സർ, ഞാൻ നിരവധി ബസിസിനെസ് ക്ലാസ്സ് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ആഴത്തിൽ പ്രായോഗിക അറിവ് പൊതുജനത്തിന് പറയുവാനുള്ള സന്മനസ്സ് കാണിക്കുന്നത് മാത്യക പരമാണ്. അങ്ങേയുടെ ബിസിനസ് പ്രേയോഗിക പ്രഭാഷണം വളെരെ വൈകിയാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ. തുടരുക. അങ്ങേയുടെ ഓരോ വാക്കുകളും മുത്തും, പവിഴവുമാണ്.🙏👍🏅🏆🏆💯
@subisugathan7655Ай бұрын
Thank you for your valuable information ❤
@Royalzzz6 ай бұрын
നല്ല അവതരണം... കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത ഒരു നല്ല ക്ലാസ്.. 👍