ധ്യാനം ചെയ്യുന്നവരെല്ലാം ആത്മജ്ഞാനികളല്ല ( BE AWARE ) || SEEMA SUBASH || VMC MALAYALAM ||

  Рет қаралды 50,010

V M C Malayalam

V M C Malayalam

Күн бұрын

DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................

Пікірлер: 287
@Pminimol1981
@Pminimol1981 8 ай бұрын
താങ്ക് യു സീമാജി അവിടുത്തെ ആ പാദങ്ങളിൽ സാഷ്ടഗം പ്രണമിക്കുന്നു. ഒരുപാട് സ്നേഹം നന്ദി.❤❤❤
@kanchanakp8510
@kanchanakp8510 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ 👍🌹🙏❤️👌🥰ഹരേ കൃഷ്ണ 🙏🌹👍❤️
@sheejapushkaran685
@sheejapushkaran685 Жыл бұрын
സീമാജി എത്ര വലിയ അറിവുകൾ പറഞ്ഞു തരുന്നു നന്ദി നന്ദി നന്ദി
@crkurup5727
@crkurup5727 Жыл бұрын
Thank U seema ji Thank U Thank U💚💚💚💚💚💚 🙏🙏🙏🙏🙏🙏🙏🙏🙏
@rethidevi4364
@rethidevi4364 9 ай бұрын
പത്രി ജിക്കും സീമാ ജി ക്കും നന്ദി നന്ദി..... ❤❤❤
@IndirapillaiIndirapillai
@IndirapillaiIndirapillai 25 күн бұрын
താങ്ക് യു സീമാ ജീ🙏🙏🙏🙏🙏
@subhadravn2512
@subhadravn2512 Жыл бұрын
ധ്യാനം എല്ലാരും ചെയ്യണം അത് ചെയ്യുന്നവർക്ക് ഗുണങ്ങൾ മാത്രേ ഇണ്ടാവു🎉🎉🎉🎉❤❤❤❤
@meenasuryanarayanan9998
@meenasuryanarayanan9998 Жыл бұрын
Very useful class to improve our meditation.
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
നന്ദി സീമാ ജി !!! പ്രണാമം !!!
@vasudevankunnikkavil7018
@vasudevankunnikkavil7018 Жыл бұрын
I am meditating under sahaja mark.we concentrat on heart only starting time. Can I follow your method.
@rajalakshmita1498
@rajalakshmita1498 8 ай бұрын
നമസ്തേസീമാ ജീനന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@ajithalevan408
@ajithalevan408 Жыл бұрын
Thankyou Thankyou Seemaji 🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🌹🙏🙏.
@sindhuanil5767
@sindhuanil5767 Жыл бұрын
Orupad kalamayi njan anweshichirunidath ethi. Vasiyum, kopavum, pakayum okke valre adhikamulla alayirunu njan . Ente characteril ithil vannathinu sesham valiya matam vannu. Thank u seemaji.
@indirat4013
@indirat4013 Жыл бұрын
വളരെ നല്ല ക്ലാസ്സ് എല്ലാക്ലാസുകളും നല്ലതുതന്നെ.. ഈ ക്ലാസിന്റെ പ്രത്യേക കാച്ചാൽ ജോലി ചെയ്യുമ്പോൾ ഒരു സൂപ്രവൈസർ ഉണ്ടെങ്കിൽ ആ ജോലി വളരെ നന്നായി സംശയങ്ങൾ അതാതു മയത്തു ക്ലിയർ ചെയ്യുവാനും ചെയ്യുന്ന ജോലി 100 ശതമാനം കുററമറ്റതാക്കാനും സാധിക്കും എന്നതുപോലെയാണ് സീമാജിയുടെ ഈ തീരുമാനം ആദിവ്യത്വത്തിനുമുന്നിൽ സാഷ്ടാഗം നമസ്ക്കരിയ്ക്കുന്നു നന്ദി നന്ദി നന്ദി.❤❤❤
@vanaejaanair5162
@vanaejaanair5162 Жыл бұрын
This answers bl help a lot of people those who got doubts My own opinion tku sermaji great information
@prasannamc7549
@prasannamc7549 8 ай бұрын
Othiri othiri thanks seemaji ethrayum nalla arivukal nalkunna mam kodikodi pranam❤❤❤❤
@sumithsatyan6864
@sumithsatyan6864 Жыл бұрын
Great message.Thank you Seema ji
@harshanpadmanabhan8854
@harshanpadmanabhan8854 Жыл бұрын
Seemaji നന്ദി നന്ദി നന്ദി
@ratnashridharan2689
@ratnashridharan2689 Жыл бұрын
Great message Seemaji. 🙏🙏🙏
@nishanarayanan2733
@nishanarayanan2733 Жыл бұрын
Thank you seemaji🙏🙏🙏
@gaurichandran3143
@gaurichandran3143 Жыл бұрын
വളരെട്ട ഉയരെട്ട ... Vmc... 🙏👍
@bkrishna8891
@bkrishna8891 8 күн бұрын
Thank you🙏ദൈവമേ ഇതു കേൾക്കാൻ thanne ഒരു ഭാഗ്യം വേണം
@snehaprabhat6943
@snehaprabhat6943 Жыл бұрын
Great seemaji 🙏thank you🙏❤
@reshmavr4315
@reshmavr4315 Жыл бұрын
Great🙏🙏🙏🙏 seemaji
@anitha9107
@anitha9107 6 ай бұрын
താങ്ക്സ് യു സീമജി ❤️💕💞🌹🌹
@anaghaammu2555
@anaghaammu2555 Жыл бұрын
നന്ദി സീമാജി❤🙏
@vanajakutty3760
@vanajakutty3760 Жыл бұрын
Thank You Seema ji🙏🙏
@sindhusneha2587
@sindhusneha2587 Жыл бұрын
Thanks seemaji
@vanajayempee8780
@vanajayempee8780 Жыл бұрын
വളരെ നല്ല അറിവ്.നന്ദി.
@kanchanakp8510
@kanchanakp8510 Жыл бұрын
ഹരേ കൃഷ്ണ ശെരിയായ അറിവുകൾ നന്ദി നമസ്കാരം 🙏🌹👌👌 ആഗ്രഹങ്ങൾ ഇല്ല seemaji ആരുടെയും അംഗീകാരം വേണ്ട എല്ലാ സൃഷ്ടികളെയും ആദരിക്കാൻ കഴിയണം ഫോൺ വിളി നിർത്തി അതാണ് danger എന്റെ ദൈവമേ സത്യം സത്യം പരമ സത്യം ആത്മാർത്ഥതയുള്ള ഒരു ശബ്ദം കേൾക്കാൻ കഴിഞ്ഞു ജീവിതം കലിയുഗത്തിൽ പൊങ്ങച്ചവും അസൂയയും ഇല്ലാത്ത ഒരു മുഖം കണ്ടെത്താൻ കഴിഞ്ഞു ആരെയും ഒരിക്കലും ഞാൻ വഴിതെറ്റിക്കാൻ ഇടവരാതിരിക്കട്ടെ ഹരേ കൃഷ്ണ 🙏🌹👌 നന്ദി നന്ദി കോടി കോടി നന്ദി എനിക്കു കാണണം നോൺ വെജ് ഉണ്ടാക്കി കൊടുക്കില്ല വാങ്ങി കൊടുക്കാറുണ്ട് ഇനി വാങ്ങി കൊടുക്കില്ല ഹരേ കൃഷ്ണ നന്ദി നമസ്ക്കാരം 🙏🌹👌❤️
@sudheersakthi
@sudheersakthi Жыл бұрын
Thanks!
@appuappuzz6251
@appuappuzz6251 10 ай бұрын
Thank you Seema Subhash ji 🙏🙏🙏
@kanchanakp8510
@kanchanakp8510 Жыл бұрын
Thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks thanks 🙏👍👌❤️🥰
@leenap6543
@leenap6543 Жыл бұрын
Thank you see maji
@captainamerica8750
@captainamerica8750 3 ай бұрын
സീമജി. നന്ദി. നന്ദി. നന്ദി
@velayudhantk3193
@velayudhantk3193 29 күн бұрын
Thank you seemaji wonderful experience iniyum edupolulla classugal tharuga once again thanks to seemaji 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
@healthandhappinessbycinder8464
@healthandhappinessbycinder8464 Ай бұрын
Nalla Presentation 🙏🙏🌹
@sudheersakthi
@sudheersakthi Жыл бұрын
Thanks 🙏🙏🙏 SEMAJI
@geethavenugopal3770
@geethavenugopal3770 Жыл бұрын
Thank you for the great knowledges that shared to me
@syamalaamma-c7k
@syamalaamma-c7k 8 ай бұрын
,,thanku seemaiji❤❤🙏thanku subashiji❤❤❤🙏🙏thanku pathriji❤❤❤,,,🙏🙏🙏
@sumabyju7623
@sumabyju7623 Жыл бұрын
Thank you🙏🙏
@neethuaneesh6039
@neethuaneesh6039 Жыл бұрын
Seemaji 🙏
@4RT_HY
@4RT_HY Жыл бұрын
Thank you Seemaji 🙏
@jayakumari920
@jayakumari920 8 ай бұрын
Thank you seema ji 🙏💚🙏💚🙏💚🙏💚💞💞💞💞💞💞💞💞
@SindhuG-xb6it
@SindhuG-xb6it 10 ай бұрын
ധ്യാന സാധന ചെയ്ത് ,നാഡീ ശുദ്ധി വരുത്തുന്തോറും ,ജന്മ ജന്മാന്തരങ്ങളിലെ പാപഭാരങ്ങളെ കഴുകി കളയാനാകുന്നു.... എത്ര വലിയ സത്യമാണ് സീമാജി പറഞ്ഞു തന്നത്. നന്ദി...സീമാജി... നന്ദി നന്ദി... നന്ദി.. നന്ദി 💖🙏
@smithamanoharan5193
@smithamanoharan5193 Жыл бұрын
💚💚💚🙏🌹🙏Thankyou VMC
@veenaveena4295
@veenaveena4295 6 ай бұрын
Thank you mom.thank you universe.thank you guruji
@sheejaks385
@sheejaks385 4 ай бұрын
Thank you, thank you, thank you 🙏🏻 🙏🏻🙏🏻🙏🏻🙏🏻
@rejanipv2936
@rejanipv2936 Жыл бұрын
Thank you Seemaji ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@molyjohn2282
@molyjohn2282 Жыл бұрын
Thanks
@krishnachandrasekharpillai
@krishnachandrasekharpillai 5 ай бұрын
Thanku you very much Seemaji.
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
🙏🏼🙏🏼❤❤
@Suneesh-fl6dq
@Suneesh-fl6dq 10 ай бұрын
ഈ വീഡിയോ കണ്ട് ഞാനും തൊടങ്ങി ❤❤❤
@doublebellmedia1398
@doublebellmedia1398 Жыл бұрын
God bless you
@SheejaR-rx4je
@SheejaR-rx4je 5 ай бұрын
Seema ji ❤️❤️❤️🙏🙏🙏
@haabisspirituality123
@haabisspirituality123 3 ай бұрын
❤❤
@sheejapushkaran685
@sheejapushkaran685 Жыл бұрын
🙏🙏🙏
@vibukavungal
@vibukavungal 5 ай бұрын
നന്ദി ❤
@vishnuravi7648
@vishnuravi7648 Жыл бұрын
Semaji നന്ദി
@jinadevank7015
@jinadevank7015 Жыл бұрын
🙏🏾🌹🙏🏾
@remadevi8904
@remadevi8904 Жыл бұрын
🙏🙏🙏❤️
@sreelekhaak1497
@sreelekhaak1497 11 ай бұрын
Thanku seemajo
@saraladevadas9495
@saraladevadas9495 Жыл бұрын
👍
@madhunairp9126
@madhunairp9126 Жыл бұрын
Kasaragod വരുന്നില്ലേ സീമാജി 🙏🏻
@seemaks9098
@seemaks9098 Жыл бұрын
Varaam😊
@friendshiptamilan43
@friendshiptamilan43 Жыл бұрын
സീമ ജി ഞാൻ സീമാജിയുടെ യൂട്യൂബ് ഒക്കെ കാണാറുണ്ട് എനിക്ക് ഇന്നേവരെ മെഡിറ്റേഷൻ ഇരിക്കാൻ പറ്റുന്നില്ല എന്താന്നറിയില്ല എനിക്ക് കഴിയുന്നില്ല പക്ഷേ എനിക്ക് മനസ്സുകൊണ്ട് ഞാൻ 99% റെഡിയാണ് പക്ഷേ എനിക്ക് കഴിയുന്നില്ല എന്താണ് അറിയുന്നില്ല ഈശ്വര വിശ്വാസം കൂടുതലാണ് ഞാൻ ഒന്നും അറിയാത്ത ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോഴേ ഞാൻ അതിന് ഭയങ്കരമായി ആകർഷനായി ഇരിക്കാൻ പറ്റുന്നില്ല പല തടസ്സങ്ങളും എന്താന്ന് അറിയുന്നില്ല എന്ത് കാരണം എനിക്കറിയില്ല ഞാൻ ബുദ്ധിമുട്ടിച്ച ക്ഷമിക്കണം സോറി
@seemaks9098
@seemaks9098 Жыл бұрын
പറ്റുന്നില്ല, എനിക്ക് കഴിയുന്നില്ല, എന്നെക്കൊണ്ട് സാധിക്കുന്നില്ല, തടസ്സങ്ങൾ ഇതൊന്നും പറയാതിരിക്കു.. മനസ്സുണ്ടെങ്കിൽ മാർഗമുണ്ട്. എന്നെക്കൊണ്ട് സാധിക്കും, അതിനായി ഞാൻ ശ്രമിക്കും... സ്വയം തീരുമാനിക്കുക🙏🏻
@sreejagopalan9379
@sreejagopalan9379 Жыл бұрын
കോഴിക്കോട് ജില്ലയിൽ ഉണ്ടോ 🙏?
@sunithalaiju2565
@sunithalaiju2565 8 ай бұрын
🙏🙏🙏♥️♥️ thank you 🙏
@sulabhasunilkumar303
@sulabhasunilkumar303 Жыл бұрын
🙏🙏🙏🙏💖💖💖💖
@SURESHKUMAR-di6xb
@SURESHKUMAR-di6xb 2 ай бұрын
🙏🙏❤️❤️🌹
@sreejayapc2985
@sreejayapc2985 2 ай бұрын
വയനാട് വെക്കുമോ
@Meoxprods
@Meoxprods Жыл бұрын
Palakkad aa aarokke pracharanam cheyyunnundu
@rugminipc9301
@rugminipc9301 Жыл бұрын
Koodi,koodi, pranamm Seemagi
@anithakrishnan4883
@anithakrishnan4883 11 ай бұрын
സീമാജി കോടി കോടി നന്ദി
@Meoxprods
@Meoxprods Жыл бұрын
Njaan veroru phoneless ninnum nearyhe message ayachu mam
@MASTERGAMING-ue9hl
@MASTERGAMING-ue9hl Жыл бұрын
Aleluya aleluya aleluya 💣💣💥💥💥🙃
@shylaviswanathan8563
@shylaviswanathan8563 7 ай бұрын
❤🙏
@lalithap811
@lalithap811 Жыл бұрын
Zoomiloode 3-6 live ayi dhyanam cheyyan enthanu cheyyendathu?
@zedplusapartment
@zedplusapartment 9 ай бұрын
OHM
@csb4
@csb4 Жыл бұрын
Seema ji എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്, ഞാൻ ഒരു പ്രൊഫഷണൽ ആണ് എനിക്ക് എല്ലാ കാര്യങ്ങളും ബ്രെയിൻ use ചെയ്ത് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ധ്യാനം ചെയ്ത് mind blank aayal pinne brain പ്രവർത്തിക്കുമോ. ഇങ്ങനെ ധ്യാനം ചെയ്താൽ ഒരു സന്യാസി ആയി ജീവിക്കണല്ലെ പറ്റൂ, ഒരു മനുഷ്യൻ്റെ കടമകൾ family yodu m സമൂഹത്തോടും.ഉള്ള.കടമകൾ ശരി ആയി ചെയ്യാൻ കഴിയുമോ.
@jishasajeevan1046
@jishasajeevan1046 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@girijan5792
@girijan5792 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@RadhamanySukumaran
@RadhamanySukumaran 8 ай бұрын
🥦🥦🥦🙏🙏🙏🙏💚💚💚💚
@leenasbabu3102
@leenasbabu3102 Жыл бұрын
Why seemaji not in thruvanàthapuram?
@seemaks9098
@seemaks9098 Жыл бұрын
Next time 😊
@jithuremesanr4660
@jithuremesanr4660 Жыл бұрын
♥️
@SanthaNair-i3s
@SanthaNair-i3s 8 ай бұрын
How I can join this group
@wonderfulwon685
@wonderfulwon685 Жыл бұрын
പ്രകാശം പരക്കട്ടെ
@anizhamanizham424
@anizhamanizham424 Жыл бұрын
Trivandrum കൂടി ഉൾപ്പെടുത്തു മാം. സത്സംഗം
@Meoxprods
@Meoxprods Жыл бұрын
Ente vere phone god gamer mam
@krsindhu8003
@krsindhu8003 11 ай бұрын
ചെയ്യാൻ ആഗ്രഹം ഉണ്ട്, പക്ഷെ ഒന്നും അറിയില്ല എങ്ങനെ ചെയ്യണം എന്നൊന്നും 🙏
@jishac6762
@jishac6762 Жыл бұрын
മലപ്പുറത്ത് എവിടെയാ സീമാ ജീ
@savithriandharjanam4261
@savithriandharjanam4261 11 ай бұрын
Thanks all🙏🏻🙏🏻❤️👍
@ushachandran5837
@ushachandran5837 Жыл бұрын
എകാഗ്രത കിട്ടാൻ എന്തുചെയ്യണം മാം
@santhinin5061
@santhinin5061 Ай бұрын
🙏👍💚🌹🌻💐🇳🇪🙏
@deepapurushothaman3886
@deepapurushothaman3886 10 ай бұрын
Tvm ഉണ്ടോ
@sreekumarapk5527
@sreekumarapk5527 Жыл бұрын
സീമാ ജീ ..... വിപാസനയും VMC ധ്യാനവും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇവരണ്ടും ഒന്നുതന്നെയാണോ ?
@jayashritnarayanan7675
@jayashritnarayanan7675 Жыл бұрын
മലപ്പുറം ജില്ലയ്ക്ക് group ഉണ്ടോ?
@ramachandranvk3417
@ramachandranvk3417 Жыл бұрын
🙏🙏🙏😔
@indiravk7095
@indiravk7095 Жыл бұрын
I am staying in Kozhikode. I am interested in this meditation. l will be very much thankful if you let me know the contact number
@AmbiliS-n8z
@AmbiliS-n8z Жыл бұрын
ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ സീമയ്ക്ക് ശക്തി തന്ന സർവേശ്വരന് പ്രണാമം
@sreelekhaak1497
@sreelekhaak1497 8 ай бұрын
Thank you so much Seema ji and univers
@bindhuarunda5180
@bindhuarunda5180 Жыл бұрын
Thank you seemaji🙏🙏🙏
@BiniBaby-w4g
@BiniBaby-w4g 8 ай бұрын
Thank you Seemaji🙏🙏🙏
@radhasivadas7428
@radhasivadas7428 Ай бұрын
❤❤❤
@presannakumary8359
@presannakumary8359 Жыл бұрын
🙏🙏🙏
@sajinibs1699
@sajinibs1699 Жыл бұрын
🌹🌹🙏
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Q&A about Meditation || SEEMA SUBASH || VMC MALAYALAM ||
1:52:43
V M C Malayalam
Рет қаралды 70 М.
TRUTHS BEHIND YOGAM || SEEMA JI || VMC MALAYALAM ||
2:08:16
V M C Malayalam
Рет қаралды 38 М.
DOUBTS CLARIFICATION ABOUT MEDITATION || SEEMA SUBASH || VMC MALAYALAM ||
1:45:30