ധ്യാനത്തിന് വേണ്ടത് സഹനം || SEEMA SUBASH || VMC MALAYALAM ||

  Рет қаралды 31,412

V M C Malayalam

V M C Malayalam

11 ай бұрын

DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
SUBASH JI PH NO
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#journeyinthewombinmalayalam #powerofwomb #consciousconception #sex #pregnancyprecautions #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #whathappenswhiledoingmeditationforbeginnersinmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................

Пікірлер: 379
@vmcmalayalam
@vmcmalayalam 10 ай бұрын
Follow this link to join my WhatsApp group: chat.whatsapp.com/GY1dGrNc0km3Q3i9e9mY9h HOW TO MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PH NO : 9959233202
@nagakumarir9411
@nagakumarir9411 10 ай бұрын
I'm so happy and blissful to join this divine family 🙏🙏
@harichandanamharekrishna2179
@harichandanamharekrishna2179 10 ай бұрын
@milin.b
@milin.b 10 ай бұрын
❤❤❤❤❤❤❤❤❤
@vijpk3980
@vijpk3980 9 ай бұрын
Sankkdapeateadda Appozhum Nandhi Kooda Undu Molea Seemaji
@hansanair7805
@hansanair7805 6 ай бұрын
Phone ചെയ്തിട്ടു response ഇല്ലല്ലോ.
@anilbaby3180
@anilbaby3180 4 күн бұрын
സീമാജിയുടെ നാവിൽ നിന്നും ജ്ഞാന രത്നങ്ങളാണ് പൊഴിയുന്നത് . ഈ രത്നങ്ങളാൽ എല്ലാവരും ആത്മാവിനെ അലങ്കരിക്കട്ടെ
@leelavk5673
@leelavk5673 5 ай бұрын
പ്രണാമം 🙏🙏seemaji... സീമാജിയുടെ വീഡിയോസ് കേൾക്കുമ്പോൾ തന്നെ mind ഏതോ ഒരു തലത്തിൽ എത്തുന്നു ഒത്തിരി സുകൃതം ചെയ്തവർക്കേ ഇത് കേൾക്കാൻ തന്നെ പറ്റു... കാരണം വർഷങ്ങളായി ഞാൻ പലരുടെയും വീഡിയോ കേൾക്കുന്ന ഒരു വ്യക്തിയാണ് പക്ഷെ ഒരാഴ്ച ആയതേയുള്ളു സീമാജിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇത്രയും കാലം ഞാൻ തേടിയത് ഇപ്പോഴാണെനിക്ക് കിട്ടിയത് നന്ദി seemaji കോടി പ്രണാമം 🙏🙏🙏🙏❤️❤️
@omanaamma9055
@omanaamma9055 10 ай бұрын
യാദ്യശ്ചികമായാണ് ഈ ചാനൽ കാണാൻ ഇടയായത്. കുറച്ച് കൂടി നേരത്തേ ഈ VM Cമലയാളം ചാനൽ കാണാൻ കഴിഞ്ഞിരുന്നെകിൽ എന്ന് ആഗ്രഹിക്കയാണ്. നേരത്തേ കണ്ടിരുന്നെകിൽ ഞാൻ എന്നേ നന്നായി പോയേനേം ഇപ്പഴെക്കിലും ഞാൻ ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ കോടാനുകോടി നന്ദിസീ മാജി. എല്ലാ ഗുരുക്കൻമാർക്കും നന്ദി.
@pushpakala3833
@pushpakala3833 Ай бұрын
🙏 നമസ്തേ സീമാ ജി. വീഡിയോകൾ കേട്ട് കേട്ട്. എന്റെ മനസ്സിനെ പഠിപ്പിക്കുന്നു. ഓരോന്നും കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു സത്യം
@Pminimol1981
@Pminimol1981 3 ай бұрын
ആത്മ പ്രെണാമം പ്രിയ ഗുരു നാഥേ...... അങ്ങ് അറിവിന്റെ മഹാ സാഗരം ആണ്. അതിൽ നിന്ന് ഒരു തുള്ളിയെങ്കിലും ഗ്രെഹിക്കാൻ പുണ്യം ചെയ്യണം. എന്റെ സീമജിയെ കേൾക്കാൻ അർഹത ലഭിച്ച ഈ ജന്മം സഫലമായി ഗുരു നാഥേ.... ആ പുണ്യ പാദങ്ങളിൽ സാഷ്ടഗം പ്രേണമിക്കുന്നു. 🙏🙏🙏🙏❤️❤️❤️❤️❤️
@vamanvamanan6737
@vamanvamanan6737 29 күн бұрын
താങ്ക്യൂ സീമാജി താങ്ക്യൂ വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ അറിവുകൾ കിട്ടും നന്ദി നന്ദി നന്ദി
@pushparaju3258
@pushparaju3258 10 ай бұрын
സത്യത്തെ മുടിവെയ്ക്കാൻ ശ്രമിച്ചവരുടെ വായ് മുടിക്കെട്ടുംവിധമുള്ള മറുപടികൊടുത്ത സീമാജിക്ക് ഒരു ബിഗ്സല്യൂട്ട്. 👍👍👍സത്യത്തെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുതന്നതിനു ഒരുപാട് നന്ദി സീമാജി. 🙏🙏🙏❤️❤️❤️
@baburaj1836
@baburaj1836 12 күн бұрын
അമ്മേ നന്ദി ഗുരുകൽപന പാലിക്കാൻ ശ്രമി ച്ചീ ടു ക മക്കളെ ഗുരു ശാസന ലംഘിച്ചാൽ ഗതിയി ല്ലൊരു ജൻന്മവും. സത്യം സത്യത്തിലെത്തുമ്പോൾ ലോകമെങ്ങും നിറഞ്ഞിടാം അതങ്ങ് 'അനുഭവിച്ചീടാൻ ഗുരുദാരയിൽ മുങ്ങുക. ഗുരു മാ താ ജി സീ മാജിനമസ്ക്കാരം കോടി നമസ്ക്കാരം
@rajalakshmita1498
@rajalakshmita1498 29 күн бұрын
നമസ്തേ സമാജീ നന്ദി നന്ദി🙏🙏🙏🙏🙏🙏💗🙏🙏🙏
@sunithamolly4997
@sunithamolly4997 10 ай бұрын
ഒരാഴ്ചയായിട്ട് കേൾക്കാൻ തുടന്ഗിയിട്ടേയുള്ളൂ എനിക്ക് വലിയഇഷ്ടമായി സീമാജീ ഞാനും ധ്യാനിക്കാൻ തുടന്ഗി ഒരുമണിക്കൂറിരിക്കുന്നു ഹരേകൃഷ്ണാ🙏🙏🙏🙏🙏
@latha.platha6731
@latha.platha6731 10 ай бұрын
Thank you seemaji... 🙏🙏🙏♥️♥️♥️....Subscribe ചെയ്യൂ , like ചെയ്യൂ, comment ചെയ്യൂ എന്ന് വീണ്ടും വീണ്ടും seemaji പറയുന്നത് കൂടുതൽ പേരിലേക്ക് ഇത് എത്താൻ vendi മാത്രം ആണ് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് seemaji. ഇത് മനസിലാക്കാൻ സാധിക്കാത്തവരെ എന്ത് പറയാൻ 😢. സങ്കടം മാത്രം.. മനസിലാക്കുന്നവർ like ചെയ്യൂ. ഈ സത്യം എല്ലാവരും അറിയട്ടെ.. Thank you universe.... Thank you pathriji.. Thank you seemaji🙏🙏🙏.
@bindue.j.97
@bindue.j.97 8 ай бұрын
സീമാജി ... എത്ര തരം മെഡിറ്റേഷൻ ചെയ്തു..പക്ഷെ ഈ ധ്യാനം ധ്യാനത്തിന്റെ അവസാനവാക്കാണ്. ഒരു സന്യാസം സ്വീകരിക്കാതെ കുടുംബ ജീവിതം നയിച്ചു കൊണ്ട് ആർക്കും ധ്യാനത്തിലൂടെ ദൈവതുല്യരാകാം എന്ന് പത്രിജിയും സീമാജിയും നമുക്ക് മാതൃകയായി വഴി തെളിച്ചു തന്നു . ഇനി ആ മാർഗ്ഗത്തിലൂടെ പോയാൽ മാത്രം മതി. സീമാജി എന്ന ദേവത നമുക്ക് മൂർച്ചയേറിയ വാക്കുകളിലൂടെ നമ്മുടെ ഹൃദയങ്ങളിൽ പതിപ്പിക്കുന്നു. അതു മനസ്സിലാക്കാതിരുന്നാൽ നമുക്ക് തന്നെ നഷ്ടം തീർത്താൽ തീരാത്ത നഷ്ടം .... നന്ദി... ഈ ധ്യാനം ബുദ്ധഭഗവാനിലൂടെ, പത്രിജിയിലൂടെ സീമാജിയിലൂടെ തന്ന പ്രപഞ്ച ശക്തിക്ക്.. തീർത്താൽ തീരാത്ത അത്രയും നന്ദി അർപ്പിക്കുന്നു.
@user-ud4uq2vm5u
@user-ud4uq2vm5u 28 күн бұрын
സത്യം 100%
@binichandran8607
@binichandran8607 10 ай бұрын
പരമഗുരു പത്രിജിക്കും ഗുരു പരമ്പരകൾക്കും പ്രിയ സീമാജിക്കും പാദനമസ്കാരം. 🙏🙏🙏🙏🙏 ധ്യാനത്തിന് വേണ്ട മുതൽമുടക്ക് എന്താണെന്ന് സീമാജിയുടെ ഇന്നലത്തെ ക്ളാസ് കേട്ട ഏവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ജന്മരാഹിത്യം ഉറപ്പ്. സഹനം കൊണ്ട് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയവരെ നമുക്ക് ചുറ്റും കാണാം. ആ നേട്ടങ്ങൾ ഒന്നും തന്നെ ഭൗതികമായല്ല അവരൊക്കെ അനുഭവിക്കുന്നത് എന്ന തിരിച്ചറിവ് സീമാജിയിലൂടെയാണ് മനസ്സിലായത്. സത്യത്തെ വിളിച്ച് പറയാൻ സീമാജി കാണിക്കുന്ന ധൈര്യം അതിന് സാഷ്ടാംഗ പ്രണാമം. അജ്ഞാനികളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന തീവ്രവും മനസ്സാക്ഷി അല്പം പോലും ഇല്ലാത്ത അവഹേളനങ്ങൾ നിറഞ്ഞ സന്ദേശങ്ങളും സീമാജിയുടെ പല വീഡിയോക്ക് താഴെ കാണാറുണ്ട്. അതിനെ സഹിക്കുന്ന സീമാജിയിൽ നിന്ന് തന്നെ നമുക്ക് സഹനം പഠിക്കാം. ഓരോരുത്തരുടെയും സ്ഥിതിയായിരിക്കാം അവരെ കൊണ്ട് അത് ചെയ്യിക്കുന്നത്. എന്നാലും മറ്റൊരാളെ വേദനിപ്പിക്കുന്നത് അത് എന്തു കാരണം കൊണ്ടായാലും മനുഷ്യനായി പിറന്ന് മൃഗസമാനമായി ജീവിക്കുന്നത് കൊണ്ട് മാത്രമാണ്. എന്ത് ആരൊക്കെ എന്തെല്ലാം പ്രഹരങ്ങൾ ഏൽപ്പിച്ചാലും VMC MALAYALAM ഒരു കുടയായ് ഒരു പർവ്വതമായ് അതിന് കീഴെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് പോലും നാളെ അഭയമായി തീരുമെന്ന് നിസ്സംശയം പറയട്ടേ. കാരണം അത്രമാത്രം തപനയോടെയാണ് സീമാജിയിൽ നിന്നും ഓരോ വാക്കുകളും പുറത്തേക്ക് വരുന്നത്. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ VMC യിൽ നിന്നും അറിഞ്ഞ സത്യത്തോടുള്ള നന്ദികേടാകും. അപ്പോൾ സഹനത്തിന് സീമാജിയെ തന്നെ നമുക്ക് മാതൃകയാക്കാം. നന്ദി സീമാജി ആത്മപ്രണാമം... ഈ SESSION ന് ഒരുപാട് സ്നേഹം.. 🙏💚💚💚🙏
@ashavineeth5197
@ashavineeth5197 10 ай бұрын
ഓരോ ദിവസവും സീമജിയുടെ വാക്കുകൾ നൽകുന്ന ഊർജവും ഉണർവും എത്രയാണെന്നോ 🙏🏻🙏🏻🙏🏻കോടി നമസ്കാരം സീമാജി❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@devayanic9601
@devayanic9601 10 ай бұрын
Thank you Thank you
@leelaramachandran8167
@leelaramachandran8167 10 ай бұрын
Thankyouseemaji Thankyou pathrijiand Allmasters Thankyou.❤❤❤
@shyjabhaskar387
@shyjabhaskar387 10 ай бұрын
പരമഗുരു പിതാമഹ പതിജിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി . എന്റെ സീമാജിക്കും സുഭാഷ്ജിക്കും വി എം സി ക്കും നന്ദി 🙏🏻🙏🏻🙏🏻. സീമജിയുടെ വീഡിയോ കേട്ടു സീമജീ. സീമജീ പറഞ്ഞത് പോലെ വീഡിയോസ് കാണുമ്പോൾ എഴുതി എടുക്കാൻ വേണ്ടിഒരു നോട്ട് ബുക്ക്‌ കരുതി വച്ചിട്ടുണ്ട്.. അതിൽ ഞാൻ എഴുതാറുണ്ട് സീമജീ. പിന്നെ കണ്ട വീഡിയോസ് പിന്നെയും കാണണമെന്ന് തോന്നുമ്പോൾ കാണാറുമുണ്ട്.. ഈ പ്രപഞ്ച സത്യങ്ങൾ സത്യസന്ധമായി പറഞ്ഞു തരുന്ന സീമജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല താങ്ക്യൂ സീമജി താങ്ക്യൂ സീമജീ താങ്ക്യൂ സീമാജി 🙏🏻🙏🏻🙏🏻
@jayasree2214
@jayasree2214 10 ай бұрын
Vmc lil വന്നതിനു ശേഷം സന്തോഷം. സമാധാനം വും മാത്രമേ ഉണ്ടായിട്ടുള്ളൂ സീമാജി. എത്ര ദേഷ്യം വന്നാലും ദേഷ്യം പെട്ടാലും ഞങ്ങളു ടെ നന്മക്കു മാത്രം... 🌺🌺🌺🌺വേണമെങ്കിൽ ക്ലാസ്സിൽ എന്തങ്ലിം പറഞ്ഞിട്ട് പോകാം പക്ഷെ അതല്ല ങ്ങങ്ങളുട സീമാജി... ലവ് യു സo much.... 😘😘😘😘
@shyamalasasidharan905
@shyamalasasidharan905 3 ай бұрын
നമസ്തേസീമാ ജി!!!❤❤❤❤❤❤
@bindushaji6142
@bindushaji6142 8 ай бұрын
സീമാജീ ❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️
@kalakala3774
@kalakala3774 10 ай бұрын
ഞാൻ എന്താണോ തേടി നടന്നത്, അവിടെ ഞാൻ എത്തിയിരിക്കുന്നു,, ഇനി പിന്നോട്ട് ഇല്ല,,, സീമാജിയുടെ koodeഞാനും ഉണ്ട്,, താങ്ക്സ്.. 🙏
@sojaab4320
@sojaab4320 10 ай бұрын
പ്രപഞ്ചത്തോട് ഇതുപോലെ സത്യം വിളിച്ചു പറ യുന്നവരാണ് യഥാർത്ഥ ഗുരുക്കന്മാർ അത് എല്ലാവരും തിരിച്ചറിയട്ടെ . സത്യമാർഗത്തിലുള്ള സീമ സുഭാഷ് എന്ന ഈ ഗുരുവിനെ എനിക്ക് തന്ന യൂണിവേഴ്സിനും പത്രിജിക്കും ദൈവത്തിനും നന്ദി.
@shobhannp4959
@shobhannp4959 Ай бұрын
❤❤❤
@santhinin5061
@santhinin5061 10 ай бұрын
ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന സീമാജിക്ക് ഹൃദയം നിറഞ്ഞ ആത്മപ്രണാമം നന്ദി നന്ദി നന്ദി നമസ്കാരം🙏🌻🌹💚💐💯🙏
@velayudhantk3193
@velayudhantk3193 26 күн бұрын
Thank you seemaji thank you pathriji thank you vmc 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
@thulasibhai2871
@thulasibhai2871 3 ай бұрын
Thank you seemaaji 🙏🙏🙏
@jayasreevd4542
@jayasreevd4542 10 ай бұрын
സീമാജി വളരെ നന്നായി പോകുന്നു തല വേദനാ കുരഞിരികുന്നു നമസ്കാരം സീമാജി
@sheejapradeep5342
@sheejapradeep5342 10 ай бұрын
VMC മലയാളത്തിലെ വീഡീയോസ് കുറച്ചെങ്കിലും കണ്ടവർക്ക് സംശയമേ ഉണ്ടാവില്ല അത്രയും വ്യക്തമായി ഒരോ വീഡിയോവിലും പറയുന്നുണ്ട്❤ നന്ദി നമസ്കാരം സീമാജി❤
@SheebaAjith-vy4jb
@SheebaAjith-vy4jb 10 ай бұрын
ദിവ്യമന്ത്രങ്ങൾക്ക് സമാനമാണ് സീമാജിയുടെ ഓരോ വാക്കുകളും അർത്ഥവത്തായ അതിന്റെ സത്ത മനസ്സിലാക്കാതെ വേദനിപ്പിച്ചവർക്ക് വേണ്ടി ആ കാൽപ്പാദങ്ങളിൽ മാപ്പപേക്ഷിക്കുന്നു. 🙏 അടുത്തയിടെയായി ഇത്തരം വേദനകൾ സീമാജിക്ക് ആവർത്തിച്ച് ആവർത്തിച്ച് പറയേണ്ടി വരുന്നു. സീമാജിയുടെ ജൻമരാഹി തുത്തിനു വേണ്ടി മാത്രമല്ല ഞങ്ങളുടെ കർമ്മ പ്രക്ഷാളനത്തിനു വേണ്ടി കൂടിയാണെന്ന് തിരിച്ചറിയുന്നവർ ആ കാൽ പാദങ്ങളിൽ തൊട്ട് മാപ്പപേക്ഷിക്കുക. വേദനിപ്പിക്കുന്നവർക്ക് വേണ്ടി മനസ്സിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുക ദയവായി 🙏🙏🙏
@girijamanikuttan8264
@girijamanikuttan8264 7 ай бұрын
🙏🙏🙏🙏🙏❤️
@sinduganga4454
@sinduganga4454 5 ай бұрын
സത്യം വിളിച്ചു പറയുമ്പോൾ ഭയപ്പെടുന്നവർ എതിർക്കുന്നു 🙏
@jayashritnarayanan7675
@jayashritnarayanan7675 10 ай бұрын
ഈശ്വരാ എന്തെല്ലാം അറിവുകൾ ഇതെല്ലാം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായതിൽ വളരെ സന്തോഷം. നന്ദി നമസ്കാരം സീമാ ജീ പത്രി ജീ നമസ്കാരം സുഭാഷ് ജീ നമസ്കാരം.❤❤❤❤🙏🙏🙏🙏🙏
@anitha9107
@anitha9107 3 ай бұрын
🎉thankmastrsthankmastrspathrijseemaji💕🌹💕💕🌹🌹
@sindhuthundathil7275
@sindhuthundathil7275 3 ай бұрын
Thank you, thank you 🙏🙏 seemaji❤❤🌹🌹🌹🙏🙏🙏🙏
@sivadasn4783
@sivadasn4783 7 ай бұрын
സീമാ ജി പറഞ്ഞത് സത്യമാണ് കാരണം ധ്യാനം ചെയ്യാനായ് ഓരോരുത്തരേയും സമീപിയ്ക്കുമ്പോൾ അവർക്കു പണമാണാവശ്യം. പക്ഷെ അതിലും സംതൃപ്തി കിട്ടാത്ത വരുമുണ്ട്. സീമാജിയാണ് കേരളത്തിൽ വളരെ വിസ്തരിച്ച് മനസ്സിലാക്കി തരുന്നത്. Thanks to Seema Ji.Thank u.
@omanakarthik5246
@omanakarthik5246 Ай бұрын
Thank you seemaji🙏🏻❤️🙏🏻
@jayasree2214
@jayasree2214 10 ай бұрын
Thank you seemajee... Class valare nannayirunnu.. Vmc yude guidence wonder full ആണ്.. അത് ഇതിൽ ഉള്ള വർക്ക്‌ മാത്രം അനുഷ്ഠി ക്കുന്നർക്ക് മാത്രം അറിയാവുന്ന കാര്യം.... കുട്ടികളെ പോലെ പറഞ്ഞു പഠിപ്പിച്ചു ആദ്യാധമി ഉന്നതി നേടാൻ ഞങ്ങളെ നിരന്തരം ഞങ്ങളുടെ കൂടെ നിന്ന് സഹായിക്കുന്ന ശീമാജിക്ക് കോടി കോടി നന്ദി 🙏🙏🙏🙏താങ്ക് യു സീമജീ ❤❤❤❤
@beenavinod5977
@beenavinod5977 10 ай бұрын
ഇത്രയും വലിയ അറിവുകൾ പറഞ്ഞു തരുന്ന സീമജിക്ക് കോടി കോടി നന്ദി
@minisurendran4673
@minisurendran4673 3 ай бұрын
നന്ദി സീമാജി
@Pminimol1981
@Pminimol1981 5 ай бұрын
Seemaji aviduthe ee anandhamaya arivukalkku munbil shirass namikkunnu. Love you seemaji 🙏🙏🙏❤️❤️❤️
@umaanish4838
@umaanish4838 10 ай бұрын
Thankyou seemaji. Thankyou pathriji. Thankyou all
@vidhyasarath2970
@vidhyasarath2970 10 ай бұрын
Thank you Seemaji🙏🙏🙏🙏...... ഒരുപാട് നന്ദി ഇത്രയും സുഷ്മരഹസ്യങ്ങൾ ഞങ്ങളിലേക്ക് പകർന്നു തരുന്നതിനു.... സുബാഷ്‌ജി സുഖമായി വരുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏🙏.... ഓരോ ജന്മങ്ങളിലും കൊണ്ട് വന്നത് (നല്ലതും, ചിത്തയും ) കഴുകി കളയാൻ എത്ര മണിക്കൂർ ധ്യാനസ്ഥിയിൽ ഇരുന്നാലും മതിയാകില്ല.... 🙏🙏🙏🙏 സീമജീ യുടെ video കേൾക്കുമ്പോൾ കിട്ടുന്ന energy ❤❤❤❤ പറഞ്ഞു തരാൻ പറ്റില്ല.... വെജിറ്റേറിയാൻ ആയി കഴിയുമ്പോൾ നമ്മൾ കഴിക്കുന്ന food ന് എന്ത് taste ആണെന്നോ 🙏🙏🙏😊😊😊... മുൻപ് കഴിക്കുമ്പോൾ നവിന് ഇത്ര രുചി ഇല്ലായിരുന്നു... കുറച്ചു കഴിച്ചാൽ മതി മനസ്സ് നിറയും 🙏🙏🙏🙏.... സീമജീ യുടെ വാക്കുകൾ ഒരുപാട് powerful ആണ്.... ❤❤❤❤ thank you 🙏🙏 പാത്രീജീ.... Thank you VMC team🙏🙏🙏🙏❤❤❤
@shylababy6751
@shylababy6751 10 ай бұрын
Thank you seemaji
@sumathisethumadhavan4141
@sumathisethumadhavan4141 9 ай бұрын
Thank you so much Seemaji...
@sabeenasnair7074
@sabeenasnair7074 3 ай бұрын
Thankyu Thankyu Thankyu seemaji 🙏 ♥️ ❤❤❤❤
@manchurevindran2717
@manchurevindran2717 Ай бұрын
Thanks Seemaji 🙏🏻🙏🏻🙏🏻
@rekhagaurisbinu1297
@rekhagaurisbinu1297 10 ай бұрын
നമിക്കുന്നു മാം 😍🙏🏻🙇🏻‍♀️
@sruthidibin843
@sruthidibin843 4 күн бұрын
Thank you seemaji 🙏thank you masters 🙏 Hare Krishna 🌹🙏
@lathamurali1151
@lathamurali1151 3 ай бұрын
താങ്ക്‌യൂ സീമജി ♥️♥️♥️🌹🌹🌹🙏🙏♥️💞
@ramanibai8704
@ramanibai8704 3 ай бұрын
Thank you Seemaji 🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜
@minivijayanvijayan3427
@minivijayanvijayan3427 3 ай бұрын
Thank you seemaji🙏🏻🙏🏻🙏🏻❤❤❤❤❤
@openheart14356
@openheart14356 10 ай бұрын
താങ്ക്യൂ seemaji❤❤❤❤❤
@jayapp1300
@jayapp1300 8 ай бұрын
നമസ്തെ സീമാജി ഒരുപാട് നല്ല അറിവുകൾ തന്ന സീമാജിക്ക് ഒരു പാട് നന്ദി. നന്ദി. നന്ദി സീമാജി പറയുന്നവർ പറയട്ടെ ആയിരം കുടത്തിന്റെ വായ കെട്ടാം ഒരു ചെറിയ മനുഷ്യന്റെ വായ കെട്ടാൻ സാധിക്കില്ലസീമാ ജി അതൊന്നും കാര്യമാക്കണ്ട സീമാ ജി💚💚💚🙏🙏🙏
@rejitharamankutty-7459
@rejitharamankutty-7459 10 ай бұрын
Manassinte shakthi povunnu ennuthonniyal appo athinulla enarjiyanu seemajiyude class tank you seemaji❤❤❤🙏🙏🙏🙏
@premjibalan8227
@premjibalan8227 10 ай бұрын
നമസ്കാരം Seemaji 🌹🌹🌹🌹🌹🌹🙏 കൊറേ അധികം മാറ്റങ്ങൾ വേണ്ട കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്, ഇതിൽ ഞാൻ മാറ്റട്ടേണ്ട കാര്യങ്ങൾ ഞാൻ മാറ്റിയിരിക്കും സമയമെടുത്താലും...... എല്ലാവർക്കും അങ്ങനെ തോന്നുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു....... Thanku Seemaji ❤️❤️❤️❤️❤️❤️🙏
@sandhyac2760
@sandhyac2760 4 ай бұрын
പ്രണാമം ഗുരുജി 🙏🏽🙏🏽ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽❤️❤️❤️❤️🌹🌹🌹🌹🌹
@durga1496
@durga1496 Ай бұрын
Thank you guru
@renukavasunair4388
@renukavasunair4388 Ай бұрын
Nandhi seemaji namaskkaram
@lathasasidharan2202
@lathasasidharan2202 8 ай бұрын
സഹനം സഹനം... സഹനം..... ലവ് യൂ സീമാജി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ajithabalan8441
@ajithabalan8441 10 ай бұрын
Namasthe seemaji.... ഓരോ ക്ലാസ്സും നൽകുന്ന അറി വുകൾ ജീവിതത്തിൽ പല സന്ദർഭങ്ങളിലും മനശ ക്തിയോടെ മുന്നോട്ട് പോകാൻ സഹായിക്കുന്നു Thank you Seemaji Thank you pithamaha pathri ji Thank you Universe 🙏🙏🙏🙏🙏
@radhasoman1096
@radhasoman1096 10 ай бұрын
Thank you seemaji🙏🏽🙏🏽🙏🏽💓💓
@appuvishnu5153
@appuvishnu5153 10 ай бұрын
Orupad thanks seemaji e classin🙏🙏
@geethap4008
@geethap4008 3 ай бұрын
താങ്ക്യൂ seemaji
@jijic7420
@jijic7420 10 ай бұрын
നന്ദി സീമാ ജീ🙏🙏
@SureshTc-gi2rx
@SureshTc-gi2rx 3 ай бұрын
Thank you seemaji 🙏🙏🙏🙏
@deepaganesan3558
@deepaganesan3558 10 ай бұрын
അഹങ്കാരം ഉണ്ടാവല്ലേ എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട് കൂടുതൽ കൂടുതൽ ഭക്തി തരണേ എളിമയുണ്ടാവനെ എന്നാണ് എന്റെ പ്രാർത്ഥന 🙏🏻🙏🏻🥰🥰💚💚🙏🏻🙏🏻
@omanac9544
@omanac9544 10 ай бұрын
നന്ദി സീമജി നന്ദി
@user-cg6ep9il1b
@user-cg6ep9il1b 29 күн бұрын
Namukkuvendi ithrayum nallakaryangal paranjutharunna seemajik orukodi pranamam❤❤❤❤❤
@sathidevibhaskaran3532
@sathidevibhaskaran3532 10 ай бұрын
/ സീമാജി നന്ദി നമസ്ക്കാരം
@shajithachillath1070
@shajithachillath1070 10 ай бұрын
❤ നന്ദി സീമാജി ആത്മാവിൽ ആനന്തം പകർന്ന് തന്നതിന് ❤
@Jiji-vu7zv
@Jiji-vu7zv 10 ай бұрын
Thank you masters Thank you pathriji Thank you seemaji ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amithatanil9762
@amithatanil9762 10 ай бұрын
Thankyou seemaji
@ushausha8055
@ushausha8055 7 ай бұрын
സത്യം ദുഖമാണ് വൈകിക്കിട്ടുന്ന വൈഡൂര്യമാണ് ' VMC ' യിലെ സത്യങ്ങൾ 🙏🙏🙏❤💚💜💞👌👍
@nimiler7902
@nimiler7902 5 ай бұрын
Thank you Seemaji
@Vanaja-om2nn
@Vanaja-om2nn 10 ай бұрын
സീമാജി, വളരെ നല്ല മെസ്സേജ്.നന്ദി, നന്ദി
@binichandran8607
@binichandran8607 10 ай бұрын
Thank you Seemaji 🙏
@aryanakshathra
@aryanakshathra 10 ай бұрын
Thank you seemajii
@anandavallyamma2852
@anandavallyamma2852 10 ай бұрын
നന്ദി സീമജി നന്ദി 🙏🙏🙏❤️❤️❤️
@premeswarics235
@premeswarics235 2 күн бұрын
Thank you seemaji 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@renjup8076
@renjup8076 3 ай бұрын
Thank youseemaji🙏❤️
@SindhuG-xb6it
@SindhuG-xb6it 10 ай бұрын
സ്ഫടിക സമാനമായ സുതാര്യതയോടെ , സീമാജി എത്ര തവണ വ്യക്തമാക്കി കഴിഞ്ഞവ തന്നെ ,വീണ്ടും വീണ്ടും ആ ഹൃദയം തകർന്ന ഭാഷയിൽ പറയിപ്പിക്കുന്നതിൽ സങ്കടം തോന്നുന്നു ...ആത്മദാഹത്തോടെ , ധ്യാനത്തെ സമീപിക്കാൻ ശ്രമിക്കൂ ഏവരും.... ആവശ്യം നമ്മുടെ മാത്രമാണ് എന്ന് ഓർക്കുക... വീണ്ടും വീണ്ടും വേദനിപ്പിക്കുന്നതിൽ എല്ലാവർക്കും വേണ്ടി ക്ഷമ ചോദിക്കുന്നു... നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി ... നന്ദി..❤❤❤
@kamalamk5206
@kamalamk5206 10 ай бұрын
👌😃😘i😊😊😮😮🎉😂❤
@Artsandcraftsmaster132
@Artsandcraftsmaster132 10 ай бұрын
Thankyouseemaaji❤
@sinduganga4454
@sinduganga4454 5 ай бұрын
എല്ലാം മനസ്സിലാക്കിവരുന്നു. കഴിയുന്നത്ര ശ്രമിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമല്ലെകിലും ആ പരമ സത്യം എപ്പോഴും ഒരു ഉൾവിളിപോലെ കൂടെ തന്നെ ഉണ്ട്, നന്ദി. 🙏🙏🙏
@SureshKumar-zb3yd
@SureshKumar-zb3yd 6 ай бұрын
God Always with You
@user-td4te1lh3i
@user-td4te1lh3i 7 ай бұрын
Thank you seemaji
@anitha9107
@anitha9107 3 ай бұрын
Thankyouseemaji❤❤❤❤❤❤❤
@user-jb5cj1ow8i
@user-jb5cj1ow8i 10 ай бұрын
Thank youseemaji thank you thank you thank you thank you umiverse😊❤❤❤
@johnyak2698
@johnyak2698 10 ай бұрын
Excellent 👌 she is an enlightenment being I think😂🎉
@Vanaja-om2nn
@Vanaja-om2nn 10 ай бұрын
സന്തോഷത്തോടെയും,സങ്കടത്തോടെ യും കേട്ടു. നന്ദി, നന്ദി ❤
@thulasibhai2871
@thulasibhai2871 10 ай бұрын
Thank you seemaaji
@Prasadam342
@Prasadam342 10 ай бұрын
സീമാജിയുടെ വാക്കുകൾ ആണ് VMC യിൽ എന്നെ നിലനിർത്തിയത്. പിന്നീട് അതെന്നെപ്പോലുള്ളവർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് മനസിലായി. ഇപ്പോ എനിക്കുവേണ്ടി ധ്യാനം ചെയ്യുന്നു. അത് മറ്റുള്ളവരിലേക്കും വെളിച്ചമാവാൻ സാധിക്കുമന്ന് പൂർണ്ണ വിശ്വാസമുണ്ട്.താങ്ക് യു യൂണിവേഴ്സൽ ....
@anitha9107
@anitha9107 3 ай бұрын
Thankyouseemaji🌹💕❤️🙏
@prabhitam6546
@prabhitam6546 5 ай бұрын
Thank you❤ seemaji
@sabeenasnair7074
@sabeenasnair7074 10 ай бұрын
Orupadu nandi seemaji ithramathram arivukal tharunnathinu nandi namaskaram 🙏🙏🙏
@ajithavs7768
@ajithavs7768 10 ай бұрын
Thankyou seemaji vmc yilvannathu endemaha bagyamayi njan kanunnu ethra pudiya arivulal paranju thanna seemajiye kanunnathu punyamayi njankaruthunnu k elkkunnatju ende thicjarivanu athininu seemaji kkum Kodi Kodi Kodi Kodi namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋👌👌👌
@sathidevibhaskaran3532
@sathidevibhaskaran3532 10 ай бұрын
സീമാ ജി നന്ദി നമസ്കാരം
@premalatha5780
@premalatha5780 5 ай бұрын
Happy friendship day Seemaji💐💐💐💐
@sivadasantp1651
@sivadasantp1651 6 ай бұрын
Thanks to Patriji, Subhashji, Seemaji, VMC &All Master's 🙏🏽🙏🏽🙏🏽🙏🏽❤️
@anithakrishnan4883
@anithakrishnan4883 10 ай бұрын
സീമാ ജി പ്രണാമം 🙏🏻
@ambilisudevan3371
@ambilisudevan3371 10 ай бұрын
Thank u Pathriji 🙏🙏🙏❤️ Tanku Seemaji 🙏🙏🙏❤️ Tanku Univers 🙏🙏🙏❤️ Tanku ❤ Thank u❤ Thank you ❤ Thank you so much ❤
@mohnishamohan4002
@mohnishamohan4002 10 ай бұрын
Thank you so much dear Seemajiiiii 🙏 Namasthe Thank you Thank you 🙏
@reenachakkiyat7165
@reenachakkiyat7165 10 ай бұрын
Thanks seemaji
@Seema-hp2fz
@Seema-hp2fz 10 ай бұрын
Thank you so much seemajiii ❤🙏
@kanchanakp8510
@kanchanakp8510 8 ай бұрын
ആത്മാക്കൾ തമ്മിലെ ബന്ധമുള്ള പരമാത്മവുമായുള്ളോരാത്മബന്ധം എല്ലാ വീഡിയോസും കേൾക്കുംതോറും സഹന ശക്തി വർധിച്ചു കൊണ്ടിരിക്കുന്നു. രോഗഭയമില്ല. മരണഭയം ഇല്ല ആത്മവിനീ ദേഹവുമായൊരു ബന്ധമില്ല അതെ ധ്യാനം കഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യമുള്ളൂ. ഞാനെന്ന ഭാവം മാറി ആത്മചൈതന്യം അതിൽ ലയ്ക്കാൻ കഴിയുന്ന ഭാഗ്യം അതാണ് ധ്യാനം കൊണ്ടു സാധിച്ചത്. കോടി കോടി നന്ദി നമസ്കാരം ❤️🙏❤️അവസാന ശ്വാസം വരെ ധ്യാനം ചെയ്യാൻ സാധിക്കണേ എന്നല്ലാതെ ഒന്നും ആശിക്കുന്നില്ല. സത്യം അതു തീഷ്ണമാണ് സീമാജി. ശരീരികൾക്ക് അത്രവേഗം ധ്യാനം ചെയ്യാൻ കഴിയില്ല സീമാജി. സത്യം സത്യാന്വേഷികൾക്കെ ഗ്രഹിക്കാൻ പറ്റു. കോടി കോടി നന്ദി സീമാജി. VMC മലയാളത്തിലും കോടിക്കോടി നന്ദി നമസ്കാരം ❤️🙏❤️
@deepasivadasan1433
@deepasivadasan1433 10 ай бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്ന സീമാജിക്ക് ഒരായിരം നന്ദി നന്ദി നന്ദി ❤❤❤
@jayakumark944
@jayakumark944 7 ай бұрын
Thanks🙏🙏🙏
@minimenon3182
@minimenon3182 6 ай бұрын
Thank u Patriji, Seemaji n the entire Cruise of VMC🎉
@llakshmitv976
@llakshmitv976 10 ай бұрын
Only committed souls will have this much of power...❤😂🎉
Dhyana Anubhavangalum Anubhoothigalum || SEEMA SUBASH || VMC MALAYALAM ||
1:09:08
5 TYPES OF COOK || SEEMA SUBASH || VMC MALAYALAM ||
21:51
V M C Malayalam
Рет қаралды 10 М.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
MIRACLES OF MEDITATION EXPERIENCES || SEEMA SUBASH || VMC MALAYALAM ||
1:15:28
DAILY BLESSING 2024 JUNE 30/FR.MATHEW VAYALAMANNIL CST
12:32
Sanoop Kanjamala
Рет қаралды 127 М.
TRUTHS BEHIND YOGAM || SEEMA JI || VMC MALAYALAM ||
2:08:16
V M C Malayalam
Рет қаралды 35 М.
Pooja steps, dhyanam lift  || DAY-15 || V M C MALAYALAM ||
1:57:46
V M C Malayalam
Рет қаралды 7 М.
Be Bad To A Bad Person?! How To Drop The Ego?  | Content Creators Ask Gurudev Anything
38:45
THE DIFFERENT WAY OF LAW OF KARMA || SEEMA SUBASH || VMC MALAYALAM ||
59:12
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,9 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 15 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26