दैवदशकम्
27:24
Thulasikkathir Nulliyeduthth_Krishna Song_with Lyrics
8:51
Sarovaram
Рет қаралды 7 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49