ധനു രാശിക്കാര്‍ക്കുവേണ്ടി ഒരു Exclusive വീഡിയോ. നിങ്ങള്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം.

  Рет қаралды 35,404

MAHA KERALAM

MAHA KERALAM

Күн бұрын

#mahakeralam

Пікірлер: 224
@sasikumarsasikumar1566
@sasikumarsasikumar1566 2 жыл бұрын
ശനീ ശ്വ രന്റെ കൃപകടക്ഷത്തിനായി പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു നല്ലൊരുപാഠം പഠിച്ചു ജീവിതത്തിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ സാമ്പത്തികമായും ശരീരികമായും 2023 januvari17 മുതൽ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണം ഞാൻ പൂരാടം നക്ഷത്രകാരൻ 🌹🌹🌹
@abhilashtk3444
@abhilashtk3444 Жыл бұрын
ഞാനും
@kamruchalil9808
@kamruchalil9808 2 жыл бұрын
ഒരുപാട് അനുഭവിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യം ആണ് 100% ജനുവരി 16 വരെ കാത്തിരിക്കുന്നു കോടികൾ നഷ്ടം വന്നു ഷോൾഡർ പൈൻ ജോയിന്റ് പൈൻ എല്ലാം ഉണ്ടായിരുന്നു കാടം കൊണ്ട് വളഞ്ഞു വീട് വിളക്കാൻ 2 വർഷം ആയി ശ്രമിക്കുന്നു വിശ്വസിച്ചവർ എല്ലാം പറ്റിച്ചു എല്ലാറ്റിലും തടസ്സം മാത്രം ബാക്കി ഇപ്പോൾ കണ്ണിനും അസുഖം വന്നു സർ പറഞ്ഞത് എല്ലാം സത്യം ആണ് നന്ദി 👍
@keerthana1310
@keerthana1310 2 жыл бұрын
Sathyam sahikkan thudangiyittu kalam kure ayi
@rajeevanrajeev9854
@rajeevanrajeev9854 Жыл бұрын
പ്രദീക്ഷ യോടെ കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി സർ
@sasiet7492
@sasiet7492 2 жыл бұрын
തീർച്ചയായും പറഞ്ഞത് ശരി വളെരെ അധികം അനുഭവിച്ചു മാറ്റങ്ങൾ ഇപ്പോൾ ഉണ്ട് താനും 🙏🙏
@rajeshnairsruthi
@rajeshnairsruthi 2 жыл бұрын
ധനു രാശി, ഉത്രാടം നക്ഷത്രത്തിൽ ജനിച്ച എന്നെ സംബന്ധിച്ച് താങ്കളുടെ നിരീക്ഷണം പൂർണമായും ശരിയാണ്.2023 ൽ തീരും എന്ന പ്രതീക്ഷയോടെ ഇങ്ങനെ പോകുന്നു...
@sunandasukumaran3754
@sunandasukumaran3754 2 жыл бұрын
ഞാനും അതെ ഞാൻ ജനുവരി വരെ ഉണ്ടായാൽ മതിയാരുന്നു 🙄🙄🙄
@jhansiraniindia4609
@jhansiraniindia4609 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️ നല്ലതും ഉണ്ടായി സത്യമാണ്. ഒരുപാട് അത്ഭുതവും ഉണ്ടായി. കഷ്ടം ഉണ്ടായി എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. കൂടുതൽ ശക്തി വരാൻ ദൈവം നമുക്ക് പരീക്ഷണം നൽകുന്നു. All is well❤️❤️❤️❤️
@manurajms7096
@manurajms7096 Жыл бұрын
Ni dhanu alla appol
@Vyshnaah
@Vyshnaah Жыл бұрын
@@manurajms7096 😇
@SureshBabu-qd2pu
@SureshBabu-qd2pu Жыл бұрын
ഞാൻ മൂലമാണ് കേസ് കോടതിക്ക് മാനനഷ്ടം ജോലി എല്ലാം പോയി
@sheeladevi6030
@sheeladevi6030 2 жыл бұрын
🙏പ്രതീക്ഷയോടെ, ദൈവവിശ്വാസത്തോടെ ജീവിക്കുന്നു 🙏🙏🙏
@rameshkumarm6967
@rameshkumarm6967 2 жыл бұрын
ഞാനും 👍
@jyothisathyansathyan3451
@jyothisathyansathyan3451 2 жыл бұрын
yganum
@ffmaskyt4774
@ffmaskyt4774 2 жыл бұрын
നമസ്ക്കാരം തീരുമേനി എന്റെ മോൾ പൂരാടം 2001ഫെബ്രുവരി തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 2021ൽ ചെറിയ ഒരു ആക്‌സിഡന്റ് പിന്നെ ഇടയ്ക്ക് ഓരോ അസുഖം ഇപ്പോൾ കുറച്ചു മാറ്റമുണ്ട് ഇപ്പോൾ ചെറിയ ഒരു ജോലിയുണ്ട് ശമ്പളം കുറവാണ് എന്നാലും എന്റെ മോൾക്ക്‌ ഒരു പരാതിയും ഇല്ല ഈ ചെറിയ പ്രായത്തിൽ തന്നെ എന്റെ മോൾക്ക്‌ ചെലവ് ചുരുക്കി ജീവിക്കാൻ അറിയാം ഇനി അവളുടെ കല്യാണം അതാണ് എന്റെ സ്വപ്നം ദൈവം എനിക്ക് അത് നടത്തിത്തരും
@krishnantp1967
@krishnantp1967 2 ай бұрын
Thankyousir
@raseenabasheer6124
@raseenabasheer6124 2 жыл бұрын
ഇതെല്ലാം ശെരിയാണ് ഞാൻ എല്ലാം അനുഭവിച്ചു. കുറെ ഒക്കെ ശരിയായി വരുന്നു.പക്ഷേ ഈ സമയത്ത് ഞാൻ ക്ഷമ പഠിച്ചു ദേഷ്യം നിയന്ത്രിക്കാൻ പഠിച്ചു.മാനസികമായി വളരെ സ്ട്രോങ്ങ് ആയി.ഉടനെ ഇതിൽ നിന്ന് മോചനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
@mallutrollman7883
@mallutrollman7883 2 жыл бұрын
sathyam...........
@madhusankaran8907
@madhusankaran8907 2 жыл бұрын
Sathyam.. Ente anubhavavum
@mayaambadi8715
@mayaambadi8715 2 жыл бұрын
വളരെ seriyanu
@learnthebest9515
@learnthebest9515 2 жыл бұрын
Absolutely right
@pushparaghavan4162
@pushparaghavan4162 2 жыл бұрын
@@mayaambadi8715 n
@BinuBahrain
@BinuBahrain 2 жыл бұрын
Have seen your video..whatever mentioned in this video is correct...have lost my job, lost my mother, finance problem...etc. Till 2015 it was fine..Hope and trust in God
@madhusoodanan7488
@madhusoodanan7488 2 жыл бұрын
Correct 🙏
@jayasreek5076
@jayasreek5076 2 жыл бұрын
Nalla karyangalum sambavichittundu...valare nalla karyangal...
@renjithkn6146
@renjithkn6146 2 жыл бұрын
ഇതുപോലെ കൊള്ളത്തില്ലാത്ത ഒരു നാള് വേറെയില്ല ഏതെങ്കിലും ഒരുകാലത്ത് നല്ലത് വരുമോ
@athulyasethu
@athulyasethu 2 жыл бұрын
27 nakshathrangalil ettavum sakthamaya naal anu moolam.. Athariyamo??
@vipinjaihind2008
@vipinjaihind2008 2 жыл бұрын
എന്ന് വേവുവോളം വരെ കാത്തിരുന്ന ഒരു പൂരാടം കാരൻ
@athulyasethu
@athulyasethu 2 жыл бұрын
Every dog has a day... Thanks universe. ഓം നമഃ ശിവായ. 🌷🌷🌷🙏🏼🙏🏼🙏🏼ഞാൻ മൂലം 😁..
@നെല്ലിക്ക-ച7ഹ
@നെല്ലിക്ക-ച7ഹ 2 жыл бұрын
പറഞ്ഞതൊക്കെ വളരെ ശെരിയാണ്. ഉള്ള ജോലി പോയി . ഇത്തിരിഗുണവും കൊറേയേറെദോഷവും വേദനയും ഉണ്ടായിട്ടുണ്ട്. എല്ലാ പ്രതീക്ഷയും തീർന്നിരിക്കുന്നു തിരുമേനീ
@sivaprasad5502
@sivaprasad5502 2 жыл бұрын
നെല്ലിക്ക ആദ്യം കയ്‌കും. പിന്നെ മധുരിക്കും.
@anilkumar.p.ckumar.p.c7136
@anilkumar.p.ckumar.p.c7136 2 жыл бұрын
🙏 അൻപതിലേറെ ജോലിക്കാരുമായി നാലഞ്ചോളം ബിസിനസ്സുകൾ നടത്തിയിരുന്ന ആളായിരുന്നു ഞാൻ. 2015 മുതൽ എല്ലാം തകർന്ന് ബാങ്കുമായും അല്ലാതെയും കേസുകളും അപമാനങ്ങളും ആയി. വസ്തുക്കൾ വിൽക്കാൻ നോക്കിയിട്ടും എല്ലാം തെറ്റിപ്പോകുന്നു.
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
Endhubpati sir
@anilkumar.p.ckumar.p.c7136
@anilkumar.p.ckumar.p.c7136 2 жыл бұрын
@@rigeshsathyan9052 ചതികൾ ....
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
Natil evidanu
@neelambari467
@neelambari467 2 жыл бұрын
Shani started.. Tht is the reason. Same here
@rigeshsathyan9052
@rigeshsathyan9052 2 жыл бұрын
@@neelambari467 njnum pooradam anu adhond chodhichatha
@GPBIJU
@GPBIJU 2 жыл бұрын
ശനി കാലത്ത് ദുരനുഭവം ഒരുപാട് ഉണ്ടായി കടം വന്നു മാനസിക സമ്മർദ്ദം പലകാരണങ്ങൾ വഴി ഉണ്ടായി . ഏറ്റവും വിഷമം ഉണ്ടാക്കിയത് ഒരു ആത്മാർത്ഥ സ്നേഹം ബെന്തത്തിൽ പല തെറ്റിദ്ധാരണകൾ വന്നു അകന്നു പോയി .എത്ര. ശ്രമിച്ചിട്ടും പരിഹരിക്കാൻ ആവുന്നില്ല.ഈ ശനി കാലം കഴിയുമ്പോൾ ആ സ്നേഹ ബന്ധം തിരികെ വരുമോ
@lijeshnambiar6156
@lijeshnambiar6156 Жыл бұрын
ശരിയാണ്.... അവസ്ഥ മോശമായത് കൊണ്ട് പല ബന്ധങ്ങളും അറ്റുപോയി... കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ കഴിഞ്ഞില്ല...
@subharajan2318
@subharajan2318 2 жыл бұрын
What u said is right..financial problems and mental tension.
@PEONGAMING7
@PEONGAMING7 3 ай бұрын
Super
@mythilikp5960
@mythilikp5960 2 жыл бұрын
Thank you Thirumeni Mythili moolam 1968. Feb. 23rd
@anuzzworld
@anuzzworld 2 жыл бұрын
ഞാൻ ധനുരാശി ഉത്രാടം.. നല്ലകാലം വരുമെന്ന് പ്രതിക്ഷയോടെ 🙏
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Nalla falangal undaayaal nja n thirumeniye ariyikkaarundallo..ippozhum ere nalla kaaryangal paranju thannathinu KODAANU Kodi nanniyum snehavum ariyikkunnu!🙏🙏🙏🙏🙏🙏🙏🙏🙏🙏
@mahakeralam
@mahakeralam 2 жыл бұрын
🙏🙏💐
@jayasreeajayan1459
@jayasreeajayan1459 2 жыл бұрын
🙏🙏🙏തിരുമേനി, എന്റെ മകൻ 7-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഏഴരശ്ശനി തുടങ്ങിയത് അതുവരെ സ്കൂളിൽ ഓവറോൾ ച്യാമ്പ്യൻ ആയിരുന്നു മോൻ പിന്നെ എല്ലാം ഇല്ലാതായി ഒന്നിനും ഉന്മേഷം ഇല്ലാത്ത അവസ്ഥ, എത്ര കഷ്ടപ്പെട്ട് പഠിച്ചാലും അതിനുള്ള മാർക്ക് കിട്ടില്ല അതായിരുന്നു ഇതുവരെ ഉള്ള അവസ്ഥ , അഭിദേവ് മൂലം 15/12/2001 , 3pm
@rajeshnairsruthi
@rajeshnairsruthi 2 жыл бұрын
പേടിക്കേണ്ട എല്ലാം മാറും. 👍👍👍
@dnayar3854
@dnayar3854 2 жыл бұрын
Thanks so much and very good
@muhammednazeer3562
@muhammednazeer3562 Жыл бұрын
Muhammed Nazeer. P.K. Age 63 Pooradam Nakshatram Ponjassery.P.O Namaste 🙏 👋 🙏 Ernakulam Dist
@senthilarumugam2053
@senthilarumugam2053 2 ай бұрын
🙏👍❤️
@Pradeepkumar-cz9vm
@Pradeepkumar-cz9vm 2 жыл бұрын
do not worry on astro predition , there are so many correction and rectification are available , ravana was one of best astrolager , lal kitab some people may be aware of these , these predition are just on position planet position, there are many ways to correct it
@prasiberdy2515
@prasiberdy2515 2 жыл бұрын
Njan valara kashtapattu.enta alla panavum swarnamum poyi.allam thirichu kittumo
@sunukuruvilla1202
@sunukuruvilla1202 2 жыл бұрын
താങ്കൾ പറഞ്ഞാ എല്ലാ കാര്യവും എന്റെ വൈഫിന്റെ ജീവിതത്തിൽ വളരെ ശെരിയാണ്
@lijaks8033
@lijaks8033 Жыл бұрын
വളരെ ശരിയാണ്...... എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി
@sajikurian1090
@sajikurian1090 2 жыл бұрын
🙏🏼GOD bless you
@shajikandoth38
@shajikandoth38 2 жыл бұрын
Very true 💘 God May Bless me 🙏🙏🙏🙏
@devadasandevadasanep3137
@devadasandevadasanep3137 2 жыл бұрын
വളരെ വളരെ സത്യം
@MrAdithya16
@MrAdithya16 2 жыл бұрын
അങ്ങ് പറഞ്ഞത് 100% സത്യം . എന്റെ ഭർത്താവ് 1958 Dec 11 നു ഉദയാൽ പരം 11 നാഴിക 10 വിനാഴിക മൂലം നക്ഷത്രത്തിലാണ് ജനിച്ചത്. എല്ലാം നഷ്ടപ്പെട്ടു. സ്വന്തമായി 1 cent ഭൂമിപോലുമില്ല. ഒരു വരുമാനവും ഇല്ല. ഒന്നുമില്ല. എങ്ങനെയൊക്കെയോ ജീവിക്കുന്നു. മക്കളുടെ കാരുണ്യം കൊണ്ട് . ശനീശ്വരൻ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു. ഈ പ്രായമായ കാലത്ത് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുമോ ഞങ്ങൾക്ക് . എന്റെ നാള് അശ്വതി 1968 Sept 11 ജനന സമയം 6.47am
@ashinjohn1387
@ashinjohn1387 2 жыл бұрын
Yes വളരെ correct ആണ് 👌
@sandhyarajan9445
@sandhyarajan9445 Жыл бұрын
Thangal parajathu valare seriyaanu 2014 November last weekil ente amma enne vittu ennnanekkumayii Poyi....annumuthal thudagiyatha kashttakalam..eniyenkilum elllam seriyavumayirikkum
@athirabalan9540
@athirabalan9540 2 жыл бұрын
Valare seriyanu,ente jeevithathil ellam undai
@amrithasoman962
@amrithasoman962 2 жыл бұрын
Very correct saneeswaranjangale anugrahikkate
@shibhashiba3468
@shibhashiba3468 Жыл бұрын
Gurugi. Givitham. Valare. Prayasam. Aayirunnu.. Nallathupole. Mariyilla. Marilkan. Vare. Thirumanichathane.
@shajikvshajikv9500
@shajikvshajikv9500 2 жыл бұрын
ഷാജി . മൂലം ഒരുപാട് അനുഭവിച്ചു. തിരുമേനി
@PraveenKumar-gs3qw
@PraveenKumar-gs3qw 2 жыл бұрын
thankyou sir
@reenasurendran6941
@reenasurendran6941 2 жыл бұрын
Valare correct
@godisgreat3387
@godisgreat3387 2 жыл бұрын
താങ്ക്സ്♥️🙏♥️ഓം ജഗത് കാരണായ നമഃ ♥️🙏
@gangark6034
@gangark6034 2 жыл бұрын
Om Shaneeswaraya namaha Njan moolam ellam Iswara Nischayam Om Nama shivaya
@HariKumar-fr5qs
@HariKumar-fr5qs 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ശനി മേട ലഗ്നത്തിലായതുകൊണ്ട് വളരെ കഷ്ടപെടുന്നു . എന്തെങ്കിലും മാറ്റമുണ്ടാകുമോ?
@sandhyarajan9445
@sandhyarajan9445 Жыл бұрын
Njanum pooradam aanu anubhavikkan eni onnum elllla...eniyenkilum elllam seriyayaal mathiyarunnu
@sivasivadasan3814
@sivasivadasan3814 2 жыл бұрын
yes
@mayakrishnan7126
@mayakrishnan7126 2 жыл бұрын
വളരെ സത്യമാണ്
@siljapramod6376
@siljapramod6376 2 жыл бұрын
നല്ല ഫലം കിട്ടി 👍👍🙏🙏.
@ampamusics5637
@ampamusics5637 Жыл бұрын
ഞാൻ മൂലം നക്ഷത്രം ആണ് 56 age ആയി ഇതുവരെ ഉണ്ടാക്കിയത് എല്ലാം പോയി ഇനി എന്താവുമോ
@siyasanobar4223
@siyasanobar4223 Жыл бұрын
🌹🌹👍
@shifanans9932
@shifanans9932 2 жыл бұрын
Ellam sathiyama u thanks
@sujatharajeev5560
@sujatharajeev5560 2 жыл бұрын
മടുത്തു തിരുമേനി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു സുജാത മൂലം
@babuchellppan988
@babuchellppan988 2 жыл бұрын
Correct 💯
@rajan3338
@rajan3338 Жыл бұрын
Namaskkaram thirumenee..njan appappo parayunnu dallo! ..THEKKELE SATHRUVINTE oru vasam thalarnnu POYATHU paranjallo!🙏🙏🙏🙏🙏🙏🙏🙏
@sivaprasad5502
@sivaprasad5502 2 жыл бұрын
ഞാൻ പഠിച്ചു.പച്ച വെള്ളത്തിൽ കൂടെ ഉള്ളവരെ,എത്ര വലിയവർ ആയാലും വിശ്വസിക്കരുത്. വിശ്വസിക്കണം നേരിൽ വരുന്നതിനെ മാത്രം.
@nyctophile441
@nyctophile441 2 жыл бұрын
11-3-1999 മൂലം ,പെൺകുട്ടി...പഠനം തുടരാനും വിവാഹത്തിനും യോഗം ഉണ്ടോ?? ഏഴര ശനി കാലത്ത് പഠിത്തം നിന്ന് പോയി..ഇൗ അടുത്ത് ആയി ഉറപ്പിച്ച് വെച്ച വിവാഹവും മുടങ്ങി🥺
@shybaek2755
@shybaek2755 2 жыл бұрын
ഇതിൽ പൂരാടം കാർ ആണ് കൂടുതൽ കഷ്ടപ്പെട്ടത്.. കമെന്റ് നോക്കു....
@rajeshkanamkulam6110
@rajeshkanamkulam6110 2 жыл бұрын
God bless you
@chanthuchandrancv5080
@chanthuchandrancv5080 2 жыл бұрын
1988 ജൂൺ 2 വ്യാഴം വൈകിട്ട് 6:15 പൂരാടം ജോലി ഇല്ല കഷ്ടത നിറഞ്ഞ ജീവിതമാണ് രക്ഷപ്പെടുമോ
@RajeshSharma-kd3yw
@RajeshSharma-kd3yw 2 жыл бұрын
വളരേ ശരിയാണ് സാർ
@thankappankodaly1695
@thankappankodaly1695 Жыл бұрын
അങ്ങ് പറഞ്ഞത് 100%:ശരിയാണ് അനുഭാവികൾ ഉള്ളത് അനുഭവിച്ചു കഴിഞ്ഞു ഇനി ഇതിന് ഒരു മാറ്റം വരുമോ
@gopankallampillil3144
@gopankallampillil3144 2 жыл бұрын
എല്ലാം ശരി 🙏🙏🙏
@akhilnair9044
@akhilnair9044 2 жыл бұрын
17.3.1993.6.55. Am. പൂരാടം വിവാഹം നടക്കുമോ
@jagadammapillai5778
@jagadammapillai5778 2 жыл бұрын
നന്ദി 🙏🙏
@_king_of_Muya_thai
@_king_of_Muya_thai 2 жыл бұрын
Worst nd some better things also happened for me.Altogether really tough experience.
@binuprince9863
@binuprince9863 2 жыл бұрын
പൂരാടം 17/08/1975, binu vatghese
@RajeevKumar-ng7uf
@RajeevKumar-ng7uf 2 жыл бұрын
എനിക്ക് 57വയസ് ഉണ്ട് ഇതുവരെ പ്രയാസങ്ങൾ മാത്രമേ ഉള്ളൂ puradamanu
@sherlyhareendran146
@sherlyhareendran146 2 жыл бұрын
27 11 1973 6.30am ennum durithamane
@indirak8897
@indirak8897 2 жыл бұрын
ധനുരാശി മൂലം, വീട് വെച്ചു സ്വന്തമായി, നിരങ്ങി നിരങ്ങി തീർന്നു, കഷ്ടപ്പാട് തന്നെ, എല്ലാം ഭഗവാനിൽ സമർപ്പിച്ച്, ആരോടും മിണ്ടാതെ ഇരിക്കുന്നു താണ് നല്ലത്,
@bijukg9859
@bijukg9859 2 жыл бұрын
Ariyillaatha,kaaringal,dhanu,raasiyiea,kuriche,dheavie,cheyyidhe,parayarudhe,jothishikalea,pleese
@dijusekhar7383
@dijusekhar7383 2 жыл бұрын
28-7-1997 moolam star business okkay potti. life diverse inta vakilanu ennu therum ee kashtapadu
@dngstorm4333
@dngstorm4333 2 жыл бұрын
Sanjana KP Uthradam 26.06.2002...eni good time aano thirumani
@haridasmkd8159
@haridasmkd8159 2 жыл бұрын
ഏഴര ശ്ശനി.... അത്ര മോശമായില്ല..... എങ്കിലും മാനസിക പ്രശ്നങ്ങൾ ധാരാളം ഉണ്ടായി..... സ്വാഭാവികം
@mohananpurath843
@mohananpurath843 Жыл бұрын
🙏🙏🙏🙏🙏👍👍👍👍❤️
@unnikrishnan1725
@unnikrishnan1725 Жыл бұрын
എ ലം ശാ രി ആ ണ്
@rajan3338
@rajan3338 Жыл бұрын
Nashttamaanundaayathu thirumenee..mon gulfil aayirunnu PM KISSAN sahaya dhanam..nashttappettu..1600 roopaa PENSIONUM poyi.karanam MAKAN MAASAA MAASAM 20000 RS VEETHA AYACHATHU PASS BOOKKIL UND..ATHU KARANAM INI VARDHAKKYA PENSION INI KITTILLAA! THIRUMENI PRAARDHIKKENAME! NJAN ANGAYE SNEHIKKUKAYUM BAHUMAANIKKAYUM CHEYYUNNU..🙏🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏🙏🙏🙏🙏
@girishprabhu4978
@girishprabhu4978 2 жыл бұрын
Ur very true
@maymol9405
@maymol9405 2 жыл бұрын
Paranjathallam correct anu..othrie vishamichu.family il othrie problem.eniankilum nannayal mathie
@anurenjp5086
@anurenjp5086 2 жыл бұрын
ഗുഡ്
@deepuambadi1478
@deepuambadi1478 2 жыл бұрын
എനിക്ക് ഈ വർഷം നല്ല തൊഴിൽ ചെയ്യാൻ യോഗം ഉണ്ടോ 12.03.1980 ചേർത്തല പൂരാടം രാവിലെ 9.15 എല്ലാം നഷ്ടപ്പെട്ടു എനിക്ക് സ്വദേശം ആണോ വിദേശത്ത് ആണോ തൊഴിൽ ചെയ്യാൻ യോഗം എന്ന് അറിയാൻ ആഗ്രഹിക്കുന്നു
@athulsatheesan6619
@athulsatheesan6619 2 жыл бұрын
26-01-1998,rabat morocoo Pooradam aaane nakshthram Job onnum ready avunnila.
@aravindanc8989
@aravindanc8989 2 жыл бұрын
God will help u to get a job...if u like Rabat stay on or go to some other place...stay cool and healthy....tk care dear.....
@gireesankp4024
@gireesankp4024 2 жыл бұрын
പറഞ്ഞത് 100% ശരി
@sreerajs8694
@sreerajs8694 2 жыл бұрын
2020 IL ennu Ala 2022 IL um oru mattavum Ila Joli um aayila .... 06/03/1994 Moolam 4.45 am Plz reply???sir
@sajikurian1090
@sajikurian1090 2 жыл бұрын
100% correct 🙏🏼🙏🏼🙏🏼🙏🏼🙏🏼
@reshmasajesh658
@reshmasajesh658 2 жыл бұрын
Paranjathellam ശരിയാണ്.ശനിദശ കാലത്ത് നല്ല കാര്യങ്ങളും ഒരുപാട് നടന്നിട്ടുണ്ട് അതുപോലെ തന്നെ കണ്ണുനീർ ഒഴുക്കിയതിനും അളവില്ല. കാശ് എത്രകിട്ടിയിട്ടിം കടവും ഉണ്ടാകുന്നു. എന്നാൽ ആവശ്യത്തിന് കാശ് ഇല്ലാതെ കഷ്ടപ്പെടേണ്ടി വരുന്നു വിദേശത്ത് ജോലി കിട്ടാൻ സാധ്യതയുണ്ടോ തിരുമേനി? പൂരാടം നക്ഷത്രം 24-08-1988 2:45am
@SPID45672
@SPID45672 2 жыл бұрын
Eshara ശനി ആണ് വന്നത് പൂരാടം നു.... അല്ലാതെ ശനിദശ alla...
@dhanaasree.g.s2.d930
@dhanaasree.g.s2.d930 2 жыл бұрын
സ്വാമി പറഞ്ഞതൊക്കെ എനിക്ക് ഇപ്പൊ അനുഭവത്തിൽ വന്നുകൊണ്ടിരിക്കുന്നു.... ശനീശ്വരൻ ശെരിക്കും ജീവിതം മനസ്സിലാക്കി തന്നുകൊണ്ടിയ്ക്കുന്നു... ഒരു gvt ജോലി അറ്റത്ത് എത്തീട്ടുണ്ട് കിട്ടുമോ ഇല്ലയോ എന്ന് പറഞ്ഞു തരുമോ സ്വാമി.. മൂലം നക്ഷത്രം സ്ത്രീ.. ഗാർഗി... 02/03/1989
@madhusankaran8907
@madhusankaran8907 2 жыл бұрын
Sathyam
@sujamolswaminathan2420
@sujamolswaminathan2420 Жыл бұрын
100%
@sheelakumari4191
@sheelakumari4191 2 жыл бұрын
ശരി യാണ് സർ
@rajank5355
@rajank5355 2 жыл бұрын
Sir 🙏
@KPS48
@KPS48 2 жыл бұрын
ഞാനും, ഭാര്യയും, ഞങ്ങളുടെ മോളും, മൂലം നാളുകാരും, ഞങ്ങളുടെ പിറന്നാൾ ഒരു ദിവസവും ആണ്
@rajan3338
@rajan3338 Жыл бұрын
WOW!SUPPERRRRBBBB!
@rajan3338
@rajan3338 Жыл бұрын
thirumeni ee paranjathellaam ANUBHAVICHU.....🙏🙏🙏🙏🙏💟🙏🙏🙏🙏🙏
@rajan3338
@rajan3338 Жыл бұрын
AMERICA JAPANIL ANU BOMB IDUMBOL......*Japan pidichu vechirunna MALESHYAYIL aayirunnu ente APPANUM AMMAYUM..3 pengan maarum..njan maathrame India yil janichittullu!🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏🙏🙏
@anoopnk5196
@anoopnk5196 2 жыл бұрын
21 -2 -1990 moolam Full money chelavanu samadhanam kittunnilla oru kariyam nadakkunnilla marriage anu koodilal nokkunnathu althum ozhinju pokuva Date of time 3 .30 am 21- 2 -1990 bhuthan
@historia...6177
@historia...6177 2 жыл бұрын
24/3/1987. 8.am uthradam jolikk shramikkunnundu kittumo
@dhanyasugunan985
@dhanyasugunan985 2 жыл бұрын
Enik joli illa.hus mattoru sthreeyodoppam gulfil ellam തകർന്നു.ഞാൻ pooradom ഒരു ജോലി kittuo.B.ed കഴിഞ്ഞു
@mayasanthosh5032
@mayasanthosh5032 2 жыл бұрын
🙏🙏🙏🙏🙏, thirumeni enik nallath varumo. Iny anubhavikkan onnum bakki illa. Thirumeni paranjath ellam sathyam aanu. Kaliyakkalum, parihasam kettu maduthu. Samaadhaanamaayi ennu enkilum enik jeevikkan pattumo. Ramadevi moolam1981 kanny
@chithraunnithan5923
@chithraunnithan5923 2 жыл бұрын
Ellam sheriyakkum... pray..God bless u
@neenajose7053
@neenajose7053 2 жыл бұрын
For me it was not so bad
@raveendrankth1174
@raveendrankth1174 2 жыл бұрын
Varunnhabhudhimutt'oru'chalanchayiettedukkum~jhan!'''rajani.moolam.22.4.1986.
@binusadasivapanickepanicke3067
@binusadasivapanickepanicke3067 2 жыл бұрын
correct
@bindhumolcs407
@bindhumolcs407 2 жыл бұрын
എല്ലാം നഷ്ടപ്പെട്ടിട്ട് പിന്നെ എന്തു പറഞ്ഞിട്ട് എന്തു കാര്യം
@madhusankaran8907
@madhusankaran8907 2 жыл бұрын
സത്യം. ഭാര്യ വസ്തു കുട്ടി. എല്ലാം കൈവിട്ടുപോയി..ഇപ്പോൾ മാറ്റം വരുന്നുണ്ട്.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН