31:37 ശ്രീനിയേട്ടൻ ഓടി പോകുമ്പോൾ ദൂരെ നടന്നു വന്നവന്റെ ചാടി ഉള്ള അടി.... ടൈമിംഗ് 👌🏻😂
@smithakrishnan18822 жыл бұрын
ഞാൻ ചിരിച്ചു മരിച്ചു.. ഇപ്പോഴാണ് ശ്രദ്ധിച്ചത് 🤣😂
@IrshadIrshad-sq6oe Жыл бұрын
Maamukkoyante adi orth poyi karangi oradiyund
@gangadharachuthaprabhu6154 Жыл бұрын
Adiyada avana , adiyada avana 🤣😂
@djworks47008 ай бұрын
🤣🤣🤣
@djworks47008 ай бұрын
@gangaadharachuthaprabhu6154 ath kayinittu nthra prshnmm enn🤣
@zakkariyamb9128 Жыл бұрын
മാനം മര്യാദ കല ഇതൊക്കെ ആയിട്ട് അനക്ക് എന്താടാ ബന്ധം 🤣.. പപ്പു ചേട്ടൻ 🥰
@maneeshmanunja2 жыл бұрын
ജഗതിയുടെ Tvm സ്ലാങ് super👌🏻👌🏻👌🏻👌🏻👌🏻
@Majnamajeed555..9 ай бұрын
പ്രിയദർശൻ എത്ര സിനിമ കോപ്പി അടിച്ചു എന്ന് പറഞ്ഞാലും എനിക്ക് അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഒത്തിരി ഇഷ്ടമാണ്... നമ്മുടേതായ രീതിയിൽ നമ്മുടെ നടന്മാരെ ഒക്കെ വെച്ച് എല്ലാ ചിത്രങ്ങളും മനോഹരമാക്കി എടുത്തിട്ടുണ്ട്... എത്ര നല്ല നിമിഷങ്ങൾ എത്ര നല്ല തമാശകൾ.. എന്ത് നല്ല അഭിനയം....
@Breathinbreathout-ov4lo4 ай бұрын
True
@Hthamsha28 күн бұрын
ഈ സിനിമയിലെ പ്ലോട്ട് ഗജിനി മൂവി copy
@BGn8828 күн бұрын
@@Hthamsha gajini ayinu ennaa release aayathu ...ith 1986 le padamanu
@bichusahadevan4303 Жыл бұрын
ജഗതിച്ചേട്ടൻ അയ്യോ..ആ സുരാജോക്കെ ഈ അഭിനയം കണ്ടു പഠിക്കണം.ഈ സിനിമയിലെ എല്ലാവരും കിടിലം.❤❤❤❤
@athiraharish8239 ай бұрын
സുരാജിനെന്ത് കുഴപ്പം...ചട്ടമ്പി നാട് ഒക്കെ അടിപൊളി ആണല്ലോ..ഒട്ടുമിക്ക സിനിമകളും നല്ലത് ആയിട്ട് തന്നെ ആണല്ലോ...🤔
@unexpectedlife4007 ай бұрын
@@athiraharish823yes♥️
@Leoooooo20247 ай бұрын
കോമഡി പരിപാടി യിൽ സുരാജും മോശല്ല....
@7notesMusics5 ай бұрын
ഡബിൾ മീനിങ് തെറി പറയുന്ന സൊരാ ജിംനേം മഹാ നടൻ ജഗതി ചേട്ടനെയും ആണോ താരതമ്യം ചെയ്യുന്നേ...!!
@Rn134-4 Жыл бұрын
ഒരിക്കലും ഇതുപോലുള്ള സിനിമ ഇനി ഉണ്ടാകാൻ സാധ്യതയില്ല.
@Roving27 Жыл бұрын
നവരസങ്ങൾ വാരി വിതറുന്ന അഭിനയ കുലാപതികൾ 👏👏👏
@rahulchandranr30242 жыл бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല 👌🏻👌🏻👌🏻❤️❤️😂😂😂😂
@ratnakaranmkratnakaranmk1440 Жыл бұрын
തിലകൻ ഒഴിച്ചുള്ള പ്രതിഭാശാലികൾ ഒന്നിച്ച സൂപ്പർ പടം. അഭിനയം അത്യുഗ്രൻ .
@shuhaib54822 жыл бұрын
സിനിമ.. അത് നമ്മുടെ പ്രിയദർശന്റെ സിനിമ തന്നെ കാണണം 👍❤️👍
@sigiprasannan5298 Жыл бұрын
അതെ നല്ല കഥയെ പുള്ളി copy അടിക്കുക ഉള്ളൂ
@haripk1 Жыл бұрын
Pure comedy gold from.priyadarshan ❤️
@Jithinjithu-cl2co8 ай бұрын
കീരിക്കാട്ട് ചെല്ലപ്പൻപിള്ള & Gang ❤❤❤🔥🔥🔥 ഹാസ്യ രാജാക്കന്മാർ പൂണ്ടുവിളയാടിയ പടം 💖🔥👌 Dheem Tharikida Thom ❤✨
@ardravrc58082 жыл бұрын
41:45 Legendary Meme 😂😂
@nidhinrag97274 ай бұрын
5:39 mukeshnod ഇവിടെ ഇരിക്കാർന്നോ ഞൻ ah പെണ്ണുങ്ങളുടെ മുറി മുഴുവൻ തപ്പി😂😂😂
@sudeeps1995 Жыл бұрын
ഇമോഷണൽ സീനുകൾ അങ്ങനെ വലുതായി ഇല്ലാത്ത ഒരു ഫുൾലെന്ത് മൂവി... മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മൂവി ഈ ഒരു ജനുസ്സിൽ ഉൾപ്പെടുന്ന മറ്റൊരു കൾട്ട് ഫിലിം ആണ്.. 👌👌👌
പാട്ടിയുണ്ട്... സൂക്ഷിക്കുക എന്നൊരു ബോർഡ് എഴുതി തൂക്ക്..... ജഗതി ♥️🤣
@kishorvakathanam6337 Жыл бұрын
സാമി ഒരു വാക് പറ ആളെ വിളിച് മൊട്ടയടിപ്പിച്ചു കയ്യിൽ തരാം 😂😂😂😂😂
@vijithasumal15465 ай бұрын
Karivadu kilavi
@dennyabraham9385 Жыл бұрын
ഈ സിനിമയിൽ കണ്ടപ്പോൾ വിഷമം നേരിട്ട seen 1:31:31, കാരണം ഇത് പോലുള്ള തിരശ്ശിലയ്ക് പിന്നിൽ പ്രവർത്തിയ്ക്കുന്നവരെ ആരും സിനിമയിൽ കണിയ്ക്കാൻ ആരും ശ്രെമിയ്ക്കാറില്ല, കാരണം അത് പോലുള്ളവരെ കണിക്കേണ്ട ഒരു ആവശ്യവും ഇല്ല, അത് കൂടി ഉൾപ്പെടുത്തിയ പ്രിയദർശന് നന്ദി
@Linukootungal2 жыл бұрын
പപ്പു ചേട്ടൻ്റെ മകൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ ഈ പടം വീണ്ടും കാണുവാൻ തോന്നി...
@fazilrahman7992 жыл бұрын
Me too
@DonS-ff2yt2 жыл бұрын
Ghajini movie also copy of this😂😂😂
@dhaneeshck31182 жыл бұрын
യെസ് ഞാനും അത് കണ്ടിട്ട് വന്നതാണ്
@binojcsankar20812 жыл бұрын
Njnm ath knd vannatha
@thomasvaidyan4224 Жыл бұрын
Njanum
@abhijithjithu75472 жыл бұрын
17:19 ജഗതി ചേട്ടൻ 😄😄😄👏👏🙏🙏🙏
@bichusahadevan4303 Жыл бұрын
സുരാജൊക്കെ ഇതിലെ ജഗതിയുടെ അഭിനയം കണ്ടു പഠിക്കണം.ആ തിരുവനന്തപുരം ഭാഷാ സ്റ്റൈൽ..പൊന്നോ കിടിലം.❤❤❤❤
@wb16232 жыл бұрын
ബ്രോസ്റ്റ് chicken കഴിക്കുമ്പോൾ എപ്പോഴും ഈ പടം ഇരുന്നു കാണും. 😁😂
@vyshakkumar11713 жыл бұрын
ജഗതി ചേട്ടൻ😊😊😊
@Eyes7472 жыл бұрын
All bale scenes are unique and epic 😁😁😁😁😁
@anusha9518 Жыл бұрын
ആ scenes എഴുതിയതും പാട്ടുകൾ തയാറാക്കിയതും നെടുമുടി വേണു ചേട്ടൻ ആണ് 🔥❤
രണ്ടായിരത്തി ഇരുപത്തിരണ്ട് ജാനുവരി ഇരുപത്തിയാറ് ബുധനാഴ്ച ധിം തരികിട തോം കാണുന്ന ഞാൻ..... ഇതുപോലെ ക്ലാരിറ്റിയുള്ള ഒരു സിനിമ അപ്‌ലോഡ് ചെയ്യണം.... ആ സിനിമയുടെ പേരാണ് പൊന്മുട്ടയിടുന്ന താറാവ്.... ഈ സിനിമ യൂട്യൂബ് ചാനലിൽ ഉണ്ടെങ്കിലും ഒട്ടും കാണാൻ ക്ലിയർ ഇല്ല... ആയതിനാൽ സൈനാ അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
@abudhabimallu53262 жыл бұрын
2022 july 30 nu rathri UAE time 11:45 nu padam kanunna njn
@cpshahid8172 жыл бұрын
2022 sep 11 2.45 kanunna njan
@hafsan.p99452 жыл бұрын
Apeksha sweekarichirikkunnu😀
@richardstephen13582 жыл бұрын
2022 Sept 22 2PM EST Watching this movie rn. Is it just me or did this story inspire Ghajini! 🤣
@jivinalex55552 жыл бұрын
22 oct 11.... 1.7am
@BLACK___NOIR___x7 ай бұрын
Satisfaction 💯😍
@jithinrajkj Жыл бұрын
Superb
@pratheeshlp61852 жыл бұрын
💗💗💗💗💗💗💗💗
@ത്രീകിംഗ് Жыл бұрын
🥰❤️❤️👍 ഗുഡ് മൂവി
@thinkwithjr41862 жыл бұрын
Suresh Menon Gajini reference 🤣
@joyaljoseph2663 Жыл бұрын
True bro
@eenasu3980 Жыл бұрын
ലിസി ഏറ്റവും സുന്ദരി ഈ പടത്തിലാണ്
@jennierajcheeranrajcheeran74433 жыл бұрын
Thanks Movie Reels
@anythingwelike92162 жыл бұрын
Good movie
@saravanansaru12012 ай бұрын
എന്താ മൂവി അല്ലേ ഇതൊക്കയ ജീവിതം.... ഇന്നത്തെ ജീവിതത്തിൽ ഈ ഒരു സുഖം കിട്ടില്ല.... എല്ലാം നശിച്ചു.,. 1950 ഓക്കേ ജനിച്ചിരുന്നു വെങ്കിൽ നമ്മുടെ ജീവിത അവസാനം വരെ ഹാപ്പി ആയിരുന്നു... എന്ന് ഈ മൊബൈലും കമ്പ്യൂട്ടർ രും ഇന്റർ നെറ്റും വന്നോ ലോകം അവസാനിച്ചു.... നേരത്തെ ഫ്രണ്ട്സും ആയി അമ്പല ആൽത്തറയിൽ ചെന്നിരിക്കും അന്നും പട്ടിണിയും പരിവട്ടവും തന്നെ... പക്ഷേ അത്... ഒരു സുഖം തന്നെ ആണ്..... ഇന്ന് ആരും മിണ്ടാൻ തന്നെ ഇല്ലാ... ഇന്ന് ജീവിതം ഒരു മത്സരം മാത്രം...
@skids-pz1xk Жыл бұрын
Ee movie release aya year etha after 90 s anu oru thari polum lag illatha kidilan padam😊