ഈ ധ്യാനത്തിലൂടെ അമ്മ നിന്റെ പ്രശ്നങ്ങളിൽ തൊടും നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും

  Рет қаралды 1,456

Grace of god

Grace of god

Күн бұрын

Пікірлер: 24
@RajiMol-kq5vb
@RajiMol-kq5vb 2 ай бұрын
അമ്മേ എല്ലാവരേം അനുഗ്രഹിക്കണേ
@CHEBLACK-r7w
@CHEBLACK-r7w 2 ай бұрын
അമ്മേ മതാ വേ എന്റെ കടങ്ങളുടെ മേൾ കരണ യായിരിക്കണമേ എന്നെ കാത്തു കെള്ളണമേ ആമേൻ🙏🏻🙏🏻🙏🏻
@Suseela-r6w
@Suseela-r6w 2 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@RajanKE-c5f
@RajanKE-c5f 2 ай бұрын
അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ എന്റെ ജീവിത പ്രശനൾക്കും വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും പരിഹരിക്കാൻ വേണ്ടി കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി🙏🙏🙏🙏🙏🙏🙏
@geethaks9005
@geethaks9005 2 ай бұрын
എന്റെ അമ്മ മാതാവെ ഇവിടെ dubai ലെ New Indian school ലെ ജോലി കിട്ടണമെ എന്റെ ഈശോയെ 26-ാം തീയതി School തുറക്കുന്നതിനു മുമ്പ് എന്നെ ജോലിക്കുവിളിക്കണമെ എന്റെ ഈ ആവിശ്യം സാധിച്ചു തരണമെ ആമേൻ🙏🏻🙏🏻🙏🏻.
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 2 ай бұрын
അമ്മയെ എന്റെ കടങ്ങൾ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു
@kunjumolpc5831
@kunjumolpc5831 2 ай бұрын
അമ്മേ എന്റെ മകനെ കുറിച്ചുള്ള സങ്കടം മാറ്റിത്തരാണമേ amen
@MetildaJoseph-j4n
@MetildaJoseph-j4n 2 ай бұрын
എന്റെ സഹോദരി ഇന്ന് ഹോസ്പിറ്റലിൽ പോയിരിക്കുവാ എന്റെ സഹോദരി യുടെ കുടെ അമ്മയുടെ സാന്നിധ്യം ഉണ്ടാകേണമേ സഞ്ചാരി മാതേ കൃപാസന മാതേ
@MaryThimothiyose
@MaryThimothiyose 2 ай бұрын
അമ്മേ മാതാവേ പനി മാറ് കഫക്കെട്ട് നീർക്കെട്ട് മാറ്റിത്തന്നെ
@CHEBLACK-r7w
@CHEBLACK-r7w 2 ай бұрын
🙏🏻
@Suseela-r6w
@Suseela-r6w 2 ай бұрын
എന്റെ മാതാവേ എന്നെയും മക്കളെയും എന്റെ കാല് മുട്ട് തേയ്മാനം വേദന മുടന്ത് വളവ് കാൽവിരൽകല്ലിപ്പ് ആണിരോഗം ആസ്മ ബിപി കൊളസ്ട്രോൾ തൈറോയ്ഡ് ഇവയെല്ലാം മാറ്റി കൃപാസന അൾത്താരയിൽ സുവിശേഷ ഉടബടിസാക്ഷിപറയുവാൻഎന്നെയുംഒരുക്കണമെആമേൻ
@annammamathai968
@annammamathai968 2 ай бұрын
Enikkum sashyum parayan daivame Krupa tharename
@kunjumolpc5831
@kunjumolpc5831 2 ай бұрын
അമ്മേ മാതാവേ എന്റെ മകന് ഏറ്റവും ഉചിതമായ ഒരു ജോലി തിരഞ്ഞെടുക്കാൻ sahayikkanam🎂
@MaryThimothiyose
@MaryThimothiyose 2 ай бұрын
നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ
@LEENAMOLULAHANNAN
@LEENAMOLULAHANNAN 2 ай бұрын
Amme manasinte vishamom prayasom samarpichu prathikunu
@IndiraMdt
@IndiraMdt 2 ай бұрын
അമ്മേ കൃപാസനമാതാവേ ഈ മാസം 30 ന് മുൻപ് ഞാൻ വാങ്ങിക്കാൻ ആഗ്രഹിക്കുന്ന വസ്തു വാങ്ങാൻ പണത്തിനുള്ള വഴി കാട്ടി തരേണമേ
@ranishibu3054
@ranishibu3054 2 ай бұрын
Shop rentnupokaneAmmeMathave
@ranishibu3054
@ranishibu3054 2 ай бұрын
Loan adakanpaisa othutharaneAmmeMathave
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 2 ай бұрын
30-8-2024മുൻപ് തന്നെ വീട്ടാൻ തന്നെ അമ്മ ഒരു വഴി കാട്ടി തരണമേ. ഈ കടങ്ങൾ കാരണം ജീവിതം മടുത്തു. ഇനി ഞാൻ അനുഭവിക്കാൻഒന്നും ഇല്ല
@ShyilaPhilip
@ShyilaPhilip 2 ай бұрын
Nidhimol kku Australia kkulla PR yathrayoum vagathil kittanama
@ShyilaPhilip
@ShyilaPhilip 2 ай бұрын
Ammamadhave bincymol da meedium of instructions certificate innuthanna kerala university yil ninnum kittanama. Innuthanna UK narrikku apply chayyan sadhikkanama. Nikhil monum bincymolkkum UK narrikku approval kittanama
@juliecleetus1690
@juliecleetus1690 2 ай бұрын
Enta makenu oru Nella jolly kittenma
@ShyilaPhilip
@ShyilaPhilip 2 ай бұрын
Joppuvava adharam thurannu sahayikkanama. Kurachu samsarikkum. Yankkilum nallathupola samsarikkanama
@AjithaRathesh-mp7zl
@AjithaRathesh-mp7zl 2 ай бұрын
അമ്മേ മാതാവ സുരേഷ് വിളിച്ചു ഭയങ്കരം പ്രശ്നം ആണ് അവൻ വരുത പ്ലീസ് ഉടൻ സാഷ്യം ഇടാം🙏🙏🙏🙏🙏🙏🙏 1:42
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН