ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

  Рет қаралды 180,780

DhanamOnline

DhanamOnline

Күн бұрын

₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്
ബിസിനസ് തകർന്ന് കോടികളുടെ കടത്തിൽ മുങ്ങിയപ്പോഴും പുതുമയുള്ള ഉൽപ്പന്നങ്ങൾക്ക് പിറകെ മനസ് മടുക്കാതെ സഞ്ചരിച്ച ഒരു അസാധാരണ സംരംഭകന്റെ കഥ.
പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും.
--------------------------------
The Inspiring Journey of Entrepreneur Minto Sabu from Debt to Patented Success
Minto Sabu's entrepreneurial odyssey unfolds in the town of Onamkulam, Perumbavoor, where he manufactures two revolutionary products - Granowares, a line of innovative kitchen products, and Nano Ceramics, cutting-edge roofing solutions. Dive into the remarkable story of resilience and innovation as Minto Sabu navigates the storm of financial debt, emerging stronger with his groundbreaking patented creations.
Location Courtesy: The picture co. (@picco.kochi) - / picco.kochi
#DhanamBusinessCafe #EntrepreneurialJourney #BusinessMotivation #SuccessStory #LeadershipInspiration #SmallBizSuccess #MotivatedEntrepreneur #EntrepreneurMindset #BusinessAchievements #SuccessDriven #StartupInspiration
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZbin: / @dhanam_online
Telegram: t.me/dhanamonl...

Пікірлер: 226
@vijeesholive6891
@vijeesholive6891 Жыл бұрын
ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ
@mintosabu2401
@mintosabu2401 Жыл бұрын
May god bless you dear . Prayers 🙏
@sabukl
@sabukl Жыл бұрын
​@@mintosabu2401❤❤❤
@shanojkasim3401
@shanojkasim3401 Жыл бұрын
ശരിയായ പ്രതീക്ഷയും ഹാർഡ് വർക്കും ചെയ്യാൻ തയ്യാറുള്ളവൻ വിജയിക്കുക തന്നെ ചെയ്യും..
@nationalsyllabus962
@nationalsyllabus962 Жыл бұрын
Same for me
@KumarannairKumarankunnath
@KumarannairKumarankunnath Жыл бұрын
Fully proud your life.
@vineeshnedumpurathkn1653
@vineeshnedumpurathkn1653 Жыл бұрын
നടക്കാൻ പഠിക്കുമ്പോൾ വീഴും അത് തന്നെ യാണ് ബിസിനസ്‌ ഉം
@Scooboottan
@Scooboottan Жыл бұрын
ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്
@mohammedkoya8695
@mohammedkoya8695 Жыл бұрын
നമ്മുടെ എല്ലാ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ട് ariyunnavan ദൈവമാണ്. ദൈവം കൈ വിട്ടാല്‍.....,....
@Loverofheave
@Loverofheave Жыл бұрын
നല്ല ചോദ്യവും ശമയുള്ള ചോദ്യകർത്താവും 👏and also inspiring man
@JitheshNT
@JitheshNT 3 ай бұрын
ക്ഷമ
@meenuvelladimuthi
@meenuvelladimuthi Жыл бұрын
You are really a great person 🙏 great inspiration for me. ദൈവത്തോട് കൂടുതൽ അടുത്ത് എന്ന വാക്കുകൾ ആണ് താങ്കളുടെ വിജയം.
@lathasabu5371
@lathasabu5371 Жыл бұрын
കർത്താവിൽ ആശ്രയിക്കുന്നവൻ വീണ്ടും ശക്തിപ്രാപിക്കും, അവൻ കഴുകന്മാരെപോലെ ചിറകടിച്ചുയരും, ഓടിയാൽ ഷീണിക്കുകില്ല, നടന്നാൽ തളരുകയുമില്ല 🙏🏻🙏🏻
@justfuckoff3695
@justfuckoff3695 Жыл бұрын
Apo baaki Ula daivangal oke enthoo cheyum madam...
@hungrymachan7795
@hungrymachan7795 Жыл бұрын
Mmm ennat
@newkeralanews7556
@newkeralanews7556 Жыл бұрын
എന്നിട്ട്
@gauthamdas9775
@gauthamdas9775 Жыл бұрын
Success aaya christianikalude story vech chumma Kona adikkaruth.. Thante dialogue Kettal thonnum viswasikalaya christianikalu motham varunna problems muzhuvan solve cheyth vere levelil samdhanayat jeevichond irikyanennu.
@midhunb3bala
@midhunb3bala Жыл бұрын
താങ്കൾ എത്ര വിഢിയാണ്. ഒരു എട്ടാം ക്ലാസ് വരെയെങ്കിലുംപഠിക്കാൻ പോകരുതാരുന്നൊ. പിന്നെ വിവരവും വിദ്യാഭ്യാസവും 2ഉം 2ണ്ടാണ്
@prakashmc2809
@prakashmc2809 Жыл бұрын
1 കൊരിന്ത്യർ 10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
@EloraFoodworld00
@EloraFoodworld00 4 ай бұрын
Amen
@rafeeqpalakkad3062
@rafeeqpalakkad3062 Жыл бұрын
ഞാനും പ്രധീക്ഷ കൈ വിടുന്നില്ല..great inspiration 👍.
@sumeshrocks2070
@sumeshrocks2070 Жыл бұрын
കമൽഹാസൻ 👌
@pradeepkk5532
@pradeepkk5532 Жыл бұрын
100 കോടി വിറ്റു വരവ് എന്ന് CITU അറിയായരുതേ.
@MubashirMaanu-m3j
@MubashirMaanu-m3j Жыл бұрын
Inspiration aan താങ്കൾ രണ്ട് ബിസിനസ് തുടങ്ങി രണ്ടും പൊട്ടി. ഇപ്പൊ പുതിയത് തുടങ്ങി പതുക്കെ ok ആവുന്നുണ്ട്
@Sona-vm6zn
@Sona-vm6zn 5 ай бұрын
Entha thudanhiyath
@sanjaysabraham
@sanjaysabraham Жыл бұрын
Such a fascinating and inspiring story. Minto Sabu 👌🏽
@BonnyMSoman
@BonnyMSoman Жыл бұрын
ഫഹദ് ഫാസിലിൻ്റെ ഒരു ചായ എവിടെയോ ഉണ്ട്. ...2 പേരുടേയും ജീവിത കഥയും ഒരേ പോലെ...❤
@rasheedk8223
@rasheedk8223 Жыл бұрын
ചായ അല്ല ഛായ
@mrhunter3886
@mrhunter3886 11 ай бұрын
Edeham orupadu anubhavichitundu…….
@afhamkaviladath7717
@afhamkaviladath7717 Жыл бұрын
What a heartwarming presentation. Love you brother 💙
@Sajin-d7u
@Sajin-d7u Жыл бұрын
Kann nirayichu kalanju muth ... respect bro ❤ 5 lakh kadam vannapo lifil thottu enn vicharicha njn ith ketit endha parayande ...thott kodukula
@mr.buttler2222
@mr.buttler2222 2 ай бұрын
ആ spiritual board meeting ഇല്ലേ? സൂസനും ഡെസ്മണ്ട് ബ്രദറും അദ്ദേഹത്തിൻ്റെ മകളും ഒരു വശത്ത്.കർത്താവ് ഒരു വശത്ത്🔥🔥🔥എല്ലാം കർത്താവിനോട് ചോദിച്ച് ചെയ്യുന്നതാണ് താങ്കളുടെ ജയം....കർത്താവിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നു🙏🙏🙏❤️👍❤️🔥🔥
@kurianthomas4999
@kurianthomas4999 Жыл бұрын
Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .
@LuqmanAhmedTK
@LuqmanAhmedTK Жыл бұрын
I met him for his nano ceramic roof tiles. Though I didn't bought it, I like the product.
@muhammedrafi3216
@muhammedrafi3216 Жыл бұрын
Buisness enikk oru meditation aan❤❤❤❤❤
@KnightRider-gs2ku
@KnightRider-gs2ku Жыл бұрын
Spiritual Board meeting .. sumthing inspiring and innovative idea❤️
@faizdildar5844
@faizdildar5844 Жыл бұрын
Bro.. എന്നാലും ഇന്ന് എല്ലാം തരിപ്പണമായി, എന്ന രീതിയിലാണ് ഇനിയും മുന്നോട്ട് പോവേണ്ടത്.. All the very best bro 😊✌🏻
@valueservices8394
@valueservices8394 Жыл бұрын
Really inspiring. Congratulations Minto Sabu🎉
@jaisongeorge7393
@jaisongeorge7393 11 ай бұрын
Daivam nannayi anugrahikkatte....
@johniepaul4793
@johniepaul4793 Жыл бұрын
Bro.really inspirational story..hats off to u for the innovative idea and dat really made u successful
@AryajithS
@AryajithS 10 ай бұрын
ദേ കമലഹാസൻ ..😍
@SarithaShibu-nc5uh
@SarithaShibu-nc5uh Жыл бұрын
Chettan enikk mottuvation aayi.ellavarudeyum ottapeduthalil enikk oru aswasamanu
@muhammedramsan6841
@muhammedramsan6841 Жыл бұрын
ഇത്രയും കടം എനിക്കും ഉണ്ട് ഞാനും ഇതിൽ നിന്നും കരകയറാൻ നോക്കുന്നുണ്ട് 👍
@mintosabu2401
@mintosabu2401 Жыл бұрын
Daivam anugrahikatte . Prayers 🙏
@vineesh000
@vineesh000 Жыл бұрын
എനിക്കും
@nationalsyllabus962
@nationalsyllabus962 Жыл бұрын
​@@vineesh0005 കോടിയോ
@vineesh000
@vineesh000 Жыл бұрын
@@nationalsyllabus962 no..!! above 80 lk
@muhammedramsan6841
@muhammedramsan6841 Жыл бұрын
@@nationalsyllabus962 2.5 ആയിരുന്നു ഇപ്പോൾ 1.25 ആയി
@resyaraveendran2640
@resyaraveendran2640 Жыл бұрын
Inspiring story!
@levahomelifts6563
@levahomelifts6563 Жыл бұрын
Very true, passion that create everything. Even I am also going through same pain. This is a Good motivational support now.
@aleenaalexpanicker8968
@aleenaalexpanicker8968 Жыл бұрын
Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve. Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤ Keep going Minto😊 more strength to u❤
@munju5019
@munju5019 Жыл бұрын
Looks and voice is like Kamal Hassan sir somewhere
@nigithgeorge9249
@nigithgeorge9249 Жыл бұрын
Great content with spark story 🔥🔥🔥🔥🔥
@antuann1659
@antuann1659 Жыл бұрын
Very well presented
@rahulmohan1492
@rahulmohan1492 Жыл бұрын
Very inspiring 💓
@sudheenav9435
@sudheenav9435 Жыл бұрын
Really inspiring 👍congratulations 🤝
@JSK3344
@JSK3344 Жыл бұрын
Really enjoyed his way of talking
@spicesasia9376
@spicesasia9376 Жыл бұрын
Congratulations Minto Sabu
@BusharaBushu-k9g
@BusharaBushu-k9g Жыл бұрын
Kamalhasan sir sound perfect sound ❤❤
@jkg657
@jkg657 4 ай бұрын
He is very emotional and his father had done a great blunder to start ice-cream business
@AbdulNazar-mt1hi
@AbdulNazar-mt1hi Жыл бұрын
Njan zeroyil ninnu thudangum
@travelbroz8172
@travelbroz8172 Жыл бұрын
Very inspiring and interesting . Trust in god rather than in fake spirituality folks.
@adventurebook2557
@adventurebook2557 Жыл бұрын
Wow thanks for the best motivation 🙏🏻
@rmatube
@rmatube Жыл бұрын
Very nice, success with trust in God. Is not a plastic ban in India a risk, but he did not mention about it. Probably it's not single use.
@mintosabu2401
@mintosabu2401 Жыл бұрын
This is not single use polymer , actually this is an alternative for plastic and melamine 👍
@gkutty69
@gkutty69 Жыл бұрын
Congratulations Minto
@sahadmannarkkad2644
@sahadmannarkkad2644 Жыл бұрын
nice interview ☺️
@3rsfamily47
@3rsfamily47 Жыл бұрын
Well said 😊
@gyt7504
@gyt7504 Жыл бұрын
Inspiring..
@Amorfathi888
@Amorfathi888 Жыл бұрын
❤️❤️❤️ സ്നേഹത്തോടെ.....
@hari7536
@hari7536 Жыл бұрын
Thank you god
@abdullatheefp2174
@abdullatheefp2174 Жыл бұрын
Absolutely amazing.... 👍🌹♥️
@anniecherian8236
@anniecherian8236 3 ай бұрын
Well said
@abeejacob
@abeejacob Жыл бұрын
Wishing him even more success👏🏼👏🏼
@M2Entertainments
@M2Entertainments Жыл бұрын
Great 👌
@jestojj
@jestojj 5 ай бұрын
So inspiring
@jamesraj6531
@jamesraj6531 8 ай бұрын
Those who look to God will never be put to shame. Will always succeed
@abdullaismali7640
@abdullaismali7640 Жыл бұрын
Inspiring
@rohinitrivandrum2261
@rohinitrivandrum2261 8 ай бұрын
Njan ee interview randamathe thavanayanu kaanunnathu.. Really inspiring 🙏
@ArshinaShihas
@ArshinaShihas 4 ай бұрын
Njanum
@deljisabu6007
@deljisabu6007 Жыл бұрын
Proud of my bro❤
@SarithaShibu-nc5uh
@SarithaShibu-nc5uh Жыл бұрын
I love business
@harikumar1327
@harikumar1327 Жыл бұрын
It's really inspiring... thanks sir
@skywalker2920
@skywalker2920 Жыл бұрын
Interesting Story! Worth Watching. Lot of insights!
@subairmoosa7953
@subairmoosa7953 Жыл бұрын
😢ഇപ്പോൾ എന്ടെ അവസ്ഥ
@shabeershabeer1498
@shabeershabeer1498 Жыл бұрын
Well said.
@anniecherian8236
@anniecherian8236 3 ай бұрын
Let god bless you
@immanuelvarghese8944
@immanuelvarghese8944 Жыл бұрын
തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല
@leefeb
@leefeb Жыл бұрын
എന്താണ് ബിസിനസ്‌
@immanuelvarghese8944
@immanuelvarghese8944 Жыл бұрын
@@leefeb IT recruitment and Business Project Development. Looking for partners also
@leefeb
@leefeb Жыл бұрын
Which place
@immanuelvarghese8944
@immanuelvarghese8944 Жыл бұрын
@@leefeb kochi
@Sumesh_Mathur
@Sumesh_Mathur Жыл бұрын
Ready aakum bro.. don’t worry
@Apsara825
@Apsara825 Жыл бұрын
He looks like kamalahassan.....
@abdullatheef2061
@abdullatheef2061 Жыл бұрын
O/s inspirational story
@lipinktr
@lipinktr 3 ай бұрын
Why don't you think puthettu travel blog...
@nazeerpvk6738
@nazeerpvk6738 Жыл бұрын
God bless
@MathForAll81
@MathForAll81 Жыл бұрын
Kamal hassante yum , Shajon nte yum cut und
@kaleshnavy374
@kaleshnavy374 Жыл бұрын
My sister
@smithakurupan1609
@smithakurupan1609 Жыл бұрын
Congratulation🎉
@biblestudymalayalam-2024
@biblestudymalayalam-2024 3 ай бұрын
ദൈവം + ധനം = ഒരുമിച്ചു ആരാധിക്കരുത്. ദൈവത്തിന്റെ സമ്മാനം ഇതാ = സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും. അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്. പക്ഷേ ജോലി ചെയ്യുന്നത് നല്ലത് ആണ്. അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ്‌ ഇങ്ങനെ ചെയ്‌തത്‌. ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ. 2 തെസലോനിക്കാ 3 : 6-10 ജോലി + കൂലി = ഇല്ലെങ്കിൽ യേശുവിനെ വിളിക്കൂ - (കത്തോലിക്കാ സഭയുടെ വിഗ്രഹങ്ങൾ/തിരുസ്വരൂപങൾ വഴി അല്ല) പരിശുദ്ധ ആത്മാവിലൂടെ, വിശുദ്ധ ബൈബിൾ വഴി വിളിക്കൂ - ഉത്തരം കിട്ടും
@sindhukannansindhupk2848
@sindhukannansindhupk2848 10 ай бұрын
എനിക്ക് ഒന്നര കോടി kadam ഉണ്ട് മരണ തിന്റെ വക്കിൽ 😭 ഇതിൽ നിന്നും കരകയറാൻ എന്തെങ്കിലും മാർഗം പറയാമോ എന്താണ് ഇനി ചെയ്യണ്ടത്
@askask9242
@askask9242 8 ай бұрын
ബാങ്ക് കടമാണോ, അതോ ആളുകൾക്കാനോ
@Sona-vm6zn
@Sona-vm6zn 5 ай бұрын
ഓരോ നിമിഷവും എന്നിലേക്കു പണവും അനുഗ്രഹങ്ങളും വന്നു ചേരുന്നതിനു നന്ദി... എഴുത്തു.. ഗ്രാറ്റിറ്റ്യൂഡ് പ്രാക്ടീസ് chey
@ArshinaShihas
@ArshinaShihas 4 ай бұрын
Enthanu ath​@@Sona-vm6zn
@faisalm4853
@faisalm4853 Жыл бұрын
🌹🌹🌹🌹🙏 namude muth🙏
@aleefm.p296
@aleefm.p296 Жыл бұрын
Good info
@eldhosekbaby5877
@eldhosekbaby5877 Жыл бұрын
Good
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
കമല ഹാസന്റെ രൂപവും ശബ്ദവും
@sreejayak8479
@sreejayak8479 Жыл бұрын
❤👍
@ashwinminhas6749
@ashwinminhas6749 Жыл бұрын
Enikkum orupad kadamund onnu rakshappedannamayirunnu 2 makjall und hass marichu onnu help cheyyumo
@jayagovindtk7702
@jayagovindtk7702 11 ай бұрын
👏🏻👏🏻👏🏻👏🏻
@jinu_ss
@jinu_ss Жыл бұрын
Inspiring ❤
@christinphilipshibu
@christinphilipshibu Жыл бұрын
Minto sir Granoplast
@rahulsuresh2323
@rahulsuresh2323 Жыл бұрын
Any job oppurtunities for engineering student🤔
@navaseu6065
@navaseu6065 Жыл бұрын
Farming startup
@musthqfasuhair4576
@musthqfasuhair4576 8 ай бұрын
Wow.. ഇതൊക്കെയാണ് മോട്ടിവേഷൻ...അല്ലാതെ കിംഗ് മേക്കറുടെ പട്ടി show അല്ല മോട്ടിവേഷൻ
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
🌹🌹🌹
@mhdnihad1478
@mhdnihad1478 Жыл бұрын
😊
@mohamedthasleem1848
@mohamedthasleem1848 Жыл бұрын
Brother? Ippo
@mintosabu2401
@mintosabu2401 Жыл бұрын
Brother working in Germany with air bus
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Жыл бұрын
🌹👌
@sunithashaji2804
@sunithashaji2804 Жыл бұрын
👍🏻👍🏻👍🏻
@jeraldbabu534
@jeraldbabu534 Жыл бұрын
❤️👏👏👏
@simplesketch6052
@simplesketch6052 5 ай бұрын
🙏👌❤️👏
@sindhunv3166
@sindhunv3166 Жыл бұрын
🎉🎉🎉🎉🎉
@joe43009
@joe43009 Жыл бұрын
👌👌✌✌😍😍
@bineshbalakrishnan2864
@bineshbalakrishnan2864 Жыл бұрын
🔥🔥🔥
@anoopsivadas
@anoopsivadas Жыл бұрын
❤❤❤
@jamizvlog3939
@jamizvlog3939 Жыл бұрын
കമലഹാസൻ മുഖം
@ShihabaliShihab-o6k
@ShihabaliShihab-o6k Жыл бұрын
❤😢
@jayakumarvk2680
@jayakumarvk2680 10 ай бұрын
ഒരു ജോലി തരുമോ
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН